ആളും ആരവവുമില്ലാതെ ശബരിമലയിൽ Sabarimala Temple Pilgrimage சபரிமலை Ayyappa Pampa with Harikrishnan

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
    ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
    ‪@SabarimalaiSevakarkal‬ ‪@sabarimalai‬ ‪@SabariMalaTV‬ ‪@SABARIMALAAYYAPPAN‬ ‪@sabarimalasannidhanam‬ ‪@travancoredevaswomboardoff2045‬

ความคิดเห็น • 99

  • @HarikrishnanH
    @HarikrishnanH  2 ปีที่แล้ว +5

    ശബരിമല റൂട്ടിലെ മനോഹരമായൊരു ഇടത്താവളം th-cam.com/video/zdvJ4AHwBzU/w-d-xo.html

  • @rajeevr8110
    @rajeevr8110 2 ปีที่แล้ว +43

    സന്നിധാനം അടുക്കുമ്പോൾ കേട്ടുതുടങ്ങുന്ന ഭക്തിഗാനവും, ആ മലമുകളിലെ കുളിരും എന്നും ഒരു ആവേശമാണ്..Mind refreshing video 🙏

  • @unnikrishnan1991
    @unnikrishnan1991 2 ปีที่แล้ว +18

    നന്നായിട്ടുണ്ട് : അവതരണം. സ്വാമി ശരണം .....

  • @narayanan4685
    @narayanan4685 ปีที่แล้ว +3

    തരണം ചെയ്ത പാതകൾ തിങ്ങിനിറഞ്ഞായിരുന്നു ശരണമന്ത്രങ്ങൾ ഉരുവിട്ട് ദിവസങ്ങൾ നീളുന്ന പുണ്യയാത്ര... സ്വാമിയുടെ പുങ്കാവനം ഇന്ന് ഇപ്പോൾ (17-9-22) ഭക്തരാൽ നിറഞ്ഞ് ഒഴുകുകയാവും എന്തായാലും താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു അവതരണ രീതിയും ഇതുപോലുള്ള നല്ല കാഴ്ചകൾ എന്നെപ്പോലുള്ളവരിൽ എത്തിക്കാൻ നിങ്ങളെ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ... 🙏

  • @vimalnadhpunna7891
    @vimalnadhpunna7891 2 ปีที่แล้ว +4

    ഇപ്പോഴത്തെ കാഴ്ചകൾ കണ്ണ് നിറയിപ്പിക്കുന്നു.....സ്വാമിയേ ശരണമായ്യപ്പ 😢❤️

  • @themanisreal5505
    @themanisreal5505 2 ปีที่แล้ว +2

    മല കയറുവേം ഇറങ്ങുവേം ചെയ്യുന്ന കണക്കില്ലാത്ത അയ്യപ്പന്മാരാൽ നിറ സാനിധ്യമായിരുന്ന എന്റെ അയ്യന്റെ പമ്പയും നീലിമലയും സന്നിധാനം ഇങ്ങനെ വിജനമായിരിക്കുന്നത് കാണുമ്പോൾ മനസ്സിനെ ശെരിക്കും വേദനിപ്പിക്കുന്നു ... എന്റെ അയ്യപ്പ എത്രയും പെട്ടെന്ന് എല്ലാം മാറ്റി ശബരിമല പഴയതുപോലെ ആക്കണെ....
    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @sasikalam6541
    @sasikalam6541 2 ปีที่แล้ว +4

    Hi love from Tamil Nadu I I am going to 10 years of sabarimalai and My Wishes For You Om Swamiye Saranam Ayyappa 🙏🙏🙏🙏🙏🙏🙏🙏🙏 and my favourite goddess Ayyappan 🙏🙏🙏🙏🙏

  • @manipss3401
    @manipss3401 2 ปีที่แล้ว +4

    അവതരണം വളരെ നന്നായി. ഉള്ളിൽ സങ്കടം തോന്നുന്നു. ചീനക്കാർ ലോകത്തിനു സമ്മാനിച്ച അനിഷ്ടങ്ങളിൽ ഒന്ന് കൊറോണ... ശബ്ദമുഖരതമായ സന്നിധാനം പോലും ഈ മഹാരിയിൽ മനം നൊന്തു നിശബ്ദമായ അന്ദരീക്ഷം സൃഷ്ടിക്കുന്നതിൽ അതിയായ ദുഖമുണ്ട്

