ഉമ്മാനെ ഉപ്പാനെ ഒരുപാട് ഇഷ്ടമാണ് ചക്കര നിന്റെ ഭാഗ്യമാണ് ഇങ്ങനെ ഒരു കുടുംബത്തിൽ പോയത് ജീവിതകാലം മുഴുവനും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
വയ്യായിക ആണെങ്കിലും ഇവരുടെ കൂടെ വന്നു നിൽക്കൂ... . hus nte കുടുംബം അല്ലെ..... അത് കൊണ്ട് നന്നായി ശ്രദ്ധിക്കണം ഓരോ കാര്യങ്ങളും 👍സിനുനെ ഒരുപാട് ഇഷ്ടമാണ് ketto🥰
3മാസത്തിൽ ഫസ്റ്റ് ആണ് കേൾക്കുന്നത്. കോഴിക്കോട് 6 ആം മാസത്തിൽ പെണ്ണിന്റെ വീട്ടിൽനിന്നും ഹുസ്ബൻഡ് ന്റെ വീട്ടിലേക്കഉം 9ആം മാസത്തിൽ ഹുസ്ബന്റന്റെ വീട്ടിലേയ്ക്കും പലഹാരങ്ങൾ കൊണ്ടുപോവും. അങ്ങനെയാണ്
കൊല്ലത്തു മൂന്നാം മാസം ചെറുക്കന്റെ വിട്ടിൽ നിന്നും പെണ്ണിന്റെ വീട്ടിൽ അറിയുപ്പ് ഉണ്ട് ഈ പലഹാരം pinne പെണ്ണിന്റെ മറ്റു ബെന്തുക്കൾക്ക് കൊടുക്കും ❤️❤️❤️❤️❤️❤️
Masha allah ചക്കരയ്ക്ക് നല്ലൊരു മാതാപിതാക്കളെ കിട്ടിയത് നിജാസിൻ്റെ ഉപ്പ എന്തൊരു പാവം മനുഷ്യൻ ആ ഉപ്പാക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാവട്ടെ 🤲🥰
Chakkara yude selection thettiyilla..nijas mathrm alla correct selection..uppanem umma nek koodi crct selection aa.. E uppa nem umma nem njan eduthotte❤ Ma Sha Allah..athrem ishta avare..zero ego uppa umma
ഞാൻ കിളിമാനൂർ. നമ്മുടെ Trivandrum, kollam ജില്ലകളിൽ pregnent ആയി മൂന്നാം മാസത്തിൽ ചെക്കന്റെ വീട്ടുകാർ പെണ്ണിന്റെ വീട്ടുകാരെ അറിയിക്കാൻ പലഹാരങ്ങൾ കൊണ്ട് പോകും
*എല്ലാവർക്കും പുതുവത്സരാശംസകൾ❤🎉2025😍*
🥰🥰🤲🏻🤲🏻🤲🏻
@@ShahanaNijasVlogs happy new year
Happy new year🤲🤲❤
Happy new year 😍
Happy new year ❤️
ഇത്പോലെ ഒരു കുടുംബത്തിൽ ചെന്നെത്തിയതാണ് ചക്കരെ നിന്റെ ഭാഗ്യം. നല്ല ഉപ്പ, ഉമ്മ, bartha❤️❤️❤️❤️
ചക്കരയുടെ ഭാഗ്യം ഇങ്ങനെ ഒരു ബന്ധം കിട്ടിയത്. അള്ളാഹു അങ്ങോളം നില നിർത്തി തരട്ടെ. ആമീൻ.
🤲🏻🤲🏻🤲🏻
ആമീൻ
Aameen
Aameen
Ameen
നിജാസിന്റെ ഉപ്പാനെയും ഉമ്മാനെയും ഒരുപാട് ഇഷ്ടമാണ്
ഇങ്ങനെ ഒരു പരിപാടി ആദ്യമായി കേൾക്കുന്നവർ ഉണ്ടോ?
