എന്തായാലും എടുത്ത വീഡിയോ നല്ല വൃത്തിയായി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട് സാധാരണ ഇതുപോലുള്ള ബ്ലോഗുകൾ കാണുമ്പോൾ അതിന്റെ ഇടയിൽ ബാഗ്രൗണ്ടിൽ പാട്ടുകൾ ഒക്കെ കാണുന്നതിന് തന്നെയുള്ള ഒരു സുഖവും ഇത് അതിനേക്കാൾ മികച്ചതും വളരെ ഭംഗിയുള്ള കാഴ്ചകൾ സ്വാമി ശരണം❤
സ്വാമിയേ ശരണമയ്യപ്പാ 🙏സമയം ഉണ്ടായിരുന്നില്ല എന്നിട്ടും സ്കിപ്പ് ചെയ്യാതെ കണ്ടു അരുൺജിയുടെ വീഡിയോ ആദ്യം കണ്ടതും അയ്യപ്പസ്വാമിയുടേത് ആണ് വീഡിയോ വളരെ നന്നായിരിക്കുന്നു താങ്കൾക്കും കുടുംബത്തിനും അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടിയിരിക്കട്ട 🙏സ്വാമിയേ ശരണമയ്യപ്പാ
ഇത്തവണ എരുമേലി വഴിയുള്ള കാനനയാത്ര അരുണിന്റെ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ വീഡിയോ കാണുന്നത്☺️,,, സൂപ്പറായിട്ടുണ്ട് അരുൺ 👍 അഭിനന്ദനങ്ങൾ,,, അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,🙏🙏🙏
അരുൺചേട്ടാ...❤️🙏🏻 കഴിഞ്ഞ 16 വർഷം എല്ലാ വൃശ്ചികമാസവും ഒന്നാം തീയതി ഇതുവഴി ഞാനും ഉണ്ടായിരുന്നു. 🙏🏻 ഇപ്പോൾ 2 വർഷമായി സത്രം പുല്ലുമേട് വഴി. ആദ്യമായി ഇതുവഴിപോയത് ഇന്നലത്തെ പോലെ ഓർമയിൽ. ഇരുമ്പൂന്നികരയിലെ ആ പഴയ ക്ഷേത്രവും. കാളകെട്ടിയിലെ ആ ആഞ്ഞിലിയും. പാലം ഇല്ലാത്ത അഴുതാനദിയിലെ കുത്തൊഴുക്കിൽ സ്വാമിമാർ കൈ കോർത്ത് മറുകര കയറിയതും. മുക്കുഴിയിലെ വിരി ഷെഡിനടുത്തു ആന ഇറങ്ങിയതും. പല സ്ഥലങ്ങളിലുള്ള സ്വാമിമാർ ഒന്നിച്ചിരുന്നു ഭജന പാടിയതും. മറക്കാൻ കഴിയാത്ത മലയാത്ര..സ്വാമി ശരണം 🙏🏻
@@ARUN_എൻ്റെയാത്രsimply superb coverage as always Arun. What I’m amazed is the number of people who wave, stop n talk with you, enquire about how you are, the mutual respect for all those hundreds of workers who sweat themselves out to prepare the shelters for pilgrims. We are a group of 22 who are preparing to walk thru this kaanana padhai on Dec 01, 2024 and this video will help them understand what it is to trek Peria padhai in the first two weeks of its opening for the season. Thank you so much 🙏🏾🙌❤️🙌🙏🏾
അരുണിൻ്റെ ഒരു മികച്ച ഭക്തി പ്രധാൻ ഷൂട്ട് നിങ്ങൾ ഞങ്ങൾക്ക് നൽകി. ശ്രീ മണികണ്ഠ ഭഗവാൻ്റെ ദർശനവും ഞങ്ങൾക്ക് ലഭിച്ചു, അദ്ദേഹം ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്ന്, അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൊഡ്ഡബസപ്പ ബാഡിഗേര. എസ്.പി.ബാലസുബ്രഹ്മണ്യം സമാജ് സേവാസമിതി ഡോ.
