ഉമ്മാനെ മരിക്കുവോളം നന്നായി നോക്കുന്നവരെ എവിടെയും കുടുക്കില്ല അല്ലാഹ്. വീഡിയോ വേണ്ടി മാത്രം aavarudh. നിങ്ങളെ അല്ലാഹ് ആവോലും ഉയർത്തട്ടെ. ഉമ്മ പൂർണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ. സിങ്കിനോട് ഉമ്മയെ നല്ലോണം നോക്കാൻ പറയണം റോഷുക്കാ ❤😊😊
മക്കൾമാസങ്ങളോളം കിടന്ന മഹത്തായ ഒരു സംഭവം ഇന്ന് ആ മക്കളുടെ കൂടെ പോയി എടുത്തു കളയേണ്ടി വരുന്ന അവസ്ഥ 😢നാഥൻ ആ മക്കളോടൊപ്പം കഴിയാൻ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ എല്ലാ ഉമ്മമാർക്കുംഉപ്പമാർക്കും 🤲🏻❤️
ആ ഉമ്മ കരയുന്ന കണ്ടപ്പോൾ കരഞ്ഞു പോയി കണ്ടിട്ട് 😒ഞാൻ ഒരു പ്രവാസി ആണ്🥹എന്റെ ഉമ്മയെ വിട്ട് വന്നിട്ട് 3 വർഷം ആയി.. ഈ ഉമ്മക്കും എല്ലാവർക്കും ആഫിയത്തും ദീര്ഗായുസ്സും കൊടുക്കണേ അള്ളാഹ് 🤲എല്ലാ രോഗങ്ങളും ശിഫ ആക്കികൊടുക്കണേ അള്ളാഹ് 🤲🤝🫂
എന്റെ ഉമ്മാക് ഞാനും എനിക്ക് എന്റെ ഉമ്മയും മാത്രം ഉള്ളു 2012 ൽ എന്റെ ഉമ്മാക്ക് ഗർഭ പാത്രം എടുത്ത ഓപ്പറേഷൻ കഴിഞ്ഞിരുന്നു 5 മുഴ ഉണ്ടായിരുന്നു അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാം റാഹത്തായി
We can understand your situation roshen...the way you trying to take everything in positive way..we know all of you are sad about the situation from inside but you guys are not showing it...be positive only spread positive that is what we like about you guys.. seriously felt sad after seeing the video....I know how is your and your mom current situation as i am also going through all this ..May god bless
Ent ummak utters remove akiyan 15 varsham oru budhimuttum ondavilla rest edutha mathi but eppo ummak valvint surgery kayinju 4 massam ayi star care hospital ayirinnu. Pavam ella ummammarkum arogiyam olla ayussu ondavattey Aamenn
സർജറി കഴിഞ്ഞാൽ നല്ലോണം നോക്കണം. ഉമ്മക്ക് നല്ല പേടി ഉണ്ട്. ഉമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഉമ്മ പേടിക്കണ്ട അല്ലാഹു എല്ലാം ഹൈർ ആക്കി തരും ഉമ്മന്റെ സർജറിയിൽ ബുധിമുട്ട് ഒന്നും ഇല്ലാതെ കഴിയാൻ പ്രാർത്ഥിക്കുന്നു.പൊന്നു പോലെ ഉള്ള മക്കളും ഉള്ളപ്പോൾ എന്തിനാണ് പേടിക്കുന്നത്. നല്ല മരുമോൾ നോക്കാൻ ഇല്ലേ പിന്നെ എന്തിനാ പേടിക്കുന്നെ.എല്ലാം നല്ല രീതിയിൽ കഴിയട്ടെ ആമീൻ
Satyanu, actually am a plus one student, am the elder, 2 weeks mumbe uppakk cherthayitt stroke vannu, ann njangalum inane aynu, aniyathi aal 5 l aanu, vappade koode thirinjum marinjum perenn engane ano ath pole njangalum okay akki, uppde tension mati🙂ippo alhamdulilalh okay aayi varnu
