അവരിപ്പോ കടന്നുപോകുന്ന അവസ്ഥ അവർക്ക് മാത്രമേ അറിയൂ.... ശരിയാണ് social media ആണ് പലതിനും പല അർത്ഥങ്ങൾ കണ്ടുപിടിക്കുന്ന ആളുകൾ ആണ്.. പക്ഷേ ഒരു തുള്ളിയെങ്കിലും മനുഷ്യപ്പറ്റ് ഉണ്ടെകിൽ ഇങ്ങനെ കുത്തിനോവിക്കാണ്ട് ഇരുന്നൂടെ.... സ്വന്തം കുടുംബത്തിൽ വരുന്ന വരെ നമ്മുടെ ഒക്കെ കണ്ണിൽ എല്ലാം തമാശയാണ്.. അനുഭവിക്കുന്നവർക്കേ ആ ബുദ്ധിമുട്ടു മനസിലാവൂ... എന്തിനാണ് നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ മറ്റുള്ളവരെ വേദനിപ്പിക്കാൻ കാരണം ആവുന്നത്??! അമ്മേ , ഉണ്ണി വാവേ .. ഈ സെയിം അവസ്ഥയിലൂടെ കടന്നുപോയൊരാള് ഞാനും .. അതൊണ്ട്പറയുവ .. ആയിരം കൂടത്തിന്റെ വായ മൂടികെട്ടാൻ പറ്റില്ല .. നമ്മൾ മണ്ണിലടിഞ്ഞ് തീരുന്നവരെ ഈ വിഷമം ഒന്നും നമ്മളെ വിട്ട് പോവില്ല ... പക്ഷേ നമ്മൾ തളർന്നാൽ നമ്മളെ Depend ചെയ്ത് ജീവിക്കുന്ന കുറച്ച് പേരില്ലേ.. അവരെ കുറിർച്ചോർത്ത് ജീവിക്കണം.. Stay Strong 🙏
ഞാനും എന്റെ ഇക്കാ ഇന്നെന്റെ കൂടെ ഇല്ല എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് എല്ലാം സഹിച്ചു എന്നെ വീട്ടിൽ കൊണ്ടു വിടും പിന്നെ വിളിക്കാൻ വരും ഞാൻ പോവും പിന്നെയും ഉപദ്രവം അവസാനം എന്നെ നട്ടപാതിരക്ക് വീട്ടിൽ നിന്നും ഇറക്കി വിട്ടു അന്ന് വന്നതാ ഞാൻ എന്റെ വീട്ടിൽ പിന്നെ അങ്ങോട്ട് ഞാൻ പോയിട്ടില്ല വിളിച്ചു വിവരം അന്നെഷിക്കാറുണ്ട് ഇക്ക പറയും ഞാൻ മരിച്ചു പോയെന്നു e😢എനിക്ക് വേണ്ടി കബർ കുത്താൻ കാശ് കൊടുത്തു എന്നൊക്ക എന്റെ വീട്ടിൽ വിളിച്ചു പറയും 7 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഒരു കുഞ്ഞിനെ പോലും ലാളിക്കാനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല 😢ഇക്കാക്ക് മാനസിക പ്രശ്നം ഉണ്ട് എന്നാലും എന്നെ ഒരുപാട് ഇഷ്ട്ട 😢പക്ഷെ ഇക്ക ഇന്ന് എന്റെ കൂടെ ഇല്ല 4 മാസം കഴിഞ്ഞു മരിച്ചിട്ട് ഭർത്താവ് നഷ്ടപെട്ട ദുഃഖം നന്നായി അറിയാം എനിക്ക് ഇക്കാക്ക് ഞാൻ കരയുന്നത് ഒട്ടും ഇഷ്ട്ടമില്ല ഞാൻ എന്നും ചിരിയും കളിയുമായിട്ട് ഇരിക്കും പക്ഷെ രാത്രി ആരും കാണാതെ ഞാൻ കരയാറുണ്ട് 😢😢പടച്ചവൻ മരിച്ചു പോയവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻
നിങ്ങളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കാണാൻ പറ്റുന്നില്ല.പപ്പക്ക് അവിടെ എന്തെങ്കിലും problem ഉണ്ടായിരുന്നോ എന്നു അന്വേഷിക്കണേ. ജീവിച്ചിരിക്കുന്നവർക്കു മുന്നോട്ടു പോയല്ലേ പറ്റൂ. അമ്മയും മക്കളും ഒറ്റക്കെട്ടായി തരണം ചെയ്തു മുന്നോട്ടു പോവൂ 🙏🙏🙏
ചേച്ചി ഞാൻ തൊടുപുഴയിൽ നിന്ന് ആണ്... ഞാൻ അറിഞ്ഞില്ല കേട്ടപ്പോൾ ഞെട്ടി പോയി സങ്കടം സഹിക്കാൻ പറ്റിയില്ല... ഞാനും ഈ സമയം കടന്ന് വന്നതാണ്... സങ്കടം പെടാതെ ഇരിക്കുക ദൈവം കൂടെ ഉണ്ട്
ഇത്രയും നാൾ എക്സ്പ്ലനേഷൻ കിട്ടാത്തതിന്റെ വിഷമമായിരുന്നു കമന്റ് ബോക്സിൽ ഇപ്പൊ അവർ എക്സ്പ്ലനേഷൻ തന്നപ്പോൾ അതിലും കുറ്റം എന്താല്ലേ കഷ്ടം 😢 അവരുടെ മാനസികാവസ്ഥ അത് അവർക്കല്ലേ അറിയൂ ഇനിയും അവരെ വേദനിപ്പിക്കാതിരിക്കുക 😢😢
ഈ അമ്മ ഇത്രെയും എങ്ങനെ വിഷമിക്കാൻ കാരണം ഉണ്ടാക്കിയ comments അത് ആരൊക്കെയാണോ ഇട്ടത് സുഹൃത്തുക്കളെ ഈ അമ്മയുടെയും ഈ കുട്ടികളുടെയും കണ്ണുനീരിൽ നിങ്ങൾ ഇല്ലാതെ ആക്കും.നിങ്ങളാൽ മറ്റൊരാൾക്ക് അത്രയും വിഷമം ഒണ്ടായി എങ്കിൽ ഈ അമ്മയുടെയും കുട്ടികളുടെയും കണ്ണുനീരിന്റെ ശാപം നിങ്ങളെ വിട്ട് ഒരിക്കലും പോക്കില്ല 💯. അത്രക്കും വേദനിച്ചു പറയുകയാ 🙏
9 മാസമായി ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ 🥹എന്റെ മോൾക് 8 വയസു എനിക്ക് 27 ഉം ഞാനും ഈ പറഞ്ഞ പോലെ 18 വയസിൽ പ്രേമിച്ചു കെട്ടി അന്ന് തൊട്ടു അനുഭവിക്കാൻ ഒന്നും ഇല്ല കടുത്ത മദ്യപാനിയും ആയിരുന്നു എങ്കിലും എനിക്കും മോൾക്കും അദ്ദേഹം ഒരു തണലായിരുന്നു 😢കഴിഞ്ഞ ജനുവരി 7 നു എന്തിനാണെന്ന് പോലും അറിയാതെ സൂയിസൈഡ് ചെയ്തു.. അത് വരെ ഞാൻ അനുഭവിച്ചത് ഒന്നും അല്ല പിന്നീട്.. പക്ഷെ കരയാനോ തളരനോ ഞാൻ നിന്നാൽ enne മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന എന്റെ മോൾ വേദനിക്കും 🥹അവൾക് വേണ്ടി എല്ലാ അപവാദങ്ങളും കേട്ടു ഞാൻ ജീവിക്കുന്നു.. ദയവു ചെയ്ത് ആരും ആരെയും കുത്തി ഇങ്ങനെ വേദനിപ്പിക്കരുത് ഇന്നത്തെ ഞങ്ങളുടെ അവസ്ഥ നാളെ നിങ്ങൾക്കും വരാം... വരാതിരിക്കട്ടെ ആർക്കും ഒറ്റക് ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടഡോ
Bold nn alla avalk orupad achanum ayit jeevikan pattit ella... But unni nallonam jeevich ind ath ahn unnik vayngara sangadom vavak athrem ellathath Nte thonnal ahnutto
ചേച്ചി നിങ്ങൾ തന്നെ പറയുന്നു അന്ന് നിങ്ങളോട് എല്ലാവരോടും സന്തോഷത്തിൽ സംസാരിച്ചു ഇരുന്ന ഒരാളായിരുന്നു എന്ന്. എൻ്റെ ഒരു അഭിപ്രായം 1. അവിടെ അരുമായെങ്കിലും വഴക് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക 2.എത്രയും പെട്ടന്ന് ചേട്ടൻ്റെ മൊബൈൽ ഫോൺ തിരികെ കിട്ടാനുള്ള നടപടികൾ ചെയുക. 3 ഫോൺ സൈബർ സെൽ കൊടുത്ത് പരിശോധിക്കുക 4 . ചേച്ചി പറഞ്ഞല്ലോ 10 മിനുട്ട് മുന്നേ വരെയും ഒരു കുഴപവുമില്ലത്തെ ചായയും കുടിച്ചു ഇരുന്ന ആളായിരുന്നു എന്ന്. കൂടെ ഉണ്ടായിരുന്ന ശ്രീലങ്കൻ എന്തുകൊണ്ട് പെട്ടന്ന് വാതിൽ തട്ടി തുറന്നു. 5. ചേട്ടൻ്റെ സാധനങ്ങൾ ഇത്രയും ദിവസമായിട്ടും തിരികെ tharathathu എന്തുകൊണ്ട്. നിങ്ങടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെങ്കിൽ ഉറപ്പായും നിങ്ങൾ നിയമപോരാട്ടം നടത്തണം. എന്താണ് സത്യം എന്ന് പുറത്ത് കൊണ്ട് വരണം. ഇല്ലെങ്കിൽ പിന്നീട് അതു ചേച്ചിയെയും കുട്ടികളെയും ബാധിക്കും. എല്ലാ യൂടൂബേഴ്‌സും ഇവരെ കൂടെ നിന്ന് സത്യം പുറത്ത് കൊണ്ട് വരാൻ സഹായിക്കണം.
ഈ ഒരു വീഡിയോയിലൂടെ ഇവരുടെ എല്ലാ വിഷമവും നാട്ടുകാരും വീട്ടുകാരും കുടുംബകാരും ഭർത്താവിന്റെ വീട്ടുകാരും ഈ വീഡിയോ കാണുന്ന ഞാനടക്കം ബാക്കി എല്ലാവരും മനസ്സിൽ ആക്കി അവരെ സപ്പോർട്ട് ചെയ്തു ഉപകാരം ചെയ്യാൻ പറ്റില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാം ഈശ്വരൻ നിങ്ങൾക്ക് മനോദയിര്യം തരട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു
It was shocking.. ഞാൻ ഏതാണ്ട് 10 മന്ത്സ് ആയി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിന് മുൻപ് നിങ്ങടെ വീഡിയോസ് സ്ഥിരമായി കാണുമായിരുന്നു. ഇപ്പോ തിരിച്ച് വന്ന് ഓരോന്ന് കണ്ടിരിക്കുന്നതിനിടയിൽ നിങ്ങളെ ഓർത്ത് സെർച്ച് ചെയ്തപ്പോഴാണ് ഇത് കാണുന്നത്. റിയലി ഷോക്ക്ഡായിപ്പോയി. അച്ഛൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.. എനിവേ എനിക്ക് നിങ്ങൾ മൂന്നാളോടും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. നിങ്ങടെ പോലെ ഒരു സാഹചര്യം എനിക്കും ഉണ്ടായിരുന്നു 2021 ൽ . എൻ്റെ അമ്മ അപ്പഴാ മരിക്കുന്നേ. അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകളുമാണ്. അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുവാണ്. ആൾക്കാരൊക്കെ എൻ്റെ പപ്പയോട് പറഞ്ഞത് അവളെ ഡിഗ്രി കഴിഞ്ഞൊടൻ കല്യാണം കഴിപ്പിക്കണം. അമ്മയില്ലാതെ ഇനി നീ വച്ചോണ്ടിരിക്കരുത്, ഇപ്പഴത്തെ പിള്ളേരാണ് എന്നൊക്കെയാണ്. എന്തിന് പഠിച്ചോണ്ടിരിക്കുമ്പോ തന്നെ ഓരോ പെണ്ണ് കിട്ടാത്തവന്മാരുടെ ആലോചന കൊണ്ടു വരേം ചെയ്തു. പപ്പ പറഞ്ഞു അവൾ പഠിക്കട്ടെ അത് കഴിഞ്ഞ് നോക്കാംന്ന്. അന്നേരം പറയും എന്നാ എൻകേജ്മെൻ്റ് നടത്തി വയ്ക്കാന്ന് . പപ്പ വേണ്ടന്ന് പറഞ്ഞു. കാരണം എനിക്കൊരു സ്വപ്നമുണ്ട് വക്കീലാകണം എന്ന്. എൻ്റെ പപ്പയ്ക്ക് അതറിയാം. പക്ഷെ ഞങ്ങളാരോടും ഇത് പറഞ്ഞില്ല. കാരണം ഞാൻ പണ്ട് ഇങ്ങനെ പറഞ്ഞപ്പോ ' കള്ളം പറയണ ജോലിയാണ് എന്നൊക്കെ പറഞ്ഞ് എന്നെ നെഗറ്റീവ് ആക്കാൻ ശ്രമിച്ചു പലരും. So പിന്നെ പറയാതായപ്പോ എല്ലാവരും ഓർത്തു ഞാനിത് വിട്ടു എന്ന്. But കഴിഞ്ഞ വർഷം ഡിഗ്രി കഴിഞ്ഞ്, ഒൺ ഇയർ കോച്ചിംഗ് എടുത്തു LLB എൻട്രൻസിന് വേണ്ടി . എല്ലാവരും ചോദിച്ചപ്പോ പറഞ്ഞത് PSC ക്ക് പഠിക്കുവാന്നാ. ആ സമയത്തൊക്കെ ഫുൾ നെഗറ്റീവ് ആയിരുന്നു. കല്യാണം കഴിപ്പിക്ക്. അല്ലാതെ ഇത് നോക്കിയിരുന്നാൽ കിട്ടില്ല എന്നൊക്കെ പറഞ്ഞിട്ട്. പപ്പ പറഞ്ഞ് അവളൊന്ന് ശ്രമിക്കട്ടെ എന്ന് . പഠിക്കുന്നോണ്ടാരുന്നു നിങ്ങടെ വീഡിയോ ഒക്കെ കാണാൻ പറ്റാതിരുന്നത്. ഇപ്പോ എൻട്രൻസ് കഴിഞ്ഞ് റിസൾട്ട് വന്ന് എൻ്റെ റാങ്ക് ആദ്യത്തെ 50 ന് ഉള്ളിലാണ്.
