പിത്താശയ കല്ല് : ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത് | Gallstones symptoms | Dr. Jaiganesh K

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 143

  • @sheelasivadas2760
    @sheelasivadas2760 ปีที่แล้ว

    Thank you sirfor your explanation about gallbladder surgery🙏

  • @shajujoseph8469
    @shajujoseph8469 2 ปีที่แล้ว +4

    Thanks very innocent

  • @SScreations-mimpiworld
    @SScreations-mimpiworld 8 หลายเดือนก่อน +1

    Gull bladder partial distance und..serious problem ano?idak stomach pain..chuma,thonda kuthal..panic illa

  • @anandng385
    @anandng385 ปีที่แล้ว +2

    Very good dr thanks

  • @sreedharakonurayar7043
    @sreedharakonurayar7043 ปีที่แล้ว +3

    ബെലി റൂബിൻ കൊണ്ടു് ഉണ്ടായ കല്ലാണോ, കൊളസ്ട്രോ കൊണ്ടുണ്ടായ കല്ലാണോ എന്ന് എങ്ങനെ മനസ്സിലാക്കാം?

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 ปีที่แล้ว +1

    വളരെ ഉപകാരം..... 👌🏻

  • @nasarn2995
    @nasarn2995 2 ปีที่แล้ว +7

    Good information sir thanks 🙏🙏🙏

    • @Arogyam
      @Arogyam  2 ปีที่แล้ว

      Welcome

  • @shafinashafi3150
    @shafinashafi3150 8 หลายเดือนก่อน

    Thanks doctor😊👍

  • @SSDesigningWorld
    @SSDesigningWorld ปีที่แล้ว +5

    Ennod doctor operation cheyyan parannathayirunnu.Enik homiyo marunnil stone kurannu.

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Mariyo

    • @PraisyMerin
      @PraisyMerin 10 หลายเดือนก่อน

      മാറുമോ

    • @pazamgaming2622
      @pazamgaming2622 3 วันที่ผ่านมา

      എവിടെയാണ് മരുന്ന് കിട്ടുന്നത് നമ്പർ ഷെയർ ചെയ്യുക

  • @AppleApple-kx3hr
    @AppleApple-kx3hr 2 ปีที่แล้ว

    Thankyou Dr enta friend one month ayi operation kazhinju vannu

  • @PraisyMerin
    @PraisyMerin 10 หลายเดือนก่อน

    എനിക് rgt side pain ആണ് back ഉണ്ട് കല്ലുകൊള്ളുന്നപോലെ ഇടക് ഇടക്ക് വരുന്നു

  • @lalydevi475
    @lalydevi475 2 ปีที่แล้ว +2

    🙏🙏

  • @വിഷ്ണു-ഡ7ഥ
    @വിഷ്ണു-ഡ7ഥ 2 ปีที่แล้ว +3

    ❤️

  • @vanajakm3625
    @vanajakm3625 2 ปีที่แล้ว +1

    Thank you sir

  • @Muneebshadhil
    @Muneebshadhil ปีที่แล้ว +2

    10വയസുള്ള കുട്ടികളിൽ പിത്തസഞ്ചിയിൽ കല്ലുണ്ടാവാറുണ്ടോ

  • @shajikrishna7025
    @shajikrishna7025 2 หลายเดือนก่อน

    സർ 🙏🏻
    2cm stone anu എനിക്കുള്ളത്, ഉറങ്ങുബോൾവലതുവശം ചാരി കിടന്നാൽ ചെറിയ ആശ്വാസ്ഥ്യങ്ങൾ ഈ വശത്തു ഇപ്പോൾ ഉണ്ട്.,, ഇതു മറ്റ്‌ രോഗങ്ങൾക്ക് കാരണമാക്കുമോ സർ seveare pain ഇല്ല..... സർജറി അല്ലാതെ remve ചെയ്യാൻ എന്തെകിലും മാർഗ്ഗമുണ്ടോ സർ..

  • @silviababy6218
    @silviababy6218 2 ปีที่แล้ว +10

    Gall bladder remove ചെയ്താൽ കുഴപ്പമില്ലേ ഭാവിയിൽ?

    • @anilmathew8540
      @anilmathew8540 2 ปีที่แล้ว +2

      ദഹന ശക്തി കുറയാം , പക്ഷേ മാനേജ് ചെയ്യാവുന്നതേ ഒള്ളു.

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Enthaayi niggal cheyitho .atra age.

