....എന്താണ് ദൈവം എന്ന് സമഗ്രമായും സംക്ഷപ്തമാ യും ഒ ട്ടും ദുർഗ്രാഹ്യതയി ല്ലാതെ ലളിതമായും പറ ഞ്ഞു....പ്രൊ. ഡോ . ശ്രീ ജോർജ്ജ് മാത്യുവിനും രാ ഹുൽ ഈശ്വറിനും അഭിനന്ദ നങ്ങൾ.... ആശംസകൾ....
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു. Mohammed
എം.ഡി.രാമനാഥൻ പാട്ടുകാരുടെ പാട്ടുകാരൻ ആണെന്നൊരു ചൊല്ലുണ്ട് .. പാട്ടിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാലേ രാമനാഥനെ ആസ്വദിക്കാൻ പറ്റൂ എന്നർത്ഥം .. ഇവിടെ ശ്രീ.ജോർജ്ജ് സാർ പറയുന്നത് ഇന്നത്തെ ശാസ്ത്രസമീപനം വെച്ചാണ് .. അതിന് ക്വാണ്ടം ഫിസിക്സ് കുറെയൊക്കെ പരിചയപ്പെടുന്നത് അത്യാവശ്യമാണ് ..worm hole, wave function, hyperspace, etc. etc തികച്ചും സാധാരണമെന്നു തോന്നുന്ന നമ്മുടെ നിലനിൽപ്പ് തികച്ചും അസാധാരണവും അത്ഭുതകരവുമാണെന്നതാണ് യാഥാർത്ഥ്യം .. നമ്മൾ കുറച്ച് homework ചെയ്ത് equipped ആയാൽ ജോർജ്ജ് സാർ പറയുന്നത് മനസ്സിലാകും .നമ്മൾ പണ്ട് പഠിച്ച ന്യൂട്ടോണിയൻ ഫിസിക്സിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട് .. (രമണമഹർഷിയുടെ "ഞാനാര് " എന്ന ആത്മവിചാരം ഇവിടെ ഏറ്റവും പ്രസക്തമാണ് ..) .. നന്ദി.
നമ്മുക്കു വല്ല്യ പിടിയില്ലെങ്കിലും നമ്മുടെ എല്ലാമറിയുന്ന ഒരു അദൃശ്യ ശക്തി എല്ലാ കാര്യങ്ങളിലും നമ്മെ നയിക്കുന്നു എന്ന ഒരു തോന്നലുണ്ടല്ലോ.... അതാണ് എന്നെ സംബന്ധിച്ചിടത്തോളം എൻറ ദൈവം... അതിനു മതമില്ല... പേരില്ല... പ്രത്യേകിച്ചൊരു രൂപവുമില്ല...
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
First of all human mind operates on two states: Yes/No, Existing/Non-Existing, True/False etc. Our mind is quite incapable of thinking anything beyond these dual states. A study on Quantum physics would be helpful for you before making such comments. There you can find simultaneous existence of two states known as Quantum superposition. Also do a research on Wave Particle duality, uncertainty principle, Schrodinger's cat etc. Phenomena like Quantum superposition, Quantum entanglement etc are indigestible to common mind. They are not just theories, they're now being implemented on Quantum computing. Learn to accept the fact that We don't know Everything.
is there zero ? zero എന്നാൽ ഉണ്ടെന്നാണൊ ഇല്ലെന്നാണൊ ? 😊 is there infinety ? ♾️ ഇൻഫിനിറ്റി എന്നാൽ ഉണ്ടെന്നാണൊ ഇല്ലെന്നാണൊ? 🤗 രണ്ടും ഭാരതീയരുടെ കണ്ടെത്തലാണ്. രണ്ടും കണ്ടെത്തിയില്ലെങ്കിൽ ഗണിതമില്ല ദഹിരാകാശ ഗവേഷണമില്ല ശാസ്ത്രം ഇല്ല. ശാസ്ത്രാടിസ്ഥാനം തന്നെ ഈ ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത പ്രതിഭാസമാണ്. ഉണ്ടെന്നും ഇല്ലെന്നും പറയാനാകുന്ന കാര്യങ്ങൾ. ശാസ്ത്രം പഠിക്കുന്നവർക്ക് അറിയാം അതിന്റെ പ്രാധാന്യവും.
