ബട്ടർ ചിക്കൻ | Butter Chicken Recipe | Restaurant style perfect and easy Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • A very popular name which comes to our mind when we hear "North Indian Dish"; its undoubtedly Butter Chicken. With no solid reason, its always a pleasure to indulge in this perfect rich Chicken dish. A sense of accomplishment fills your heart when you cook it. The rich texture, appealing flavour and aesthetic factor plays the role in this feeling. Even though there are a number of steps involved, the finger-licking end results make it all worth the effort. Friends, try this Butter Chicken Recipe and please post your feedback.
    #butterchicken #butterchickenrecipe
    🍲 SERVES: 4
    🧺 INGREDIENTS
    Chicken (ചിക്കൻ) - ½ kg
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoons
    Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
    Salt (ഉപ്പ്) - ¾ Teaspoon
    ------
    Butter (വെണ്ണ) - 3+2 Tablespoons
    Onion (സവോള) - 2 Nos (250 gm)
    Green Chilli (പച്ചമുളക്) - 2 Nos
    Cashew Nut (കശുവണ്ടി) - 20 Nos
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
    Tomato (തക്കാളി) - 5 to 6 Nos (500 gm)
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoons
    Garam Masala (ഗരം മസാല) - ½ Teaspoon
    Hot Water (ചൂടുവെള്ളം) - 2 Cups (500 ml)
    Vinegar (വിനാഗിരി) - ½ Tablespoon
    Salt (ഉപ്പ്) - 1½ Teaspoon
    ------
    Tomato Sauce (ടൊമാറ്റോ സോസ്) - 2 Tablespoons
    Kasuri Methi (കസൂരിമേത്തി) - ½ Tablespoon
    Fresh Cream - ¼ Cup (60 ml)
    Butter (വെണ്ണ) - 1 Tablespoon
    Sugar (പഞ്ചസാര) - ½ Tablespoon (optional)
    Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
    Garam Masala Recipe: • Garam Masala Recipe - ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

ความคิดเห็น • 2.8K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +834

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @minikanjinghat2194
      @minikanjinghat2194 3 ปีที่แล้ว +13

      Ok..

    • @Jm-do8jq
      @Jm-do8jq 3 ปีที่แล้ว +6

      Ok

    • @nishapappy1260
      @nishapappy1260 3 ปีที่แล้ว +11

      Ellaa recipiesum enth Simple aaki aan paranju tharunnat🥰🥰 🥰 suprb

    • @beenahar237
      @beenahar237 3 ปีที่แล้ว +6

      Adipoli

    • @akhilzinda7553
      @akhilzinda7553 3 ปีที่แล้ว +1

      Restaurant style chicken roast onnu cheyyoo

  • @TheMujeebrahman
    @TheMujeebrahman 3 ปีที่แล้ว +2063

    മനോരമയോട് പറഞ്ഞിട്ട് "നേരെ ചൊവ്വേ" എന്ന പേര് ഈ ചാനലിന് ഇടാൻ പറ്റോ 😀😀😀 simple & beautiful

  • @rajeshodessa353
    @rajeshodessa353 3 ปีที่แล้ว +589

    സാറിൻ്റെ ചാനൽ കാണാൻ തുടങ്ങിയ ശേഷം വേറൊരു ഫുഡ് ചാനലും കാണാൻ തോന്നുന്നില്ല സത്യം

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +22

      Thank you so much 😊 Humbled 😊🙏🏼

    • @mariyamlatheefa138
      @mariyamlatheefa138 3 ปีที่แล้ว +4

      Njaanum

    • @binu.c.gtotalsolution4159
      @binu.c.gtotalsolution4159 3 ปีที่แล้ว +3

      Sathyam 😎

    • @riyaskwt3632
      @riyaskwt3632 3 ปีที่แล้ว +2

      Sathyam...njan e nombu muthala start chithath...athum shawarmak vendi kubbose undaki kond...adipoli

