കാശ്മീരികളുടെ യഥാർത്ഥ മുഖം ഇതാണ് 🙄 EP 230 | Kashmiri Floating Market | Kerala To Kashmir Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Follow Me On Instagram👇
    / backpacker_sudhi
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:
    chat.whatsapp....
    _____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/91940058...
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Ladakh
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand

ความคิดเห็น • 390

  • @bhagyascurryworld7588
    @bhagyascurryworld7588 3 ปีที่แล้ว +27

    സുധിയുടെ പരിപാടി ദിവസവും കാണാറുണ്ട്. നല്ല മിടുക്കൻ കുട്ടി .God bless him

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാട് സ്നേഹം സന്തോഷം

  • @shanilkumar
    @shanilkumar 3 ปีที่แล้ว +107

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ സുധിയെ ഇഷ്ടം ഉളളവർ...... ❤️❤️❤️

  • @ShamnasGoodDays
    @ShamnasGoodDays 3 ปีที่แล้ว +38

    ഈ ഇരുട്ടിൽ ഇങ്ങനെ നടക്കാൻ പേടി ആകുന്നില്ലേ സുധി? എവിടെ പോയാലും മലയാളികൾ ഉണ്ടല്ലോ.. ഒഴുകി നടക്കുന്ന മാർക്കറ്റ് 👌👌😍😍 കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുന്നു 😍😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +7

      പേടിച്ചുള്ള നിലവിളിയാ ആദ്യം കേട്ടത്

    • @ShamnasGoodDays
      @ShamnasGoodDays 3 ปีที่แล้ว +1

      @@BACKPACKERSUDHI haha 😂

    • @binuabraham3750
      @binuabraham3750 3 ปีที่แล้ว

      അമേരിക്കയിലെ തനി ഗ്രാമം കാണാൻപറ്റുമോ

    • @ShamnasGoodDays
      @ShamnasGoodDays 3 ปีที่แล้ว +3

      @@binuabraham3750 കാണിക്കലോ 😍😍😍

    • @georgejacob609
      @georgejacob609 3 ปีที่แล้ว +2

      @@ShamnasGoodDays Shamna America yil dance teacher aano?dance manoharamanu congrats 👏💖

  • @retro_efxx
    @retro_efxx 3 ปีที่แล้ว +20

    സേട്ടന്റെ വീഡിയോ കാണാതെ ഒരു ദിവസം ഇരിക്കാൻ കയ്യൂല 🥰

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +15

    Sudhi bro fans വായോ 😍

  • @ushakb7568
    @ushakb7568 3 ปีที่แล้ว +6

    കാശ്മീർ എല്ലാ വരുടെയുംസ്വപ്നസാമ്രാജ്യം🤗🤗🤗👍👍👍👍

  • @nijilineesh2640
    @nijilineesh2640 3 ปีที่แล้ว +6

    കാശ്മീരിന്റെ ഗ്രാമ കാഴ്ച്ചകൾക്കായി കാത്തിരിക്കാം സ്നേഹം മാത്രം🌻🌻🌹🌹

  • @santhoshsanthosh8837
    @santhoshsanthosh8837 3 ปีที่แล้ว +2

    👌🙋‍♀️നല്ല കാഴ്ചകൾ താങ്ക്യൂ👍

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +5

    സ്ഥിരമായി കാണുന്നവർ ഉണ്ടോ ഉണ്ടേൽ നമുക്ക് യാത്ര പോകാൻ റെഡി ആയിക്കോ 😁😁😁😁😁

  • @teamoriel
    @teamoriel 3 ปีที่แล้ว +5

    മനോഹരമായ കുറെ ഫ്രെയിമുകൾ ... ഷിക്കാരകളും ഫ്ലോട്ടിങ് മാർക്കറ്റും ദാൽ തടാകത്തിന്റെ മനോഹരമായ ദൃശ്യങ്ങളും. തുടക്കം ഗംഭീരമായി. Take care. ❤️👍

