ആർത്തവം കഴിഞ്ഞ് എപ്പോൾ ക്ഷേത്ര ദർഗ്ഗനം ആവാം? എത്ര ദിവസം മുൻപ് ഗുരുരുവായൂർ ക്ഷേത്ര ദർശ്ശനം ഒഴിവാക്കണം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • സ്ത്രീകൾ ഇത് അറിയാതെ പോകരുത്...
    • സ്ത്രീകൾ ഇത് അറിയാതെ പ...
    തലമുറകൾ വിടാതെ പിൻതുടരുന്ന പിത്യ ദോഷം.. ഇതും പിതൃദോഷമായി കണക്കാക്കുന്നു....
    • തലമുറകൾ വിടാതെ പിൻതുടര...
    ഒരിക്കലും ഈ സൂചനകൾ അവഗണിക്കരുത്...മുടിയിൽ പതിയിരിക്കുന്ന അപകടങ്ങൾ,
    • ഒരിക്കലും ഈ സൂചനകൾ അവഗ...
    പിത്യക്കൾ വീട്ടിൽ വന്ന് പോകുന്നതിൻ്റെ ലക്ഷ്ണങ്ങൾ
    • പിത്യക്കൾ വീട്ടിൽ വന്ന...
    സ്ത്രീകൾ ഈ പരിഹാരങ്ങൾ ചെയ്താൽ ഫലം ഉറപ്പ്
    • സ്ത്രീകൾ ഈ പരിഹാരങ്ങൾ ...
    സിന്ദൂരം ഇങ്ങനെ അണിഞ്ഞില്ലെങ്കിൽ ഭർത്താവിന് ആപത്തോ??
    • സിന്ദൂരം ഇങ്ങനെ അണിഞ്ഞ...
    ഭർത്താവിൻ്റെ ആയുസ്സ് കുറക്കുന്ന കാര്യങ്ങൾ
    • ഭർത്താവിൻ്റെ ആയുസ്സ് ക...
    കൃത്യം ഒരു മാസം ചെയ്ത് നോക്കൂ, മാറ്റങ്ങൾ വീട്ടിൽ കാണാം
    • കൃത്യം ഒരു മാസം ചെയ്ത്...
    മക്കളുടെ സർവ്വ ഐശ്വര്യത്തിനും ദീർഘായുസ്സിനും അമ്മമാർ ചെയ്യെണ്ടത്
    • മക്കളുടെ സർവ്വ ഐശ്വര്യ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    A mangala sutra (IAST: maṅgala sūtra), or thaali (ISO: tāḷi), is a necklace that the groom ties around the bride's neck in the Indian subcontinent, in a ceremony called Mangalya Dharanam (Sanskrit for '"wearing the auspicious"'). The necklace serves as a visual marker of status as a married hindu woman.
    Mangala sutra's origin dates back to the 6th Century AD as a single yellow thread was tied around the bride for protection from other men and evil spirits. Mangala sutra is a social practice widespread in India, Sri Lanka, and Nepal. The term mangala sutra in Sanskrit means holy thread.
    Mangala sutram literally means "an auspicious thread" which is knotted around the bride's neck. It is usually a necklace with black beads strung from a black or yellow thread prepared with turmeric. Sometimes gold, white or red beads are also added to the mangala sutram, depending on regional variation. It is a symbol of marriage worn by women. The idea of sacred thread existed for centuries, even going back to Sangam period. But the nature of these auspicious threads have evolved over time, and varies widely according to various communities. Non-Hindu religious groups such as Syrian Christians also wear mangal sutra, but with a cross on it. There are many communities in India, among whom the mangal sutra seems to be absent, and other forms of marital tokens have taken their place. For example, in large parts of North India, the toe ring and glass bangles indicate the marital status of a woman. Historian of Indian jewellery, Dr. Usha Balakrishnan explains that the practice of ritualistically adorning the bride with a mangal sutra to solemnise marriage, is a modern concept, made possible due to marketing strategies of businesses. She also says that,
    “There was no concept in ancient India of a marriage being solemnised through a mangal sutra as we know of it today with diamonds, pendants and the like,”
    The concept of mangal sutra has evolved over centuries, and has become an integral part of marriages among several Indian communities.
    The significance of the mangala sutra was re-iterated by Adi Shankara in his famous book Soundarya Lahari. According to Hindu tradition, the mangala sutra is worn for the long life of the husband. As told by religious customs and social expectations, married women should wear mangala sutra throughout their life as it is believed that the practice enhances the well-being of her husband. Bridal jewellery in ancient times also worked as a financial security against old age and widowhood, as women did not have any property rights.
    It is called thaali (தாலி) or maangalyam (மாங்கல்யம்) in Tamil, nuptial chain in English, thella (තැල්ල) in Sinhala, mongolsutro (মঙ্গলসূত্র) in Bengali, mangal sutra (मंगळसूत्र) in Marathi, mangalyasutra (ಮಾಂಗಲ್ಯ ಸೂತ್ರ), thaali (ತಾಳಿ) in Kannada, and thaali (తాళి), maangalyamu (మాంగళ్యము), mangalasutramu (మంగళసూత్రము) or pustelu (పుస్తెలు) in Telugu, thaali (താലി) in Malayalam, Mangalasutra (ମଙ୍ଗଳସୂତ୍ର) in Odia,Konkani people (Goans, Mangaloreans, East Indians and others, including Hindus ) wear three necklaces around their necks, referred to as dhaaremani or muhurtmani (big golden bead), mangalasutra with one or two gold discs and kasithaali with gold and coral beads. In Andhra Pradesh and Telangana regions, the two coin-sized gold discs are separated by 2-3 beads of different kinds. By tradition, one disc comes from the bride's family and another from the groom's side.
    Mangala sutras are made in a variety of designs. The common ones are the Lakshmi thaali, pustelu worn by the Telugus, ela thaali or minnu worn by the Malayalees, and the kumbha thaali worn by the tamilians of the Kshatriya caste.
    #mensturation #hindurituals #mensturationandtempleentry #rituals #kshethrapuranam #kshethrapuranammalayalam #kshethrapuranamchannel #jyothishammalayalam #jyothisham #astrology #kerala #hindurituals #hinduism #mustknowfactsabouthinduism #mustknowfacts #amazingfactsabouthindurituals #marriageritualssignificance #marriagerituals #vritham #vratham #nakshathram

