'അർജുന്റെ മകനെ ഞാൻ കൊണ്ടുപോകുന്നില്ല, മാനസിക ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്'; മനാഫ്

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.1K

  • @Ammuzz90
    @Ammuzz90 3 หลายเดือนก่อน +3784

    ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം 🙄 അർജുൻ്റെ ബോഡി എങ്കിലും ആ ഫാമിലിക്ക് കിട്ടി . 7 ലക്ഷം , 5 ലക്ഷം നഷ്ടപരിഹാരം കിട്ടി. ഭാര്യക്ക് ജോലി കിട്ടി ... മനാഫ് ഇ ക്കായിക്ക് എന്ത് കിട്ടി . അയാളുടെ ലോറി പോയി , ലോറിയിൽ ഉണ്ടായിരുന്നത് എത്ര ലക്ഷം രൂപയുടെ തടി പോയി , 72 ദിവസം പോയി . പോലിസി ൻ്റെ കൈയിന് വരെ അടിയുംകിട്ടി . ആകെ കിട്ടിയത് കേരളത്തിലെ നല്ലവരായ ജനങ്ങളുടെ മനസ്സിൽ സ്ഥാനവും , സ്നേഹവും . അത് എങ്കിലും അയാള് അർഹിക്കുന്ന് ഇല്ലേ . അതിനെതിരെ എന്തൊക്കയാണ് ദൈവമേ പറയുന്നത് .

    • @jayasreejayan6018
      @jayasreejayan6018 3 หลายเดือนก่อน +77

      Nallathe varu manaf

    • @salinisathyan9008
      @salinisathyan9008 3 หลายเดือนก่อน +62

      സത്യം ആണ്...

    • @excel123-f9b
      @excel123-f9b 3 หลายเดือนก่อน +32

      Athe

    • @rubeeshmv2809
      @rubeeshmv2809 3 หลายเดือนก่อน +20

      👍

    • @Razi-sanu
      @Razi-sanu 3 หลายเดือนก่อน +24

      Sathyam

  • @shymashyma7213
    @shymashyma7213 3 หลายเดือนก่อน +394

    മനാഫ് ഒരു മനുക്ഷ്യൻ എങ്ങനായാവണം എന്ന് താങ്കൾ ലോകത്തിനു കാണിച്ചു തരുന്നു ബിഗ് സല്യൂട്ട്

  • @SruthiSruthi-zn6xl
    @SruthiSruthi-zn6xl 3 หลายเดือนก่อน +2522

    എന്തോ മനാഫ്ക്ക വർത്താനം പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്.. ഒരുപാട് ആത്മാർത്ഥത ഉള്ള സംസാരം.. കേട്ടാലും കേട്ടാലും മതി വരുന്നില്ല.. 🥰🥰🥰

  • @manjubinu557
    @manjubinu557 3 หลายเดือนก่อน +809

    ഈ മനുഷ്യൻ്റെ വാക്കുകൾ കേൾക്കുമ്പോൾ സങ്കടം തോന്നുവാണ് . ഒരു നല്ല കാര്യം ചെയ്തിട്ട് കിട്ടിയ കൂലി

    • @rejeenareji7641
      @rejeenareji7641 3 หลายเดือนก่อน +4

      സത്യം ആ പുള്ളി tired ആണ്... പക്ഷെ തന്റെ നിരപരാതിത്യം തെളിയിക്കാൻ വന്നിരുന്നല്ലേ പറ്റു..

  • @jaleelakv9685
    @jaleelakv9685 3 หลายเดือนก่อน +1613

    മനാഫിന്റെ കണ്ണീർ തുള്ളികൾക്ക്... ആ കുടുംബം കനത്ത വില നൽക്കേണ്ടിവരും... കാലം സത്യം പുറത്തു കൊണ്ടു വരും 💞💞💞👍👍👍

    • @sujathahari4378
      @sujathahari4378 3 หลายเดือนก่อน +21

      Karma aa kudumbathinu kittathirikkilla. Aliyantem, pengaldem ego karanam aliyanu face book pootti ketti odendi vannille ithanu karma thirichadi thudangi.

