ചെറുപ്പം നിലനിർത്താനും നല്ല ഉറക്കത്തിനും ചെറി ജ്യൂസ് | Health Benefits of Cherry Juice

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • For More such videos please visit
    / drkalashealthybuds
    ചെറുപ്പം നിലനിർത്താനും നല്ല ഉറക്കത്തിനും ചെറി ജ്യൂസ്
    Health Benefits of Cherry Juice
    ചെറിപ്പഴങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്. പ്രായക്കൂടുതലിനെ തടഞ്ഞുനിര്‍ത്താനും, ഉറക്കക്കുറവ് പരിഹരിക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ പഴത്തിനു പ്രത്യേക കഴിവുണ്ട്. അതുപോലെതന്നെ പല വിധ ത്വക്‌രോഗങ്ങള്‍ക്കും മസില്‍ വേദന കുറയ്ക്കാനും ചെറിപ്പഴങ്ങള്‍ക്ക് കഴിയും. സ്‌ട്രോക്ക് കുറയ്ക്കാനുള്ള കഴിവും, കാര്‍ഡിയോവാസ്‌ക്കുലര്‍ ഗുണങ്ങളും അടങ്ങിയ ചെറിപ്പഴങ്ങള്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
    അങ്ങനെയുള്ള പോഷകസമൃദ്ധമായ ചെറിപ്പഴം കൊണ്ടൊരു ജ്യൂസ് വീട്ടിൽ വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് ഡോക്ടർ കല ഹെൽത്തി ബഡ്സിൽ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.
    ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / drkalashealthybuds
    Health Benefits of Cherry Juice
    An Immunity Boosting Juice | An Amazing Special Healthy Juice Recipe | Health Benefits of Cherry Juice| Easy Way to Make Cherry Juice | A Delicious Drink that Provides Solid Health Benefits | Benefits of Cherry Juice | Cherry Juice Recipe | Health Benefits of Cherry Juice for Arthritis and Gout | Cherry Juice and Sleep, The Secret to Staying Fit |
    The refreshingly delicious Cherry juice provides many health benefits. it is rich in nutrients like potassium and iron and helps to maintain blood pressure, hydration, muscle recovery, nerve impulses, digestion, heart rate, and pH balance. Cherry fruit can fight inflammation and arthritis pain, reduce swelling, boost immunity, regulate metabolism to fight fat, help good sleep and block cancer growth.
    This video explains the preparation of a healthy & Tasty juice from Cherry that is very effective for boosting our immunity power to fight many diseases like the COVID. This highly nutritious juice recipe is prepared in a simple way in this video.
    Have a look, of-course you could not stop making it and sharing it. Subscribe this channel to get more such videos on Healthy foods and Lifestyles.
    / drkalashealthybuds

ความคิดเห็น • 35

  • @irfanaippu2857
    @irfanaippu2857 หลายเดือนก่อน +1

  • @abdulsalam5481
    @abdulsalam5481 ปีที่แล้ว

    Thank you Dr.
    Your description is very informative

  • @ramyaajeesh9182
    @ramyaajeesh9182 2 ปีที่แล้ว +1

    സൂപ്പർ

  • @geethadevig235
    @geethadevig235 2 ปีที่แล้ว +1

    Super juice

  • @girijapillai9517
    @girijapillai9517 2 ปีที่แล้ว +1

    Healthy juice

  • @anuvishnuveena9720
    @anuvishnuveena9720 2 ปีที่แล้ว +1

    Super juice 🥤🥤🥤

  • @radhakrishnansindhu
    @radhakrishnansindhu 2 ปีที่แล้ว +1

    👍

  • @girijapratap8624
    @girijapratap8624 2 ปีที่แล้ว +1

    Cherry juice 👍👍👍

  • @KeerthiKeerthi-we9py
    @KeerthiKeerthi-we9py 2 ปีที่แล้ว +1

    👍👍

  • @susansusan4733
    @susansusan4733 2 ปีที่แล้ว +1

    👌👌

  • @pramodnair6737
    @pramodnair6737 2 ปีที่แล้ว

    Good

  • @shajanjoy6992
    @shajanjoy6992 10 หลายเดือนก่อน +1

    ചെറിടെ തൈ എവിടെ കിട്ടും??

    • @DrKalasHealthyBuds
      @DrKalasHealthyBuds  10 หลายเดือนก่อน +1

      നഴ്സറികളിൽ കിട്ടും

    • @shajanjoy6992
      @shajanjoy6992 10 หลายเดือนก่อน

      @@DrKalasHealthyBuds ok

  • @valybinu3848
    @valybinu3848 2 ปีที่แล้ว

    😀👍

  • @shajanjoy6992
    @shajanjoy6992 11 หลายเดือนก่อน +1

    മേഡം......... എനിക്കു ഉറക്കക്കുറവ് ഉണ്ട്

  • @shajanjoy6992
    @shajanjoy6992 10 หลายเดือนก่อน

    Mam......! ചെറി എവിടെ കിട്ടും?? എന്റെ വീട് ട്രിവാൻഡ്രത്ത് ആണ് . ഞാൻ ലുലുവിലും പോത്തീസിലും അന്വേഷിച്ചു. അവിടൊന്നും ചെറി ഇല്ല

    • @sibinpaul1504
      @sibinpaul1504 10 หลายเดือนก่อน +1

      West Indian cherry... Shopil kittilla

    • @shajanjoy6992
      @shajanjoy6992 10 หลายเดือนก่อน

      @@sibinpaul1504 athe bro

    • @DrKalasHealthyBuds
      @DrKalasHealthyBuds  10 หลายเดือนก่อน +1

      വാങ്ങാൻ കിട്ടുക പ്രയാസം ആയിരിക്കും നഴ്സറിയിൽ നിന്നും ഒരു തൈ വാങ്ങി വച്ചാൽ ആറു മാസം കൊണ്ട് കിട്ടി തുടങ്ങും

  • @irfanaippu2857
    @irfanaippu2857 หลายเดือนก่อน +1

    ❤❤❤❤❤❤

  • @unnikrishnapillai7613
    @unnikrishnapillai7613 2 ปีที่แล้ว +1

    🙏👍

  • @unnikrishnapillai7613
    @unnikrishnapillai7613 2 ปีที่แล้ว +1

    🙏👍