    • @silviababy6218
      @silviababy6218 ปีที่แล้ว

      @@rajeenarasvin9306 cheythu.chila pblms und

    • @silviababy6218
      @silviababy6218 ปีที่แล้ว +1

      @@rajeenarasvin9306 32yrs old il cheythu

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      @@silviababy6218 delivary ellaam kazhijo.paranjapo thane cheyitho
      Atho kurachu year kazhijano cheyithathu.ipo prashnagal enthenkilum indo

  • @mishalmishu8131
    @mishalmishu8131 2 ปีที่แล้ว +3

    Dr enikk peried samayath kooduthalayum idath saidilaanu vedhana
    athenthu kondaanu

    • @mishalmishu8131
      @mishalmishu8131 2 ปีที่แล้ว

      Pithasanchi 3 varsham mumb surgery kazhinjathanu

  • @athirap-bi2je
    @athirap-bi2je ปีที่แล้ว +1

    Thankyou doctor

  • @HADI_MEDIA603
    @HADI_MEDIA603 2 ปีที่แล้ว +8

    എനിക്ക് പുറകിൽ വാരിയെല്ലിന്റെ ഭാഗത്തു നല്ല വേദന ഇത് എന്താ

    • @lulumol6951
      @lulumol6951 ปีที่แล้ว +1

      എനിക്കും ഇടത് വശത്താണ്. അവിടെ പിത്താശയ കല്ലുണ്ടായ കുമോ😮

  • @joshygkilimanoor1278
    @joshygkilimanoor1278 8 หลายเดือนก่อน

    Sir, gall blader stone, acute pancreatitis നു കാരണം ആകുമോ?

  • @majidafarsana6164
    @majidafarsana6164 ปีที่แล้ว +2

    എനിക്ക് 7 മാസത്തോളമായി ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ ഛർത്തി ആണ്.. അതെന്തു കൊണ്ടാണ്.. ഇടക്ക് കഠിന വയറു വേദനയും ഉണ്ടാവാറുണ്ട്

    • @NisraAnwar
      @NisraAnwar 3 หลายเดือนก่อน

      Mariyo

    • @NisraAnwar
      @NisraAnwar 3 หลายเดือนก่อน

      Mariyo

  • @juditkoshy7487
    @juditkoshy7487 ปีที่แล้ว +3

    Surgery kahiju pine gas problem varun

  • @learnnewwitharya
    @learnnewwitharya 2 ปีที่แล้ว +2

    Gall bladder polyp um gall bladder stone um onn tanne ano sir.2mm gall bladder polyp treatment entan

  • @silviababy6218
    @silviababy6218 2 ปีที่แล้ว +5

    Vannu.gallbladder removed

    • @usmankochu8836
      @usmankochu8836 ปีที่แล้ว +1

      ഇപ്പോ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      ithinu breast pain indayo

  • @ajilop
    @ajilop 2 ปีที่แล้ว +2

    13 വയസ്സുള്ള കുട്ടിക്ക് പൊക്കിള്‍നു മുകളില്‍ വേദന എന്തുകൊണ്ട് മറുപടി പ്രതീക്ഷിക്കുന്നു

    • @shifana6444
      @shifana6444 ปีที่แล้ว

      Virasalyam kondanu

  • @savithrichembulli4871
    @savithrichembulli4871 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @elsyfrancis2183
    @elsyfrancis2183 2 ปีที่แล้ว +3

    13 years kazhinju surgery

  • @mrchandru7000
    @mrchandru7000 2 ปีที่แล้ว +26

    എന്റെ surgery Aug17 ആണ് എല്ലാവരും പ്രതികണം TVM MCH 🙏 thank you sir

    • @rajeevanpanatt9619
      @rajeevanpanatt9619 2 ปีที่แล้ว +2

      Private hospitalil enth chelav varum ?

    • @shanusharaf5608
      @shanusharaf5608 2 ปีที่แล้ว +1

      hi etra mm und stone

    • @rasheenarahiman1995
      @rasheenarahiman1995 2 ปีที่แล้ว +4

      തൃശൂർ മിഷ്യൻ ഹോസ്പിറ്റലിൽ വാർഡ് എടുക്കുക ആണെങ്കിൽ 35000(laproscopy)സർജറി ആണെങ്കിൽ റൂം ആണെങ്കിൽ 45000. മരുന്ന് ഉൾപെടും.

    • @silviababy6218
      @silviababy6218 2 ปีที่แล้ว +1

      @@rajeevanpanatt9619 enikk 40thosand

    • @hamsaksd1193
      @hamsaksd1193 2 ปีที่แล้ว +6

      ഭയം വേണ്ട, പടച്ചവൻ കൂടെ ഉണ്ടെന്ന് വിശ്വസിക്കുക , നമ്മൾ പ്രാർത്ഥിക്കാം 🤲🤲🙏

  • @kochunarayanapillai.k6187
    @kochunarayanapillai.k6187 2 ปีที่แล้ว +3

    Tvm Ananthapuri hospitalൽ ചെലവ്?

  • @rahmathutr3801
    @rahmathutr3801 2 ปีที่แล้ว +7

    സാറെ എനിക്ക് വയറിന്റെ ഇടത്ത് ഭാഗത്തു ഇടക്ക് veadana
    ഉണ്ടാകും, ഇടക്കിടക്ക് gas പോയികൊണ്ടിരിക്കും. കൂടാതെ
    ഇടക്ക് ഏമ്പക്കo ഉണ്ടാകും. വയറിനു സ്കാൻ ചെയ്തിട്ടുണ്ട്.

