പ്ലേറ്റോയെ പറ്റി പറയുമ്പോള്‍

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @ashifasalim6654
    @ashifasalim6654 4 ปีที่แล้ว +21

    കോളേജ് വിദ്യാർത്ഥികൾക്ക് ശെരിക്കും ഉപകാരപ്രദമാണ്.ഒരുപാട് നന്ദി.

  • @sajithvadakkemadam6276
    @sajithvadakkemadam6276 ปีที่แล้ว +2

    ഏറ്റവും വലിയ രസം സ്വയം ഒരു കവിയായിരുന്ന പ്ലേറ്റോ കവികളേയും കലാകാരൻമാരേയും റിപ്പബ്ലിക്കിൽ നിന്ന് പുറത്താക്കണം എന്ന് പറഞ്ഞതാണ്.
    പത്തിരുപത് വർഷങ്ങൾക്ക് ശേഷമാണ് പ്ലേറ്റോയെ കുറിച്ചൊക്കെ ഓർക്കുന്നത്. ആദ്യം മുതൽ എല്ലാം വായിച്ച് തുടങ്ങണം. എന്തായാലും എന്നെ വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചതിന് ഒരു പാട് നന്ദി ആദില . ❤❤❤

  • @elizabethdavis7094
    @elizabethdavis7094 3 หลายเดือนก่อน +1

    GOD bless you
    Very good presentation

  • @arpanasr871
    @arpanasr871 2 ปีที่แล้ว +5

    വളരെ നല്ല അവതരണം ☺️. ഭാഷാപഠിതാക്കൾക്കും അല്ലാത്തവർക്കും ഒരുപോലെ പ്രയോജനകരമാണീ വീഡിയോ 🙏

  • @sreedevipappan3871
    @sreedevipappan3871 ปีที่แล้ว +1

    English literature students നും ഒരുപാട് helpful ആണ്. കുറച്ച് English words കൂടി ഉപയോഗിച്ചാൽ English Students നുo കുറച്ചൂടി ഉപകാരപ്പെടും

  • @sb-sv9ti
    @sb-sv9ti 2 ปีที่แล้ว +2

    പ്ലേറ്റോ ശരി ആയിരുന്നു എന്ന് മനസിലാക്കാൻ ഇന്നത്തെ ചലച്ചിത്ര മേഖല നോക്കിയാൽ മതി... ജീവിതത്തിലേക്ക് വരുമ്പോൾ എത്ര ദോഷമായതിനെയൊക്കെ എത്ര മഹത്തരം ആയിട്ടാണ് അവതരിപ്പിക്കുന്നത്.. ന്യൂനപക്ഷമായ ആളുകളുടെ ചിന്തയെ സമൂഹത്തിന്റെ ചിന്ത ആയി അവതരിപ്പിക്കുന്നു...

  • @habeebe51
    @habeebe51 4 ปีที่แล้ว +3

    വിമർശനം ഫലം ചെയ്യുമെന്ന് ഒരിക്കൽ കൂടി അനുഭവത്തിലൂടെ ബോധ്യമായി. ഇപ്പോൾ സംസാരിക്കുന്നത് എന്നോട് തന്നെ ആണെന്ന ഫീൽ കൂടുതൽ ഉണ്ട്.
    പകർന്നു നൽകുന്ന അറിവിനോട് പ്ലേറ്റോണിക് ലൗ.
    ആദിലക്കും ആദിമലയാളം പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว

      കൂടുതൽ അടുത്തായല്ലോ അല്ലേ...🤭 എഴുതി കാണിക്കുന്നില്ല ഒന്നും. അതിന് എന്തെങ്കിലും വഴി വേറെ കാണാം...♥️

  • @subeeshvs7921
    @subeeshvs7921 ปีที่แล้ว +1

    നല്ലത് 👌👌

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 2 ปีที่แล้ว +2

    നല്ല രീതിയിൽ പറഞ്ഞു

  • @sindhuperavoor1460
    @sindhuperavoor1460 2 ปีที่แล้ว +1

    ഒരു പാട് നന്ദി ❤️

  • @beenamelazhi9170
    @beenamelazhi9170 4 หลายเดือนก่อน +1

  • @aparnaappuss9580
    @aparnaappuss9580 4 ปีที่แล้ว +2

    ചേച്ചി പറയാതെ വയ്യ.. അടിപൊളി👌👌ഇത് വളരെ ഉപകാരവായി thq sooo much...ഇങ്ങനെയുള്ള topics ഉം ആയി ഇനിയും വരണം👏👏👏💕💕💕