    • @phoneplayTV
      @phoneplayTV 3 ปีที่แล้ว +1

      100% satyam

  • @anandu4793
    @anandu4793 3 ปีที่แล้ว +493

    "Guys my name is shan jeo and welcome back to the video "ee intro chettante masterpiece ennu thonniyavar like adikku

  • @sadafp6671
    @sadafp6671 4 หลายเดือนก่อน +40

    2024 l kaanunnavar like adi

    • @ShajiSoumya-w4u
      @ShajiSoumya-w4u หลายเดือนก่อน

      Njan cook cheyyan padichathe ethu nokkiyanu eppo ellam undakkum ente medam saudi anu pullikkarikku chicken biriyani & butter chicken venamennu paranjappol Njan ee channel paranju koduthu 😊

  • @shaana7072
    @shaana7072 3 ปีที่แล้ว +252

    നിങ്ങളുടെ പാചകം പോലെ തന്നെയാണ് വാചകവും 😊... നല്ല ക്ലാരിറ്റി... നല്ല സിംപ്ലിസിറ്റി.... നല്ല വൃത്തി.... 😊😊❤❤❤

    • @anjuajith2991
      @anjuajith2991 ปีที่แล้ว +1

      Can you tell which brand this vessel

  • @sharoohmk8355
    @sharoohmk8355 ปีที่แล้ว +4

    ഈ ചാനെൽ നോക്കി 3ആം പ്രാവശ്യം ബട്ടർ ചിക്കൻ ഉണ്ടാകുന്ന ഞാൻ...
    ഇന്നലെ ഫിഷ് മോളി try ചെയ്തു... സൂപ്പർ 😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you sharooh

  • @tossyachureji9327
    @tossyachureji9327 3 ปีที่แล้ว +4

    Tried it... Went out well😍ippo enth ondakkan vicharichalum receipe ivde vanna nokkane👌really gud channel.

  • @ameena1983
    @ameena1983 3 ปีที่แล้ว +42

    Thanks ✌️ഞാൻ ഇന്ന് ആദ്യമായി ബട്ടർ ചിക്കൻ ഉണ്ടാക്കി. എന്റെ ഭർത്താവിന്റെ കിളി പോയി. പുള്ളിക്കാരൻ ഇന്നുമുതൽ എന്നെ സ്നേഹിച്ചു തുടങ്ങി എന്ന് പറഞ്ഞു 😂❤️✨️

    • @LeftLeft-z2l
      @LeftLeft-z2l 4 หลายเดือนก่อน +1

      Raathri kali kodutho 🥰☺️☺️

    • @fthmfidha
      @fthmfidha 4 หลายเดือนก่อน

      ​@@LeftLeft-z2l😂😂😂😂

    • @antonyalance5130
      @antonyalance5130 2 หลายเดือนก่อน +3

      ഇത് പോലെ എന്റെ പൊണ്ടാട്ടിയും എനിക്ക് ഉണ്ടാക്കി തന്നു അന്നോടെ തീർന്നു അവളോടുള്ള സ്നേഹം

    • @sreelakshmisree362
      @sreelakshmisree362 หลายเดือนก่อน

      ​@@antonyalance5130😂😂

  • @aksharaas3813
    @aksharaas3813 2 ปีที่แล้ว +1

    പനീർ ബട്ടർ മസാല undakko

  • @jollypaul9166
    @jollypaul9166 ปีที่แล้ว +2

    Fond of holding small get togethers Today happened to be one such
    Served only your recipes
    Apoam,stew, cutlet, Goan fish fry,ghee rice, dates accahar
    അടിപൊളിYou have a long way to go God bless you

  • @kkstorehandpost2810
    @kkstorehandpost2810 3 ปีที่แล้ว +152

    ഒരറ്റ വീഡിയോ കണ്ടു ഞാൻ സാറിന്റെ ഫാൻ ആയിപ്പോയി , ചെറിയ സമയായതിനുള്ളിൽ ചെയുന്ന വീഡിയോ ആണ് ഇപ്പോൾ എല്ലാവര്ക്കും ഇഷ്ടം , thank you