    • @kollamboy5814
      @kollamboy5814 2 ปีที่แล้ว

      അപ്പോൾ എന്ത് paranju

    • @valsammamathew6104
      @valsammamathew6104 2 ปีที่แล้ว

      Dr eniqu gallstone 10mm ond nalla gass problems ond left adivayattil ayi pain after food homieo medicine kayiquvanu oru reply please

    • @shanusharaf5608
      @shanusharaf5608 2 ปีที่แล้ว

      @@valsammamathew6104 olive oil and lemon juice mix use aakiyal kurayum

    • @nafivp9523
      @nafivp9523 2 ปีที่แล้ว

      Gas avan chnace nd gastro kanikku

    • @Risla--Sherin
      @Risla--Sherin ปีที่แล้ว

      Oru aayurvedha prdct und ee prashnathe pariharikkanavum

  • @rasheenarahiman1995
    @rasheenarahiman1995 2 ปีที่แล้ว +7

    പിത്തസഞ്ചി എടുത്തു കളഞ്ഞാൽ പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ?

  • @elsyfrancis2183
    @elsyfrancis2183 2 ปีที่แล้ว +2

    4days chumma parayuka 3 month enthayalum rest und

    • @Risla--Sherin
      @Risla--Sherin ปีที่แล้ว

      Oru aayurvedha prdct und ee prashnam pariharikkam

    • @shafibinmuhammed5931
      @shafibinmuhammed5931 8 หลายเดือนก่อน

      Aa ayurvedic name parayamo

  • @bindumartin5124
    @bindumartin5124 2 ปีที่แล้ว +3

    4മാസ० ആയ കുഞ്ഞിനു പിത്താശയ० ടൂബ് ബ്ളോക്ക് ആയി സർജറി ചെയ്തു. ഇതു പ്രഗ്നന്റ് ആയിരിക്കുമ്പോൾ അറിയില്ലേ സർ

  • @ushar1578
    @ushar1578 2 ปีที่แล้ว +3

    65 വയസ്സായ ഒരാൾക്ക് സർജറി okആണോ ഡോക്ടർ.

    • @Risla--Sherin
      @Risla--Sherin ปีที่แล้ว +1

      Oru aayurvedha prdct kond ee prashnathe pariharikkanavum

    • @ushar1578
      @ushar1578 ปีที่แล้ว +1

      @@Risla--Sherin Thanks Dr .🙏🙏🙏

    • @Risla--Sherin
      @Risla--Sherin ปีที่แล้ว +1

      @@ushar1578 dr onnum alla nighlk kooduthal ariyanamenkil njn avarde numbr tharam

    • @sanhasahshad1664
      @sanhasahshad1664 ปีที่แล้ว +2

      @@Risla--Sherin ഒന്ന് ഡീറ്റെയിൽഡ് ആയി പറയാമോ എനിക്ക് 12mm നല്ല പൈൻ ആണ് ഡെലിവറി ക്ക് ശേഷം ഇപ്പൊ 4മാസം ആയി സർജറി paranjirikkukaya

    • @Risla--Sherin
      @Risla--Sherin ปีที่แล้ว +1

      @@sanhasahshad1664 enikk ella njn poornamayum mariyath paranju kettittnd nighlk avarde details tharam annyeshich nokoo

  • @afeefaahmed2361
    @afeefaahmed2361 2 ปีที่แล้ว +2

    My gallblader remove ചെയ്തു അപ്പോൾ fattyliver grade 1 കാണിക്കുന്നുണ്ട് food okke എങ്ങനെ controll ആകണം plzz reply mee sir

    • @nivedhyasreejith3221
      @nivedhyasreejith3221 2 ปีที่แล้ว

      Enik gallbladder stone surgery paranjirikkua. Surgery painfull aano enthelum prblm indo ippol pls reply

    • @rasheenarahiman1995
      @rasheenarahiman1995 2 ปีที่แล้ว +3

      എനിക്ക് സർജറി കഴിഞ്ഞു ലാപ്രസ് കോപ്പി യാണ് ചെയ്തത് 1മാസം കഴിഞ്ഞു 3ദിവസം വേദന ഉണ്ടായിരുന്നു പിന്നെ ഒരു കുഴപ്പമില്ല വിഷമിക്കണ്ട സർജറി ചെയ്യാതിരുന്നാൽ കുഴപ്പം ആണ്

    • @nivedhyasreejith3221
      @nivedhyasreejith3221 2 ปีที่แล้ว

      @@rasheenarahiman1995 ok🙂

    • @nivedhyasreejith3221
      @nivedhyasreejith3221 2 ปีที่แล้ว

      @@rasheenarahiman1995 house wife aano

    • @rasheenarahiman1995
      @rasheenarahiman1995 2 ปีที่แล้ว

      @@nivedhyasreejith3221 അതെ

  • @sheejavarghese4819
    @sheejavarghese4819 5 หลายเดือนก่อน +1

    Thank you sir.well explained.

  • @abdulmubtalib2718
    @abdulmubtalib2718 ปีที่แล้ว +1

    Thankyou sir❤

  • @aranyarani2280
    @aranyarani2280 7 หลายเดือนก่อน

    🙏🏻🙏🏻

  • @afraskn7675
    @afraskn7675 8 หลายเดือนก่อน

    Thank you sir