ความคิดเห็น • 170

  • @anagharaveendran305
    @anagharaveendran305 2 ปีที่แล้ว +109

    താങ്കൾ പറഞ്ഞതാണ് സത്യം. ആർത്തവം അശുദ്ധമായതുകൊണ്ടല്ല പൂർവികർ ആർത്തവ സംബന്ധമായ ഒരോ ആചാരങ്ങൾ ഉണ്ടാക്കിയെടുത്തത്. ശരീരത്തിന്റെ വിശ്രമവും, ആരോഗ്യ-സൗന്ദര്യ സമ്പാദനവും ആണ് അതിൽ കൂടുതലും ഉദ്ദേശിക്കുന്നത്.

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว

      Athinippol ...kidakkumbolum thodumbolume budhimuttollu...alland ella paniyum eppol cheyyunnundallo...ara eppol rest eruthunnath mendaly torchering allathe....entho nikrishta jeeviyakum....7 dhivasam vare pinne aaa Pennine aarkum venda

    • @anagharaveendran305
      @anagharaveendran305 2 ปีที่แล้ว

      @JithuUdhayasree മനുഷ്യന്റെ ഉത്‌ഭവം മുതൽ ജീവിക്കാൻ വേണ്ടി ഒരോരോ ചിട്ടകളും, നിയമങ്ങളും,
      ആചാരങ്ങൾ ഒക്കെ മനുഷ്യൻ ഉണ്ടാക്കി തുടങ്ങി. തലമുറകൾ പിന്നിടുമ്പോൾ അതൊക്കെ വളച്ചൊടിച്ച് വേറേ രീതിയിലും ചിന്താഗതിയിലും ഒക്കെ ആയിത്തീരും. അതു പോലെ, ആർത്തവ കാലത്തെ മാറിയിരിപ്പ് (ശരീര വിശ്രമത്തിന് വേണ്ടി), നാലാം ദിവസത്തെ എണ്ണയും, മഞ്ഞളും ഒക്കെ തേച്ചുള്ള കുളി, പോഷകാഹാരം കൊടുക്കൽ (ആരോഗ്യ -സൗന്ദര്യ സമ്പാദനത്തിന് വേണ്ടി)
      എന്നിവയൊക്കെ ഏതോ കാലയളവിൽ വിവരദോഷികളായ ഏതെങ്കിലും തലമുറയിലെ മനുഷ്യർ "തൊട്ടുകൂടായ്‌മ" ആയി പ്രഖ്യാപിച്ചതായിരിക്കും.
      ഇപ്പോഴത്തെ New generation ആയപ്പോൾ " തൊട്ടു കൂടായ്‌മ" എന്ന അന്തവിശ്വാസം മാറി തുടങ്ങി. പക്ഷേ, അതുകൊണ്ട് ശരീര വിശ്രമവും ഇല്ലാതെയായി. തൊട്ടാൽ കുഴപ്പമില്ല. പക്ഷേ, കഠിനാധ്വാനം ഒഴിവാക്കണമെങ്കിൽ "മാറിയിരിപ്പ്" അല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയാണ്😜😂

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว +8

      @@anagharaveendran305 mari erupp alla mari kidakkuka athe sambhavikkunnullu....bakki ellam ellu mureye paniyedukanam...ennitt pere ithavum.....

