ആരായിരുന്നു അരിസ്റ്റോട്ടില്‍?

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #ആദിമലയാളം,#aadimalayaalam,, #വിമർശനം
    സാഹിത്യവിമർശനത്തിന്റെ ലോകത്ത് അരിസ്റ്റോട്ടിൽ ആരായിരുന്നു എന്ന് പരിചയപ്പെടുകയാണ് ആദിമലയാളം പുതിയ ഭാഗത്തിൽ.
    പോയറ്റിക്‌സിലൂടെ അരിസ്റ്റോട്ടിൽ മുന്നോട്ട് വെച്ച ആശയങ്ങൾ കേൾക്കാം.
    മലയാളം പഠിക്കുന്നവർക്ക് വീഡിയോ പങ്കിടാൻ മറക്കണ്ട.
    സസ്നേഹം
    ആദി
    കൂടുതല്‍ വായന: പാശ്ചാത്യ സാഹിത്യ ദർശനം- പ്രൊഫ. എം. അച്യുതൻ
    en.wikipedia.o...)
    www.britannica...
    www.amazon.com...
    Poetics - Aristotle

ความคิดเห็น • 53

  • @rohinisdas6866
    @rohinisdas6866 4 ปีที่แล้ว +6

    അരിസ്റ്റോട്ടിലിന്റെ കാവ്യ ശാസ്ത്രം " എന്ന പുസ്തകം ഡോ.എൻ.രാമൻ നായർ എഴുതിയപ്പോൾ മലയാളത്തിലെ, പ്രഗത്ഭനായ പ്രൊഫസ്സർ മുണ്ടശേരി മാഷ് എഴുതിയആശീർവാദം വായിച്ചതോർക്കുന്നു. Poeticsവിവർത്തനം ചെയ്യുക എന്ന ക്ലേശകരമായ കൃത്യം ഇത്രയും തൃപ്തികരമായി, മലയാളികൾക്ക് മനസിലാകും വിധം നിർവ്വഹിക്കാൻ കഴിഞ്ഞത് രാമൻ നായരുടെ അസൂയാ വാഹമായ വിജയമാണെന്നാണ്. ആദിലയുടെ ഈ അവതരണവും എനിക്ക് അങ്ങനെ തോന്നുന്നു. വളരെ നന്ദി. പ്ലേറ്റോ ഗ്രീസിന്റെ ദാർശനിക വരേണ്യൻ ആയിരി ന്നെങ്കിൽ അരി സ്റ്റോട്ടിൽ അന്നത്തെ ശാസ്ത്ര വിഞ്ജാന ഭണ്ഡാരമായിരുന്നു.കലാകാരന്റെ വിശിഷ്ടമായ രൂപബോധം, ബിംബങ്ങളിൽ അർപ്പിക്കപ്പെടുമ്പോൾ അതിൽ അന്തർലീനമായിരിക്കുന്ന ചൈതന്യം പ്രകൃതിയിലേയ്ക്ക് വ്യാപിക്കുന്നു. പ്ലേറ്റോ ഭയപ്പെടുംപോലെ കാവ്യം മനുഷ്യസമൂഹത്തിന് ഒരാപത്തും വരുത്തില്ലെന്ന് അരിസ്റ്റോട്ടിൽ സമർത്ഥിക്കുന്നു. ഏസ്കിലസ്, യൂറിപ്പിഡിസ്, സോഫോക്ലിസ്, അരിസ് റ്റോ ഫാനസ് മുതലായ വിശ്രുത നാടക കർത്താക്കളും സൃഷ്ടിച്ച മഹോന്നത പാരമ്പര്യമായിരിന്നു " പൊയറ്റിക്സിന്റെ പശ്ചാത്തലം. ഏറ്റവും മഹത്തായ കാവ്യങ്ങൾ ട്രാജഡികളും എപ്പിക്കുകളു മാണെന്നു വാദിക്കാൻ അരിസ് റ്റോട്ടിലിനെ പ്രേരിപ്പിച്ചത് ഈ പാരമ്പര്യത്തെക്കുറിച്ചുള്ള ബോധമായിരിക്കണം.... തുടരുക, കൂടെയുണ്ട്.