എനിക്ക് തോന്നുന്നു ഇമ്മുമ്മ എറിഞ്ഞിട്ട് അത് മതില തിരിച്ചറിഞ്ഞു അകത്തോട്ട് വന്നു ആയിരിക്കും അല്ലെങ്കിൽ zaibaപറഞ്ഞ രീതിയിൽ ആയിരിക്കും, ദൈവം പറഞ്ഞത് തോന്നിയവർ like അടി

റാഷീനെ നേഴ്സിനെ ഏൽപ്പിക്കിക്കുന്നതു ഓർത്ത് കുറേ ചിരിച്ചു 😂ഉമ്മ കരഞ്ഞപ്പോൾ സങ്കടം ആയി 🤲❤️
ഞാനും ഓപ്പറേഷന് പോകുമ്പോൾ കരഞ്ഞു മക്കളെ കണ്ടപ്പോൾ. എനിക്കും രണ്ട് ആൺമക്കളാണ്. എന്നെ പൊന്നുപോലെ നോക്കി അവർ masha allah 🥰. ആ ടൈമിൽ
ഉമ്മ കരഞപ്പോൾ കരച്ചിൽ വന്നു റാഷിയുടെ കോമഡി കേട്ട് ചിരിച്ചു മടുത്തു❤❤❤❤😂😂
ആ ഉമ്മ കരയുന്ന കണ്ടപ്പോൾ കരഞ്ഞു പോയി കണ്ടിട്ട് 😒ഞാൻ ഒരു പ്രവാസി ആണ്🥹എന്റെ ഉമ്മയെ വിട്ട് വന്നിട്ട് 3 വർഷം ആയി.. ഈ ഉമ്മക്കും എല്ലാവർക്കും ആഫിയത്തും ദീര്ഗായുസ്സും കൊടുക്കണേ അള്ളാഹ് 🤲എല്ലാ രോഗങ്ങളും ശിഫ ആക്കികൊടുക്കണേ അള്ളാഹ് 🤲🤝🫂
Aameen Aameen ya Rabbul Aalamen 🤲
Aameen
അല്ലാഹുവേ ആ ഉമ്മാക്ക് ദീർഘായുസ്സ് കൊടുക്കണേ തമ്പുരാനെ ആമീൻ ❤😘
ആമീൻ
Aameen
Aameen🤲
Ameen🤲
എന്റെ ഉമ്മാക് ഞാനും എനിക്ക് എന്റെ ഉമ്മയും മാത്രം ഉള്ളു 2012 ൽ എന്റെ ഉമ്മാക്ക് ഗർഭ പാത്രം എടുത്ത ഓപ്പറേഷൻ കഴിഞ്ഞിരുന്നു 5 മുഴ ഉണ്ടായിരുന്നു അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാം റാഹത്തായി
ഉമ്മ കരഞ്ഞപ്പോൾ സങ്കടായി .😢😢ഒരു കുഴപ്പവും ഇല്ലാതെ എല്ലാം റാഹതാകട്ടെ.🤲🤲
7:13 ഒരു ഉമ്മ മക്കളെ മറ്റുള്ളവരെ ഏല്പിക്കണം എങ്കിൽ അത്രേം വിഷമം പേടി ഒക്കെ ഉള്ളിൽ ഉണ്ടാവുമ്പോൾ ആണ്.❤
പടച്ചവൻ ആരോഗ്യത്തോടുള്ള ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ.. ആമീൻ 🤲🏼🤲🏼
ചില്ലിൽ തട്ടി തിരിച്ചു പോന്നു
ഉമ്മകരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. ഞാൻ നിങ്ങളെ ചെറുതാവുപോൾ കണ്ടിട്ടുണ്ട്. ആർക്കിണർ സുബായിതാത്താന്റെ വീട്ടിൽ വരുപോൾ. ഉമ്മയുടെ അസുഖം വേഗം മാറട്ടെ 🤲
പേടിക്കണ്ട ഉമ്മ... എന്റെ അമ്മയുടെയും യൂട്രസ് റിമൂവ് ചെയ്തതാണ്. ഒരു കുഴപ്പവും ഉണ്ടാവില്ല. 💞
Paavam ummak nalla tension indalle,surgery okke kayinj cmplty healthy aayi thirich varatte🤲
We can understand your situation roshen...the way you trying to take everything in positive way..we know all of you are sad about the situation from inside but you guys are not showing it...be positive only spread positive that is what we like about you guys.. seriously felt sad after seeing the video....I know how is your and your mom current situation as i am also going through all this ..May god bless
Thanks for understanding ❤
മക്കളെ നിങ്ങളാണ് ആ ഉമ്മാക്ക് തണൽ നിങ്ങൾ ഉമ്മയ്യേ നല്ലവണ്ണം നോക്കണം പാവം ഉമ്മയാണ് ❤❤
Pavam umma karayunna kandapo entho polle vegam sugam avatte..aameen
അള്ളാഹു ശിഫ ആക്കട്ടെ ആമീൻ
Vlog akaan patiya video🙄. Respect her privacy and health condition.
