അബദ്ധത്തിൽ പാക്കിസ്ഥാനിൽ എത്തിപ്പെട്ട മലയാളി😲 EP 228 Kargil War Area | Dras Malayalam vlog | Kargil

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2021
  • Follow Me On Instagram👇
    / backpacker_sudhi
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:
    chat.whatsapp.com/GTioMMFe07d...
    _____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/919400586083
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Ladakh
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand

ความคิดเห็น • 721

  • @santhamadhavan9474
    @santhamadhavan9474 2 ปีที่แล้ว +268

    ￰ഞാനൊരു പട്ടാളക്കാരന്റെ മകളാണ് അച്ഛൻ മരിച്ചിട്ടു 15 വർഷത്തോളമായി ഇതൊക്കെ കാണുമ്പോൾ അഭിമാനം മാത്രം സ്നേഹം മാത്രം bro

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +99

    കാർഗിൽ ധീര ജെവാൻമാർക്ക്‌ ഒരു ബിഗ് സില്യൂട്ട് ❤❤❤👍❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      ❤️🥰

    • @hemarajn1676
      @hemarajn1676 2 ปีที่แล้ว

      നമ്മുടെ പട്ടാളക്കാർ ഇത്രയും ത്യാഗം സഹിച്ചാണ് അതിർത്തി സംരക്ഷിക്കുന്നത്. 1962 ൽ സൌഹൃദ ഉടമ്പടി ഒപ്പിട്ട മഷി ഉണങ്ങും മുമ്പ് ചൈനയും നമ്മുടെ രാജ്യത്തെ ഇതു പോലെത്തന്നെ വഞ്ചിച്ചു. അപ്രതീക്ഷിതമായ ഈ ചതിയിലും നമ്മുടെ പട്ടാളക്കാർ ഭയന്നോടാതെ തിരിച്ചടിച്ചു. കാർഗിലും അതു തന്നെയാണ് സംഭവിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാക്കുവാൻ ധീരമായി പൊരുതി വീരചരമം പ്രാപിച്ച നമ്മുടെ സൈനികർക്ക് ഹൃദയപൂർവ്വം എന്റെ പ്രണാമം :

  • @sameersameer1506
    @sameersameer1506 2 ปีที่แล้ว +73

    ഇന്ത്യയെ അറിയണ്മെകിൽ ഗ്രാമത്തിലൂടെ യാത്രചെയ്യണം.. അതു നമ്മൾക്ക് കാണിച്ചു തരുന്ന സുധി... All the best

  • @rajeshkj9183
    @rajeshkj9183 2 ปีที่แล้ว +39

    നുഴഞ്ഞുകയറ്റം കണ്ടുപിടിച്ചത് ഒരു ആട്ടിടയനായിരുന്നു. അതേപോലെ നമ്മുടെ ആർമിയെ സഹായിച്ചത് അവിടുത്തെ ഗ്രാമവാസികൾ ആയിരുന്നു. ധീരരായ ആ ഗ്രാമവാസികൾക്കും ജീവൻ ബലിദാനം നൽകേണ്ടതായി വന്നു 🙏🇮🇳🇮🇳🇮🇳

  • @ambikarajesh8421
    @ambikarajesh8421 2 ปีที่แล้ว +30

    കാർഗിൽ യുദ്ധത്തെക്കുറിച്ച് ആ സ്ഥലത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കി തന്ന മോന് ഒരു പാട് താങ്ക്സ്😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @anjumariyam8114
    @anjumariyam8114 2 ปีที่แล้ว +25

    Etokke കാണുമ്പോഴാണ് നമ്മുടെ ഇന്ത്യൻ Army എത്ര മാത്രം kazhttapettittanu കാർഗിൽ വിട്ടുകൊടുക്കാതെ സംരക്ഷിച്ചത്. Big Salut Indian Army

  • @sumimanoj9284
    @sumimanoj9284 2 ปีที่แล้ว +30

    കണ്ടതിൽ വെച്ച് ഏറ്റവും മനോഹരവും ഹൃദയത്തിൽ തൊട്ട എപ്പിസോഡ് ❤❤❤❤❤സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം

  • @antonyks8005
    @antonyks8005 2 ปีที่แล้ว +42

    ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി🔥🔥🔥😍 സുധി ബ്രോ സ്നേഹം മാത്രം😍🔥💖💖💖💖💖

  • @lineeshts5967
    @lineeshts5967 2 ปีที่แล้ว +16

    സുധിയുടെ യാത്രയിലെ അവിസ്മരണീയമായ എപ്പിസോഡ് ധീര ജവാൻ മാർക്ക് ബിഗ് സല്യൂട്ട്🙏🙏👍👍

  • @ShamnasGoodDays
    @ShamnasGoodDays 2 ปีที่แล้ว +20

    പാകിസ്ഥാൻ എന്ന് കേൾക്കുമ്പോൾ തന്നെ ചെറിയ ഒരു പേടി ആണ്... അതിനടുത്തൂടെ ആണ് സുധി പോകുന്നെ 🙄..ഒറിജിനൽ കുകുമപ്പൂവ് കിട്ടുക north ഇലാണ് എന്ന് കെട്ടിട്ടിട്ടുണ്ട് 😍പുത്തൻ പുതിയ കാഴ്ചകൾ കണ്ടു കൊണ്ട് ഇരിക്കുന്നു 😍😍😍😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      🥰🥰❤️

