എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഞാൻ ഈ ഷോർട് ഫിലിമിന്റെ ഡയറക്ടർമാരിൽ ഒരാൾ ആണ്. F for Freedom എന്ന ഞങ്ങളുടെ കൊച്ചു സിനിമയെ കാണുകയും ഇഷ്ടപ്പെടുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്ത എല്ലാവരോടും നന്ദിയും സ്നേഹവും ♥️ ഇനിയുള്ള ചുവടുകൾക്ക് ഇതൊരു പ്രചോദനം ആവട്ടെ. Spread Love. Always be Happy ♥️ Arjun Krish
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ ❤❤.... അമ്മ ആയി അഭിനയിച്ച mam സൂപ്പർ...... നമ്മുടെ കൂടെ ഉള്ളവർ ആയി തോന്നി.... ഓരോ കുടുംബത്തിൽ ഉണ്ട് പറയാൻ മടിച്ചു ആഗ്രഹം ഒതുക്കി കഴിയുന്ന ഒത്തിരി ആളുകൾ........ All team members 🫶🫶🫶🫶🫰🫰🫰🫰🫰🫶🫶🫶🫶🫶
😭😭as a gay, my eyes filled up with tears... Its reminded me about my opening about my sexuality with my mother ❤️ she said നീ എങ്ങനെ അയാലും എന്റെ മോൻ അല്ലേടാ 🥹🥹🥹
സ്വവർഗ്ഗപ്രണയം ഇതിവൃതമാക്കിയ കഥ. കൂടാതെ സ്ത്രീ മനസ്സിൻ്റെ മനോഹരമായ ആവിഷ്ക്കാരം. പല വീടുകളിലും ഭക്ഷണമുണ്ടാക്കിക്കാത്തിരിക്കുന്ന സ്ത്രീകൾ നേരിടുന്ന മോഹഭംഗങ്ങളുടെ കഥ. നന്നായി വരച്ചുകാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ
വളരെ നല്ലൊരു ഷോർട്ട് ഫിലിം and കാലിക പ്രസക്തിയുള്ള പ്രമേയം!! വളരെ progressive thought, രണ്ട് സന്ദേശങ്ങൾ ഇത്ര ലളിതമായി convey ചെയ്യുക എന്നുള്ളത് എളുപ്പമല്ല, അതും 25 മിനിറ്റിൽ!! . മനോഹരമായ ഫോട്ടോഗ്രഫിയും ഒരു നല്ല പാട്ടും. ഒരു നല്ല ഷോർട്ട് ഫിലിമിന് വേണ്ട എല്ലാ ingredients and, keeps your thoughts engaged. Great work! എല്ലാ വിജയങ്ങളും ആശംസിക്കുന്നു!👍👏
Gay couple എന്നത് ഇന്നത്തെ സമൂഹം accept ചെയ്തു കഴിഞ്ഞു.. നമുക്ക് comfort ആയ പാർട്ണർ അതാണ് വേണ്ടത്... വളരെ നല്ല msg convey ചെയ്യാൻ കഴിഞ്ഞു...മനോഹരമായ short film.. ❤
ആദ്യമായാണ് വർദ്ധിച്ച താല്പര്യത്തോടെ ഒരു ഷോർട് ഫിലിം കണ്ടു തീർത്തത്... കഥാപാത്രങ്ങൾ എല്ലാം വളരെ റിയലിസ്റ്റിക് ആയി തോന്നി... ഏറ്റവും ഇഷ്ടമായത് അമ്മയെ ആണ്... ഇനിയും ഈ ടീമിന്റെ കൂട്ടായ്മയിൽ നിന്ന് നല്ല സിനിമകൾ പിറക്കട്ടെ... സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 🥰🥰👏🏼👏🏼👍🏼
.. അതെ ഏതൊരു ഒറ്റപെടലിനിടയിലും നാം നമ്മളെ തനിച്ചാക്കാതിരിക്കുക........💓സ്വയം സ്നേഹിക്കുക നാം കണ്ട സ്വപ്നങ്ങളെയും കൂടിച്ചർക്കുക 💓hats off to the entire team💓expect more......