    • @anagharaveendran305
      @anagharaveendran305 2 ปีที่แล้ว +6

      @Jithu Udhayasree
      New generation ആളുകൾക്ക് "മാറിയിരിപ്പ്" താൽപ്പര്യമില്ല. അപ്പോൾ പണിയും എടുക്കേണ്ടി വരും. അല്ലാതെ വേറെ വഴിയില്ല.
      പക്ഷേ, വിശ്രമം അത്യാവശ്യമാണ്. വിശ്രമം കൊടുക്കണം എന്ന് വീട്ടിലുള്ള മറ്റുള്ളവർക്കും കൂടി തോന്നണം. കൂടെ കിടക്കാൻ പാടില്ല എന്ന് പറയുന്നത് അത് ആരോഗ്യത്തിന് ഹാനികരം ആയത് കൊണ്ടാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. അതു കൊണ്ട് അത് കൃത്യമായി പാലിക്കണം.

  • @achuanu4059
    @achuanu4059 2 ปีที่แล้ว +44

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി പിന്നെ ഞാൻ എപ്പോഴും 7 ദിവസം കഴിഞ്ഞ് ആണ് ക്ഷേത്രത്തിൽ പോകൂന്നത്. 🙏🙏🙏

    • @preethidileep668
      @preethidileep668 2 ปีที่แล้ว +4

      ഞാനും 🙋‍♀️

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +2

      നമസ്കാരം🙏

    • @dhanyazworld1116
      @dhanyazworld1116 2 ปีที่แล้ว +1

      ഞാനും

    • @sree6541
      @sree6541 2 ปีที่แล้ว +3

      ഞാൻ 9ദിവസം കഴിഞ്ഞ് പോകു

    • @harithapgovind6588
      @harithapgovind6588 2 ปีที่แล้ว +2

      @@sree6541 ഞാനും

  • @prakrithidurga2746
    @prakrithidurga2746 2 ปีที่แล้ว +18

    നമസ്കാരം തിരുമേനി 🙏
    ഹരേ കൃഷ്ണാ 🙏🙏❤️
    നല്ല അറിവുകൾ 👍
    അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദിയുണ്ട് 🙏🙏🙏 ഞാൻ
    എട്ടാം ദിവസം മുതൽ ആണ് ക്ഷേത്രത്തിൽ പോകുന്നത് ..പക്ഷെ ശിവക്ഷേത്രത്തിലെ ഇപ്പോഴാണ് അറിയുന്നത്
    🙏 ഉപകാര പ്രദമായ വീഡിയോ 🙏🌹 👍👍👍❤️❤️❤️🌹😍

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +11

    നമസ്കാരം ഗുരുജി🙏🏻
    ഉപകാരപ്രദമായ video. നന്ദി🙏🏻.ഹരേ കൃഷ്ണാ......🙏🏻❤️

  • @sreeshnasreeshnat4567
    @sreeshnasreeshnat4567 2 ปีที่แล้ว +8

    ഞാനും കുറെ ആലോചിച്ചിരുന്നു.ആർത്തവം സ്ത്രീകളെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ ആകില . എന്നൽ സമൂഹം കൽപ്പിക്കുന്ന അയിത്തം. ആർത്തവ സമയത്ത് എന്തുകൊണ്ട് അമ്പലത്തിൽ പോവാൻ പാടില്ല എന്ന് കുറേ ആലോചിച്ചിരുന്നു.ദൈവത്തിനു ആർത്തവ സ്ത്രീകളെ ഇഷ്ട്ടമല്ലെ ennokke ചിന്തിച്ചിരുന്നു .ഇപ്പൊ എല്ലാം crct ആയി മനസ്സിലാക്കി thannu.valare നന്ദി

  • @suryasacs9516
    @suryasacs9516 2 ปีที่แล้ว +6

    Othiri nani thirumeni.... Nalla arivu pakarnnu tharunathinu.... Om namo bhagavathe vasudevaaya🙏 om nama shivaya🙏

  • @reshmatvm9311
    @reshmatvm9311 2 ปีที่แล้ว +33

    ആകെ 27..28 ദിവസം ഉണ്ട്.. അതിൽ 6 ദിവസത്തിനു മുന്നെ അമ്ബലത്തിൽ പോകാൻ പാടില്ല.... പിന്നെ 12 ദിവസം കഴിഞ്ഞാണ് അമ്പലത്തിൽ പോകാൻ പറ്റുന്നത്... അപ്പോൾ പിന്നെ ഇതിന്റ ഇടയിൽ വെറും ചുരുങ്ങിയ ദിവസം എല്ലേ ഒളൂ amabalathil പോകാൻ 🙄🙄🙄

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +5

    നമസ്തേ ഗുരുജി 🙏
    വളരെ ഉപകാരപ്രദമായ വീഡിയോ

  • @musicblower8368
    @musicblower8368 2 ปีที่แล้ว +12

    വല്ലാതെ ദേഷ്യം വരും 💖🥰🙏

  • @renjisharenju3146
    @renjisharenju3146 2 ปีที่แล้ว +3

    ഒരുപാട് നാളത്തെ samsyagal തീർന്നു കിട്ടി 🙂

  • @hejo6937
    @hejo6937 2 ปีที่แล้ว +5

    നന്ദി തിരുമേനി 🙏🙏🙏

  • @salu9566
    @salu9566 2 ปีที่แล้ว +5

    തിരുമേനി തൈറോയ്ഡ് problem ഉള്ളതിനാൽ എപ്പോൾ ആർത്തവം ആകും എന്ന് പറയാൻ പറ്റില്ല അങ്ങനെ അമ്പലത്തിൽ പോകാനും വിഷമം ആണ്