  • @sureshvc8704
    @sureshvc8704 3 ปีที่แล้ว

    ദാൽ തടകത്തിൻ്റെ പുലർകാല കാഴ്ചകൾ കണ്ടില്ലായിരുന്നു സുധി യിലൂടെ അതു സാധിച്ചു ,നന്ദി സുധി ! കാശ്മീരിൻ്റെ വൈവിധ്യമാർന്ന മറ്റു കാഴ്ചകൾക്കും പുതിയ അറിവുകൾക്കുമായി കാത്തിരിക്കും

  • @harishnilambur9577
    @harishnilambur9577 3 ปีที่แล้ว +4

    പല മാർക്കറ്റും കണ്ടിട്ടുണ്ട്.... ഒഴുകി നടക്കുന്നത് ആദ്യമായിട്ടാ..... സുധി അടിപൊളി ♥️♥️♥️

  • @kirankooriyattil9289
    @kirankooriyattil9289 3 ปีที่แล้ว +4

    വ്യത്യസ്തമായ കാഴ്ചകൾ😍സുധി ബ്രോ ഇഷ്ടം❤️

  • @kausaliasurendran6096
    @kausaliasurendran6096 3 ปีที่แล้ว +1

    Eee video okke max support cheyu ethra dedicated aittanu namukkiiii kazhchakal okke kanichu tharunathu.....Bro oru karyam flowtting market ennum paranju orupadu video kandittundu ithra dedicated aittu valare nerathe vannu video eduthu njangalkku puthan anubhuthi thannathu bro anu. Thankyou bro.SNEHAM MATHRAM..

  • @GIPSONVARGHESE
    @GIPSONVARGHESE 2 ปีที่แล้ว

    ഈ എപ്പിസോഡ് വെറെ ഒരു എനർജി നൽകുന്നു, പ്രേതേകിച്ച് മ്യൂസിക്....

  • @abdulgafoor8081
    @abdulgafoor8081 3 ปีที่แล้ว +2

    ഓകെ ബ്രോ അടിപൊളി ആയിരിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു 👍👍👍👍👍💐

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 3 ปีที่แล้ว

    ഒഴുകിനടക്കുന്ന മാർക്കറ്റ് അടിപൊളി.ദാൽ തടാകത്തെ കുറിച്ച് കേട്ടപ്പോൾ kure പിന്നോട്ടുപോയി.സ്കൂൾ ജീവിതത്തിലേക്ക് കൊണ്ടുപോയതിനു നന്ദി.🥰🥰👍👍👌👌👌👌

  • @lineeshts5967
    @lineeshts5967 3 ปีที่แล้ว +3

    വെത്യസ്ഥ കാഴ്ച്ചകൾക്കായി പുലർച്ചെ 4 മണിക്ക് ഇറങ്ങുന്ന സുധിക്💐💐💐🌹🌹❤️💚❤️💚

  • @MrShayilkumar
    @MrShayilkumar 3 ปีที่แล้ว +2

    സിനിമയിൽ മാത്രമേ floatig Market കണ്ടിട്ടുള്ളൂ പൊളി Super thanks Sudhi

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว +2

    Appu kashmirilay morning visual kidilan kazhchakalanallo.ithu appuvinday version love you brother.orupadu sneham varivitharunnu.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @sudhia4643
    @sudhia4643 3 ปีที่แล้ว +2

    പുതിയൊരു. അനുഭവം. കാണിച്ചുതന്നു....🙏🙏🙏🙏👌👍സുധി. എറണാകുളം.

