ദ്വാദശനാമ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക വൈഷ്ണവ ക്ഷേത്രം. ഇണപ്പുടവ വഴിപാട് നടത്തുന്ന അപൂർവ്വ ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2024
  • #ANANDHAPURAM_THRISSUR
    കേരളത്തിൽ ദ്വാദശ നാമ പ്രതിഷ്ഠയുള്ള ക്ഷേത്രം കിഴക്കോട്ട് മുഖം.വളരെ വ്യത്യസ്തതയുള്ള ഒരു ക്ഷേത്രം. മറ്റ് വിഷ്ണു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി. വിഷ്ണുവിൻ്റെ വിവിധ രൂപത്തിൽ. കേശവൻ,നാരായണൻ, മാധവൻ, ഗോവിന്ദൻ, വിഷ്ണു, മധുസൂദനൻ, ത്രിവിക്രമൻ, വാമനൻ, ഋഷികേശൻ, ശ്രീധരൻ, ദാമോദരൻ, പത്മനാഭൻ, എന്നീ 12 രൂപത്തിൽ അമ്പലത്തിന്റെ തെക്കും പടിഞ്ഞാറും ചുറ്റുകളിൽ 12 ശ്രീകോവിലുകൾ ഉണ്ട്. ശംഖചക്രധാരികളായ ചതുർബാഹു വിഷ്ണുരൂപങ്ങളാണ് വിഗ്രഹം. ഇവിടുത്തെ പ്രധാന വഴിപാട് ദ്വാദശനാമം പൂജയാണ്. അത് ഓരോ മാസവും ഓരോ നാമത്തിലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഗോപികമാരോടൊത്ത് രാസക്രിഡ ആടുന്ന ശ്രീകൃഷ്ണവിഗ്രഹവും ഇവിടുത്തെ ഒരു പ്രത്യേകതയാണ്. വിഗ്രഹത്തോടൊപ്പം ഒരുപാട് ചെറിയ ഗോപീ വിഗ്രഹങ്ങളും ഈ ശ്രീ കോവിലിൽ കാണാം.
    ക്ഷേത്ര പുനരുദ്ധാരണത്തിലേക്കും
    ഭഗവാൻ്റെ
    അന്നദാനത്തിലേക്കും
    ഭക്തജനങ്ങൾക്ക്
    സംഭാവന
    ചെയ്യാവുന്നതാണ്
    A/C:- FEDERAL BANK NELLAYI
    SREE MAHAVISHNU KSHETHRAM
    A/C NO:-12440100113798
    IFSC:-FDRL0001244
    Anandapuram Mahavishnu temple is located at Muriyad village near Thrissur in Kerala. The temple is around 10 km from Arattupuzha and 5 km from Nellayi. This is a rare temple as 12 forms of Bhagavan Vishnu are worshipped here. The main deity worshipped in the temple is Mahavishnu and the deity faces east.
    The 12 forms of Vishnu worshipped in Anandapuram Mahavishnu temple are Keshavan, Narayanan, Madhavan, Govindan, Vishnu, Madhusoodanan, Trivikraman, Vamanan, Sreedharan, Hrishikesan, Padmanabhan and Damodharan.
    There is also a separate sreekovil (sanctum) of Rasakrida Sri Krishna. Here is Ganpati, Shiva, Durga, Ayyappan, Parashakti, Muniswaran, Rakshas and Kshetrapalan are worshipped.
    ANANDAPURAM MAHAVISHNU TEMPLE HISTORY
    A Valluvanad king had arrived here for hunting. He fell in love with a virgin woman in the region. The temple was built as per desire by the king. It is believed that the virgin woman later merged in the main Vigraham worshipped in the temple.
    In remembrance of this event Enappudava Charthal ritual is held in the temple. Devotees can perform this as an offering.
    the only temple in the world where the 12 rupas of Mahavishnu are worshipped as seperate idols so the name "Dwadasha pratishta kshetram"
    Contact No. of temple : 0480-2881679 0480-2882839
    #kerala
    #kerala_temple_vlog
    #kerala_village_temple
    #temple
    #templesofkerala
    #templesofindia
    #anandhapuramtemple
    #anandhapurammahavishnukshethram
    #anandhapurammahavishnutemple
    #historical
    #mahavishnu
    #godvishnu
    #thrissur
    #thrissurnews
    #templesofkerala
    #templesofindia
    #latestnewstoday
  • บันเทิง

ความคิดเห็น • 30

  • @Raga-Vlog2
    @Raga-Vlog2 4 หลายเดือนก่อน +2

    പൗരാണികമായതും ആരാലും അറിയപ്പെടാത്തതുമായ ക്ഷേത്രങ്ങൾ എത്ര കാണും നമ്മുടെ പരിചിതമായ പ്രദേശങ്ങളിൽ തന്നെ comment ഇട്ടാൽ അറിയാത്തവർക്ക് ഉപകാരപ്പെടും നമ്മുടെ ക്ഷേത്രങ്ങളെ നമ്മൾ ആണ് സംരക്ഷിക്കേണ്ടത് നമ്മളാൽ കഴിയുന്നത് ക്ഷേത്രങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കുക തന്നെ ചെയ്യാം ഓം നമോ നാരായണായ