ഇതിലെ അമ്മ കഥാപാത്രം, എത്രയോ അമ്മമാരുടെ പ്രതീകം ആണ്. After marriage ജീവിത തളക്കപ്പെട്ട എത്രയോ സ്ത്രീകൾ ഉണ്ട്... അവരുടെ ആഗ്രഹങ്ങളെ വിലമതിക്കാതെ, അവരെ പരിഗണിക്കാതെ പോകുന്ന husband, കുട്ടികൾ അങ്ങനെ അങ്ങനെ...😊
Nicely made film. Message conveyed respectfully.... Mother's 'taken for granted ' role is portrayed well and the actress elegantly enacted the same..... Beautiful....👍👌👌
അഭിനന്ദനങ്ങൾ അർജുനനും കൂട്ടുകാർക്കും. എല്ലാം നന്നായി music ക്യാമറ, light and artists. എല്ലാറ്റിനും ഉപരി ആരും അറിയാതെ ഉള്ളിൽ അരികവൽകരിക്കപ്പെട്ടു പോയവർക്കു ഒരു ഇളം തെന്നൽ പോലെ.....❤
The shell must broke before the bird fly 🥰🥰🥰 വളരെ മികച്ച നല്ല ആത്മവിശ്വാസം തരുന്ന ഷോർട്ട് ഫിലിം. Thank you for such a wonderful gift. നമ്മളെ മനസിലാക്കുന്ന ആൾക്കാരിൽ നിന്ന് ഇങ്ങനെ ഒക്കെ കേൾക്കുവാൻ സാധിക്കുന്നത് വളരെ വലിയ ഒരു സൗഭാഗ്യം ആണ്. ഒരിക്കൽ ഞാനും ഇങ്ങനെ ഒരു situationil കൂടി പോയിട്ടുള്ളതാണ്..ആ സമയത്തു സങ്കടം സന്തോഷവും ഒക്കെ കൂടിയുള്ള ഒരു മിസ്സ്ഡ് ഫീൽ ആണ് ,കണ്ണിൽ നിന്നും നമ്മൾ അറിയാതെ തന്നെ വെള്ളം വരും.😅😅.സഞ്ജു വളരെ മികച്ച രീതിയിൽ തന്നെ അത് പ്രെസെന്റ ചെയ്തു.hats if to your team❤❤❤
വളരെ നല്ലൊരു ഷോർട്ട് ഫിലിം ആയിരുന്നു.😊 അമ്മമാരുടെ ഒറ്റപ്പെടൽ അവരുടെ ആഗ്രഹങ്ങൾ അവരുടെ മേൽ കയറ്റി വെക്കുന്ന ചില ഉത്തരവാദിത്തങ്ങൾ അങ്ങനെയങ്ങനെ നാമറിയാത്ത ഒരുപാട് കാര്യങ്ങൾ നമ്മളെ കാണിച്ചുതരുന്നു. ഇത്രയും ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു പരാതിയും ഇല്ലാതെ ആ മക്കളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് ചില അമ്മമാരുടെ ഒരു പ്രത്യേകതയാണ്. മാത്രവുമല്ല ഒറ്റയ്ക്കുള്ള സമയത്തെ എങ്ങനെ മനോഹരമാക്കാം എന്നും ഓരോ പ്രവൃത്തിയും ആസ്വദിച്ചു ചെയ്യാനും നമ്മൾ ഇതിൽനിന്ന് ഉൾക്കൊള്ളേണ്ടി ഇരിക്കുന്നു❤
Nice short film ❤ ഏതൊരു പെണ്ണിൻ്റെയും ഉള്ളിൽ അവൾ ഒളിപ്പിച്ച ആഗ്രഹിച്ച പല dreams കാണും.അത് സാധ്യമാകാതെ മറ്റുള്ളവരുടെ സന്തോഷങ്ങൾക് വേണ്ടി മാറ്റിവെക്കുന്നു...എന്നാൽ അവർ ഇവർകുള്ളിലെ dreams ഒന്നും അറിയാൻ കൂടി ശ്രമിക്കുന്നില്ല.. ഇന്നത്തെ കാലത്ത് സ്വന്തം താൽപര്യങ്ങൾക്കും സന്തോഷങ്ങളുകും മാത്രം നോക്കി ജീവിക്കുന്നവരാണ് പലരും.. ഇതുപോലെ എത്ര അമ്മമാർ കാണും.എത്ര സ്ത്രീകൾ കാണും... Nice .....nalla work..❤
കല വലിയ സന്ദേശങ്ങൾ ഒന്നും തരണമെന്ന് നിർബന്ധമെന്നുമില്ല ചിലതൊക്കെ നമ്മളെ ഓർപ്പെടുത്തും അതും ബോധപൂർവ്വം ആകണമെന്നില്ല അതിൻ്റെ രൂപപ്പെടലിൽ അത് ആവശ്യപ്പെടുന്നതാണ് ❤ വളരെ നന്നായ് film പാട്ട് സ്വതന്ത്രമായ അനുഭവമായ് മാറുന്നു ❤
ഒരുപാട് നാളുകളായി ഇത്ര nall👍🏻ഒരു shortfilm കണ്ടിട്ട്... മനോഹരം മനോഹരം.... എല്ലാം background scores, visuals, theme, each and every bit.... Thank you for such a fabulous creation
I understand the each and every word of this film by subtitles.....so positive..Keep continuous inspiring us through your Film... God bless you all the team who made this beautiful film...🎉❤
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും... ഇങ്ങനൊരു short film വല്ലാത്ത ഒരു എക്സ്പീരിയൻസ് തന്നെ ആണ്... നമ്മുടെ അമ്മ മാരും ഇതുപോലെ തന്നെ ആവും. But നമ്മൾ അതിലേക്ക് ആഴ്ന്നിറങ്ങില്ല.😊 𝘓𝘰𝘷𝘦 𝘏𝘢𝘱𝘱𝘦𝘯𝘴 𝘛𝘰 𝘍𝘰𝘰𝘭𝘴 𝘓𝘪𝘬𝘦 𝘞𝘦 𝘈𝘭𝘴𝘰... 😇🫶🏻
ഷോർട്ട് ഫിലിം നന്നായിട്ടുണ്ട് നല്ല കഥ നല്ല സംവിധാനം ഇതിലെ പാട്ട് എഴുതിയത് എന്റെ സുഹൃത്ത് കണ്ണനാണ് കണ്ണന്റെ വരികളും നല്ല അർത്ഥവത്തായതാണ് അർത്ഥം ഉള്ളതാണ് ❤❤❤👏👏👏