  • @alinellippara6238
    @alinellippara6238 3 ปีที่แล้ว +1

    വേഗം വന്നേക്കണം പുതിയ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ്ങിലാണ് സ്നേഹം മാത്രം

  • @ansarm4885
    @ansarm4885 3 ปีที่แล้ว +7

    രാത്രിയിലെ കാഴ്ചകളിലൂടെ തുടക്കം അതോണ്ട് കൂടോത്രം കാണില്ല ചിലപ്പോൾ പ്രേതം കൂടെ കൂടുമോ എന്തോ 🥰🥰🥰സ്നേഹം മാത്രം 🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😁😁

    • @shanilkumar
      @shanilkumar 3 ปีที่แล้ว

      😀😀😀🥰

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      @@shanilkumar 🥰🥰

    • @kabeerks8868
      @kabeerks8868 3 ปีที่แล้ว

      😁😁☠️☠️

    • @shijump9708
      @shijump9708 3 ปีที่แล้ว

      കുറെ നേരമായി തിരയുന്നു.. കണ്ടു.
      ഇന്നത്തെ സുധിച്ചേട്ടന്റെ മാർക്കറ്റ് എങ്ങനുണ്ട്, കൊള്ളാം ല്ലേ.

  • @aswin_art
    @aswin_art 3 ปีที่แล้ว +2

    ഞാൻ വീഡിയോ കണ്ട് രാത്രി ഉറങ്ങുബോൾ സുധിചേട്ടനും പ്രഭാകരനും കണ്ട കാഴ്ചകൾ ഞാൻ സ്വപ്ന ത്തിലൂടെ നേരിട്ട് കാണും ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰🥰❤️

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അത് പൊളിക്കും

  • @nandanamproducts934
    @nandanamproducts934 2 ปีที่แล้ว

    കൊള്ളാലോ സുധി ..പൂക്കൾ വിൽക്കാൻ ജെ;കെ സുന്ദരികൾ തന്നെ വേണം അല്ലെ .......കൊല്ലം മോഹം 💓💓

  • @linosebastian4648
    @linosebastian4648 3 ปีที่แล้ว +2

    സുധിക്കുട്ടൻ മുത്താണ് ❤❤❤❤

  • @vgncreations4696
    @vgncreations4696 2 ปีที่แล้ว

    സുധി bro finaly episode കണ്ടു തീർത്തു ❤❤❤

  • @josephthomas8782
    @josephthomas8782 3 ปีที่แล้ว +4

    Adipoli mone! Excellent performance. God bless you always. AYUSHMAN BHAV.

  • @RKVlogrkvlog
    @RKVlogrkvlog 3 ปีที่แล้ว

    നന്നായി അടുത്ത വീഡിയോയിൽ കാണാം.

  • @nishad3090
    @nishad3090 3 ปีที่แล้ว +2

    ടീമേ പവർ വരട്ടെ

  • @harinarayanan8170
    @harinarayanan8170 3 ปีที่แล้ว +4

    ദാൾ ലേക്കിലെ ' ശിക്കാര'യിലുള്ള യാത്ര അവിസ്മരണീയമാണ്.ഹൗസ് ബോട്ടിലെ താമസവും ദാൾ ലേക്കിലെ യാത്രയും ഇല്ലെങ്കിൽ കശ്മീർ യാത്ര പൂർണ്ണമാവില്ല.

  • @sreelakshmic1581
    @sreelakshmic1581 3 ปีที่แล้ว +1

    Cutta fan ann.😍Nanum ente familyum ella videosum kandu🤩new videosinu cutta waiting 🤩😍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാട് സ്നേഹം

    • @akshaypm6476
      @akshaypm6476 3 ปีที่แล้ว

      കാശ്മീരം വീണ്ടും മനോഹരമായിത്തീരട്ടെ നിർഭയമായ കാലത്തിലൂടെ

  • @salishvb
    @salishvb 3 ปีที่แล้ว +1

    Nice sudhi broo👌👌👌🤗🤗🤗

  • @vipinraveendranvipinraveen3192
    @vipinraveendranvipinraveen3192 3 ปีที่แล้ว

    Pettannu theernnupoyapole😒👌👌 nalla..bhangiulla...kaazhchakal...bro..pwoli.♥️♥️♥️♥️👍👍👍

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      😔😔🥰🥰

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +2

    പ്രശ്നബാധിത അല്ലാദിരിക്കാനും കലാബാരുക്ഷിതമല്ലാതിരിക്കാനും പ്രാർത്ഥിക്കുന്നു. ❤❤❤👍❤❤❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 3 ปีที่แล้ว

