മുറിവില്ലാതെ മൂത്രത്തിൽ കല്ല് പൊടിക്കുന്നത് എങ്ങനെയെന്ന് കാണാം? | Painless Kidney Stone Treatment

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • CONTACT: +91 9633009368
    Welcome to our channel, where we bring you the latest advancements in medical technology. In this video, we explore the incredible world of laser lithotripsy, a cutting-edge procedure revolutionizing the treatment of kidney stones.
    Kidney stones can cause excruciating pain and discomfort, affecting millions of people worldwide. Fortunately, laser lithotripsy offers a minimally invasive and highly effective solution. Our expert team of urologists and medical professionals will guide you through the entire process, providing a comprehensive overview of this remarkable technique.
    Join us as we delve into the intricacies of laser lithotripsy, explaining how it works and why it has become the gold standard in kidney stone treatment. Discover how laser energy is precisely delivered to the stones, fragmenting them into smaller, more manageable pieces. We'll explore the benefits of this procedure, including reduced recovery time, minimal scarring, and a high success rate.
    Through detailed animations and real-life patient testimonials, we'll shed light on the steps involved in laser lithotripsy. Learn about the pre-operative preparations, the use of imaging technology for accurate stone targeting, and the different types of lasers employed in the procedure. Our informative video will also cover post-operative care, potential risks, and what to expect during the recovery period.

ความคิดเห็น • 188

  • @kumari8723menon
    @kumari8723menon ปีที่แล้ว +46

    ഈ പരിപാടി എനിക് ചെയ്തതാണ് . ഒരു തവണ കൊണ്ട് കല്ല് മുഴുവനായി പൊടി ക്കാൻ കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞു ബാക്കിയുള്ളത് പൊടിച്ച്. കൂടെ ureter കൂടി പൊടിച്ച് തന്നു. അവസാനം ureter re implantation എന്ന ഒരു major സർജറി ചെയ്യേണ്ടി വന്നു. അതായത് ureter കട്ട് ചെയ്തു blader ൻ്റ മറ്റൊരു ഭാഗത്ത് തുന്നി ചേർത്ത്. ഇപ്പൊ ശരിയായ രീതിയിൽ മൂത്രം പോകുന്നില്ല. ഇൻഫെക്ഷൻ കൂടാതെ പ്രോസ്റെടും പനിയാക്കി തന്നു. ദയവു ചെയ്തു ആരും ഈമാതിരി തട്ടിപ്പിൽ വീഴാതിരിക്കാൻ നോക്കുക. മൊത്തം 6 ലക്ഷം ഒരു കൊല്ലം കൊണ്ട് വാങ്ങി വെച്ച് എന്നെ നിത്യ രോഗി ആക്കി വിട്ടു. കല്ല് പോയി സത്യം

    • @VinodThekkeettil
      @VinodThekkeettil ปีที่แล้ว +1

      Evideya cheythathu

    • @radicle256_69
      @radicle256_69 ปีที่แล้ว +4

      ഹോമിയോ മരുന്ന് കുടിക്കൂ.. സിംപിൾ ആണ്.. ചില്ലറ പൈസ മതി..

    • @VinodThekkeettil
      @VinodThekkeettil ปีที่แล้ว

      @@radicle256_69 etha marunnu ?

    • @sajidmuhammedsajid456
      @sajidmuhammedsajid456 ปีที่แล้ว

      ​@@radicle256_69പ്ലീസ് ഏതാ പേര്

    • @mohammedirfank5073
      @mohammedirfank5073 ปีที่แล้ว

      ​@@radicle256_69???

