Ep#40 - സുന്ദർബൻസ് - ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന അത്ഭുതലോകം | Sundarbans

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1K

  • @foodtraveloman1573
    @foodtraveloman1573 4 ปีที่แล้ว +40

    നമസ്കാരം അഷറഫ് ഞാൻ ഒരു ദിവസം ഏകദേശം 10 ഓളം ട്രാവൽ ബ്ലോഗ് കാണുന്നുണ്ട് പക്ഷെ അഷറഫ് വളരെ വ്യത്യസ്തനാണ് ആദ്യം നിങ്ങൾ ഒരു മനുഷ്യ സ്നേഹി ആണ്
    നല്ല തിരക്കഥകൃത്ത്
    സംവിധായകൻ
    ക്യമറമാൻ
    എഡിറ്റർ
    അധികം വൈകാതെ സിനിമാലോകത്ത്
    കാണാൻ സാധിക്കട്ടെ ആശംസകൾ

  • @hsnbassary6612
    @hsnbassary6612 4 ปีที่แล้ว +14

    ഒരു പാട് യു ട്യൂബ് വ്ലോഗർമാരുണ്ട്. എന്നാൽ ഇത്രയും ലക്ഷണമൊത്ത ഒരു വ്ലോഗർ ഞാൻ ആസ്വദിച്ചിട്ടില്ല. എന്താണ് 130 കോടി ജനം വസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ മുഖം എന്നും ജനങ്ങൾ എന്നും നേരിൽ ആസ്വദിക്കുന്ന അനുഭൂതി. നിങ്ങൾക്കഭിമാനിക്കാം അഷ്‌റഫ്‌ ബായ്. WELL DON..... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

  • @Yousaf_Nilgiri
    @Yousaf_Nilgiri 4 ปีที่แล้ว +656

    സെക്കൻഡ് ഗിയർ എപ്പിസോടുകൾ ഒരു മുടക്കവും വരാതെ കണ്ടവർക്ക് ഒപ്പിടാനുള്ള സ്ഥലം. 🤩
    👇

  • @shihabck7565
    @shihabck7565 4 ปีที่แล้ว +42

    സൗമമായ സംസാരം, എളിമ ഇതെല്ലാം ആണ് നാസർ ബന്ധു .. ഇനിയും ഇത് പോലെ ഒരുപാട് ആളുകളെ സഹായിക്കാൻ ബന്ധുവിന് നാഥൻ ആരോഗ്യ മുള്ള ദീർഘായുസ് നൽകട്ടെ
    കൂടെ ചേച്ചിയെയും.. എവിടെ വെച്ച് കണ്ടാലും ഇനി മറക്കാത്ത 2 മുഖങ്ങൾ.. 😍😍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +90

    ചരിത്ര ക്ലാസ്സുകളിൽ പഠിച്ച സുന്ദർ ബൻ, അതിന്റെ കാഴ്ചകൾ കാണാൻ തോണിയിൽ പോകുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 👍❣️

  • @Jacob-M
    @Jacob-M 4 ปีที่แล้ว +23

    അശ്റഫിന്റെ വീഡിയോ കണ്ടിട്ട് ഞാൻ രാവിലെ അടുക്കളയിൽ ചെന്നപ്പോൾ ഒരു പാത്രത്തിനു ചുവന്ന തുണിയും , മറ്റൊരിടത്തു വേറൊരു ചുവന്ന തുണിയും കണ്ടു . അപ്പോൾ ഞാൻ ഓർത്തു 🥩 അല്ലെങ്കിൽ 🐓
    മൈ മിസ്റ്റേക്ക്, അപ്പോഴാ ഞാൻ മനസിലാക്കിയത് ഞാൻ വീട്ടിൽ ആണ് , ബംഗാളിലെ കടയിൽ അല്ലെന്നു .
    സുന്ദർ ബെൻ കാഴ്ചകളും , അശ്രഫിന്റെ വിവരണവും . അടിപൊളി .
    വഴിയിൽ സ്റ്റക്ക് ആയ കാറുകാരനെ സഹായിക്കാൻ കാണിച്ച നിങ്ങളുടെ നന്മക്ക് 🙏🙏🙏🙏
    ബി ബി യുടെയും , എസ് ർ ഇന്റെയും വിഡിയോയോക്കും അശ്രഫിന്റെ ചാനൽ വഴി റീച് കിട്ടട്ടെ. ഇനിയും അടിപൊളി വിഡിയോകൾ പ്രതീഷിച്ചുകൊണ്ടു .🇺🇸💪👏😀👍

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 4 ปีที่แล้ว

      Achayante joke 😀😀😀

    • @jobinjohn5139
      @jobinjohn5139 4 ปีที่แล้ว +1

      🤣😂 joke of day! 🤣

    • @taagmobiles632
      @taagmobiles632 4 ปีที่แล้ว

      നാലാം തിയതി വിട്ടൊ🤔🤔

  • @Yousaf_Nilgiri
    @Yousaf_Nilgiri 4 ปีที่แล้ว +17

    ചക്ല എന്ന ഗ്രാമത്തിലെ അവസാന വീഡിയോ നമ്മൾ ഇന്ന് കണ്ടുകഴിയുകയാണ്.
    ഈ ഗ്രാമത്തിൽ നിന്നും നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു.
    നമ്മളെല്ലാവരും ഇത്രയും നാൾ പരിചയപ്പെട്ട നാസർ ബന്ധു 😍 & ലിനി ചേച്ചി 😍 അടക്കമുള്ള ആ നാട്ടിലെ പല കാഴ്ചകളും അവിടത്തെ ജീവിത രീതികൾ അവിടുത്തെ മെഡിക്കൽ സംവിധാനങ്ങൾ അവസാനം ഇതാ ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് നമ്മളെ പരിചയപ്പെടുത്തുന്നു ഇതെല്ലാം വള്ളിപുള്ളി വിടാതെ നമ്മുടെ മുന്നിൽ എത്തിച്ച് ആ നാടിനെയും ഗ്രാമത്തെയും പരിചയപ്പെടുത്തുന്നതിതന്ന
    അഷ്റഫ് ഇക്കാക്കും BB ബ്രോകും ഷബീൽ ബ്രോക്കും വാക്കിൽ ഒതുങ്ങാത്ത ഒരായിരം നന്ദി അറിയിക്കുന്നു.
    തുടർന്നും ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു...
    🥀❤️🥀

    • @mahmoodp.v2503
      @mahmoodp.v2503 4 ปีที่แล้ว +1

      💜💚💙🌷

    • @linzzlins6409
      @linzzlins6409 4 ปีที่แล้ว +1

      Nilgiri'il evidayaaa??