  • @neethukrishna4805
    @neethukrishna4805 ปีที่แล้ว

    ഒരുപാട് നന്ദി തിരുമേനി.......
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +2

    തിരുമേനി ഒരുപാട് ഉപകാരം 🙏🙏🙏🙏🙏🙏

  • @rajithapk8963
    @rajithapk8963 2 ปีที่แล้ว +7

    good information sir thank you

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว +14

    Appol pcod ullavar kshethrathile pokaruth allo......avark aarthavam correct aayirikillallo....oro karyangal parayumbolum palathum aalochich athinum utharam kand parayu thirumeni.... correct aavunnavark ethokk nadapilakkam.... periods correct aavathavam ambalathile pokanda

    • @ramachandranpilla1798
      @ramachandranpilla1798 2 ปีที่แล้ว +3

      Pcod rogam aane...rogam ulavarku Ede badakam ala..

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว

      @@ramachandranpilla1798 rogam ullavar pettann eganum ambalathil vach period aayalo......appol onnum ellathavare sikshikanum parayanum mentally torchering num ulla oru upathi alle.....

    • @rukkusworld8322
      @rukkusworld8322 2 ปีที่แล้ว +2

      ഈ വീഡിയോയിൽ എല്ലാം കറക്റ്റ് ആയിത്തന്നെ പറഞ്ഞിട്ടുണ്ട്. ശ്രദ്ധിച്ചു കേട്ടാൽ മനസിലാകും.എന്തെങ്കിലും കുറ്റം കണ്ടെത്താൻ വേണ്ടിമാത്രം വീഡിയോ കാണുന്നവർക്ക് ഒന്നിനും ഒരു ഉത്തരവും കിട്ടില്ല.

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว

      @@rukkusworld8322 njan kuttam kandethan paranjathalla orikalum ente manasilulla samsayam aan njan choichath....njan ee channel il ullathokk aaswathichu kelkunna aal thanneya....bt ellarkum oposit samsayam undayikoode...appol nigalk enth kond ethinulla sariyaya utharam parayan pattunnilla

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 ปีที่แล้ว +18

    ഞങ്ങൾ ഈ സമയത്ത് നാലാം ദിവസം കുളിച്ചു ശുദ്ധിയായി ചാണകവെള്ളം വീടിനു അകത്തും(അടുക്കള ) പുറത്തുമായിട്ട് തളിച്ചതിനു ശേഷം ഉള്ളോട്ടു പ്രവേശിക്യും.
    പിന്നീട് ക്ഷേത്ര ദർശം നടത്തുന്നത് ശരീരം പൂർണമായും ശുദ്ധിയായതിനു ശേഷം മാത്രം. (ഒൻപതാം ദിവസം ക്ഷേത്ര ദർശനം നടത്തുന്നവരും ഉണ്ട് )
    🙏🙏🙏

  • @sunilkuttan1622
    @sunilkuttan1622 ปีที่แล้ว

    Thank you this video for all womens

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 หลายเดือนก่อน

    നന്ദി തിരുമേനി🙏🏼❤️

  • @shivaa3693
    @shivaa3693 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി. 🙏
    ഞാൻ എല്ലാ ദിവസവും
    പഞ്ചാക്ഷരി മന്ത്രം 108 തവണ എഴുതാറുണ്ട്.
    ആർത്തവ ദിവസങ്ങളിൽ ഇത് ചെയ്യാറില്ല.
    ഇഷ്ട ദേവനെ പ്രാർത്ഥിക്കുന്നതിൽ ദോശമില്ലെന്ന് പറഞ്ഞില്ലേ . അങ്ങനെ എങ്കിൽ എനിക്ക് പഞ്ചാക്ഷരി മന്ത്രം ആർത്തവ ദിവസങ്ങളിലും എഴുതാൻ പറ്റുമോ?

  • @sasikalamayannur7636
    @sasikalamayannur7636 ปีที่แล้ว +3

    Padulavar.parayumalo.4kulichal.4abalathil.kayaramanu.sathyamano

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +8

    ഞാൻ ആർത്തവ സമയത്തും പെട്ടെന്ന് കൃഷ്ണാ എന്ന് വിളിച്ചു പോകും വീട്ടിൽ പണി എടുക്കാതെ പറ്റില്ല അമ്മക്ക് വയ്യ 🙏🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว +1

      Krishnane vilikkalo.....namam aakam athayath Hareee krishna polathe ...kuroorammade katha kettittille

    • @divyavs4006
      @divyavs4006 2 ปีที่แล้ว

      Njanummmm .....🙏🙏🙏🙏

    • @gayasree286
      @gayasree286 5 หลายเดือนก่อน

      ​@@jithuudhayasree1723
      കുറൂരമ്മയുടെ കഥ പറയാമോ?