  • @Devi-hn9tq
    @Devi-hn9tq 2 ปีที่แล้ว +3

    Sabhari mala thirakku kuranju kaanumbhol nalla vishamam thonnunnu. Ethra swaamimaar varanda samayamaanu. Ayyappaaaa kaatholu tto. Swaami sharanam ayyappaa

  • @mohandasshivan860
    @mohandasshivan860 2 ปีที่แล้ว +1

    Swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam swami sharanam

  • @solan1348
    @solan1348 2 ปีที่แล้ว +1

    Excellent presentation. സ്വാമിയേ ശരണമയ്യപ്പ...

  • @subramanyanm3588
    @subramanyanm3588 2 ปีที่แล้ว +1

    മനസ്സിൽ എന്നും വിചാരിച്ചത് തിരക്കില്ലാതെ അയ്യപ്പനെ കാണാനാണ് എന്നാൽ ശബരിമല ഈ അവസ്ഥയിൽ കാണാൻ വയ്യ സ്വാമിയേ ശരണം അയ്യപ്പാ ഭഗവാനെ ആ കൂട്ട ശരണം വിളിയോടെ കാണാൻ വല്ലാത്ത മോഹം തോന്നുന്നു ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @prasadprasad7509
    @prasadprasad7509 2 ปีที่แล้ว +2

    Roba thanks yetta yanaku roba nala asi ayyappan koviluku pokunum nu epo neega video past panathala yannala paka mudichuthu thank you so machu

  • @sheelanamboodiri5679
    @sheelanamboodiri5679 2 ปีที่แล้ว +4

    Good one Harikrishnan,enjoyed

  • @SHA793
    @SHA793 2 ปีที่แล้ว +1

    Great video. Your voice and description very nice. Sabarimala devotional and beautiful place as well.

  • @Saibhaskar.KashiAchu
    @Saibhaskar.KashiAchu 2 ปีที่แล้ว +3

    Swami saranam... thanks for this video💛

  • @potter3967
    @potter3967 2 ปีที่แล้ว +7

    വലിയ ഒരനുഭവം.. 🙏

  • @archangelajith.
    @archangelajith. 2 ปีที่แล้ว +1

    Nice presentation . 👍 Beautiful video!!❤️

  • @vvs681
    @vvs681 2 ปีที่แล้ว +6

    Swamiye saranam ayyappa 🙏🙏🙏🙏

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      സ്വാമിയേ ശരണമയ്യപ്പ
      Pl watch this song 👇
      #Aksharapunyam

  • @AbhijithM3355
    @AbhijithM3355 2 ปีที่แล้ว +15

    സ്വാമി ശരണം 🙏🙏🙏🙏💚💚💚💚

  • @ajiths1281
    @ajiths1281 2 ปีที่แล้ว +4

    സൂപ്പർ❤ സ്വാമി ശരണം 🙏

  • @bibuvn
    @bibuvn 2 ปีที่แล้ว +2

    Nannayittund 👍🏽

  • @SunilKumar-xd9rc
    @SunilKumar-xd9rc ปีที่แล้ว +1

    Good avatharnnam

  • @shijum9195
    @shijum9195 ปีที่แล้ว +1

    എല്ലാ വർഷവും ഇങ്ങനെ ആണ് നല്ലത്.

  • @mohana3620
    @mohana3620 2 ปีที่แล้ว +1

    Swamiye
    Saranamayyappa.nalla.avatharanam.mohanguruswamy.