ഉണ്ട്
ഉണ്ട്
ഞാൻ 😃
Und
ഉണ്ട്
ഈ ചടങ്ങ് ആദ്യമായി കേൾക്കുന്നു ഞാൻ മലപ്പുറം
Njanum malappuram
Njanum kozhikode
Njangaluda naattil enginaia ( kollam)
ഞാനും മലപ്പുറം
Njaanum ..kozhikod aan
നിങ്ങളെ ഉമ്മയെയും ഉപ്പയെയും എനിക്ക് ഭയങ്കര ഇഷ്ട്ട 💕പിന്നെ ഉമ്മയ്ക്ക് എല്ലാരോടും സ്നേഹവും ബഹുമാനവും ആണ് അള്ളാഹു രണ്ടുപേർക്കും അള്ളാഹു ആഫിതോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 💕💕🥰🥰
❤❤👍👍👍
Aameen
👍കൊല്ലം ഉമ്മ ഉപ്പ 👍😍
ഈ ഉമ്മ നെയും ഉപ്പനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല ഉമ്മ ഉപ്പ, nijasum സൂപ്പർ
❤❤
Yanikum bhayangaram istaman❤❤
Yenikum
Enikkum
❤❤
ഞങ്ങൾ നല്ല തറവാടികൾ എന്നു പറയും. അതുപോലേ പറയുകയാണ് നിജാസിന്റെ വീട്ടുകാർ നലു തറവാടികൾ ആണ്.👍👍 നല്ലൊരു ബന്ധമാണ് നൗഫലിനു കിട്ടിയതു.
ഉമ്മ uppa പാവം മാഷാ അല്ലഹ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰🥰🥰
നല്ല സ്റ്റാൻഡേർഡ് family nijas കൊല്ലം 👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰❤️❤❤❤
ഇങ്ങനത്തെ ഒരു ഉമ്മനെ കിട്ടാൻ പുണ്യം ചെയ്യണം 🤲 അല്ലാഹുവേ ആയുസ്സ് ആരോഗ്യവും ആ കുടുംബത്തിന് നീ കൊടുക്കേണമേ
ഇങ്ങനൊരു ചടങ്ങ് ആദ്യമായി കേൾക്കുന്നു കാണുന്നു ഞാൻ മലപ്പുറം താനാളൂർ
Thanaloor evideyaa
Njanum thanaloor
താനളൂർ എവിടെയാ ഞാൻ മൂച്ചിക്കൽ aanu🥰
Thanaloor pandiyad
എന്ത് നല്ല സ്വഭാവം ഈ നിജാസിന്.. മാഷാഅല്ലാഹ് ❤
എന്ത് നല്ലൊരു ഉമ്മയും ഉപ്പയും.. നിജസിന്റെ
ഉമ്മാനെ ഉപ്പാനെ ഒരുപാട് ഇഷ്ടമാണ് ചക്കര നിന്റെ ഭാഗ്യമാണ് ഇങ്ങനെ ഒരു കുടുംബത്തിൽ പോയത് ജീവിതകാലം മുഴുവനും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ഇങ്ങനെയുള്ള ബാപ്പയും ഉമ്മയും നിന്റെ ഭാഗ്യം മോനെ പാവം രണ്ട് പേരും 🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആരോഗ്യവും ആഫിയത്തും ഉള്ള കുട്ടിയെ കൊടുക്കട്ടെ ❤❤❤
ആമീൻ 🤲🏻🤲🏻🤲🏻❤️❤️❤️
സിനു അവര് രണ്ടു ചാനലിലും നല്ല ആക്ടീവ് ആണ്. ഇതിൽ എന്തോ ചെകുത്താൻ കുരിശു കണ്ടപോലെ നടക്കും
sinu oru soft person aayittaaan enikk thoniyittullath,
snehamulla kuttiyaan.