matthew abraham , yes yes. that is! thoughts about a person's origin goes beyond our imagination. It is an undoubtful reality because we are here. An enquiry about this channel of thinking is interesting and it will surely fruitful. Thank you
കുറേകൂടി നല്ല അറിവുകൾ നൽകിയതിൽ നന്നിയുണ്ട് sir🙏
....എന്താണ് ദൈവം എന്ന് സമഗ്രമായും സംക്ഷപ്തമാ യും ഒ ട്ടും ദുർഗ്രാഹ്യതയി ല്ലാതെ ലളിതമായും പറ ഞ്ഞു....പ്രൊ. ഡോ . ശ്രീ ജോർജ്ജ് മാത്യുവിനും രാ
ഹുൽ ഈശ്വറിനും അഭിനന്ദ നങ്ങൾ.... ആശംസകൾ....
പ്രപഞ്ച രഹസ്യം എന്തെന്നാൽ
മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു. Mohammed
@@adv.mynagappally.aravindan മിടുക്കൻ,നൻമക്ക് വേണ്ടി ചിലവഴിക്കു
@@adv.mynagappally.aravindanmeditation cheythathiloode aano thaangalkku ithinu saadhichathu
CONSCIOUSNESS IS BEYOND SPACE & TIME.. HATS OFF SIR... !!!
Beyond ennalla.. Consciousness ennathinakathaanu space and time. ippol consciousness ennath oru plate aanenkil athinakath ulla vasthukalaayi nammuk spacineyum mattu creationsineyum edukkaam.. athinakath ulla vasthukalkku feel cheyyunna onnaayi time ennathineyum edukaam.. consciousness enna plataayi nammal marumbol nammal ee spacum alla timum alla nammale ath badhikunnumilla nammal stillness aayi nothingness aayi nilanilkunna pure consciousness aavunnu athe samayam ellaa creationsineyum ulkollunna onnaayum maarunnu.. ee thalangal manassilakki edukaanum athupole manasilavu ma vidhathil explain cheyyanum prayasamanu..
Panjasaarayude ruchi athu nakki nokkiyittillaatthavanu ariyumo?
Siddhanmaar namukkidayil undaayittum avare kurichu ariyaatthavar aanu kooduthal aalukalum. Have you met Swami Sathyananda Saraswathi of Chenkottukonam TVM. Aal Daivam ennu parayaruthu. Oneness endhennu namukkariyaan naam orupadu janmamangal kazhiyanam . Shri Krishnanum, Yeshuvum Buddhanum ellaam manushya roopatthil thanne. Visheshaal grahikkaan roopam vendae. Vaasanakkum gunangalkkumanusarichu ellaam ariyenda samayam arinjhu kollum.
Very informative...Enlightnment thedippokunnavar kooduthalayii illuminattiyil or satenil ethicherum...Daivam is Truth and Life....He is our Father...
Excellent sharing of experience.. thank you sir
Thank you❤
Thank you sir 😊
Very informative interview, thanks.
എം.ഡി.രാമനാഥൻ പാട്ടുകാരുടെ പാട്ടുകാരൻ ആണെന്നൊരു ചൊല്ലുണ്ട് .. പാട്ടിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാലേ രാമനാഥനെ ആസ്വദിക്കാൻ പറ്റൂ എന്നർത്ഥം .. ഇവിടെ ശ്രീ.ജോർജ്ജ് സാർ പറയുന്നത് ഇന്നത്തെ ശാസ്ത്രസമീപനം വെച്ചാണ് .. അതിന് ക്വാണ്ടം ഫിസിക്സ് കുറെയൊക്കെ പരിചയപ്പെടുന്നത് അത്യാവശ്യമാണ് ..worm hole, wave function, hyperspace, etc. etc തികച്ചും സാധാരണമെന്നു തോന്നുന്ന നമ്മുടെ നിലനിൽപ്പ് തികച്ചും അസാധാരണവും അത്ഭുതകരവുമാണെന്നതാണ് യാഥാർത്ഥ്യം .. നമ്മൾ കുറച്ച് homework ചെയ്ത് equipped ആയാൽ ജോർജ്ജ് സാർ പറയുന്നത് മനസ്സിലാകും .നമ്മൾ പണ്ട് പഠിച്ച ന്യൂട്ടോണിയൻ ഫിസിക്സിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട് .. (രമണമഹർഷിയുടെ "ഞാനാര് " എന്ന ആത്മവിചാരം ഇവിടെ ഏറ്റവും പ്രസക്തമാണ് ..) .. നന്ദി.
