ദൈവ സമവാക്യം | God Equation |Prof.V.George Mathew, Ph.D.

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 33

  • @4everentertainments
    @4everentertainments 2 ปีที่แล้ว +23

    ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു കിട്ടുന്ന അറിവ് ഇദ്ദേഹത്തില്‍ നിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കുന്നു . ഇദ്ദേഹത്തിന്‍റെ അറിവുകള്‍ അത്ഭുതപ്പെടുത്തുന്നു . നന്ദി ,ചാനലിനും ജോര്‍ജ്ജ് സാറിനും .

  • @aanihood1
    @aanihood1 2 ปีที่แล้ว +25

    സോഷ്യൽ മീഡിയ ഒരു അനുഗ്രഹമായി തോന്നുന്നത് ഇത്തരം പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ആണ്. ജോർജ് സർ ഈ കാലഘട്ടത്തിന്റെ ഒരു അത്യാവശ്യം ആണ് .പണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ അറിവ് ഒരു ചുരുങ്ങിയ പ്രദേശത്തു ഒതുങ്ങി പോകുമായിരുന്നു. മാത്രമല്ല അക്കാഡമിക് കാലം കഴിഞ്ഞാൽ പിന്നെ ആർക്കും ഇദ്ദേഹത്തിന്റെ അറിവ് കിട്ടാനും സാധ്യത ഇല്ലായിരുന്നു .
    ഇത്രയും അനുഭവ സമ്പത്തു ഉള്ള അദ്ദേഹത്തെ കേൾക്കാൻ ഇന്ന് നമുക്കും ഭാഗ്യം ഉണ്ടായിരിക്കുന്നു .
    ഒരു മഹാ ഋഷിയുടെ മുന്നിൽ ഇരിക്കുന്ന അനുഭവം .
    ഇത് ഇത്തരത്തിൽ സാധ്യമാക്കിയ psychology for all നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .

  • @abc987del
    @abc987del ปีที่แล้ว +2

    Sir, you born for commoners to relieve fear and to realise truths....Thank you so much...i wonderd how vast reading u have....

  • @prakashantp1493
    @prakashantp1493 2 ปีที่แล้ว +3

    ഒരു ആദ്ധ്യത്മകതാ ജിജ്ഞാസുവിൻ്റെ ഊർജ്ജമാണ് താങ്കൾ
    ഒരു പാട് നമസ്കാരം
    ശരിയാണ് ഒരു പുസ്തകം ഒരുപാട് തവണ വായിച്ച ഒരു അനുഭൂതി '''..!

  • @AkhilrmmRmm
    @AkhilrmmRmm หลายเดือนก่อน

    പ്രപജ്ജത്തിൽ എല്ലായിത്തു० നിറഞ്ഞു നിക്കുന്നത് അറിവാണ്.ദൈവ० അറിവാകുന്നു.എണ്ണിയാൽ തീരാത്തത്ര അറിവുകൾ .അറിവ് സ്വയ० വെളിപ്പെടുകയില്ല.അറിവുനേടാനായി ഒരുപരിശ്രമ० നടത്തണ० .ഈ പരിശ്രമത്തേ ആത്മീയ യാത്രയായി കാണാ०.ഇങ്ങനെ കണ്ടാൽ ആധുനിക ശാസ്ത്ര ബോധമുള്ളവർക്കു० യുക്തിവാദികൾക്കു० നിരീശ്വരവാദികൾക്കു० മതവിശ്വാസികൾക്കു० ആത്മീയവാദിയായിരിക്കാന് സാധിക്കു०

  • @AkhilrmmRmm
    @AkhilrmmRmm หลายเดือนก่อน

    അറിവ് നിർഗുണമാണ്.അതു പ്രയോഗിക്കുന്നവരേ ആശ്രയിച്ചിരിക്കു० ഗുണവു० ദോഷവു०.സാഹചരൃങ്ങൾക്കനുസരിച്ച് ഇവ മാറിക്കൊണ്ടിരിക്കു०

  • @abc987del
    @abc987del ปีที่แล้ว

    So humble

  • @chithra8766
    @chithra8766 9 หลายเดือนก่อน

    Thank you sir 🙏🏻🙏🏻

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 2 ปีที่แล้ว +3

    EXCELLENT

  • @remadevig.pillai9430
    @remadevig.pillai9430 2 ปีที่แล้ว +1

    Great Sir I am watching u always

  • @protoplasmdc6986
    @protoplasmdc6986 ปีที่แล้ว

    thank you so much

  • @sreenivasansree417
    @sreenivasansree417 2 ปีที่แล้ว +2

    Great

  • @Manilalprabhakaran
    @Manilalprabhakaran 2 ปีที่แล้ว +4

    Sir,Sivam may be oldest word for reality,
    Some tamil sidda words for The Ultimate..
    Vettaveli
    Param
    Jothi
    Paraveli
    Mounam...
    Upanishat times Sat chit ananda...
    Those who find the reality himself deserve to be call as human being....
    Manilal. p

    • @iamthatiam6012
      @iamthatiam6012 2 ปีที่แล้ว

      Arurperum jyothi
      Shundhaveli
      Peratral

  • @BabuS-o7v
    @BabuS-o7v 3 หลายเดือนก่อน

    ❤❤❤❤❤🙏

  • @deepuraman4203
    @deepuraman4203 2 ปีที่แล้ว +1

    🙏🏻

  • @prasadwayanad3837
    @prasadwayanad3837 2 ปีที่แล้ว +1

    🙏🙏🙏🌹🌹🌹❤️❤️❤️

  • @athultkt9069
    @athultkt9069 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤

  • @kcpaulachan5743
    @kcpaulachan5743 2 ปีที่แล้ว +1

    🙏👌👍😀

  • @PBUH-br2ze
    @PBUH-br2ze 2 ปีที่แล้ว +3

    E=MC^2 ആറ്റം ബോംബ് ഉണ്ടാക്കാൻ ഉള്ളതല്ല.. ആറ്റം ബോംബുമായി ഒരു ബന്ധവും ഉള്ളതല്ല. അത് mass energy conversion rate ആണ്. എത്ര മാസ്സിന് എത്ര എനർജി എന്ന്. അറ്റം ബോംബിൽ ഉപയോഗിക്കുന്ന മാസ്സിന് എത്ര എനർജി ഉണ്ടാക്കാൻ കഴിയും എന്നറിയാം.

    • @prakashantp1493
      @prakashantp1493 2 ปีที่แล้ว +2

      വിവരമുള്ള കാര്യങ്ങൾ പറയുമ്പോൾ അവ മനസിലാക്കാനും അല്പം വിവരം വേണം

    • @PBUH-br2ze
      @PBUH-br2ze 2 ปีที่แล้ว +2

      @@prakashantp1493 അത് സ്വന്തമായി ഉണ്ടാക്കണം ബ്രോ.. എനിക്ക് തരാൻ കഴിയില്ല പ്ലീസ് 🙏

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +1

      അതേ, ആളുകൾ കൂടൂതൽ തെറ്റ് ധരിക്കുന്ന കാര്യം 💯💯💯💯👍👌👌

    • @reneesh7076
      @reneesh7076 ปีที่แล้ว +1

      He, the phycologist, studied physics.The equation lead to bomb

    • @VimalBhasi-y5u
      @VimalBhasi-y5u 2 หลายเดือนก่อน

      Inspirations....

  • @allrounderbyv.dakshina1156
    @allrounderbyv.dakshina1156 2 ปีที่แล้ว +2

    🙏🏻🙏🏻