ഞാൻ കാഞ്ഞിരപ്പള്ളിക്കാരൻ ആണ്, ഒരു പ്രവാസി ആണ്.. എന്താ ഒരു ഫീൽ ചേട്ടാ ഈ വീഡിയോ.. ഒരു സെക്കന്റ് പോലും Skip ചെയ്യാൻ തോന്നാത്ത വിധം നല്ലൊരു ആവിഷ്കാരം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤️🙏🏻 കുറേക്കാലം മുമ്പ് ഒരിക്കൽ എരുമേലിയിൽ നിന്ന് കരിമല വഴി നടന്ന് സന്നിധാനത്ത് എത്തി ഭഗവാനെ തൊഴുത് പുല്ലുമേട് വഴി നടന്ന് പെരിയാർ വഴി വീട്ടിൽ എത്തി... അങ്ങനെ ആരെങ്കിലും യാത്രചെയ്യാൻബിസാധ്യത കുറവാണ്... 🤔🙏🏻
ശബരിമല വീഡിയോ എന്നാൽ അത് ചേട്ടന്റ കഴിഞ്ഞേ ഉള്ളൂ.. നോയമ്പ് എടുത്ത ഓരോ അയ്യപ്പ ഭക്തരും കാനന പാത താണ്ടിയവർക്കും ഒരു രോമാഞ്ചം തന്നെയാണ് ഈ വീഡിയോ.. സ്വാമിശരണം ❤️
അരുൺ ജി ഒരു ദിവസം കൊണ്ട് ശബരിമല തീർത്ഥാടനം... സത്യത്തിൽ ഇത്രയും കാര്യമേ ഉള്ളൂ... സുഖം ആയിട്ട് എല്ലാവർക്കും ദർശനവും കാണാം... ഇത് ആളുകൾ ഒരു ആർഭാടം ആക്കുമ്പോൾ ഇത്രയും തിരക്കും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നത്...
Swami sharanam can anyone tell from when is the traditional path open and when it will close. Swami sharanam can anyone tell from when is the traditional path open and when it will close.
കാണാൻ കൊതിച്ചിരുന്ന വീഡിയോ. സ്വാമിയേ ശരണമയ്യപ്പ ❤️
Very nice informative all ayyappa devotees thanks
എന്തായാലും എടുത്ത വീഡിയോ നല്ല വൃത്തിയായി തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട് സാധാരണ ഇതുപോലുള്ള ബ്ലോഗുകൾ കാണുമ്പോൾ അതിന്റെ ഇടയിൽ ബാഗ്രൗണ്ടിൽ പാട്ടുകൾ ഒക്കെ കാണുന്നതിന് തന്നെയുള്ള ഒരു സുഖവും ഇത് അതിനേക്കാൾ മികച്ചതും വളരെ ഭംഗിയുള്ള കാഴ്ചകൾ സ്വാമി ശരണം❤
❤️🙏🏻
പുള്ളിയുടെ പഴയ ശബരിമല വീഡിയോസ് എല്ലാം കിടു ആണ്.
സ്വാമിയേ ശരണമയ്യപ്പ ഈ ദൃശ്യം പകർത്തി തന്നതിന് നന്ദി അതിമനോഹരം 🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏സമയം ഉണ്ടായിരുന്നില്ല എന്നിട്ടും സ്കിപ്പ് ചെയ്യാതെ കണ്ടു അരുൺജിയുടെ വീഡിയോ ആദ്യം കണ്ടതും അയ്യപ്പസ്വാമിയുടേത് ആണ് വീഡിയോ വളരെ നന്നായിരിക്കുന്നു താങ്കൾക്കും കുടുംബത്തിനും അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടിയിരിക്കട്ട 🙏സ്വാമിയേ ശരണമയ്യപ്പാ
ഒറ്റ ഇരിപ്പിരുന്നു സാമിയുടെ യാത്ര മൊത്തം കാണാനുള്ള ഒരു ഭാഗ്യം ഉണ്ടായി സ്വാമിയേ ശരണമയ്യപ്പാ 🙏❤️🙏
എല്ലാ വർഷത്തെയും പോലെ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു. ❤️👌👌
💞💞 waiting ആയിരുന്നു ☺️
பெரியபாதை பயணம் அருமை 👌🏻சுவாமி சரணம் 🙏🏻
ഇത്തവണ എരുമേലി വഴിയുള്ള കാനനയാത്ര അരുണിന്റെ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ വീഡിയോ കാണുന്നത്☺️,,, സൂപ്പറായിട്ടുണ്ട് അരുൺ 👍
അഭിനന്ദനങ്ങൾ,,, അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,🙏🙏🙏
Good One day achievements good video anna I feel to travel tis vido superb. Samy Saranam Ayyappa
Swamy Sharanam... I was waiting for your video sir. Thank you so much for capturing this wonderful journey.
ഒറ്റ ദിവസം കൊണ്ട് ഇത്രയും ദൂരം നടന്ന് വീഡിയോ ചെയ്ത സ്വാമിക്ക് ഇരിക്കട്ടെ❤
🙏❤️🙏
Serikkum waiting ayrnnu njanum koode vannapolund. Thank you so much Arun etaa Swami saranam from Dubai.