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +6

      Thank you so much 😊 Humbled 😊🙏🏼

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 ปีที่แล้ว +153

    ഒറ്റ എപ്പിസോഡ് പോലും miss ആകാതെ കാണുന്ന ഒരേ ഒരു cooking channel 👍👍👌👌👌thnks shan bro 🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +7

      Thank you so much 😊

    • @thasni1331
      @thasni1331 3 ปีที่แล้ว +3

      Miss aakem illa skip cheyy em illa

    • @gopimohan2847
      @gopimohan2847 3 ปีที่แล้ว +2

      സത്യം.ഞാനും...

    • @jollyphilip2861
      @jollyphilip2861 3 ปีที่แล้ว +1

      PqOby Yb

    • @abdulalic
      @abdulalic 3 ปีที่แล้ว +1

      Mee to 😍😍😍

  • @lekhampaul2326
    @lekhampaul2326 3 ปีที่แล้ว +14

    My favorite cooking channel.
    ഒരു കാര്യം ഇന്ന് ഷാൻ പറയാൻ marannu... കുക്കിംഗ്‌ പഠിച്ചു വരുന്നവർ ടീ സ്പൂണും... ടേബിൾ സ്പൂണും....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😂😂😂

  • @sudhikb937
    @sudhikb937 2 ปีที่แล้ว +1

    ഞാൻ ഒരു കുക്ക് ആണ്.. ചില സമയങ്ങളിൽ ബ്രോയുടെ വീഡിയോ എനിക്ക് സഹായമാകാറുണ്ട്.. നീലഗിരി ചിക്കൻ കുറുമ ചെയ്യാമോ ബ്രോ..? എത്ര ശ്രമിച്ചിട്ടും അങ്ങോട്ട് ക്ലിയർ ആവുന്നില്ല..

  • @abhijith_mb
    @abhijith_mb 10 หลายเดือนก่อน +1

    Hi, paneer butter masala recipe onn cheyyaamo pls

  • @Firozkh_an
    @Firozkh_an 3 ปีที่แล้ว +36

    സാധാരണയായി, ഞാൻ എനിക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ആയിരുന്നു ഇവിടെ കുകിങ് ചാനലുകൾ സന്ദർശിക്കാറുള്ളത്...എന്നാൽ, നമ്മുടെ ഷാൻ ബ്രോ വന്നതിനു ശേഷം മൂപ്പർ എന്ത് ഉണ്ടാക്കുന്നോ, അതാണ് എന്റെയും പരീക്ഷണം...😍😍😊😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +5

      So happy to hear that you liked it. Thank you so much 😊

  • @renisajan487
    @renisajan487 3 ปีที่แล้ว +27

    Paneer butter masalarecipe ചെയ്യാമോ please 🙏🏼

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      I'll try to post it.

    • @noonesaid123
      @noonesaid123 3 ปีที่แล้ว +5

      Yes I was also gonna request this💞

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊😊😊

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം ปีที่แล้ว +9

    ബട്ടർ ചിക്കൻ ഇഷ്ടമുള്ളവർ ആരൊക്കെ..??

  • @vishnusnair76
    @vishnusnair76 2 ปีที่แล้ว +2

    Orepade dialogue adich verupikathe ..vedio valich neetathe ..correct karyangal paranju vedio chyune Chetan poli Anu.👍👍

  • @nishaa1622
    @nishaa1622 3 ปีที่แล้ว +4

    ഉണ്ടാക്കീട്ടില്ല... കഴിച്ചിട്ടില്ല...
    ആദ്യായിട്ട ഒരേ പാത്രത്തിൽ തന്നെ കുക്ക് ചെയുന്നത് കാണുന്നെ 😌..മ്മളൊക്കെ വീണ്ടും വീണ്ടും പാത്രം കഴുകാൻ മടി തോന്നുമ്പഴ അങ്ങനെ ചെയ്യാ🏃‍♀️🏃‍♀️🏃‍♀️
    ഉണ്ടാക്കി നോക്കാ ട്ടോ.. അഭിപ്രായം അറിയിക്കാം..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @nishaa1622
      @nishaa1622 3 ปีที่แล้ว