  • @Autokaran
    @Autokaran ปีที่แล้ว +11

    ആണുങ്ങൾ പ്രസവ വേദന എന്നപോലെ അനുഭവിക്കുന്നത് കിഡ്നി സ്റ്റോൺ വരുമ്പോൾ ആണ് ഞാൻ അനുഭവിച്ചിട്ടുണ്ട് നല്ല കിടുക്കാച്ചി പ്രസവ വേദന ട്രീറ്റ്മെന്റിലൂടെ ഇപ്പോൾ മാറി👍വീഡിയോ ഉപകാരപ്രദം 👌❤️❤️ 1:03

  • @hasainhusainhasainhusain7115
    @hasainhusainhasainhusain7115 ปีที่แล้ว +12

    ഇത് പോലെ ഒരിക്കലും ചെയ്യരുത് മരിക്കാൻ വരെ ചാൻസ് ഉണ്ട് മരിച്ച ചരിത്രം വരെ കേട്ടിട്ടുണ്ട്... ഏത് തരം കല്ല് വന്നാൽ ധാരാളം വെള്ളം കുടിക്കുക ആയുർവേദ കുളിക എടുക്കുക ഭക്ഷണം കൺട്രോൾ ചെയുക ഇല കറി തക്കാളി വഴുതന ഒഴിവാക്കുക.. ബത്തക്ക കഴിക്കുക ഏത്തപ്പഴം

    • @faisalgaddafi1480
      @faisalgaddafi1480 11 หลายเดือนก่อน +1

      No problem easiest latest treatment

  • @ismayiliritty4324
    @ismayiliritty4324 9 หลายเดือนก่อน +3

    Orikkal.podichavare.veendum.podikkathirikkuka..kalline.ilamulachi.kallurukki.4.5divasam.ubayogikkuka..marikkitum.veendum.podichal.kudungipovum

  • @RaseeNa-z2m
    @RaseeNa-z2m 8 หลายเดือนก่อน +1

    Dr njan ithu pole kallupodichukallanju
    Kidnikku neerkattu undayathu kondu
    Stedittinu
    Ippollmuthramozhikkumboll
    Bledpokunnu
    Kuzappam undo
    Pleaseripley

  • @vaishnav4195
    @vaishnav4195 ปีที่แล้ว +1

    It will be a great help for such patients,
    doctors are explaining in simply so everyone can easily understand the procedure ,specially Nigil dr & Anand dr is appreciatable for the effort

  • @saleethpayyoli2318
    @saleethpayyoli2318 5 หลายเดือนก่อน +1

    മണിപ്പാൽ ഹോസ്പിറ്റലിൽ ഉണ്ട് ഇത്.. ഞാൻ ചെയ്തതാണ്.. ആകെ 30k ആയിട്ടേ ഉള്ളു

  • @JayashreeSreedharan
    @JayashreeSreedharan 8 หลายเดือนก่อน

    Very nice vlog. 👌 useful and the procedure explained in an interesting way thanks to the doctor s and also to Mr ebadu

  • @ismayiliritty4324
    @ismayiliritty4324 9 หลายเดือนก่อน +1

    Vinayapoorvam.aarum.podikkathirikkuka..veendum.varum.ilamulachi.kallurukki.5.6.divasam.ubayogikkuka.marikkittum

  • @rahmanvc9831
    @rahmanvc9831 ปีที่แล้ว +5

    ഇതാരുംനിസ്സാരം ആക്കണ്ട എനിക്ക് തന്നെ മൂന്നു പ്രാവശ്യം വന്നിട്ടുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ്

  • @DEV_FF_444
    @DEV_FF_444 3 หลายเดือนก่อน +3

    ബീൻസ് സൂപ്പ് കുടിച്ചാൽ മുത്രത്തിൽ കല്ലു പോകുമോ

  • @lokiEpic1
    @lokiEpic1 ปีที่แล้ว +3

    Enikkum vannitund 4mm 2 stones . Oru ayurvedic medicine kudikane cheyte . Athine sesham poi scan cheytappo stone illarnu

  • @latheeflatheef2833
    @latheeflatheef2833 7 หลายเดือนก่อน

    Laser.purathninn.podikkunnadaan.nalled.akath.normalayi.edukkanam.