അരുൺചേട്ടാ...❤️🙏🏻
കഴിഞ്ഞ 16 വർഷം എല്ലാ വൃശ്ചികമാസവും ഒന്നാം തീയതി ഇതുവഴി ഞാനും ഉണ്ടായിരുന്നു. 🙏🏻 ഇപ്പോൾ 2 വർഷമായി സത്രം പുല്ലുമേട് വഴി. ആദ്യമായി ഇതുവഴിപോയത് ഇന്നലത്തെ പോലെ ഓർമയിൽ. ഇരുമ്പൂന്നികരയിലെ ആ പഴയ ക്ഷേത്രവും. കാളകെട്ടിയിലെ ആ ആഞ്ഞിലിയും. പാലം ഇല്ലാത്ത അഴുതാനദിയിലെ കുത്തൊഴുക്കിൽ സ്വാമിമാർ കൈ കോർത്ത് മറുകര കയറിയതും. മുക്കുഴിയിലെ വിരി ഷെഡിനടുത്തു ആന ഇറങ്ങിയതും. പല സ്ഥലങ്ങളിലുള്ള സ്വാമിമാർ ഒന്നിച്ചിരുന്നു ഭജന പാടിയതും. മറക്കാൻ കഴിയാത്ത മലയാത്ര..സ്വാമി ശരണം 🙏🏻
Arun - I was waiting for this and going to watch it first thing now today 🙌
🔥🙏🏻❤️
@@ARUN_എൻ്റെയാത്രsimply superb coverage as always Arun. What I’m amazed is the number of people who wave, stop n talk with you, enquire about how you are, the mutual respect for all those hundreds of workers who sweat themselves out to prepare the shelters for pilgrims. We are a group of 22 who are preparing to walk thru this kaanana padhai on Dec 01, 2024 and this video will help them understand what it is to trek Peria padhai in the first two weeks of its opening for the season. Thank you so much 🙏🏾🙌❤️🙌🙏🏾
അരുണിൻ്റെ ഒരു മികച്ച ഭക്തി പ്രധാൻ ഷൂട്ട് നിങ്ങൾ ഞങ്ങൾക്ക് നൽകി. ശ്രീ മണികണ്ഠ ഭഗവാൻ്റെ ദർശനവും ഞങ്ങൾക്ക് ലഭിച്ചു, അദ്ദേഹം ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്ന്, അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൊഡ്ഡബസപ്പ ബാഡിഗേര. എസ്.പി.ബാലസുബ്രഹ്മണ്യം സമാജ് സേവാസമിതി ഡോ.
സ്വാമി ശരണം 🙏
നല്ല വീഡിയോ 👍
Swamiya saranam iyyapa❤❤❤🙏🙏🙏 excellent Video quality👌👌👌👌
സ്വാമി ശരണം 🙏🏻..
പമ്പയിൽ മുങ്ങിക്കുളിച്ചപ്പോൾ എല്ലാ ക്ഷീണവും പമ്പ കടന്നു 🙏🏻..
സ്ഥിരം പോകുന്ന പരമ്പരാഗത കാനനപാത❤❤❤❤
വളരെ നന്നായിട്ടുണ്ട്
പുല്ലുമേട് വഴിയുള്ള യാത്ര കൂടെ നടത്തണേ... അയ്യപ്പൻ അനുഗ്രഹിക്കട്ടെ. സ്വാമി saranam🙏
சபரிமலை காணனபாதை போகும் போது மனசு உருகி போகும் சுவாமி சரணம் ❤❤❤❤❤❤❤
Arun brother thank you very much, ayyapa blessing in your family, SWAMI SARANAM❤
❤️❤️❤️... മനോഹരം കാഴ്ചകൾ ❤️
Kazhinja kollam njanum ee paadhayiloode poyi..... Ayyappante poongavanam.... Alojikkumbol thanne santhosham kondu kannu nirayunnu❤️
സ്വാമിശരണം🙏,,ഈ ചാനലിൽ ആദ്യം കണ്ട വിഡിയോ ഒരു ശബരിമല യാത്ര ആയിരുന്നു..😊വീണ്ടും വീണ്ടും ഇടക്കിടക്ക് പറയും😊
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 അരുൺ ചേട്ടാ ഒരുപാട് നന്ദി 🙏 🙏🙏 💞💞💞
Endhaa oru bhangi addipoliyanu.kaatiloodeyulla yathra idakku ottapettu pokumbol oru pedi.aana pindam idaykkidaykku,mazha, atta kadi.full video kandukondirikkuva skip cheyathe.