    • @Yousaf_Nilgiri
      @Yousaf_Nilgiri 4 ปีที่แล้ว +1

      @@linzzlins6409 പാക്കണ❤️

  • @lifetimesofmine___7096
    @lifetimesofmine___7096 4 ปีที่แล้ว +101

    ashraf ഇക്കയുടെ video കാണുമ്പോൾ ഒക്കെ ഞാൻ comments ചെയ്യാറുണ്ട്.അതിന് എനിക്ക് എന്നും സ്ഥിരമായി 1 like തരാറുണ്ട് ഒരാൾ.. സത്യം പറയടാ ആരാ അത് 😀

    • @asiizzah8284
      @asiizzah8284 4 ปีที่แล้ว +9

      ഞാൻ ഒരു വിധം എല്ലാവർക്കും കൊടുക്കാറുണ്ട് ബട്ട്‌ ഇയാൾക്കു തന്നിട്ടുണ്ടോ അറിയില്ല 😆😅

    • @BabuBabu-xf4qt
      @BabuBabu-xf4qt 4 ปีที่แล้ว +4

      nan alla ..bro 😎😎😎.. 0

    • @lifetimesofmine___7096
      @lifetimesofmine___7096 4 ปีที่แล้ว +10

      @@asiizzah8284 ഞാനും കൊടുക്കാറുണ്ട് പക്ഷെ എനിക്ക് ആകെ 1 like കിട്ടും, അതും കമന്റ്‌ ഇട്ട ഉടനെ കിട്ടും എന്നാലും അത് ആരായിരിക്കും 😀

    • @lifetimesofmine___7096
      @lifetimesofmine___7096 4 ปีที่แล้ว +2

      @@BabuBabu-xf4qt 😀😀😀

    • @asiizzah8284
      @asiizzah8284 4 ปีที่แล้ว +4

      @@lifetimesofmine___7096 അതാരാവോ

  • @AbduRahman477
    @AbduRahman477 4 ปีที่แล้ว +289

    ലിനി ചേച്ചിയുടെ ചിരി ഇഷ്ടപെട്ടവർ ഉണ്ടോ🤩

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 4 ปีที่แล้ว

      ചിരി മാത്രമല്ല എല്ലാം ഇഷ്ടായി

    • @ratheeshchandra6240
      @ratheeshchandra6240 3 ปีที่แล้ว +4

      ചിരി മാത്രമല്ല.....അവരെയും...ഇഷ്ടമാ.....സംസാരവും....ശബ്ദവും...ഇഷ്ടമാ

    • @indusmtrsktkl
      @indusmtrsktkl 3 ปีที่แล้ว +1

      🐓🐓🐓

    • @ratheeshchandra6240
      @ratheeshchandra6240 3 ปีที่แล้ว +1

      snehathinte extrem....kozhiyaanalle🤣

  • @anfarkhan
    @anfarkhan 4 ปีที่แล้ว +14

    ഞാൻ നാട്ടിൽ നിന്നും അബുധാബിയിൽ എത്തിയിട്ട് 7 മാസം ആയി ഇത് വരെ പുറത്തു പോയിട്ടില്ല കുറച്ചു ഹൈ റിസ്ക് ഏരിയയിൽ ആണ് ജോലി ഇപ്പോൾ പുറം ലോകം കാണുന്നത് യൂട്യൂബിൽ ആണ് അതിൽ ഏറ്റവും ഇഷ്ടം റൂട് റെക്കോർഡ്‌സ് ആണ് അഷറഫ് ഇൻറ്റെ ശബ്ദവും അവതരണവും വളരെ നല്ലതാണു നമ്മളെ പിടിച്ചിരുത്തുന്ന അവതരണം എന്നും വീഡിയോ ഇടുന്നതു ബുദ്ധി മുട്ടാണ് എന്ന് അറിയാം യെങ്കിലും എന്നും പ്രതീക്ഷിക്കും പിന്നെ പഴയ വീഡിയോകൾ കാണും ഈ ഒരു സ്റ്റൈലിൽ തന്നെ മുന്നോട്ടു പോകണം ഇനിയും ഒരു പാട് കാണണം ഞങ്ങളെ കാണിക്കണം സമയം ഉള്ളപ്പോൾ എഴുതണം അനുഭവങ്ങൾ നല്ല ഒരു യാത്ര വിവരണം
    നന്ദി

    • @Yousaf_Nilgiri
      @Yousaf_Nilgiri 4 ปีที่แล้ว +3

      പ്രിയ സുഹൃത്തിന്റെ വാക്കുകൾ നെഞ്ചിൽ കൊണ്ടു.
      ഞാനും ഒരു പ്രവാസിyയാണ് ഒരു പ്രവാസി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നാട്ടിലുള്ള ഇത്തരം വീഡിയോകൾ ആണ് ഞാൻ യൂട്യൂബിൽ ഒരു സിനിമ കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞു യൂട്യൂബ് തുറന്നാൽ ആദ്യം കാണുന്നത് ഇത്തരം വീഡിയോകൾ ആണ് ഇത്തരം ആളുകളിലൂടെ ആണ് ഞാൻ മണാലിയും കാശ്മീരും കണ്ടത് ഇത്തരം ആളുകളിലൂടെ ആണ് അന്യ സംസ്ഥാനങ്ങൾ കണ്ടത് ഇത്തരം ആളുകളിലൂടെ യാണ് ഒരുപാട് ജീവിതരീതികൾ പഠിച്ചത്
      ഇവർക്കെല്ലാം ഇനിയുമൊരുപാട് സ്ഥലങ്ങൾ സന്ദർശിക്കാനും അത് നമ്മളിൽ എത്തികാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @anfarkhan
      @anfarkhan 4 ปีที่แล้ว +3

      @@Yousaf_Nilgiri നന്ദി ഒരുപാടു നന്ദി നമ്മളെ മനസിലാക്കുന്ന ആരെങ്കിലും ഉണ്ട് എന്നത് വളരെ സന്തോഷം ആണ് നമുക്ക് അഷറഫ് ഇൻറ്റെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു സുഖം ആണ് എനിക്ക് മണാലി ഒന്ന് പോകണം എന്റ്റെ മോന് ഐസ് ഇൽ കളിക്കണം അഷറഫ് നോട് ചോദിക്കണം എങ്ങനെ ആണ് പോകാൻ പറ്റുക എന്നത് അശ്റഫ് കോണ്ടാക്ക്ട ചെയ്യാൻ പറ്റുന്നില്ല അഷറഫ് നെ കിട്ടും

    • @Yousaf_Nilgiri
      @Yousaf_Nilgiri 4 ปีที่แล้ว

      @@anfarkhan 🥀

    • @muhammadbasheer5495
      @muhammadbasheer5495 4 ปีที่แล้ว +1

      ❤🌷

  • @sudhisudhan5017
    @sudhisudhan5017 4 ปีที่แล้ว +117

    എത്രയും വേഗം 1M എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @gpnayar
    @gpnayar 4 ปีที่แล้ว +1

    മാപ്പുകളിലും പുസ്തകങ്ങളിൽ നിന്നും കേട്ടറിവുള്ള സുന്ദർബൻസ് ക്യാമെറയിലൂടെയാണെങ്കിലും കാണാൻ പറ്റി. ഒരുവിധം ഡീറ്റൈലായി കാഴ്ചകൾ വിശദീകരണത്തോടെ കാട്ടിത്തന്നു. ഒരു ട്രാവൽ വിഡിയോയിലും ഇതുവരെ സുന്ദർബൻസ് കാണാൻ പറ്റിയിട്ടില്ല. ഒരു ധൃതിയുമില്ലാതെ മാക്സിമം ദൃശ്യങ്ങൾ പകർത്താനുള്ള കഴിവാണ് ഈ വീഡിയോകളുടെ വ്യത്യസ്തത. അഷറഫിനും ടീമിനും അഭിനന്ദനങ്ങൾ. 👏👏👏💐💐💐

  • @jithinkk6649
    @jithinkk6649 4 ปีที่แล้ว +40

    സ്വത്ത സിദ്ധമായ ശൈലി.. ആ ശൈലിയുടെ ഒരു ഒന്നൊന്നര ആരാധകരാണ് ഞങ്ങളിൽ ഓരോരുത്തരും..💖

  • @prasanthvk1105
    @prasanthvk1105 4 ปีที่แล้ว +9

    നിങ്ങൾ നാട്ടിലേക്ക് പോരുമ്പോൾ നമ്മുടെ ബന്ധുവിനെ കൊണ്ടുപോര് ഇതുപോലത്തെ ഒരു മനുഷ്യന്റെ ഒരു കുറവുണ്ട് നമ്മുടെ നാട്ടിൽ we love u bhandhu

  • @AsifAli-ce2io
    @AsifAli-ce2io 4 ปีที่แล้ว +139

    B ബ്രോയുടെ നാട്ടിലെ വെള്ളച്ചാട്ടം പൊളി...

