കൊടുംകാട്ടിലൂടെ കരിമല വഴി ശബരിമലയിലേക്ക്🥵🔥

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 106

  • @anandhumalu2548
    @anandhumalu2548 หลายเดือนก่อน +10

    അച്ഛൻ നല്ലൊരു ഗുരുസ്വാമി ആണ്... ഇത് പോലുള്ള ആളുകൾ ഉണ്ടെങ്കിലേ ശബരിമല ഇത് പോലെ ഭാവിയിലും അടുത്ത തലമുറക്ക് കാണാൻ പറ്റു..❤

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@anandhumalu2548 😊❤️

  • @deepakantony3905
    @deepakantony3905 หลายเดือนก่อน +3

    ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടതിൽ ഏറ്റവും മികച്ച കാനനയാത്ര .ആ അച്ഛന് എന്റെ നമസ്കാരം.സ്വാമിയേ ശരണമയ്യപ്പ

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@deepakantony3905 😊❤️

  • @LAJMA__FF_YT
    @LAJMA__FF_YT 25 วันที่ผ่านมา +4

    സ്വാമി ശരണം അയ്യപ്പാ❤

  • @Temporaryhi-un7ip
    @Temporaryhi-un7ip 16 วันที่ผ่านมา +1

    Nice vlog keep it up❤
    Svami sharanam
    Shri Dharmma Shasta sharanam❤

    • @SoloroverGen-Z
      @SoloroverGen-Z  16 วันที่ผ่านมา +1

      @@Temporaryhi-un7ip ❤️

  • @MohanPaikkad
    @MohanPaikkad หลายเดือนก่อน +8

    അയ്യപ്പൻ മാത്രം മനസ്സിലുള്ളപ്പോൾ "കല്ലും മുള്ളും കാലുക്കു മെത്തൈ" എന്ന ശരണംവിളി അന്വർത്ഥമാക്കുന്ന യാത്ര. പല അറിവുകളും ഇതോടൊപ്പം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
    🙏🙏🏼🙏🏼
    ഗുരുജിയുടെ മകൻ വളരെ ഭംഗിയായി വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നു. ഈ മേഖലയിൽ മകൻ ഉന്നതനിലയിലെത്താൻ അയ്യപ്പ സ്വാമിയുടെ അനുഗ്രവം പൂർണ്ണമായിട്ടുണ്ടാവും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.
    🙏🏼🙏🏼🙏🏼❤❤❤🙏🏼🙏🏼🙏🏼

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +2

      @@MohanPaikkad ❤️

  • @rameshodukumpara8898
    @rameshodukumpara8898 6 วันที่ผ่านมา +1

    🙏🙏🙏🙏. Super. Etta

  • @ambikamenon9899
    @ambikamenon9899 หลายเดือนก่อน +2

    🙏സ്വാമിയേ ശരണമയ്യപ്പ🙏
    ശബരിമലയിൽ ദർശനം
    നടത്തിയ അനുഭവം.
    വീഡിയോ വളരെ
    നന്നായിട്ടുണ്ട് മോനെ.
    🙏സ്വാമിശരണംj🙏

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@ambikamenon9899 Thankyou ❤️

  • @Sreejesh-i3d
    @Sreejesh-i3d 22 วันที่ผ่านมา

    സ്വാമിയേ ശരണമയ്യപ്പാ❤❤❤

  • @ravindranmm7850
    @ravindranmm7850 26 วันที่ผ่านมา +1

    കഴിയുന്നത്ര ചെറുതാക്കി നീട്ടി വലിക്കാതെ നല്ലൊരു കാനന യാത്രയും ശബരിമലയും കാണിച്ചുതന്ന അയ്യപ്പന്മാർ ക്ക് ഒരു വലിയ നമസ്കാരം.🙏🙏🙏🙏🙏🙏🙏

    • @SoloroverGen-Z
      @SoloroverGen-Z  26 วันที่ผ่านมา +1

      @@ravindranmm7850 😊❤️

    • @ravindranmm7850
      @ravindranmm7850 25 วันที่ผ่านมา

      @SoloroverGen-Z 👍

  • @sabarianugraha8253
    @sabarianugraha8253 หลายเดือนก่อน +1

    May you be blessed with lord ayyappa
    Thanks for most valuable information

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@sabarianugraha8253 ❤️

  • @Vaisakh.R.L
    @Vaisakh.R.L หลายเดือนก่อน +1

    Swami Saranam...Guru swamiyude koode rand thavana sabarimala pokan ulla bagyam enikku labichu...❤ It was a wonderful experience...