    • @aswanisasidharankm7500
      @aswanisasidharankm7500 3 หลายเดือนก่อน +2

      A ammante kannunir avum ayalk kitta..because avar paranju mankkante picture ittta TH-cam channel venda..avark privacy Ann vendath.. athu ayalk koduthilya.. eppo cheyyan pattunna karayam..

    • @shifasworld8641
      @shifasworld8641 3 หลายเดือนก่อน

      Enthinu .... Manafkante youtubilulla photo aano avarude prblm... Athanenkil ath ikka thanne maatiyallo.... Ammayude kannuneer elkanulla thettonnum manafka cheithitilla​@@aswanisasidharankm7500

    • @SaeedaM-r5r
      @SaeedaM-r5r 3 หลายเดือนก่อน

      😭😭

    • @sinibabyantony
      @sinibabyantony 3 หลายเดือนก่อน

      സത്യം

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 3 หลายเดือนก่อน +953

    ഇങ്ങനെ ഒരു കുടുംബം ഈ ലോകത്ത് വേറെ ഉണ്ടാകുല
    ഉപകാരം ചെയ്ത ആളെ ഉഭദ്രവിക്കുന്നു 😎

    • @Alhidhayapardhahouse
      @Alhidhayapardhahouse 3 หลายเดือนก่อน +18

      അങ്ങനത്തെ ഒരുപാട് ആൾക്കാർ ഉണ്ട്.. ഇത് ഇങ്ങനെ ഉള്ള ഒരു വിഷയം ആയത് കൊണ്ട് എല്ലാരും അറിഞ്ഞു.. അറിയാത്ത ഒരുപാട് നന്ദിക്കേടുകൾ പലരും അനുഭവിക്കുന്നുണ്ട്..

    • @manju2769
      @manju2769 3 หลายเดือนก่อน

      സത്യം 👌👌👌

  • @jemivallooranjameela5960
    @jemivallooranjameela5960 3 หลายเดือนก่อน +2289

    മനാഫിനൊപ്പം ❤❤❤❤❤❤മനാഫ് നിഷ്കളങ്കമായ മനസ്സിന്റെ ഉടമ സദാരണകാരൻ ❤❤❤

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 หลายเดือนก่อน +11

      മനാഫ് ❤️❤️❤️❤️❤️❤️

    • @sadikck3451
      @sadikck3451 3 หลายเดือนก่อน +14

      ​അയാൾ അർജുൻ്റെ കുടുംബത്തോടും നിങ്ങളോടുമൊക്കെ മാപ്പ് പറഞ്ഞില്ലെ. അദ്ദേഹത്തെ വെറുതെ വിട്ട് കൂടെ. അയാൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ മനപ്പൂർവം ചെയ്തതല്ല ഒന്നും. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ. പ്ലീസ്. @@marykutty-bh2dj

    • @sadikck3451
      @sadikck3451 3 หลายเดือนก่อน +5

      ​@@marykutty-bh2dj​അയാൾ അർജുൻ്റെ കുടുംബത്തോടും നിങ്ങളോടുമൊക്കെ മാപ്പ് പറഞ്ഞില്ലെ. അദ്ദേഹത്തെ വെറുതെ വിട്ട് കൂടെ. അയാൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ മനപ്പൂർവം ചെയ്തതല്ല ഒന്നും. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ. പ്ലീസ്.

    • @marykutty-bh2dj
      @marykutty-bh2dj 3 หลายเดือนก่อน +3

      @@sadikck3451 manaf enthanu 75 days cheythene chodichullu.. marupadi ellathath...ninak ariyathath kondanu. Parayan onumilla. Chumma paty show..