      @@ShaanGeo അത് മറക്കൂല..
      Bydubai iam humbled 😌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😂😂😂

  • @maggiethomas6836
    @maggiethomas6836 3 ปีที่แล้ว +39

    Hi Shaan. You have simplified this recipe and made it so easy and effortless. It turned out beautifully, as good as any restaurant would serve. Measures of all ingredients were precise. My son's favorite preparation. Thank you. Continue to rock!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊 Humbled 😊🙏🏼

  • @zeenathshameen983
    @zeenathshameen983 หลายเดือนก่อน +5

    Not even one recipy of yours i tried was dissappointing....thank you so much brother. Fantastic!!👍🏻👍🏻

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Glad to hear that❤️

  • @josephdavid3694
    @josephdavid3694 2 ปีที่แล้ว +1

    Can you please share from where you bought the kadai and strainer?

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Please check the description for the details

  • @naveejanarayanan8864
    @naveejanarayanan8864 2 ปีที่แล้ว +2

    Njan butter chicken kazhikuva

  • @sandraelizabethchirayath3422
    @sandraelizabethchirayath3422 4 หลายเดือนก่อน +3

    വീഡിയോ കണ്ടുകൊണ്ട് Try ചെയ്തുകൊണ്ട് ഇരിക്കുന്നു..😅

  • @Blessan_
    @Blessan_ ปีที่แล้ว +83

    Since I found your channel, I search every dish under your name. So accurate and precise. So glad to find this TH-cam channel!

  • @udayshetty7037
    @udayshetty7037 ปีที่แล้ว +5

    ഓരോ ഘട്ടത്തിനും അളവുകൾ ഉൾപ്പെടുത്തിയതിന് വളരെ നന്ദി. റെസ്റ്റുറാബ്‌റ്റ് ശൈലി പോലെ തന്നെ ആസ്വദിച്ചു

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you uday

  • @raheefakbar3511
    @raheefakbar3511 2 ปีที่แล้ว +1

    Polichu bachelors god annan uyir

  • @ashamarygeorge5026
    @ashamarygeorge5026 3 ปีที่แล้ว +1

    Night il marrinate cheythu vachu next day prepare cheyunathukondu kuzhapam undo.taste difference enthelum varumo

  • @fouzialatheef4055
    @fouzialatheef4055 2 ปีที่แล้ว +2

    Paneer butter recipe post ചെയ്യുമോ

  • @AKHIL5551
    @AKHIL5551 3 ปีที่แล้ว +47

    എൻെറ കുറെ നാളത്തെ സംശയം ആയിരുന്നു എങ്ങനെ ആണ് നല്ല ഓറഞ്ച് നിറം ഇതിനു വരുന്നതെന്ന്...വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല...അത് പോലും വ്യക്തമായി ചുരുക്കി പറഞ്ഞു 👌👌

  • @vipisb
    @vipisb 2 ปีที่แล้ว +8

    ഇതിലും സിമ്പിൾ ആയ description സ്വപ്നങ്ങളിൽ മാത്രം..അടിപൊളി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Vipin

  • @yoburajaa7428
    @yoburajaa7428 ปีที่แล้ว +1

    Best foodies channel in TH-cam 🎉 thanks chetan

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 😀

  • @nairafathih1875
    @nairafathih1875 ปีที่แล้ว +2

    Keep it up bro 😊mattu chanalukal comapre cheyumbol sir nte chanelanu adipoli theere neeti velakathe laguayit paranju mansilaki tharunu thanku