Umma karanjapo സത്യം ഞാനും കരഞ്ഞു❤❤
Umma karanjapo njanum karanjupoyi🥲umante ella asugangalum maratte ameen🤲🏼
Ent ummak utters remove akiyan 15 varsham oru budhimuttum ondavilla rest edutha mathi but eppo ummak valvint surgery kayinju 4 massam ayi star care hospital ayirinnu. Pavam ella ummammarkum arogiyam olla ayussu ondavattey Aamenn
എന്റെ ഉമ്മാടെ രണ്ട് ഏടത്തി കളുടെ ഗർഭപാത്രം എടുത്ത് ഒഴിവാക്കിയിട്ടുണ്ട്... ഒരു കുഴപ്പവും ഇല്ല. അൽഹംദുലില്ലാഹ്. Stay safe ❤
Zaibakk mudi kuravayathkond ithra oil thalayil ittukodukkalle, theere mudiyillatha pole ,idakk shampoo ittu kodukkanam
അത് ഞമ്മക്ക് മനസ്സിലാകും 🤲(last പറഞ്ഞത് )
ഉമ്മാക് വേഗം സുഖം എവടെ ആമീൻ 🤲
ഉമ്മക് എല്ലാം എളുപ്പമാക്കികൊടുക് അല്ലാഹ് 🤲🤲
Rosha rashi. Ningal cheythathanu shari. Ummane tention adippikkathe samsarichu happyakki kondupovuga
Umma padikkandatto ellam pettan shifa avte padachonte kaaval ennum undavum❤❤
Padachone ellam rahathakatte Aameen
Get well soon will pray 🙏
Ummma karanjapo kann niranju 😌 padachon ellam rahathilakkate 🤲🤲
Ente ummante utres eduthit 3 years aay..orupad tension adichada..eppo alhamdulillah umma k aan
സർജറി കഴിഞ്ഞാൽ നല്ലോണം നോക്കണം. ഉമ്മക്ക് നല്ല പേടി ഉണ്ട്. ഉമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഉമ്മ പേടിക്കണ്ട അല്ലാഹു എല്ലാം ഹൈർ ആക്കി തരും ഉമ്മന്റെ സർജറിയിൽ ബുധിമുട്ട് ഒന്നും ഇല്ലാതെ കഴിയാൻ പ്രാർത്ഥിക്കുന്നു.പൊന്നു പോലെ ഉള്ള മക്കളും ഉള്ളപ്പോൾ എന്തിനാണ് പേടിക്കുന്നത്. നല്ല മരുമോൾ നോക്കാൻ ഇല്ലേ പിന്നെ എന്തിനാ പേടിക്കുന്നെ.എല്ലാം നല്ല രീതിയിൽ കഴിയട്ടെ ആമീൻ
എന്റെ കണ്ണും നിറഞ്ഞു 🥺❤️
7:28 ഉമ്മ കരഞ്ഞപ്പോൾ എനിക്കും ഉള്ളിൽ സങ്കടം വന്നു 😥😥
എനിക്കും
😢😢😢😢😢😢
ഉമ്മ ഞങ്ങൾ പ്രാർത്ഥന നടത്തും. വേഗം സുഖം പ്രാപിക്കുക. കൊല്ലം ആണ് ഞാൻ. ❤❤❤❤❤
Imma angane paranju karanjappo ariyadhe karanju poyii.🥹imma strong aayi nikkim allahu okke hyrakki therum 🥰🫂
😊❤
Allahuvee nee njangalude ummaane kaaththukollanee rahmaane 🤲🤲🤲🤲🤲🤲🤲
ummakku needeergaayusu kodukkanee rahmaanee
Aameen aameen padacha rabbu ithu sweekarikkatte Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
VH Avil milk.. Adipoliyaaa
Kottakkal 🤍🔥
Ellam nallareethiyil kayyatte 🤲
Umma iku eallam sari aagum u don't wry bro
Umma iku vandi dhuva cheyy
Umma karanjappo enikkum karachale vanne 💔