Swami saranam🙏🙏🙏🤝
Sugamaayitu poyi varoo Bro🙏🙏
ഹായ്....... നമസ്കാരം 🙏🙏🙏
All the best 👍👍👍♥️♥️♥️♥️
Supper annaaaa....
ആദ്യം ആയി ആണ് കാനന പാത വീഡിയോ കാണുന്നെ 🙏🏻😊
മനോഹരമായ വ്ലോഗ് 🥰 അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
അരുൺ സ്വാമി 🙏സ്വാമി ശരണം🙏
Super...
Proud Of You Sir❤
Dedicated worker 💪
സ്വാമി ശരണം 🙏🏼🙏🏼.
Swamiye saranam ayyappa ❤
ഉറപ്പ് ആരുന്നു 🥰🥰👍
😊 അരുൺ ഏട്ടന്റെ വീഡിയോ ക്കായി വെയിറ്റിംഗ് ആയിരുന്നു എന്നെപ്പോലെ ഒറ്റ ഇരിപ്പിന് ഈ വീഡിയോ കണ്ടു തീർത്ത ഉണ്ടോ
Njaaan
ഞാൻ❤
I'm waiting for you viedo to seea traditional path sabarimala in Nov mnth..tnk u so much Swami
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ശരിക്കും ഞാനും കരിമല കയറിയത് പോലെ തോന്നി ഈ തവണ കരിമല വഴി ആണ് വരുന്നത് ഞാനും ജനുവരിയിൽ ആയിരിക്കും 🙏🙏🙏
അരുൺ വീഡിയോ 🙏👌👌👌
കൊള്ളാം വീഡിയോ വളരെ നന്നായിട്ടുണ്ട്❤️
Swami saranam 🙏
സ്വാമിയേ ശരണംഅയ്യപ്പ 🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ...❤❤
ഞാൻ കാഞ്ഞിരപ്പള്ളിക്കാരൻ ആണ്, ഒരു പ്രവാസി ആണ്.. എന്താ ഒരു ഫീൽ ചേട്ടാ ഈ വീഡിയോ.. ഒരു സെക്കന്റ് പോലും Skip ചെയ്യാൻ തോന്നാത്ത വിധം നല്ലൊരു ആവിഷ്കാരം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
🥰🙏🏻
🙏❤️🙏
🙏സ്വാമിയേ ശരണം അയ്യപ്പാ🙏
വീണ്ടും അരുൺജിയുടെ ആഗ്രഹിച്ചിരുന്ന videos.... സ്വാമി ശരണം 🙏
Swami saranam 🕉️🙏 njangal December 7 erumeli nknum pokkundu Swami .kananapathayilludeya .
എന്റെ നാട് കാണാൻ എന്ത് രസമാ
இந்த வருடம் உங்களுடைய திருவாபரணம் vlog பார்க்க ஆவலோடு உள்ளேன்
ഈ വർഷം നിങ്ങളുടെ തിരുവാപരണം വ്ലോഗ് കാണാൻ ഞാൻ കാത്തിരിക്കുകയാണ്
മല ചവിട്ടി വീട്ടിൽ വന്നിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 🙏🏻
❤️🙏🏻
Me christian But today video polli ounm parayanill God bless you Arun super.super❤❤❤❤❤
❤❤❤
Swami sharanam thanks a lot
കരിമല വഴി ശബരിമല ക്ക്... പോയിവന്നു... ഒരനുഭവം കിട്ടി സ്വാമി ശരണം.... ഒരാള് പോലും ഒരു ദിവസം കൊണ്ട് പൊയി വന്നിട്ടുണ്ടാവില്ല..... അരുൺജി... 🥰🙏🙏സമ്മതിച്ചു
❤️🙏🏻 കുറേക്കാലം മുമ്പ് ഒരിക്കൽ എരുമേലിയിൽ നിന്ന് കരിമല വഴി നടന്ന് സന്നിധാനത്ത് എത്തി ഭഗവാനെ തൊഴുത് പുല്ലുമേട് വഴി നടന്ന് പെരിയാർ വഴി വീട്ടിൽ എത്തി... അങ്ങനെ ആരെങ്കിലും യാത്രചെയ്യാൻബിസാധ്യത കുറവാണ്... 🤔🙏🏻
ഞാൻ പോയിട്ട് ഉണ്ട്
അരുൺജി സ്വാമി ശരണം 🙏🙏🙏
❤
❤❤❤😊 thanks chettaa
சுவாமியே சரணம் ஐயப்பா 🙏🙏🙏
Your videography was very excellent saamy as such I also went along with periya paathai.. swamy saranam 🙏🙏🙏