  • @prradhakrishnannair4513
    @prradhakrishnannair4513 2 ปีที่แล้ว +1

    നല്ല വിവരണം

  • @kiranrs7959
    @kiranrs7959 2 ปีที่แล้ว +4

    സ്വാമി ശരണം

  • @sreekalachadran254
    @sreekalachadran254 2 ปีที่แล้ว +1

    Same saranam ayyappa blessing to all 🙏🙏

  • @artformartline9151
    @artformartline9151 2 ปีที่แล้ว +1

    നല്ല അവതരണം

  • @sethumadhavan7695
    @sethumadhavan7695 2 ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @sujithsuji6344
    @sujithsuji6344 2 ปีที่แล้ว +1

    Swamiye. Sharanamayyappa

  • @anilvarma4387
    @anilvarma4387 2 ปีที่แล้ว +1

    Swami Saranam ayappa

  • @rishitn58
    @rishitn58 2 ปีที่แล้ว +1

    Swamiye saranam Ayappa

  • @shobhanair1822
    @shobhanair1822 2 ปีที่แล้ว +1

    സ്വാമിയേ ശരമയ്യപ്പാ കന്നിസ്യമിയായി പോകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു വലിയ പുണ്യം തന്നെ

    • @rudrayamalam9647
      @rudrayamalam9647 2 ปีที่แล้ว

      സ്വാമിയേ ശരണമയ്യപ്പ
      Pl watch this song 👇
      #Aksharapunyam

  • @harih253
    @harih253 2 ปีที่แล้ว +2

    swami saranam

  • @SmuleSinger586
    @SmuleSinger586 2 ปีที่แล้ว +1

    സ്വാമിയേ ശരണമയ്യപ്പ !!!!!

  • @sachindevmj7787
    @sachindevmj7787 2 ปีที่แล้ว +1

    Swami saranam🙏

  • @lalachu5648
    @lalachu5648 2 ปีที่แล้ว +1

    സ്വാമി ശരണം 🙏🙏🙏

  • @harinair16
    @harinair16 2 ปีที่แล้ว +1

    Swami Saranam 🙏

  • @mahesh.kukkukukku2032
    @mahesh.kukkukukku2032 2 ปีที่แล้ว +1

    Suwamy sharanam ayappa

  • @helium740
    @helium740 2 ปีที่แล้ว +3

    Great Video

  • @pratheeshprathee7949
    @pratheeshprathee7949 2 ปีที่แล้ว +1

    സ്വാമി ശരണം 🙏

  • @gopalakrishnannair3915
    @gopalakrishnannair3915 2 ปีที่แล้ว +1

    Swamy. saranam

  • @vishnub2504
    @vishnub2504 2 ปีที่แล้ว +1

    സ്വാമിയേശരണംഅയ്യപ്പാ

  • @suresharts473
    @suresharts473 2 ปีที่แล้ว +1

    Swami sharanam

  • @abhinavabhinandh4526
    @abhinavabhinandh4526 2 ปีที่แล้ว +2

    🙏

  • @dennyjoy
    @dennyjoy 2 ปีที่แล้ว +1

    Kollaaam nannitund, aalkar kuravaitum waste othiri undallo, daiva vishwasam illathavark oru yathra pole shabari malayil pokan patumo❓

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว +1

      വിശ്വാസം അളക്കാനുള്ള ഉപകരണം ഇല്ലാത്തതിനാൽ പ്രശ്നമില്ല... ധൈര്യമായി പോകാം!

    • @dennyjoy
      @dennyjoy 2 ปีที่แล้ว

      @@HarikrishnanH Thank you

  • @ayn736
    @ayn736 2 ปีที่แล้ว +1

    ഇപ്പോഴാണ് അവിടം ശബരിമല ആയതു.....

  • @sahithkumarks
    @sahithkumarks 2 ปีที่แล้ว +1

    ♥️♥️

  • @sujithonamthuruth
    @sujithonamthuruth 2 ปีที่แล้ว +1

    Kollalo... onnude details akkamairunnu.. malikapuram.. also

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว

      camera sannidhanathekku kayatilla...