    • @taagmobiles632
      @taagmobiles632 4 ปีที่แล้ว +2

      എനിക്കും ഇഷ്ടായി👌

  • @shakkeerpukayoor5698
    @shakkeerpukayoor5698 3 ปีที่แล้ว +1

    നാസർ ബന്ധു വല്ലാത്തൊരു മനുഷ്യനാണ് ഇങ്ങനെയുള്ള മനുഷ്യനെ ഭൂമിയിൽ എവിടെ ചെന്നാൽ കാണും, ജീവിതത്തിലെ അർത്ഥങ്ങളിലേക്ക് മനുഷ്യ മനസ്സിലൂടെയുള്ള യാത്ര തുടരട്ടെ അഷ്‌റഫ് ബ്രോ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 4 ปีที่แล้ว +41

    ആത്മാർത്ഥമായ എഡിറ്റിംഗ് ആണ് ഇ ചാനലിന്റെയ വിജയം

  • @vishnupkdattappady3467
    @vishnupkdattappady3467 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടാണ് ഇക്ക ഇങ്ങളെ നിങ്ങളുടെ വീഡിയോ യും അത്രയും മനോഹരമാണ് നിങ്ങൾ തരുന്ന ഓരോ കാഴ്ചകൾ പെട്ടന്ന് 1മില്ലിയൻ ആവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....🙏...നിങ്ങൾ അട്ടപ്പാടി ഗൂളികടവിൽ വന്നിട്ട് ഹോട്ടൽ ൽ കയറി ഫുഡ് കഴിച്ചു വണ്ടിയിൽ കയറി പോകുന്നത് ഞാൻ ഒരു ദിവസം കണ്ടു ബട്ട് ഞാൻ ഓടി അടുത്തേക് വരുമ്പോഴേക്കും നിങ്ങൾ വണ്ടിയിൽ കയറി പോയി ഒരുപാട് സങ്കടയി എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഒന്നു നേരിൽ കാണാൻ

  • @traveloguebyresna
    @traveloguebyresna 3 ปีที่แล้ว +6

    ഒറ്റദിവസം കൊണ്ട് ഈ ചാനലിലെ കുറേ വീഡിയോസ് കണ്ടു പലതും കരഞ്ഞു കൊണ്ടാണ് കണ്ടുതീർത്തത് ...ഇന്ത്യയുടെ ഉൾഗ്രാമങ്ങളെ കുറിച്ച് നാം അറിയാതെ പോയ ഒരുപാട് കഥകളുണ്ടെന്നു മനസ്സിലായി ....ഇനിയും ഒരുപാട് അറിയാനുണ്ടെന്നും ...

  • @ksa7010
    @ksa7010 4 ปีที่แล้ว +71

    അവതരണവും എഡിറ്റിങ്ങും മനോഹരമായ കാഴ്ചകളും തന്നെയാണ് ഓരോ ദിവസവും ഇവിടെ മനസ്സ് എത്തിക്കുന്നത് ❤️💚

    • @jdmautomotive
      @jdmautomotive 3 ปีที่แล้ว

      ഗഫൂർക്ക ഇപ്പൊ ebulljetnte ഇൻബോക്സിൽ വരാറില്ലേ കാണാറില്ല

    • @sadiq7697
      @sadiq7697 3 ปีที่แล้ว

      Hii

  • @ismailbinyusaf6666
    @ismailbinyusaf6666 4 ปีที่แล้ว +61

    Negative കമെന്റ്സ് ഒന്നും തന്നെ ഇല്ലാത്ത വളരെ ചുരുക്കം ചാനലിൽ ഒന്ന്. ഓരോ എപ്പിസോഡും കഴിയുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു 🥰

  • @asiizzah8284
    @asiizzah8284 4 ปีที่แล้ว +175

    മടുപ്പില്ലാതെ ഓരോ ദിവസവും സുന്ദരമാക്കുന്നു താങ്കളുടെ വീഡിയോസ്

    • @knavas90
      @knavas90 4 ปีที่แล้ว +9

      ബാഗ്രൗണ്ട് മ്യൂസിക് എന്നും കേൾക്കുന്നത് ഒന്ന് തന്നെ പക്ഷേ എനിക്കെന്തോ ആ ട്യൂൺ ഭയങ്കര ഇഷ്ട്ടമാണ്

    • @sreejasreeja8282
      @sreejasreeja8282 4 ปีที่แล้ว +2

      @@knavas90 എനിക്കും

    • @dilshaddillu9695
      @dilshaddillu9695 4 ปีที่แล้ว +1

      @@knavas90 yes bro enikkum.aa music kelkkumbo entho vallathoru good feeling😍😍😍😍

    • @reemolmol3578
      @reemolmol3578 4 ปีที่แล้ว +1

      അടിപൊളി 👌

    • @syamkumar.b5280
      @syamkumar.b5280 4 ปีที่แล้ว +1

      വളരെ ശരിയാണ് ❤️

  • @rajeshnr4775
    @rajeshnr4775 4 ปีที่แล้ว +16

    അഷ്റഫ്ഭായി പൊളി വീഡിയോ പാഠപുസ്തകത്തിൽ പണ്ട് പഠിച്ച സുന്ദർബൻ കാടുകൾ വീഡിയോയിലൂടെ കുറച്ചെങ്കിലും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം❤️❤️❤️👍👍👍

  • @rahulrajmk1846
    @rahulrajmk1846 4 ปีที่แล้ว +47

    അങ്ങനെ ബന്ധുവിനോട്‌ വിടപറയുന്നു ല്ലേ.. miss u bandu.. miss u chakla...

  • @subeernani2737
    @subeernani2737 4 ปีที่แล้ว +36

    ഇന്ത്യയെ കാണാനും അറിയാനും ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് നിങ്ങളുടെ ഈ യാത്ര പ്രചോദനം ആയിരിക്കും..❤️👍

  • @sreejithskurup3173
    @sreejithskurup3173 4 ปีที่แล้ว +7

    വീഡിയോയുടെ പൂർണ്ണതയ്ക്കായി താങ്കൾ അനുഭവിക്കുന്ന കഷ്ടപ്പാടിനെ അഭിനന്ദിക്കുന്നു.
    അഷ്റഫ് താങ്കളുടെ subscriber ആയതിൽ സന്തോഷം🥰

  • @suryadevu175
    @suryadevu175 4 ปีที่แล้ว +6

    സുന്ദർബൻ എന്നാൽ പണ്ട് ജ്യോഗ്രഫി ക്ലാസ്സിൽ പഠിച്ച കണ്ടൽവനങ്ങളും ഡെൽറ്റയും ബംഗാൾ കടുവയുമൊക്കെ ആയിരുന്നു മനസ്സിൽ .. എന്നാൽ അതല്ല അതൊരു സുന്ദരവനമാണെന്ന് ഇന്നത്തെ എപ്പിസോഡിൽ കാട്ടിത്തന്ന ഫൈവ് ഫിംഗേഴ്‌സിനു 🙏 അത്രക്ക് രസമായിരുന്നു..