സ്വാമി ശരണം 🥰
Swamiyae saranamayyappa
super samy
ഇന്ന് കുറച്ചു തിരക്കിലാണ് ഞാൻ പിന്നെ കാണും ഈ വീഡിയോ... (ഒരു യാത്രയിൽ ആണ് )
అయ్యప్ప 🙏🙏
🙏ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏
സ്വമി ശരണം
இவ்வளவு கஷ்டப்பட்டு போறது மாலை
அணிந்து போலாமே
വൈകുന്നേരമായപ്പോൾ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോകുന്നത്
ധരിക്കുന്നത് പോലെ
Good morning ☺️
Swami saranam🙏🏻
Sharanam ayyappa
Allathinum cometum like edunodu. Sami sharanam
Nice 👍👍
ശബരിമല വീഡിയോ എന്നാൽ അത് ചേട്ടന്റ കഴിഞ്ഞേ ഉള്ളൂ.. നോയമ്പ് എടുത്ത ഓരോ അയ്യപ്പ ഭക്തരും കാനന പാത താണ്ടിയവർക്കും ഒരു രോമാഞ്ചം തന്നെയാണ് ഈ വീഡിയോ.. സ്വാമിശരണം ❤️
🙏🏻❤️🙏🏻🙏🏻🙏🏻
Swami saranam
சாமி சரணம்
സ്വാമി ശരണം 🙏🏻
സ്വാമിനെ അറിയുന്ന ഒരുപാട് ആൾക്കാർ ഉണ്ടല്ലോ അവിടെ..adhyam അയിട്ട് ആണ് വീഡിയോ കാണുന്നത്.കണ്ടതിൽ സന്തോഷം.. ഞ്ങൾ dec 18 nu മല ചവിട്ടി പോവും.
Swami saranam.....
Swamy sharanam
❤❤❤❤
❤❤😮😮
ഒരിക്കൽ കൂടി നമസ്കാരം 🙏🙏🙏
Namaskaram ❤
Swamy Saranam...
Good morning
അരുൺ ജി ഒരു ദിവസം കൊണ്ട് ശബരിമല തീർത്ഥാടനം... സത്യത്തിൽ ഇത്രയും കാര്യമേ ഉള്ളൂ... സുഖം ആയിട്ട് എല്ലാവർക്കും ദർശനവും കാണാം... ഇത് ആളുകൾ ഒരു ആർഭാടം ആക്കുമ്പോൾ ഇത്രയും തിരക്കും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നത്...
❤️🙏🏻👍🏻
സ്വാമി ശരണം
🙏🙏🙏
പതിവ് പോലെ കാണാൻ ആയി വന്നു. മൺഡലകാലം ആയാൽ പിന്നെ അണ്ണന്റെ വീഡിയൊ നോക്കിയാൽ മതി ശബരിമല കാണാൻ
I want pandalam palace clg please 😢
எனக்கு பந்தளம் அரண்மனை வீடியோ காட்சிகள் வேண்டும் 😢
എനിക്ക് പന്തളം കൊട്ടാരത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ വേണം 😢
അമ്പലത്തിൻ്റെ പേരും സ്ഥലവും കൂടി പറഞ്ഞിരിന്നെങ്കിൽ നന്നായിരുന്നു ഏട്ടാ
🙏🙏🙏🙏
10 തവണ പോയിട്ടുണ്ട് ഓരോ തവണ പോയപ്പോഴും വളരെ വലിയ ആത്മഅനുഭൂതി നൽകിയ കാനന പാത 🥰🥰🙏സ്വാമി ശരണം 🙏
ഹായ് 💞
നുമ്മ അടുത്ത മാസം 6 ന് ആണ് വരുന്നത്
Arun ചേട്ടാ ഒരു സംശയം
ഈ കാണിക്കുന്ന time ശെരിയാണോ???
6 മണിക്ക് എരുമേലി 10:30 മണിക്ക് മുക്കുഴി???
തീർച്ചയായും ശരിയാണ്... കാരണം പലയിടത്തും ഞാൻ തന്നെ സമയം പറയുന്നുണ്ട്... ക്യാമറയിൽ വീഡിയോ റെക്കോർഡ് ചെയ്ത ടൈം വച്ചാണ് സമയം ചേർത്തിരിക്കുന്നത്... 🥰🙏🙏🙏
Swami sharanam can anyone tell from when is the traditional path open and when it will close. Swami sharanam can anyone tell from when is the traditional path open and when it will close.
Now open
പോകുന്ന വഴിക്കുള്ള ഫോറെസ്റ്റുകാരെയും ചായക്കട കാരേയും നാട്ടുകാരേം എല്ലാം അറിയാലോ.....