ഓണത്തിന് ബന്ധു വീട്ടിലൊക്കെ ചെന്നപ്പോ എൻ്റെ പപ്പ അഭിമാനത്തോടെ എൻ്റെ റാങ്ക് പറയുന്നത് ഞാൻ കണ്ടു. ഒരു നെഗറ്റീവ് പറയാൻ ആർക്കും പറ്റുന്നില്ല. കാരണം കേരളത്തിലെ 4 ഗവൺമെൻ്റ് കോളേജിൽ ഏത് കോളേജിൽ വേണങ്കിലും എനിക്ക് അഡ്മിഷൻ കിട്ടും. ഞാനിത് പറയാൻ കാരണം ഇനി നിങ്ങൾ ഫെയ്സ് ചെയ്യേണ്ടി വരാൻ പോകുന്നതും ഇതൊക്കെയാണ്. വേഗം കല്യാണം കഴിപ്പിക്ക് , പെൺപിള്ളേരാണ് എന്നൊക്കെ പറഞ്ഞിട്ട്. ആൻ്റി അതൊന്നും കേട്ട് അവരുടെ ഭാവി കളയരുത്. രണ്ട് പേരേം ഇൻഡിപെൻ്റൻ്റാക്കി വിടാ. പിന്നൊള്ളത് അവർ ഡിസൈഡ് ചെയ്യട്ടെ. ഉണ്ണീനോടും വാവേനോടും പറയാനുള്ളത്, നിങ്ങടെ പാരൻ്റ്സിന് അഭിമാനം ഉണ്ടാക്കുന്ന നേട്ടം നിങ്ങൾ നേടണം. ഒരിക്കലും നിങ്ങൾ കാരണം അമ്മ സങ്കടപ്പെടരുത്. കാരണം നമ്മുടെ ചുറ്റിനും നിക്കുന്ന ചിരിച്ച് കാണിക്കുന്ന ആർക്കും നമ്മളോട് ഒരു ആത്മാർത്ഥതയും ഉണ്ടാവണം എന്നില്ല. ആരുടെ ഉള്ളിലും നമ്മളങ്ങ് വലിയ നിലയിലെത്തണം എന്നാഗ്രഹിക്കുന്നവരല്ല. നമ്മൾ കുറച്ച് സങ്കടങ്ങളിലും വിഷമങ്ങളിലും ആയിരിക്കുന്നതും, നമ്മളെ കുറ്റം പറയാനും ഉപദേശിക്കാനും കാരണങ്ങൾ കിട്ടുന്നതും ആയിരിക്കും അവരെ സന്തോഷിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠമാണത്. പ്രത്യേകിച്ച് പാരൻസിലൊരാൾ ഇല്ലാത്ത പെണ്മക്കൾ കൂടിയാകുമ്പോ ഉപദേശികളുടെ എണ്ണവും കൂടും. ഇനി കുറേ പേര് നിങ്ങളോട് പറയും അച്ഛനൊന്നും ഇല്ലാത്തതല്ലേ സോഷ്യൽ മീഡിയയിൽ ഒന്നും ഇങ്ങനെ ആക്ടീവാകണ്ട. വേറെന്തെങ്കിലും ജോലി നോക്കു. പെൺകുട്ടികളാണ് എന്നൊക്കെ ആയിരിക്കും. അതൊന്നും കേട്ട് നിങ്ങൾ ഇതിൽ നിന്നും പിന്മാറരുത്. വേറെ ഏത് ജോലി ചെയ്താലും കിട്ടുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് ഇതിൽ നിന്ന് തന്നെയാകും കിട്ടുന്നത്.. സോ ആരുടെ വാക്കും കേട്ട് നിങ്ങൾ ഒരു മണ്ടത്തരവും കാണിക്കരുത്. നിങ്ങൾ സ്വയം ചിന്തിച്ച് മാത്രം ഡിസിഷൻസ് എടുക്കുക. എല്ലാർക്കും പഠിത്തത്തിലായിരിക്കില്ല കഴിവ്. സോ നിങ്ങൾക്ക് കംഫർട്ട് എന്താണോ അത് ചെയ്യാ. ഇവിടെ ലോ എൻട്രൻസ് കിട്ടിയപ്പോ, എൻ്റെ അച്ഛനോട് ഒരുത്തൻ പറയാ, 'ഈ ലോയൊക്കെ പഠിച്ചാ പെൺപിള്ളേർക്ക് ചെറുക്കനെ കിട്ടാൻ പാടായിരിക്കുമെന്ന് '. എൻ്റെ അച്ഛൻ പറഞ്ഞു, അതാളുകൾക്ക് അവളെ ചൂഷണം ചെയ്യാൻ പറ്റില്ല എന്ന് മനസിലാകുന്നത് കൊണ്ടല്ലേ. അങ്ങനെയുള്ളവർ എൻ്റെ മോളെ കല്യാണം കഴിക്കണ്ട. അവൾ പഠിച്ച്, അവളുടെ നിലയുറപ്പിച്ചിട്ട് അവൾ തന്നെ തീരുമാനിക്കട്ടെ എന്ന് അച്ഛൻ പറഞ്ഞു. മിനിയാൻ്റി അവരെ സപ്പോർട്ട് ചെയ്യുന്ന അമ്മയാന്നറിയാം. എന്നാലും ഇപ്പോ മൈൻഡ് ഒക്കെ അൽപ്പം ഡൗൺ ആയത് കൊണ്ട് മറ്റുള്ളവർ പറയുന്ന കേട്ട് അവരെ സ്റ്റോപ്പ് ചെയ്യരുത്. ആൻ്റിയവർക്ക് സപ്പോർട്ട് കൊടുത്താൽ മതി. ആൻ്റീടെ സപ്പോർട്ട് മാത്രം മതിയവർക്ക് ലൈഫ് വിൻ ചെയ്യാൻ. ജീവിതത്തിലിങ്ങനെയൊക്കെയാ.. സങ്കടങ്ങൾ ഉണ്ടാകും. പിന്നെ നമുക്ക് നല്ലതും തരും. ഈ സങ്കടമൊക്കെ മാറും.. മാറ്റണം.. തളർന്നിരിക്കരുത്. നമ്മൾ നമ്മളെ സ്നേഹിച്ച് മുന്നോട്ട് പോകണം.. നമുക്ക് നമ്മൾ മാത്രമേയുണ്ടാകു. ഞാനെൻ്റെ ലൈഫിന്ന് പഠിച്ചതാ.. ഈശ്വരൻ നിങ്ങൾക്ക് തുണയായി നിൽക്കട്ടെ.. നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവായി ചിന്തിച്ച് മുന്നോട്ട് പോകു.. സ്നേഹം ❤❤🫂🫂🫂🫂🫂😘🥰🥰🥰😘
ഇങ്ങനെ ആ അമ്മേടെ അവസ്ഥ ആൾക്കാരുടെ മുന്നിൽ പറയാനും മാത്രം അവരെ ആരൊക്കെയോ hurt ചെയ്തിട്ടാണ്. ദയവ് ചെയ്ത് അതിനെക്കൂടെ കൊല്ലിക്കരുത് ആൾക്കാർ... പാവം... മക്കളെ ആ അമ്മയോടോപ്പം എന്നും നിങ്ങൾ ഉണ്ടാവണം 👍
ചേച്ചി വിഷമിക്കല്ലേ, ഒരു പ്രവാസിയുടെ ഭാര്യ ആയി ജീവിക്കുക എന്നത് ഒരു ടാസ്ക് ആണ്,18 വയസ്സിലെ കല്യാണം,2മക്കൾ, ഭർത്താവിന്റെ വീട്ടിലെ മാനസിക പീഡനം ഇതൊക്കെ ഞാൻ അനുഭവിച്ചതാ 🙏🏻ഒക്കെ ശരി ആവും ❤
ചേച്ചി. ..നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് വായിക്കരുത്.. കുറ്റം പറയാൻ ഒരുപാട് പേർ ഉണ്ടാകും... നഷ്ടപെട്ടത് നിങ്ങൾക്ക് മൂന്ന് പേർക്ക് മാത്രം ആണ്. .. ഇനി ജീവിക്കേണ്ടതും നിങ്ങൾ മാത്രം ആണ് ആരും ഉണ്ടാകില്ല കൂടെ. .ഈ പറയുന്നവർ ഒക്കെ 2 ദിവസം കഴിയുമ്പോ അടുത്ത കുറ്റവും കണ്ട് പിടിച്ചു പോകും....സ്ട്രോങ്ങ് ആയി നിന്നെ പറ്റു ചേച്ചി 😘 മക്കൾ ഉണ്ടല്ലോ കൂടെ❤ ദയവു ചെയ്ത് ആരും നെഗറ്റീവ് കമന്റ് ഇടരുത്. ..വീഡിയോ ഇടുന്നതിന്റെ അർത്ഥം അവർക്ക് സങ്കടം ഇല്ല എന്നല്ല...അത് അവരുടെ ജോലി ആണ്..ഇനി അത് ചെയ്താലേ അവർക്ക് ജീവിക്കാൻ ഉള്ള വരുമാനം കിട്ടുള്ളു. ..കുറച്ചു കഴിഞ്ഞ് വീഡിയോ ഇട്ടാൽ പോരെ എന്ന് പറയുന്നവരോട്. ..യൂട്യൂബ്ർസ് ന്റെ മെയിൻ വരുമാനം എന്ന് പറയുന്നത് പ്രൊമോഷൻ ആണ് അത് ഒരു പ്രാവശ്യം അവർ പറഞ്ഞ സമയത്ത് വീഡിയോ ഇട്ടില്ല എന്നുണ്ടെങ്കിൽ പിന്നീട് അവർ നമുക് പ്രൊമോഷൻ തരില്ല. .അതുകൊണ്ട് അവർക്ക് ഇപ്പോൾ അത് ചെയ്തേ പറ്റു. ...ഒരു ആപത്ത് വരുമ്പോൾ ചേർത്ത് നിർത്തുകയാ വേണ്ടത്...നാളെ നമുക്ക് എന്താണ് എന്ന് ആർക്കും പറയാൻ പറ്റില്ല. ...
Ss... ഇവർ അച്ഛമ്മയുമായി ഒരു contct ഇല്ല മകനെ അമ്മയിൽ നിന്നും അകറ്റി. ഇവരൊക്കെ കുറച് ഓവർ ആക്ടിങ്. മീഡിയയിൽ ഇരുന്നു ഓവർ ആക്ടിങ് ആരെ ബോധിപ്പിക്കാന് റിയൽ സ്നേഹം ഉണ്ടെകിൽ നോർമൽ ആകാൻ കുറച് time എടുക്കുമായിരുന്നു ജാതകം കുറ്റം പറയണ്ട ഫാമിലിപ്രോബ്ലം തന്നെ കാര്യം
പടച്ചോനെ 🥺ഇവരുടെ ജീവിതം കണ്ട് കൊതിച്ചു പോയിട്ടുണ്ട് ഞാൻ ഇങ്ങനെ ഒക്കെ ജീവിക്കാൻ ഇപ്പോൾ ഇവരുടെ അവസ്ഥ kanubol😭ഒരിക്കലും തളരരുത് മുന്നോട്ട് പോകുക ആരുടേയും സഹതാഭം ഇവർക്ക് വേണ്ട ഇവരെ പഴത്തിലും ശക്തിയോടെ തിരിച്ചുകൊണ്ടുവരാൻ നമ്മൾ sub pattuum ഇനി ഇവർ വീഡിയോ ഇടുബോൾ ആരും പിന്നെയും ഇവരെ വേദനിപ്പിക്കരുത് ഈ ഒരു വീഡിയോ അവർ എല്ലാം പറഞ്ഞിരുട്ട് എല്ലാവരും സപ്പോർട്ട് ചെയ്യുക പപ്പയുടെ ആത്മാവിന് നിത്യയശാന്തി നേരുന്നു 🥺🖤
Mummy unnivava ഇനി പറ്റുന്ന ദിവസം ഒക്കെ വീഡിയോസ് ഇടണം.. കാരണം ഇനി നിങ്ങൾക്ക് വരുമാന മാർഗം ഇതാണ്.. നെഗറ്റീവ് പറയുന്നവരെ നോക്കണ്ട... ഉണ്ണിവാവ ഇനി ഒരു ജോലി കിട്ടുന്ന വരെ യൂട്യൂബിൽ തുടരുക... We support you gyzz... ❤️ഉണ്ണിവ മമ്മി ഇപ്പോഴും ഒട്ടും നോർമൽ അല്ലാട്ടോ.. കുറച്ച് ടൈമ് എടുക്കും ശരിയാവാൻ.. മമ്മിയുടെ കൂടെ നിക്കണം.. ശക്തി നൽകണംട്ടോ... ❤️
ഒരു അച്ഛൻ ഇല്ലാണ്ട് വളരുമ്പോൾ എത്ര മാത്രം വിഷമവും ബുദ്ധിമുട്ടും ഇണ്ടാവും എന്ന് എനിക്ക് നല്ല പോലെ അറിയാം 🙂ഒരു അമ്മ എത്രമാത്രം കഷ്ടപ്പെടേണ്ടി വരും എന്ന് നല്ലപോലെ കണ്ടിട്ടുള്ളതാണ് ഞാൻ. ആളുകൾ പലതും പറയും ഇന്ന് നമ്മൾ ആണെങ്കിൽ നാളെ വേറെ ഒരാൾ അവർക്കു അത്രെ ഉള്ളോ 😊ഇനിം ഇതേപോലെ കുറെ കേക്കേണ്ടി വരും ചിലപ്പോൾ. അതിലൊന്നും തളരണ്ട നമ്മൾ മുഞ്ഞോട്ട് പോവണം അവർ പറയണത് കേട്ടു വേഷമിക്കണ്ട ആവശ്യം ഇല്ല ഈ പറയുന്ന ആരും നമ്മൾടെ ചിലവുകൾ നോക്കാൻ ഉണ്ടാവില്ല. നിങ്ങൾ സ്ട്രോങ്ങ് ആയി പഴേ പോലെ വരണം അതിനു ടൈം ഏടുകയിരിക്കും. നിങ്ങളെ ഇഷ്ടപ്പെടുന്നവർ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും 😊
Avarude സ്ഥാനത് നിന്ന് ചിന്തിക്കു 🙏🏻എന്ത് രസിച്ചു നടന്ന കുഞ്ഞുങ്ങൾ ആണ് ദെയ്‌വം ക്ഷെമ kodukkatte ഇവരുടെ വിവരം അവസ്ഥ അറിയാൻ ഒരുപാട് ദിവസം കാത്തിരുന്നു പാവം ചേച്ചി 😢
മിനി മോള് കരയുന്നത് കാണുമ്പോൾ സങ്കടം വരുന്നു മനസ് ശാന്തമാക്ക് നന്നായി പ്രാർത്ഥിക്ക് മോളെ അദ്ദേഹത്തിന് അത്രയും ആയുസ് ഉണ്ടായിരുന്നുള്ളു എന്ന് സമാധാനിക്ക്
Njaanum oru പ്രവാസിയുടെ ഭാര്യാണ്... എനിക്ക് മനസിലാകും.. നിങ്ങളുടെ വിഷമം... ഓരോമാസം എങ്ങനെ കടന്നുപോകുന്നു ennu.... Njanum നിങ്ങളെ kurichu ഓർത്തത്... ഇനി എന്ത്... Ennu... മുന്നോട്ടു പോവുക കൂടുതൽ ശക്തിയോടെ... നിങ്ങൾക്ക്.. നിങ്ങൾ മാത്രം...