    • @shijump9708
      @shijump9708 2 ปีที่แล้ว +1

      എങ്ങനുണ്ട് ഷംന ചേച്ചി കാർഗിൽ. 😃

    • @ShamnasGoodDays
      @ShamnasGoodDays 2 ปีที่แล้ว +1

      @@shijump9708 adipoli അല്ലേ 😍😍 ഇത് onnum കാണാൻ പറ്റാത്ത സങ്കടം മാത്രെ ഉള്ളൂ... എന്നെങ്കിലും ivide ഒക്കെ പോകണം 😍😍

  • @vineeshvas5747
    @vineeshvas5747 2 ปีที่แล้ว +23

    ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳ബ്രോ വീഡിയോ വേറെലെവൽ 👌👌👌👌

  • @basheerk6573
    @basheerk6573 2 ปีที่แล้ว +28

    സുധി ബ്രോയുടെ ഈ ചാനലൊന്ന് ഒൺ മില്യൺ അടിച്ചു കാണാൻ ആഗ്രഹമുണ്ട് 😜😜😜😜

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      thank you ❤️

    • @basheerk6573
      @basheerk6573 2 ปีที่แล้ว

      @@BACKPACKERSUDHI ഇങ്ങള് ഞമ്മളെ മുത്താണ് ബായ് ❤❤❤

    • @nsnsns5786
      @nsnsns5786 2 ปีที่แล้ว

      നാളെ അടിപ്പിക്കാട്ടോ

    • @basheerk6573
      @basheerk6573 2 ปีที่แล้ว

      @@nsnsns5786 നാളെ എനിക്ക് പറ്റില്ല അടുത്ത ദിവസമാക്കാം

  • @sudhia4643
    @sudhia4643 2 ปีที่แล้ว +9

    ഇന്ത്യയുടെ. മനസ്സ്. തൊട്ടുണർത്തി... നമ്മുടെ. മുത്ത്.. വിവരണങ്ങൾക്ക്. ഒത്തിരി. നന്ദി. 🙏🙏🙏. സ്നേഹത്തോടെ. ❤❤❤❤സുധി. എറണാകുളം.

  • @shefinbasheer65
    @shefinbasheer65 2 ปีที่แล้ว +22

    ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി ❤❤

  • @sumimanoj9284
    @sumimanoj9284 2 ปีที่แล้ว +11

    ധീര ജവാന്മാർക്ക് ബിഗ് സല്യൂട്ട് ❤❤❤

  • @josephp.p3859
    @josephp.p3859 2 ปีที่แล้ว +8

    ഇന്ത്യൻ പട്ടാളത്തിന്റെ ആ വീര കഥകൾ എത്ര പുകഴ്ത്തിയാലും മതിയാവില്ല

  • @beenajosephvish1547
    @beenajosephvish1547 2 ปีที่แล้ว +16

    Every time it makes me to mourn when I recall the great sacrifice of Kargil Heroes
    Thank you for bringing back these memories.....We have to pray for their great souls and salute their families who are still among us.🙏🙏

  • @abdulgafoor8081
    @abdulgafoor8081 2 ปีที่แล้ว +9

    സുധി ബ്രോന്റെ കാർഗിൽ വിവരണം അടിപൊളി ആയിരിക്കുന്നു അഭിനന്ദനങ്ങൾ
    ജയ്ഹിന്ദ് ജയ്ഹിന്ദ് 👍👍👍👍👍👍👍💐💐💐💐💐

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +5

    കാർഗിൽ യുദ്ധം അറ്റൻഡ് ചെയ്ത ഒരു പട്ടാളക്കാരനാണ് ഞാനും

  • @nikhilkrishna3113
    @nikhilkrishna3113 2 ปีที่แล้ว +17

    Ladakh vlogs പലതും കണ്ടിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാണ് ഇത്രയും മികച്ച വിവരണം കാണുന്നത് 👌👌👌👍🏻👍🏻👍🏻

  • @naturelover872
    @naturelover872 2 ปีที่แล้ว +9

    👌👌 കാർഗിൽ നടന്ന യുദ്ധങ്ങളുടെ കഥ ഇപ്പോൾ ആണ് ശെരിക്കും അറിഞ്ഞത് 😂😂

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 ปีที่แล้ว +7

    ഇൻഡ്യ യുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നതാണ് സത്യം..നല്ല അറിവ് പകർന്നു നൽകിയ വീഡിയോ. അഭിനന്ദനങ്ങൾ.. 👌👍❤️