ഉമ്മാന്റെ കരച്ചിൽ വന്നപ്പോൾ ശരിക്കും സങ്കടം വന്നു
എല്ലാരേയും നോക്കണംന്ന് പറഞ്ഞു ഉമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി, എനിക്കും പേടിയാണ് ഉമ്മനെപോലെ
Plz Include in your prayers ❤
Sure
njanum karanju
Ummamar karanja pinne pidich nikan patula
എനിക്കും ഒരു ചെറിയ സർജറി കഴിഞ്ഞ വെക്തിയാണ് ഉമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി
ഉമ്മാക് enthina സർജറി cheyyinath
umma ponnu umma ❤❤❤❤❤❤
Sathoshayit sargery nadakytay ameen🤲🤲🤲🤲
എന്റെ മൂത്താപ്പാന്റെ കടയാണ്😊
ഉമ്മ കരഞ്ഞപ്പോൾ വിഷമമായി 😔
വേഗം ശിഫ ആവട്ടെ
7:24 umma 😢 paavamm ommaku onnum patulla dont work umma please karayallee
Sharikkum roshen marriage kayicho
8:10 കരയാതിരിക്കാൻ ഒരുപാട് try ചെയ്യുന്നുണ്ട്
Ummak vegham sugam akatte ameen🤲
Roshens heart is crying but not eyes😇
ഞാൻ കഴിച്ചിട്ടുണ്ട് VH avilmilk. Nalla taste undayirunu
ജന്നലിന്റെ ക്‌ളാസിൽ തട്ടി thirichu വന്നതാണ് കാരക്ക കുരു ❤️❤️❤️❤️
God bless you 😇
Satyanu, actually am a plus one student, am the elder, 2 weeks mumbe uppakk cherthayitt stroke vannu, ann njangalum inane aynu, aniyathi aal 5 l aanu, vappade koode thirinjum marinjum perenn engane ano ath pole njangalum okay akki, uppde tension mati🙂ippo alhamdulilalh okay aayi varnu
Ente ummaakk cheythadaa pedikkaanonnumilla 1 month nannaayi rest edukkuka pinne oru 3 month valiya baaramillaatha paniyedukkukapedikkaaanonnumilla okke raahathaakatte 🤲🏻🤲🏻
റാഷി😂😂😂
എനിക്ക് തോന്നുന്നു ഇമ്മുമ്മ എറിഞ്ഞിട്ട് അത് മതില തിരിച്ചറിഞ്ഞു അകത്തോട്ട് വന്നു ആയിരിക്കും അല്ലെങ്കിൽ zaibaപറഞ്ഞ രീതിയിൽ ആയിരിക്കും, ദൈവം പറഞ്ഞത് തോന്നിയവർ like അടി
ഉമ്മ കറഞ്ഞപ്പോൾ ഞാൻ കരഞ്ഞു
ഹോസ്പിറ്റലിന്ന് ഇന്നലെ കണ്ട് സംസാരിച്ചു അൽഹംദുലില്ലാഹ് 🤗 . അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകി പരിപൂർണ ആഫിയത്തു നൽകട്ടെ.ആമീൻ 🤲🤲🤲🤲
❤
ആമീൻ
Ethra nalla ikakka😂😂
Ummakk ntha pattiye
Umma tension avanda oru kuzappamonnum undavilla njan 9 surgery kazinja alanu
എല്ലാം എളുപ്പത്തിൽ ആക്കണ്ടേ
Umma karayunnath kanddappol sangadam vannu. Ellam pettenn shifayavatte 🤲🤲🤲
❤❤😊
Aameen
Ameen
Rishen oru request und. Uterus remove cheyyan , ummakku ulla budhimuttu, karyagal okke oru video il parayamo . Eppol ottumikka alkkarkkum e prashnam kelkkunnund. Athondanu chodichad tto.