സാമ്പത്തികം ആയാലും വീടായാലും മക്കളായാലും വൈഫ് ആയാലും അച്ഛനായാലും എല്ലാരും ഒന്നിനും ഒരു കുറവും ഇല്ലാത്ത സ്നേഹം ആണല്ലോ നിങ്ങൾ പരസ്പരം എന്നിട്ടും അച്ഛൻ എന്തിനാവും അത് ചെയ്തിട്ടുണ്ടാവുക ...
കരഞ്ഞു കൊണ്ടല്ലാതെ വീഡിയോ കാണാൻ പറ്റിയിട്ടില്ല.. ഞാൻ അങ്ങനെ എല്ലാ ചാനലും സബ്സ്ക്രൈബ് ചെയ്യാറില്ല but ഇവരെ ഞാൻ ചെയ്യും... എല്ലാരും അങ്ങനെ ചിന്തിക്കു.. പാവം ആ അമ്മയും മക്കളും രക്ഷപെടട്ടെ 😢... വിഷമിക്കാതെ mummy... Strong ആയിട്ട് ഇരിക്കു... നിങ്ങൾക്ക് നിങ്ങൾ മാത്രം ഉള്ളൂ കുറ്റം പറയാൻ 100ആളുകൾ ഉണ്ടാകും ജീവിക്കേണ്ടത് നിങ്ങളാണ് 👍🏻
Ammaa❤️ ഇനി നിങ്ങൾ ollu aaa മക്കൾക്ക് . അവരുടെ strength ഇനി അമ്മ ആണ് . അവരെ നന്നായിട്ട് പഠിപ്പിക്കുക നന്നായിട്ട് വളർത്തുക . Society പലതും പറഞ്ഞോട്ടെ... Ammaaaa....u know wt u are, that's enough, past is the past & move on the future🫂🧿
ഈ വിഡീയോ കാണുബോഷ അച്ഛൻ വിട്ടുപോയ കാര്യം അറിയുന്നത്. നിങ്ങടെ അവസ്ഥ കേട്ടിട്ടുണ്ട് മനസ്സിൽ വല്ലാത്ത വിങ്ങലാണ്, ഈ സമയവും കടന്നു പോകും. എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകും സമതാനമായി ഇരിക്ക് 🙏🙏🙏🙏
ചേച്ചി കരയല്ലേ 2മക്കൾക്കും ചേച്ചി യെ ഉള്ളു. സഹിക്കാൻ പറ്റുന്നില്ല ചേച്ചി 😢കണ്ണുനീർ കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. കാരണം നമ്മടെ ഒരു ഫാമിലി പോലെ തന്നെയാ നിങ്ങളും. Storng ഇരിക്കു ചേച്ചി
ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണുന്ന ആളല്ല പപ്പ മരിച്ചു എന്നറിഞ്ഞു വന്നതാണ് നിങ്ങൾ രണ്ടു മക്കളും അമ്മയെ പൊന്നു പോലെ നോക്കണം സ്നേഹമുള്ള അമ്മ യാണ് എത്ര വേദന സഹിച്ചിട്ടുണ്ട്
പാവം നെഞ്ച് പൊട്ടിയുള്ള സംസാരം 🙏ഒരു ഭാഗത്ത് വേർപാട്, കൂടാതെ മറ്റുള്ളവരുടെ കുത്ത് വാക്കുകൾ...പെണ്ണുങ്ങൾ മാത്രം മുന്നോട്ടുള്ള life.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ആരും ആത്മഹത്യ ചെയ്യാതിരിക്കുക 🙏🙏 ഏറ്റവും കൂടുതൽ അത് ജീവിച്ചിരിക്കുന്നവരെയാണ് ബാധിക്കുക 🙏🙏🙏🙏
ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ഉണ്ടാക്കിയ മക്കളെ പറ്റി എപ്പോഴും ചിന്തിക്കണം. ഇനി ആത്മഹത്യ ചെയ്യുന്നവർ കാരണം ബോധിപ്പിച്ചിട്ടെങ്കിലും മരിക്കണം. ബാക്കി ഉള്ളോർക്ക് ജീവിക്കണ്ടേ... 😢 കല്യാണം കഴിഞ്ഞു മക്കൾ ആയാൽ പരമാവധി എല്ലാവരും കുടുംബത്തിന്റെ കൂടെ ഒന്നിച്ചു ജീവിക്കാൻ ശ്രമിക്കണം. 😢
@@krishnanithin1395 ആള് പണ്ടൊക്കെ വെള്ളമടിച്ചിരുന്നത്രെ. ഇനി ഓണം ആയിട്ട് ഇത്തിരി കുടിച്ചോ ആവോ. ചിലർക്ക് കുടിച്ചു കഴിഞ്ഞാൽ മനപ്രയാസം കൂടും എന്ന് കേട്ടിട്ടുണ്ട്. ആ സമയത്ത് പഴയ കാര്യങ്ങളും ചേച്ചിയെ ഉഭദ്രവിച്ചതും എല്ലാം ഓർത്തു വിഷമം സഹിക്കാതെ ചെയ്തതാണോ എന്തോ. ഇനി മിനി ചേച്ചി പറഞ്ഞതുപോലെ ജാതക ദോഷം കാരണം ചേച്ചിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ സ്വയം മരണം തിരഞ്ഞെടുത്തോ എന്തോ. എന്തായാലും മരിച ആൾക്കും ഭാര്യക്കും മക്കൾക്കും നഷ്ടം. ഒന്ന് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ വീട്ടുകാർക് കാരണമെങ്കിലും അറിയായിരുന്നു 🤦♀️
എല്ലാം തുറന്നു പറയൂ.... നിങ്ങളെ തെറ്റിദ്ധരിക്കുന്നവർ എല്ലാം അറിയട്ടെ. നിങ്ങൾ വീഡിയോസ് ചെയ്യണം. ഭാര്യ എന്ന രീതിയിൽ നിങ്ങൾ അനുഭവിച്ച വിഷമങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നെഗറ്റീവ് പറയാൻ ഇഷ്ട്ടം പോലെ ആളുണ്ടാവും... അവരാരും നിങ്ങളെ സഹായിക്കില്ല. മക്കളുമായി മുന്നോട്ട് ധൈര്യമായി പോവണം. 🙏🙏🙏🙏🙏
കമന്റിട്ട വരുടെ ചിലവിലല്ലല്ലോ കഴിയുന്നത്. അർജുൻ മരിച്ചപ്പോൾ മനാഫിക്കയുടെ പച്ചയിറച്ചി തിന്ന കുറച്ചു പണിക്ക് പോവാതെ ഇരിക്കുന്ന ആളുകൾ ഉണ്ട് ഈ കേരളത്തിൽ അച്ഛനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കൂ
ഉണ്ണിയും വാവയും സന്തോഷമായിട്ടിരിക്കണം അമ്മയെ നല്ലോം നോക്കണം മൈഗ്രൈൻ ഉള്ളവർക്ക് കൃത്യമായി ഫുഡ് കഴിച്ചില്ലെങ്കിൽ പ്രശ്നമാണ് അതുകൊണ്ട് അമ്മയെ നിർബന്ധിച്ച് ഫുഡ് കഴിപ്പിക്കണം..... അച്ചന് എന്തെങ്കിലും ചെറിയ കയ്യബദ്ദം പറ്റിയതാവും അതിന് നിങ്ങൾ ഒരു തരത്തിലും കുറ്റക്കാരല്ല... ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തോടെ വീഡിയോ ഇടണം അമ്മയെയും ഉൾപ്പെടുത്തണം. സന്തോഷമുണ്ടാവില്ലെന്നറിയാം എങ്കിലും ശ്രമിക്കുക... മക്കളെ നോക്കാനുള്ള ബുദ്ധിമുട് ഒരു പാട് അറിയുന്നവളാണ് ഞാൻ അതുകൊണ്ട് തളരാതെ മുന്നോട്ട് പോവുക... god bless you❤❤❤❤❤❤
തൊടുന്നതിന് പിടിക്കുന്നതിനും ആത്മഹത്യ ചെയ്യുന്നവർ ഒന്നോർക്കണംഅവർ പോയിക്കഴിഞ്ഞാൽ ഭാര്യയും കുട്ടികളും എങ്ങനെ ജീവിക്കും ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും മാത്രംമാത്രമുള്ള ഒരു സമൂഹത്തിൽ അവർ എങ്ങനെ ജീവിക്കും
ഇങ്ങനെയൊരു വാര്‍ത്ത പെട്ടന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ഞാനും ഒന്ന് ഞെട്ടി പോയി. പിന്നെ നിങ്ങള്‍ എപ്പോഴും സന്തോഷത്തോടെ വീഡിയോ ചെയ്യുന്നതെ ഞാൻ കണ്ടിട്ടുള്ളു നിങ്ങളുടെ ജീവിതത്തില്‍ ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. ആദ്യം മുതലേ സപ്പോര്‍ട്ട് ചെയ്തു ഇനിയും കൂടെയുണ്ടാവും. എല്ലാം തരണം ചെയ്യാനുള്ള ശക്തി ദൈവം നിങ്ങള്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤🙏
ആരും ഇല്ല എന്ന് തോന്നുന്നവർ മാത്രം അല്ല സൂയിസൈഡ് ചെയുക . പരിഹരിക്കാൻ പറ്റാത്ത എന്തേലും prblm ഉള്ളവരും അതിൽ നിന്നു പുറത്ത് കടക്കാൻ ഒരു വഴിയും ഇല്ല എന്ന് തോന്നുന്നവരും സൂയിസൈഡ്നു ശ്രമിക്കും . അത് വീട്ടിൽ മാത്രം അല്ല ജോലിസ്ഥലത്തും ഉണ്ടാകാം... And videos ഇടുന്നത് ഇവരുടെ job ആണ് . ഏതേലും ഓഫീസല് ജോബിനു പോകുന്നവർ എത്ര days വീട്ടിലിരിക്കും ഒരു മരണം നടന്നാൽ ? ഇവരെ കുറ്റം പറയുന്നവർ ഈ രീതിയിൽ കൂടി ഒന്ന് think ചെയ്യുക....
ആരുടെയോ കണ്ണുതട്ടിയതാണ്....എന്റെ പടച്ചോനെ, നീ ഈ കുടുംബത്തിന് സമാധാനവും, സന്തോഷവും കൊടുക്കണേ നാഥാ......, ഒരിക്കലും തളർത്തല്ലേ. ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ. ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഇന്ന് വരെ ഞാൻ ഇവരുടെ വ്ലോഗ് കണ്ടിട്ടില്ല. ഈ വീഡിയോ വല്ലാതെ വേദനിപ്പിച്ചു. ഇങ്ങനെ വന്നു പറയാൻ അവർക്കുണ്ടായ അനുഭവങ്ങൾ..... അതിലും കുത്തി മുറിവേൽപ്പിക്കുന്ന കുറെ കമ്മെന്റുകളും........ ഇനി ഒരാളും കൂടെ ഈ ബുദ്ധിമോഷം കാണിക്കല്ലേ ചേച്ചി....... അതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. നല്ലതുപോലെ മുന്നോട്ട് ജീവിക്കു. ഞങ്ങളുണ്ട് സപ്പോർട്ടിന്. BE STRONG...... AMMA....., UNNI......, VAAVA.