    Ravila kazhcha kanan eraggiya muthaii..polichu

  • @beenajosephvish1547
    @beenajosephvish1547 3 ปีที่แล้ว +2

    Lovely , colourful floating market♥️

  • @PRADEEP9554
    @PRADEEP9554 3 ปีที่แล้ว +1

    ഇഷ്ടമായി

  • @santhamadhavan9474
    @santhamadhavan9474 3 ปีที่แล้ว +1

    സ്നേഹം മാത്രം bro

  • @shanavassabu
    @shanavassabu 2 ปีที่แล้ว

    ഇൗ episode സുധിക്ക് ushaar ഇല്ലല്ലോ.....എന്ത് പറ്റി...
    ഒരു പേടി പോലെ.....

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 3 ปีที่แล้ว +1

    സുധീ സ്നേഹം മാത്രം

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    ഒഴുകി നടക്കുന്ന മാർക്കറ്റ് ...സൂപ്പർ: സംഗതികളറായിട്ടുണ്ട് .... അടിപൊളി ... ഇനിയും ഇത്തരം വ്യത്യസ്തമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..... സ്നേഹം മാത്രം ...👌👌👌👌🙏🙏🙏😍😍😍

  • @Jabbar-fh2xm
    @Jabbar-fh2xm 3 ปีที่แล้ว

    എല്ലാവരും കാണിച്ചതാണ് കൂടി താങ്കളുടെ കണ്ണിൽ കൂടി അത് കാണുമ്പോൾ ഒരു മനോഹാരിത വേറെ ലെവലാണ് ഞങ്ങൾ കാത്തിരിക്കുകയാണ് ഏറ്റവും പെട്ടെന്ന് വരിക

  • @gopinathannairanilkumar8981
    @gopinathannairanilkumar8981 3 ปีที่แล้ว +1

    ഞാനും കൂടെ ഉണ്ട് bro,,❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @lineeshts5967
    @lineeshts5967 3 ปีที่แล้ว +1

    12:1 പ്രായത്തിന്റെ 🤫🤭🤗

  • @dileepdivakaran9900
    @dileepdivakaran9900 3 ปีที่แล้ว

    മറക്കും. 🤣. അസാധ്യ visuals.1080p ൽ തന്നെ കണ്ടു.

  • @fathimarifa7424
    @fathimarifa7424 3 ปีที่แล้ว

    നിങ്ങൾ നിങ്ങളുടെ ഫാമിലിയെ miss ചെയ്യാറുണ്ടോ
    കുറെ ആയില്ലേ വീട് വിട്ടിട്ട്
    ഫാമിലിക് ഒക്കെ സുഗാണോ😊

  • @soudaminimurali6915
    @soudaminimurali6915 3 ปีที่แล้ว

    Floating market super kazhcha

  • @naturelover872
    @naturelover872 3 ปีที่แล้ว +2

    ഇന്നത്തെ കാഴ്ച്ച മനോഹരം 😂👌

  • @kadavathpremnath
    @kadavathpremnath 3 ปีที่แล้ว +1

    I told you to check air filter 🤩🤩😍😍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ya you are right.. there is no service center in Ladakh region

  • @sadhikkm6516
    @sadhikkm6516 3 ปีที่แล้ว

    ശ്രീനഗറിലെ കാഴ്ചകൾ അടിപൊളിയായിട്ട് തുടങ്ങി എല്ലാവിധ നന്മകളും നേരുന്നു

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +4

    "പൂക്കാരിയില്ലാതെ പൂവ്മാത്രം , എന്തോ ഒരിത്,"ഒരു പൂർണത ഇല്ലാത്ത പോലെ, അല്ലെ?😄😄😄😄😄😄

  • @shijump9708
    @shijump9708 3 ปีที่แล้ว

    സുധിച്ചേട്ടാ... ഇതുവരെയും കാണാത്ത പുതിയ കാഴ്ച്ചകൾ, അടിപൊളി☺️. പിന്നെ ഇന്നലത്തെ ക്ഷീണമൊക്കെ മാറിയല്ലോ ല്ലേ... ഇന്ന് പ്രഭാകരനെയും കാണാൻ പറ്റിയില്ല.