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you naira

  • @soosanshibu5361
    @soosanshibu5361 3 ปีที่แล้ว +4

    ഞാൻ കഴിഞ്ഞ ദിവസം butter chikken ഉണ്ടാക്കാൻ വേണ്ടി youtube തപ്പി first ഞാൻ shan geo യുടെ ചാനലിൽ ആണ് നോക്കിയത്. കണ്ടില്ല 😪. എപ്പോൾ happy aayi dear.I like ur receipes 👍💞💞😍😍, may God bless you🙏🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @KailasNath_7
    @KailasNath_7 3 ปีที่แล้ว +6

    സിംപിൾ അവതരണം ആണ് Siree ഇവന്റെ മെയിൻ..
    6Mins and the Butter Chicken will be definitely 💯% delicious 😋..No Doubt

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much for your feedback😊 Please do try and let me know how it was.

    • @KailasNath_7
      @KailasNath_7 3 ปีที่แล้ว +1

      @@ShaanGeo Will Do it ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊😊😊

  • @Han_Everlin
    @Han_Everlin ปีที่แล้ว +2

    Ente bdaykku njan swanthamayi undakkiya dish😋 Pwoli ayirunnu

  • @ajit9253
    @ajit9253 3 ปีที่แล้ว +1

    made it... super hit..!!😊... thanks 👍

  • @NatashaDSouza30
    @NatashaDSouza30 2 หลายเดือนก่อน +1

    I have cooked this atleast 3 times and my guests have been absolutely floored with the taste! Also tried a variation with paneer and it was equally delicious. Thank you for sharing this wonderful recipe with us. You are blessed with every delicious bite we take :) God bless !!

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Great to hear!❤️

  • @shantytoms5559
    @shantytoms5559 3 ปีที่แล้ว +14

    ഇതു കണ്ടപ്പോൾ തന്നെ കൊതിയാവുന്നു.... എന്തായാലും super 😍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Undaakki nokkiyittu abhipraayam parayan marakkalle

    • @junaisjunais4741
      @junaisjunais4741 3 ปีที่แล้ว

      @@ShaanGeo ഊത്തപ്പം aakkunnathinte maavu enganeyanu ennu parannu tharumooo. പച്ചരി കൊണ്ടാണോ. ങ്ങനെയാണ് ennokke parannu tharumoo

  • @noufiabasheer5948
    @noufiabasheer5948 2 ปีที่แล้ว +3

    ഞാൻ ഇന്നു ഈ റെസിപ്പി ആദ്യമായി ഉണ്ടാക്കി നോക്കി.. എന്റെ കുട്ടികൾക്ക് ഒത്തിരി ഇഷ്‌ടമായി. പാത്രം കാലിയായി 👍🏻👍🏻.super delicious recipe 😋😋

  • @sumayyayaseen6486
    @sumayyayaseen6486 ปีที่แล้ว +4

    Cashew nutsinu pakaram badam use cheyyamo?

  • @kamarubanu8176
    @kamarubanu8176 ปีที่แล้ว

    ബട്ടർ ചിക്കൻ ഉണ്ടാക്കാൻ എല്ലാവരുടേയും വീഡിയോസ് നോക്കി ഇഷ്ടപ്പെട്ടത്, shaan Geo ആണ് ,,🙏🤝

  • @albinsabu3206
    @albinsabu3206 2 ปีที่แล้ว +1

    I like your class very much .thank you for your video

  • @gopugkrishna372
    @gopugkrishna372 3 ปีที่แล้ว +14

    ടൈം പറഞ്ഞോണ്ടുള്ള കുക്കിംഗ്‌ ഭയങ്കര helpful ആണ്...ഷാൻ ഭായ് പൊളി... ✌️✌️✌️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @jeenajames5271
    @jeenajames5271 2 ปีที่แล้ว +1

    When it comes to make a new dish, just hit, Shaan Geo in TH-cam, simple and effective, Thankyou🥰

  • @deepu11193
    @deepu11193 2 ปีที่แล้ว +12

    Shan sir, you are a cooking legend...most impressive cooking program i have ever seen in my life... Perfect clarity, perfect Malayalam, overall... 100% perfect... Salute sir....

