ഉച്ചാരണ അവയവങ്ങളെ പരിചയപ്പെടാം|| aadimalayalam||Articulatory organs explained|| Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 43

  • @radhakrishnant.c7386
    @radhakrishnant.c7386 4 หลายเดือนก่อน +1

    എനിക്ക് ഈ സഹോദരിയുടെ ഭാ ഷ ണം അദ്ഭുതമുണ്ടാക്കുന്നു. കാരണം ഈ തലമുറക്ക് നല്ല ഉച്ചാരണത്തിനോ അക്ഷര അഭ്യാസത്തിനോ യാതൊരു പരിശീലനവും കിട്ടിയിട്ടില്ല. ഇത്ര അനർഗ്ഗളമായ ഭാഷക്ക് അഭിനന്ദനങ്ങൾ

  • @SOAOLSRY
    @SOAOLSRY 4 ปีที่แล้ว +8

    ടീച്ചർ,
    ഇത്തരം ക്ലാസുകൾ വളരെ ഉപകരമാണ്. മലയാള സാഹിത്യം പ്രതേകിച്ചു കവിതയുടെ പ്രധാനപെട്ട കാര്യങ്ങളിൽ കൂടി പോകുന്ന ഒരു സീരീസ് കൂടി തുടങ്ങിയാൽ നന്നാകും. ❤️
    സാഹിത്യം എന്ന രീതിയിൽ ഇന്ന് ഒരുപാട് എഴുത്തുകൾ ഉണ്ട്, കവിതയും കഥയും ഒക്കെയായി വരുന്ന സമുദ്രത്തിലെ മുത്തുകൾ കണ്ടെത്താൻ നിങ്ങളെ പോലുള്ള ആളുകളുടെ അറിവുകൾ പകർന്നു തരുന്നത് അല്പമെങ്കിലും സഹായകരമാകും. 👍

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      ശ്രമിക്കാം ട്ടോ..
      സാഹിത്യവും ഭാഷയും താല്പര്യമുള്ളവർക്ക് ചാനൽ നിർദേശിക്കാൻ മറക്കല്ലേ

    • @SOAOLSRY
      @SOAOLSRY 4 ปีที่แล้ว

      @@aadimalayalam തീർച്ചയായും - യൂനിവേഴ്സിറ്റി ഗ്രൂപ്പിൽ ആൾറെഡി ഷെയർ ചെയ്തിട്ടുണ്ട്

  • @dasdastr562
    @dasdastr562 2 ปีที่แล้ว +3

    Gd morning Teacher - നല്ല ശബ്ദ്ധം

  • @jothic9972
    @jothic9972 ปีที่แล้ว +1

    Thankyou.njan MA linguistics kazhinjathanu.veendum arivukalea ormipichathinu thanks

  • @mahimamohan7159
    @mahimamohan7159 4 ปีที่แล้ว +6

    നല്ല ക്ലാസ്സ് ആയിരുന്നു..❤❤❤

  • @zabarjadmedia2582
    @zabarjadmedia2582 3 ปีที่แล้ว +2

    വളരെ ഉപകാരപ്പെട്ടു

  • @shalupraji6552
    @shalupraji6552 ปีที่แล้ว

    Nalla classaanu tto tq teacher

  • @studywell5327
    @studywell5327 4 ปีที่แล้ว +3

    Supper class.. 👍👍
    ഇത്രയും നന്നായി മലയാളത്തെ കുറിച്ച് ക്ലാസ് എടുത്ത ഒരു വീഡിയോ യും ഇതുവരെ കണ്ടിട്ടില്ല..
    ഓരോ അക്ഷരങ്ങളും ഏത് അവയവങ്ങളിൽ നിന്നാണ് പുറപ്പെടുവിക്കേണ്ടത് എന്നുകൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം..