  • @kunhiramanp9814
    @kunhiramanp9814 2 ปีที่แล้ว +1

    Sannidhanam kanumbol edo oru anubhoodiyanu tharunnad

  • @raghuraghunathan223
    @raghuraghunathan223 2 ปีที่แล้ว +1

    സ്ഥാമി ശരണം

  • @sankarannamboothiri2163
    @sankarannamboothiri2163 2 ปีที่แล้ว +1

    അയ്യപ്പാ ഇനി എന്നാണ് അവിടുത്തെ ദർശനം കിട്ടുക ' ?എന്തിനിങ്ങിനെ പരീക്ഷിക്കുന്നു '

  • @sanjaysanjay4098
    @sanjaysanjay4098 2 ปีที่แล้ว +2

    Ayyo ..🙄kashtamayallo ? Ividey palakad, Malappuram , Vaynad ..kannur full kadakalum open Aayitu 4month kazhinju ividey ullavar manushiarralley ..Angotu open chaiyyu kadakal full fultime 👍

    • @SmuleSinger586
      @SmuleSinger586 2 ปีที่แล้ว +2

      സ്വാമി മാരെ ആശ്രയിച്ചു കഴിയുന്ന കടകളാണ്, അതാ ഓപ്പൺ ആകാത്തത്, അയ്യപ്പന്മാർ കുറവാണ്

    • @SmuleSinger586
      @SmuleSinger586 2 ปีที่แล้ว +2

      സ്വാമി മാരെ ആശ്രയിച്ചു കഴിയുന്ന കടകളാണ്, അതാ ഓപ്പൺ ആകാത്തത്, അയ്യപ്പന്മാർ കുറവാണ്

    • @SmuleSinger586
      @SmuleSinger586 2 ปีที่แล้ว +2

      സ്വാമി മാരെ ആശ്രയിച്ചു കഴിയുന്ന കടകളാണ്, അതാ ഓപ്പൺ ആകാത്തത്, അയ്യപ്പന്മാർ കുറവാണ്

  • @onroad7681
    @onroad7681 2 ปีที่แล้ว +2

    Drivermarkum covid clearance veno bro?

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว +2

      അക്കാര്യത്തിൽ വ്യക്തത വരുത്തിയുള്ള നിർദേശം വന്നിട്ടില്ല. നിലയ്ക്കലിലാണ് പരിശോധന. അതിനാൽ
      നിലയ്ക്കൽ വരെ മാത്രം പോകുന്നവർക്ക് വേണ്ടി വരില്ല. പമ്പ വരെ പോകണമെങ്കിൽ വേണം

  • @vishnuvichu1849
    @vishnuvichu1849 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @shajip.n.9467
    @shajip.n.9467 2 ปีที่แล้ว +2

    ശരണം വിളിയുടെ ശംഖൊ ലികൾ ഇല്ലാതെ മലയണ്ണാന്റെയും പക്ഷികളുടെയും ശബ്ദം ഒഴിച്ചാൽ നിശബ്ദമായ അന്തരീക്ഷത്തിൽ മലകയറ്റം.🙏

  • @sajeeshkumar2624
    @sajeeshkumar2624 2 ปีที่แล้ว +4

    പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പിണറായി മൊയ്‌ല്യാർക്കും ജിഹാദി മരുമോനും സമയമില്ല 😃. മൂലക്കുരു ചികിത്സക്ക്‌ അമേരിക്ക യിൽ പോകാനും കുടുംബസമേതം വിദേശത്ത് പോയി പ്രളയം പഠിക്കാനും സമയം ഉണ്ട്. രാജി വച്ചു പോയി കൂടെ കിറ്റപ്പൻ? 😃😃😃👍👍

    • @nidhins4559
      @nidhins4559 2 ปีที่แล้ว

      Ne enthina pinarayiye parayunath Patti raskal

  • @arunkp2245
    @arunkp2245 2 ปีที่แล้ว +2

    Kollam
    Avide Keran ororuthy marude edi govt order. Epol oruthanum keranda. Kollam daivam undu.