യൂടൂബിൽ വരുന്ന നെഗറ്റീവ് നോക്കല്ലെ ഞങ്ങളെ പോലെ ഒരുപാട് പേര് സപ്പോർട് ഉണ്ട് നിങ്ങളെ കാണാഞ്ഞിട്ട് ഒരുപാട് വിഷമം ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ സമാദാനം ചേച്ചി വിഷമിക്കണ്ട
നിങ്ങൾ വീഡിയോ ഇടണം എല്ലാ ദിവസവും. നിങ്ങളുടെ family ആയ subscribers നോട് സംസാരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് ശാന്തമാകും. എല്ലാവരോടും സംസാരിച്ചോണ്ട് ഇരിക്കണം. വീഡിയോ ചെയ്യണം ❤❤
ഞങ്ങൾ ഇതുപോലെ അനുഭവിക്കുന്നവരാണ്. ഞാനും 17 വയസുള്ള ഒരു മകനും കൂടെ ഞങ്ങൾ വാടകക്ക് താമസിക്കുന്നു. മനുഷ്യൻമാർക്ക് ഇതു വന്നവർക്കേ ഈ അവസ്ഥ അറിയുകയുള്ളൂ. മൈൻഡ് കണ്ട്രോൾ ചെയ്യൂ. ഈ അവസ്ഥ റിക്കവർ cheyyan എളുപ്പമല്ല. എനിക്ക് ടെൻഷൻ കൂടുകയാണ്. എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ചു. നിങ്ങൾ ആർക്കും മറുപടി കൊടുക്കണ്ട. അനുഭവി ച്ചവർക്കേ ഇതൊക്കെ മനസിലാവൂ.
ഇവർക്ക് എങ്ങനെകിലും 1 M സബ്സ്ക്രൈബ്ർസ് ആക്കികൊടുക്കണം 😢😢അവർക്ക് ഇനി വരുമാനം ഇല്ല. അവരുടെ അവസ്ഥ അത്രയും മോശം ആണ്. ആരും ഇ ഒരു അവസ്ഥയിൽ ഒന്നും പറയാതിരിക്കുക 😢😢😢
മുന്നോട്ടുള്ള ജീവിതത്തിന് വരുമാന മാർഗം തന്നെയാണ് നിങ്ങൾക് യൂട്യൂബ്...നെഗറ്റീവ് പറയുന്നവർ ആരും നിങ്ങൾക് ചെലവിന് തരില്ല .. അത് കൊണ്ട് നെഗറ്റീവ് നോക്കാതെ മുന്നോട്ട് പോകുക ....ഈ വിഷമത്തിനെ എത്രയും പെട്ടെന്ന് അതി ജീവിക്കാൻ കഴിയട്ടെ .....
അസുഖങ്ങൾ ellavarkkum und.. ദൈവം നമ്മളെ പരീക്ഷിച്ചുകൊണ്ടിരിക്കും.. ആരും പൂർണ സന്തോഷത്തോടെ ഒന്നും അല്ല ജീവിക്കുന്നത്.. പിന്നെ ഇത്രെയും asugam ഉണ്ട്. നാനൊരു രോഗിയാണ് എന്നൊന്നും ചിന്തിക്കേണ്ട... എല്ലാത്തിനും ഓരോ പരിഹാരമുണ്ട്.. മിനി സ്ട്രോങ്ങായാൽ മതി... പിന്നെ നമ്മൾ ഈ ഭൂമിയിൽ ജനിച്ചാൽ നമുക്കൊരു മരണമുണ്ട്... അതുകൊണ്ടു മരിച്ചുപോകുമോ എന്നൊന്നും തോന്നേണ്ട... ഓരോ അന്തവിശ്വാസങ്ങളുടെ പിന്നാലെ പോയാൽ പിന്നെ നമ്മൾ അവർ പറയുന്നത് kettu രോഗിയായി pokum.,.. അതുകൊണ്ട് സ്ട്രോങ്ങ് ayittu ഇരിക്ക്... ഇടക്കെ ഓരോ കൗൺസിലിംഗിന് പോകു... മനസ്സിന് nalla ധൈര്യം കീട്ടും... റിപ്ലൈ പ്രതീക്ഷിക്കുന്നു... Contact cheyyanam എന്നുണ്ട് no ഇല്ല...
ചേച്ചി വിഷമിക്കണ്ട മോശം കമന്റ് ഇടുന്നവർ ഇടട്ടെ അവർക്ക് ദൈവം കൊടുത്തോളും അത് കൊണ്ട് നിങ്ങൾ ഒരിക്കലും തളരരുത് മക്കൾ അമ്മയെ നന്നായി നോക്കണം എല്ലാരും സ്നേഹത്തോടെ ഇരിക്കു.
Husband ഒരു നാസിസ്റ് behavior ഉള്ള ഒരു വ്യക്തി ആയിരുന്നു എന്ന് എനിക്ക് മനസിലായി, ചേച്ചി നമ്മുടെ മനസ് എല്ലാരേയും തുറന്നു കാണിക്കാൻ പറ്റില്ല, കരയാതെ ജീവിച്ചു കാണിച്ചു കൊടുക്ക്, ദൈവം കൂടെ ഉണ്ടാകും
കറക്റ്റ്. എനിക്ക് ആ പുള്ളിയോട് ആണ് ദേഷ്യം തോന്നുന്നത്. പാവം ആ സ്ത്രീ, 39 വയസ്സ് എന്നല്ലേ പറഞ്ഞത്. ഇനിയായിരിക്കും ചിലപ്പോൾ അവർക്കു കുറച്ചു സ്വസ്ഥത കിട്ടാൻ പോകുന്നത്. ആരെയും ബോധ്യപ്പെടുത്താതെ അവർ ജീവിക്കും.
അവരിപ്പോ കടന്നുപോകുന്ന അവസ്ഥ അവർക്ക് മാത്രമേ അറിയൂ.... ശരിയാണ് social media ആണ് പലതിനും പല അർത്ഥങ്ങൾ കണ്ടുപിടിക്കുന്ന ആളുകൾ ആണ്.. പക്ഷേ ഒരു തുള്ളിയെങ്കിലും മനുഷ്യപ്പറ്റ് ഉണ്ടെകിൽ ഇങ്ങനെ കുത്തിനോവിക്കാണ്ട് ഇരുന്നൂടെ.... സ്വന്തം കുടുംബത്തിൽ വരുന്ന വരെ നമ്മുടെ ഒക്കെ കണ്ണിൽ എല്ലാം
തമാശയാണ്.. അനുഭവിക്കുന്നവർക്കേ ആ ബുദ്ധിമുട്ടു മനസിലാവൂ...
എന്തിനാണ് നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ മറ്റുള്ളവരെ വേദനിപ്പിക്കാൻ കാരണം ആവുന്നത്??!
അമ്മേ , ഉണ്ണി വാവേ .. ഈ സെയിം അവസ്ഥയിലൂടെ കടന്നുപോയൊരാള് ഞാനും .. അതൊണ്ട്പറയുവ .. ആയിരം കൂടത്തിന്റെ വായ മൂടികെട്ടാൻ പറ്റില്ല .. നമ്മൾ മണ്ണിലടിഞ്ഞ് തീരുന്നവരെ ഈ വിഷമം ഒന്നും നമ്മളെ
വിട്ട് പോവില്ല ...
പക്ഷേ നമ്മൾ തളർന്നാൽ നമ്മളെ Depend ചെയ്ത് ജീവിക്കുന്ന കുറച്ച് പേരില്ലേ.. അവരെ കുറിർച്ചോർത്ത് ജീവിക്കണം..
Stay Strong 🙏
@@theepiccoupleofficial athe e അവസ്ഥയിലൂടെ ഞങ്ങൾ ഇപ്പോ കടന്നു പോകുകൊണ്ട് ഇരിക്കുവാ
Sathyam nde uppa maricha avastha😢😢
ഞാനും എന്റെ ഇക്കാ ഇന്നെന്റെ കൂടെ ഇല്ല എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് എല്ലാം സഹിച്ചു എന്നെ വീട്ടിൽ കൊണ്ടു വിടും പിന്നെ വിളിക്കാൻ വരും ഞാൻ പോവും പിന്നെയും ഉപദ്രവം അവസാനം എന്നെ നട്ടപാതിരക്ക് വീട്ടിൽ നിന്നും ഇറക്കി വിട്ടു അന്ന് വന്നതാ ഞാൻ എന്റെ വീട്ടിൽ പിന്നെ അങ്ങോട്ട് ഞാൻ പോയിട്ടില്ല വിളിച്ചു വിവരം അന്നെഷിക്കാറുണ്ട് ഇക്ക പറയും ഞാൻ മരിച്ചു പോയെന്നു e😢എനിക്ക് വേണ്ടി കബർ കുത്താൻ കാശ് കൊടുത്തു എന്നൊക്ക എന്റെ വീട്ടിൽ വിളിച്ചു പറയും 7 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഒരു കുഞ്ഞിനെ പോലും ലാളിക്കാനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല 😢ഇക്കാക്ക് മാനസിക പ്രശ്നം ഉണ്ട് എന്നാലും എന്നെ ഒരുപാട് ഇഷ്ട്ട 😢പക്ഷെ ഇക്ക ഇന്ന് എന്റെ കൂടെ ഇല്ല 4 മാസം കഴിഞ്ഞു മരിച്ചിട്ട് ഭർത്താവ് നഷ്ടപെട്ട ദുഃഖം നന്നായി അറിയാം എനിക്ക് ഇക്കാക്ക് ഞാൻ കരയുന്നത് ഒട്ടും ഇഷ്ട്ടമില്ല
ഞാൻ എന്നും ചിരിയും കളിയുമായിട്ട് ഇരിക്കും പക്ഷെ രാത്രി ആരും കാണാതെ ഞാൻ കരയാറുണ്ട് 😢😢പടച്ചവൻ മരിച്ചു പോയവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻
😢
🙏🙏🙏🙏👍
ആ ആന്റിയെ ഈ രൂപത്തിൽ ഇതുവരെ ഒരു വീഡിയോയിൽ പോലും ഇങ്ങനെ കണ്ടിട്ടില്ല. മക്കളെ നല്ലപോലെ വളർത്തുക. മക്കൾ എന്നും അമ്മയേക്ക് ഒപ്പം നിൽകുവാ
നിങ്ങളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കാണാൻ പറ്റുന്നില്ല.പപ്പക്ക് അവിടെ എന്തെങ്കിലും problem ഉണ്ടായിരുന്നോ എന്നു അന്വേഷിക്കണേ. ജീവിച്ചിരിക്കുന്നവർക്കു മുന്നോട്ടു പോയല്ലേ പറ്റൂ. അമ്മയും മക്കളും ഒറ്റക്കെട്ടായി തരണം ചെയ്തു മുന്നോട്ടു പോവൂ 🙏🙏🙏
ചേച്ചി ഞാൻ തൊടുപുഴയിൽ നിന്ന് ആണ്... ഞാൻ അറിഞ്ഞില്ല കേട്ടപ്പോൾ ഞെട്ടി പോയി സങ്കടം സഹിക്കാൻ പറ്റിയില്ല... ഞാനും ഈ സമയം കടന്ന് വന്നതാണ്... സങ്കടം പെടാതെ ഇരിക്കുക ദൈവം കൂടെ ഉണ്ട്
Ammee karayallee….njan ningalude vlog epolum kanunna oral anuu..enik avade ullavare ellarem orupadishttanuu…ee oru news kettapo njnum orupad vishamichu poyii….negative parayunnavare nokugaye venddaa..1000peru namade koode support nikumbo ramdo moono negative paryunnavare avarde vazhik vidanam..vava kurachoode bold anu ennu enik tonnunu..ini ningalu strong ayitt parasparam atrem bold ayt nikaa..daivam ellam kanunnund.oppam ee samayavum kadannu pogum ammmee….ellam sariyavum..njgalude kudumbathinte prarthana epolum koode indavummm
Athe chechii❤️🩹😪😪
❤❤❤❤❤❤
ഇത്രയും നാൾ എക്സ്പ്ലനേഷൻ കിട്ടാത്തതിന്റെ വിഷമമായിരുന്നു കമന്റ് ബോക്സിൽ ഇപ്പൊ അവർ എക്സ്പ്ലനേഷൻ തന്നപ്പോൾ അതിലും കുറ്റം എന്താല്ലേ കഷ്ടം 😢 അവരുടെ മാനസികാവസ്ഥ അത് അവർക്കല്ലേ അറിയൂ ഇനിയും അവരെ വേദനിപ്പിക്കാതിരിക്കുക 😢😢
സത്യം
പ്ലീസ് അവരെ വേദനിപ്പിക്കരുത് 🙏
💯💯
Namuk varumbozhe athinte avasthe ariyollu
Pavam😢😢😢😢
Please 🙏
2 പേരും നന്നായി പഠിച്ച് ജോലി vaagikanm....youtube income maathram noki erikaruthu....
ജോലി ചെയ്ത് അമ്മയെ നന്നായി നോക്കണം
❤
അതു തന്നെ വേണം വിഷമിക്കരുത് ചേച്ചി
❤👍
🎉❤
Ningal. Vishamikanda. Bold. Ayi. Unni. Vava Mammy. Nallathupolai. Noku❤
അമ്മക് ഒന്നും വരില്ല ഇനിയും ആരോഗ്യത്തോടെ മക്കളുടെ കൂടെ കൂടുതൽ കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😘😘
ഈ അമ്മ ഇത്രെയും എങ്ങനെ വിഷമിക്കാൻ കാരണം ഉണ്ടാക്കിയ comments അത് ആരൊക്കെയാണോ ഇട്ടത് സുഹൃത്തുക്കളെ ഈ അമ്മയുടെയും ഈ കുട്ടികളുടെയും കണ്ണുനീരിൽ നിങ്ങൾ ഇല്ലാതെ ആക്കും.നിങ്ങളാൽ മറ്റൊരാൾക്ക് അത്രയും വിഷമം ഒണ്ടായി എങ്കിൽ ഈ അമ്മയുടെയും കുട്ടികളുടെയും കണ്ണുനീരിന്റെ ശാപം നിങ്ങളെ വിട്ട് ഒരിക്കലും പോക്കില്ല 💯. അത്രക്കും വേദനിച്ചു പറയുകയാ 🙏
9 മാസമായി ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ 🥹എന്റെ മോൾക് 8 വയസു എനിക്ക് 27 ഉം ഞാനും ഈ പറഞ്ഞ പോലെ 18 വയസിൽ പ്രേമിച്ചു കെട്ടി അന്ന് തൊട്ടു അനുഭവിക്കാൻ ഒന്നും ഇല്ല കടുത്ത മദ്യപാനിയും ആയിരുന്നു എങ്കിലും എനിക്കും മോൾക്കും അദ്ദേഹം ഒരു തണലായിരുന്നു 😢കഴിഞ്ഞ ജനുവരി 7 നു എന്തിനാണെന്ന് പോലും അറിയാതെ സൂയിസൈഡ് ചെയ്തു.. അത് വരെ ഞാൻ അനുഭവിച്ചത് ഒന്നും അല്ല പിന്നീട്.. പക്ഷെ കരയാനോ തളരനോ ഞാൻ നിന്നാൽ enne മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന എന്റെ മോൾ വേദനിക്കും 🥹അവൾക് വേണ്ടി എല്ലാ അപവാദങ്ങളും കേട്ടു ഞാൻ ജീവിക്കുന്നു.. ദയവു ചെയ്ത് ആരും ആരെയും കുത്തി ഇങ്ങനെ വേദനിപ്പിക്കരുത് ഇന്നത്തെ ഞങ്ങളുടെ അവസ്ഥ നാളെ നിങ്ങൾക്കും വരാം... വരാതിരിക്കട്ടെ ആർക്കും ഒറ്റക് ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടഡോ
Da
😢
th-cam.com/users/shortsdKsgpk74xkQ?si=IwW7k15khS5MxChJ
Joli undo😢.