  • @shijump9708
    @shijump9708 2 ปีที่แล้ว +2

    ആദ്യം സുധിച്ചേട്ടന് ബിഗ് സല്യൂട്ട്🤚🤚😃. ഇന്ന് കണ്ടപ്പോൾ ഒരു ഇന്ത്യൻ പട്ടാളക്കാരനെ പോലെ തോന്നി. എല്ലാം വിവരങ്ങളും അറിയാവുന്നത് വളരെ ഭംഗിയോടെ പറഞ്ഞു തന്നു... കാർഗിൽ യുദ്ധത്തെ കുറിച്ച് കേൾക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്ര പെട്ടെന്ന് കാണുമെന്നു ഒട്ടും പ്രതീക്ഷിച്ചില്ല... പിന്നെ പാക്കിസ്ഥാനും. എന്തൊരു കാഴ്ചയാ സുധിച്ചേട്ടാ, അത്ഭുതം തോന്നുന്നു,,, ഒപ്പം വളരെയധികം സന്തോഷം. കണ്ണ് നിറഞ്ഞുപോയി... സുധിച്ചേട്ടന് ഒരായിരം സ്നേഹം മാത്രം 🙂🙂🙂🙏🙏🙏👋.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം സന്തോഷം 😁❤️

  • @powerelectronics8640
    @powerelectronics8640 2 ปีที่แล้ว +5

    Yes ബ്രോ....മിറാഷ് 2000 സംഹാരത്താണ്ഡവമാടി പാകിസ്താന്റെ കട്ടയും പടവും മടക്കിയ ടൈഗർ ഹിൽസ് നേരിട്ടു കാണിച്ചു തന്നതിന് നന്ദി ബ്രോ..ഒരുപാട്‌..🤗😍

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว +3

    ഒരു ഇന്ത്യൻ പൗരനായതിൽ അഭിമാനം ..... ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി ... കാർഗിൽ ധീര ജവാന്മാർക്ക് ബിഗ് സല്യൂട്ട് .... ഇതെല്ലാം വിവരിച്ചു തന്ന സുധിയ്ക്ക് അതിലും വലിയ സല്യൂട്ട് ..... സ്നേഹം മാത്രം👌👌👌💐💐💐🌹🌹🌹😍😍😍

  • @johnvarghese2901
    @johnvarghese2901 2 ปีที่แล้ว +2

    യാത്രീകർക്കു നേരെ യുള്ള കുഞ്ഞുങ്ങളുടെ കൈനീട്ടൽ ഒരു തരത്തിലും പ്രോത്സാഹനം അർഹിക്കുന്നില്ല. സുധി വളരെ ശരിയാണ്

  • @belbithbalan283
    @belbithbalan283 2 ปีที่แล้ว

    കാർഗിലിൽ ജീവൻ വെടിഞ്ഞ ധീര ജാവന്മാരുടെ ഓർമകൾക്ക് മുന്നിൽ ജീവിക്കുന്ന നമ്മളെല്ലാം സുഗമായി കിടന്നുറങ്ങാൻ ഇപ്പോഴും ജീവനും ജീവിതവും മറന്ന് ഉറക്കമൊഴിയുന്ന നമ്മുടെ ഇന്ത്യൻ ആർമിക്ക് ഹൃദയത്തിൽ തൊട്ടുകൊണ്ടൊരു സല്യൂട്ട് 😍സുധി ബ്രോയുടെ വിവരണങ്ങൾ അവിടം നേരിൽ കാണുനൊരു അനുഭൂതി ഉണ്ടാക്കുന്നു... ഒത്തിരി ഒത്തിരി സ്നേഹം മാത്രം 😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sureshkp3605
    @sureshkp3605 2 ปีที่แล้ว +5

    വളരെ നല്ല ചരിത്ര പരമായ അറിവുകൾ. കേട്ടറിഞ്ഞ കാർഗിലും ദ്രാസും നേരിൽ കണ്ട് ഞങ്ങൾക്കു കാണിച്ചു തന്ന സുധിയാണ് ഹീറോ.🌹❤❤👍👌.

  • @rasinrajum5310
    @rasinrajum5310 2 ปีที่แล้ว +7

    Sudhibro ഇസ്തം ❤️❤️ പ്രഭാകരൻ പെരുത്ത് ഇസ്തം❤️❤️❤️❤️🥳🥳🥳..ഇങ്ങളോടും സ്നേഹം മാത്രം😘😘

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว +1

    അതെ.. ഏതൊരു ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന കാർഗിൽ യുദ്ധ വിജയം ... സുധീ... മനോഹരമായി അവതരിപ്പിച്ചു നന്ദീ.. ധീര ജവാൻ മാർക്ക് Big Salute ധീര രക്തസാക്ഷികൾക്ക് ഓർമ്മ പൂക്കൾ ഇത്രയും Risk എടുത്ത സുധിക്ക് Big Salute

  • @vin88880
    @vin88880 2 ปีที่แล้ว +1

    ഒരു നാൾ POKയിലും ഇങ്ങനെ നമ്മുടെ ആളുകൾക്ക് പോവാൻ സാധിക്കട്ടെ.