  • @ToppersTrack
    @ToppersTrack 3 ปีที่แล้ว +1

    ലളിതവും സുന്ദരവുമായ അവതരണം 😍😍

  • @satheesh9553
    @satheesh9553 4 ปีที่แล้ว +1

    വളരെ കട്ടിയായ സംഗതി ലളിതമായ അവതരിപ്പിച്ചിരിക്കുന്നു.... ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു... ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു .. നന്ദി....

  • @AM-Dancer-Aadhi-1.0
    @AM-Dancer-Aadhi-1.0 ปีที่แล้ว +1

    Very usefull vedio mam

  • @febagrace037
    @febagrace037 2 ปีที่แล้ว +1

    Nice...

  • @rasheedpm1063
    @rasheedpm1063 4 ปีที่แล้ว +2

    എനിക്കിതൊരു പുതിയ അറിവാണ്👌 അടുത്ത തിനായി ......

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      അടുത്ത ആള് അരിസ്റ്റോട്ടിൽ

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +4

    ചേച്ചീ...., നിങ്ങള് പൊളിയാ✌🏾✌️✌🏾✌️

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      😁😁♥️😘🥰😘

  • @SmithaRenjith10
    @SmithaRenjith10 3 ปีที่แล้ว +1

    ഞാൻ കണ്ടതിൽ വച്ച് നല്ല അവതരണം

    • @aadimalayalam
      @aadimalayalam  3 ปีที่แล้ว

      Thanks ട്ടോ 🌹🦋

  • @beenats1749
    @beenats1749 2 ปีที่แล้ว

    Good class

  • @harishmaau3968
    @harishmaau3968 2 ปีที่แล้ว

    Tq😍❤️

  • @thampanp7657
    @thampanp7657 2 ปีที่แล้ว +1

    വിജ്ഞാനപ്രദം ! ഭാഷയിൽ ഇടക്കിടെ ഒരു വള്ളുവനാടൻ ശൈലി കടന്നുവരുന്നുണ്ട് ! ശുദ്ധ മദ്ധ്യ തിരുവിതാംകൂർ ശൈലിയിൽ പറഞ്ഞാൽ കുറെ കൂടി ഗൗരവം ലഭിക്കും; പ്രത്യേകിച്ച് തത്വചിന്തയൊക്കെ വിഷയമായി വരുമ്പോൾ !

  • @ADARSH_MACHAN
    @ADARSH_MACHAN 3 ปีที่แล้ว

    Very informative class....

  • @badhrasr9268
    @badhrasr9268 3 ปีที่แล้ว

    🥰🔥Simple and useful information

  • @shafi9995
    @shafi9995 4 ปีที่แล้ว +2

    Music is a moral law. It gives a soul to the universe, wings to the mind, flight to the imagination, a charm to sadness, and life to everything. It is the essence of order, and leads to all that is good, just and beautiful, of which it is the invisible, but nevertheless dazzling, passionate, and eternal form (Plato)
    റിപ്പബ്ലിക്ക് എന്ന പരമ്പരയിൽ വിവിധ കലകളെ പറ്റി വളരെ സൂക്ഷ്മമായി പ്ലേറ്റോ പരിശോധിക്കുന്നുണ്ട്. ഒരു അതിഭൗതിക വാദത്തിന്റെ കോണിൽ നിന്നു മെറ്റീരിയലിസം എന്ന ആശയത്തിന് വിരുദ്ധമായി ഉള്ള ചിന്ത പദ്ധതി അദ്ദേഹത്തിന് ഉണ്ടെങ്കിലും, അത് കേവലം (ignorant ) കലാവിരുദ്ധത അല്ല, മറിച്ചു ആദർശവാദം എന്ന ജ്ഞാന സമ്പ്രദായത്തിന്റെ (പിന്നീട് അങ്ങോട്ടുള്ള ദൈവശാസ്ത്രത്തിന്റെയും) ഒരു പൊതുവായ ബൗദ്ധിക നിലപാടാണ്. ഇതിന്റെ കെട്ടുപാടുകൾ Nietsche വരെയുള്ള തത്വശാസ്ത്ര ചരിത്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കാണാനാകും.
    ആദി പറഞ്ഞത് ശെരിയാണെങ്കിലും, പ്ലേറ്റോയുടെ കലാവിമര്ശനം അജ്ഞത മൂലമോ, (മനസിലായില്ല, ഇഷ്ടമല്ലായിരുന്നു) ആസ്വാദന ക്ഷമത ഇല്ലാത്തതിനാലോ ഉണ്ടായതല്ല. (എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ ലഖുവായ ഭാഷയിൽ അവതരിപ്പിച്ചത് ആണെന്നറിയാം, പ്ലേറ്റോ ഒരു 'മണ്ടൻ' എന്ന രീതിയിൽ ആരും തെറ്റിദ്ദരിക്കണ്ട എന്ന് കരുതി എഴുതി എന്നെ ഉള്ളു :-D ) ഇത് പോലെ കൂടുതൽ videos പ്രതീക്ഷിക്കുന്നു. :-)