  • @abdunnasser6396
    @abdunnasser6396 ปีที่แล้ว +17

    ഞാൻ അനുഭവിച്ചതാണ്
    സ്കാൻ ചൈതപ്പോൾ7. MM വലുപ്പം ഉണ്ടായിരുന്നു ബീൻസ് കഷായം വെച്ച് കുടിച്ചു കാൽ കിലോ ബീൻസിന്റെപൈസ മാത്രമെ ചില വ് വന്നുള്ളൂ പിന്നീട്ട് സ്കാൻചൈയ്തപ്പോൾ സ്റ്റോൺ ഉണ്ടായിരുന്നില്ല

    • @ahmed99273
      @ahmed99273 ปีที่แล้ว

      Enghaneyanenn paranj tharumo

    • @abdunnasser6396
      @abdunnasser6396 ปีที่แล้ว +5

      @@ahmed99273 അര കിലോ ബീൻ സ് എടുത്ത് അതിന്റെ പുറത്ത് ഉള്ള ഒരറ്റം മുതൽ മറ്റേ അറ്റം വരെ വരുന്ന നീളത്തിലുള്ള നാര് കത്തി കൊണ്ട് കളക നെടുകെ പിളർന്ന് ഉള്ളിലുള്ള കുരു എടുത്ത് കളയുക അതിന് ശേഷം ബീൻസ് ചെറുതായി അരിഞ്ഞ് രണ്ട് കുപ്പിവെള്ളത്തിൽ തിളപ്പിച്ച് ഒരു കുപ്പിവെള്ളം ആയി വരുമ്പോൾ ഇറക്കി വെച്ച് മിക്സിൽ അടിച്ച്അരിപ്പ വെച്ച് അരിച്ചെടുക്കുക വെറും വയറ്റിൽ ആവെള്ളംഇടവിട്ട് കുടിച്ച് തീർക്കുക അതിന് ശേഷം മൂന്ന് ലീറ്ററോളം പച്ചവെള്ളം കുടിക്കുക ഉച്ചവരെ വേറെ ഒരു ഭക്ഷണവും കഴിക്കരുത് ഇടവിട്ട് ഇടവിട്ട് മൂത്രം പോയിക്കോണ്ടെയിരിക്കും അതിൽ അലിഞ്ഞ് പോകും

    • @mujeebhashimikallara3149
      @mujeebhashimikallara3149 ปีที่แล้ว

      ​@@abdunnasser6396 one day only ?

    • @prasadnair6834
      @prasadnair6834 ปีที่แล้ว

      ​@@abdunnasser6396എത്ര ദിവസം കുടിക്കണം

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว +1

      @@abdunnasser6396 ethra.divasam.kudikkanam.sir.please.

  • @mohammedafzalbawa2709
    @mohammedafzalbawa2709 ปีที่แล้ว +2

    Most common renal stone - calcium oxalate
    Hardest renal stone - cysteine

    • @mohammedafzalbawa2709
      @mohammedafzalbawa2709 ปีที่แล้ว +2

      If the size of the stone greater than 2.5mm PCNL
      If the size of the stone less than 2.5mm eswl

  • @foodlovertvm3551
    @foodlovertvm3551 3 หลายเดือนก่อน +1

    ഞാനും പോകുന്നു 15ന് പ്രാർത്ഥന ഉണ്ടാകണേ

  • @Footballer1-t5w
    @Footballer1-t5w ปีที่แล้ว +13

    ഈ കാണുന്ന മോഡൽ കിഡ്നിയുണ്ടാക്കിയ ഒരു കമ്പനിയുണ്ടെങ്കിൽ കോടിക്കണക്കിന്ന് ജീവികളിൽ കാണുന്ന കിഡ്നി പടച്ച ഒരു ശക്തിയുണ്ടെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട. അവനാണ് അല്ലാഹു. അവനെ നമ്മുക്ക്‌ ആരാധിക്കാം.

