ഇവിടെ 1957 ന് മുമ്പുള്ള തിരുകൊച്ചി രാജാക്കന്മാർ വെളിപ്പെടുത്തുന്നതിന് കമ്മ്യൂണിസ്റ്റുകാരുടെ നെഞ്ചത്ത് കയറുന്നതിനെന്തിനാണ്. 1957 ലെ സർക്കാറിനെ പിരിച്ചു വിട്ടത് കോൺഗ്രസ് സർവ്വജാതിക്കോമരങ്ങളേയും കൂട്ടുപിടിച്ചല്ലേ?
വടക്കൻ പറവൂർ ചേന്ദമംഗലം പാലിയം ട്രസ്റ്റിന്റെ കീഴിൽ ഉള്ള ശാസ്താ ക്ഷേത്രത്തിൽ ശാസ്താവിനെ പ്രഭാ സത്യക സമേതം ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. വലത് കയ്യിൽ എഴുത്താണിയാണ് നൽകിയിട്ടുള്ളത്. അതി മനോഹരമായ വിഗ്രഹം🙏
ADIPOLiI investigation and findings. During that period KANYA KUMARY DEVI suddenly changed to KANYKA MARY , but R S S under the leadership of RANADE struggled hard and retained the temple.But we don't believe Jacob Vargheese. Bhuddhisam and Jainisam founded later after Hindhuisam. In the Kingdom of Asoka so many temples converted to Bhudda and Jaina monasteries and prayerhalls.
Ayyappan and Aiyyanar of Tamilakam is not the same, even though both are called Shasta. Shasta simply means teacher. And there is no hardcore proof to say that Ayyappan is Aiyyanar. Some even proposed Ayyappan is an incarnation of Aiyyanar.
St. Thomas കേരളത്തിൽ വന്നിട്ടുണ്ടോ?
Watch - th-cam.com/video/g6XhOIipG68/w-d-xo.html
😄😄😄
Thank you for bringing these talks on important matters 🎉
നല്ല വിശദീകരണം 🙏
കമ്മ്യൂണിസ്റ്റ്‌കാർ പാർട്ടിയുടെ രൂപീകരണം മുതൽ ചതിയൻമാരായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായികാണുമെല്ലോ.
ചതി ഒരു കലയാണ്. കൂടെ മേമ്പൊടിയായി വൈരുധ്യത്മക അവസര വാദവും !
ഇവിടെ 1957 ന് മുമ്പുള്ള തിരുകൊച്ചി രാജാക്കന്മാർ വെളിപ്പെടുത്തുന്നതിന് കമ്മ്യൂണിസ്റ്റുകാരുടെ നെഞ്ചത്ത് കയറുന്നതിനെന്തിനാണ്. 1957 ലെ സർക്കാറിനെ പിരിച്ചു വിട്ടത് കോൺഗ്രസ് സർവ്വജാതിക്കോമരങ്ങളേയും കൂട്ടുപിടിച്ചല്ലേ?
1902 ലെ അഗ്നിയിൽ നിന്നു വിഗ്രഹം പൂജാരി സംരക്ഷണം നൽകി. ക്ഷേത്രം മാത്രം ആണ് അന്ന് പുനർ നിർമ്മിച്ചത്.
ആ വിഗ്രഹം 1950 ഇൽ അക്രമികൾ തകർത്തു.
Very needful action. Thanks for doing this to both the host and the guest.
വടക്കൻ പറവൂർ ചേന്ദമംഗലം പാലിയം ട്രസ്റ്റിന്റെ കീഴിൽ ഉള്ള ശാസ്താ ക്ഷേത്രത്തിൽ ശാസ്താവിനെ പ്രഭാ സത്യക സമേതം ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. വലത് കയ്യിൽ എഴുത്താണിയാണ് നൽകിയിട്ടുള്ളത്. അതി മനോഹരമായ വിഗ്രഹം🙏
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലും പ്രഭാ സത്യക സമേത ശാസ്തവാണ് പ്രതിഷ്ഠ.