You said it
🙏🙏🙏🙏മനുഷ്യൻ എന്തൊക്കെ നേടിയാലും ഞാൻ എന്നതിനെ അറിയാ തിരുന്നാൽ അതിനേക്കാൾ വലിയൊരു നഷ്ടമില്ല....
നമ്മുക്കു വല്ല്യ പിടിയില്ലെങ്കിലും നമ്മുടെ എല്ലാമറിയുന്ന ഒരു അദൃശ്യ ശക്തി എല്ലാ കാര്യങ്ങളിലും നമ്മെ നയിക്കുന്നു എന്ന ഒരു തോന്നലുണ്ടല്ലോ.... അതാണ് എന്നെ സംബന്ധിച്ചിടത്തോളം എൻറ ദൈവം... അതിനു മതമില്ല... പേരില്ല... പ്രത്യേകിച്ചൊരു രൂപവുമില്ല...
ഒറ്റമതം സത്യമതം...
ദൈവത്തിന് രൂപമില്ല...
അതാണ് പരബ്രഹ്മം..... നിർഗുണ പരബ്രഹ്മം.ഹിന്ദു വിശ്വാസത്തിൽ ഏക ദൈവം.
Vast reading of books 📚 sir salute
great answers
2 thavana mazha peythu ❤
Sir I like u r views , I feel like my study's matches here
Superbbbbb😍😍😍😍😘😘😘😘👍👍👍👍👍
Ente daivam vishnu
Great sir.......
അഹന്തയുടെ ആവരണം ശരീരഭാഷയിൽ ഒട്ടുമില്ലാത്തത് മഹത്വം.അറിയണംലോകം.ആശംസ
🙏🙏🙏
good questions
Super
🙏🏻🙏🏻🙏🏻🙏🏻🌹❤️
🤝
Simply he's saying that there is no god
പ്രപഞ്ച രഹസ്യം എന്തെന്നാൽ
മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
രമണ മഹർഷിയുടെ വിചാരമാർഗം...
കഞ്ചു
സുഷുപ്തി പൂർണ്ണതയല്ല! കടന്ന് തൂര്യയിലേക്ക് ചെന്നെത്തണം. പിന്നീട് മടക്കമില്ല. ദിനം തോറും അല്ല അനുനിമിഷം അനുഭവയോഗ്യമാകുന്നു പ്രപഞ്ച സത്യം.
Why do you not taking responsibility of helping others to realise it?
Exactly❤❤❤⏭
👌👌👌👌👌👌👌👌👌
Answer is some time not related to question.
Mash allah....
Ente ponno kili poiii....ariyan aagraham und...but ee basha manasilavunnilla..kurech simple aayi explain cheyyamo?
ആവർത്തിച്ചു കേൾക്കു
We cannot believe in assumptions. If you have a theory, you should prove it.
ചുരുക്കത്തിൽ പ്രപഞ്ച രഹസ്യം ദുർഗ്രാഹ്യം. ഇദ്ദേഹം പറയുന്നതിൽ യുക്തിയുണ്ട്.
Ente dyvam eeparipadiyil yettavum relate ceyan sadhikunnathu george mathew sirumayulla samvadamanu
لا الاه الا الله محمد رسول الله
അതിന്റെ ഇടയ്ക്ക് 🙏🏻
ഇയാൾ എന്തൊക്കെയാണ് പറയുന്നത്,, ചക്കിയും ചങ്കരനും കൊള്ളാം
വട്ടാണ് രണ്ടിനും.😀
നീ പോത്തായതു കൊണ്ടാണ് അത്
Super poth 😀
Consciousness athava bodham athum sivabhagavan anu
Interview nu mumb Rahul nu pulli question paper kkoduthittund
READ MY UPCOMMING BOOK R9, HAT WLL SOLVE SUCH QUESTIONS.