  • @swapnark6288
    @swapnark6288 2 ปีที่แล้ว +10

    ശിവക്ഷേത്രത്തിൽ പോകുന്ന കാര്യത്തിൽ മാത്രം എന്തിനാണ് വേറൊരു നിഷ്ഠയെന്നു വ്യാഖ്യാനിക്കാമോ?

  • @ajanyakc2726
    @ajanyakc2726 2 ปีที่แล้ว +3

    Thank you

  • @ambilymohandas7119
    @ambilymohandas7119 2 ปีที่แล้ว +1

    വളരെ നല്ല അറിവ് 🙏🙏🙏

  • @vijithavinitha8347
    @vijithavinitha8347 2 ปีที่แล้ว +4

    🙏🏻🙏🏻🙏🏻🙏🏻ഞാൻ ചോദിക്കാൻ ഇരുന്നതായിരുന്നു ഈ വിഷയം

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 ปีที่แล้ว +7

    തിരുമേനി ആർത്തവം കഴിഞ്ഞ് 8 ദിവസം ആകുമ്പോൾ ആണ് njan അമ്പലത്തിൽ പോകുന്നത്. പിന്നെ ആകുന്നതിനു മൂന്ന് ദിവസം മുന്നേ പോയി അമ്പലത്തിൽ അതിന് prblm ഉണ്ടോ.. Phn സൗണ്ട് ഇല്ലാത്തതു കൊണ്ട് ആണ് ചോയിക്കുന്നെ കൃത്യം ആയി ഒരു മറുപടി തരണേ തിരുമേനി തെറ്റ് ആണോ ചെയ്യുന്നേ ന്ന്‌ അറിയില്ലല്ലോ athukondu ആണ് 🙏🙏

  • @jyothislal8346
    @jyothislal8346 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @sajua5761
    @sajua5761 2 ปีที่แล้ว +4

    BHARTHAVINU PRARTHIKUKAYUM SHETHRATHIL POVUKAYUM CHEYAMO

  • @valsalakandamuthanvalsala1875
    @valsalakandamuthanvalsala1875 2 ปีที่แล้ว +6

    Namaskaram Thirumeni
    Ente Peru asha.pooyam 26.8.1992.prarthanayil ulppeduthamo ..
    Ente kunjinu kazhinja 1 masamaayi pani vannukondeyirikkunnu.iniyum marilel admit aakkenam parayunnu.asugam poornamayum maran vendi prarthikkunnu.adhvik vishakhsm 1.1.2017.prarthikkane🙏🙏🙏

  • @aryarajan9844
    @aryarajan9844 2 ปีที่แล้ว +5

    ഹരേ കൃഷ്ണ 🙏

  • @manojmanu8092
    @manojmanu8092 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏

  • @user-ol2nl1qr7h
    @user-ol2nl1qr7h 2 ปีที่แล้ว +3

    Namaskaram thirumeni🙏🙏🙏🙏

  • @neethuslifediaries3414
    @neethuslifediaries3414 2 ปีที่แล้ว +2

    തിരുമേനി ഒരു സംശയം ഉണ്ട് ആർത്തവ സമയത്തു അമ്പലത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം കഴിക്കാമോ ??? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @maneshkv1468
      @maneshkv1468 ปีที่แล้ว

      കഴിക്ക🙏🏼

    • @maneshkv1468
      @maneshkv1468 ปีที่แล้ว

      കോൺഫിഡൻസ് ആണെങ്കിൽ എപ്പോ വേണം എങ്കിൽ പോവാ 👍

  • @itsmehridyaanu9557
    @itsmehridyaanu9557 6 หลายเดือนก่อน

    Thirumeni അബോർഷൻ ആയാൽ അമ്പലത്തിൽ എത്ര day kazhinalla പോകാൻ pattuva

  • @anuajayanuajay9301
    @anuajayanuajay9301 2 ปีที่แล้ว +2

    Arthavathinu munp ulla temple visit karyam puthiya arivanu.... Oru pakshe ambalathil ariyathe poyal athinulla papapariharam enthanu

  • @contenter1187
    @contenter1187 2 ปีที่แล้ว +3

    Ndukond arthavam etra mosham aakunni??

  • @neemachandran9215
    @neemachandran9215 11 หลายเดือนก่อน +1

    Periods tym use cheiunna dress pne ambalathil pokumbol ittal nthelum prblmundo

  • @geethakkallode5329
    @geethakkallode5329 2 ปีที่แล้ว +4

    Ente veetil 4 days kazhinje adukkalel kerarullu. Adyamokke Entho oru verupayirunnu. Pinned rest nallathanennu paranjapol athokke poyi

  • @roopikaroopika3479
    @roopikaroopika3479 2 ปีที่แล้ว +9

    ഇവിടെ ആർത്തവത്തിന് 10 ദിവസം മുൻപും ശേഷവും ക്ഷേത്രത്തിൽ പോകില്ല. ബാക്കി 10 day മാത്രം എന്റെ നാട്ടിൽ 8 കഴിഞ്ഞാൽ പോകും. ഞാൻ കൊയിലാണ്ടി കോഴിക്കോട്.