ആനുകാലിക യാഥാർഥ്യങ്ങളിലൂടെ നടന്നു നീങ്ങുന്ന കഥ. കാലം മാറിയതിനു സരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ നമുക്ക് കഴിയുന്നുണ്ടോ? ഈ ചോദ്യം ഇന്നും പ്രസക്തമാകുന്നു. ഓരോ വ്യക്തികളും അവരവരുടെ സങ്കൽപങ്ങളിൽ ജീവിയ്ക്കുമ്പോൾ ചേർത്തു പിടിയ്ക്കുവാൻ ഒരു അമ്മ മനസ്സ്.ആമനസ്സിനും വേണം സ്വാതന്ത്ര്യം. അടുക്കളയിലും അന്തപ്പുരങ്ങളിലും ഹോമിച്ചു തീർക്കേണ്ടതല്ല അവളുടെ ജീവിതം. സ്വാതന്ത്ര്യം ഇവിടെ പുനർജനിയ്ക്കേണ്ടിയിരിക്കുന്നു. പുതുമയുള്ള കഥാവിഷ്ക്കാരം.പരിഭവവും പരാതിയുമില്ലാത്ത അമ്മ മനസ്സ്.ആവിഷ്ക്കാരത്തിലും, അഭിനയത്തിലും ഗാനങ്ങളുടെ അവതരണത്തിലുമെല്ലാം മികച്ചു നിൽക്കുന്ന ഷോർട്ട് ഫിലിം.നിർമ്മാതാക്കൾക്കും, അഭിനേതാക്കൾക്കും സംവിധായകനും അനുമോദനങ്ങൾ.
Arjun bro adipoli ! Beautifully crafted . The storytelling, cinematography, and editing were all fantastic. Keep up the excellent work 👍 Congratulations Whole team 🎉
Nice work! Amma enna character oru pratheekamanu innathe society le orupad women's nte, Adupole tanne oro characters um oro relevant subject carry cheyunnu totally Nice work Congrats to the whole members of the movie.
A wonderful concept and songs are amazing... love from தமிழ்நாடு ....guys do more Films like that...hats offs to this team 🎥 ❤❤❤❤ that' nin sneham song is super 🎉🎉❤
Mothers dreams are sacrificed for the children and get achieved after when they grow up it the real fact life to see the same as short film I just waiting for next level story for you sir ❤❤
It was a long wait for this shortfilm. മാറി ചിന്തിക്കുന്ന കാലത്ത് ഇത്രയും progressive ആയൊരു മെസ്സേജ്. .അതിന്റെ ഭംഗിയുള്ള അവതരണം. ...Hatsss off to team Arjunettan , vishnu, Mathaii and all❤️❤️❤️❤️
Lovely short movie with a very big message and love the thought of not only setting up an example for a woman to know her strength beyond what she thinks of herself and how a mother can support the child without any judgemental attitude like the rest of the world does.
കഥയ്ക്ക് പുതുമയില്ലെങ്കിലും,നല്ല അതരണംകൊണ്ട് ഗംഭീരമാക്കി: അഭിനയം സംവിധാനം ഛായാഗ്രഹണം ..എടുത്തു പറയണം' ഭാവിയിൽ പുതുമയുള്ള വിഷയവുമായി വരട്ടെ എന്ന് ആശംസിയ്ക്കുന്നു
Well made short film. Felt like watching a movie. Won't say that it's their debut direction. Both the directors have done a brilliant job in creating this. 🤝 Music have elevated this film to another level. 🔥 Cinematogeaphy & editing is "just looking like a wow". 🤗 Even though it's not a perfect one, but a good 1st attempt. 👍🏾 Expecting more in coming films and hope to see a full film in near future, by this team. 😃
Congratulations team. @ Laya Simpson lead character is safe & secure in ur hands. Here is wishing u for lot more. special mention @ BGM & Songs. Overall good one.
Really an excellent attempt, never felt that it is debut. Congrats to Arjun and team. Beautiful scenes, a great support to modern thinking, acting of each person is superb. Waiting to see their full film, Congratulations 💐
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഞാൻ ഈ ഷോർട് ഫിലിമിന്റെ ഡയറക്ടർമാരിൽ ഒരാൾ ആണ്. F for Freedom എന്ന ഞങ്ങളുടെ കൊച്ചു സിനിമയെ കാണുകയും ഇഷ്ടപ്പെടുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്ത എല്ലാവരോടും നന്ദിയും സ്നേഹവും ♥️
ഇനിയുള്ള ചുവടുകൾക്ക് ഇതൊരു പ്രചോദനം ആവട്ടെ.
Spread Love. Always be Happy ♥️
Arjun Krish
❤
സൂപ്പർ
❤
Very good
Congrats to the entire team👌👌👌. Keep chasing your dreams..