  • @jaisonjai4616
    @jaisonjai4616 4 ปีที่แล้ว +22

    വോയ്‌സ് ഓവറും, അടിപൊളി വിഷ്വൽസും കിടിലൻ എഡിറ്റിങ്ങും ഒക്കെയായി പഴയ *ക്ളാസ്സ്* വ്ലോഗ്ഗ് ലേക്കെത്തിയതിൽ സന്തോഷം...💐👍

  • @akhiakhilpk9353
    @akhiakhilpk9353 4 ปีที่แล้ว +19

    ബന്ധുവിനെയും ചേച്ചീനെയും വല്ലാതെ മിസ്സ്‌ ചെയ്യുമല്ലോ ഇക്കാ, യാത്ര ആകുമ്പോൾ അങ്ങനെ ആണല്ലോ അല്ലെ. ഇനി പുതിയ ആൾക്കാർ പുതിയ കാഴ്ചകൾ, അഖിലേഷ് നാദാപുരം 😍😍😍😍

    • @yusafyusaf2258
      @yusafyusaf2258 4 ปีที่แล้ว +1

      അകിൽ ജാനും കണ്ണൂർ ആണ്. സുഗമാണോ?

  • @DarkBoyGaming
    @DarkBoyGaming 4 ปีที่แล้ว +85

    അടുത്ത 500K ഫാമിലി ആകാൻ
    പോകുന്ന നമ്മുടെ അഷ്‌റഫ്‌ ഇക്ക...!❤️

  • @mohamedanvar1327
    @mohamedanvar1327 4 ปีที่แล้ว +15

    അന്താരാഷ്ട്ര തലത്തിൽ ബിബിസി ചെയ്യുന്ന കാര്യങ്ങൾ ആണ് അശ്‌റഫ്‌ക്ക ഒരു യൂട്യൂബ് ചാനൽ കൊണ്ട് ചെയ്യുന്നത്. ഒരു പാട് യാത്ര വ്ലോഗ്ഗുകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ റൂട്ട് റെക്കോർഡ്സിനെ വ്യത്യസ്തമാക്കുന്നത് നിങ്ങൾ വീഡിയോക്ക് വിഷയമാക്കുന്ന കാര്യങ്ങൾ ആണ്. ഒരു വ്ലോഗ്ഗർ എന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും എന്നാൽ സമൂഹത്തിന് മുമ്പിൽ കാണിക്കേണ്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിൽ റൂട്ട് റെക്കോർഡ്സ് എന്നും മാതൃകയാണ്.എല്ലാറ്റിലും ഉപരിയായി അശ്‌റഫ്‌ക്കന്റെ മനുഷ്യത്വവും പക്വതയും തന്നെയാണ് വേറിട്ടു നിൽക്കുന്നത്.പാവം മനുഷ്യരെ ചൂഷണം ചെയ്തു നിർമ്മിച്ച ചരിത്ര നിർമ്മിതികളിൽ തനിക്ക് താല്പര്യം ഇല്ല എന്ന് ഒരു ട്രാവൽ വ്ലോഗ്ഗർ പറയണമെങ്കിൽ അതിന് ഒരു റേഞ്ച് വേണം.
    അശ്‌റഫ്‌ക്ക ♥️♥️
    Hope you will soon reach 1M inshalla

  • @joshymichael7361
    @joshymichael7361 4 ปีที่แล้ว +1

    അഷറഫ് ഭായ് വീഡിയോ വളരെ നന്നായിരുന്നു സുന്ദർബതിലേക്ക് 2 കൊല്ലം മുൻപ് ഞങ്ങൾ യാത്ര പോയിരുന്നു ഈ വീഡിയോ സത്യത്തിൽ ഒരു ഓർമ്മ സമ്മാനിച്ചു കണ്ടൽ വനത്തിൻ്റെ നേരെ എതിർവശത്ത് ഒരു വാച്ച് ടവർ ഉണ്ട് അതിൽ കയറി നിന്നാൽ ബംഗ്ലാദേശിൻ്റെ ഭാഗങ്ങളിൽ നിന്നും നടന്നു നീങ്ങുന്ന കടുവ കളെ വളരെ വ്യക്തമായി കാണാമായിരുന്നു സത്യത്തിൽ നിങ്ങളെല്ലാവരും തന്നെ ആ നദിയിലൂടെ നീണ്ടുന്ന എൻ ജിൻ ഘടിപ്പിച്ച വള്ളത്തിൽ തീർച്ചയായും യാത്ര ചെയ്യണമായിരുന്നു കാരണം അതൊരു വ്യത്യസ്ത (അൽപം ഭയപ്പെടുത്തുന്ന ) അനുഭവമായിരുന്നേനെ ഞങ്ങൾ യാത്ര ചെയ്തപ്പോഴും വീഡിയോയിൽ കണ്ടതുപോലെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയാണ് തോണിയാത്ര നടത്തിയത് ഇടയ്ക്ക് പത്രമാധ്യമങ്ങളിൽ ബംഗ്ലാദേശ് അതിർത്തിയിൽ (മിക്കപ്പോഴും ബംഗ്ലാദേശിൽ ) തോണി മറിഞ്ഞ ഇത്ര പേർ മരണപ്പെട്ടു എന്ന വാർത്തയുടെ അടിസ്ഥാന കാരണമെന്തെന്ന് മനസ്സിലാക്കാൻസുന്ദർബൻ യാത്ര നമ്മെ സഹായിക്കും സുന്ദർബൻ ദ്വീപിൽ ഒരാൾക്ക് ഒരു ദിവസത്തെ പണിക്കൂലി 2 വർഷം മുൻപ് 100/150 വരെ മാത്രമായിരുന്നു അതിനാൽ അവിടെ നിന്നും ചിലർ കേരളത്തിലേക്ക് ജോലിക്കായി എത്താറുണ്ട് അത്തരമാളുകളെ അന്ന് ഞങ്ങൾ പരിചയപ്പെട്ടിരുന്നു അവിടെത്തെ മത്സ്യസമ്പത്ത് ജനങ്ങളുടെ ഒരു ഉപജീവനമാർഗമാണെന്ന് തോന്നുന്നു കാരണം കേരളത്തിലെ ഹോട്ടലുകളിൽ 100 രൂപയ്ക്ക് മുകളിൽ വിലവരുന്ന മത്സു വിഭവങ്ങൾ ( വിഭവങ്ങൾ എന്നാൽ മീൻ കറിയും, മീൻ വറുത്തതും മാത്രമേയുളളു മീൻ പൊരിച്ച ശേഷമാണ് അവിടെ കി വയ്ക്കാറുള്ളത്)അവിടെ 20 /30 രൂപയ്ക്ക് ഞങ്ങൾ കഴിച്ചിട്ടുണ്ട്

  • @shibuxavier8440
    @shibuxavier8440 4 ปีที่แล้ว +7

    35 മിനിറ്റിൽ കൂടുതൽ ഉള്ള വീഡിയോ രണ്ട് മിനിറ്റ് കൊണ്ട് കണ്ടു തീർത്തു ഡിസ് ലൈക്ക് അടിച്ച മഹാന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍