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      പ്ലേറ്റോ കലാവിമർശനം നടത്തുമ്പോൾ തന്നെയും ആദർശ് ധീരമായ കലയെ സംബന്ധിച്ചുള്ള കാലത്തിൻറെ തിരിച്ചറിവുകളും സങ്കല്പങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.
      "സാധാരണക്കാരായ" മനുഷ്യരുടെ നിർമ്മല വികാരങ്ങളെ തളർത്തുന്ന രചനകൾ ഒഴിവാക്കണം എന്ന് അദ്ദേഹം ശഠിച്ചു.കലകളെ അതാതിന്റെ ആഴത്തിൽ ആസ്വദിക്കണമെങ്കിലും തത്വചിന്തയിലേക്ക് ഉയർന്ന ഒരു മനസ്സു വേണമെന്ന് ധരിച്ചു. ഇതിൽ ഏതെങ്കിലും ഒരു കാരണം കൊണ്ട്,
      ഇപ്പോ അദ്ദേഹത്തെ വാഴ്ത്തണം എന്നോ ഇകഴ്ത്തണമെന്നോ ഇത് അർഥമാക്കുന്നില്ല.
      വീഡിയോ ഇനിയും കാണണം കേട്ടോ ....
      ഇൗ ക്‌മന്റ് വായിക്കുന്നവർ കൂടുതൽ വായനയിലേക്ക് കടക്കും എന്ന് പ്രതീക്ഷിക്കാം.
      അങ്ങനെ അങ്ങനെ കേൾക്കുന്നവർ കൂടുതൽ വായനയിൽ കണ്ടെത്തട്ടെ..♥️

  • @sreejithvb3982
    @sreejithvb3982 4 ปีที่แล้ว

    വളരെ നന്നായിരുന്നു

  • @STasmai3208
    @STasmai3208 4 ปีที่แล้ว

    It was a useful video

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว

      താങ്ക്സ് dear

  • @sarathks1887
    @sarathks1887 4 ปีที่แล้ว

    നല്ല അവതരണം.
    നല്ല വിശകലനം..
    👌👌👌👌👌

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      നന്ദി..
      ഇനിയും കാണാണേ🥰😍

  • @muhammedsuhail2641
    @muhammedsuhail2641 2 ปีที่แล้ว

    ,😍

  • @shyamprakash4394
    @shyamprakash4394 4 ปีที่แล้ว

    SPA series nte sambhavana anallo Alexander......we need mentors like this.....like kautilya....👍👍👍👍👍

  • @VineethJose
    @VineethJose 4 ปีที่แล้ว

    Have heard these names a lot, never knew about them or their philosophies. Was informative.

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      Thank you so much. Hope I will be able to give you more of it. Please do watch the upcoming sessios.. Your comment is valuable.

    • @satheesh9553
      @satheesh9553 4 ปีที่แล้ว

      @@aadimalayalam തീർച്ചയായും...