  • @neelambarineelambarik6665
    @neelambarineelambarik6665 2 ปีที่แล้ว +3

    ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sinanvlog9636
    @sinanvlog9636 2 ปีที่แล้ว +2

    സുധിയുടെ നല്ല അവതരണം... ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

  • @sajivava-ol4jy
    @sajivava-ol4jy 2 ปีที่แล้ว +6

    Kargil നെ kurichu പറഞ്ഞപ്പോൾ കുറച്ചുകൂടി കേക്കാൻ തോന്നി ❤🇮🇳വിഡിയോ ഇച്ചിരി kudi കുട്ടമായിരുന്നു 😜

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      😁😁

    • @sajivava-ol4jy
      @sajivava-ol4jy 2 ปีที่แล้ว

      @@BACKPACKERSUDHI ഇങ്ങനത്തെ കഥ പറയുബോൾ ഇച്ചരി കുട്ടിക്കൂടെ മനുഷ്യ❤ 😍വിഡിയോ ലോങ്ങ്‌

    • @nsnsns5786
      @nsnsns5786 2 ปีที่แล้ว

      @@sajivava-ol4jy ഇപ്പ സെര്യാക്കി തരാം

  • @radhakrishnanms5406
    @radhakrishnanms5406 2 ปีที่แล้ว +1

    കാഴ്ചകൾ അതി സുന്ദരം.
    കാർഗ്ഗിൽ ധീരജവാൻമാരുടെ വീര മൃത്യുവിന് ആദരം.
    അവിസ്മരണീയ മുഹൂർത്തം ഞങ്ങൾക്ക് കാട്ടിത്തന്നതിന് എങ്ങിനെ സ്നേഹം പങ്കു വയ്ക്കണമെന്നറിയില്ല. ഒത്തിരി സ്നേഹത്തോടെ
    ❤️❤️❤️🌹🌹🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      🥰🥰 ഒത്തിരി സ്നേഹം

  • @pushpampa467
    @pushpampa467 2 ปีที่แล้ว

    നമ്മുടെ ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട്...അപ്പൂ.. നിന്നോട് ശരിക്കും അഭിമാനം തോന്നുന്നു .നിൻ്റെ ഓൾ ഇന്ത്യാ റൈഡിലെ നാഴികക്കല്ലായിരിക്കും ഈ എപ്പിസോഡ്.ഇന്ത്യക്കാരൻഎന്ന നിലയിൽ മനസ്സിൽ തട്ടുന്ന വിവരണങ്ങൾ..... നിങ്ങൾ സുഖമായി ഉറങ്ങിക്കോളൂ....ഞങ്ങൾ ഇവിടെ കാവലുണ്ട്....ഇന്ത്യൻ ആർമി....🙏🙏🙏

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว

    Sudhee കർഗിലിന്റെ മനോഹാരിത കാണിച്ചുതന്ന sudhik ഒരായിരം അഭിനന്ദനങ്ങൾ.

  • @sanjayan1526
    @sanjayan1526 2 ปีที่แล้ว +1

    ഇതു പോലത്തെ ദാനം ഭീകരരെ സൃഷ്ടിക്കുന്നു

  • @anildajohnson7580
    @anildajohnson7580 2 ปีที่แล้ว +2

    എന്റെ hus ഉം, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരൻ ആണ്

  • @teamoriel
    @teamoriel 2 ปีที่แล้ว +1

    ഈ യാത്രയിലെ അവിസ്മരണീയമായ നിമിഷങ്ങൾ. ഇവിടെ വച്ച് എപ്പിസോഡ് അവസാനിപ്പിച്ചത് എന്തുകൊണ്ടും ഉചിതമായി. ❤️🙏

  • @natasha20092009123
    @natasha20092009123 2 ปีที่แล้ว +1

    കാർഗിൽ തൊട്ടടുത്തുനിന്ന് കണ്ടതുപോലെ തോന്നി .വളരെ നല്ല അവതരണം. സുധി പറഞ്ഞത് ശരിയാണ് വഴിയിൽ കൂടെ പോകുന്ന പിള്ളേർക്ക് പൈസ കൊടുക്കരുത്.superrr video .👏👏👏👏👏👏👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SomarajanK
    @SomarajanK 2 ปีที่แล้ว +5

    Big salute to the Kargil heros🌹💪🌹
    Appreciate Sudhi for the valuable videos 👌👌❤️👌

  • @achuachu3518
    @achuachu3518 2 ปีที่แล้ว +3

    കഴിച്ച് നോക്കിയാ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ആവും😂😂😂😂 ആ ഡയഗോല് കലക്കി😁😁😁😁