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว

      ഇപ്പോഴാണ് കമന്റ് കണ്ടത്. കണ്ടഭിപ്രായം നൽകിയതിന് ഒരുപാട് നന്ദി. പുതിയ വീഡിയോകൾ കാണാൻ മറക്കണ്ട. വിമർശനാത്മകമായ നിർദേശങ്ങൾ നൽകൂ.. ഇനിയും മെച്ചപ്പെടുത്താനുള്ള വഴി ആലോചിക്കുകയാണ്..♥️😀

  • @rasithat8000
    @rasithat8000 3 ปีที่แล้ว +9

    ഇതുപോലെ അടിപൊളി ആയിട്ട് മനസിലാക്കി തരുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഈ പാശ്ചാത്യം പേപ്പർ ഇത്ര വെറുത്തു പോവില്ലായിരുന്നു 😌🔥🔥

  • @kuttickanbabu3449
    @kuttickanbabu3449 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് ടീച്ചറെ

  • @rahulottappana1786
    @rahulottappana1786 4 ปีที่แล้ว +6

    മലയാളത്തിനും സൈബർ ഇടങ്ങൾ നേടിയെടുക്കാൻ കഴിയും എന്ന് തെളിയിക്കുന്ന സുഹൃത്തിനു അഭിനന്ദനം.

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว

      സ്നേഹം
      സ്നേഹം
      സ്നേഹം
      സ്നേഹം

    • @nischestrokes2265
      @nischestrokes2265 4 ปีที่แล้ว

  • @sarathks1887
    @sarathks1887 4 ปีที่แล้ว +2

    കൊള്ളാം നല്ല വിശകലനം.
    അടുത്ത വീഡിയോയിൽ കൂടുതൽ കാര്യങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുന്നു.

  • @yamunahari6460
    @yamunahari6460 ปีที่แล้ว +1

    Thank you miss❤❤❤❤

  • @bharathyprasad7950
    @bharathyprasad7950 2 ปีที่แล้ว +1

    👍

  • @harishmaau3968
    @harishmaau3968 ปีที่แล้ว +1

    ❤️Tq

  • @AnilKumar_1966
    @AnilKumar_1966 หลายเดือนก่อน +1

    👌✌😊

  • @TalesByTeenu
    @TalesByTeenu 4 ปีที่แล้ว +1

    ആദി ഇനിയും മുന്നോട്ട് പോവുക. എല്ലാവിധ ആശംസകളും

  • @rahulvs4052
    @rahulvs4052 4 ปีที่แล้ว +2

    ഞാൻ BA English distance course ചെയുന്ന final year student ആണ്... കൂടെ ഉള്ള പിള്ളേർക്ക് പഠിക്കാൻ വേണ്ടി സഹായിക്കാറും ഉണ്ട്... പക്ഷെ നിങ്ങളുടെ explanation bottomline സൂപ്പർബ് ആണ്... നമ്മുടെ semester 5 ഉള്ള LITERARY CRITICISM syllabus തന്നെ ആണ് നിങ്ങൾ ഇവിടെ order ആയിട്ട് പറഞ്ഞു കൊണ്ടിരിക്കുന്നത്... helping a lot of my friends a LOT in this epidemic scenario with more freetime... Thanks a lot😊❤️

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      ഞാൻ BA ഇംഗ്ലീഷ് ആണ് 😬😬😬 MA മലയാളം 🤭🤭
      ബാക്കി വേഗം ഇടാം ട്ടോ..
      Share with friends.
      And thanks a lot for your comment.
      It means a lot 💛