ellarodum orupoleeyaan,
orpaad samsarichillengil chilar parayum jaadayaanenn,ellarum orupoleyallallo,
സിനു umma onnum സംസാരിക്കുന്നത് കാണാറില്ലല്ലോ
നീ ഒരീസം അവിടെ പോയി നിന്നോ ന്നാകാണാം
Rand divasam noufalnte veetil poyi niku appo kana
കൊല്ലം ഉമ്മാനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
എനിക്ക് ഉമ്മനെയും ഉപ്പനെയും ഒരുപാട് ഇഷ്ടം ആണ് ❤
നല്ല ഉമ്മ ഉപ്പ സൂപ്പർ
ചക്കരക്ക് alle കൊടുന്നത്, അത് പൊട്ടിക്കുമ്പോൾ അവൾ അവിടുന്ന് എണീറ്റ് വരുക പോലും ചെയ്തില്ല, അവിടെ ഇരുന്നു ആടുന്നു
Chakkara avale anghalakk avde sthanam koduthu athreyullu❤
കറക്റ്റ്
നല്ല ഉമ്മച്ചി. ഉപ്പച്ചി. ❤️❤️ സുന്ദരി ഉമ്മ .. അൽഹംദുലില്ലാഹ്... ❤️🥰🥰 ഹാപ്പി ന്യൂയർ 🌹🌹🌹
മലപ്പുറം ഇങ്ങനെ ഒരു ആചാരമില്ല. ഒമ്പതാം മാസത്തിൽ പോകുന്നവർ ഒക്കെ കൊണ്ടുപോകും
പാലക്കാട് ഇത് 2 illa😂
ഞങ്ങളുടെ കൊല്ലം നാട്ടിൽ മൂന്നാം മാസം പിന്നെ ഏഴാം മാസം അങ്ങനെ ആണ് ചടങ്ങ്
Happy ന്യൂ year 🎉
അങ്ങിനെ ഒക്കെ ഉണ്ടോ ആദിയമായിട്ട് കേൾക്കുന്നു 👍🏻
നമ്മുടെ കണ്ണൂർ ജില്ല ഒക്കെ 7 ആണ് അല്ലെങ്കിൽ 9 ത്
Masha allaah നടക്കട്ടെ 🙌🏻
Kannur 5 മാസം അറിയിച്ചിട്ടും ഭർത്താവിന്റെ വീട്ടില്‍ pokarundello
@razia3 masathil husbnd veetkar vannin ente pregnency tame njn kannur aanu bakery items aan kondvanne
@@shafrinshaf3886
Hus വീട്ടുകാർ പ്രസവംവരെ വരും.
അതെന്തായാലും വരുമല്ലോ. ഇങ്ങനെ ചടങൊന്നും ഇല്ല എന്നല്ലെ പറഞ്ഞത്.
7 കഴിഞ്ഞാൽ ചടങ്ങോട് കൂടി വരും
Nijasinde UMMA &UPPA avare anu enik ishtapettath. Poli❤
Nijaas nalla oru person aan ❤❤❤ nalla manass ❤nannayi varum allah v
Barakath cheyate
Nijaasinde uppa umma nalla perumaattam maashaallha 👍
Nijaskka nte umma uppa adipoli👌
ഉമ്മാന്റെ ചുരിദാർ അടിപൊളി ❤❤❤
Randd familineyum orepole kaanunna nijasin big selute
സിനൂ ന് എന്താ ഒരു ജാഡ. ആരോടും മെയിൻ്റ് ചെയ്യാതെ aakemoodofanallo എന്ത്പറ്റി
അവൾക് വലിയ വീട് ആയപ്പോൾ അഹങ്കാരം അല്ലാതെ എന്ത
എന്തിനാ വെറുതെ ഓരോന്ന് പറയുന്നേ
വയ്യായിക ആണെങ്കിലും ഇവരുടെ കൂടെ വന്നു നിൽക്കൂ...
. hus nte കുടുംബം അല്ലെ..... അത് കൊണ്ട് നന്നായി ശ്രദ്ധിക്കണം ഓരോ കാര്യങ്ങളും 👍സിനുനെ ഒരുപാട് ഇഷ്ടമാണ് ketto🥰
ചടങ്ങൊക്കെ ഉഷാറായിട്ടുണ്ട് ഒരു ബുദ്ധിമുട്ടൊന്നും ഇല്ലാത്ത രീതിയിൽ സുഖപ്രസവം ആയിരിക്കട്ടെ ആണായാലും പെണ്ണായാലും ഒരു ജന്മം നൽകട്ടെ🤲
മലപ്പുറം 9മാസത്തിൽ ആണ്
വയനാട്ടിലും
Nijas nalla snehamulla marumon ummannulla vili❤
nijas ikkante ummayum uppayum supper chakkara ഭാഗ്യവതിയാണ്
നല്ല ഉമ്മ നല്ല ഉപ്പ ചക്കരയുടെ ഭാഗ്യം❤❤❤❤❤❤ മാഷ അല്ല
3മാസത്തിൽ ഫസ്റ്റ് ആണ് കേൾക്കുന്നത്. കോഴിക്കോട് 6 ആം മാസത്തിൽ പെണ്ണിന്റെ വീട്ടിൽനിന്നും ഹുസ്ബൻഡ് ന്റെ വീട്ടിലേക്കഉം 9ആം മാസത്തിൽ ഹുസ്ബന്റന്റെ വീട്ടിലേയ്ക്കും പലഹാരങ്ങൾ കൊണ്ടുപോവും. അങ്ങനെയാണ്
ikk nalla ashram ulummayum❤la uppayum
ചക്കര. നീ. ഭഗ്യ വതി. ആണ്. ഇത്ര. നല്ല. ഫാമിലി. കിട്ടിയതിൽ. അള്ളാഹു വിനു. നീ. ശുക്കർ ചെയ്യണം അത്രയും ഫാമിലി...