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ ❤❤.... അമ്മ ആയി അഭിനയിച്ച mam സൂപ്പർ...... നമ്മുടെ കൂടെ ഉള്ളവർ ആയി തോന്നി.... ഓരോ കുടുംബത്തിൽ ഉണ്ട് പറയാൻ മടിച്ചു ആഗ്രഹം ഒതുക്കി കഴിയുന്ന ഒത്തിരി ആളുകൾ........ All team members 🫶🫶🫶🫶🫰🫰🫰🫰🫰🫶🫶🫶🫶🫶
കാണാൻ വൈകിയതിൽ ഖേദിക്കുന്നു. Short films കാണുന്നത് വിരളമായിട്ടാണ് ഇത് വളരെയധികം ഇഷ്ടമായി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
Thank you so much for watching and sharing your thoughts!!! 🙂🙂🙂
😭😭as a gay, my eyes filled up with tears... Its reminded me about my opening about my sexuality with my mother ❤️ she said നീ എങ്ങനെ അയാലും എന്റെ മോൻ അല്ലേടാ 🥹🥹🥹
Hey
So how's ur life now ?
Njn engne come out akum ennu pedichirika😢
❤️
@@SJK309🥺
സ്വവർഗ്ഗപ്രണയം ഇതിവൃതമാക്കിയ കഥ. കൂടാതെ സ്ത്രീ മനസ്സിൻ്റെ മനോഹരമായ ആവിഷ്ക്കാരം. പല വീടുകളിലും ഭക്ഷണമുണ്ടാക്കിക്കാത്തിരിക്കുന്ന സ്ത്രീകൾ നേരിടുന്ന മോഹഭംഗങ്ങളുടെ കഥ. നന്നായി വരച്ചുകാട്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ
Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)
എങ്ങോ മറഞ്ഞു പോകുമായിരുന്ന മിന്നാമിനുങ്ങിനെ
ഊതിക്കാച്ചിയെടുത്ത് പൊന്നാക്കി മാറ്റിയിരിക്കുന്നു ,. , 2nd half is an inspirational one . ❤❤❤
ഇതൊരു കഥയല്ല,ഓരോ പെണ്ണും ഒളിപ്പിച്ചു വെക്കുന്ന, ആരും അറിയാത്ത കുറെ ആഗ്രഹങ്ങൾ... ഓരോ പെണ്ണിന്റെയും ജീവിതം....
Supper ❤❤❤
Thank you watching our short film. Glad to know that you liked it :)
നല്ല കഥ, നല്ല സംവിധാനം, നല്ല മ്യൂസിക്, നല്ല ക്യാമറ...നല്ല അഭിനേതാക്കൾ പ്രത്യേകിച്ച് അമ്മ അങ്ങനെ എല്ലാം good.. അടിപൊളി.. നല്ലൊരു ഫിലിം കണ്ട ഫീൽ തരുന്നു
Thank you❤
ഒരിടവേളക്ക് ശേഷം കാണുന്നൊരു short film. 👏sooperb... പലപ്പോഴും ഞാൻ എന്നെ കണ്ടിരുന്നു പല ഫ്രെയിമുകളിൽ... വളരെ നന്നായി 😊💐
വളരെ നല്ലൊരു ഷോർട്ട് ഫിലിം and കാലിക പ്രസക്തിയുള്ള പ്രമേയം!! വളരെ progressive thought, രണ്ട് സന്ദേശങ്ങൾ ഇത്ര ലളിതമായി convey ചെയ്യുക എന്നുള്ളത് എളുപ്പമല്ല, അതും 25 മിനിറ്റിൽ!! . മനോഹരമായ ഫോട്ടോഗ്രഫിയും ഒരു നല്ല പാട്ടും. ഒരു നല്ല ഷോർട്ട് ഫിലിമിന് വേണ്ട എല്ലാ ingredients and, keeps your thoughts engaged. Great work! എല്ലാ വിജയങ്ങളും ആശംസിക്കുന്നു!👍👏
Gay couple എന്നത് ഇന്നത്തെ സമൂഹം accept ചെയ്തു കഴിഞ്ഞു.. നമുക്ക് comfort ആയ പാർട്ണർ അതാണ് വേണ്ടത്... വളരെ നല്ല msg convey ചെയ്യാൻ കഴിഞ്ഞു...മനോഹരമായ short film.. ❤
പക്ഷേ പൂർണമായും സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടില്ല.. കൂടുതൽ Educated ആകുമ്പോ ശരിയാകുമായിരിക്കും.. 🙂
Intercastenu honor killing nadakkana rajyam anu ithu..