  • @ansarm4885
    @ansarm4885 2 ปีที่แล้ว +5

    വഴി തെറ്റിയതോ അതോ തെറ്റിച്ചതോ 🤣🤣സ്നേഹം മാത്രം 🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      😁😁😁

    • @kabeerks8868
      @kabeerks8868 2 ปีที่แล้ว

      ഹായ് ബ്രോ ❤❤
      സുധി നമ്മുടെ മുത്തല്ലേ 🥰🥰🥰

    • @yusairaakkarammal8789
      @yusairaakkarammal8789 2 ปีที่แล้ว

      ഇന്നലത്തേയും ഇന്നത്തെയും കഥ ഒന്ന് ചുരുക്കി പറഞ്ഞു തന്നെ അൻസാർ ഇക്ക ബാക്കി ഞാൻ നാളെ വീഡിയോ കണ്ടോളാം പോയി

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      @@yusairaakkarammal8789 വോയിസ്‌ ഉൾപെടുത്താൻ പറ്റുമായിരുന്നെങ്കിൽ കൊള്ളാം അല്ലെ

    • @ansarm4885
      @ansarm4885 2 ปีที่แล้ว +1

      @@kabeerks8868 അതെ അതെ

  • @arirag2richest470
    @arirag2richest470 2 ปีที่แล้ว

    കശ്മീരിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കാനുള്ള വാതിൽ തുറന്നതിന് നമ്മുടെ പ്രധാനമന്ത്രി മോദിജിക്ക് കോടാനുകോടി നന്ദി

  • @dreampvlog
    @dreampvlog 2 ปีที่แล้ว

    കാർഗിൽ ധീര ജവാൻമാർക്ക്‌ ഒരു ബിഗ് സില്യൂട്ട്🙋‍♂️🌹

  • @subinsubin5350
    @subinsubin5350 2 ปีที่แล้ว

    ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സലൂട്ട് 🥰കുറെ കാഴ്ചകൾ കാണാൻ കഴിഞ്ഞു കുറെ അറിവുകൾ കിട്ടി 🥰നല്ല അവതരണം ബ്രോ 🥰

  • @radhakrishnannair1648
    @radhakrishnannair1648 2 ปีที่แล้ว +1

    നാം ഉറങ്ങുപോൾ ഉണർന്നിരിക്കുന്ന ഇന്ത്യൻ പട്ടാളം അവരെ നമിക്കുന്നു.

  • @sumakt6257
    @sumakt6257 2 ปีที่แล้ว +1

    Great episode..... your description of kargil war drove me into tears........ always remember our martyred soldiers with pride.... jai Bharath🇮🇳🇮🇳🇮🇳🙏

  • @sabumoolamattom8466
    @sabumoolamattom8466 2 ปีที่แล้ว +4

    സുധി കാർഗിൽ യാത്ര.. 🙏.. ഒന്നും പറയാനില്ല, വിവരിക്കുമ്പോൾ പാക്കിസ്ഥാൻ അധിനിവേശകാശ്മീർ എന്ന് എടുത്ത് പറയുന്നത് സുധി മാത്രം. കൂടാതെ വഴിയിൽ കാണുന്ന കുട്ടികൾക്ക് പൈസയോ ചോക്ലേറ്റോ കൊടുത്ത് ശീലിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം. കാരണം അവർക്ക് അതു കിട്ടാതെ വരുമ്പോൾ ആണ് അവർ ക്രിമിനൽ ആവുന്നത്എന്നാണ് എനിക്കുതോന്നുന്നത്.

  • @nikhilmathew799
    @nikhilmathew799 2 ปีที่แล้ว

    താങ്കളുടെ വീഡിയോകളിലൂടെ ഞാൻ എന്റെ ഇന്ത്യയെ കണ്ടു, കണ്ടു കൊണ്ടിരിക്കുന്നു.... ഒത്തിരി നന്ദി സുധീ..... കാർഗിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാൻ മാർക്ക്‌ സ്മരണാഞ്ജലികൾ.... ജയ് ജവാൻ, ജയ് ഹിന്ദ്.

  • @sadiq509
    @sadiq509 2 ปีที่แล้ว +3

    ഇന്നത്തെ സുധിയോടപ്പം യാത്ര തുടങ്ങാം ❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      തുടങ്ങാം

    • @ponnammanadarajan3166
      @ponnammanadarajan3166 2 ปีที่แล้ว

      വിദേശത്തേക്ക് വന്നിട്ടും സുധിയുടെ വീഡിയോ മുടങ്ങാതെ കാണുന്നു ഞാൻ

  • @unnikrishnan.g7195
    @unnikrishnan.g7195 2 ปีที่แล้ว

    താങ്കളുടെ ഈ യാത്രയിൽ കൂടെ കൂട്ടിയതിനു വളരെ നന്ദി 👍🏻🥰 Pls take care 🙏🏻 Salute 👍🏻

  • @sheebaskala190
    @sheebaskala190 2 ปีที่แล้ว

    യുദ്ധത്തിൽ ജവാന്മാർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കാർഡുകൾ അയച്ചിരുന്നു...
    ഒരു ഏട്ടനെ പരിചയപ്പെടുകയും..വിശേഷങ്ങൾ അയക്കുകയും ചെയ്യാറുണ്ടായിരുന്നു...
    ജീവിത സാഹചര്യങ്ങളിലെപ്പഴോ ആ സഹോദരനെ നഷ്ടപ്പെട്ടു...