    • @rahulvs4052
      @rahulvs4052 4 ปีที่แล้ว

      @@aadimalayalam ഞാനും സംശയിച്ചു BA English പഠിക്കുന്ന ആളാണോ എന്ന്... ഞാനൊരു whatsapp group ഉണ്ടാക്കീട്ടു അതിൽ audios ആയിട്ട് നമ്മുടെ text വായിച്ചു explain ചെയ്തിട്ട് ആണ് അവരെ സഹായിക്കുന്നത്... പക്ഷെ നമ്മുടെ texts വളരെ ചുരുങ്ങിയ രീതിക്കു ആണ് തയാർ ആക്കിയിരിക്കുന്നത്... അടുത്തടുത്ത sentences ചിലപ്പോ വായിച്ചു connect ചെയ്യാൻ പോലും പാട് ആകാറുണ്ട്... അത്രക് ഒരു ചുരുങ്ങിയ രീതി... പക്ഷെ your explanation വളരെ detailed ആണ്... കേൾകുന്നവർക് basic കാര്യങ്ങളും കഥയും പെട്ടെന്ന് strike ആകും...
      ഞാൻ പറയുന്നതും ഒരു എളുപ്പം മട്ടിൽ ആണ്... lag കാണും... ആട് കുഴ ചവയ്ക്കും പോലൊക്കെ... പക്ഷെ your video കണ്ടിട്ട് group ഉള്ളവരും നല്ല comments പറഞ്ഞു... അവർക്കതു വളരെ helpful ആണ്, കാരണം ഇത് കേട്ടിട്ടു ബാക്കി text പഠിച്ചാൽ കൂടുതൽ മനസ്സിൽ ആകും...
      പറ്റിയാൽ നമ്മുടെ distance text ഏതെങ്കിലും ഒന്ന് just നോക്കാൻ കിട്ടിയാൽ നോക്കുക... അപ്പൊ ആ രീതികൾ എങ്ങനെ എന്നുള്ളത് കാണാൻ സാധിക്കും... ഒരു വിധത്തിൽ നല്ലതാ നമ്മുടെ short texts... പക്ഷെ വായിച്ചു connect ചെയ്തു ഓർത്തു വയ്‌ക്കേണ്ട ആവശ്യം വരുമ്പോ ലേശം പാടും...
      എന്തായാലും MA English തന്നെ പഠിക്കേണ്ടത് ആയിരുന്നു കേട്ടോ... ആഹ് ഒരു teacher ആകാൻ കൂടെ ശ്രമികുക... just ഒരു opinion... regards😊

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      I am Working, btw!
      Thanks again!!!!

  • @sarangkt5118
    @sarangkt5118 3 ปีที่แล้ว +1

    ഉപകാരപ്രദം

  • @muhammadrafinv5670
    @muhammadrafinv5670 4 ปีที่แล้ว +2

    good ആദില .

  • @ajmalaju6275
    @ajmalaju6275 3 ปีที่แล้ว +2

    Socrates-plato- Aristotle

  • @arjunsmohan1
    @arjunsmohan1 4 ปีที่แล้ว +1

    ❣️❣️

  • @chithranr7997
    @chithranr7997 4 ปีที่แล้ว +1

    My field of interest Philosophy.
    Ad I you have put it in a very simple and impressive language
    Very useful for everyone especially students
    Go ahead.All my love and blessings
    Longing to see you
    It was a refreshing session for me

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      Thank you dear miss ♥️♥️♥️♥️♥️🥰

  • @abi.kelias402
    @abi.kelias402 3 ปีที่แล้ว +1

    അരിസ്റ്റോട്ടിൽ ഉയിർ 🖤

  • @neerajacs9826
    @neerajacs9826 4 ปีที่แล้ว +1

    Good.... ❣️

  • @Ummeed178
    @Ummeed178 4 ปีที่แล้ว +2

    കുറുക്കിയെടുത്ത ആമുഖം. രണ്ട് ചിന്തകരുടെയും വീക്ഷണങ്ങളിലെ വ്യത്യാസവും അതിന് അവരിരുവരും സ്വീകരിച്ച യുക്തിയും സംക്ഷിപ്തമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചു. അടുത്ത ഭാഗം താരതമ്യേന ദൈർഘ്യമേറിയതാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചുകൂടി വിശദാംശങ്ങൾ ചേർക്കുന്നത് കൂടുതൽ സമഗ്രത നൽകും. അരിസ്റ്റോട്ടിലിനെ രണ്ടോ മൂന്നോ എപ്പിസോഡിലേക്ക് നീട്ടിയാലും അധികമാവില്ല.

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      നീളാൻ സാധ്യതയുണ്ട്.
      ഓരോ തവണയും തരുന്ന അഭിപ്രായ നിർദേശങ്ങൾക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്നേഹം മാഷേ

  • @melangehub3695
    @melangehub3695 4 ปีที่แล้ว +1

    👌

  • @Anaami543
    @Anaami543 8 หลายเดือนก่อน

    Mam. Nala exam aan. Thanks a lot🫀

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +1

    ആദി ചേച്ചീ ഇസ്തം😍😍😍😍😍😍

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 2 ปีที่แล้ว

    കുറച്ചു കൂടി നന്നാക്കാമായിരുന്നു ❤️👏

  • @adheenageorge842
    @adheenageorge842 4 ปีที่แล้ว

    Nice 😍

  • @zabarjadmedia2582
    @zabarjadmedia2582 3 ปีที่แล้ว

    🌹🥰

  • @chethananizhal62
    @chethananizhal62 2 ปีที่แล้ว +1

    Aristotilian syllogism enthanennu ariyamo?