  • @anandakrishnans1222
    @anandakrishnans1222 2 ปีที่แล้ว +1

    KSRTC pokunnavr nilakal irangi verification cheyyano

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว +1

      ഇതുവരെ നിലയ്ക്കലിലായിരുന്നു പരിശോധന. വരുന്ന നടതുറക്കലിനും മാറ്റങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല

  • @Abhishek-tx7nv
    @Abhishek-tx7nv 2 ปีที่แล้ว +1

    Nilakkalil vanal rtpcr edukan patumo

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว

      കഴിഞ്ഞയാഴ്ചത്തെ ഈ യാത്രയിൽ നിലയ്ക്കൽ സൗകര്യമുണ്ടായിരുന്നു. അടുത്ത നട തുറക്കലിന് സർക്കാരിന്റെ പുതിയ നിർദേശമുണ്ടാകും , മിക്കവാറും വിർച്വൽ ക്യൂ മാറ്റി സാധാരണ പോലാക്കുമെന്ന് തോന്നുന്നു

    • @Abhishek-tx7nv
      @Abhishek-tx7nv 2 ปีที่แล้ว

      @@HarikrishnanH 🙏🙏Thnx

  • @manjus7024
    @manjus7024 2 ปีที่แล้ว +1

    Kuttikale kondupokumbol covid test avarkk edukkendathundo?

  • @sreedevia6897
    @sreedevia6897 2 ปีที่แล้ว +1

    Eatho..oru..nimithaam..lokkam..nachikkunnu...bhayam. bhakthi. abhimanam ethu veanam.manusionu.

  • @rathnaram9600
    @rathnaram9600 2 ปีที่แล้ว +1

    Present status any idea

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว

      new guidelines are being prepared. as of now, 30,000 pilgrims will be allowed through virtual queue. there will be spot admission facility also.

    • @rathnaram9600
      @rathnaram9600 2 ปีที่แล้ว

      Already have on 20th nov only info reqd is bus

    • @rathnaram9600
      @rathnaram9600 2 ปีที่แล้ว

      Already have on 20th only info reqd is bus avaibility from mundakayam

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว

      most probably all facilities, including bus, will be restored. i will send u bus service details, as soon as govt publish order. plz mail me to travelwithhk@gmail.com

    • @HarikrishnanH
      @HarikrishnanH  2 ปีที่แล้ว

      Pilgrimage to Sabarimala: Latest updates (2021 nov 10)
      ******************
      Virtual queue booking is required. (Site - sabarimalaonline.org/#/login) Complete Vaccine Certificate , or RTPCR Certificate within 72 hours required. Aadhaar should be kept in hand. 30,000 people will be allowed a day.
      ******************
      You can also go to Nilakkal and book a spot. If those who have taken the virtual queue do not arrive, the slot will be booked in that slot and the person will be let go.
      ******************
      There is a stop covid inspection system. Kovid inspection kiosks will be available at Chengannur, Kottayam and Thiruvalla railway stations and major stations. There you will get the result in 3 hours.
      ******************
      Pilgrim vehicles can go up to the nilakkal parking lot. From there you have to go to KSRTC.
      ******************
      The traditional forest road and the road through Vandiperiyar and Pullumed will not be opened
      ******************
      watch Sabarimala without crowd - th-cam.com/video/Dn82aiKxKy8/w-d-xo.html

  • @ppgeorge5963
    @ppgeorge5963 2 ปีที่แล้ว +1

    50കൊല്ലം മുമ്പുള്ള അവസ്ഥ

  • @ReNa-bz3zb
    @ReNa-bz3zb 2 ปีที่แล้ว +1

    എല്ലാം നശിപ്പിച്ചെല്ലേ

  • @deepaksivasankaran5657
    @deepaksivasankaran5657 ปีที่แล้ว +1

    സ്വാമി ശരണം

  • @durgaprasadthota2093
    @durgaprasadthota2093 2 ปีที่แล้ว +1

    Swamiye saranam ayyappa

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 2 ปีที่แล้ว +1

    സ്വാമി ശരണം,🙏

  • @ammusvlogs6347
    @ammusvlogs6347 2 ปีที่แล้ว +1

    🙏

  • @sreekanthsankar1196
    @sreekanthsankar1196 2 ปีที่แล้ว +3

    സ്വാമി ശരണം

  • @maheshml8519
    @maheshml8519 2 ปีที่แล้ว +1

    സ്വാമി ശരണം