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 3 หลายเดือนก่อน +22

      @@marykutty-bh2djകണ്ണ് ഉണ്ടായിട്ടും കാണാത്ത നിങ്ങളോടൊക്കെ സഹതാപം മാത്രം 😢😢😢

  • @kl10miracleworld65
    @kl10miracleworld65 3 หลายเดือนก่อน +1384

    എങ്ങനെ പറയണമെന്ന് അറില്ല ഇത്രയൊക്കെ പ്രോബ്ലം ഉണ്ടായിട്ടും നിങ്ങൾ ആ കുടുംബത്തെ കുറ്റം പറയുന്നത് കെട്ടിട്ടില്ല ❤❤❤❤ മനഫിക്ക ❤

    • @LikLikER-x4w
      @LikLikER-x4w 3 หลายเดือนก่อน +8

      Athan manafikkka

    • @walkingvloge7668
      @walkingvloge7668 3 หลายเดือนก่อน +10

      അതാണ് വെക്തിത്വം

    • @AmeyaAnandhu
      @AmeyaAnandhu 3 หลายเดือนก่อน +8

      അതേ .....

    • @indian9178
      @indian9178 3 หลายเดือนก่อน +14

      അതാണ് അയാളുടെ മാതാപിതാക്കൾ അയാളെ പഠിപ്പിച്ചത്.
      അയാൾ പഠിച്ച പത്യേയശാസ്ത്രവും

    • @adil3527
      @adil3527 3 หลายเดือนก่อน +12

      Manafka നിങ്ങൽ ഞങ്ങളെ വീണ്ടൂം വീണ്ടൂം അൽഭുടപ്പെടുത്തുന്നു.നിങ്ങളാണ് ഞങ്ങളുടെ ഹീറോ.

  • @abhilashbhaskar9762
    @abhilashbhaskar9762 3 หลายเดือนก่อน +689

    നന്മയും സ്നേഹവും സ്വന്തം കുടുംബത്തിൽ ഉള്ളവരോട് കാണിച്ചാൽ മതി.... എന്നതാണ് മനാഫിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് 🙏🙏🙏

    • @Jrthkjuyhukj
      @Jrthkjuyhukj 3 หลายเดือนก่อน +1

      But angine eathelum family yodu kaanichaal nanniyillatha manushyan ennu parayum aare aanelum...onnum parayaan pattillaaa... ellam selfishness allade onnum alla

    • @marykutty-bh2dj
      @marykutty-bh2dj 3 หลายเดือนก่อน +1

      Manaf ayalde lory thapi poyi... ennit media nte muniil kore show...

    • @rifinroshan8082
      @rifinroshan8082 3 หลายเดือนก่อน +2

      അത് അവർ അർഹിക്കുന്നു

    • @shintopeter2019
      @shintopeter2019 3 หลายเดือนก่อน +1

      സത്യം

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +17

      സംസ്കാരമെന്നത് കാശ് കൊടുത്താൽ കിട്ടില്ല... സംസ്കാരം കുടുംബത്തിൻ്റെ അസറ്റ് ആണ്.. അളിയൻ അതും തെളിയിച്ചു

  • @shabeera3693
    @shabeera3693 3 หลายเดือนก่อน +501

    അർജുൻ്റെ സഹോദരിയോടാണ് എനിക്ക് പറയാനുള്ളത് ' ഈ പാവത്തിനെ വെറുതെ വിടൂ. അപേക്ഷിക്കുകയാണ്. സഹായിച്ചു എന്നൊരു കുറ്റം മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.. ഓരോ മലയാളികളും മനാഫിനെ ഇഷ്ടപ്പെടുന്നു. ഒരു തെറ്റും കാണാൻ പറ്റുന്നില്ല പരാതി പിൻവലിച്ചു എന്നൊരു നല്ല വാർത്തക്കായി നമ്മയുള്ള മലയാളികൾ കാത്തിരിക്കുകയാണ്.