    • @bohemian992
      @bohemian992 9 หลายเดือนก่อน

      എന്നാ അവനീ stone ഉണ്ടാക്കുന്ന സിസ്റ്റം വേണ്ടെന്ന് വെച്ച് കോടിക്കണക്കിന് മനുഷ്യരെ വേദന തീറ്റിക്കുന്നതിൽ നിന്ന് മനുഷ്യരെ രക്ഷിച്ചൂടാരുന്നോ... സോറി.. സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്ന കക്ഷി ആണല്ലോ അല്ലെ...

    • @shibugeorge1541
      @shibugeorge1541 7 หลายเดือนก่อน +1

      അല്ല.... Who?

  • @SabuMc-h2g
    @SabuMc-h2g 3 หลายเดือนก่อน +1

    Eavida.ഹോമിയോ.മരുന്ന്.കിട്ടുന്ന്.സ്ഥലം.ഫോൺ.നബർ.ഒന്ന്.തരുമോ.

  • @sureshgurudas8561
    @sureshgurudas8561 ปีที่แล้ว +1

    Gall bladder stone podikkumo

  • @ajeshkumar3194
    @ajeshkumar3194 7 หลายเดือนก่อน +1

    ഹോമിയോ മരുന്നിൽ കള്ള് മാറും പിന്നീട് വരികയും ഇല്ല.....അഞ്ച് വർഷം മുൻപ് അച്ഛന് കള്ള് വന്നപ്പോ ട്രീറ്റ്‌ ചെയ്തു.. പിന്നീട് കല്ല് വന്നിട്ടില്ല

    • @shameermelethil5159
      @shameermelethil5159 13 ชั่วโมงที่ผ่านมา

      ഞാൻ ഒരു വർഷം കുടിച്ചു ഹോമിയോ കല്ല് കൂടി ഒരുപാട് കല്ല് ആയി

  • @najmasajid8586
    @najmasajid8586 ปีที่แล้ว +2

    Enikkund kidney stone 12 mm
    Njan kondotty oru pacha marunn kudichu nalla effective aanenn parnj 20 days kyinj scaning edkkan parjittund inshallah 24 n scaning edkkanm aa kall avide illathirikatte

  • @kukuponnus
    @kukuponnus 6 หลายเดือนก่อน

    എവിടുന്നാ കുടിച്ച ഒന്ന് paranjubtharumoo

  • @riyazahamad2554
    @riyazahamad2554 ปีที่แล้ว +1

    Informative vedio.

  • @najmasajid8586
    @najmasajid8586 ปีที่แล้ว

    Ee sbavam aarankilum cheythittund onn parayane

    • @sajukunjumon7413
      @sajukunjumon7413 ปีที่แล้ว

      3 times I did

    • @whatsappstatus4510
      @whatsappstatus4510 11 หลายเดือนก่อน

      ​@@sajukunjumon7413pain indo

    • @560media
      @560media 11 หลายเดือนก่อน

      @@sajukunjumon7413cost ethrayakunnund same hispital aano

    • @ismayiliritty4324
      @ismayiliritty4324 9 หลายเดือนก่อน

      Cheyyathirikkunneda.malled.ilamulchi.allengil.kallurukki.5.6.divasam.verum.vayettil.chsppe.thinnuka.kallurukki.areche.kudikkuka.pokum

  • @Thankan9876
    @Thankan9876 ปีที่แล้ว +2

    4 kidney stones und.3mm..odukathe vedana aanu..ayyo orkkumbol thanne..😔😔..Epplum und.