  • @kausaliasurendran6096
    @kausaliasurendran6096 2 ปีที่แล้ว

    Jawanmarkku ennum salute mathram ennal pala travel videosum kanunna enikku sudhiyude katta fan aya enikku innu santjodhathode kannu niranjittundenkil eee video karanamanu athu abhimanathinte koodi kanneeranu...njangakku vendi veeramrithyu varicha ellavarkkum avarude familikkum hrithayathinte ullil ninnum oru big salute

  • @ShivaKumar-of8mi
    @ShivaKumar-of8mi 2 ปีที่แล้ว

    ഡൽഹിയിൽ പ്രമുഖരുടെ സമാധിസ്ഥലം കാണിക്കണം *സുധിയുടെ അവതരണം അടിപൊളി

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 ปีที่แล้ว

    ഇന്ത്യൻ ആർമിയിൽ അഭിമാനം കൊള്ളുന്നു.കർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട്.💚🥰🥰🌹🌹🌹

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +1

    ടൂറിസം മേഖലയിൽ മാത്രമല്ല, നമ്മൾ ചില ബന്ധുവീടുകളിൽ പോയാൽ പോലും കുഞ്ഞുങ്ങൾക്ക് പൈസ കൊടുക്കുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് എന്റെ പക്ഷം!കാരണം ഒരിക്കൽ കൊടുത്തുകഴിഞ്ഞാൽ അവർ എപ്പോഴും അത് പ്രതീക്ഷിക്കും.എപ്പോഴെങ്കിലും കൊടുക്കാൻ കഴിയാത്ത സാഹചര്യം വന്നാൽ അത് അവരുടെ കുഞ്ഞു മനസ്സിനെ നൊമ്പരപ്പെടുത്തും!

  • @ambikarajesh8421
    @ambikarajesh8421 2 ปีที่แล้ว +1

    മോന്റെ വീഡിയോ ക്ക് വേണ്ടി ഞാനും ഏട്ടനും കാത്തിരിപ്പാണ് സുധി വന്നോ? സുധി വന്നോ എന്നും പറഞ്ഞ്👍

  • @swathymalu2365
    @swathymalu2365 2 ปีที่แล้ว +1

    Hai eattaa. Supper visuals. Adipoli video. Informative . Thank you for the video. Waiting for your next episode. More exited. Take care.Stay safe. God bless you. Sneham maathram. 😊☺😍❤👍.Happy journey. All the best. 😍❤👍.

  • @minirajan5678
    @minirajan5678 2 ปีที่แล้ว +1

    Big saluite to INDIAN ARMY. ..വളരെ സന്തോഷം സുധീ THANK YOU FOR THIS VIDEO. .CONGRATULATIONS.
    .💕💕💕💕

  • @shabnasiraj6932
    @shabnasiraj6932 2 ปีที่แล้ว +2

    ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി.... 🇮🇳🇮🇳🇮🇳

  • @latikanair6450
    @latikanair6450 2 ปีที่แล้ว

    ഇത്രയും വിശദമായി വിവരിച്ചു തന്നതിൽ വളരെ നന്ദി ഉണ്ട് സുധി. നല്ല വീഡിയോ ആയിരുന്നു. എല്ലാവിധ ആശംസകൾ നേരുന്നു

  • @indirabhai2558
    @indirabhai2558 2 ปีที่แล้ว

    Sudikutta നീ പറഞ്ഞത് ശരി, കുട്ടികൾ ഒരിക്കലും അതുപോലെ,ചെയാൻപഠില്ല

  • @jayanvk7523
    @jayanvk7523 2 ปีที่แล้ว

    A nostalgic moment. Remembered those days spent at Drass. Sudhi did some research on Kargil war. Welldone.

  • @chandran5673
    @chandran5673 ปีที่แล้ว

    വലിയ വിലയേറിയ അറിവാണ് സുധി തന്നത് നന്ദി

  • @binoynarattil8284
    @binoynarattil8284 2 ปีที่แล้ว +4

    ഏറ്റവും നല്ല എപ്പിസോഡ് 👍 👍👍

  • @sindhyahanoopsindhya4730
    @sindhyahanoopsindhya4730 2 ปีที่แล้ว +1

    Big salute Indian Army

  • @balakrishnana3432
    @balakrishnana3432 2 ปีที่แล้ว

    നമ്മുടെ മൺമറഞ്ഞു പോയ ആ ധീര ജവാന്മാരുടെ സ്മരണ തുളുമ്പുന്ന കുടീരങ്ങളുടെ വിവരണങ്ങൾ കൂടി കുറച്ചു കൂടി വിശദീകരിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നെന്നു തോന്നി സുധീ ധീര ജവാന്മാർക്ക് കോടി കോടി പ്രണാമം