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +2

      @@Vaisakh.R.L 😊❤️

  • @anoopvnair7445
    @anoopvnair7445 16 วันที่ผ่านมา +1

    Swami sarananam

    • @SoloroverGen-Z
      @SoloroverGen-Z  16 วันที่ผ่านมา

      @@anoopvnair7445 ❤️

  • @syamalapalanoor3500
    @syamalapalanoor3500 หลายเดือนก่อน +3

    നേരിട്ട് ശബരിമല ദർശനം നടത്തിയ ഒരു അനുഭവം ഭക്തിസാന്ദ്രമായ കുറച്ചുനിമിഷങ്ങൾ അനുഭവിക്കാൻ കഴിഞ്ഞതിന് ശബരിമല ശ്രീ ശ്രീ ധർമ്മശാസ്താവിനും വിനോദ് ജിക്കും ഹരി നാരായണനും ഹൃദയം നിറഞ്ഞ നന്ദിയും നമസ്കാരവും സമർപ്പിക്കുന്നു🙏🙏

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +2

      @@syamalapalanoor3500 😊❤️

  • @shyamalarg8456
    @shyamalarg8456 หลายเดือนก่อน +1

    സ്വാമിയേ ശരണം അയ്യപ്പാ നേരിട്ട് പോയി കണ്ടതുപോലെ തോന്നുന്നു🙏

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@shyamalarg8456 ❤️

  • @dineshbabu.v6886
    @dineshbabu.v6886 หลายเดือนก่อน +1

    സ്വാമി ശരണം കഴിഞ്ഞ കൊല്ലം വരെ അച്ഛൻ ഗുരുസ്വാമിയുടെ കൂടെ 2 കൊല്ലം ശബരിമല യാത്ര ചെയ്തു! ജീവിതത്തിലെ അസുലഭ നിമിഷങ്ങളായിരുന്നു അത് ഇക്കൊല്ലം ആരോഗ്യപരമായ കാരണങ്ങളാൽ പറ്റിയില്ല!സങ്കടത്തോടെ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഒരിക്കൽ കൂടി യാത്ര ചെയ്ത അനുഭൂതി!നന്ദി സ്വാമി

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@dineshbabu.v6886 ❤️

  • @maniraj6828
    @maniraj6828 26 วันที่ผ่านมา +1

    സ്വാമി ശരണം ശരണമെൻ്റെയ്യപ്പാ

    • @SoloroverGen-Z
      @SoloroverGen-Z  26 วันที่ผ่านมา +1

      @@maniraj6828 ❤️

  • @sajeevv1916
    @sajeevv1916 หลายเดือนก่อน +1

    Super manikadda , nannayi chythu, athanu anubhavam ❤ bhagavan anugrahikatte

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@sajeevv1916 😊❤️

  • @balakrishnankm4252
    @balakrishnankm4252 หลายเดือนก่อน +1

    വീഡിയോ എഡിറ്റിംഗ് നന്നായിട്ടുണ്ട്, സ്വാമിയേ ശരണമയ്യപ്പാ

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@balakrishnankm4252 ❤️

  • @anithakumari1534
    @anithakumari1534 หลายเดือนก่อน +1

    സ്വാമി ശരണം കേൾക്കാൻ നല്ല സുഖം ഉണ്ട് അയ്യപ്പനെ കാണാൻ പോയ ഒരു ഫീൽ

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@anithakumari1534 ❤️

  • @mahalaskhmimohan6923
    @mahalaskhmimohan6923 หลายเดือนก่อน +2

    🙏🏻നല്ലൊരു പരിപാടി ചെയ്തു മല കൾ നേ രീട്ടു കണ്ട അനുഭവം ഞാൻ പമ്പ വഴി നേരിട്ടു പോയത്, അവിടെ നമുക്ക് ഭാഗവത സപ്താഹം ഉണ്ടാ യിരുന്നു

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@mahalaskhmimohan6923 ❤️

  • @anilkumar.m.r1496
    @anilkumar.m.r1496 25 วันที่ผ่านมา +1

    Very good and nice ✌️

    • @SoloroverGen-Z
      @SoloroverGen-Z  25 วันที่ผ่านมา +1

      @@anilkumar.m.r1496 ❤️

  • @santhoshkaroth
    @santhoshkaroth หลายเดือนก่อน +1

    കാനന പാതയിലൂടെ ഒരു ശബരിമല തീര്‍ഥയാത്ര ചെയ്ത അനുഭവം ആയിരുന്നു....