Nthada joli cheyyane
ഇളയ കുട്ടി ബോൾഡ് ആണ് 👍🏻👍🏻👍🏻
Bold nn alla avalk orupad achanum ayit jeevikan pattit ella... But unni nallonam jeevich ind ath ahn unnik vayngara sangadom vavak athrem ellathath
Nte thonnal ahnutto
@@Priyankaaaa6ingne onnm thonarth tto.. ariyathathonum parayan nikale dear
@@Priyankaaaa6avar aake 2,3 age vyathyaasollu
@@Priyankaaaa6avar aake 1,2 yrs difference olu
Ath palareym nature ann brother ullil othukan olla eth kanum aa kuttiyum nalla down ayi irikua
Allah 🤲 😢
നിങ്ങൾക്ക് താങ്ങാനുള്ള മനസ്സ് തരട്ടെ. ഇതു കണ്ടിട്ട് കരച്ചിൽ വരുവാ 😢 പാവം അമ്മക്ക് നിങ്ങൾ രണ്ടുപേരും തുണയായി ഇരിക്കട്ടെ
ചേച്ചി കരയാതെ ഇരിക്കൂ രണ്ട് പൊന്നും കുടങ്ങൾ ഇടവും വലവും ഇല്ലെ ഹാപ്പിയായി ഇരിക്കൂ😢😢😢
ചേച്ചി നിങ്ങൾ തന്നെ പറയുന്നു അന്ന് നിങ്ങളോട് എല്ലാവരോടും സന്തോഷത്തിൽ സംസാരിച്ചു ഇരുന്ന ഒരാളായിരുന്നു എന്ന്. എൻ്റെ ഒരു അഭിപ്രായം
1. അവിടെ അരുമായെങ്കിലും വഴക് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക
2.എത്രയും പെട്ടന്ന് ചേട്ടൻ്റെ മൊബൈൽ ഫോൺ തിരികെ കിട്ടാനുള്ള നടപടികൾ ചെയുക.
3 ഫോൺ സൈബർ സെൽ കൊടുത്ത് പരിശോധിക്കുക
4 . ചേച്ചി പറഞ്ഞല്ലോ 10 മിനുട്ട് മുന്നേ വരെയും ഒരു കുഴപവുമില്ലത്തെ ചായയും കുടിച്ചു ഇരുന്ന ആളായിരുന്നു എന്ന്. കൂടെ ഉണ്ടായിരുന്ന ശ്രീലങ്കൻ എന്തുകൊണ്ട് പെട്ടന്ന് വാതിൽ തട്ടി തുറന്നു.
5. ചേട്ടൻ്റെ സാധനങ്ങൾ ഇത്രയും ദിവസമായിട്ടും തിരികെ tharathathu എന്തുകൊണ്ട്.
നിങ്ങടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെങ്കിൽ ഉറപ്പായും നിങ്ങൾ നിയമപോരാട്ടം നടത്തണം. എന്താണ് സത്യം എന്ന് പുറത്ത് കൊണ്ട് വരണം. ഇല്ലെങ്കിൽ പിന്നീട് അതു ചേച്ചിയെയും കുട്ടികളെയും ബാധിക്കും. എല്ലാ യൂടൂബേഴ്‌സും ഇവരെ കൂടെ നിന്ന് സത്യം പുറത്ത് കൊണ്ട് വരാൻ സഹായിക്കണം.
Very true
Sathyam
എന്താണെങ്കിലും പെട്ടെന്ന് action എടുക്കണം.
Please onnu help cheyyu avare arelum ariyavunnavar
😢h
@@remyaraj4125
എനിക്ക് പേടിയാവുന്നു അമ്മ ഇങ്ങനെ ടെൻഷൻ ആവല്ലേ അസുഖം കൂടും മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ല. വീഡിയോ കാണാൻ ഞങ്ങൾ ഉണ്ടാവും.
Athee vishamikhallee nammal.ellarum inium kanum❤❤❤❤❤❤
@@irfaankp6975Palakkad
@@irfaankp6975പാലക്കാട്
Athee. Vishamikkalle ammme😢😢
😢😢
വിഷമിക്കല്ലേ അമ്മേ negative പറയുന്നവരെക്കാൾ കൂടുതൽ കൂടുതൽ positive പറയുന്നവർ കൂടെ ഉണ്ട് be strong🙏
ഈ ഒരു വീഡിയോയിലൂടെ ഇവരുടെ എല്ലാ വിഷമവും നാട്ടുകാരും വീട്ടുകാരും കുടുംബകാരും ഭർത്താവിന്റെ വീട്ടുകാരും ഈ വീഡിയോ കാണുന്ന ഞാനടക്കം ബാക്കി എല്ലാവരും മനസ്സിൽ ആക്കി അവരെ സപ്പോർട്ട് ചെയ്തു ഉപകാരം ചെയ്യാൻ പറ്റില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാം ഈശ്വരൻ നിങ്ങൾക്ക് മനോദയിര്യം തരട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു
It was shocking.. ഞാൻ ഏതാണ്ട് 10 മന്ത്സ് ആയി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിന് മുൻപ് നിങ്ങടെ വീഡിയോസ് സ്ഥിരമായി കാണുമായിരുന്നു. ഇപ്പോ തിരിച്ച് വന്ന് ഓരോന്ന് കണ്ടിരിക്കുന്നതിനിടയിൽ നിങ്ങളെ ഓർത്ത് സെർച്ച് ചെയ്തപ്പോഴാണ് ഇത് കാണുന്നത്. റിയലി ഷോക്ക്ഡായിപ്പോയി. അച്ഛൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.. എനിവേ എനിക്ക് നിങ്ങൾ മൂന്നാളോടും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. നിങ്ങടെ പോലെ ഒരു സാഹചര്യം എനിക്കും ഉണ്ടായിരുന്നു 2021 ൽ . എൻ്റെ അമ്മ അപ്പഴാ മരിക്കുന്നേ. അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകളുമാണ്. അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുവാണ്. ആൾക്കാരൊക്കെ എൻ്റെ പപ്പയോട് പറഞ്ഞത് അവളെ ഡിഗ്രി കഴിഞ്ഞൊടൻ കല്യാണം കഴിപ്പിക്കണം. അമ്മയില്ലാതെ ഇനി നീ വച്ചോണ്ടിരിക്കരുത്, ഇപ്പഴത്തെ പിള്ളേരാണ് എന്നൊക്കെയാണ്. എന്തിന് പഠിച്ചോണ്ടിരിക്കുമ്പോ തന്നെ ഓരോ പെണ്ണ് കിട്ടാത്തവന്മാരുടെ ആലോചന കൊണ്ടു വരേം ചെയ്തു. പപ്പ പറഞ്ഞു അവൾ പഠിക്കട്ടെ അത് കഴിഞ്ഞ് നോക്കാംന്ന്. അന്നേരം പറയും എന്നാ എൻകേജ്മെൻ്റ് നടത്തി വയ്ക്കാന്ന് . പപ്പ വേണ്ടന്ന് പറഞ്ഞു. കാരണം എനിക്കൊരു സ്വപ്നമുണ്ട് വക്കീലാകണം എന്ന്. എൻ്റെ പപ്പയ്ക്ക് അതറിയാം. പക്ഷെ ഞങ്ങളാരോടും ഇത് പറഞ്ഞില്ല. കാരണം ഞാൻ പണ്ട് ഇങ്ങനെ പറഞ്ഞപ്പോ ' കള്ളം പറയണ ജോലിയാണ് എന്നൊക്കെ പറഞ്ഞ് എന്നെ നെഗറ്റീവ് ആക്കാൻ ശ്രമിച്ചു പലരും. So പിന്നെ പറയാതായപ്പോ എല്ലാവരും ഓർത്തു ഞാനിത് വിട്ടു എന്ന്. But കഴിഞ്ഞ വർഷം ഡിഗ്രി കഴിഞ്ഞ്, ഒൺ ഇയർ കോച്ചിംഗ് എടുത്തു LLB എൻട്രൻസിന് വേണ്ടി . എല്ലാവരും ചോദിച്ചപ്പോ പറഞ്ഞത് PSC ക്ക് പഠിക്കുവാന്നാ. ആ സമയത്തൊക്കെ ഫുൾ നെഗറ്റീവ് ആയിരുന്നു. കല്യാണം കഴിപ്പിക്ക്. അല്ലാതെ ഇത് നോക്കിയിരുന്നാൽ കിട്ടില്ല എന്നൊക്കെ പറഞ്ഞിട്ട്. പപ്പ പറഞ്ഞ് അവളൊന്ന് ശ്രമിക്കട്ടെ എന്ന് . പഠിക്കുന്നോണ്ടാരുന്നു നിങ്ങടെ വീഡിയോ ഒക്കെ കാണാൻ പറ്റാതിരുന്നത്. ഇപ്പോ എൻട്രൻസ് കഴിഞ്ഞ് റിസൾട്ട് വന്ന് എൻ്റെ റാങ്ക് ആദ്യത്തെ 50 ന് ഉള്ളിലാണ്.
ഓണത്തിന് ബന്ധു വീട്ടിലൊക്കെ ചെന്നപ്പോ എൻ്റെ പപ്പ അഭിമാനത്തോടെ എൻ്റെ റാങ്ക് പറയുന്നത് ഞാൻ കണ്ടു. ഒരു നെഗറ്റീവ് പറയാൻ ആർക്കും പറ്റുന്നില്ല. കാരണം കേരളത്തിലെ 4 ഗവൺമെൻ്റ് കോളേജിൽ ഏത് കോളേജിൽ വേണങ്കിലും എനിക്ക് അഡ്മിഷൻ കിട്ടും. ഞാനിത് പറയാൻ കാരണം ഇനി നിങ്ങൾ ഫെയ്സ് ചെയ്യേണ്ടി വരാൻ പോകുന്നതും ഇതൊക്കെയാണ്. വേഗം കല്യാണം കഴിപ്പിക്ക് , പെൺപിള്ളേരാണ് എന്നൊക്കെ പറഞ്ഞിട്ട്. ആൻ്റി അതൊന്നും കേട്ട് അവരുടെ ഭാവി കളയരുത്. രണ്ട് പേരേം ഇൻഡിപെൻ്റൻ്റാക്കി വിടാ. പിന്നൊള്ളത് അവർ ഡിസൈഡ് ചെയ്യട്ടെ. ഉണ്ണീനോടും വാവേനോടും പറയാനുള്ളത്, നിങ്ങടെ പാരൻ്റ്സിന് അഭിമാനം ഉണ്ടാക്കുന്ന നേട്ടം നിങ്ങൾ നേടണം. ഒരിക്കലും നിങ്ങൾ കാരണം അമ്മ സങ്കടപ്പെടരുത്. കാരണം നമ്മുടെ ചുറ്റിനും നിക്കുന്ന ചിരിച്ച് കാണിക്കുന്ന ആർക്കും നമ്മളോട് ഒരു ആത്മാർത്ഥതയും ഉണ്ടാവണം എന്നില്ല. ആരുടെ ഉള്ളിലും നമ്മളങ്ങ് വലിയ നിലയിലെത്തണം എന്നാഗ്രഹിക്കുന്നവരല്ല. നമ്മൾ കുറച്ച് സങ്കടങ്ങളിലും വിഷമങ്ങളിലും ആയിരിക്കുന്നതും, നമ്മളെ കുറ്റം പറയാനും ഉപദേശിക്കാനും കാരണങ്ങൾ കിട്ടുന്നതും ആയിരിക്കും അവരെ സന്തോഷിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠമാണത്. പ്രത്യേകിച്ച് പാരൻസിലൊരാൾ ഇല്ലാത്ത പെണ്മക്കൾ കൂടിയാകുമ്പോ ഉപദേശികളുടെ എണ്ണവും കൂടും. ഇനി കുറേ പേര് നിങ്ങളോട് പറയും അച്ഛനൊന്നും ഇല്ലാത്തതല്ലേ സോഷ്യൽ മീഡിയയിൽ ഒന്നും ഇങ്ങനെ ആക്ടീവാകണ്ട. വേറെന്തെങ്കിലും ജോലി നോക്കു. പെൺകുട്ടികളാണ് എന്നൊക്കെ ആയിരിക്കും. അതൊന്നും കേട്ട് നിങ്ങൾ ഇതിൽ നിന്നും പിന്മാറരുത്. വേറെ ഏത് ജോലി ചെയ്താലും കിട്ടുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് ഇതിൽ നിന്ന് തന്നെയാകും കിട്ടുന്നത്.. സോ ആരുടെ വാക്കും കേട്ട് നിങ്ങൾ ഒരു മണ്ടത്തരവും കാണിക്കരുത്. നിങ്ങൾ സ്വയം ചിന്തിച്ച് മാത്രം ഡിസിഷൻസ് എടുക്കുക. എല്ലാർക്കും പഠിത്തത്തിലായിരിക്കില്ല കഴിവ്. സോ നിങ്ങൾക്ക് കംഫർട്ട് എന്താണോ അത് ചെയ്യാ. ഇവിടെ ലോ എൻട്രൻസ് കിട്ടിയപ്പോ, എൻ്റെ അച്ഛനോട് ഒരുത്തൻ പറയാ, 'ഈ ലോയൊക്കെ പഠിച്ചാ പെൺപിള്ളേർക്ക് ചെറുക്കനെ കിട്ടാൻ പാടായിരിക്കുമെന്ന് '. എൻ്റെ അച്ഛൻ പറഞ്ഞു, അതാളുകൾക്ക് അവളെ ചൂഷണം ചെയ്യാൻ പറ്റില്ല എന്ന് മനസിലാകുന്നത് കൊണ്ടല്ലേ. അങ്ങനെയുള്ളവർ എൻ്റെ മോളെ കല്യാണം കഴിക്കണ്ട. അവൾ പഠിച്ച്, അവളുടെ നിലയുറപ്പിച്ചിട്ട് അവൾ തന്നെ തീരുമാനിക്കട്ടെ എന്ന് അച്ഛൻ പറഞ്ഞു. മിനിയാൻ്റി അവരെ സപ്പോർട്ട് ചെയ്യുന്ന അമ്മയാന്നറിയാം. എന്നാലും ഇപ്പോ മൈൻഡ് ഒക്കെ അൽപ്പം ഡൗൺ ആയത് കൊണ്ട് മറ്റുള്ളവർ പറയുന്ന കേട്ട് അവരെ സ്റ്റോപ്പ് ചെയ്യരുത്. ആൻ്റിയവർക്ക് സപ്പോർട്ട് കൊടുത്താൽ മതി. ആൻ്റീടെ സപ്പോർട്ട് മാത്രം മതിയവർക്ക് ലൈഫ് വിൻ ചെയ്യാൻ. ജീവിതത്തിലിങ്ങനെയൊക്കെയാ.. സങ്കടങ്ങൾ ഉണ്ടാകും. പിന്നെ നമുക്ക് നല്ലതും തരും. ഈ സങ്കടമൊക്കെ മാറും.. മാറ്റണം.. തളർന്നിരിക്കരുത്. നമ്മൾ നമ്മളെ സ്നേഹിച്ച് മുന്നോട്ട് പോകണം.. നമുക്ക് നമ്മൾ മാത്രമേയുണ്ടാകു. ഞാനെൻ്റെ ലൈഫിന്ന് പഠിച്ചതാ.. ഈശ്വരൻ നിങ്ങൾക്ക് തുണയായി നിൽക്കട്ടെ.. നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവായി ചിന്തിച്ച് മുന്നോട്ട് പോകു.. സ്നേഹം ❤❤🫂🫂🫂🫂🫂😘🥰🥰🥰😘
@@Varshanandhan1 yah sure..