    • @franciskm4144
      @franciskm4144 ปีที่แล้ว

      Syllogism is simple. A universal statement A particular reality. Third statement as the Combination of the first and second. This is known as syllogism.
      In our ordinary discourse we make many mistakes deviating from the above structure. Science of logic explains such mistakes and it's examples 🎉
      All men are mortal (universal). Socrates is a man.(particular). Socrates is mortal (combination of universal and particular)🎉

  • @rasheedpm1063
    @rasheedpm1063 4 ปีที่แล้ว

    പ്രതിപാതിക്കപ്പെടുന്നവരുടേതല്ലാത്ത എന്തെങ്കിലും താങ്ങളുടതായി കൂട്ടി ചേർക്കലുകളില്ലാ എന്ന് കരുതട്ടെ ...🤔👌

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว

      ഉദാഹരണം അല്ലാതെ എന്റെ വക ഒന്നുമില്ല...
      തൽക്കാലം organised information മാത്രം.
      അവലോകനം ഒടുവിലെപ്പൊഴെങ്കിലും ആകാം എന്ന് കരുതുന്നു.

  • @yamunahari6460
    @yamunahari6460 ปีที่แล้ว

    കഥാസിസ് പറഞ്ഞു തരോ

  • @cleatusrichard
    @cleatusrichard 3 ปีที่แล้ว

    എന്താണ് കഥാർസിസ്

  • @ASLalu-rv4ok
    @ASLalu-rv4ok 4 ปีที่แล้ว

    ഇവരിസ്റ്റ് ഗലോയി സ് ആരാണ് എന്ന് പറയമോ?

  • @ASLalu-rv4ok
    @ASLalu-rv4ok 4 ปีที่แล้ว

    ലോജിക്കിന്റെ പിതാവ് ആരാണ്?

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว

      Yeah
      Aristotle is considered to be the fathere of logics. Why,because he was the one who took an organised methodology to categorise knowledge in to various logical streams...
      Thank you for the added point ♥️

  • @keralaputhra9911
    @keralaputhra9911 4 ปีที่แล้ว

    പൂക്കാട്ടിയൂർ ഇൻസ്ക്രിപ്ഷൻ പ്രകാരം മലയാളം ബിസി 700 ന് മുകളിൽ പ്രായം ഉണ്ടന്ന് പറയുന്നു അത് കൂടി ഒന്ന് പഠന വിദേയം ആക്കി കൂടെ, തമിഴ് ന്റ ഒരു ഉപഭാഷ എന്ന സങ്കൽപ്പം തെറ്റ് ആവാൻ വളരെ സാധ്യതയേ ഉണ്ട്. നിങ്ങൾ ലഭ്യം ആയ എഴുത്തിന്റയും സംഘകാവ്യത്തിന്റയും അടിസ്ഥാനത്തിൽ അല്ലെ മലയാളം തമിഴിന്റ്റെ ഉപഭാഷ എന്ന് പറയുന്നത്... ഭാവിയിൽ അതിനു മാറ്റം ഉണ്ടായേക്കാം..
    1 ഇടക്കൽ ഗുഹയിലെ എഴുത്തുകൾ..
    2 പൂക്കാട്ടിയൂർ ഇൻസ്ക്രിപ്ഷൻ
    3 തൃപ്പാളൂർ ഇൻസ്ക്രിപ്ഷൻ
    ഇവ കൂടി ഒന്ന് പരിഗണിച്ചാൽ വളരെ നല്ലതായിരുന്നു. മലയാളം ബിസി വരെ നീളും അപ്പോൾ ഇപ്പോൾ ഉള്ള തിയറി മാറാൻ സാധ്യത ഉണ്ട്.
    മലയാളികൾക്ക് പോലും മലയാളത്തിന്റ ചരിത്രം അന്വേഷിച്ച് അറിയണ്ട, മറ്റുള്ളവർ പറയുന്നത് വിശ്വസിക്കാൻ അല്ലെ താല്പര്യം, എങ്കിലും ഇവകൂടി പഠിക്കും പരിഗണിക്കും എന്ന് ഞാൻ വൈശ്വസിക്കുന്നു...
    ഇന്നും കേരളക്കാർക്ക് തമിഴ്, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് ഇവ എല്ലാം അറിയാം എന്നുവെച്ചു തമിഴ് ഓ ഇംഗ്ലീഷ് ഓ ഹിന്ദി ഓ നമ്മുടെ മാതൃ ഭാഷ എന്ന് സ്ഥാപിക്കുന്നതിൽ ഒരു പാകം പിഴ ഉണ്ടല്ലോ, പഴയ ക്ഷേത്രം ഇൻസ്ക്രിപ്ഷൻ എഴുത്തുകൾ ഒന്നിലും ഉള്ള തമിഴ് ഇപ്പോൾ ഉള്ള ആധുനിക തമിഴ് അല്ല ഓൾഡ് തമിഴ് നെകുറിച്ചും ഒന്ന് പഠിക്കു അതിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ ഭാഷ ഏതെന്നും ഒന്ന് മനസ്സിലാക്കി പറയുമോ പ്ലീസ്.

