ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ദൈവവും പിശാചും ഉണ്ടോ?| Is there god or devil| Prof.V.George Mathew Ph.D.

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2022
  • ദൈവവും പിശാചും ഉണ്ടോ?| Is there god or devil| Prof.V.George Mathew Ph.D.
    #Malayalam #Psychology4All #Psychology #VGeorgeMathew # Parapsychologist #God #Satan #Devil
    Talk by Prof.V.George Mathew, Ph.D.
    Originator of Holigrative Psychology
    (Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
    Videos Published in this series ( in Malayalam)
    1. എന്താണ് മനശ്ശാസ്ത്രം?
    • എന്താണ് മനശാസ്ത്രം? | ...
    2. മലയാളിയുടെ മനശ്ശാസ്ത്രം
    • മലയാളിയുടെ മനശ്ശാസ്ത്ര...
    3, വിവിധ മനശ്ശാസ്ത്ര ശാഖകള്‍
    • വിവിധ മനശാസ്ത്ര ശാഖകള്...
    4. ദുര്‍നിമിത്തങ്ങള്‍ ഉണ്ടോ?
    • ദുര്‍നിമിത്തങ്ങള്‍ ‌| ...
    5. വിദ്യാഭ്യാസവും പ്രചോദനവും
    • വിദ്യാഭ്യാസവും പ്രചോദന...
    6. വികസനവും മൂല്യങ്ങളും
    • വികസനവും മൂല്യങ്ങളും |...
    7.മാറ്റങ്ങളോടു പൊരുത്തപ്പെടുക
    • മാറ്റങ്ങളോട് പൊരുത്തപ്...
    8.ശാസ്ത്രം കല ആത്മീയത
    • ശാസ്ത്രം കല ആത്മീയത (S...
    9.നിങ്ങള്‍ക്ക് ഭയം ഉണ്ടോ?
    • നിങ്ങള്‍ക്ക് ഭയം ഉണ്ടോ...
    10. ക്ലെയര്‍വോയന്‍സ് ടൈം സ്ലിപ്പ് ടൈം ട്രാവല്‍
    • ക്ലെയര്‍വോയന്‍സ് ടൈംസ്...
    11. കൗമാരപ്രായക്കാരുമായി ഇടപെടുമ്പോള്‍
    • കൗമാരക്കാരുമായി ഇടപെടു...
    12.മനസ്സും ശൂന്യതയും
    • മനസ്സും ശൂന്യതയും | Ma...
    13. വിദ്യാഭ്യാസം വീട്ടില്‍
    • വിദ്യാഭ്യാസം വീട്ടില്‍...
    14.നിങ്ങള്‍ ബുദ്ധിശാലിയാണോ?
    • നിങ്ങള്‍ ബുദ്ധിശാലിയാണ...
    15. ഒമിക്രോണ്‍: വാക്സീന്‍ പര്യാപ്തമോ?Is the vaccine sufficient
    • ഒമിക്രോണ്‍: വാക്സീന്‍...
    16. ഗോസ്റ്റ് ഡിറ്റക്ടേഴ്സ് | Ghost Detectors
    • ഗോസ്റ്റ് ഡിറ്റക്ടേഴ്സ്...
    17.കലാത്മകതയും ആത്മീയതയും
    • കലാത്മകതയും ആത്മീയതയും...
    18. ഗോസ്റ്റ് ഫോട്ടോഗ്രാഫി
    • ഗോസ്റ്റ് ഫോട്ടോഗ്രാഫി ...
    19. കോവിഡ് നിയന്ത്രണത്തിലെ വൈരുദ്ധ്യങ്ങള്‍ ‌
    • കോവിഡ് നിയന്ത്രണത്തിലെ...
    20. വാസ്തവികതയും ബോധവും
    • വാസ്തവികതയും ബോധവും ‌‌...
    21. പ്രപഞ്ചവീക്ഷണവും ധാര്‍മ്മികതയും ‌
    • കോവിഡിന്‍റെ അനന്തരഫലങ്...
    22. കോവിഡിന്‍റെ അനന്തരഫലങ്ങള്‍
    • കോവിഡിന്‍റെ അനന്തരഫലങ്...
    23.ഫോയിഡും പാരാസൈക്കോളജിയും
    • ഫോയിഡും പാരാസൈക്കോളജിയ...
    24. ശബ്ദമലിനീകരണവും സംസ്കാരവും
    • ശബ്ദമലിനീകരണവും സംസ്കാ...