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much🙏

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว +5

    Shaan sherikum oro weekendilum veriaty recipe ayi njangade munpilethuna thangalku orupadu tks super butter chicken👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @lovelyshining1049
    @lovelyshining1049 3 ปีที่แล้ว

    Monte recipe kandu njan super Butter chicken undakkeeto.. Yummy.... Ellarkum yishtayito.. Thank you...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @Sera-ui1zp
    @Sera-ui1zp 7 หลายเดือนก่อน

    Njan undakki nokki….nallatharunnu…ellarkkum ishtappettu….thanks…ipo ennelum try cheyyanam enn thonniya nere Ivide vanna nokkunnath…try cheyth nokkiya items okke super aarunnu…except porotta😢…ath othilla…perfect aayillanne ullu..tasty aarunnu

  • @Ipe002
    @Ipe002 3 ปีที่แล้ว +8

    Expecting some vegetable dishes as our lent period

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      I'll try to post more recipes soon

    • @ramlajt4148
      @ramlajt4148 3 ปีที่แล้ว

      Super 😂😂👍

  • @vavuvlogs
    @vavuvlogs ปีที่แล้ว +2

    Njan schoolil padikkunnu... enikku butter chicken valare ishtamanu athukondu njan ee recipe try cheythu... Nalla taste undayirunnu... veetil ellavarkkum ishtam ayi THANK YOU SHAAN GEO...❤❤❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you very much🙏

  • @AutoCAD_Stories
    @AutoCAD_Stories ปีที่แล้ว +3

    Yaaay. I tried this butter chicken today,and it went well😁😍. Njan polum ariyathe njan oru nalla cook aayi maarikondirikkayan. Thanx Shan Geo🎈💐

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Fathima

  • @shinykonghot4233
    @shinykonghot4233 3 ปีที่แล้ว +1

    Njanum Butter chicken try cheyythu👌👌👌👌

  • @musicyy4411
    @musicyy4411 2 ปีที่แล้ว +1

    Ningalude soup undaakki adipoli inn butter chikenum undaakki oru rakshayum illa adipoliyanne👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙂🙏

  • @geomonTruRex
    @geomonTruRex ปีที่แล้ว +3

    @shanBhai! Thank you for this recipe; but if allergic to Cashew nuts, what can we substitute with?

  • @priskillasamuel9058
    @priskillasamuel9058 3 ปีที่แล้ว +6

    One of my favorite dish.... Thank you so much......💐💐

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rejoymraj5700
    @rejoymraj5700 3 ปีที่แล้ว +4

    ഇന്നാണ് ഈ ചാനൽ കണ്ടത്.... ഉച്ചക്ക് നാളെ രാവിലെ ബട്ടർ ചിക്കൻ ഉണ്ടാക്കാനുള്ളതെല്ലാം set ചെയ്തു.. 💞💞.. Thank you bro... വളരെ സിമ്പിൾ ആയ്യിട്ട് എല്ലാം പറഞ്ഞു. 👍🏻

  • @suryasurendran8786
    @suryasurendran8786 ปีที่แล้ว +1

    Thank yo so much bro, today i prepared this, superb ❤️🥰🥰🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Surya

  • @exodus2902
    @exodus2902 ปีที่แล้ว +2

    വീഡിയോ കാണുന്നതിന് മുൻപ് like അടിക്കാൻ തോന്നുന്ന ഒരേ ഒരു ചാനൽ 😍🤪

  • @abisheksghosh3519
    @abisheksghosh3519 3 ปีที่แล้ว +10

    Even looking at the thumbnail makes me mouthwatering🤤🤤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @anandkm4365
    @anandkm4365 3 ปีที่แล้ว +11

    Simple.. Humble.. Authentic.. Aesthetic.. Natural -SHAAN🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @afeefa7236
    @afeefa7236 3 ปีที่แล้ว +5

    Tried ur hot n sour soup.. it was perfect..after that im confident with ur recipes..pls upload cheese naan recipe

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
      I'll try to post more recipes soon

  • @rincyann4674
    @rincyann4674 ปีที่แล้ว

    Can you tell how many garlic and how much ginger needed for the ginger garlic paste in marinating chicken?