    • @deepthybilan8042
      @deepthybilan8042 2 ปีที่แล้ว +6

      Aggane ankil keshthratil pokane chilarkk pattillalo..Prds regular allathavar anthu cheyyum..7nyt kazhinjal pokum..

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว +2

      @@deepthybilan8042 yes but husband te veetile vishosam njanum thetikarhirikunu,ante nattil poyal 8 kazijal ambalathil pokum.hus te veetil 6 year munbu vare pirid time l adukala, bedroom onum kayaran padila,veedinte munbil pokan 3 kulikanam,epol e acharam nokarila,ammaku sugamila kitchen l njan only.veedinu back l vilaku vykune undu,athukonda eganoke,njan purathayal 10 kaziju adichu thalachu agotu pokulu,back l sthreekal vilaku vykan padilena.

    • @priyawarrier3160
      @priyawarrier3160 2 ปีที่แล้ว

      വല്ലാത്ത ആചാരങ്ങൾ

  • @aryaa6995
    @aryaa6995 2 ปีที่แล้ว +4

    ആർത്തവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോ വാവ്ബലി ഇടാൻ കഴിയും തിരുമേനി ദയവായി മറുപടി തരുമോ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +3

      Namaskaram churigiyath 8 divasam. Enal 8 divasthinulil shareera shudhi ayilenkil, shudhi ayathinte pitte divasam🙏

  • @remya.premyapralish5720
    @remya.premyapralish5720 ปีที่แล้ว

    Thanks

  • @athirar8417
    @athirar8417 2 ปีที่แล้ว +9

    Hare krishna 🙏

  • @goodboy_2
    @goodboy_2 10 หลายเดือนก่อน

    ശാരീരിക ബന്ധമോ സ്വയംഭോഗമോ ചെയ്ത ശേഷം എത്ര നേരം കഴിഞ്ഞ് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞു തരാമോ തിരുമേനി.. 🙏🙏please reply

    • @ks8542
      @ks8542 4 หลายเดือนก่อน

      Palliyilo

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว +5

    Sooryanekal kooduthalo verum orupenninte chood ...athenthayalum nannayi...manasikamayi sammattham mattullavaril ninnan anubhavikunnath ...alland hormone kondalla....avarokk nammale entho nikrishta jeeviyayittaa kanunnath...ath kond thanne manasikamayi avar santhoshathil alla.....aarthavam oru asudhi alla....pinne koott kudumbathil visramam okk ...bt ottakanelo swanthamayi okk cheyyande.....

    • @Oman01019
      @Oman01019 2 ปีที่แล้ว +1

      FOOLISH

    • @ramachandranpilla1798
      @ramachandranpilla1798 2 ปีที่แล้ว +3

      Biology aadyam poye padikku enitu paray...streekalk ee samayam shareerathil temp kooduthal aayirikum...sadarana bodyil temp atrayum undakila

    • @alliramachandran1795
      @alliramachandran1795 2 ปีที่แล้ว +2

      Eniku edoke nadakunadane....eee videoyil paranjirikuna kaaryangal elam njan experience cheyditunde

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว

      @@ramachandranpilla1798 aaayikotte njan chothichath prakrithiye kurichan....sooryane kal choodano oru sthree yude sareerathil....enth biology padichalum soorya thapathe kal kooduthalano....nigal thottitt chedi karinjittundo...agane aanengil eee bhoomil chedikal undavillallo.....njan yukthi vathi alla....dhaiva bakthi ulla aal thanne...njan um oru sthree aan.....njan chothichathin utharam parayu....nigal

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว +1

      @@alliramachandran1795 enthan xperiance ath onn vivarikamo...ethirth parayunnavarkk oru utharam aakum

  • @sreejakg7432
    @sreejakg7432 2 ปีที่แล้ว +3

    സത്യം

  • @sreejithprabhakaran3065
    @sreejithprabhakaran3065 ปีที่แล้ว

    Muruga devane pray cheyamo🙏🙏🙏

  • @YTGAlpha
    @YTGAlpha 2 ปีที่แล้ว +1

    Thodathe Mari vere muriyil irikuka. 3 divasam 4 kulichu ravike kayaruka

  • @manjushak4960
    @manjushak4960 2 ปีที่แล้ว

    Aadiyamaai aarthavam aayathine shesham eppoyane ruthumathi chadaggukal nadarhedath ennulla video cheyyammo

  • @nandakumarnandakumar5263
    @nandakumarnandakumar5263 ปีที่แล้ว +1

    Thirumeni sharira shudi undekil 7 kulichit veetil Surya pongala idamo.please reply

  • @shamnak9740
    @shamnak9740 2 ปีที่แล้ว +14

    ഒരു വീട്ടിൽ ആർക്കെങ്കിലും ആർത്തവം ആയാൽ ആ വീട്ടിൽ വീട്ടിൽ വിളക്ക് വെക്കാൻ പാടുണ്ടോ