  • @sudhakumari3623
    @sudhakumari3623 2 ปีที่แล้ว

    വളരെ ഭംഗിയായി കാർഗിൽ കാര്യങ്ങൾ സുധി വിശദീകരിച്ചു. വളരെ താങ്ക്സ് സുധി. എല്ലാം നന്നായിട്ടുണ്ട്. 👍👍

  • @rajeevnaircza
    @rajeevnaircza 2 ปีที่แล้ว

    Good that you introduced the shop.. Appreciate all your efforts

  • @rahulunni6457
    @rahulunni6457 2 ปีที่แล้ว

    ഓരോ ഇന്ത്യക്കരനും അഭിമാനിക്കാം 🇮🇳❤️🇮🇳

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว

    നമ്മുടെ ധീര ജാവന്മാർക്ക് ഹൃദയം നിറഞ്ഞ പ്രണാമം അർപ്പിക്കുന്നു പിന്നെ ഒരു കാര്യം വീഡിയോ വളരെ ഇഷ്ടപ്പെട്ടു അത് താങ്കളുടെ എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം തന്നെ ഒരു കാര്യം പറയാൻ മറന്നു പോയതാണോ അവിടെ വീരമൃത്യു വരിച്ച ധീര ജവാ ന്മാരുടെ സ്മാരകങ്ങൾ കാണിച്ചു തരാൻ മറന്നു പോയോ അത് വളരെ പ്രധാനപ്പെട്ട കാര്യമല്ലേ അഞ്ഞൂറ് പേരിൽ കൂടുതൽ വീര മൃത്യു വരിച്ചതാണ് , അവരെ ഒരിക്കലും മറക്കാൻ പറ്റില്ല കേട്ടോ..ok 🙏❤️🙏

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 ปีที่แล้ว

    ഹൃദയസ്പർശിയായ വീഡിയോ നെഞ്ചിടിപ്പോടെ മാത്രമേ കാണാൻ പറ്റൂ താങ്ക് യൂ സുധീ അടുത്ത എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംങ്

  • @renjanaraghavan9589
    @renjanaraghavan9589 2 ปีที่แล้ว +1

    Big salute Indian army &sudhi ♥️..

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 2 ปีที่แล้ว

    Hai Appu innu vaiki anu video kandathu.supper adym thanne indian armyku oru big salute.kargil warntay kadhakalum.aviduthe avismaraneeya maya kazhvhakalum sudhiyuday avatharanavum kondu njangalku nalloru treat thanne ayirunnu innathe video.vinodhabum,vijnavum,charithravum ulkondu thayyarakiya innathe videoku Appuvinu orupadu sneham varivitharunnu.nalathe kanakazhchakalkayi appuvinay kathirikkunnu.polikkum nalay ♥️♥️♥️♥️♥️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @mansoorhamza2575
    @mansoorhamza2575 2 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹.. കാർ ഗിൽ ഉള്ള യല്ല പട്ടാളം കാർക്. ഒരു ബിഗ് ❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @ansarm4885
    @ansarm4885 2 ปีที่แล้ว

    ഡ്രൈവ് ഒപ്പം വീഡിയോ ഷൂട്ടിങ് കൂടാതെ ചരിത്രം എല്ലാം ഒരുമിച്ച് 🥰🥰🥰ചുമ്മാ വലിച്ചു വാരി ഷൂട്ടിങ് ചെയ്യാതെ അറിവുകൾക്കൊപ്പം ആവിശ്യത്തിന് എല്ലാം ഉൾകൊള്ളിച്ച വീഡിയോ ❤❤ഓരോരോ വീഡിയോകൾക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്ന സുധി 😍😍😍😍സ്നേഹം മാത്രം 🥰🥰

  • @sumayogahari6858
    @sumayogahari6858 2 ปีที่แล้ว

    Excellent description. All the best for your channel! Sneham mathram☺️

  • @job7285
    @job7285 2 ปีที่แล้ว

    ഞാൻ പട്ടാള കാരെന്റെ അയൽ വാസി ആണ്... എന്നെ കൊണ്ട് ഒന്നും പറ്റില്ല ഒരു പട്ടാളക്കാരൻ ആവാൻ.. അതൊക്കെ ഒരു ഭാഗ്യ മാണ്....
    നമ്മുടെ ഭാരതമ്മയെ കാക്കുന്ന എല്ലാ പട്ടാള കാർക്കും ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @jithint2917
    @jithint2917 2 ปีที่แล้ว +2