Nalla uppayum ummayuyum nijasum rameesum inganthe family kittan bagyam venam masha allah😍😘🥰
Umma uppa maasha allah🤲😍
Chakkara bagiyavadiyan nalla umma uppa
ഉമ്മ എന്തൊരു സുന്ദരിയാണ് ഉപ്പയും മോശമല്ല ട്ടാ....
കൊല്ലത്തു മൂന്നാം മാസം ചെറുക്കന്റെ വിട്ടിൽ നിന്നും പെണ്ണിന്റെ വീട്ടിൽ അറിയുപ്പ് ഉണ്ട് ഈ പലഹാരം pinne പെണ്ണിന്റെ മറ്റു ബെന്തുക്കൾക്ക് കൊടുക്കും ❤️❤️❤️❤️❤️❤️
ഉമ്മ ബാപ്പ ❤️❤️❤️❤️❤️❤️
Nallla oru ummayum uppayum masha allha
ചക്കരെ ഈ സമയത്ത് ഉഊഞ്ഞാൽ ആടല്ലേ... മെല്ലെ ആടുന്നെ ഉള്ളു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. തുടകമല്ലേ ശ്രദ്ധിക്കണം 🥰
Chakkarante bagyam yaathoru asooyayum illa ummakum vaapakum❤
Umma 😍uppa 😍👌👌
നിജാസിന്റെ ഉമ്മയും ഉപ്പയും അടിപൊളി ❤️🫂🫰 എന്താ സീനു വീഡിയോയിൽ നിന്നും മാറിനിന്നു
Enikkum ishttama nalla uppa umma nalla chearch undu ❤
ഉമ്മ ഉപ്പ കലക്കി
ഇതിനകത്ത് സിനു ഒന്നിനും പങ്കെടുത്തില്ലേ
എനിക്ക് ഉപ്പാനേയും ഉമ്മാ നേയും ഒരു പാട് ഇഷ്ടമാണ്
ചക്കര ഒന്ന്ണീറ്റ് വരാത്തത് മോശം
ഇങ്ങനെ ഒരു അറിയിപ്പ് ഇവിടെ ഒകെയ് ഉണ്ടായിരുന്നേൽ.... ഇവിടെ ഒകെയ് ചെക്കന്റെ വീട്ടിൽ ആണ് 5 മാസം 7 മാസം ഒകെയ് കൊണ്ടുപോകൽ
കണ്ണൂരിൽ ഇല്ല 7ഒരു 9month
ബേക്കറികാരനുകോളടിച്ചു.....🤩🤩
Mashallah ❤❤❤
ഉമ്മയും ഉപ്പയും 👌👌👌👌
നിjaസ് umma uppa nnallakudumbam nnallasneham ❤️❤️❤️ aarogyathode aayusode nallaoru kuttiye allahu tharatte chakkaraku aameen 🤲🏻🤲🏻❤❤❤❤❤
Nijasinte uppayum ummayum super parayan vakkukalilla❤❤❤❤❤
ഉമ്മ ഉപ്പ 👌👌👌
സന്തുഷ്ട കുടുംബം ❤
12:51 ... സിനു അലമോൾക് ഫുഡ് ഉണ്ടാക്കി കൊണ്ടുപോകുന്നു എന്ന് തോനുന്നു... കയ്യിൽ ചെറിയ പാത്രം ഇൻഡ്.... അതവും വീഡിയോയിൽ ഇല്ലാതിരുന്നത്...😊😊😊
ഓരോരുത്തരുടെ കണ്ണിന്റെ പവർ 😂😂
Masha allah
ചക്കരയ്ക്ക് നല്ലൊരു മാതാപിതാക്കളെ കിട്ടിയത്
നിജാസിൻ്റെ ഉപ്പ എന്തൊരു പാവം മനുഷ്യൻ ആ ഉപ്പാക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാവട്ടെ 🤲🥰
മലപ്പുറത്ത് ഒമ്പതാം മാസത്തിലാണ് ഏഴാം മാസത്തിൽ കൂട്ടിക്കൊണ്ടല്ലേ നാലാം മാസത്തിലെ നെയ്യ് കൊടുക്കാൻ വീട്ടിലേക്ക് വരും
Happy new year 🎉❤ nalla healthy ulla baby ne tharate 🤲🏻
അടിപൊളി അങ്ങനെ കൊല്ലം, TVM കാരുടെ അറിയിപ്പ് കഴിഞ്ഞു 👍👍👍👍
നല്ല. ഒരു. മനസ്സ്. ഉണ്ട്. ഉറപ്പാക്കും ഉമ്മാക്കും. ചക്കര. ഭാഗൃഠചെയ്തവളാണ്. മാഷാ അള്ളാ. എന്നുസന്തോഷത്തീഅക്കീത്തരടെ. ആമീൻ
Nijas ellarodum ethra respect ayita samsarikune behave cheyunath 👍
👌👌👌 നമ്മുടെ നാട്ടിലും
Chakkara yude selection thettiyilla..nijas mathrm alla correct selection..uppanem umma nek koodi crct selection aa..