    • @mohammedfayas5923
      @mohammedfayas5923 4 ปีที่แล้ว +2

      മറ്റു youtubers ആയിരിക്കുമോ 😁😁😶

    • @asiizzah8284
      @asiizzah8284 4 ปีที่แล้ว +1

      അവരും subscribers ആയിരിക്കും വീഡിയോ വരുമ്പോൾ അപ്പൊ തന്നെ അവരുടെ ഡിസ്‌ലൈക് എത്തും പിന്നെ വ്യൂസ് എണ്ണം കൂടികിട്ടുമല്ലോ

    • @shibuxavier8440
      @shibuxavier8440 4 ปีที่แล้ว

      @@mohammedfayas5923 😉

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +1

    പല കാരണങ്ങളാൽ തുടർച്ചയായി കാണാൻ പറ്റിയിരുന്നില്ല
    പക്ഷെ ഈ ആഴ്ച മുഴുവൻ കുത്തിയിരുന്ന് കണ്ടു ഈ season videos
    സൂപ്പർ
    ഒന്നുണ്ട് ഓടി പോയി വരാതെ ഓരോ സ്ഥലത്തും അവിടുത്തെ സംസ്കാരത്തിന് പ്രാധാന്യം നൽകി കൊണ്ട് ഉള്ള അവതരണം അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @afsalpokkath1422
    @afsalpokkath1422 4 ปีที่แล้ว +35

    നാസർ ബന്ധുവിനും, ചേച്ചിക്കും പ്രത്യേക ബിഗ് thanks അഷ്‌റഫ്‌ ബായ് യുടെ കൂടെ നമുക്ക് കുറെ നിഷ്കളങ്കമായ ജീവിതാനുപവങ്ങൾ പകർനുതന്നതിന്..

  • @bindhupraveen9628
    @bindhupraveen9628 4 ปีที่แล้ว +2

    അഷ്‌റഫിന്റെ വീഡിയോസ് എല്ലാം മികച്ച നിലവാരം പുലർത്തുന്നു പച്ചയായ ജീവിതാവിഷ്കാരം അതിനോട് പുലർത്തുന്ന നീതി എല്ലാം കൊണ്ടും you are great 🙏🙏 wish you all the best... happy journey 🥰🥰🥰god bless you both 🙏🙏ബന്ധു....... miss you a lot 🙏🙏നിങ്ങളെപ്പോലെ ആകാൻ നിങ്ങൾക്കു മാത്രമേ കഴിയു 🙏🙏

  • @unaismltr3830
    @unaismltr3830 4 ปีที่แล้ว +4

    ഛായാചിത്രങ്ങൾ പോലെ മനോഹരമായ ഗ്രാമങ്ങൾ
    കുടിലും പുഴയും കൊയ്ത്ത് കഴിഞ്ഞ പാടവും കുളവും അതിലേക്കുള്ള മരം കൊണ്ടുള്ള നടപ്പാതയും മനസ് നിറയ്ക്കുന്ന കാഴ്ചകൾ തന്നെ സുന്ദർ ബെന്നിലേത്
    Route Records ന് അഭിനന്ദനങ്ങൾ

  • @rajeshkj9183
    @rajeshkj9183 4 ปีที่แล้ว

    സീറോ ഫൗണ്ടേഷനും ബന്ധുവിനും, നിത അംമ്പാനിക്കും (ലിനി ചേച്ചി ) ആശംസകൾ . . . അഷ്‌റഫ്‌ excel താങ്കൾ excellent ആണ് . . . കിടു. കേട്ടറിഞ്ഞതും അല്പം വായിച്ച് അറിഞ്ഞതുമായ ബംഗാളിന്റെ ഉൾനാടുകളെ ജീവിത സത്യങ്ങളെ സത്യസന്ധമായി കാട്ടി തന്നതിന് . . . അഭിനന്ദനങ്ങൾ 👍👏👏👏

  • @judithrodha8933
    @judithrodha8933 4 ปีที่แล้ว +48

    Good wishes from Tamilnadu.

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +2

    Sunderbans ന്റെ ഏകദേശം ഒരു idea കിട്ടി. നിങ്ങളോടൊപ്പം യാത്ര ചെയ്ത feel. വളരെ ഇഷ്ടപ്പെട്ടു.
    Different content with different experience. Interesting and informative episode.
    Waiting for the next. Good luck.

  • @harinath3171
    @harinath3171 4 ปีที่แล้ว +28

    നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമായ തത്തമ്മ പൂച്ചെടി !, ഒരുപാട് ആഗ്രഹിച്ച വീഡിയോ... സുന്ദർബൻ 😍👏👌✌️👍😍😍😍

  • @Ammoos125
    @Ammoos125 4 ปีที่แล้ว +135

    ലിനിചേച്ഛീയുടെ story അറിയാന് ആഗ്രഹം 🙏🙏🙏

    • @അറിവ്തേടുന്നപ്രവാസി
      @അറിവ്തേടുന്നപ്രവാസി 4 ปีที่แล้ว +2

      രണ്ടു ദിവസം മുമ്പ് live വന്നപ്പോൾ പറഞ്ഞിരുന്നല്ലോ.... കണ്ടു നോക്കു

    • @shajithomas6791
      @shajithomas6791 4 ปีที่แล้ว

      @@അറിവ്തേടുന്നപ്രവാസി ഏത് എപ്പിസോഡിൽ ആണ്?

    • @safadck1979
      @safadck1979 4 ปีที่แล้ว

      @@shajithomas6791 live

  • @jishababu1278
    @jishababu1278 4 ปีที่แล้ว +37

    ലിനിചേച്ചിയുടെ ചിരി ഭയങ്കര ഇഷ്ടം

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว

      ഭയങ്കരം =ഭയം ജനിപ്പിക്കുന്നത്

    • @jishababu1278
      @jishababu1278 4 ปีที่แล้ว

      @@mariyammaliyakkal9719 സോറി. വലിയ ഇഷ്ടം. ഒക്കേയാണോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว

      @@jishababu1278 ok dear

    • @itsmedani608
      @itsmedani608 3 ปีที่แล้ว

      @@mariyammaliyakkal9719... ഭയങ്കര... നല്ല പോലെ, ഒരു പാട്...... കുറെ.. എന്നൊക്കെ അർത്ഥം un👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      @@itsmedani608 ഇല്ലല്ലോ.ഭയം ഉണ്ടാക്കുന്നത് തന്നെ..(പത്തിരുപതു വര്‍ഷമായി പറഞ്ഞ് അര്‍ത്ഥം മാറി.)
      എന്തോരിഷ്ടം വലൃഇഷ്ടം നല്ലഇഷ്ടം എന്നുതന്നെ പറയണം.ഭാഷ സര്‍വ്വത്ത് അല്ല കലക്കാന്‍.....

  • @vijayanpreetha8479
    @vijayanpreetha8479 4 ปีที่แล้ว +125

    ഇവർ സഞ്ചരിക്കുമ്പോൾ ഞാനും ഇവരുടെ കൂടെ സഞ്ചരിക്കുന്ന പോലെയാണ് തോന്നുന്നത് അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടോ

    • @ahmadmiyanath312
      @ahmadmiyanath312 4 ปีที่แล้ว +1

      Sharyane .nammalum avrude thanne

    • @nisampothuvath9466
      @nisampothuvath9466 4 ปีที่แล้ว +2

      Yes bro

    • @asiizzah8284
      @asiizzah8284 4 ปีที่แล้ว +2

      ഉണ്ട് ബ്രോ അതാണ് ഇവരുടെ ക്വാളിറ്റി

    • @vijayanpreetha8479
      @vijayanpreetha8479 4 ปีที่แล้ว +1

      @@asiizzah8284 അതാണ് 👍

    • @raghavanps3721
      @raghavanps3721 4 ปีที่แล้ว +1

      Very correct.