  • @aashokan6085
    @aashokan6085 หลายเดือนก่อน +2

    സ്വാമിയെ ശരണം അയ്യപ്പാ🙏🙏🙏🙏

  • @ramachandrant5221
    @ramachandrant5221 หลายเดือนก่อน +1

    വീഡിയോയും വിവരണവും കുഴപ്പമില്ല.
    എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന " guyes " എന്ന പ്രയോഗം വളരെ അലോസരമായി തോന്നി
    സ്വാമി ശരണം ........
    തലമുറകളുടെ അന്തരമായിരിക്കാം എന്നു കരുതി സമാധാനിക്കുന്നു |.1:35

  • @jenusworld-t2c
    @jenusworld-t2c หลายเดือนก่อน +1

    എഡിറ്റിംങ്ങ് ഇഷ്ടമായി.. youtube - ലെ ഒരു നല്ല ഭാവി ഞാൻ ആശംസിക്കുന്നു.

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +2

      @@jenusworld-t2c Thankyou😊❤️

  • @NARAYANANVm-o8x
    @NARAYANANVm-o8x 22 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️❤️

  • @AkhilAnand-d2v
    @AkhilAnand-d2v หลายเดือนก่อน +2

    ഇഷ്ടം ആയി ♥️സ്വാമി ശരണം 🙏

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@AkhilAnand-d2v ❤️

  • @SreejithPR123
    @SreejithPR123 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@SreejithPR123 Thankyou ❤️

  • @minnalmurali004
    @minnalmurali004 หลายเดือนก่อน +3

    ❤❤❤

  • @cinemaset5970
    @cinemaset5970 27 วันที่ผ่านมา +1

    സ്വാമി ശരണം

    • @SoloroverGen-Z
      @SoloroverGen-Z  27 วันที่ผ่านมา +1

      @@cinemaset5970 ❤️

  • @VilasiniVenugopalan
    @VilasiniVenugopalan หลายเดือนก่อน +1

    കാട്ടിലൂടെയുള്ള യാത്ര ആദ്യമായാണ് കാണുന്നത്

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@VilasiniVenugopalan ❤️

  • @sekharg4990
    @sekharg4990 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പ
    വിനോദിജിയുടെ മകനെ ശബരിമല യാത്രയുടെ വീഡിയോ ഇഷ്ടമായി അയ്യപ്പസ്വാമിയുടെ അനുഗ്രഹവും മകന് ഉണ്ടാവും സ്വാമി ശരണം

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@sekharg4990 😊❤️

  • @shinojreshma
    @shinojreshma หลายเดือนก่อน

    Good vlog ❤

  • @ajithaashok2270
    @ajithaashok2270 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ.......
    🙏🙏🙏

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@ajithaashok2270 ❤️

  • @sugeeshsugee7407
    @sugeeshsugee7407 22 วันที่ผ่านมา +1

    നീലിമയുടെ ഭംഗി മുഴുവൻ നഷ്ടപ്പെട്ടു കോൺക്രീറ്റ് കെട്ടിടമായി

    • @SoloroverGen-Z
      @SoloroverGen-Z  22 วันที่ผ่านมา +1

      @@sugeeshsugee7407 👍

  • @sheebavenu1095
    @sheebavenu1095 26 วันที่ผ่านมา

    🤝👍🙏

  • @Paradoxical1444
    @Paradoxical1444 18 วันที่ผ่านมา

    സ്വാമി ഇരുമുടി കെട്ടിലെ നെയ്യ് നമ്മൾ എവിടെ ആണ് കൊടുക്കേണ്ടത്?? അതിനു സമയ ക്രമം ഉണ്ടോ?