ആദ്യമായാണ് വർദ്ധിച്ച താല്പര്യത്തോടെ ഒരു ഷോർട് ഫിലിം കണ്ടു തീർത്തത്... കഥാപാത്രങ്ങൾ എല്ലാം വളരെ റിയലിസ്റ്റിക് ആയി തോന്നി... ഏറ്റവും ഇഷ്ടമായത് അമ്മയെ ആണ്... ഇനിയും ഈ ടീമിന്റെ കൂട്ടായ്മയിൽ നിന്ന് നല്ല സിനിമകൾ പിറക്കട്ടെ... സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 🥰🥰👏🏼👏🏼👍🏼
Thank u❤
ഇന്നത്തെ സമൂഹത്തിന്റെ,ജീവിതത്തിന്റെ നേർ കാഴ്ച വളരെ മനോഹരമായ് വരച്ചു കാട്ടി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️
Thanks for watching!! 🙂🙂
വളരെ മനോഹരമായി ആവിഷ്കരിച്ച ഒരു short ഫിലിം.. സ്നേഹത്തിനു എന്നും ഒരേ വികാരം മാത്രമേ യുള്ളൂ അതു അന്നും ഇന്നും എപ്പോഴും agene തന്നെ 💞
.. അതെ ഏതൊരു ഒറ്റപെടലിനിടയിലും നാം നമ്മളെ തനിച്ചാക്കാതിരിക്കുക........💓സ്വയം സ്നേഹിക്കുക നാം കണ്ട സ്വപ്നങ്ങളെയും കൂടിച്ചർക്കുക 💓hats off to the entire team💓expect more......
Thanks for watching!! 🙂
Beautiful. Even though I do not know Malayalam but just loved every moment. Thank you!!!
ഇതിലെ അമ്മ കഥാപാത്രം, എത്രയോ അമ്മമാരുടെ പ്രതീകം ആണ്. After marriage ജീവിത തളക്കപ്പെട്ട എത്രയോ സ്ത്രീകൾ ഉണ്ട്... അവരുടെ ആഗ്രഹങ്ങളെ വിലമതിക്കാതെ, അവരെ പരിഗണിക്കാതെ പോകുന്ന husband, കുട്ടികൾ അങ്ങനെ അങ്ങനെ...😊
Thank you watching our short film. Glad to know that you liked it :)
❤❤❤❤❤@@10DegreeNDreamsStudio
😊'
Nicely made film.
Message conveyed respectfully....
Mother's 'taken for granted ' role is portrayed well and the actress elegantly enacted the same.....
Beautiful....👍👌👌
100%true. Because iam also a women
അഭിനന്ദനങ്ങൾ അർജുനനും കൂട്ടുകാർക്കും. എല്ലാം നന്നായി music ക്യാമറ, light and artists. എല്ലാറ്റിനും ഉപരി ആരും അറിയാതെ ഉള്ളിൽ അരികവൽകരിക്കപ്പെട്ടു പോയവർക്കു ഒരു ഇളം തെന്നൽ പോലെ.....❤
Thanks for watching and sharing your heartfelt thoughts!!!! 🙂🙂🙂
The shell must broke before the bird fly 🥰🥰🥰
വളരെ മികച്ച നല്ല ആത്മവിശ്വാസം തരുന്ന ഷോർട്ട് ഫിലിം. Thank you for such a wonderful gift.
നമ്മളെ മനസിലാക്കുന്ന ആൾക്കാരിൽ നിന്ന് ഇങ്ങനെ ഒക്കെ കേൾക്കുവാൻ സാധിക്കുന്നത് വളരെ വലിയ ഒരു സൗഭാഗ്യം ആണ്.
ഒരിക്കൽ ഞാനും ഇങ്ങനെ ഒരു situationil കൂടി പോയിട്ടുള്ളതാണ്..ആ സമയത്തു സങ്കടം സന്തോഷവും ഒക്കെ കൂടിയുള്ള ഒരു മിസ്സ്ഡ് ഫീൽ ആണ് ,കണ്ണിൽ നിന്നും നമ്മൾ അറിയാതെ തന്നെ വെള്ളം വരും.😅😅.സഞ്ജു വളരെ മികച്ച രീതിയിൽ തന്നെ അത് പ്രെസെന്റ ചെയ്തു.hats if to your team❤❤❤
Yes really motivational to all ladies, 99%ladies experience this daily, bonding with son is awesome
We agree!!! Thanks for watching and sharing your inputs 🙂🙂
Amazing ❤❤❤❤
More feeling❤️ good story 👍🏻
Good job behind this short film..,.....
Thank you for watching and sharing your thoughts about the movie. Do share 🙂
വളരെ നല്ലൊരു ഷോർട്ട് ഫിലിം ആയിരുന്നു.😊
അമ്മമാരുടെ ഒറ്റപ്പെടൽ അവരുടെ ആഗ്രഹങ്ങൾ അവരുടെ മേൽ കയറ്റി വെക്കുന്ന ചില ഉത്തരവാദിത്തങ്ങൾ അങ്ങനെയങ്ങനെ നാമറിയാത്ത ഒരുപാട് കാര്യങ്ങൾ നമ്മളെ കാണിച്ചുതരുന്നു. ഇത്രയും ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു പരാതിയും ഇല്ലാതെ ആ മക്കളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് ചില അമ്മമാരുടെ ഒരു പ്രത്യേകതയാണ്.