ความคิดเห็น • 34

  • @jopaul5266
    @jopaul5266 ปีที่แล้ว +2

    എനിയ്ക്ക് psy work ചെയ്തപ്പോൾ രഹസ്യങ്ങൾ കണ്ടെത്തുന്നു എന്ന കാരണത്താൽ psychiatry treatment എടുക്കുകയുണ്ടായി

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 2 ปีที่แล้ว +4

    Waiting for next episode..👍👍

  • @gopa8695
    @gopa8695 2 ปีที่แล้ว +1

    Wonderful Sir , You are really great .

  • @108-m9v
    @108-m9v 2 ปีที่แล้ว +2

    വാസ്തവം..👍👍👍

  • @bijukochinadan4898
    @bijukochinadan4898 2 ปีที่แล้ว +2

    സർ നന്ദി

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +1

    Thank you so much

  • @raveendranadhankn460
    @raveendranadhankn460 ปีที่แล้ว +3

    ദൈവവും ചെകുത്താനും കൂടി നടത്തുന്ന ഒരു കറക്കു കമ്പനിയാണ് മതങ്ങൾ. അല്ലെങ്കിൽ ദൈവത്തിന് ചെകുത്താനെയോ തിരിച്ചോ ഇല്ലാതാക്കാൻ വലിയ പണിയില്ലല്ലോ?

    • @ith8335
      @ith8335 ปีที่แล้ว

      😂💯👍🏼👍🏼

    • @user-kj4kt6sw1h
      @user-kj4kt6sw1h 6 หลายเดือนก่อน

      ദൈവനിയമങ്ങൾ തെറ്റിച്ചപ്പോഴാണ് മതങ്ങൾ അനേകമായത്...
      ദൈവം ഒന്ന്...
      ദൈവത്തിന്റെ നിയമങ്ങൾ മാറ്റാവുന്നതല്ല...
      ദൈവനിയമത്തിനു മാറ്റം വരുത്താൻ ശ്രമിക്കുന്പോഴാണ് പലവിധ അപകടങ്ങളും ഉണ്ടാവുന്നത്...
      അമിത ഭോജനമല്ലയോ രോഗത്തിന് കാരണം...
      മിതാഭോജനം ചെയ്യണമെന്ന് ഈശ്വരൻ നമ്മെ താക്കീത് ചെയ്തിട്ടുണ്ട്..

  • @asifabdeen2011
    @asifabdeen2011 ปีที่แล้ว

    Great speech

  • @sradhakrishnan9748
    @sradhakrishnan9748 2 ปีที่แล้ว +1

    Sir ,if you study Bible ,took doping baptism , possessing the holy spirit by other toung's and join at the pentacost worship you can know the real God and real satan .I had experience of possessing powers including Lucifer . At last only i can know the real God and real satan.

  • @bijunchacko9588
    @bijunchacko9588 6 หลายเดือนก่อน

    ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തിന്റെ വിരുദ്ധ പോളുകൾ ആയിരിക്കും നന്മതിന്മകൾ

  • @bijupl1234
    @bijupl1234 20 วันที่ผ่านมา

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്25/7/24.
    പിതാവിന്റ്റ ഇഷ്ടം ധാർമികതയാണെന്ന് താങ്കൾ പറയുന്നു.
    ക്രിസ്തുവിന്റ്റ വാക്കുകൾ തന്നെ അങ്ങ് ഉദ്ധരിച്ച സ്ഥിതിക്ക് , എനിക്ക് ഒരു സംശയമുണ്ട്.
    നിന്നെ പോലെ തന്നെ മറ്റുളളവരേയും സ്നേഹിക്കുക എന്ന ഒറ്റ പ്രമാണമാണ് എല്ലാ ധാർമിക മൂല്ല്യങ്ങളുടേയും അടിസ്ഥാനം.
    എങ്കിൽ
    സകല നിയമങ്ങളേയും കാച്ചികുറുക്കി ക്രിസ്തു രണ്ട് നിയമങ്ങളിൽ ഉൾകൊളളിച്ചു. അതിൽ ആദ്യത്തേത് നിന്റ്റ ദൈവമായ കർത്താവിനെ പൂർണ്ണ ആത്മാവോടെ സ്നേഹിക്കുക എന്നതാണ്. രണ്ടാമത്തെ നിയമമാണ് മേൽ പറഞതും.
    ധാർമിത മാത്രമാണ് എല്ലാം എങ്കിൽ ആദ്യത്തേതിന്റ്റ ആവശ്യമെന്താണ്?