Vibrator?
ഒന്നും മനസിലായില്ല.......
മാങ്ങാത്തൊലി
അരം+അരം=കിന്നരം
🌹
ഒന്നിനും നേരവണ്ണം ഉത്തരം ഇല്ല എല്ലാം മായാ
ഉണ്ടെന്നും ഇല്ലെന്നും പറയാം😭😭😭😭😂😂
First of all human mind operates on two states:
Yes/No, Existing/Non-Existing, True/False etc. Our mind is quite incapable of thinking anything beyond these dual states.
A study on Quantum physics would be helpful for you before making such comments. There you can find simultaneous existence of two states known as Quantum superposition. Also do a research on Wave Particle duality, uncertainty principle, Schrodinger's cat etc. Phenomena like Quantum superposition, Quantum entanglement etc are indigestible to common mind. They are not just theories, they're now being implemented on Quantum computing.
Learn to accept the fact that We don't know Everything.
@@ZankitVeeEz Could you please tell me what is mind
is there zero ? zero എന്നാൽ ഉണ്ടെന്നാണൊ ഇല്ലെന്നാണൊ ? 😊 is there infinety ? ♾️ ഇൻഫിനിറ്റി എന്നാൽ ഉണ്ടെന്നാണൊ ഇല്ലെന്നാണൊ? 🤗 രണ്ടും ഭാരതീയരുടെ കണ്ടെത്തലാണ്. രണ്ടും കണ്ടെത്തിയില്ലെങ്കിൽ ഗണിതമില്ല ദഹിരാകാശ ഗവേഷണമില്ല ശാസ്ത്രം ഇല്ല. ശാസ്ത്രാടിസ്ഥാനം തന്നെ ഈ ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത പ്രതിഭാസമാണ്. ഉണ്ടെന്നും ഇല്ലെന്നും പറയാനാകുന്ന കാര്യങ്ങൾ. ശാസ്ത്രം പഠിക്കുന്നവർക്ക് അറിയാം അതിന്റെ പ്രാധാന്യവും.
ഇങ്ങേര് പറയുന്ന പല വീഡിയോകളും കണ്ടാൽ ഒന്നിനും യാതൊരു ഉത്തരവും ഇല്ല.. നമ്മുക്ക് ഒന്നും മനസിലാക്കാനും ഇല്ല.. കാണുന്നവർക്ക് ഭ്രാന്ത് ആകുകയും ചെയ്യും...
Correct
നീ പോത്തായതു കൊണ്ടാണ് അത്
അപ്പൊ എനിക്ക് മനസ്സിലാകുന്നത് എന്ത് കൊണ്ടാണ് 🤔
It’s only positive and negative energy. Nothing god
Itrem oke ketitano eeshwara nee shabarimala karyathil atreyum disturbed aaai kanapettath. Sachithanadanaya brahmam prapanchathibtr srishtavu sthreekal oridath prarthikan poya karayuvo. Chinthikan maatram
Thanneyum Pinneyum 🤔
മണ്ടന്റെ ഇൻറർവ്യൂ ....... അറിവില്ലാഴ്മ
ഹമ്പട ബുദ്ധിമാനേ... ആദ്യം പോയി അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിച്ചിട്ടു വാ
🤣🤣🤣🤣🤣🤣
Is he speaking out of his own imagination or do he have any direct understanding ?
matthew abraham , yes yes. that is! thoughts about a person's origin goes beyond our imagination. It is an undoubtful reality because we are here. An enquiry about this channel of thinking is interesting and it will surely fruitful. Thank you
hs
അരകിറുക്കൻ രാഹുൽ ഉണ്ടല്ലോ
parapsychology okke nirodhikkenda samayam kazhinju. homeopathy pole
homeopathy nalathu ele
Super