  • @bhagyaakshmim7497
    @bhagyaakshmim7497 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@bhagyaakshmim7497 ❤️

  • @archanabinu6550
    @archanabinu6550 หลายเดือนก่อน +1

    അച്ഛൻ്റെ ബുക്ക് വായിക്കണമെന്നുണ്ട്. എന്തായാലും വാങ്ങി വായിക്കും🙏🙏🙏

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@archanabinu6550 ❤️

  • @anihasworld8820
    @anihasworld8820 หลายเดือนก่อน +1

    Ente molum ennalle karimalavazhikk poyi ayyappane kandu.enn vaikkite veed ethu.

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@anihasworld8820 😊👍

  • @hareeshs7415
    @hareeshs7415 หลายเดือนก่อน

    Pambha 🥺 5.q1ft ulla Njanokke mungiponnindaya pambha👀

  • @venugopalanpv2118
    @venugopalanpv2118 หลายเดือนก่อน +1

    Pathinettu varsham poyathil pinne arezhu varshamayi pokan kazhinhillenkilum ithu vedeo kandappol manassu niranhu. Aaru kollam kondu orupadu maattangal vannu. Vazhikalokke ha ethra manoharam.

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@venugopalanpv2118 😊❤️

  • @padmanabhanalinkeel7970
    @padmanabhanalinkeel7970 หลายเดือนก่อน

    Super

  • @prabhakaranprasanna8932
    @prabhakaranprasanna8932 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പ കാ ശിയിൽ ഗുരുസ്വാമിയുടെ കൂടെ േപായിട്ടുണ്ട്.

  • @Salini-cx3li
    @Salini-cx3li หลายเดือนก่อน

    സ്വാമി ശരണം 🙏

  • @Temporaryhi-un7ip
    @Temporaryhi-un7ip 16 วันที่ผ่านมา

    Ahimsa palikkuka
    Svami Sharanam
    780 varsham Ayyappa svami avatharam?
    Hari om

  • @subineshk1292
    @subineshk1292 หลายเดือนก่อน +1

    👌👌👌👌

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@subineshk1292 ❤️

  • @geethapt1772
    @geethapt1772 หลายเดือนก่อน +1

    🙏🙏🙏

  • @ShyamsWorlds
    @ShyamsWorlds หลายเดือนก่อน +1

    bro etra kilometer unduu pooya vazhiye sabarimalavara

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@ShyamsWorlds 52 kilometers +

  • @enthusiastic-m_e
    @enthusiastic-m_e หลายเดือนก่อน +2

    വിരോധമില്ലെങ്കിൽ അയ്യപ്പനും മണികണ്ഠനും തമ്മിലുള്ള വ്യത്യാസം onn പ❤രയാവോ

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +1

      @@enthusiastic-m_e പറയാനാണെകിൽ ഒരുപാട് ഉണ്ട്. അയ്യപ്പന്റെ ചരിത്രത്തിനു ഏകദേശം 800 കൊല്ലത്തെ പഴക്കം മാത്രമേയുള്ളൂ. പക്ഷേ മണികണ്ഠന്റെ ചരിത്രത്തിന് നാലായിരത്തോളം വർഷത്തിന്റെ പഴക്കമുണ്ട്.