    • @Thelongwolf
      @Thelongwolf 3 หลายเดือนก่อน

      @@shabeera3693 അവന്റെ പുറകെ ആരും പോകുന്നില്ലല്ലോ... അവനല്ലേ... ഹരിച്ചന്ദ്രൻ ആണെന്ന് തെളിയിക്കാൻ പത്ര സമ്മേളനങ്ങളും നടത്തി ചാനലുകളിലും പോയി ആ ഫാമിലിയെ ഉപദ്രവിക്കുന്നത്... വിവരം ഇല്ലാത്തവൻ

  • @Appan-i2p
    @Appan-i2p 3 หลายเดือนก่อน +282

    പ്രിയപ്പെട്ട മനാഫ്.....ലോകമെമ്പാടുമുള്ള മലയാളികൾ നിങ്ങളെ നെഞ്ചോടുകൂട്ടിയിട്ടുണ്ടെങ്കിൽ അതിനു കാരണം നിങ്ങളുടെ ആത്മാർത്ഥമായ പരിശ്രമവും (അർജുൻ വേണ്ടി), നിഷ്കളങ്കമായ സംസാരവുമാണ്... തുടരുക, ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് 💙💙💙🥰🥰🥰

    • @fahadmc1313
      @fahadmc1313 3 หลายเดือนก่อน

      Yes broo i love manafika🥰1

  • @aneeshmk5798
    @aneeshmk5798 3 หลายเดือนก่อน +273

    ജിതിനും കുടുംബവും ഇതുപോലെ ഒരു പത്രസമ്മേളനം വിളിച്ച് കേരളത്തോട് മാപ്പ് പറയട്ടെ. അല്ലെങ്കിൽ അവരോട് ദൈവം പോലും പൊറുക്കില്ല.

    • @Arcade_slayer
      @Arcade_slayer 3 หลายเดือนก่อน +2

      Athe, അവർ മാപ്പ് പറയണം 👍

  • @rafeeqrafeeq8704
    @rafeeqrafeeq8704 3 หลายเดือนก่อน +377

    ഇതുവരെ മനാഫിന്റെ പത്രസമ്മേളനം കണ്ടിട്ട് കണ്ണിൽ കണ്ണുനീർ വന്നിട്ടില്ല പക്ഷേ ഇപ്പോ ഈ കേട്ട വാക്കുകൾ അത് വല്ലാതെ വേദനിപ്പിച്ചു ആ മനുഷ്യൻ ഇനി എന്താണ് ചെയ്യുക എന്തിനുവേണ്ടിയാണ് അദ്ദേഹം ഇത്രയും ആക്ഷേപിക്കപ്പെടുന്നത് ഒരുപക്ഷേ മനാഫ് ക്രൂരൻ ആയിരുന്നെങ്കിൽ ഇന്ന് അർജൻ ശവം പോലും നമുക്ക് കിട്ടില്ലായിരുന്നു അദ്ദേഹത്തിന് പണി നോക്കി പോയാൽ മതിയായിരുന്നു. അതേ പുഴയിൽ ഇന്നും കിടപ്പുണ്ട് മറ്റുള്ളവരുടെ വാഹനങ്ങൾ അന്വേഷിക്കാൻ പോലും ഒരാളവിടെ വരുന്നില്ല അതാണ് സത്യം

    • @hamzathpasha4064
      @hamzathpasha4064 3 หลายเดือนก่อน +10

      Yes Bro

    • @SandhyaKuttappan
      @SandhyaKuttappan 3 หลายเดือนก่อน +10

      അതു മനസ്സിലാക്കാൻ ആ നന്ദി കെട്ട കുടുംബത്തിൽ ആർക്കും ബുദ്ധി ഇല്ലാതെ പോയല്ലോ

  • @shafeekmaheen9291
    @shafeekmaheen9291 3 หลายเดือนก่อน +111

    ഇത്രയും കുറ്റപെടുത്തിട്ടും മനാഫ് ഇക്ക നിങ്ങൾ ഇപ്പോഴും അവരെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ അതാണ് നിങ്ങൾ ❤ അതാണ് നങ്ങളുടെ മനസ്സ്❤

    • @jayasreejayan6018
      @jayasreejayan6018 3 หลายเดือนก่อน +3

      Athanu daivathinte manassullavan God bless you manaf

  • @reenamolepk4869
    @reenamolepk4869 3 หลายเดือนก่อน +124

    മനുഷ്യത്വം, കരുണ, സ്നേഹം, വാഗ്ദാനം, മാനവികത തുടങ്ങിയ ഉത്തമ മാനുഷിക മൂല്യങ്ങളുടെ ഒരു കലാശാലയാണ് മനാഫ്... role model to everyone