  • @sumasubramanian7008
    @sumasubramanian7008 4 ปีที่แล้ว

    മിടുക്കി 🥰🥰🥰

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว

      ഇതൊക്കെ ആർക്കാ അറിയാത്തത്...., നിങ്ങള് മണ്ടിയായോണ്ടാ ഒന്നും അറിയാത്തത് 😬😬

  • @sanilbabu4598
    @sanilbabu4598 3 ปีที่แล้ว

    💕💕💕

  • @zabarjadmedia2582
    @zabarjadmedia2582 4 ปีที่แล้ว

    Nighalude vlogs positive vibaan..

  • @gjdsdtyuu705
    @gjdsdtyuu705 2 ปีที่แล้ว

    നിയോ ക്ലാസിസത്തിന്റെ ജീർണ തക്കെതിരെ വന്ന പ്രസ്ഥാനം ഏതാണ്? ഒന്ന് പറഞ്ഞു തരാമോ?

  • @aswathyvinayak1071
    @aswathyvinayak1071 4 ปีที่แล้ว

    👍👌👌

  • @nidhinthoppilsasi6838
    @nidhinthoppilsasi6838 3 ปีที่แล้ว

    Style aytndu. E hair style mach aanu.

  • @OSCARSAIJO
    @OSCARSAIJO 4 ปีที่แล้ว

    💪

  • @rohinisdas6866
    @rohinisdas6866 4 ปีที่แล้ว +2

    An extract from: "ഗ്രീക്ക് ചിന്തകർ" ,By: സ്വാമി മുനി നാരായണ പ്രസാദ്.
    മനുഷ്യനെ കേന്ദ്രമാക്കി കൊണ്ടുള്ള ചിന്ത.
    മനുഷ്യനാണ് എല്ലാറ്റിന്റെയും അളവുകോൽ (Man is the measure of everything) എന്ന സോഫിസ്റ്റുകളുടെ നിലപാടിനെ ഒരു തരത്തിൽ തിരുത്തി എഴുതിയതാണ് പ്ലേറ്റോയുടെ ദർശനം എന്നു പറയാം. സോഫിസ്റ്റുകളുടെ കാഴ്ചപ്പാടിൽ ഓരോ മനുഷ്യനും എന്തു കാണുന്നുവോ അതാണ് അയാൾക്കു സത്യം. കാണുന്ന മനുഷ്യനിലെ അപാകത അനുസരിച്ച് അയാൾ കാണുന്ന സത്യവും അപൂർണ്ണമോ വികലമോ ആയിരിക്കും. എന്നാൽ പ്ലേറ്റോ പറഞ്ഞു" അപൂർണ്ണമായ ഒന്നും ഒന്നിന്റേയും അളവുകോൽ ആയിരിക്കുകയില്ല ( റിപ്പബ്ലിക്ക് 504 d) .നീതിയുടെ പേരിൽ സോക്രട്ടീസിനെ വധിക്കാനിടയാക്കിയ വിവരക്കേട് മനുഷ്യൻ കാണിച്ചത് അവന്റെ അപൂർണ്ണമായ അറിവും അതുമൂലമുള്ള തെറ്റായ നീതിബോധവും മൂലമാണെന്നു ലോകത്തിനു മനസിലാക്കി കൊടുക്കുക എന്നത് കൂടി പ്ലേറ്റോ തന്റെ ലക്ഷ്യമായി കരുതിയിരുന്നു.
    "കണ്ണിനു കാഴ്ചശക്തിയുണ്ട്, കണ്ണിന്റെ ഉടമ അതുപയോഗിക്കാൻ ശ്രമിക്കുന്നുണ്ട് കാണാനുള്ള നിറവും ഉണ്ട്; എന്നിരുന്നാലും കാണുക എന്ന പ്രത്യേക കാര്യത്തിൽ സ്വാഭാവികമായും ചേർന്നിരിക്കുന്ന മറ്റൊരു അംശം കൂടി ഇല്ലെങ്കിൽ, കാഴ്ചശക്തി ഒന്നിനെയും കാണാതിരിക്കുകയും നിറം അദൃശ്യമായി അവശേഷിക്കുകയും ചെയ്യുകയേ ഉള്ളൂ." ( റിപ്പബ്ലിക്ക് 507e)

  • @yamunahari6460
    @yamunahari6460 ปีที่แล้ว +1

    കഥാസിസ് പറഞ്ഞു തരോ

  • @kunjava4583
    @kunjava4583 3 ปีที่แล้ว +1

    ചേച്ചി വൃത്തം എടുക്കോ.. Plzzzz

  • @muktharrazy4677
    @muktharrazy4677 3 ปีที่แล้ว

    അനുകരണ സിദ്ധാന്തം .എന്നാൽ നമ്മൾ ചെയ്യുന്നതെല്ലാം അനുകരണമാണ് എന്നതാണോ

    • @aadimalayalam
      @aadimalayalam  3 ปีที่แล้ว

      വീഡിയോ വിശദായി കാണൂ ട്ടോ

  • @habeebe51
    @habeebe51 4 ปีที่แล้ว

    Email പങ്കുവെക്കുന്നു എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ....