  • @Ambushappiness
    @Ambushappiness 4 ปีที่แล้ว +13

    ഇതാവണം ട്രാവൽ വ്ളോഗ്.. ഇങ്ങനെയായിരിക്കണം... ശരിക്കും ഇതാണ് ... 🤗🤗🤗🤗

  • @sandeepmohanan4979
    @sandeepmohanan4979 4 ปีที่แล้ว +182

    നാസർ ബന്ധുവിന്റെ വീട് കാണാൻ ആഗ്രഹം ഉണ്ട് വരുന്ന എപ്പിസോഡുകളിൽ പ്രേതീക്ഷിക്കുന്നു

  • @trialsofsr
    @trialsofsr 4 ปีที่แล้ว +146

    Sabeel rahman fan❤😅

    • @shibilullahsworld8824
      @shibilullahsworld8824 4 ปีที่แล้ว +1

      😁😁😁
      ഈ വണ്ടി തള്ളാൻ മറ്റൊരു ..........

    • @mohammedfayas5923
      @mohammedfayas5923 4 ปีที่แล้ว +1

      🤣🤣👍

    • @trialsofsr
      @trialsofsr 4 ปีที่แล้ว +1

      @@shibilullahsworld8824 muzhuvan aku😂

    • @vyshakhsurendran2506
      @vyshakhsurendran2506 4 ปีที่แล้ว +3

      Enne promote cheyyan vere aarum vendannu urakke prekyapichukondu sabeel itha munnottu vannirikkukayanu suhruthukkalee

    • @foodieras6007
      @foodieras6007 4 ปีที่แล้ว +1

      ഓണത്തിനിടക്ക്‌... 😀😀

  • @tmjuraijvengad8966
    @tmjuraijvengad8966 4 ปีที่แล้ว +8

    സെക്കൻഡ് ഗിയർ40 എപ്പിസോഡും കണ്ടവരുണ്ടോ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അതാണ് ഞങ്ങളുടെ റൂട്ട് റെക്കോർഡ് ❤️ ഇഷ്ടം മാത്രം ❤️💪💪💪💪💪

  • @fazalhassanentertainments8431
    @fazalhassanentertainments8431 4 ปีที่แล้ว +118

    ലിനി ചേച്ചി ആരാണ് എന്താണ് എന്ന് പറഞ്ഞതെ ഇല്ല..അതറിയാൻ താല്പര്യമുള്ളവർ അടി ലൈക്ക്

    • @faisalwayanad3709
      @faisalwayanad3709 4 ปีที่แล้ว +4

      ഇന്നലെ ഇട്ട ലൈവ് കാണൂ അതിൽ വീണ്ടും പറയുന്നുണ്ട്

    • @muhammedrafeeq2821
      @muhammedrafeeq2821 4 ปีที่แล้ว +4

      എത്രയോ തവണ പറഞ്ഞല്ലോ

    • @shijuthomas4400
      @shijuthomas4400 4 ปีที่แล้ว +3

      @@muhammedrafeeq2821 aranu lini...

    • @itsmedani608
      @itsmedani608 3 ปีที่แล้ว +2

      Paranjlo🙄

    • @abicreative8943
      @abicreative8943 3 ปีที่แล้ว

      @@itsmedani608 aaranu

  • @shinycharles3808
    @shinycharles3808 4 ปีที่แล้ว

    Chaklayile കാഴചകൾ വളരെ അതുഭതത്തോടെയും,ഒരു വേദനയോടുമാണ് കാണാൻ സാധിച്ചത് എന്നാലും അവർ ഹാപ്പിയാണ്..നമ്മൾ എവിടേം എത്തിയില്ലല്ലോ എന്ന് പരാതിയും കണ്ണിരുമായി കഴിയുമ്പോൾ...🙏🙏ഒത്തിരി അറിവുകൾ തന്നതിനു നന്ദി 🌹🌹🌹🙏🙏

  • @BasheerKarookkil
    @BasheerKarookkil 4 ปีที่แล้ว +16

    ഡോക്യുമെന്ററിയാണ് സാറേ ഇയാളുടെ മെയിന്...
    എന്നിട്ടു പറയുന്നത് ട്രാവൽ വ്ലോഗെർ...💕💕💕

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 4 ปีที่แล้ว +2

    സുന്ദരമായ സുന്ദർബൻ ഒരുപാട് വർഷത്തെ കഥനകഥയുടെ ഉറവിടമാണ് . ഇപ്പോഴും അത് അങ്ങിനെ തുടരുന്നു എന്നതാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്

  • @qtechagencyextrapower2992
    @qtechagencyextrapower2992 4 ปีที่แล้ว +8

    What a beautiful.. Place
    സുന്ദർബെൻ.... ഗോസാബാ..
    എത്ര വൈവിദ്ധ്യം... എന്തല്ലാംസംസ്‍കാരം... വശ്യ മനോഹരമായ ബോട്ട് യാത്ര കാണാൻ തന്നെ ഒരു മൊഞ്ച്,
    ഹിന്ദുക്കൾക്കുംമുസ്ലിംങ്ങൾക്കും
    ഒരു ദൈവം "ബുൺദേവി " നസീർ.. തിക്കുറുശ്ശി സിനിമയിലെ ആ പഴയ ഗ്രാമീണ ഭംഗി ..എന്ത് രസമാണ് കാണാൻ..❤ബിഗ് സല്യൂട്ട്..ടീം റൂട്ട് റെക്കോർഡ് 👍

  • @Rihanputalath
    @Rihanputalath 3 ปีที่แล้ว

    എന്ത് രസമാണ് നാസർ ഭായിയുടെ സംസാരം കേൾക്കാൻ, അതുപോലെ ലീ ന ചേച്ചിയുടെ ചിരിയും നല്ല ഒരു ടീം അഷ്റഫ് ക്കാ......

  • @beenajosephvish1547
    @beenajosephvish1547 4 ปีที่แล้ว +13

    Nice vlog with superb explanation👌👌 It feel s like a documentary movie.
    Fantastic effort bro.🙏keep going.💞

  • @moidumohd1968
    @moidumohd1968 4 ปีที่แล้ว +1

    ഓരോ ദിവസവും വേറിട്ട കാഴ്ച്ചകൾ.... ലിനി മാഡം എനെർജിറ്റിക് ആണ്... നിങ്ങളെ പോലെ..... Regards to all... God bless 🌹

  • @heremyspace
    @heremyspace 4 ปีที่แล้ว +46

    B ബ്രോക്കും sabeel ബ്രോക്കും ഒപ്പം ഞാൻ അഷ്‌റഫ് excel welcome to route records🥰

  • @rafeeqvp171
    @rafeeqvp171 4 ปีที่แล้ว +1

    അശ്‌റഫ്‌ക്ക നിങ്ങളെ വിഡിയോസിനായി എന്നും വെയ്റ്റിങ്ങിലാണ് സൂപ്പർ വീഡിയോസ് ഒരുപാട് പേരുടെ ജിവിതാനുഭങ്ങൾ കാണാനും മനസ്സിലാക്കാനും സാധിച്ചു
    ഇനിയും മുന്നോട്ട് പോകാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ

  • @vygavyga9553
    @vygavyga9553 4 ปีที่แล้ว +19

    കരുതലോടെ മനോഹരമായി പ്രയാണം തുടരട്ടെ ...