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว

      തീർച്ചയായും. ലഭ്യമായ തുച്ഛമായ അറിവുകളിൽ നിന്നാണ് സംസാരിച്ചത്.
      ഒരുപാട് തുടർ പഠനം ലഭ്യമാ കാനുണ്ട്. ഒത്തിരി പഠനങ്ങൾ വരേണ്ടതുമാണ്.
      Updated ആകുന്ന മുറയ്ക്ക് തെളിവുകൾ വെച്ച് വ്യക്തത നൽകാൻ ശ്രമിക്കാം.
      വീഡിയോ കണ്ട് അഭിപ്രായം തന്നതിന് നന്ദി
      ആദി

    • @keralaputhra9911
      @keralaputhra9911 4 ปีที่แล้ว

      @@aadimalayalam വളരെ നന്ദി...
      മലയാളം നമ്മുടെ മാതൃഭൂമി ആണ്. ഇത്തരം വീഡിയോ കാണേണ്ടത് ഈ ഭൂമിയിൽ ജനിക്കുന്ന ഓരോരുത്തരുടെയും അനിവാര്യതയാണ്. നമ്മൾ കാണുവാനും പഠിക്കുവാനും വേണ്ടിയാണ് ഈ വീഡിയോ തയ്യാർ ആകിയിട്ടുള്ളത് അതിനാൽ നമ്മൾ അങ്ങോട്ട് ആണ് നന്ദി അറിയിക്കേണ്ടത്.
      തമിഴ് ആണ് പഴക്കം ചെന്ന ലിപി ഭാഷ എന്നൊക്കെ പറയുമ്പോൾ മലയാളത്തിന്റ ചരിത്രം അവിടെ ബലമായി മായിക്കപ്പെടുന്നു. ദ്രാവിഡ ഭാഷ യെ ഇന്നും ആളുകൾ തമിഴ് എന്ന പേരിൽ വിളിക്കുന്നത്‌ കൊണ്ടോ തമിഴ് നാട്ടിലെ ഇപ്പോഴത്തെ ഭാഷയെ തമിഴ് എന്ന് വിളിക്കുന്നത്‌ കൊണ്ടോ, അന്നും ഇന്നും തമിഴ് ഉണ്ട് രണ്ടും ഒരു ഭാഷ ആണ് എന്നാണ് എല്ലാവരുടെയും ചിന്ത. മൂല തമിഴ് (ദ്രാവിഡ ഭാഷ ) തികച്ചും ഒരു ആധുനിക തമിഴെ അല്ല,
      1)
      തമിഴ് നാട്ടിലെ പഴക്കം ചെന്ന ഇൻസ്ക്രിപ്ഷൻ കളിൽ കാണുന്ന """വട്ടെഴുത്ത്""" തമിഴർക്ക് സുഖമായി വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കുന്നില്ല. അതിലെ ഭാഷ തമിഴ് ആണോ എന്നതിൽ സംശയം ഉണ്ട്.
      2) ചരിത്ര കാരന്മാർ പറയുന്നത് പോലെ തമിഴ് ആണ്, ലോകത്തിലെ പഴക്കം ചെന്ന ഭാഷ, പക്ഷെ ഏത് തമിഴിനാണ്‌ ഞങ്ങൾ പദവി നൽകേണ്ടത് എന്നാണ് അവർ ചോദിക്കുന്നത്. അവരുടെ കണ്ണിൽ kannada, tamil, telugu ഇത് മൂന്നും തമിഴായി അവർക്കു തോന്നുന്നു, മലയാളത്തിന്റെ പേര് അവർ ഓർക്കുന്നു പോലും ഇല്ലാ, തമിഴ് എന്ന പേരിനു പിന്നിൽ മലയാളം ഒളിച്ചു വച്ചിരിക്കുന്നു.
      3)
      തമിഴിൽ സംസ്‌കൃതം കലർന്നാണ് മലയാളം എന്ന് പറയുമ്പോഴും