    • @adhyathmikamkudumbam
      @adhyathmikamkudumbam หลายเดือนก่อน

      വളരെ കൃത്യമാണ്

    • @sugeeshsugee7407
      @sugeeshsugee7407 22 วันที่ผ่านมา

      അയ്യപ്പൻ സാധാരണ ഒരു മനുഷ്യനായിരുന്നു ശാസ്താവിന് ഉപാസിക്കുന്ന ഒരു ഭക്തൻ ഒരു യോദ്ധാവ് അങ്ങനെയെല്ലാം പറയാം ശബരിമലയിലെ യോഗ ശാസ്താവിന് ആണ് അയ്യപ്പൻ ഉപവസിക്കുന്നത് അതുകൊണ്ട് തന്നെ ആ ശാസ്താവ് എങ്ങനെയാണ് ഉള്ളത് എങ്ങനെയാണ് ജീവിച്ചത് അതുപോലെ നിത്യ നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പൻ ജീവിച്ചു ശബരിമലയുടെ അടുത്ത് ആണ് അയ്യപ്പൻ താമസിച്ചിരുന്നത് അവസാനം ഒരു ദിവസം മണിമണ്ഡപത്തിൽ ജീവ സമാധിയായി ശാസ്താവിൽ വിലയം പ്രാപിച്ചു അയ്യപ്പൻ ഉള്ള പൂജ മകരം ഒന്നുമുതൽ അഞ്ചുദിവസം ആ സമയത്ത് അയ്യപ്പൻ പരിവാരങ്ങളും പതിനെട്ടാം പടിക്ക് താഴെ വന്ന് ശാസ്താവിനെ തൊഴുന്നു എന്നിട്ട് അവിടുന്ന് നായാട്ട് കൂടി നടത്തുന്ന ഒരു സമ്പ്രദായമുണ്ട്

  • @AchuAchu-ky2rz
    @AchuAchu-ky2rz หลายเดือนก่อน +2

    Guruswamik kazhinja varsham chanel indayittille

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน +2

      @@AchuAchu-ky2rz Guruswamik Alredy oru channel undallo..

    • @AchuAchu-ky2rz
      @AchuAchu-ky2rz หลายเดือนก่อน

      @SoloroverGen-Z link tero

    • @AchuAchu-ky2rz
      @AchuAchu-ky2rz หลายเดือนก่อน +2

      @SoloroverGen-Z chanel name enthan

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@AchuAchu-ky2rz Adhyathmikam Kudumbam

  • @KarthikeyanP-s1j
    @KarthikeyanP-s1j หลายเดือนก่อน +1

    Mukkuzhiyil vandi allum kanunudallo avidek kanana patha allethe vazhi indo

  • @deepaknath4565
    @deepaknath4565 หลายเดือนก่อน

    Neee suparanu

  • @sanumon5984
    @sanumon5984 หลายเดือนก่อน +1

    Bro കരിമല ഓപ്പൺ അയോ

  • @Temporaryhi-un7ip
    @Temporaryhi-un7ip 16 วันที่ผ่านมา

    Vratham kazhinjalum matsyamamsadhikal
    Chichken beef upekshikkuka parithyajikkuka
    Namuk protein mamsyam labhikkuna veg sources anu kanji payer
    Kanji vellam gobi manchurian paneer
    Even mushroom
    Animals extinct avum
    Devasvam board shabarimala go shalayail
    Bhaktha janangal samarppicha pashukkale bhakshanam pull vellam nalkathe 😢konnu kalanju
    Bhakthi ennikum und
    But business avumbol
    Plastic malinyam Pavam Gaja hasthi anakalkk ethi😢 vedhanajanakam ayi vayaril niranj marikkunnu
    Ari unda eriyumbol maninte thalayil veenal marikum
    Bhakshanam avilla 😢😢😢

  • @SauravR402
    @SauravR402 หลายเดือนก่อน

    Lord Ayyappa born 5900 years ago, as the 9th mortal avatar of Lord Vishnu (not Buddha or Balarama which the British invaders wanted Indians to believe). To fulfil the higher purpose of the Vishnu avatar, Lord Ayyappa disappeared from Kerala after a brief period... and emerged in Egypt, as Imhotep ("He Who Comes in Peace" Chief Architect of Pyramids, more powerful than Pharaoh). The pyramids are specific structures (based on the Sri Yantra Divine geometry) to save this planet from an imminent havoc. Lord Ayyappa and Saudi Muslim Vavar (Islam created 1100 Years ago) were NOT classmates sharing lunch boxes. Let this truth be heard aloud. Swamy Saranam. 🛕🚩

  • @NishaNisha-u6n
    @NishaNisha-u6n 29 วันที่ผ่านมา

    ❤❤❤❤❤❤

  • @adwaithpp5381
    @adwaithpp5381 หลายเดือนก่อน +1

    ❤️

    • @SoloroverGen-Z
      @SoloroverGen-Z  หลายเดือนก่อน

      @@adwaithpp5381 ❤️

  • @pushpa4126
    @pushpa4126 หลายเดือนก่อน

    🙏🙏🙏

  • @indiraremanan6557
    @indiraremanan6557 หลายเดือนก่อน

    ❤❤