    • @subeeranjillath4514
      @subeeranjillath4514 ปีที่แล้ว +2

      Enikum unde 3.1mm epol 25/ days enneku ayi epol stone onnum illa

    • @sanoofashafi3979
      @sanoofashafi3979 ปีที่แล้ว

      ​@@subeeranjillath4514...yendha cheydhadhu

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      @@subeeranjillath4514 aggane poyathu enthu cheyithu

    • @Shraddha860
      @Shraddha860 10 หลายเดือนก่อน +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @Shraddha860
      @Shraddha860 10 หลายเดือนก่อน

      Use cheytha ellarkum stone mariyit ind

  • @ashrafvp6025
    @ashrafvp6025 7 หลายเดือนก่อน

    എത്ര mm സ്റ്റോൺ പൊടിക്കാൻ പറ്റും

  • @SaniSalam-x3r
    @SaniSalam-x3r 9 หลายเดือนก่อน +1

    Entte has band stone undaayirunnu kidney yil psi nel chydu🎉

  • @manumohan8662
    @manumohan8662 ปีที่แล้ว

    Very helpful

  • @savad.nkpallipuza2157
    @savad.nkpallipuza2157 ปีที่แล้ว

    എങ്ങനെ

  • @rajeshrajan7378
    @rajeshrajan7378 ปีที่แล้ว +3

    15 mm സ്റ്റോൺ ഉണ്ടാരുന്നു,,, eswl ചെയ്തു പൊടിച്ചു കളഞ്ഞു

    • @vaisakhchungath4331
      @vaisakhchungath4331 ปีที่แล้ว +1

      Evidunna cheythath
      Ethra chilavu vannu?

    • @rajeshrajan7378
      @rajeshrajan7378 ปีที่แล้ว

      @@vaisakhchungath4331 trivandrum medical collage... Arogya insurance card ullathukond cash onnum aayilla

    • @Sadique78600
      @Sadique78600 11 หลายเดือนก่อน +1

      എവിടെ നിന്നാണ് ചെയ്തത്
      എത്ര ചെലവ് വന്നു
      Plese reply

    • @rajeshrajan7378
      @rajeshrajan7378 11 หลายเดือนก่อน

      @@Sadique78600 trivandrum medical collage

    • @ajmalajikuttan6670
      @ajmalajikuttan6670 5 หลายเดือนก่อน

      Aprx.. 40k

  • @muhammedji6177
    @muhammedji6177 ปีที่แล้ว

    Adi poli

  • @mufii2544
    @mufii2544 11 หลายเดือนก่อน +1

    ഇങ്ങനെ പൊടിക്കാതെ ഹോമിയോ യുനാനി മരുന്നുകൾ ഏറ്റവും നല്ലത്

  • @joshinissac
    @joshinissac ปีที่แล้ว

    Wishes...

  • @chandranthekkeparambil8364
    @chandranthekkeparambil8364 ปีที่แล้ว

    Kallumuhzuvapodiyunnathukanichill

  • @mujeebhashimikallara3149
    @mujeebhashimikallara3149 ปีที่แล้ว +3

    ഇത് ലേറ്റസ്റ്റ് ??
    5 വർഷം മുന്നേ മുതൽ TVM മെഡിക്കൽ കോളേജ് ൽ ഉൾപടെ പലേ ഹോസ്പിറ്റലുകളിലും ചെയ്തു വരുന്നു സ്റ്റോണിന് ഇതൊന്നും സ്ഥിരമായ പരിഹാരമല്ല ഈ ചികിത്സക് 3 പ്രാവിശ്യം ഞാൻ വിധേയനായിട്ടുണ്ട് കൂടുതൽ വിവ.....

    • @mujeebhashimikallara3149
      @mujeebhashimikallara3149 ปีที่แล้ว

      എന്റെ അനുഭവത്തിൽ ഹൈ ഡോസ് പെയിൻ കില്ലർ കുറിച്ച് തന്നിട്ടാണ് റസ്റ്റ് വേണ്ടാന്ന് പറയുന്നത് ( എന്റെ അഭിപ്രായം ഈ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടത് അല്ല )

    • @MhdJaseel-ni3dg
      @MhdJaseel-ni3dg ปีที่แล้ว

      Pine pain indavumo

    • @mujeebhashimikallara3149
      @mujeebhashimikallara3149 ปีที่แล้ว

      MCH ൽ ഏകദേശം 3 - 5 ദിവസം അഡ്മിറ്റ് ആകേണ്ടി വരുന്നു റിസൾട്ട്‌ , പെയിൻ നോർമൽ ആയതിന് ശേഷമേ അവർ ഡിസ്ചാർജ് ചെയ്യുകയുള്ളൂ