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thank you sir

  • @vijuvv584
    @vijuvv584 2 ปีที่แล้ว

    Great speach 🙏🙏🙏❤👌

  • @thomasks2482
    @thomasks2482 6 หลายเดือนก่อน

    if there is only one God.. why there is so many religions.... religion is mainly based on stories..... modern society need morden solutions and explanations

  • @baijucp5852
    @baijucp5852 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @gilbertkurian9443
    @gilbertkurian9443 2 ปีที่แล้ว +1

    👍

  • @allrounderbyv.dakshina1156
    @allrounderbyv.dakshina1156 2 ปีที่แล้ว +1

    👍🏻👍🏻🙏🏻

  • @kcpaulachan5743
    @kcpaulachan5743 2 ปีที่แล้ว +1

    🙏👌😀👍

  • @shijithkumarp7837
    @shijithkumarp7837 2 ปีที่แล้ว +3

    Christ is the manifestation of pure Soul
    ശുദ്ധബോധത്തിൻ്റെ (പിതാവ്) ശുദ്ധമായ ആവിഷ്ക്കരണം
    അങ്ങനെ ആവിഷ്ക്കരിക്കപ്പെടുമ്പേlൾ പുത്രന്മാർ എന്നു വിളിക്കപ്പെടും

  • @brightsides9400
    @brightsides9400 5 หลายเดือนก่อน

    മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ (സാത്താൻ) വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ (യേശുക്രിസ്തു) വന്നിരിക്കുന്നതു. (യോഹന്നാൻ 10:10)
    6 അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
    7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
    8 നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.
    9 ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ. (1 പത്രൊസ് 5: 6-9)
    ദൈവവും, സാത്താനും നമുക്ക് കാണാൻ കഴിയാത്ത ആത്മീക ലോകത്തിൽ വസിക്കുന്നു. അവിശ്വാസവും, അനുസരണക്കേടും എന്ന പാപം ചെയ്ത് ഏദൻ തോട്ടത്തിൽ നിന്ന് അകന്ന് പോയ മനുഷ്യൻ സകല പാപവും, മേച്ഛളതയും ചെയ്തു ജീവിക്കുന്നു. സൃഷ്ടാവായ ദൈവത്തിൽ നിന്ന് അകന്നു പോയ മനുഷ്യൻ ദൈവത്തെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാതെ വരില്ല. അതുപോലെ ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ശത്രുവായ പിശാചിനെ ക്ഷണിക്കാതെ അവനും വരില്ല. മോഷ്ടിപ്പാനും അറപ്പാനും മുടിക്കാനും നടക്കുന്ന സാത്താനെ ഒരു കൗതുകത്തിൻ്റെ പേരിൽ വിളിച്ചു വരുത്തിയ പലരും ഇന്നു ജീവിച്ചിരിപ്പില്ല.
    സത്യ സുവിശേഷം കേട്ട്, മാനസാന്തരപ്പെട്ട്, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവൃത്തീകരിച്ച പാപപരിഹാര യാഗത്തിൽ വിശ്വസിക്കുകയും, യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനും കർത്താവും ദൈവവുമായി സ്വീകരിച്ച ദൈവമക്കളെ ക്രൂശിലെ രക്തത്താലും, പരിശുദ്ധാത്മാവിനാലും മുദ്രയിട്ടിരിക്കുന്നു. ദൈവമക്കളെയും അവരുടെ കുടുബത്തെ പിതാവായ ദൈവം കരുതുകയും, പരിപാലിക്കുകയും, ഒരു ബാധയും കൂടാരത്തിൽ അടുക്കാതെ കാക്കുകയും ചെയ്യുന്നതു കൊണ്ട് പിശാചിനും അവൻ്റെ സന്തതികൾക്കും അവരെ ഉപദ്രവിക്കാൻ കഴിയുകയില്ല.