  • @sanilkumar1072
    @sanilkumar1072 3 ปีที่แล้ว

    ഹായ് സുധി ശ്രീനഗറിലെ ദാൽ തടാകത്തിൽ മ്യൂസിക്കൽ ഫൗണ്ടനും ലേസർ ഷോഷയും നടക്കുന്നുണ്ട് പോയി കണ്ടിട്ട് വിഡിയോ ഇടൂ ബ്രോ

  • @chithrabhanu1013
    @chithrabhanu1013 3 ปีที่แล้ว +1

    Nice 👍👍👍സുധി bro 👍👍👍

  • @bijuvishakam
    @bijuvishakam 3 ปีที่แล้ว +2

    Ishtam Sudheer❤️❤️❤️😍😍😍😍

  • @terleenm1
    @terleenm1 3 ปีที่แล้ว +1

    Great...

  • @MrGbhattacharyya
    @MrGbhattacharyya 2 ปีที่แล้ว

    Floating market is wonderful indeed

  • @nandanamproducts934
    @nandanamproducts934 2 ปีที่แล้ว

    കുരുക്ഷേത്രാ പടത്തിലെ തടാകം ഇതാണോ> ഡയറെക്റ്റർ . മേജർ രവി 💛💛

  • @yes6vlogs626
    @yes6vlogs626 3 ปีที่แล้ว +2

    പൊളി❤️❤️❤️❤️

  • @vishnudasmbmanalvayal6175
    @vishnudasmbmanalvayal6175 3 ปีที่แล้ว +1

    Kashmir poliyanutoooo😍😍

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 ปีที่แล้ว +1

    Nice video Bro ❤️

  • @SomarajanK
    @SomarajanK 3 ปีที่แล้ว +1

    Floating markets are very common in Thailand, Vietnam and in lndia we can see in kuttanad also, Kerala.

  • @harin4706
    @harin4706 3 ปีที่แล้ว

    സുധി. അടുത്ത വിഡിയോ. കാണം. 👍❤

  • @sunnywaterproofingsolution3312
    @sunnywaterproofingsolution3312 3 ปีที่แล้ว +1

    Thank you bro

  • @abhilasharumanoormayoori3511
    @abhilasharumanoormayoori3511 3 ปีที่แล้ว

    Ok sudhi

  • @jayakumarjustin3521
    @jayakumarjustin3521 3 ปีที่แล้ว +1

    ഞങ്ങൾ സുധിയുടെ പ്രേഷകർ ആയതു ഉത്തരാഗണ്ട്, ഹിമാചൽ പ്രദേശ്, ബീഹാർ മുതൽ ആണ്. അടിപൊളി. പ്രോഗ്രാം. ഓരോ ഗ്രാമത്തെ കുറിച്ച് അടിപൊളി കമെന്ററി

  • @Ananya.Anandhu
    @Ananya.Anandhu 3 ปีที่แล้ว +1

    Hay sudhi. Supar🥰🥰🥰🥰🥰🥰

  • @azizak4063
    @azizak4063 3 ปีที่แล้ว +2

    സ്ഥിരം
    കാണുന്ന
    എല്ലാ
    വ്ലോഗര്‍മാരും
    കാശ്മിരിലാ
    കാശ്മീര്
    കണ്ട്
    മടുത്തു
    അടുത്ത
    വീഡിയോ
    കാശ്മീരിന്‍റെ
    ഗ്രാമഭംഗികള്‍
    കാണിക്കുമെന്ന്
    പ്രതീക്ഷിക്കുന്നു