Ethinte procedure karyagal ellom next videokalil ayit orapayittum update cheyyam ❤
റോഷന് ഒരു content കിട്ടി.. 😂 പടച്ചോൻ ഉമ്മാന്റെ അസുഖം ബേധമാക്കി കൊടുക്കട്ടെ. ആമീൻ
@@Rinsha_10r orupadu perkku gunam ulla karyama . Adu nigalkku manadilavilla
@@Rinsha_10renthan problem enn ariyunnath nallathalle kure alukalk upakaram aavum
We will pray for imma
❤😊
മംഗലത്ത് ഉമ്മ വീണ്ടും വന്നോ 😀
Kottakkal.... 🫶🏻🔥🔥
❤️❤️❤️
Ellam pettan ready avatte 👍
ഞാൻ കോട്ടക്കൽ👏👏
Umma karanchappol njanum karanju
Adhyayitta njan comment idunnath
Glass aagharshana bhalam😅😅
Padachon okke pettann shifayakki kodukkatte🤲
Ente ummachi marichitt moonnu varsham aayi😢
ഞാൻ അവിടെ dr sajna thayil ne കാണിക്കുന്നത്
ഞങ്ങൾ ചെങ്കുവെട്ടി ❤
Nan കോട്ടകളിൽ anu ivide nan kayirittu ullath anu
ഉമ്മാക് ഒരു കുഴപ്പമുണ്ടാവില്ല അടിപൊളി ആയി തിരിച്ചുവരും ഞങ്ങൾ ദുആ ചെയുന്നുണ്ട്
Ummak bleeding indoo ad kondano surgery
ഒക്കെ shifa akatte പടച്ചവന്‍ tharunnth iru kayyum neetti swikrikka unnum undakilla❤
ഞാൻ ഓപ്പറേഷനു പോയിക്കൊണ്ടിരിക്കുന്നു😢
Ente veed kottakkal puthur
ഉമ്മ കരഞ്ഞപ്പോൾ നാനും കരഞ്ഞു
എന്തിന്റെ ഓപ്പറേഷൻ ആണ്
Last parayunnundallo
Kottakkal daaa
പിന്നെ rooshuo iyy അങ്ങനെ പറന്നാൽ ഇമ്മ karayillea ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
Super
Entha ummakk
ഇത് എന്തിൻ്റെ സർജറി ആണ്. ഒന്ന് വിശദമായി പറയ്യോ.
ഉപ്പാനെ കൂട്ടമായിരുന്നു
Ummake antinte sarjury ann😢😢😢 piss riplyy
ഞാനും 😢
ട്രാൻസ്പരനാത് ആണ് തട്ടിയത് തുമ്മ എറിഞ്ഞപ്പോൾ ട്രാൻസ്ഫർ തട്ടിയതു കൊണ്ടാണ് കാരയ്ക്കാന്റെ കുരു തിരിച്ചുവന്ന് ആ സ്ഥലത്ത്
Ellam nannayt kazhiyatte🙌🏻
ഉമ്മ കാഞ്ഞപ്പോൾ ഞാനും കരഞ്ഞു