    • @mujeebhashimikallara3149
      @mujeebhashimikallara3149 ปีที่แล้ว

      ​@@MhdJaseel-ni3dg surgery de koode oru stent edum athiloode podinja stone tharikal pokumboll valiya pain / muriv undakilla allready kurach days pain killer kazhikkan kanum ath kond pain ariyilla after 2/ 4 week stent remove cheyyumboll pain undakum

    • @mohammadmustafa5749
      @mohammadmustafa5749 ปีที่แล้ว

      ഞാൻ ആനന്ദൻ dr പേസന്റ് ആണ് എനിക് 15mm കിഡ്നി സ്റ്റോൺ ഉണ്ട് ഈ ട്രീറ്റ് മന്റിന് എത്ര ചിലവ് വരും ചങ്കുവട്ടിയിൽ ആണ് വീട്

  • @shajanaps6650
    @shajanaps6650 ปีที่แล้ว

    👍

  • @muneerbinabdulsalam3292
    @muneerbinabdulsalam3292 7 หลายเดือนก่อน

    70k

  • @shanavasc1719
    @shanavasc1719 ปีที่แล้ว

    ഇബാദ് ക്ക വളരെ നന്ദി

  • @nandakumar2048
    @nandakumar2048 ปีที่แล้ว

    ❤❤❤

  • @nandhuraju4624
    @nandhuraju4624 5 หลายเดือนก่อน +3

    ഇന്നിരുന്നു വീഡിയോ കാണുന്നു… 10.1mm കല്ല് നാളെ 8 മണിക്ക് അഡ്മിറ്റ് ആയി പൊടിക്കാൻ ഇരിക്കുന്ന le ഞാൻ🙂‍↔️…

    • @sishashoby3941
      @sishashoby3941 5 หลายเดือนก่อน

      ഏതു ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നേ ഇനിക്ക് 22mm ആണ് നല്ല വേദന യാണ് സർജറി കഴിഞ്ഞോ ഇപ്പോ എങ്ങിനെ ഉണ്ട്‌

    • @naushaae7441
      @naushaae7441 3 หลายเดือนก่อน

      Podicho? Pain engane

  • @SinaahSinnaaah-jr5jr
    @SinaahSinnaaah-jr5jr ปีที่แล้ว

    Sar poli ആണ് ♥️♥️♥️

  • @MohammedHaneefa-d3n
    @MohammedHaneefa-d3n ปีที่แล้ว +4

    ഒരു mtr ലും അധികം വലുപ്പമുള്ള വർക്ക് നിങ്ങൾ എന്തോ ചെയ്യും

    • @yes-kb6iv
      @yes-kb6iv ปีที่แล้ว +2

      ഫയർ ഫോഴ്‌സ് വരും.❤

  • @SadiqAli-hw4ky
    @SadiqAli-hw4ky ปีที่แล้ว +1

    ഞാൻ ഫസ്റ്റ്

  • @bijuvaradhanam1617
    @bijuvaradhanam1617 ปีที่แล้ว +7

    ടാർഗറ്റിൽ നിന്നും തെന്നിമാറിയാൽ ........😮😮😮😮😮😮😮😮😮

    • @Sihab_AP
      @Sihab_AP ปีที่แล้ว +1

      ആ കാര്യം പുള്ളി മനപ്പൂർവം ചോതിച്ചില്ല

    • @fawazvm1174
      @fawazvm1174 ปีที่แล้ว +1

      Kidinney adiche povvum

  • @reneeshkr1474
    @reneeshkr1474 4 หลายเดือนก่อน

    ഹോമിയോ ആണ് നല്ലതു.