  • @ഹരികൃഷ്ണൻജി.ജി
    @ഹരികൃഷ്ണൻജി.ജി 11 หลายเดือนก่อน

    നന്ദി. നല്ല ക്ലാസ് ആയിരുന്നു❤

  • @thomasthamarasseri5637
    @thomasthamarasseri5637 2 ปีที่แล้ว

    മികച്ച അവതരണം

  • @paalmuru9598
    @paalmuru9598 3 ปีที่แล้ว +1

    🙏 Vanakkam 🙏

  • @thomasthamarasseri5637
    @thomasthamarasseri5637 2 ปีที่แล้ว +1

    Blade - ജിഹ്വാദളം

  • @jibigopi5743
    @jibigopi5743 2 ปีที่แล้ว

    മിസ്സ്‌, നന്നായിട്ടുണ്ട് 👍

  • @shakeerkp5204
    @shakeerkp5204 2 ปีที่แล้ว +1

    ഞാൻ ആദ്യം എല്ലാവരോടും ഒരുപാട് സംസാരിച്ചിരുന്നു ഇപ്പോൾ എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല അതെന്തുകൊണ്ടാണെന്ന് പറയാമോ

  • @Amina-z8h9v
    @Amina-z8h9v 4 ปีที่แล้ว

    Thanks ആദീ... ❤️❤️

  • @sulfathkp6979
    @sulfathkp6979 3 ปีที่แล้ว

    നന്ദി

  • @salmathnk8344
    @salmathnk8344 4 ปีที่แล้ว

    Thank u😃

  • @adheelanazar3313
    @adheelanazar3313 4 ปีที่แล้ว

    അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു

  • @rahulvs4052
    @rahulvs4052 4 ปีที่แล้ว +1

    articulatory organs😊👍

  • @jibigopi5743
    @jibigopi5743 2 ปีที่แล้ว +1

    കൊള്ളാം മിസ്സ്‌,
    ഞാനിപ്പോ ഡി എൽ എഡ് n പഠിക്കുന്നു. ഉച്ചാരണ അവയവത്തെ പറ്റി ഒന്ന് ചെക്ക് ചെയ്തു നോക്കിയതാണ്. കൊള്ളാം നന്നായിട്ടുണ്ട്. Lag ഇല്ലട്ടൊ മിസ്സ്‌... കേട്ടിരിക്കാൻ തോന്നും. Interest ഉണ്ടായാൽ മതി. ഒരെണ്ണം കേട്ടത് കൊണ്ട് ഇപ്പോൾ കുറെ കേൾക്കാൻ തോന്നി. കുറച്ചു ഡൗൺലോഡ് ആക്കി കേൾക്കണം.അരിസ്റ്റോട്ടിൽ, പ്ലേറ്റോ മാത്രം ആക്കേണ്ട എല്ലാരേം പറ്റി വീഡിയോ ഇട്ടോ. നല്ലതാണ്.
    സംസാരിക്കുന്ന അവതരണ ലാംഗ്വേജ് കൊള്ളാം 👍
    മിസ്സ്‌ ന്റെ ചാനൽ ന്റെ പേര് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത്.
    ആദി ഭാഷ എന്ന ചട്ടമ്പി സ്വാമിയുടെ ബുക്ക്‌ ന്റെ പേരാണ്. ആ ബുക്ക് വായിച്ചു നോക്കണം എന്ന് ഓർത്തിരുന്നു.
    മിസ്സ്‌ ന്റെ പ്രസന്റേഷൻ അൽപ്പം റിസേർച് oriented ആണ്.
    അതിനോട് ഇഷ്ടം ഉള്ള കൂട്ടികൾ അല്ലെങ്കിൽ പുതിയ കാര്യം അറിയാൻ ഇഷ്ട മുള്ളവർക്ക് വേഗം ഇഷ്ടം ആകും

    • @aadimalayalam
      @aadimalayalam  2 ปีที่แล้ว +2

      വിശാലമായ അഭിപ്രായത്തിന് സ്നേഹത്തോടെ നന്ദി ജിബി ❤️🥰

  • @yamunahari6460
    @yamunahari6460 ปีที่แล้ว

    ചേച്ചി സംഘർഷികൾ എന്താ എന്ന് പറയോ

  • @kavya_manohar
    @kavya_manohar 4 ปีที่แล้ว +2

    ആദില, മലയാളത്തിന്റെ സ്വരാക്ഷരങ്ങളും അവയുടെ ഉച്ചാരണരീതിയും കാണിക്കുന്ന vowel triangle എവിടെയെങ്കിലും documented ആണോ? അതിനെക്കുറിച്ച് അറിയാൻ താത്പര്യമുണ്ട്. വീഡിയോയ്ക്ക് നന്ദി.