മാത്രവുമല്ല ഒറ്റയ്ക്കുള്ള സമയത്തെ എങ്ങനെ മനോഹരമാക്കാം എന്നും ഓരോ പ്രവൃത്തിയും ആസ്വദിച്ചു ചെയ്യാനും നമ്മൾ ഇതിൽനിന്ന് ഉൾക്കൊള്ളേണ്ടി ഇരിക്കുന്നു❤
More Power all the beautiful mothers out there!!!! 🙂🙂🙂
പല അമ്മ മാരുടെയും കഥയാണിത്. ❤❤
❤❤ ഇഷ്ടം
I literally cried with sachu❤
Thank you team ❤
Nice short film ❤ ഏതൊരു പെണ്ണിൻ്റെയും ഉള്ളിൽ അവൾ ഒളിപ്പിച്ച ആഗ്രഹിച്ച പല dreams കാണും.അത് സാധ്യമാകാതെ മറ്റുള്ളവരുടെ സന്തോഷങ്ങൾക് വേണ്ടി മാറ്റിവെക്കുന്നു...എന്നാൽ അവർ ഇവർകുള്ളിലെ dreams ഒന്നും അറിയാൻ കൂടി ശ്രമിക്കുന്നില്ല.. ഇന്നത്തെ കാലത്ത് സ്വന്തം താൽപര്യങ്ങൾക്കും സന്തോഷങ്ങളുകും മാത്രം നോക്കി ജീവിക്കുന്നവരാണ് പലരും..
ഇതുപോലെ എത്ര അമ്മമാർ കാണും.എത്ര സ്ത്രീകൾ കാണും...
Nice .....nalla work..❤
Such a beautiful film❤
Ithiri samayam kond othiri karyam🩷
Oooro concept um nice aaytt deal cheythind.... Music💗
Othiri Othiri ishtam🥰😘
Congrats the entire team👏👏
Glad you liked it!🙂
കല വലിയ സന്ദേശങ്ങൾ ഒന്നും
തരണമെന്ന് നിർബന്ധമെന്നുമില്ല ചിലതൊക്കെ നമ്മളെ ഓർപ്പെടുത്തും അതും ബോധപൂർവ്വം ആകണമെന്നില്ല
അതിൻ്റെ രൂപപ്പെടലിൽ അത്
ആവശ്യപ്പെടുന്നതാണ് ❤
വളരെ നന്നായ് film
പാട്ട് സ്വതന്ത്രമായ അനുഭവമായ് മാറുന്നു ❤
Thanks for watching and sharing your inputs
ഒരുപാട് നാളുകളായി ഇത്ര nall👍🏻ഒരു shortfilm കണ്ടിട്ട്... മനോഹരം മനോഹരം.... എല്ലാം background scores, visuals, theme, each and every bit.... Thank you for such a fabulous creation
Glad you loved it!!!! 😊
I understand the each and every word of this film by subtitles.....so positive..Keep continuous inspiring us through your Film... God bless you all the team who made this beautiful film...🎉❤
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും... ഇങ്ങനൊരു short film വല്ലാത്ത ഒരു എക്സ്പീരിയൻസ് തന്നെ ആണ്...
നമ്മുടെ അമ്മ മാരും ഇതുപോലെ തന്നെ ആവും. But നമ്മൾ അതിലേക്ക് ആഴ്ന്നിറങ്ങില്ല.😊
𝘓𝘰𝘷𝘦 𝘏𝘢𝘱𝘱𝘦𝘯𝘴 𝘛𝘰 𝘍𝘰𝘰𝘭𝘴 𝘓𝘪𝘬𝘦 𝘞𝘦 𝘈𝘭𝘴𝘰... 😇🫶🏻
നന്നായിരിക്കുന്നു
both film & song❤
കണ്ടപ്പോൾഒരു വക്കെങ്കിലും കമൻ്റ് എഴുതാതെ പോകാൻ തോന്നിയില്ല ,വളരെ നന്നായിട്ടുണ്ട് ഒരായിരം അഭിന്ദനങ്ങൾ, ,സംവിധാനം, മുസിക് എല്ലാം ഗംഭീരം ,ഇനിയും ചെയ്യണം👍👍👍
Thanks for watching!!! 🙂
Its soo motivating..thank you for this wonderfull concept
വളരെ നല്ലൊരു ഷോർട് ഫിലിം ആയിരുന്നു🤗. Feel good storyy and All the best the team👍🏻
Thank you so much ☺️
Super Kannan. Really amazing lyrics.
Thank you!!!
ഷോർട്ട് ഫിലിം നന്നായിട്ടുണ്ട് നല്ല കഥ നല്ല സംവിധാനം ഇതിലെ പാട്ട് എഴുതിയത് എന്റെ സുഹൃത്ത് കണ്ണനാണ് കണ്ണന്റെ വരികളും നല്ല അർത്ഥവത്തായതാണ് അർത്ഥം ഉള്ളതാണ് ❤❤❤👏👏👏
വളരെ നന്നായിരിക്കുന്നു.വിഷയം കാലികപ്രസക്തം.അവതരണവും മികച്ചത്.. അഭിനന്ദനങ്ങൾ.