    • @vinuvinu7928
      @vinuvinu7928 2 ปีที่แล้ว

      മറുപടി തരണേ തിരുമേനി 🙏🏻,,

    • @reshmatvm9311
      @reshmatvm9311 2 ปีที่แล้ว +1

      Vakkam ennanu mattoru potti paranjathu

    • @kukku22
      @kukku22 2 ปีที่แล้ว +4

      Oru veettil 4 ladies ondenkil.. Avarkk different samayath period aakumenkil appo aa veettil vilakku vekkane pattillallo😄

  • @ariyalakshmik.raghav88
    @ariyalakshmik.raghav88 2 ปีที่แล้ว +5

    Devi kshethrathil 10 um devanmar ullodathe 12 kainjum aane veettinne vidarullu

  • @vijithasreekanthkannan9503
    @vijithasreekanthkannan9503 2 ปีที่แล้ว

    Ethra divasam kazhinju vilakku kolutham thirumeni njan 8 kazhinju vilakku kolutharund athil kuzhappam undo

  • @goodboy_2
    @goodboy_2 10 หลายเดือนก่อน

    നമസ്കാരം തിരുമേനി...
    ചോദിക്കുന്നത് തെറ്റ് ആണെങ്കിൽ പൊറുക്കണം. 🙏🙏
    ശാരീരിക ബന്ധമോ സ്വയംഭോഗമോ ചെയ്ത ശേഷം എത്ര നേരം കഴിഞ്ഞ് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞു തരാമോ.... 🙏🙏please reply

  • @preethidileep668
    @preethidileep668 2 ปีที่แล้ว +2

    🙏🙏

  • @sreejakg7432
    @sreejakg7432 2 ปีที่แล้ว +1

    എനിക്ക് അനുഭവം ഉണ്ട്

  • @divyavs4006
    @divyavs4006 2 ปีที่แล้ว

    Atra divasam kazheju Guruvayoor pokan...pls replyyyyyy

  • @prakashshini5594
    @prakashshini5594 ปีที่แล้ว

    ആർത്തവ അയ സ്ത്രീ ഉള്ളവീടിൽ.നിന്ന് husband എത്ര.ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൽ.പ്രവേശിക്കാം

    • @MAHIHARI3213
      @MAHIHARI3213 8 หลายเดือนก่อน

      Husbandinu സ്വന്തമായി കാര്യങ്ങൾ ഭാര്യയെ മെനക്കെടുത്താതെ ചെയ്യാമെങ്കിൽ, അതായത് മേലങ്ങാൻ തയ്യാറായാൽ പോകാം 😊

  • @simikv6243
    @simikv6243 2 ปีที่แล้ว +1

    Thirimeni kazhinja masam nan kudumba kshethrathil vach periods ayi. Nan ake manasika vishamathil ane. Eni entha pariharam pls reply.

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram pariharam vishadamay parayan und. Reply ena reethiyil paranjal poornam Avila. Athinal instagramil contact cheyu. Link description boxil nalkiyitund 🙏

    • @aswathiarjun2158
      @aswathiarjun2158 7 หลายเดือนก่อน

      Edaa nthayida

  • @anusivaparvathy
    @anusivaparvathy ปีที่แล้ว

    ഓം നമ : ശിവായ

  • @sindhugireesh1254
    @sindhugireesh1254 2 ปีที่แล้ว +3

    🙏🙏🙏

  • @nithyap6452
    @nithyap6452 2 ปีที่แล้ว

    Hare Krishna 🙏

  • @reshmi.sreshmi.s895
    @reshmi.sreshmi.s895 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏

  • @anoopthampi5997
    @anoopthampi5997 9 หลายเดือนก่อน +1

    സൂര്യന്റെ ചൂടിന്റെ അത്ര വരുമോ പെണ്ണിന്റെ ചൂട് ?

    • @ks8542
      @ks8542 4 หลายเดือนก่อน

      Sooryante koottano manushyan, manushyan, mamsavum ellum kondu undakkiya alle ennal sooryano

  • @sukanyaaneesh5101
    @sukanyaaneesh5101 2 ปีที่แล้ว +1

    Periods സമയത്ത് നാമം ചെല്ലാൻ പാടുണ്ടോ 🤔... എന്റെ അറിവിൽ ചെല്ലരുത് എന്നാണ്... ചിലർ പറയുന്നു... കൃഷ്ണ നെ പ്രാർത്ഥിക്കാം... ശിവനെ പ്രാർത്ഥിക്കാൻ പാടില്ല..... സത്യാവസ്ഥ എന്താണ് സാർ

    • @jiju466
      @jiju466 2 ปีที่แล้ว

      എനിക്കും ഉണ്ട് ഈ സംശയം

    • @aiswaryachandran3672
      @aiswaryachandran3672 ปีที่แล้ว

      എല്ലാ ദൈവത്തിനേം പ്രാർത്ഥിക്കം. ദൈവത്തിനു ഒരു അയിത്തം ആരോടും ഇല്ല. ദൈവം കാരുണ്യവാനാ സ്നേഹം ആണ്

    • @dhanyajayesh7006
      @dhanyajayesh7006 ปีที่แล้ว +1

      Ente bagavan mahadevananu ... period ayyinnu vechu bhagavane vilikan padilennu undo ..bhagavane eppol vennamenkilum vilikam..prarthikam but vilik vekanno poojikanno bhagavante manthrangallo njan cheyyarilla ..just prarthanamathram...