  • @shamseenask5643
    @shamseenask5643 2 ปีที่แล้ว +1

    Buttern pakaran neyy cherthalo

  • @rettyjose7434
    @rettyjose7434 ปีที่แล้ว +2

    Superrrr.... താങ്കളുടെ അവതരണം സൂപ്പർ... ഒട്ടും നീട്ടികൊണ്ടുപോകാതെ കാര്യങ്ങൾ കൃത്യമായി പറയുന്നു.... Powlii 👌👌👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you retty

  • @dailyduadhikr9991
    @dailyduadhikr9991 3 ปีที่แล้ว +3

    My ഫേവറേറ്റ് കറി. ബട്ടർ നാനും ബട്ടർ chickenum😍👌👌

  • @martinjose3055
    @martinjose3055 3 ปีที่แล้ว +5

    ഒരു പുലാവ്‌ റെസിപ്പി chayamo... എന്റെ ചിക്കൻ പുലാവ്‌ ശരി ആകുന്നുണ്ട്... പക്ഷേ mutton and ബീഫ് ശരിയാകുന്നില്ല ......

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +3

      I'll try to post it

  • @muhammedfarzinp7529
    @muhammedfarzinp7529 2 ปีที่แล้ว +2

    Vinegar പകരം lemon use ചെയാൻ പറ്റുമോ?

  • @vinodkumarsamuel3292
    @vinodkumarsamuel3292 3 ปีที่แล้ว

    For 1 kg Chicken can I use double the amount of Onion, Tomato, ginger garlic paste etc.

  • @jasonsebastian9147
    @jasonsebastian9147 3 ปีที่แล้ว +6

    I tried butter chicken yesterday and for the first time it came well, thanks Shangio

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @leenabiju7273
    @leenabiju7273 3 ปีที่แล้ว +26

    You make cooking very easy. Good way of presenting as always. Thank you for the recipe. Keep it up Shaan!👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @Jestinjohn66
    @Jestinjohn66 3 ปีที่แล้ว +8

    Dislike adichavar Chef Sanjeev Kapoor,Sanjay Thumma,Chef pillai ok anennu thonnunnu😆😆😆😆😀😀

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      🙏🏼

  • @vidyasreejith
    @vidyasreejith 2 ปีที่แล้ว +1

    ഷാൻ... നിങ്ങൾടെ പാചകം.. വാചകം..
    പാത്രങ്ങൾ.... കൈകൾ....
    എല്ലാറ്റിനും എന്തൊരു വൃത്തി ആണ്

  • @reeshma109
    @reeshma109 ปีที่แล้ว +1

    Kasuri methik pagaram verendhlm use cheyn patumo

  • @bushrajabbar6685
    @bushrajabbar6685 2 ปีที่แล้ว +8

    Whippng cream cherkan pattumo

  • @jjkitchen3184
    @jjkitchen3184 3 ปีที่แล้ว +4

    വായിൽ വെള്ളം വന്നു 🤤
    Super 👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shanthageorge8254
    @shanthageorge8254 3 ปีที่แล้ว +37

    Butter chicken is an extremely complicated dish for me to cook. Your instruction and demonstration has made it very easy to follow. Thank you, Shaan.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊 Humbled 😊🙏🏼

  • @elcyjosemon7180
    @elcyjosemon7180 ปีที่แล้ว +1

    Straight forward recipe I like it super

  • @Hey_fidha..
    @Hey_fidha.. ปีที่แล้ว +1

    Nice dear ❤️i really like it✨️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you fidha

  • @namitajenish9373
    @namitajenish9373 3 ปีที่แล้ว +18

    Looks delicious!! Will definitely try this weekend..really appreciate your precision. Keep going Shaan !!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @aiswaryakp9947
      @aiswaryakp9947 ปีที่แล้ว

      @@ShaanGeo ....tasty and nice.