@@ammoottyammus3038congrats dear.
Finacially independent aayitu marriage cheithal mathi. Never mind useless relatives
Congrats.. All the best.. Vaashiyode jeevikkanam.
Bad comments വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നവർ.... സത്യം അറിയാതെ ..bold aayi erikk
ഇങ്ങനെ ആ അമ്മേടെ അവസ്ഥ ആൾക്കാരുടെ മുന്നിൽ പറയാനും മാത്രം അവരെ ആരൊക്കെയോ hurt ചെയ്തിട്ടാണ്. ദയവ് ചെയ്ത് അതിനെക്കൂടെ കൊല്ലിക്കരുത് ആൾക്കാർ... പാവം... മക്കളെ ആ അമ്മയോടോപ്പം എന്നും നിങ്ങൾ ഉണ്ടാവണം 👍
മരിച്ച ആൾ തിരിച്ചു വരില്ല ഇനിയുള്ള ജീവിതം നിങ്ങളുടെ ആണ്.... ആരും ഒരു രൂപ തന്നു സഹായിക്കാൻ കാണില്ല.. നിങ്ങളുടെ ജീവിതം നിങ്ങൾ ജീവിച്ചു തീർക്കുക...
💯👍🏻
ചേച്ചി വിഷമിക്കല്ലേ, ഒരു പ്രവാസിയുടെ ഭാര്യ ആയി ജീവിക്കുക എന്നത് ഒരു ടാസ്ക് ആണ്,18 വയസ്സിലെ കല്യാണം,2മക്കൾ, ഭർത്താവിന്റെ വീട്ടിലെ മാനസിക പീഡനം ഇതൊക്കെ ഞാൻ അനുഭവിച്ചതാ 🙏🏻ഒക്കെ ശരി ആവും ❤
Same😢
ചേച്ചി നിങ്ങളെ എങ്ങനെ ആശ്വസിപ്പിപ്പിക്കണമെന്ന് അറിയില്ല.... നിങ്ങൾ ഇനിയും youtube video ഇടണം... ഞങ്ങൾ സപ്പോർട്ട് തരാം 😢😢😢😢
തളരാതെ മുന്നോട്ടു പോകു.... ദൈവം നിങ്ങളോടൊപ്പം ഉണ്ട് ❤️❤️❤️👍👍🙏
ഒന്നുല്ല അമ്മേ ഈ സമയവും കടന്ന് പോവും. വിഷമിക്കല്ലേ തളരരുത്, 2 മക്കളെയും നല്ലതു പോലെ ഹാപ്പി ആക്കി ഇരിക്കാൻ സാധിക്കട്ടെ സാധിക്കും.😊💫
Unni യും വാവയും പഠിച്ചു നല്ലൊരു ജോലി വാങ്ങണം അമ്മയെ നോക്കണം
Athe😢
ചേച്ചി. ..നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് വായിക്കരുത്.. കുറ്റം പറയാൻ ഒരുപാട് പേർ ഉണ്ടാകും... നഷ്ടപെട്ടത് നിങ്ങൾക്ക് മൂന്ന് പേർക്ക് മാത്രം ആണ്. .. ഇനി ജീവിക്കേണ്ടതും നിങ്ങൾ മാത്രം ആണ് ആരും ഉണ്ടാകില്ല കൂടെ. .ഈ പറയുന്നവർ ഒക്കെ 2 ദിവസം കഴിയുമ്പോ അടുത്ത കുറ്റവും കണ്ട് പിടിച്ചു പോകും....സ്ട്രോങ്ങ് ആയി നിന്നെ പറ്റു ചേച്ചി 😘 മക്കൾ ഉണ്ടല്ലോ കൂടെ❤
ദയവു ചെയ്ത് ആരും നെഗറ്റീവ് കമന്റ് ഇടരുത്. ..വീഡിയോ ഇടുന്നതിന്റെ അർത്ഥം അവർക്ക് സങ്കടം ഇല്ല എന്നല്ല...അത് അവരുടെ ജോലി ആണ്..ഇനി അത് ചെയ്താലേ അവർക്ക് ജീവിക്കാൻ ഉള്ള വരുമാനം കിട്ടുള്ളു. ..കുറച്ചു കഴിഞ്ഞ് വീഡിയോ ഇട്ടാൽ പോരെ എന്ന് പറയുന്നവരോട്. ..യൂട്യൂബ്ർസ് ന്റെ മെയിൻ വരുമാനം എന്ന് പറയുന്നത് പ്രൊമോഷൻ ആണ് അത് ഒരു പ്രാവശ്യം അവർ പറഞ്ഞ സമയത്ത് വീഡിയോ ഇട്ടില്ല എന്നുണ്ടെങ്കിൽ പിന്നീട് അവർ നമുക് പ്രൊമോഷൻ തരില്ല. .അതുകൊണ്ട് അവർക്ക് ഇപ്പോൾ അത് ചെയ്തേ പറ്റു. ...ഒരു ആപത്ത് വരുമ്പോൾ ചേർത്ത് നിർത്തുകയാ വേണ്ടത്...നാളെ നമുക്ക് എന്താണ് എന്ന് ആർക്കും പറയാൻ പറ്റില്ല. ...
Sathyam
Ath thanneee
സത്യം ആണ്.
Correct
Sathiyam
ഇവരുടെ അച്ഛൻ്റെ അമ്മ പറഞ്ഞ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ
ഉണ്ട്😢
കൂടെ അമയയും നോക്കണം
Eath channel il aanu ahh vedio?
Und
Ss... ഇവർ അച്ഛമ്മയുമായി ഒരു contct ഇല്ല മകനെ അമ്മയിൽ നിന്നും അകറ്റി. ഇവരൊക്കെ കുറച് ഓവർ ആക്ടിങ്. മീഡിയയിൽ ഇരുന്നു ഓവർ ആക്ടിങ് ആരെ ബോധിപ്പിക്കാന് റിയൽ സ്നേഹം ഉണ്ടെകിൽ നോർമൽ ആകാൻ കുറച് time എടുക്കുമായിരുന്നു ജാതകം കുറ്റം പറയണ്ട ഫാമിലിപ്രോബ്ലം തന്നെ കാര്യം
വിഷമിക്കല്ലേ ട്ടൊ... ദൈവം കൂടെയുണ്ടാവും മിനി.... Depression ആവാതെ നോക്കണം.... Health നോക്കണം. Onnum mind ചെയ്യരുത്... Storng ആയി ഇരിക്കിട്ടോ.. 🙏🏻...
ഇത് നിങ്ങളുടെ ലാസ്റ്റ് കണ്ണീർ ആകണം . ഇനി നിങ്ങൾ കരയരുത് ചേച്ചി. ആളുകൾ പലതും പറയും അല്ലേലും പെണ്ണുങ്ങളെ കുറ്റം പറയാൻ എല്ലവർക്കും ഭയങ്കര ഇഷ്ടം ആണ്
ആശ്വാസവാക്കുകൾ കൊണ്ട് ഒന്നും ആവില്ല എന്നാലും.. എല്ലാം സഹിക്കാൻ ഈശ്വരൻ കഴിവ് നൽകട്ടെ
ഇനിയും ഇവരെ ആരും ബുദ്ധിമുട്ടിക്കരുത് അവർ happy ആയിട്ട് ജീവിക്കട്ടെ 👍👍
ഇത്രേം വർഷം ജോലി ചെയ്തിരുന്ന ആൾക്ക് ഉറപ്പായിട്ടും എവിടെയെങ്കിലും ഒരു Savings" കാണും.. നിങ്ങൾ ഉറപ്പായിട്ടും അതിനായിട്ട് പോകണം നിങ്ങളുടെ അവകാശമാണത്....
അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയൂ... ചേച്ചി എല്ലാം സഹിച്ചു മുന്നോട്ട് പോകാനുള്ള ശക്തി ദൈവം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻
Sathyam
പടച്ചോനെ 🥺ഇവരുടെ ജീവിതം കണ്ട് കൊതിച്ചു പോയിട്ടുണ്ട് ഞാൻ ഇങ്ങനെ ഒക്കെ ജീവിക്കാൻ ഇപ്പോൾ ഇവരുടെ അവസ്ഥ kanubol😭ഒരിക്കലും തളരരുത് മുന്നോട്ട് പോകുക ആരുടേയും സഹതാഭം ഇവർക്ക് വേണ്ട ഇവരെ പഴത്തിലും ശക്തിയോടെ തിരിച്ചുകൊണ്ടുവരാൻ നമ്മൾ sub pattuum ഇനി ഇവർ വീഡിയോ ഇടുബോൾ ആരും പിന്നെയും ഇവരെ വേദനിപ്പിക്കരുത് ഈ ഒരു വീഡിയോ അവർ എല്ലാം പറഞ്ഞിരുട്ട് എല്ലാവരും സപ്പോർട്ട് ചെയ്യുക പപ്പയുടെ ആത്മാവിന് നിത്യയശാന്തി നേരുന്നു 🥺🖤
😊
Sathyam 💯
കാണുന്നതെല്ലാം പൊന്നല്ല എന്നല്ലേ
Devil eye sure
കരയിപ്പക്കല്ലേ....🥺 അല്ലെങ്കിലേ ജീവിതം മുഴുവൻ സങ്കടങ്ങളാണ് 😵💫
മമ്മി ഉണ്ണി വാവേ വിഷമിക്കാതെ ഇനി കരയല്ലേ സപ്പോർട്ട് എപ്പോഴും കൂടെ ഉണ്ടാവും
Mummy unnivava ഇനി പറ്റുന്ന ദിവസം ഒക്കെ വീഡിയോസ് ഇടണം.. കാരണം ഇനി നിങ്ങൾക്ക് വരുമാന മാർഗം ഇതാണ്.. നെഗറ്റീവ് പറയുന്നവരെ നോക്കണ്ട... ഉണ്ണിവാവ ഇനി ഒരു ജോലി കിട്ടുന്ന വരെ യൂട്യൂബിൽ തുടരുക... We support you gyzz... ❤️ഉണ്ണിവ മമ്മി ഇപ്പോഴും ഒട്ടും നോർമൽ അല്ലാട്ടോ.. കുറച്ച് ടൈമ് എടുക്കും ശരിയാവാൻ.. മമ്മിയുടെ കൂടെ നിക്കണം.. ശക്തി നൽകണംട്ടോ... ❤️
കേട്ടിട്ട് വയ്യ പൊന്നെ.....😢😢.. സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ...
ന്റെ അല്ലാഹ് സഹിക്കാൻ പറ്റണില്ലാ 😞 ഇവർക്ക് സമാധാനം കൊടുക്കണേ അല്ലാഹ്..