E uppa nem umma nem njan eduthotte❤ Ma Sha Allah..athrem ishta avare..zero ego uppa umma
ഔലിയ ആയി നടക്കുന്ന സിനുനെ തട്ടം പോലും ഇടാതെ ഈ വീഡിയോയിൽ ശെരിക്കും കാണുന്നുണ്ടല്ലോ 10:42
നിജസിന്റെ umm😌എന്തോരു സുന്ദരിയാണ് 😌🥰🥰
13:06 sinu ippo vannath nanniii
Nijasum ummayum uppayum sooper
ഞാൻ കിളിമാനൂർ. നമ്മുടെ Trivandrum, kollam ജില്ലകളിൽ pregnent ആയി മൂന്നാം മാസത്തിൽ ചെക്കന്റെ വീട്ടുകാർ പെണ്ണിന്റെ വീട്ടുകാരെ അറിയിക്കാൻ പലഹാരങ്ങൾ കൊണ്ട് പോകും
ഈ പലഹാരം കാണാൻ സിനു ഇല്ലല്ലോ എന്താ പറ്റിയത്
സിനു ഇടക്ക് വരുന്നുണ്ടല്ലോ. നിഹാസ് പറയുന്നുമുണ്ട് സിനു കിച്ചണിൽ ആയിരുന്നെന്നു
Nijas, uppa, umma sooper.
10.42 ആരെങ്കിലും സിനുനേ കണ്ടോ😅
നമുക്കു പെണ്ണിന്റ ഉമ്മ ചെക്കന്റെ വീട്ടിൽ 4മാസം അറിയിച്ചു പോകാന് പലഹാരം കൊണ്ട് പോകും പോകാത്തവരും ഉണ്ട്
Alhamdulillah 🤲🥰
Nalla ummayum uppayum
Mashaallah ❤
👍🏻നല്ല ഉമ്മ യും ഉപ യും
നല്ല മനുഷ്യർ.... സിനുവിനും നൗഫലിലിനും കുറച്ചു ഗമ കൂടി
ഉമ്മ സൂപ്പറാ
Athe vappa athinekkalum sooper❤
Nijase umma upa adipole❤❤chakkare adipole ummaneyum upaneyum kittezalloo❤😂 alhamdulillaa😂❤
Superrr poliyyyy ❤❤
തിരുവനന്തപുരം 🫂🦋
കാർട്ടൂൺ ടേബിളിൽ വെച്ചത് വിഷമം ആയോ nawfalin
Happy new year family ❤🎉
ഈ ഉമ്മനെയും ഉപ്പനെയും എനിക്ക് നല്ല ഇഷ്ട്ടം ആണ് ❤
Chakkarane കിട്ടിയത് അവരുടെ ബാഗിയം
❤ ഇങ്ങനത്തെ ചടങ്ങുകൾ ഒക്കെ എടുത്തു പോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു
പാലക്കാട് ജില്ല യിലും ചില സ്ഥലത്തു ഉണ്ട് പെണ്ണിന്റ വീട്ടിൽ നിന്നാണ് വാങ്ങി കൊടുക്കുക