  • @SKK-ih2gx
    @SKK-ih2gx 3 ปีที่แล้ว +12

    My favourite cooking channel- concise and to-the-point

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @viewer4897
    @viewer4897 3 ปีที่แล้ว +4

    I tried shans butter chicken and chicken stew. Both came out delicious. Thank you so much. ❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

    • @alicekoshy4228
      @alicekoshy4228 2 ปีที่แล้ว

      Very clearly explained recipes. Easy to understand n follow. God bless you

  • @vishnum3812
    @vishnum3812 2 ปีที่แล้ว +2

    Echaya kalakki

  • @sajnamahin5826
    @sajnamahin5826 2 ปีที่แล้ว +1

    Innu ithu undakki superrrr tasty. Thank you 😊

    • @sajnamahin5826
      @sajnamahin5826 2 ปีที่แล้ว +1

      Ellavarkum ishtayiii thankssss

  • @avimin
    @avimin 2 ปีที่แล้ว +11

    Made this for dinner yesterday..instant hit with the family who said it was even better than restaurants…very rich and creamy. Thanks once again..I have become your fan

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much🙏

  • @ArundevOnline
    @ArundevOnline 3 ปีที่แล้ว +18

    ബട്ടർ ചിക്കൻ അൺലോക്ക്ഡ്! 😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊😊😊😊

  • @noushadmoothedathu5637
    @noushadmoothedathu5637 3 ปีที่แล้ว +6

    Good explanation..... especially measurements of ingredients which is really helpful for people like me who are zero in cooking.
    Thank You

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 🙂

  • @suluc2913
    @suluc2913 2 ปีที่แล้ว +1

    explnation super butter chicken 👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sulu

  • @mohanank9149
    @mohanank9149 2 ปีที่แล้ว +1

    മലയാളത്തിലെ നമ്പർ ഒൺ കുക്കറി ചാനൽ എന്നാണ് ഇതു കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത്

  • @ATGISHA
    @ATGISHA 3 ปีที่แล้ว +4

    Perfect explanation 🤩 thank you so much

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @gourilal5526
    @gourilal5526 ปีที่แล้ว +3

    BBQ chicken recipe idavoo please

  • @americandiaries7224
    @americandiaries7224 2 ปีที่แล้ว +6

    Not gonna watch any other cooking channel other than this for recipes. Crystal clear and accurate! Tried few already . Came out very tasty. Thank you!

  • @aayishamehanas1732
    @aayishamehanas1732 ปีที่แล้ว +1

    Chettanum vachakavum pachakavum adipoli

  • @miniamma3939
    @miniamma3939 3 ปีที่แล้ว +1

    താങ്കളുടെ കുക്കിങ് ഷോ കണ്ടു ഞാനും താങ്കളുടെ fan ആയി 🥰🥰🥰

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @AdwaithTHEMallu
    @AdwaithTHEMallu 3 ปีที่แล้ว +7

    I was waiting for this to happen from very long time lots of love

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sidharthbnambiar7009
    @sidharthbnambiar7009 3 ปีที่แล้ว +4

    Was eagerly waiting for this❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +6

    Naan + ബട്ടർ ചിക്കൻ = 😋😋😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So true.😊

    • @binusaam
      @binusaam 3 ปีที่แล้ว

      +thumbs up ❤️ swargam mama

  • @sajnasaleem22
    @sajnasaleem22 3 ปีที่แล้ว

    Hello shan chetta e recipe undaakki nokki.Chickenin pagaram paneer vechu cheidhu.Adipoli aayirunnu.Onnonnara taste aayirunnu .Vere kore channels le video nooki undaakkiyirunnu onnum taste illayirunnu.But this time💥💥💥💥💥💥💥💥💥Thank you so much

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Sajna 😊