  • @GopuPreghunath-ts8bk
    @GopuPreghunath-ts8bk 7 หลายเดือนก่อน

    Please don't do that . More painful . And get infection

    • @GopuPreghunath-ts8bk
      @GopuPreghunath-ts8bk 6 หลายเดือนก่อน

      After 3 days of surgery also severe pain.i do it in kims hospital trivandrum

  • @bohemian992
    @bohemian992 9 หลายเดือนก่อน +2

    ദൈവം നമ്മുക്ക് തന്നിട്ടുള്ള എന്തോന്ന്.. 😂😂 ഇവനൊക്കെ എന്ത് ഡോക്ടറാണോ എന്തോ... അവസ്ഥ.. 🥲

  • @stoobythomas6636
    @stoobythomas6636 ปีที่แล้ว +1

    Side effects undo

    • @Shraddha860
      @Shraddha860 10 หลายเดือนก่อน

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @Alfinoushad1
    @Alfinoushad1 5 หลายเดือนก่อน

    Njan ipol സെർജറി കഴിഞ്ഞു കിടക്കുന്നു

  • @Sunitha-k5u
    @Sunitha-k5u 9 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ കിഡ്നി വരെ കത്തിപ്പോകും' സൂക്ഷിക്കുക.

  • @ratheeshgouri8498
    @ratheeshgouri8498 ปีที่แล้ว

    Aster ദുബായ് next month സർജറി 🫡🫡

  • @johnsonvettom4273
    @johnsonvettom4273 ปีที่แล้ว +4

    ഇങ്ങനെ പോടിച്ചാലും ,ഒരു വർഷം കഴിയുമ്പോൾ ,വീണ്ടും വരും😢...ഞാൻ അനുഭവസ്ഥ...നാണ്

    • @lakshmisajun4283
      @lakshmisajun4283 10 หลายเดือนก่อน +2

      എന്റെ അച്ഛനും ഇങ്ങനെ ആയിരിന്നു 5 യർ അടുപ്പിച്ചു വന്നു അപ്പോളൊക്കെ പൊടിച്ചു കളഞ്ഞു അത് കഴിഞ്ഞ് ഒരു പച്ചമരുന്ന് കഴിചു ഇപ്പൊ വരാറില്ല

    • @Uniqueworld412
      @Uniqueworld412 10 หลายเดือนก่อน

      ​@@lakshmisajun4283ആ പച്ച മരുന്ന് എവിടെ നിന്നു ആണ്..ദയവു ചെയ്തു ഒന്നു പറഞ്ഞു തരുമോ..എന്റെ അച്ചന് 2 കൊല്ലമായി 2 തവണ കീ ഹോളും 2 തവണ പൊടിച്ചും കളഞ്ഞു..ഇപ്പോ പെട്ടെന്ന് ഒരു വേദന വന്നു കൊണ്ട് ചെന്നപ്പോൾ പിന്നെയും stone

    • @user-gr8xn8ws6g
      @user-gr8xn8ws6g 10 หลายเดือนก่อน

      ​@@lakshmisajun4283pachamarunn etha?

    • @ismayiliritty4324
      @ismayiliritty4324 9 หลายเดือนก่อน

      Pachamarunneda.ilamulachiyano.kallurukkiyano.please.replay​@@lakshmisajun4283

    • @akhiljiths
      @akhiljiths 8 หลายเดือนก่อน

      ​@@lakshmisajun4283 എന്ത് പച്ചമരുന്ന്?

  • @svlogs6829
    @svlogs6829 ปีที่แล้ว +5

    70000 roopayo😮nalla business anallo😂

    • @bumblebee8313
      @bumblebee8313 ปีที่แล้ว

      Ella private hospitals lum Athre okke varum bro , eathu operation aayalum ee range il kurayandu nokkanda private hospitals il, business thanne anu , proper helth insurance undel zero costil ethokke cheyyan pattum

    • @svlogs6829
      @svlogs6829 ปีที่แล้ว

      @@bumblebee8313 enth karyathina 70 vangunnath mothathil business thanne...