Thank you ☺️
Wonderful.... All the best
Thank you so much 🙂
ആനുകാലിക യാഥാർഥ്യങ്ങളിലൂടെ നടന്നു നീങ്ങുന്ന കഥ. കാലം മാറിയതിനു സരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ നമുക്ക് കഴിയുന്നുണ്ടോ? ഈ ചോദ്യം ഇന്നും പ്രസക്തമാകുന്നു. ഓരോ വ്യക്തികളും അവരവരുടെ സങ്കൽപങ്ങളിൽ ജീവിയ്ക്കുമ്പോൾ ചേർത്തു പിടിയ്ക്കുവാൻ ഒരു അമ്മ മനസ്സ്.ആമനസ്സിനും വേണം സ്വാതന്ത്ര്യം. അടുക്കളയിലും അന്തപ്പുരങ്ങളിലും ഹോമിച്ചു തീർക്കേണ്ടതല്ല അവളുടെ ജീവിതം. സ്വാതന്ത്ര്യം ഇവിടെ പുനർജനിയ്ക്കേണ്ടിയിരിക്കുന്നു. പുതുമയുള്ള കഥാവിഷ്ക്കാരം.പരിഭവവും പരാതിയുമില്ലാത്ത അമ്മ മനസ്സ്.ആവിഷ്ക്കാരത്തിലും, അഭിനയത്തിലും ഗാനങ്ങളുടെ അവതരണത്തിലുമെല്ലാം മികച്ചു നിൽക്കുന്ന ഷോർട്ട് ഫിലിം.നിർമ്മാതാക്കൾക്കും, അഭിനേതാക്കൾക്കും സംവിധായകനും അനുമോദനങ്ങൾ.
എല്ലാവർക്കും അഭിനന്ദനങ്ങൾ..... എത്രയെത്ര സ്ത്രീകൾ അനുഭവിക്കുന്നു......പുറമെ പുഞ്ചിരിയും ഉള്ളിൽ നിസ്സഹായാവസ്ഥയും.....
Thanks for watching!!
Arjun bro adipoli ! Beautifully crafted . The storytelling, cinematography, and editing were all fantastic. Keep up the excellent work 👍 Congratulations Whole team 🎉
Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)
അതിമനോഹരം 🎉🎉🎉
Thank you!
Nice work!
Amma enna character oru pratheekamanu innathe society le orupad women's nte,
Adupole tanne oro characters um oro relevant subject carry cheyunnu totally Nice work
Congrats to the whole members of the movie.
Thanks for watching and sharing your insights 😊
Wowww......Endh rasanu...Adipoli...Amma U nailed it.
Thank u ❤
കണ്ണ് നീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. Good പ്രസന്റേഷൻ..❤
നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട് അതാണ് ഇതിൻറെ ഏറ്റവും വലിയ മേന്മ 👏👍
I agree ❤.
Thanks for watching!!
Loved it ❤
Thank you for watching. Do share 🙂
You proved again, good films make the audience feel like they've journeyed with the characters. ...
Congrats team 👏👏👏
Thanks for watching!! 😇
F for Freedom in the broader sense 👏👏👏Good attempt 👌🏾
Amazing movie! It is a beautifully crafted reminder that we’re all worthy and deserving of love.
A wonderful concept and songs are amazing... love from தமிழ்நாடு ....guys do more Films like that...hats offs to this team 🎥 ❤❤❤❤ that' nin sneham song is super 🎉🎉❤
അഭിനന്ദനങ്ങൾ . നല്ല ഒരു ഷോർട്ട് ഫിലിം. എല്ലാം കൊണ്ടും ഗംഭീരം.💐
Thank you watching our short film. Glad to know that you liked it :)
Mothers dreams are sacrificed for the children and get achieved after when they grow up it the real fact life to see the same as short film I just waiting for next level story for you sir ❤❤
Nice short flim. Family time ethra important anu oralude jeevithathil. Never compromise ur interest, passion.
Thank you watching our short film. Glad to know that you liked it :)
Congratulations team.. i really enjoyed this film. I wish you many more endeavors in the future ❤🎉🎉🎉
കൊള്ളാം...💕💕
അമ്മയുടെ സൗണ്ട് ശ്രീജ ചേച്ചിയുടെ പോലെ...😁
That’s Sreeja Chechi!! 🙂🙂
Even I searched for dubbing artist
വളരെ നന്നായി..❤
It was a long wait for this shortfilm.
മാറി ചിന്തിക്കുന്ന കാലത്ത് ഇത്രയും progressive ആയൊരു മെസ്സേജ്. .അതിന്റെ ഭംഗിയുള്ള അവതരണം. ...Hatsss off to team Arjunettan , vishnu, Mathaii and all❤️❤️❤️❤️
Thank you so Much 😊
Ipozhanu kanunnath....parayan vaakkukal illa valare nannayittund oro moments um really enjoyed ❤❤❤❤
Very beautifully portrayed about self love 👏🏼 kudos to the entire team 🎉
A surprisingly feel good and fresh film. No baggages, just see and enjoy the freedom of the character. 👏👏👏
I really loved it.....amma was superb......enikkum ente dreams ine kaanikkan ee film help aaki...thanks
Thanks for watching!!! 🙂🙂🙂
Thank u❤
eniyum orupaadu nalla work cheyyan pattattae..ellarum nannayittundu...❤❤❤❤
ഇത് കണ്ടപ്പോൾ ബിഗ്‌ബോസ് അഭിഷേക് ജയ്ദീപിന്റെ കഥ പോലെ തോന്നി..