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +1

    ..... സ്വന്തം അരുമയായ ഒരു കുറ്റ വും ചെയ്യാത്ത കൗമാരക്കാരനാ യ മകനെ കൊല്ലുന്ന മാതാവിനെ കുറിച്ച് സ്വയം മാറ്റം വരുത്താൻ ക ഴിയാത്ത തന്നിഷ്ടക്കാരായ കുറ്റ കൃത്യ മാനസികാവസ്ഥ ഏറ്റവും അടുപ്പമുള്ളവരോട് മാത്രം പുലർ ത്തുന്ന ( psychopath ) മാനസികാ വസ്ഥയുള്ളവരെ കുറിച്ച് ; കൂട്ട് കൂ ടി ജീവിക്കാൻ താത്പര്യമില്ലാത്ത ഒറ്റപ്പെട്ട് ജീവിക്കാൻ താത്പര്യമു ള്ളവരെ കുറിച്ച് ഒന്നും തന്നെ പറ ഞ്ഞില്ല..!!!!!!..

  • @mathewjacob7177
    @mathewjacob7177 2 ปีที่แล้ว

    There is GOD and Devil and they're in human and animal forms.

  • @pvk3653
    @pvk3653 2 ปีที่แล้ว +2

    അഹം ബ്രഹ്മാസ്മിൻ... അയ്മാത്മ ബ്രഹ്മ... തത്വ മസി.... സോഹം അസ്മിൻ... പ്രക്‌ഞാനം ബ്രഹ്മ...

  • @user-kj4kt6sw1h
    @user-kj4kt6sw1h 6 หลายเดือนก่อน

    ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് ധാർമികത പാലിച്ചാൽ മതി

    • @vinodmathew7253
      @vinodmathew7253 6 หลายเดือนก่อน

      ദൈവ വിശ്വാസമില്ലാതെ ധാർമികത പാലിച്ചാലോ .

    • @user-kj4kt6sw1h
      @user-kj4kt6sw1h 6 หลายเดือนก่อน

      @@vinodmathew7253
      പ്രവർത്തനം ഒന്നേയുള്ളൂ..
      അത് നന്മയോ തിന്മയോ എന്നത് പ്രവർത്തനം സൃഷ്ടിച്ചവന്റെ കൽപ്പനയോടെ ആവുമ്പോഴാണ്...
      ഉദാഹരണം..
      വേഴ്ച എന്ന പ്രവർത്തനം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്...
      ആരെയും കേറി വേഴ്ച ചെയ്യുക എന്നത് പറ്റുമോ...?
      വിവാഹം എന്നതും ദൈവത്തിന്റെ നിയമമാണ്...
      നിയമം അനുസരിച്ചാൽ അതു നന്മയായി...
      അല്ലെങ്കിൽ അതു വ്യഭിചാരമെന്ന് ലോകമനുഷ്യർ അംഗീകരിക്കുന്ന സത്യമാണ്...
      അപ്പൊ ദൈവിക വിധികൾക്ക് കീഴ്പെടേണ്ടായോ...
      അപ്പൊ വിശ്വസിക്കണ്ടായോ..,

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 ปีที่แล้ว +2

    പിശാച് എന്നത് ബൈബിളിന്റെ സംഭാവനയാണ് . അവരുടെ ദൈവം തന്നെ നെഗറ്റീവ് ആണ് . പിന്നെ പിശാചിന്റെ കാര്യം പറയണോ ?

    • @Psychology4All_OnYT
      @Psychology4All_OnYT  2 ปีที่แล้ว +4

      This comment is negative. This is a place to discuss psychology. Not the place to discuss which religion or God is great.

    • @antonyar5048
      @antonyar5048 8 หลายเดือนก่อน

      ദൈവം എന്നത് യൂണിവേഴ്സൽ മൈൻഡ് അഥവാ ശുദ്ധ ബോധമാണ്. അത് തന്നെയാണ് എല്ലാം മതങ്ങളിലുമുള്ളത്. സംഘി ശാഖകളിലെ മതഭ്രാന്തന്മാരുടെ പ്രസംഗവും കേട്ട് അതാണ് ശരി മറ്റെല്ലാം തെറ്റാണെന്ന് കരുതരുത്. അത് തന്നെപ്പോലുള്ളവരുടെ ബുദ്ധിയിൽ മാത്രം തോന്നുന്നതാണ്.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 5 หลายเดือนก่อน

    👍