      സംസ്‌കൃതത്തിൽ തമിഴ് കലർന്ന് ഉണ്ടായത് പോലെ ഒരു ഫീൽ ആണ് വാക്കുകളിൽ ഉള്ളത് (ഇതെല്ലാം ആളുകളുടെ തെളിവ് ഇല്ലാ സങ്കല്പം മാത്രമാണ്)
      A)സംസ്‌കൃതം ആണ് മൂല ഭാഷ എങ്കിൽ മലയാളത്തിൽ പ്രത്യകം സംസ്‌കൃതം ചേർക്കേൻട ആവശ്യം ഇല്ലാലോ?
      B) മലയാളം ഭാഷയിൽ എല്ലാവിധ അർത്ഥം സൂചിപ്പിക്കുന്ന 3 പദങ്ങൾ തീർച്ചയായും കാണും (അച്ഛൻ, അപ്പൻ, പിതാവ് ) സംസ്‌കൃതമോ തമിഴോ മൂലം ഇല്ലാത്ത ഒരു വാക്കും ഇക്കൂട്ടത്തിൽ കാണാം അത് മലയാളം സ്വന്തമായി കരുതി വച്ചതാവാം.
      4) തിരുക്കുറൾ എഴുതിയത് ബ്രഹ്മി ലിപിയിപ് ആണ്, ഐ കാരം ഉള്ളത് തമിഴിന്റ്റെ അടിസ്ഥാനം അ കാരം മ കാരം മലയാളം അടിസ്ഥാനം, നമ്മൾ വായിക്കുന്നതും കേൾക്കുന്നതും അവർ തർജമ ചെയ്ത തിരുക്കുറൾ ആണ് അതിൽ കൃത്രിമമായി ഐ കാരം ചേർതതാകാം.
      ബ്രഹ്മി ലിപിയിലെ തിരുക്കുറൾ സങ്കടിപ്പിച്ചു അതെ അക്ഷരത്തിൽ വായിച്ചു നോക്കുക..
      4) സംഘ കൃതികൾ എഴുതിയ ഭാഷ ഒറിജിനൽ പതിപ്പ് സങ്കടിപ്പിച്ച് വായിക്കുക.
      ബ്രഹ്മി എഴുത്തുകൾ മലയാളം കുറിക്കുന്നതും കാണാൻ സാധ്യത ഉണ്ട്...
      ഇതെല്ലാം എന്റ ആശയങ്ങൾ ആണ് ഇത് മുഴുവൻ വായിക്കുക ചെയ്തെങ്കിൽ വളരെ നന്ദി..
      ഇതിലെ ഉചിതമായി തോന്നിയ ഏതെങ്കിലും ഒക്കെ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു..

    • @aadimalayalam
      @aadimalayalam  4 ปีที่แล้ว +1

      പറഞ്ഞ കാര്യങ്ങളിൽ ആദ്യം സൂചിപ്പിച്ചത് വളരെ ശരിയാണ്. മൂല ദ്രാവിഡ ഭാഷയെ ആധുനിക തമിഴെന്ന ധാരണയിൽ കരുതുന്നവരാണ് ഏറെയും. അത് മറ്റ് വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്
      ദീർഘമായ എഴുത്തിന് വീണ്ടും സ്നേഹം. വിവരങ്ങൾ ലഭ്യാമാകുന്ന, പഠനങ്ങൾ നടക്കുന്ന മുറയ്ക്ക് കൂടുതൽ വ്യക്തത നൽകാം.

    • @keralaputhra9911
      @keralaputhra9911 4 ปีที่แล้ว

      @@aadimalayalam വളരെ നന്ദി. ഒരുപാട് സന്തോഷത്തോടെ ഒരു കേരളക്കാരൻ.. മലയാളി..

  • @shyjesh.vshyjesh.v4702
    @shyjesh.vshyjesh.v4702 3 ปีที่แล้ว +1

    👍

  • @richu916
    @richu916 3 ปีที่แล้ว

    👍