    Njan tigerhill inda back side il duty chaithairnu 1 year

  • @svkelectricalsmannar4806
    @svkelectricalsmannar4806 2 ปีที่แล้ว +1

    ഈ pak നായ്ക്കളെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ കഴിയില്ല... നമ്മടെ ഒരുപാടു ജാവന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു.... അവരുടെ രക്‌തം പുരണ്ട മണ്ണിലൂടെ യാതൊരു പേടിയുമില്ലാതെ ഇന്ന് നമ്മൾക്ക് നടക്കാൻ കഴിയുന്നുണ്ടെങ്കിൽ... ഒന്നോർക്കണം നമ്മൾ... നമ്മൾക്ക് സ്വസ്ഥമായി ഉറങ്ങാനും... കറങ്ങാനും ഇന്ന് കഴിയുന്നുണ്ടെങ്കിൽ അതിനു പിന്നിൽ എത്രയോ പേരുടെ ജീവത്യാഗം ഉണ്ടെന്നു... ഇസ്രായേൽ എന്നും നമ്മുടെ സഹയാത്രികരായിരുന്നു എന്നും ഉറച്ചു വിശ്വസിക്കുന്നു.... ജീവിതം നമ്മൾക്ക് വേണ്ടി.... നാടിനുവേണ്ടി ഹോമിച്ച ധീര ജാവന്മാർക്ക് ഒരുപിടി കണ്ണീർപ്പൂക്കൾ.... 🌹🌹🌹🌹...നമ്മുടെ ആർമി ശക്തമല്ലായിരുന്നെങ്കിൽ നമ്മളും.. മറ്റൊരു അഫ്ഗാൻ ആകുമായിരുന്നു.... ജയ് ജവാൻ.... വന്ദേ മാതരം.... സുധി നന്നായി വിശകലനം ചെയ്തു... നന്ദി...

  • @mohananalayil5161
    @mohananalayil5161 2 ปีที่แล้ว

    നന്നായി വിവരിച്ചു തന്നു. നന്ദി.

  • @divakaranpranavam
    @divakaranpranavam 2 ปีที่แล้ว

    Wonderful Video Sudhi

  • @unnikrishnan.g7195
    @unnikrishnan.g7195 2 ปีที่แล้ว

    Big salute to our brave Indian soldiers 😔😔🙏🏻 ജയ് ജവാൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rejigoprejigop8158
    @rejigoprejigop8158 2 ปีที่แล้ว

    കാണാലോകത്തേക്ക് കൊണ്ടുപോയതിന്ന് ഒരു പാടു നന്ദി സുധി ഇനിയും കാത്തിരിക്കുന്നു ഒത്തിരി സ്നേഹത്തോടെ' good night

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @_Jerome._.Francis_
    @_Jerome._.Francis_ 2 ปีที่แล้ว +2

    ❤❤❤സ്നേഹം മാത്രം ❤❤❤

  • @gangadharanbabu9271
    @gangadharanbabu9271 2 ปีที่แล้ว

    Sudhi supar video.Big salute to our Indian army.🇮🇳 👍 🙏

  • @reenujacob7480
    @reenujacob7480 2 ปีที่แล้ว +5

    👍

  • @ashleyjoseph4902
    @ashleyjoseph4902 2 ปีที่แล้ว

    Excellent narration Sudhi ... Wish you all the best " master traveller " !

  • @fdx-xz-ktm6575
    @fdx-xz-ktm6575 2 ปีที่แล้ว +1

    നമ്മളെ പ്രഭാകരന് ഒരു ടിബറ്റൻ ഫ്ലാഗ് കേട്ടികൊടുത്തൂടെ😁

  • @bhavishmb6882
    @bhavishmb6882 2 ปีที่แล้ว

    Thanks alot sudhii... episode adipowliii... 💥💥

  • @aneesh4173
    @aneesh4173 2 ปีที่แล้ว

    ധീര ജവാന്മാർക് ബിഗ് സല്യൂട്ട് ❤❤❤

  • @reshureshma3802
    @reshureshma3802 2 ปีที่แล้ว +2

    Shershah movie yum pinne eee live ayt eee locations um ettante kadhaparachilum ayapoo enthokkeyoo vikarangal onnich vannu... Kannum neranju

  • @sukanya172
    @sukanya172 2 ปีที่แล้ว +1

    Ettante smile nice😍

  • @jenittk
    @jenittk 2 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച കാഴ്ചകൾ.. 🥰🥰

  • @sc-2670
    @sc-2670 2 ปีที่แล้ว +2

    സുധി സൂപ്പർ Love India ❤❤❤❤❤❤

  • @mujeebv3479
    @mujeebv3479 2 ปีที่แล้ว

    Nallaru arivanu sudhi ipol nalkiyath...studentsinu.padikkanullath..kollam inganate videos vendi Katy waiting

  • @rajuthankappanraju3616
    @rajuthankappanraju3616 2 ปีที่แล้ว

    Iam very happy. See your voice and videos. Super sudhi.

  • @rameesrazaac5127
    @rameesrazaac5127 2 ปีที่แล้ว

    Big salute 🇮🇳 Indian army ..sudhi bro ..orupadu esttam😍