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +2

      ഞാൻ ഒന്ന് അന്വേഷിച്ച് പറയാം കാവ്യാ.. എനിക്ക് ഇപ്പോ അറിയില്ല! Detailed ആയി ഒന്ന് നോക്കട്ടെ കേട്ടോ

    • @kavya_manohar
      @kavya_manohar 4 ปีที่แล้ว

      @@aadimalayalam ഒരു വലിയ ഭാഷാവിഭവശേഖരത്തിന്റെ ഭാഗമായി ഇതു കണ്ടു. phoible.org/inventories/view/2559#tipa
      ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കുമെന്ന് കരുതുന്നു.

  • @adheelanazar3313
    @adheelanazar3313 4 ปีที่แล้ว

    Kollam... keep doing..

  • @brahmasree2683
    @brahmasree2683 10 หลายเดือนก่อน

    ആദിലെ നിൻ്റെ നാക്ക് സമ്മതിച്ചു.

  • @jerinprajan2864
    @jerinprajan2864 4 ปีที่แล้ว

    Superb 😍

  • @umeshchali1869
    @umeshchali1869 ปีที่แล้ว

    👍

  • @litlegoschoolofenglishstud2855
    @litlegoschoolofenglishstud2855 2 ปีที่แล้ว

    wow

  • @dhiyavjames6997
    @dhiyavjames6997 3 ปีที่แล้ว +2

    നാവിനെ മൂന്നായി തിരിച്ചിരിക്കുന്നു. ജിഹ്വാ ഗ്രഹം, ജിഹ്വ തലം, ജൂൺ മൂലം.

  • @vineeshkazhcha9955
    @vineeshkazhcha9955 4 ปีที่แล้ว

    ആദി😍

  • @AnilKumar_1966
    @AnilKumar_1966 ปีที่แล้ว

    ✌👌

  • @shijukspalamoottil5152
    @shijukspalamoottil5152 3 ปีที่แล้ว +1

    സംസാരിക്കുമ്പോഴും പാടുമ്പോഴും ഉണ്ടാകുന്ന വ്യത്യാസം എന്താണ്

  • @sreejithvb3982
    @sreejithvb3982 4 ปีที่แล้ว

    Thanks 🙏

  • @ijasma2973
    @ijasma2973 4 ปีที่แล้ว +1

    Energy referance😁

  • @sooryaap8877
    @sooryaap8877 4 ปีที่แล้ว +3

    ' അകുഹവിസർജനീയാനാം കണ്ഠ: , ഇചുയശാനാം താലു, ഋടുരഷാണാം മൂർദ്ധ, ... ' ഇതൊക്കെ കണ്ഠസ്ഥമാണ് ആദീ. എന്നിട്ടും ഒന്നും ഉച്ചാരണം തൃപ്തി പോരാ. സംസാരിക്കാൻ ഉള്ള കോണ്ഫിഡസ് പോയികിട്ടും അത് കാരണം ( പ്രത്യേകിച്ച് ചില ടീച്ചർ മാരുടെ മുൻപിൽ). ഒരു പി ജി രണ്ടാംവർഷ സംസ്‌കൃത വ്യാകരണ വിദ്യാർത്ഥിനി യുടെ രോദനം.
    നിന്റെ ഉച്ചാരണതിന്റെ പ്രേത്യേകത കണ്ടിട്ടാണ് വീഡിയോ കാണാൻ തുടങ്ങിയത്. ഇത് ഏതായാലും സേവ് ചെയ്തു വച്ചിട്ടുണ്ട്. കോണ്ഫിഡൻസ്് തോന്നുന്നു ഇത് കേൾക്കുമ്പോൾ വീണ്ടും.
    സ്നേഹം❤😘

  • @sreeneshkuyiloor8163
    @sreeneshkuyiloor8163 11 หลายเดือนก่อน

    മികച്ച അവതരണം

  • @jibinj9448
    @jibinj9448 4 ปีที่แล้ว

    Thanks❣️