ഒരു അച്ഛൻ ഇല്ലാണ്ട് വളരുമ്പോൾ എത്ര മാത്രം വിഷമവും ബുദ്ധിമുട്ടും ഇണ്ടാവും എന്ന് എനിക്ക് നല്ല പോലെ അറിയാം 🙂ഒരു അമ്മ എത്രമാത്രം കഷ്ടപ്പെടേണ്ടി വരും എന്ന് നല്ലപോലെ കണ്ടിട്ടുള്ളതാണ് ഞാൻ. ആളുകൾ പലതും പറയും ഇന്ന് നമ്മൾ ആണെങ്കിൽ നാളെ വേറെ ഒരാൾ അവർക്കു അത്രെ ഉള്ളോ 😊ഇനിം ഇതേപോലെ കുറെ കേക്കേണ്ടി വരും ചിലപ്പോൾ. അതിലൊന്നും തളരണ്ട നമ്മൾ മുഞ്ഞോട്ട് പോവണം അവർ പറയണത് കേട്ടു വേഷമിക്കണ്ട ആവശ്യം ഇല്ല ഈ പറയുന്ന ആരും നമ്മൾടെ ചിലവുകൾ നോക്കാൻ ഉണ്ടാവില്ല. നിങ്ങൾ സ്ട്രോങ്ങ് ആയി പഴേ പോലെ വരണം അതിനു ടൈം ഏടുകയിരിക്കും. നിങ്ങളെ ഇഷ്ടപ്പെടുന്നവർ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും 😊
Atheeee🥹🥹
Avarude സ്ഥാനത് നിന്ന് ചിന്തിക്കു 🙏🏻എന്ത് രസിച്ചു നടന്ന കുഞ്ഞുങ്ങൾ ആണ് ദെയ്‌വം ക്ഷെമ kodukkatte ഇവരുടെ വിവരം അവസ്ഥ അറിയാൻ ഒരുപാട് ദിവസം കാത്തിരുന്നു പാവം ചേച്ചി 😢
അവരുടെ അവസ്ഥ അവർക്കേ അറിയുള്ളു.സപ്പോർട്ട് ചെയ്തില്ലെങ്കിലും അവരെ വേശ്മിപ്പികാതിരികാ please 🙏🏻🙏🏻🙏🏻😢
☺️pappa നിങ്ങളെ കൂടെ തന്നെ ഉണ്ട്🥹🤍.തളരാതെ മുന്നോട്ടുവരിക. ഞങ്ങൾ എല്ലാവരും കൂടെ und❤️❤️🩹.
മിനി മോള് കരയുന്നത് കാണുമ്പോൾ സങ്കടം വരുന്നു മനസ് ശാന്തമാക്ക് നന്നായി പ്രാർത്ഥിക്ക് മോളെ അദ്ദേഹത്തിന് അത്രയും ആയുസ് ഉണ്ടായിരുന്നുള്ളു എന്ന് സമാധാനിക്ക്
Njaanum oru പ്രവാസിയുടെ ഭാര്യാണ്... എനിക്ക് മനസിലാകും.. നിങ്ങളുടെ വിഷമം... ഓരോമാസം എങ്ങനെ കടന്നുപോകുന്നു ennu.... Njanum നിങ്ങളെ kurichu ഓർത്തത്... ഇനി എന്ത്... Ennu... മുന്നോട്ടു പോവുക കൂടുതൽ ശക്തിയോടെ... നിങ്ങൾക്ക്.. നിങ്ങൾ മാത്രം...
പാവം.. ആ പറച്ചിൽ 😭😭😭😭ദൈവമോ.. 🙏🏻🙏🏻🙏🏻.... കണ്ട് ഇരിക്കാൻ പറ്റുന്നില്ല 🙏🏻😭😭😭😭
സാമ്പത്തികം ആയാലും വീടായാലും മക്കളായാലും വൈഫ് ആയാലും അച്ഛനായാലും എല്ലാരും ഒന്നിനും ഒരു കുറവും ഇല്ലാത്ത സ്നേഹം ആണല്ലോ നിങ്ങൾ പരസ്പരം എന്നിട്ടും അച്ഛൻ എന്തിനാവും അത് ചെയ്തിട്ടുണ്ടാവുക ...
സൂയിസൈഡൽ tendency ഉണ്ടെന്ന് ജോലി പോയ സമയത്തെ കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിലാകുന്നു
കരഞ്ഞു കൊണ്ടല്ലാതെ വീഡിയോ കാണാൻ പറ്റിയിട്ടില്ല.. ഞാൻ അങ്ങനെ എല്ലാ ചാനലും സബ്സ്ക്രൈബ് ചെയ്യാറില്ല but ഇവരെ ഞാൻ ചെയ്യും... എല്ലാരും അങ്ങനെ ചിന്തിക്കു.. പാവം ആ അമ്മയും മക്കളും രക്ഷപെടട്ടെ 😢... വിഷമിക്കാതെ mummy... Strong ആയിട്ട് ഇരിക്കു... നിങ്ങൾക്ക് നിങ്ങൾ മാത്രം ഉള്ളൂ കുറ്റം പറയാൻ 100ആളുകൾ ഉണ്ടാകും ജീവിക്കേണ്ടത് നിങ്ങളാണ് 👍🏻
Amma mentally ipozhum stable aayitilla enn thonnunnu.. samsarathil idak ath clear aan ....stay strong dears..
അമ്മ പറയുന്നേ കേട്ടിട്ട് സങ്കടം വരുന്നു...ദെയ്‌വം കൂടെ ഉണ്ടാവും അമ്മ strong ആയിട്ടു മുന്നോട്ട് പോവണം അമ്മ
❤❤ വിഷമിക്കരുത് ചേച്ചി ഞങ്ങൾ ഉണ്ടാവും കുടെ ഞാൻ എൻ്റെ പ്രാർത്ഥനയിൽ എന്നും ഓർക്കും ഈ കുടുംബത്തെ❤
Please ഈ പാവങ്ങളെ ഇനിയും ഉപദ്രവിക്കരുത് ഉണ്ണിവാവേ ഇനിയും videos ഇടണം ❤❤❤❤
അമ്മയുടെ സംസാരം കേട്ടിട്ട് എനിക്കി പേടിയാവ 🥺. എത്രത്തോളം തളർന്നിരിക്കുവാന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല.. അവര്ക് മനസിന് ധൈര്യം കൊടുക്കണം padachone😢🥺
Ameeen
🙏🙏🙏🙏🙏
Ammaa❤️ ഇനി നിങ്ങൾ ollu aaa മക്കൾക്ക് . അവരുടെ strength ഇനി അമ്മ ആണ് . അവരെ നന്നായിട്ട് പഠിപ്പിക്കുക നന്നായിട്ട് വളർത്തുക . Society പലതും പറഞ്ഞോട്ടെ...
Ammaaaa....u know wt u are, that's enough, past is the past & move on the future🫂🧿
ഈ വിഡീയോ കാണുബോഷ അച്ഛൻ വിട്ടുപോയ കാര്യം അറിയുന്നത്. നിങ്ങടെ അവസ്ഥ കേട്ടിട്ടുണ്ട് മനസ്സിൽ വല്ലാത്ത വിങ്ങലാണ്, ഈ സമയവും കടന്നു പോകും. എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകും സമതാനമായി ഇരിക്ക് 🙏🙏🙏🙏
ചേച്ചി കരയല്ലേ 2മക്കൾക്കും ചേച്ചി യെ ഉള്ളു. സഹിക്കാൻ പറ്റുന്നില്ല ചേച്ചി 😢കണ്ണുനീർ കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. കാരണം നമ്മടെ ഒരു ഫാമിലി പോലെ തന്നെയാ നിങ്ങളും. Storng ഇരിക്കു ചേച്ചി
@@reshmac5734 സത്യമാണ്... കരച്ചിലടക്കാൻ പറ്റുന്നില്ല.... 😥😥
സത്യം
Chechi mare current
Chechi atha karthi
ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണുന്ന ആളല്ല പപ്പ മരിച്ചു എന്നറിഞ്ഞു വന്നതാണ്
നിങ്ങൾ രണ്ടു മക്കളും അമ്മയെ പൊന്നു പോലെ നോക്കണം
സ്നേഹമുള്ള അമ്മ യാണ് എത്ര വേദന സഹിച്ചിട്ടുണ്ട്
Be strong chechi and unnivava
നിങ്ങളെ മനസ്സിലാക്കാത്തവരുടെ മുന്നിൽ ഇങ്ങനെ കരയരുത്... നഷ്ട്ടപെട്ടതിന്റെ value അത് നഷ്ടമാകുന്നവർക്കല്ലേ അറിയൂ.. Takecare.. നിങ്ങൾ ജീവിച്ചുകാണിക്കുക..
Op😂 po 9999
കരയാതെ ചേച്ചി.... ഈശ്വരൻ എല്ലാം അറിയുന്നുണ്ട്.... അവരെയും കൊണ്ട് സമാധാനം ആയി ജീവിക്കണം...
പാവം നെഞ്ച് പൊട്ടിയുള്ള സംസാരം 🙏ഒരു ഭാഗത്ത് വേർപാട്, കൂടാതെ മറ്റുള്ളവരുടെ കുത്ത് വാക്കുകൾ...പെണ്ണുങ്ങൾ മാത്രം മുന്നോട്ടുള്ള life..
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ആരും ആത്മഹത്യ ചെയ്യാതിരിക്കുക 🙏🙏 ഏറ്റവും കൂടുതൽ അത് ജീവിച്ചിരിക്കുന്നവരെയാണ് ബാധിക്കുക 🙏🙏🙏🙏
ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ഉണ്ടാക്കിയ മക്കളെ പറ്റി എപ്പോഴും ചിന്തിക്കണം. ഇനി ആത്മഹത്യ ചെയ്യുന്നവർ കാരണം ബോധിപ്പിച്ചിട്ടെങ്കിലും മരിക്കണം. ബാക്കി ഉള്ളോർക്ക് ജീവിക്കണ്ടേ... 😢 കല്യാണം കഴിഞ്ഞു മക്കൾ ആയാൽ പരമാവധി എല്ലാവരും കുടുംബത്തിന്റെ കൂടെ ഒന്നിച്ചു ജീവിക്കാൻ ശ്രമിക്കണം. 😢
അദ്ദേഹത്തിനെ അവിടെ ആരെങ്കിലും എന്തെങ്കിലും ചെയ്ത് ഇങ്ങനൊരു കഥ മെനഞെടുത്തത് ആയിരിക്കുമോ 😒
@@krishnanithin1395 ആള് പണ്ടൊക്കെ വെള്ളമടിച്ചിരുന്നത്രെ. ഇനി ഓണം ആയിട്ട് ഇത്തിരി കുടിച്ചോ ആവോ. ചിലർക്ക് കുടിച്ചു കഴിഞ്ഞാൽ മനപ്രയാസം കൂടും എന്ന് കേട്ടിട്ടുണ്ട്. ആ സമയത്ത് പഴയ കാര്യങ്ങളും ചേച്ചിയെ ഉഭദ്രവിച്ചതും എല്ലാം ഓർത്തു വിഷമം സഹിക്കാതെ ചെയ്തതാണോ എന്തോ. ഇനി മിനി ചേച്ചി പറഞ്ഞതുപോലെ ജാതക ദോഷം കാരണം ചേച്ചിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ സ്വയം മരണം തിരഞ്ഞെടുത്തോ എന്തോ. എന്തായാലും മരിച ആൾക്കും ഭാര്യക്കും മക്കൾക്കും നഷ്ടം. ഒന്ന് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ വീട്ടുകാർക് കാരണമെങ്കിലും അറിയായിരുന്നു 🤦♀️
പപ്പയെ അപായപ്പെടുത്തിയതാകാം.ധൈരൃമായി മുന്നോട്ട് പോകാൻ ശ്രമിക്കൂ മക്കളെ.. അമ്മ യെ സങ്കടപ്പെടുത്തരുത്.😍😍😍
എല്ലാം തുറന്നു പറയൂ.... നിങ്ങളെ തെറ്റിദ്ധരിക്കുന്നവർ എല്ലാം അറിയട്ടെ. നിങ്ങൾ വീഡിയോസ് ചെയ്യണം. ഭാര്യ എന്ന രീതിയിൽ നിങ്ങൾ അനുഭവിച്ച വിഷമങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നെഗറ്റീവ് പറയാൻ ഇഷ്ട്ടം പോലെ ആളുണ്ടാവും... അവരാരും നിങ്ങളെ സഹായിക്കില്ല. മക്കളുമായി മുന്നോട്ട് ധൈര്യമായി പോവണം. 🙏🙏🙏🙏🙏
Don’t worry dears ❤❤ be strong❤
Palathum parayan kure perundavum athonnum mind cheyyanda
Ethrayum pettanne ellam seri aavattee ❤❤❤
Strong ayi irikuuu❤
അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കു, strong ആയി നിക്കു unnivava & അമ്മ
ആ മുതുക്കിത്തള്ള ഭയങ്കരിയാണ്. നിങ്ങൾ ഇനി നിങ്ങൾക്ക് വേണ്ടി ജീവിക്കുക അദ്ദേഹത്തിന് ആയുസ് അത്രേ കാണൂ സമാധാനിക്ക്❤❤❤❤
നഷ്ട്ടപെട്ടവർക്കേ അതിന്റെ വേദന മനസിലാവു അമ്മേ.. കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തികൊണ്ടേ ഇരിക്കും.. നിങ്ങൾ നല്ല strong aayi nikkanam.. Pappa ennum nighde koode undaavum.. Nighal nannayi jeevikknath kaanan aavum pappakkishttam.. Nannayttrikk amme.. Unni vaave🫂
കമന്റിട്ട വരുടെ ചിലവിലല്ലല്ലോ കഴിയുന്നത്. അർജുൻ മരിച്ചപ്പോൾ മനാഫിക്കയുടെ പച്ചയിറച്ചി തിന്ന കുറച്ചു പണിക്ക് പോവാതെ ഇരിക്കുന്ന ആളുകൾ ഉണ്ട് ഈ കേരളത്തിൽ അച്ഛനു വേണ്ടി നിങ്ങൾ പ്രാർത്ഥിക്കൂ
ഉണ്ണിയും വാവയും സന്തോഷമായിട്ടിരിക്കണം അമ്മയെ നല്ലോം നോക്കണം മൈഗ്രൈൻ ഉള്ളവർക്ക് കൃത്യമായി ഫുഡ് കഴിച്ചില്ലെങ്കിൽ പ്രശ്നമാണ് അതുകൊണ്ട് അമ്മയെ നിർബന്ധിച്ച് ഫുഡ് കഴിപ്പിക്കണം..... അച്ചന് എന്തെങ്കിലും ചെറിയ കയ്യബദ്ദം പറ്റിയതാവും അതിന് നിങ്ങൾ ഒരു തരത്തിലും കുറ്റക്കാരല്ല... ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തോടെ വീഡിയോ ഇടണം അമ്മയെയും ഉൾപ്പെടുത്തണം. സന്തോഷമുണ്ടാവില്ലെന്നറിയാം എങ്കിലും ശ്രമിക്കുക... മക്കളെ നോക്കാനുള്ള ബുദ്ധിമുട് ഒരു പാട് അറിയുന്നവളാണ് ഞാൻ അതുകൊണ്ട് തളരാതെ മുന്നോട്ട് പോവുക... god bless you❤❤❤❤❤❤
Ammaaa.. ❤❤unnivava❤❤vishamikkaruth 🙌happy aay strong aay irikkanam moonnaalum... Njngal ellaarum und koode❤❤❤stay strong 😘
മോളേ നീ മക്കളോടൊപ്പം ജീവിച്ചു കാണിക്ക്...❤
തൊടുന്നതിന് പിടിക്കുന്നതിനും ആത്മഹത്യ ചെയ്യുന്നവർ ഒന്നോർക്കണംഅവർ പോയിക്കഴിഞ്ഞാൽ ഭാര്യയും കുട്ടികളും എങ്ങനെ ജീവിക്കും ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും മാത്രംമാത്രമുള്ള ഒരു സമൂഹത്തിൽ അവർ എങ്ങനെ ജീവിക്കും
ചേച്ചീ വിഷമിക്കല്ലേ മക്കൾക്ക് ഇനി ചേച്ചിയേ ഉള്ളൂ. സമൂഹത്തിൻ്റെ വായ് മൂടിക്കെട്ടാൻ പറ്റില്ലല്ലോ. ചേച്ചിയും മക്കളും Bold ആയി മുന്നോട്ടു പോകൂ.