  • @roykurientk2707
    @roykurientk2707 4 ปีที่แล้ว

    വൈവിധ്യമുള്ള കാഴ്ചകൾ , കാഴ്ചകൾക്ക് പിന്നിലെ കഥകൾ മിഴിവോടെ അവതരിപ്പിക്കുന്നു. യാത്രയെക്കുറിച്ച് നല്ല ആസൂത്രണം. സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ വിവരണം. അനാവശ്യമായ കോലാഹലമില്ലാത്ത നിലവാരമുള്ള വ്ളോഗ് അഭിനന്ദനങ്ങൾ. ഇനി കുറവു ചൂണ്ടികാട്ടണമെങ്കിൽ അല്പം ഗൗരവം കൂടിയിരിക്കുന്നു എന്നു മാത്രം❤️👍

  • @Rajan-sd5oe
    @Rajan-sd5oe 4 ปีที่แล้ว +24

    "
    "പുള്ളിക്ക് രണ്ടു ദിവസമായി സഹായിക്കാൻ ആരേം കിട്ടാത്തത്കൊൻഢ്............!"
    ബനധുവിനെ പരാമർശിചുകൊന്ഡ് അഷർഫിന്റെ കമന്റ്‌ അടിപൊളി

  • @itsme...4183
    @itsme...4183 4 ปีที่แล้ว +2

    ഇത് ഞാൻ ഇവിടെ നിന്നും കയറ്റി തന്നാൽ എന്തു തരും...🤣🤣🤣
    എല്ലാ നാട്ടിലും കാണും ഇമ്മാതിരി ഓരോന്നു...😜😜😜
    😍😍👍👍

  • @anusharejith5108
    @anusharejith5108 4 ปีที่แล้ว +5

    Sundarban ne kurich psc k vendy padicha rnu...kaanaan sadichathil bayankara sandhosham ayi😊 thank you Ashraf ikka and team 🙏

  • @pavinsvlogart5656
    @pavinsvlogart5656 4 ปีที่แล้ว +22

    ഇക്കാ ശരിക്കും സന്തോഷ് ചേട്ടന്റെ സഞ്ചാരം കാണുന്നഫീലാണ് 👌🏻👌🏻👍🏻😍

    • @jeevannaju3563
      @jeevannaju3563 4 ปีที่แล้ว +1

      അതുക്കും മേലെ ...സഞ്ചാരം കാണുമ്പോൾ എല്ലാ കാര്യങ്ങളും നമുക്ക് പറഞ്ഞു മനസിലാക്കി തരാറുണ്ട്. ഇത് നമ്മൾ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് കിട്ടുന്നതിന്❤️❤️❤️

    • @ഹരിതകേരളം-ണ2ഴ
      @ഹരിതകേരളം-ണ2ഴ 3 ปีที่แล้ว

      അത്രക്ക് ഒന്നും എത്തില്ല

    • @villagemysweethome9191
      @villagemysweethome9191 3 ปีที่แล้ว

      Exactly

  • @eajas
    @eajas 4 ปีที่แล้ว +3

    പൊളി കാഴ്ചകൾ ,ഇന്ന് ഒപ്പിടാൻ ഒരുപാട് വൈകി ,തിരക്കിനിടക് ഇങ്ങളെ വീഡിയോ കാണുമ്പോ ഒരു രസം കിട്ടൂല ഷോപ്പ് ഒക്കെ അടച്ച് സ്വസ്ഥമായി ഇരുന്നു കാണണം 🥰✌️✌️✌️

  • @thegreatexplorer8777
    @thegreatexplorer8777 4 ปีที่แล้ว +2

    അഷ്‌റഫ് ഭായ് ...പൊളിച്ചുട്ടോ ..😍👍🏻
    പിന്നെ തത്തമ്മ ചെടി കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു ...കുട്ടികാലം ❤️❤️

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 4 ปีที่แล้ว +13

    വിസ്മയി്പിക്കുന്ന കാഴ്ചകളുമായി ബംഗാളിൽ നിന്ന് വീണ്ടും റൂട്ട് റെക്കോഡ്സ്♥️♥️♥️♥️

  • @faizroutemap
    @faizroutemap 4 ปีที่แล้ว +1

    Ashraf ka നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഇനിയും നിങ്ങളുടെ വീഡിയോകൾ കാണണം എന്നുള്ള ആഗ്രഹം മനസ്സിൽ വളർത്തുന്നു. Best of luck bro 💪 .
    Faiz Route Map

  • @icm9767
    @icm9767 4 ปีที่แล้ว +18

    തിരിച്ചു വരുന്ന വഴി ആ പഴയ വീഡിയോയിലെ ബംഗ്ലാദേശ് ബോർഡറിലേക്ക് പോണം.💓💓

  • @shibilullahsworld8824
    @shibilullahsworld8824 4 ปีที่แล้ว +67

    പുതുതായി ഇതുവഴി വരുന്നവരോട് ഒരു കാര്യം പറയട്ടെ
    ഇങ്ങേരുടെ പഴയ വീഡിയോകൾ ഒക്കെ ഒന്ന് കാണണം ,
    സിൽവർ ബട്ടൺ അൺ ബോക്സിങ് അടക്കം

    • @FantasyJourney
      @FantasyJourney 4 ปีที่แล้ว +2

      🤩🤩🤩🌹

    • @AbduRahman477
      @AbduRahman477 4 ปีที่แล้ว +8

      ക്യാമറ വർക്കും എഡിറ്റിംഗും അറിയണമെങ്കിൽ പഴയെത് കണ്ടാ മതി 👌

    • @taagmobiles632
      @taagmobiles632 4 ปีที่แล้ว +2

      സിൽവർ ഭട്ടൻ ഓപ്പൺ അടിപൊളി ന ടാർ

    • @noushun3191
      @noushun3191 4 ปีที่แล้ว +2

      "Bycicle morning" first great India expedition അതാണ് കാണേണ്ടത്

    • @anshifnilambur4420
      @anshifnilambur4420 3 ปีที่แล้ว +1

      മലയാളം യൂട്യൂബിൽ ഒരു അത്ഭുത വീഡിയോ ആണ് സിൽവർ പ്ലേ ബട്ടൻ unboxing വീഡിയോ

  • @asiizzah8284
    @asiizzah8284 4 ปีที่แล้ว +54

    പാലക്കാട്ടുകാർ ഉണ്ടെങ്കിൽ ലൈക്‌

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +3

    ഈ ചെടി ഇപ്പോഴും എൻറെ വീട്ടിൽ ഉണ്ട് ആ ചുവന്ന പൂവ് പിച്ചി അതിനകത്ത് തേൻ നമുക്ക് കഴിക്കാവുന്നതാണ് നല്ല മധുരമാണ് 👍

  • @okeyriyas
    @okeyriyas 4 ปีที่แล้ว +4

    നിങ്ങൾ ഒരു വ്യത്യസ്തനാണ് ..അതായിരിക്കാം ഒരു പക്ഷെ എനിക്ക് നിങ്ങളെ ഇഷ്ടമായതും

  • @sajisabitha1505
    @sajisabitha1505 4 ปีที่แล้ว +80

    8മണിക്ക് വീട്ടിൽ ഇരുന്നു വെസ്റ്റ് ബംഗാളിൽ സഞ്ചരിക്കുന്നവർ ഞങ്ങൾ 👍👍

    • @differentvlogsbysm3372
      @differentvlogsbysm3372 4 ปีที่แล้ว

      Sathym

    • @Yousaf_Nilgiri
      @Yousaf_Nilgiri 4 ปีที่แล้ว +1

      ഞങ്ങൾ അഞ്ചര മണി കാണാൻ എന്നും യാത്ര പോകുന്നത് 🤩

    • @akhilkrishnahere
      @akhilkrishnahere 4 ปีที่แล้ว

      Sathyam

    • @muhammedajmal9722
      @muhammedajmal9722 4 ปีที่แล้ว

      @@differentvlogsbysm3372 Saudi Arabia aano

  • @suhailv8709
    @suhailv8709 4 ปีที่แล้ว +3

    പുതിയ മേച്ചിൻ പുറങ്ങൾ തേടി നമ്മുടെ ബ്രോസ് യാത്ര തുടരുകയാണ് guys...All the best team Route Records..