    • @bumblebee8313
      @bumblebee8313 ปีที่แล้ว

      @@svlogs6829 business aanu but ella operations num private il ee rage anu,nammude avashiyam aayipoyondu onnum cheyyan kazhiyilla

    • @JTJ7933
      @JTJ7933 ปีที่แล้ว +1

      ഇതൊരു ബിസിനസ് ആണ് ചേട്ടാ

    • @shaheerpookkilath552
      @shaheerpookkilath552 ปีที่แล้ว

      Insurence coverage kittoo

  • @NajeebNajeeb-no2cu
    @NajeebNajeeb-no2cu 6 หลายเดือนก่อน +1

    എനിക്ക് മൂന്ന് തവണ വന്നു പൊടി ച്ചു വീണ്ടും ഇ പൊ ൾ വന്നു

    • @NajeebNajeeb-no2cu
      @NajeebNajeeb-no2cu 6 หลายเดือนก่อน +1

      ഒരു തവണ ഓപ്പൻ സർ ജർജ്ജ റി ചെയ്തു

  • @TLiqtp
    @TLiqtp ปีที่แล้ว +9

    Technology അവിടെ നിൽക്കട്ടെ!
    കരിക്ക് നകത്തു.... Muringa ചെടി യുടെ തോൽ ചതച്ചു... തലേ ദിവസ്സം... ഇട്ട് വെച്ച്... രാവിലെ വെറും വയറ്റിൽ കുടിക്കുക...
    കല്ല് ഉരുകി പോകും

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว +1

      Muriga kolinte thollanu.athu muriga marathinte thollu ano

    • @lakshmisajun4283
      @lakshmisajun4283 10 หลายเดือนก่อน

      Njan engane cheyth ente 10 mm ulla kallu poyi operation paranjathayirinu

    • @comrade3321
      @comrade3321 10 หลายเดือนก่อน

      @@lakshmisajun4283bro

    • @RaseeNa-z2m
      @RaseeNa-z2m 9 หลายเดือนก่อน

      @@lakshmisajun4283 enthelum
      Kuzappam undo

    • @hasbibasheer5561
      @hasbibasheer5561 9 หลายเดือนก่อน

      Yes it is TRUE. Naan cheythirunnu .ennitt scan cheythappol kallu kanunnilla.3mm 3
      .2 mm undayirunnu

  • @Ysubin
    @Ysubin ปีที่แล้ว +3

    പൊട്ടൻ ഡോക്ടർ ദൈവം തന്ന കിഡ്‌നി പോലും....

    • @svlogs6829
      @svlogs6829 ปีที่แล้ว +2

      Appo niyano koduthath manda😅

    • @Ysubin
      @Ysubin ปีที่แล้ว

      @@svlogs6829 alla നിന്റെ അച്ഛൻ

    • @freez300
      @freez300 ปีที่แล้ว +1

      Exactly... Avante thallaahu kodutha halal bomb

    • @svlogs6829
      @svlogs6829 ปีที่แล้ว

      @@freez300 dp ara ninte thanthayano sangipoori 😄

    • @ismayiliritty4324
      @ismayiliritty4324 9 หลายเดือนก่อน

      ​@@freez300bhilkeesbhogiyanalle

  • @sameernellikatta
    @sameernellikatta ปีที่แล้ว

    ഇത്രയും കഷ്ടപ്പെടണ്ട ആവശ്യമില്ല

  • @moosakarthakandi9991
    @moosakarthakandi9991 ปีที่แล้ว +1

    93.anikpodichaduthu.ko.madikcoolag

  • @shameermelethil5159
    @shameermelethil5159 13 ชั่วโมงที่ผ่านมา

    70000😳😳😳

  • @radicle256_69
    @radicle256_69 ปีที่แล้ว

    നല്ല ഹോമിയോ മരുന്നുണ്ട്.. വലിയ ചിലവും ഇല്ല.. ഇ കളി കളിക്കേം വേണ്ട.. പൈസ പൊടിയുകയും ഇല്ല...