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      പറയുന്നതിന് ഒപ്പം താഴെ വരുന്നുണ്ട്. പച്ചയില് മഞ്ഞ നിറത്തിൽ 😀 ഒന്നൂടി നോക്കിക്കേ ♥️
      ഒത്തിരി പേരൊന്നും ഇല്ല..
      Camera എന്റെ സഖാവാണ് ചെയ്യുന്നത്

  • @_mr_kili_yt_
    @_mr_kili_yt_ 2 ปีที่แล้ว

    '

  • @anithathulasidhas9413
    @anithathulasidhas9413 หลายเดือนก่อน

    B+A പഠിക്കുന്ന എനിക്കു എനിക്കു കുറച്ചു

  • @connective135
    @connective135 2 ปีที่แล้ว

    പ്ലാട്ടോ കുടിയനായിരുന്നോ?.

  • @raheem123raheemk2
    @raheem123raheemk2 4 ปีที่แล้ว

    എം.എ മലയാളമാണോ എനിക്കു തോന്നി കാരണം സാഹിത്യ വിമർശനവും പ്ലേറ്റോയും പറയുന്നതു കേട്ടപ്പോൾ പഴയ എം.എ ക്ലാസിലേക്കു പോയി.ഭാഷണത്തിൽ വേഗത കുറയ്ക്കുക

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      ഉവ്വ്. മലയാളമാണ് എം എ ചെയ്തത്.
      ♥️ വേഗത കുറക്കാൻ വേറെയും നിർദേശം കിട്ടിയിരുന്നു. വീഡിയോ ദൈർഘ്യം കൂടാതെ പറയാനുള്ള കാര്യങ്ങൾ പറയാനാ കൂടുതൽ വേഗത്തിൽ പോയത്. പക്ഷേ പലർക്കും പിന്തുടരാൻ ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ഉറപ്പായും അടുത്ത വീഡിയോയിൽ വേഗത കുറക്കാം...
      കണ്ടഭിപ്രായം തന്നതിന് നന്ദി,🤗☺️

    • @viswambharanvc643
      @viswambharanvc643 3 ปีที่แล้ว

      @@aadimalayalam വളരെ ഗംഭീരമാണ്, ക്ലാസ്സുകൾ. ഭാഷ ഒന്നാം തരം. ആശംസകൾ. അഭിനന്ദനങ്ങൾ

    • @aadimalayalam
      @aadimalayalam  3 ปีที่แล้ว

      വളരെ വളരെ നന്ദി. വീണ്ടും കാണൂ

    • @uvtube2008
      @uvtube2008 3 ปีที่แล้ว

      @@aadimalayalam ഇപ്പോഴുള്ള വേഗം മിതമാണു്. കൂടുതൽ വേഗത്തിലോ സാവധാനത്തിലോ കാണേണ്ടവർക്കു് യു-ട്യൂബിൽ വീഡിയോക്കുതാഴെയുള്ള പൽച്ചക്രം ഐക്കൺ ഞെക്കി അതു വേണ്ടപോലെ ക്രമപ്പെടുത്താവുന്നതാണു്.

  • @kpubaidpathiriyalthiruvali8136
    @kpubaidpathiriyalthiruvali8136 4 ปีที่แล้ว +1

    കാവ്യനിരാസം എന്താണ്

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      കവികളെയും സാഹിത്യകാരിയും തന്റെ റിപബ്ലിക്കിൽ പ്രവേശിപ്പിക്കരുത് എന്നുള്ള പ്ലെട്ടോയുടെ നിലപാടാണ് അത്.

  • @footballanalysismalayalam7357
    @footballanalysismalayalam7357 ปีที่แล้ว

    ബിസി 470?
    ബിസി 428