  • @muralikrishnakanat6379
    @muralikrishnakanat6379 4 ปีที่แล้ว +3

    Great video 🔥 ashref exel ഇഷ്ട്ടം👍👍

  • @twowheels002
    @twowheels002 4 ปีที่แล้ว +14

    അക്കരെ ആണേലും ഇക്കരെ ആണേലും കാഴ്ചകൾ എന്നും മനോഹരം ♥️

  • @salmusaleem5255
    @salmusaleem5255 4 ปีที่แล้ว

    Ashraf Bai വീഡിയോ ദിവസവും കാണാത്തപ്പോൾ എന്തോ പോലെ പക്ഷെ നിങ്ങളെ വീഡിയോ കാണുമ്പോൾ അറിയാം നിങ്ങൾ നമ്മളുടെ മുമ്പിൽ വീഡിയോ ഒരു പാട് കഷ്ട്ടപെട്ടിട്ടാണ് എത്തിക്കുന്നത് എന്ന് താങ്ക്സ് അഷ്‌റഫ് ബായ്

  • @hemanthkumarVineyard
    @hemanthkumarVineyard 4 ปีที่แล้ว +22

    കൂടെയുള്ള ചെക്കനെ ജയസൂര്യയെപ്പോലെ തോന്നുന്നത്‌ എനിക്കുമാത്രം ആണോ 🤔

    • @indusmtrsktkl
      @indusmtrsktkl 3 ปีที่แล้ว

      എത്രയും വേഗം കണ്ണ് ടെസ്റ്റ് നടത്തണം🙂

    • @wayanadzameen4346
      @wayanadzameen4346 3 ปีที่แล้ว

      Anikum thonni

  • @sudharsansudheesh385
    @sudharsansudheesh385 3 ปีที่แล้ว +1

    Super chiri nalla episode aayirunnu

  • @mullathrabi
    @mullathrabi 4 ปีที่แล้ว +4

    മുടി വെട്ടുന്ന ആളെപോലും വെറുതെ വിടാത്ത ബ്രോ,നിങ്ങൾ മരണമാസ് ആണ്...

  • @jyolsnajose6162
    @jyolsnajose6162 3 ปีที่แล้ว +1

    ആ കടയിലിരുന്ന് harmonium വായിക്കുന്നത് കേൾക്കാൻ 👍😍

  • @artist6049
    @artist6049 4 ปีที่แล้ว +3

    B bro യുടെ അഭിനയം കലക്കി,,♡
    കഴിവുകൾ ഇടയ്ക്ക് ഒർമ്മിപ്പിക്കുന്നത് നല്ലതാണ്

  • @sanarana6785
    @sanarana6785 4 ปีที่แล้ว

    വിത്സ്യസ്തമായ കാഴ്ചകളിലേക്
    ഞങ്ങളെകുടി
    കൊണ്ടുപോകുന്ന
    നിങ്ങളോട് വലിയ മതിപ്പാണ് കെട്ടോ
    ഇനിയും കാണാകാഴ്ചകൾ പ്രതീക്ഷിക്കുന്നു ബ്രോ ....

  • @mrsreeps2228
    @mrsreeps2228 4 ปีที่แล้ว +36

    ഓരോ ദിവസവും ഓരോ കാഴ്ചകൾ നിറക്കുന്ന ബ്രോ❤️❤️❤️❤️❤️

  • @jyolsnajose6162
    @jyolsnajose6162 3 ปีที่แล้ว +1

    നല്ല സരസമായ അവതരണം 👍👍👍

  • @basheermp5810
    @basheermp5810 4 ปีที่แล้ว +4

    കണ്ടതു് ഗംഭീരം ഇനി കാണാനുള്ളത്.... വെയിറ്റ് ചെയ്യുന്നു Best wishes

  • @shebinkbkb3157
    @shebinkbkb3157 4 ปีที่แล้ว +2

    വളരെ മനോഹരമായ അവതരണം, എഡിറ്റിങ്,.. സന്തോഷ് ജോർജ് സർ ചെയ്യുന്നതു പോലെ ഉള്ള വിവരണങ്ങൾ...

  • @muhammedali1903
    @muhammedali1903 4 ปีที่แล้ว +8

    BGM തിരികെ വന്നു 😍👍

  • @sudheerbabuedk3082
    @sudheerbabuedk3082 3 ปีที่แล้ว +1

    background music poli anutto...aaraaa selecting?adipoli..oru rakshim illa...

  • @itsmerahul3543
    @itsmerahul3543 4 ปีที่แล้ว +157

    Asharaf ikka fans pls like 👍🏻

  • @critticsoflife2983
    @critticsoflife2983 4 ปีที่แล้ว +2

    ബന്ധു.... എല്ലാവരുടേം ഒരു ബന്ധുവാണ്

  • @faisalfaisal3077
    @faisalfaisal3077 4 ปีที่แล้ว +5

    ഒരുപാട് കാണാനും ചിരിക്കാനും ഉണ്ടായിരുന്നു ❤️❤️❤️❤️

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 ปีที่แล้ว +1

    ഇക്ക എവിടെ ആയാലും എത്ര ടൈം എടുത്താലും പോകുന്ന സ്ഥലം maxsimum കാണിക്കും.....♥️

  • @sabithba
    @sabithba 4 ปีที่แล้ว +9

    കാത്ത് കാത്തിരുന്ന് കാണുന്ന ഒരേയൊരു ചാനൽ 😍

  • @rasheedkottedath4899
    @rasheedkottedath4899 3 ปีที่แล้ว

    ബന്ധുവിന്റെ നല്ല മനസ്സ് കാണാതിരിക്കാൻ കഴിയില്ല നമിച്ചു 🙏🙏🙏

  • @omanavarghese5705
    @omanavarghese5705 4 ปีที่แล้ว +18

    വന്നോ....വെയ്റ്റിംഗ് ആയിരുന്നു....

  • @jaseenashifa7095
    @jaseenashifa7095 4 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് കാഴ്ച്ചകൾ 👍👍👌👌

  • @manascherkala
    @manascherkala 4 ปีที่แล้ว +13

    വെറൈറ്റി bgm ആണ് ഇയാൾടെ മെയിൻ 💥

  • @Jabbar-fh2xm
    @Jabbar-fh2xm 4 ปีที่แล้ว

    റൂട്ട് റോഡ് സെൻറ് പണ്ടേ മുതൽ ഉള്ള എല്ലാ വീഡിയോയുംകാണാറുണ്ട്താങ്കളുടെ അവതരണം പറയാതെവയ്യസൂപ്പർ സൂപ്പർതാങ്കൾ എറണാകുളത്ത് വരുമ്പോൾ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്