Sathym
Suicide chythethano
കരയണ്ട മക്കളെ.😢കേൾക്കാൻ വെയ്യ. അല്ലഹ ഇവർക്കു സമാധാനം കൊടുക്കണേ അല്ലഹ 🤲🏻
🤲🤲🤲
🤲🏼🤲🏼🤲🏼
Mummy vishamikkarudh
Mummye orupaad ishtann.....
Ee Orr tymum kadannu povum....
Stay strong.........
ഇങ്ങനെയൊരു വാര്‍ത്ത പെട്ടന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ഞാനും ഒന്ന് ഞെട്ടി പോയി. പിന്നെ നിങ്ങള്‍ എപ്പോഴും സന്തോഷത്തോടെ വീഡിയോ ചെയ്യുന്നതെ ഞാൻ കണ്ടിട്ടുള്ളു നിങ്ങളുടെ ജീവിതത്തില്‍ ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. ആദ്യം മുതലേ സപ്പോര്‍ട്ട് ചെയ്തു ഇനിയും കൂടെയുണ്ടാവും. എല്ലാം തരണം ചെയ്യാനുള്ള ശക്തി ദൈവം നിങ്ങള്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤🙏
😭😭😭പാവം അത് ആകെ തകർന്നിട്ടു irikkanu 💔അവരെ ആരും കുത്തി നോവിക്കല്ലേ പ്ലീസ്
Sathyam 😢
Sathyam
ആരും ഇല്ല എന്ന് തോന്നുന്നവർ മാത്രം അല്ല സൂയിസൈഡ് ചെയുക . പരിഹരിക്കാൻ പറ്റാത്ത എന്തേലും prblm ഉള്ളവരും അതിൽ നിന്നു പുറത്ത് കടക്കാൻ ഒരു വഴിയും ഇല്ല എന്ന് തോന്നുന്നവരും സൂയിസൈഡ്നു ശ്രമിക്കും . അത് വീട്ടിൽ മാത്രം അല്ല ജോലിസ്ഥലത്തും ഉണ്ടാകാം... And videos ഇടുന്നത് ഇവരുടെ job ആണ് . ഏതേലും ഓഫീസല് ജോബിനു പോകുന്നവർ എത്ര days വീട്ടിലിരിക്കും ഒരു മരണം നടന്നാൽ ? ഇവരെ കുറ്റം പറയുന്നവർ ഈ രീതിയിൽ കൂടി ഒന്ന് think ചെയ്യുക....
Chachy ple karayale sankadam thagan pattunnila.ple eallam seriyakum.chachy.
Amma nigale strong ahn please 🥺 karayaruth njan karaj poyi😢 adutha video ile happy ayi allarum varanam happy ayi irik nigale arum allaalo reason pine enthina veshmikane happy ayi irikkk😊😊😊 only positive thoughts 😊😊
ഇങ്ങനെ കരയല്ലേ ചേച്ചി. നിങ്ങളോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടാരുന്നു എങ്കിലും ചേട്ടൻ ഇങ്ങനെ ചെയുമായിരുന്നോ. അത് കൊണ്ട് നിങ്ങൾ വിഷമിക്കാതെ ജീവിക്കു.
ആരുടെയോ കണ്ണുതട്ടിയതാണ്....എന്റെ പടച്ചോനെ,
നീ ഈ കുടുംബത്തിന് സമാധാനവും, സന്തോഷവും കൊടുക്കണേ നാഥാ......, ഒരിക്കലും തളർത്തല്ലേ.
ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ.
ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഇന്ന് വരെ ഞാൻ ഇവരുടെ വ്ലോഗ് കണ്ടിട്ടില്ല.
ഈ വീഡിയോ വല്ലാതെ വേദനിപ്പിച്ചു.
ഇങ്ങനെ വന്നു പറയാൻ അവർക്കുണ്ടായ അനുഭവങ്ങൾ..... അതിലും കുത്തി മുറിവേൽപ്പിക്കുന്ന കുറെ കമ്മെന്റുകളും........
ഇനി ഒരാളും കൂടെ ഈ ബുദ്ധിമോഷം കാണിക്കല്ലേ ചേച്ചി....... അതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട.
നല്ലതുപോലെ മുന്നോട്ട് ജീവിക്കു.
ഞങ്ങളുണ്ട് സപ്പോർട്ടിന്.
BE STRONG...... AMMA....., UNNI......, VAAVA.
Saralleda... വിഷമിക്കരുത് അമ്മയെ നന്നായി നോക്കണം പപ്പാ നോക്കിയത് pole😭... വിധി അതിനെ തടയാൻ ആവില്ല 😭
ഒരുപാട് കരഞ്ഞു 😢
സഹിക്കാൻ പറ്റണില്ല
ധൈര്യമായി മുന്നോട്ടു പോകു. കൂടെ ഉണ്ടാവും എന്നും ❤
വാവേ ഉണ്ണി മമ്മിയെ നല്ലവണ്ണം നോക്കണം നിങ്ങൾക്ക് ദൈവം ശക്തി തരട്ടെ
ചേച്ചി ❤️ വിഷമിക്കണ്ട.. ആളുകൾ പലതും പറയും അതൊന്നും കാര്യാക്കണ്ട. ദൈവം കൂടെ ഉണ്ടാകും... 💕😍
യൂടൂബിൽ വരുന്ന നെഗറ്റീവ് നോക്കല്ലെ ഞങ്ങളെ പോലെ ഒരുപാട് പേര് സപ്പോർട് ഉണ്ട് നിങ്ങളെ കാണാഞ്ഞിട്ട് ഒരുപാട് വിഷമം ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ സമാദാനം ചേച്ചി വിഷമിക്കണ്ട
ഉണ്ണി.... വാവേ.... അമ്മേനെ... നല്ലോണം... നോക്കണേ......... എല്ലാ ദുഃഖങ്ങളും.... സഹിച്... മുന്നോട്ട്... ജീവിക്കാനുള്ള.... കഴിവ്... ദൈയിവം... തരട്ടെ.......3 പേർക്കും..... ആയുസും ആരോഗ്യവും....... കൊടുക്കണേ.... ദയി വമേ....... 🙏...... നിങ്ങളെ പപ്പ സ്വർഗത്തിൽ എത്തട്ടെ..... 💔🌹.. 🙏
മിനി പറയുന്ന കാര്യങ്ങൾ 100% സത്യമാണ് കല്യാണം കഴിഞ്ഞു കാലം മുതൽ അറിയുന്ന അയൽവാസികളിൽ ഒരാളാണ്
ആണൊ?
അവരെ നല്ലപോലെ മാനസികമായി സപ്പോർട്ട് ചെയ്യണേ
😢😢😢
Pavam
😢😢😢😢
ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ആരും pradeekshichilla... Ammaye നന്നായി നോക്കിക്കോണേ... പാവം...😢
Vishamikkenda da ellam Sheri akum eniyum munnuttuu thannee egnee thannee pokuu7
😢😢😢
th-cam.com/users/shortsdKsgpk74xkQ?si=IwW7k15khS5MxChJ
Daivam a njan ipol ariyunu😢😢😢
നിങ്ങൾ വീഡിയോ ഇടണം എല്ലാ ദിവസവും. നിങ്ങളുടെ family ആയ subscribers നോട് സംസാരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് ശാന്തമാകും. എല്ലാവരോടും സംസാരിച്ചോണ്ട് ഇരിക്കണം. വീഡിയോ ചെയ്യണം ❤❤
Correct ann manasin samathanam kittattate
Chechi paranjath sheriyane but korennam varum achan marichitt oru sangadam illa adambaram katti jeevikka ennokke paranj
Ameen
ഞങ്ങൾ ഇതുപോലെ അനുഭവിക്കുന്നവരാണ്. ഞാനും 17 വയസുള്ള ഒരു മകനും കൂടെ ഞങ്ങൾ വാടകക്ക് താമസിക്കുന്നു. മനുഷ്യൻമാർക്ക് ഇതു വന്നവർക്കേ ഈ അവസ്ഥ അറിയുകയുള്ളൂ. മൈൻഡ് കണ്ട്രോൾ ചെയ്യൂ. ഈ അവസ്ഥ റിക്കവർ cheyyan എളുപ്പമല്ല. എനിക്ക് ടെൻഷൻ കൂടുകയാണ്. എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ചു. നിങ്ങൾ ആർക്കും മറുപടി കൊടുക്കണ്ട. അനുഭവി ച്ചവർക്കേ ഇതൊക്കെ മനസിലാവൂ.
ഇത് കണ്ടു കരഞ്ഞു കരഞ്ഞു എനിക്ക് വയ്യാണ്ടായി 😢അമ്മ കുറച്ചു കൂടി ബോൾഡ് ആവു അമ്മ ഹെൽത്ത് നോക്കണം ❤
ഇവർക്ക് എങ്ങനെകിലും 1 M സബ്സ്ക്രൈബ്ർസ് ആക്കികൊടുക്കണം 😢😢അവർക്ക് ഇനി വരുമാനം ഇല്ല. അവരുടെ അവസ്ഥ അത്രയും മോശം ആണ്. ആരും ഇ ഒരു അവസ്ഥയിൽ ഒന്നും പറയാതിരിക്കുക 😢😢😢
മുന്നോട്ടുള്ള ജീവിതത്തിന് വരുമാന മാർഗം തന്നെയാണ് നിങ്ങൾക് യൂട്യൂബ്...നെഗറ്റീവ് പറയുന്നവർ ആരും നിങ്ങൾക് ചെലവിന് തരില്ല .. അത് കൊണ്ട് നെഗറ്റീവ് നോക്കാതെ മുന്നോട്ട് പോകുക ....ഈ വിഷമത്തിനെ എത്രയും പെട്ടെന്ന് അതി ജീവിക്കാൻ കഴിയട്ടെ .....
അസുഖങ്ങൾ ellavarkkum und.. ദൈവം നമ്മളെ പരീക്ഷിച്ചുകൊണ്ടിരിക്കും.. ആരും പൂർണ സന്തോഷത്തോടെ ഒന്നും അല്ല ജീവിക്കുന്നത്.. പിന്നെ ഇത്രെയും asugam ഉണ്ട്. നാനൊരു രോഗിയാണ് എന്നൊന്നും ചിന്തിക്കേണ്ട... എല്ലാത്തിനും ഓരോ പരിഹാരമുണ്ട്.. മിനി സ്ട്രോങ്ങായാൽ മതി... പിന്നെ നമ്മൾ ഈ ഭൂമിയിൽ ജനിച്ചാൽ നമുക്കൊരു മരണമുണ്ട്... അതുകൊണ്ടു മരിച്ചുപോകുമോ എന്നൊന്നും തോന്നേണ്ട... ഓരോ അന്തവിശ്വാസങ്ങളുടെ പിന്നാലെ പോയാൽ പിന്നെ നമ്മൾ അവർ പറയുന്നത് kettu രോഗിയായി pokum.,.. അതുകൊണ്ട് സ്ട്രോങ്ങ് ayittu ഇരിക്ക്... ഇടക്കെ ഓരോ കൗൺസിലിംഗിന് പോകു... മനസ്സിന് nalla ധൈര്യം കീട്ടും... റിപ്ലൈ പ്രതീക്ഷിക്കുന്നു... Contact cheyyanam എന്നുണ്ട് no ഇല്ല...
Well said soothing words
Mm
നിങ്ങളുടെ കാര്യം നിങ്ങൾക്ക് അറിയാമല്ലോ പിന്നെ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല ദൈവം കുടെ ഉണ്ട് ധൈര്യം മായിരിക്കു അമ്മ റസ്റ്റ് എടുക്കട്ടെ
എല്ലാരും കൂടെ ഉണ്ട് അസുഖം എല്ലാം മാറി ആരോഗ്യം പൂർണമായും തിരിച്ച് കിട്ടും യഥാർത്ഥ്യം ഉൾകൊണ്ട് കൊണ്ട് strong ആയി മുന്നോട്ട് പോവൂ.
ചേച്ചി വിഷമിക്കണ്ട മോശം കമന്റ് ഇടുന്നവർ ഇടട്ടെ അവർക്ക് ദൈവം കൊടുത്തോളും അത് കൊണ്ട് നിങ്ങൾ ഒരിക്കലും തളരരുത് മക്കൾ അമ്മയെ നന്നായി നോക്കണം എല്ലാരും സ്നേഹത്തോടെ ഇരിക്കു.
ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം ചേച്ചി ഇനിയും യൂട്യൂബിൽ വീഡിയോ ഇടണം