  • @KGSKUMAR
    @KGSKUMAR 2 ปีที่แล้ว

    Super Sudhi

  • @manishadmattackal6293
    @manishadmattackal6293 3 ปีที่แล้ว

    സുധീ... ഈ യാത്ര കാണിച്ചില്ലായിരുന്നെങ്കിൽ പിന്നെന്ത്‌ കാശ്മീർ കാഴ്ച.... സൂപ്പർ 🌹❤🌹

  • @surendrann8951
    @surendrann8951 3 ปีที่แล้ว

    Kaazh chakal. Manohara maaventa thundu🙋🙋🙋

  • @beenajosephvish1547
    @beenajosephvish1547 3 ปีที่แล้ว +1

    Stay safe......keep rocking bro 🌟

  • @rktradersrk8344
    @rktradersrk8344 3 ปีที่แล้ว

    SUDHI JI.Jk lakes had been shown several times by many vlogers. SO BETTER TO MOVE TO OTHER AREAS .

  • @suchitrasukumaran1108
    @suchitrasukumaran1108 3 ปีที่แล้ว

    Sudhibroooo superrrrrr......oro divasavum katta waiting anu videousne vendi 😍😍

  • @alibapputty7069
    @alibapputty7069 3 ปีที่แล้ว

    Kathirikkum.

  • @bijusfamilyvlogs4645
    @bijusfamilyvlogs4645 3 ปีที่แล้ว

    സുധി നിങ്ങളുടെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട് നല്ല അവതരണം. നല്ല കാഴ്ചകൾ . സന്തോഷം . എന്നി കും ഉണ്ട് ഒരു ചാനൽ

  • @bennymathew7843
    @bennymathew7843 3 ปีที่แล้ว +1

    Beautiful bro

  • @funlifewithkunju
    @funlifewithkunju 3 ปีที่แล้ว

    ഞാൻ കേൾക്കുന്നത് knk automobile എന്നാ കേൾക്കുന്നത് 😄

  • @alibapputty7069
    @alibapputty7069 3 ปีที่แล้ว +1

    🙋‍♂️SUDHI Krthya samayam
    🥰🥰🥰🥰

  • @krishnanravi7122
    @krishnanravi7122 3 ปีที่แล้ว

    കണ്ടതു മനോഹരം. പ്രഭാതം സൂപ്പർ. 🤗🤗

  • @balunavaneetham
    @balunavaneetham 3 ปีที่แล้ว

    പലവട്ടം കണ്ടിട്ടു൦ കാശ്മീരിന്റെ ഭംഗി കൂടുന്നതേയുളൂ...

  • @ratheeshkumar1513
    @ratheeshkumar1513 3 ปีที่แล้ว +1

    Super

  • @manikakkara1117
    @manikakkara1117 2 ปีที่แล้ว

    കാഷ്മീർ ദാൽ തടാകം ലോക പ്രശസ്തമാണ്. ഉച്ചകഴിഞ്ഞ്‌ തടാകത്തിലൂടെ ഒരു ഉല്ലാസയാത്ര അതീവ ഹൃദ്യമായ അനുഭവമാണ്. രാജപ്രാഡിയുടെ ഒത്തിരി കഥകൾ പറയുന്ന വമ്പൻ നൗകകൾ ചരിത്രത്തിന്റെ നൊമ്പരങ്ങളായി ഈ തടാകത്തിൽ ചലനമറ്റ് (ഉപയോഗിക്കാതെ) കിടപ്പുണ്ട്, പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഓടങ്ങളിൽ അപൂർവ്വ ദ്രവ്യങ്ങളുമായി വരുന്ന തടാകത്തിലെ കച്ചവടമാണ് . ഒരു പാട് വഞ്ചിക്കാരുടെ കച്ചവടവും വിലപേശലുമെല്ലാം മറക്കാനാകാത്ത അനുഭവങ്ങളാണ് .എല്ലാം കണ്ട് ആസ്വദിക്കുമ്പോഴേക്കും സന്ധ്യയാകും:
    ചെഞ്ചായo പൂശിയ സന്ധ്യാരശ്കൾ തടാകത്തിൽ കണ്ണാടി നോക്കുമ്പോൾ അത് മായാത്ത അനുഭവമായി മാറും..... ഇന്നരം പ്രതിബിംബങ്ങളും ഇളക്കങ്ങളുമെല്ലാം ഫോട്ടോഗ്രാഫേഴ്സിന്റെ അസുലഭ നിമിഷങ്ങളാണ്. അത്തരം ദൃശ്യങ്ങൾ പകർത്തി കാണിക്കുന്നത് ഒരു സഞ്ചാരിയുടെ കർത്തവ്യം കൂടിയാണ്.
    രാവിലെ തടാകത്തിൽ പൂക്കൾക്കിടയിലൂടെ സഞ്ചരിക്കുമ്പോഴും സുധിയുടെ ഉള്ളിൽ പ്രഭാകരനായിരുന്നു. അതിനാൽ സുധി ആ നിമിഷങ്ങൾ ആസ്വദിച്ചില്ല. ആ അനുപമ ദൃശ്ങ്ങൾ കാഴ്ചക്കാർക്ക് നൽകിയിതുമില്ല .....