  • @chinnuschinnu6734
    @chinnuschinnu6734 6 หลายเดือนก่อน

    പളനി മല കയറാൻ menses ആയി എത്ര ദിവസം കഴിയണം പ്ലീസ് reply🙏🙏🙏

    • @kshethrapuranam
      @kshethrapuranam  6 หลายเดือนก่อน +1

      Namaskaram 7 kazhinju shareeram shudhi aayal kayaram🙏

    • @chinnuschinnu6734
      @chinnuschinnu6734 6 หลายเดือนก่อน

      @@kshethrapuranam ok..... thank you

  • @reghunathanpillai5021
    @reghunathanpillai5021 2 ปีที่แล้ว +3

    🌹🙏🙏🙏🌹

  • @krishnannair8510
    @krishnannair8510 2 ปีที่แล้ว +5

    നമസ്കാരം ഗുരുജി ഉണ്ടായിരുന്നു മാനസിക പിരിമുറുക്കം

  • @aparnaravi1987
    @aparnaravi1987 2 ปีที่แล้ว

    🙏🙏🙏🙏

  • @radhadevikrishnan4485
    @radhadevikrishnan4485 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว +4

    Oru karyam chothikatte.....sivakshethrathil enth kondan 10 dhivasam parayunnu....Sivane bharya elle....pinne kalyanam kazhiyunnathnn munb ethok sari...bt ath kazhinjal.....thali om alle Siva lingam okk aayirikum allo appol athine nammal kazhuthinn azhikyo ente chothiyath utharam tharu ples.....thaali ennath thrimoorthi bhavam aanallo

    • @ramachandranpilla1798
      @ramachandranpilla1798 2 ปีที่แล้ว +5

      Shiva temple il bhoothaganal oppam unde adu kondu engane parayunu..paramashiva nte oppam boodaganangalude sanidhyam avide undakunu.kuttykale Adondu O'Mara vayasinu shesham mathram Shiva tempil kayattu

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว +2

      @@ramachandranpilla1798 bhootha ganangal enth cheyyum....sivane kadann enthekilum cheyyuo....njan chothichq chothyathin utharam aayilla eth

  • @divyavs4006
    @divyavs4006 2 ปีที่แล้ว

    Shivakshetram 10th day anooooo...10th day kazhejettanoooooo...pls repls...

    • @daliyarj9247
      @daliyarj9247 ปีที่แล้ว

      12rathri kazhiyanam devi templeil 11nu pokam

  • @deepadinesh611
    @deepadinesh611 ปีที่แล้ว

    ആർത്തവ സമയത്ത് അമ്പലത്തിലെ പ്രസാദം കഴിക്കാമോ???

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @anupriyarajmeenu6036
    @anupriyarajmeenu6036 6 หลายเดือนก่อน

    ആർത്തവം സമയത്താണെങ്കിലും ആർത്തവം ഇല്ലാത്ത timil ആണെങ്കിലും അവൾക്കു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിൽ അവൾക് താൽപ്പര്യം ഉണ്ടെങ്കിൽ പ്രാർത്ഥിക്കാൻ തോന്നുമ്പോഴൊക്കെ അമ്പലത്തിൽ വരാൻ അവകാശം ഉണ്ട്

  • @KaviKavi-fv7fc
    @KaviKavi-fv7fc 2 หลายเดือนก่อน

    Ivide panithittulla kshethrangal ellam sthree prasavicha purushanmar aanu??????Enthu asreekaram?????☝️👺👺👺👺👺👺👺

  • @nanmalala.s4026
    @nanmalala.s4026 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @sreedevidasan5463
    @sreedevidasan5463 2 ปีที่แล้ว +1

    Thirumeni number tharumo

  • @premav4094
    @premav4094 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏

  • @rukkusworld8322
    @rukkusworld8322 2 ปีที่แล้ว +3

    🙏🙏🙏

  • @redrosemedia8588
    @redrosemedia8588 2 ปีที่แล้ว +1

    🙏🙏🙏

  • @ARUNKUMAR-jv8cn
    @ARUNKUMAR-jv8cn 2 ปีที่แล้ว +2

    🙏🙏🙏

  • @thakam
    @thakam 9 หลายเดือนก่อน

    🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 ปีที่แล้ว

    🙏🙏🙏

  • @adhisworld7758
    @adhisworld7758 2 ปีที่แล้ว

    🙏🙏🙏

  • @lathika6171
    @lathika6171 2 ปีที่แล้ว

    🙏🙏🙏