Very informative, thank you.
Thanks for kind information
Swamiye sharanamayyappa 🙏🙏🙏🙏
200% knowledge giving 🙏✨️🌩✨️🙏
Ayyappa kathukollane 🙏🙏🙏🙏
ADIPOLiI investigation and findings. During that period KANYA KUMARY DEVI suddenly changed to KANYKA MARY , but R S S under the leadership of RANADE struggled hard and retained the temple.But we don't believe Jacob Vargheese. Bhuddhisam and Jainisam founded later after Hindhuisam. In the Kingdom of Asoka so many temples converted to Bhudda and Jaina monasteries and prayerhalls.
That was a plot to convert Hindu tribals?
Karimbanal kudumbam athinte result anubhavichutheerkkukayanu. Thammiladichum, manasikarogikalayum, parasparam vedivechukonnum ellam namavasesham ayikkondirikkunnu.
ശബരിമല യിലെ ആദ്യ തീവെയ്പ്പ് നിങ്ങൾ എന്തുകൊണ്ട് ചർച്ചയാക്കിയില്ല... 1902 ൽ ആണ്
We don't know! Interesting
Theepppidithavum theeveppum onnano ee karimpanal kudumpathile oralanu kurachu divasam munpu sahodaraneyum.ammavaneyum vedi vachu konnathu
അത് ആക്കാലത്തെ ഉത്സവകാലത്തു ഓലമേഞ്ഞമേൽക്കൂരക് തീപിടിയ്ക്കുകആയിരുന്നു.
ഇവർ യോജിക്കുന്നതിൽ ആശങ്കകൾ അദ്ദേഹത്തിനുണ്ടാവുക എന്നതിൽ സ്വാഭാവികമായും അദ്ദേഹത്തിൻറെ പേരിൽ തന്നെ നമ്മൾക്ക് കാണാമല്ലോ.🤫🤫🤫
❤❤
First niyamasama anniversary ഭാഗമായി ഉണ്ടാക്കിയ വെബ്സൈറ്റിൽ ആരോ ഈ റിപ്പോർട്ടിൻ്റെ ഒറിജിനൽ ഇട്ടിരുന്നു
Ayyappan and Aiyyanar of Tamilakam is not the same, even though both are called Shasta.
Shasta simply means teacher.
And there is no hardcore proof to say that Ayyappan is Aiyyanar.
Some even proposed Ayyappan is an incarnation of Aiyyanar.
Ayalu swamiyonnum alla.Avan hindu pattikajathikkaranayirunnu pinne christian convert aya puthuchristiani anallo. Ayal thirichu hinduvum swamiyum okkeyayithirichuvaranulla sadhyatha kuravanu akkalathu. Puthuchristianikku veerum vasiyum kooduthal anallao. Avane kanjirappallikkar upayogichathayirikkanam.
Appol thirukochi govt.um Mathetharanmarayirunnu alle.Mathetharam ennal hinduvirudham ennanallo.
കാഞ്ഞിരപ്പള്ളിക്കാരുടെ കൈകൾ ശുദ്ധമല്ല . താങ്കള ആരോ കാര്യമായി തെറ്റിധരിപ്പിച്ച വിശ്വസിപ്പിച്ചു പാവം.
കയ്യിൽ തെളിവുണ്ടോ ശരിയായി ധരിപ്പിക്കാൻ?
മിന്നൽ പരമേശ്വരൻ പിള്ള അല്ലേ?
കേശവൻ യുക്തിവാദി ആയിരുന്നു
ആരേ സഹായിക്കാൻ വേണ്ടി ഈ സാഹസം കാണിക്കുന്നു എന്നു മനസിലാകുന്നില്ല.
ചരിത്രത്തെ വളച്ചൊടിരുന്നു. സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുന്നു
1950 il aanu
ദേവസ്വം ബോർഡ് ഒരു NSS കരയോഗം തന്നെ.