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 ปีที่แล้ว +2

    കുട്ടനാടൻ. പുഞ്ചയിലെ. ഫ്രീക്ക്. പെണ്ണേ. മൊബൈൽ. ലാളെ. സുധി. പൂക്കൾ. വിൽക്കാൻ. കാശ്മീർ. സുന്ദരി. മാർ. വരോ. 🤣🤣🤣🙏🙏

  • @thulasikrishnakumar
    @thulasikrishnakumar 3 ปีที่แล้ว +1

    😍😍😍😍😍😍sudhi bro.......👍

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 ปีที่แล้ว +3

    വന്നു ബ്രോ... ❤❤❤

  • @samadkadambur7348
    @samadkadambur7348 3 ปีที่แล้ว

    നീ ഹൌസ് ബോട്ട് കാണിച്ചില്ല 👍👍

  • @bkjstonebridge
    @bkjstonebridge 3 ปีที่แล้ว +1

    🥰🥰🥰 മനോഹരമായ കാശ്മീർ കാഴ്ചകൾ🥰🥰👌

  • @tokz8671
    @tokz8671 3 ปีที่แล้ว

    അടിപൊളി

  • @vvgeorge8070
    @vvgeorge8070 3 ปีที่แล้ว +1

    Very good

  • @peterjoseph1471
    @peterjoseph1471 3 ปีที่แล้ว +1

    തോണി എന്നല്ല ശിക്കാര എന്നാണ് പറയുന്നത്

  • @kavanoorarmy4938
    @kavanoorarmy4938 3 ปีที่แล้ว

    Polikkk

  • @sheebajeyakumar3122
    @sheebajeyakumar3122 3 ปีที่แล้ว

    സുധി boat house ൽ തങ്ങിയില്ലേ. Super experience ആണ്

  • @shajimbkaveed8170
    @shajimbkaveed8170 3 ปีที่แล้ว +1

    ഒരു മണിക്കൂർ വൈകിപ്പോയി sorry ❤️❤️❤️❤️❤️

  • @navyadas6979
    @navyadas6979 3 ปีที่แล้ว

    Orupaadu days aayi njan nammade videos kanditt 😌

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      കുറെ ആയി ചാനലിലും കണ്ടിട്ട്

    • @navyadas6979
      @navyadas6979 3 ปีที่แล้ว

      @@BACKPACKERSUDHI 😁

  • @av2433
    @av2433 3 ปีที่แล้ว

    Waiting nice frame s

  • @meenanair3747
    @meenanair3747 2 ปีที่แล้ว

    Great salute to our Indian army and great Modiji government 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @rajasekharanpb2217
    @rajasekharanpb2217 3 ปีที่แล้ว +2

    Very good video 🙏❤️🙏

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +1

    Sundarimare mathram nokki nadakkuvano sudhiye nee😁😁😁😁😁😁😁😁😁😁😁😁