Lovely short movie with a very big message and love the thought of not only setting up an example for a woman to know her strength beyond what she thinks of herself and how a mother can support the child without any judgemental attitude like the rest of the world does.
This is excellent guys. Script, cast, direction, background score, music. Simply amazing. 🤟 Arjun.. Mathews.. 🙌🙌
Nalla film 😌 worth watching
കഥയ്ക്ക് പുതുമയില്ലെങ്കിലും,നല്ല അതരണംകൊണ്ട് ഗംഭീരമാക്കി:
അഭിനയം സംവിധാനം ഛായാഗ്രഹണം ..എടുത്തു പറയണം'
ഭാവിയിൽ പുതുമയുള്ള വിഷയവുമായി വരട്ടെ എന്ന് ആശംസിയ്ക്കുന്നു
Thank you watching our short film. Thank you for kind and generous words of appreciation and feebacks :)
വളരെ മനോഹരം... 🥰
I dont know how much i njoyed this content and picturisation. Especially the role of mother played really well and also other actors too🎉❤❤❤
Thank you watching our short film. Thank you for kind and generous words of appreciation. Glad to know that you liked it :)
Thank u
Awesome shortfilm❤ with full of emotions we loved it🥹🤌🏼
Nice..oru movie Kanda feeling..
Thank you watching our short film. Glad to know that you liked it :)
It was worth watching..Beatiful creation.. hats off to all of them worked behind this❤
Thanks for watching! 🙂
അസ്സലായി... 👍😍touching🌹എന്തൊക്കെയോ ഇനിയും ചെയ്യാൻ കഴിയും ന്നൊരു 🌹🌹
Thanks for watching!🙂
Glad, she doesn't ask permission from her family , to follow her passionate dreams.she loves her freedom.
Freedom for all!!! 🙂🙂🙂
മനോഹരം അമ്മ
Kore aay recommendation il kanikkunnu. Inn aane kandath. Anyway sooper ❤❤
Thanks for watching 🙂🙂🙂
An inspirationol short film that is well scripted, directed and portrayed. Hats off to each and every person behind this film. Wonderful short film.
Thank you so much!!!☺️
Koree naalku sheesham nalla oru short film kanduu😊...
Thanks for watching
An amazing work✨️✨️thank you team for bringing this to us❣️
Our pleasure! 🙂🙂🙂
സൂപ്പര്‍.....
എല്ലാവരും അവരവരുടെ ജോലി ആത്മാര്‍ത്ഥത യോടെ ചെയ്തിരിക്കുന്നു.
Thanks for watching
Superb 🌟
So nice 👍
Congratulations 🎉
Congrats Arjun... cinematography is awesome ❤... Nice short film.May God bless you to take more good movies .. Hats off to the entire team❤
Direction , videography,script and moreover the actors don't have words to express,simply great.
Thank you so much!!!☺️
Congratulations Ria & the whole team. Great work❤
Thank you, 😊
ഞാൻ എന്നെ തന്നെ ഇവിടെ രേഖപെടുത്തുന്നു.....❤❤
Pwoli dear Arjun.. and I watched it on the most apt day, my wedding anniversary. Hugs to you, dear
Happy Anniversary!!!! 🙂
❤❤❤ loved it...
Well made short film. Felt like watching a movie. Won't say that it's their debut direction. Both the directors have done a brilliant job in creating this. 🤝 Music have elevated this film to another level. 🔥 Cinematogeaphy & editing is "just looking like a wow". 🤗 Even though it's not a perfect one, but a good 1st attempt. 👍🏾 Expecting more in coming films and hope to see a full film in near future, by this team. 😃
Thank you so much 😊
നല്ല ഒരു തീം തന്നെ ആയിരുന്നു.... അമ്മ 😘😘😘😘😘😘😘❤️❤️❤️❤️❤️❤️
Super 👏👏👍👍Good job... Congratulations to all 🎉🎉
Thank you very much
A beautiful short film... ❤just made my day 🥰😍❤ oru bhayankara feeling kandu kazhinjappol❤
Thank you so much!! 😊
Lovely! felt very warm and positive! Kudos to the entire team ❤
Thank you 😊
Congrats Arjun 👏👏 very good concept and a wonderful film👏❤️
Thank you so much!! 😊
Such a beautiful short film! A thoroughly heart-warming and feel good watch❤
So so proud of the wonderful team☺
Thanks for watching and sharing your thoughts 😊
Adipoliii short filmm😊😊😊😊😊😊😊
Congratulations team. @ Laya Simpson lead character is safe & secure in ur hands. Here is wishing u for lot more. special mention @ BGM & Songs. Overall good one.
Thank you❤
Nice work guys ,, loved it ❤
Really an excellent attempt, never felt that it is debut. Congrats to Arjun and team. Beautiful scenes, a great support to modern thinking, acting of each person is superb. Waiting to see their full film, Congratulations 💐
Thanks for watching!!!
Very nice 👍🏻👍🏻👍🏻two strong subjects in one film
Songs just blend with emotion, Thanks for changing the cover page,
Thanks for watching!!!! 🙂