    • @sujithramenon3081
      @sujithramenon3081 4 หลายเดือนก่อน

      100 % nammal thanne aanu ithokke samrekshikkendath bharasamithy anghangal ithra nannayi kshethram paripalikkunnund ini vendath fund anu nammal bhakthar aanu ath sambhavana cheyyendath

  • @user-sf9hw2is8q
    @user-sf9hw2is8q 4 หลายเดือนก่อน +6

    മഹാത്ഭുതം..ഇത്രയും പ്രത്യേകതകൾ നിറഞ്ഞ ഈ മഹാക്ഷേത്രത്തെപ്പറ്റി അറിയാൻ കഴിഞ്ഞത് തന്നെ ഭഗവാൻ്റെ അനുഗ്രഹം എന്ന് തന്നെ കരുതുന്നു. ഉത്സവനാളുകളിൽ ഒരു ദിവസം ഈ ഭഗവൽ സന്നിധിയിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നു. ഭഗവാനെ വൈകുണ്ഠാധിപതേ അനുഗ്രഹിക്കണേ🙏🙏

  • @user-vp6kk6uo8l
    @user-vp6kk6uo8l 4 หลายเดือนก่อน +4

    Bhagavane karuna varidhe......valare nalla avatharanam... Ithepolulla Kooduthal videokalkkayi kathirikkunnu. Om namo narayanaya

  • @Sara-ls1gp
    @Sara-ls1gp 4 หลายเดือนก่อน +2

    Nice interesting video

  • @user-sh5gx1zg2p
    @user-sh5gx1zg2p 4 หลายเดือนก่อน +2

    Interesting video. Thanks for sharing

  • @Lizyinasu
    @Lizyinasu 4 หลายเดือนก่อน +2

    Nice information about the temple

  • @user-mv5rg7rk1g
    @user-mv5rg7rk1g 4 หลายเดือนก่อน +2

    Nice video

  • @unnikrishnank3483
    @unnikrishnank3483 4 หลายเดือนก่อน +4

    ആനന്ദപുരത്തപ്പാ ശരണം

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 4 หลายเดือนก่อน +4

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @user-kj7hf2fw8r
    @user-kj7hf2fw8r 4 หลายเดือนก่อน +2

    Valare manoharamaya avatharanam
    Om namo naarayanaya

  • @rajeshnarendran8685
    @rajeshnarendran8685 4 หลายเดือนก่อน +4

    ഓം നമോ നാരായണായ

  • @user-fl8sv5hc6b
    @user-fl8sv5hc6b 4 หลายเดือนก่อน +2

    നല്ലൊരു വീഡിയോ കൂടുതൽ വിവരം തന്നു

  • @user-qm1ls9fh9r
    @user-qm1ls9fh9r 4 หลายเดือนก่อน +1

    bharatha samskaram nashikkathirikkatte om namo narayanaya

  • @user-xt4xl4gd3b
    @user-xt4xl4gd3b 4 หลายเดือนก่อน +3

    Eth arillairunnu, ee oru ambalathinte pretheykatha good sharing

  • @user-kp7xf1wl6i
    @user-kp7xf1wl6i 4 หลายเดือนก่อน +3

    New wonderful information

  • @christinathomz8963
    @christinathomz8963 3 หลายเดือนก่อน

    Good share 🎉

  • @babymariamthomas3365
    @babymariamthomas3365 4 หลายเดือนก่อน +3

    Ariyapedathe kidakkunna ithupolulla purathana kshethranghal njanghalilek ethikkunna ninghalk 👍

  • @dr.devasoorya
    @dr.devasoorya 3 หลายเดือนก่อน

    വളരെ വില പെട്ട അറിവ് നല്ല ക്ഷേത്രം

  • @rvm6916
    @rvm6916 4 หลายเดือนก่อน +2

    🙏🙏🙏

  • @user-nh8ki7kc7o
    @user-nh8ki7kc7o 3 หลายเดือนก่อน

    Kollam nalla video

  • @sujithramenon3081
    @sujithramenon3081 3 หลายเดือนก่อน

    om namo narayanaya

  • @mkprasad6265
    @mkprasad6265 3 หลายเดือนก่อน

    athikamaralum ariyapedathe kidakkunnathum athi pouranikavumaya itharam kshethranghal iniyum parichayapeduthan bhaghavan anugrahikkatte enn prarthikkunnu
    vivaranavum dhrishyavalkkaranavum athi manoharam

  • @sandramanu-vz5jp
    @sandramanu-vz5jp 4 หลายเดือนก่อน +2

    ethra prowdi ulla kshethram anu a pazhama ath pole nila nirthi punarudharanam nadathunnath santhosham thanne pazhamayude bhanghi paranjariyikkan kazhiyunnathalla

  • @1kviews386
    @1kviews386 4 หลายเดือนก่อน +1

    👍👍👍👍

  • @steve2jz800
    @steve2jz800 4 หลายเดือนก่อน +2

    Nice video

  • @user-sh5gx1zg2p
    @user-sh5gx1zg2p 3 หลายเดือนก่อน

    New wonderful information

  • @user-ds7ep7tf7n
    @user-ds7ep7tf7n 4 หลายเดือนก่อน +3

    🙏🙏🙏

  • @reemal8301
    @reemal8301 4 หลายเดือนก่อน +4

    Nice video