    • @subairsubair6644
      @subairsubair6644 3 หลายเดือนก่อน

      Welcome to humanity ❤

    • @rajeenabindseethy66
      @rajeenabindseethy66 3 หลายเดือนก่อน

      Correct✅

    • @rabishasb1315
      @rabishasb1315 3 หลายเดือนก่อน

      Manaffikkaa.......Role model to everyone❤❤❤❤

  • @BindhuNibu
    @BindhuNibu 3 หลายเดือนก่อน +94

    മനാഫ് നന്മ ഉള്ള നല്ല മനുഷ്യൻ. ജനങ്ങൾ കൂടെ ഉണ്ട് ❤️❤️❤️God bless you. 👍

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f 3 หลายเดือนก่อน +777

    മനാഫ് ഒരു നല്ല മനുഷ്യൻ അത് മനസ്സിലാക്കാൻ അർജുനൻറെ കുടുംബത്തിന് സാധിച്ചില്ല.

    • @marykutty-bh2dj
      @marykutty-bh2dj 3 หลายเดือนก่อน

      Enth cheythita nu para ...e 80 days ayal enna cheythe

    • @mujeebrahman6329
      @mujeebrahman6329 3 หลายเดือนก่อน +12

      ​അയാൾ എന്താ, ചെയ്യാത്തത്? നിങ്ങൾ ആണെങ്കിൽ നിങ്ങളുടെ ഡ്രൈവർക്ക് വേണ്ടി അയാൾ ചെയ്തത് പോലെ ചെയ്യുമോ?

    • @DaffodilsDaffodils-y1f
      @DaffodilsDaffodils-y1f 3 หลายเดือนก่อน +6

      @@marykutty-bh2dj മനാഫിൻ്റെ കൂടെ രണ്ടുപേരെ കാണാതെ പോയി അവരെക്കുറിച്ച് ഇതുവരെ ഒരു അറിവുമില്ല

    • @advrah8149
      @advrah8149 3 หลายเดือนก่อน

      Their Back engine shaka criminals to make devide and rule

    • @jamshijamshee744
      @jamshijamshee744 3 หลายเดือนก่อน +9

      ​@@marykutty-bh2djമേരി കുട്ട്യേ നിങ്ങൾ കേരളത്തിൽ അല്ലെ ullath പുറത്തു ആണെന്ൽ പിന്നെ പറഞ്ഞിട്ട് കാര്യല്ല്യ merikuttey oru പൊടിക്ക് അടങ്

  • @faisalkk5089
    @faisalkk5089 3 หลายเดือนก่อน +1518

    ഇന്ത്യൻ മിലിട്ടറിയെ കുറ്റം പറഞ്ഞ അർജുൻ കുടുംബത്തിന്റെ പേരിൽ കേസെടുക്കണം

    • @ashokOms
      @ashokOms 3 หลายเดือนก่อน +69

      അതെ കേസ് എടുക്കണം

    • @forest7113
      @forest7113 3 หลายเดือนก่อน +16

      അങ്ങനെ പോയാൽ പെടുന്നത് manaf ആയിരിക്കും.കാരണം മല്പെയെ ഇറക്കി ഒരു കളി കളിച്ചു എന്ന രീതിയിൽ manaf. ഒരു വീഡിയോയിൽ പറയുന്നു.manafinte കൂട്ടുകാരന് ആണ് malpe.മൽപ്പെയെ erkaki navy ye nashippikan Nokki?!!പോരാത്തതിന് aa amma personal aayi arrmye paranjathu malpe video vazhi live aaki...entanu ethokke?aarku vendi...ethellam vere oru തരത്തിൽ സെൻട്രൽ govtne ടാർഗറ്റ് cehhyuunu...നിന്നെ പോലെ എന്നെ പോലെ അല്ല manaf അയൽ ഒരു ബിസിനെസ്സ് മൻ.ആണ് നേട്ടം ഇല്ലാതെ ഒരു പ്രവർത്തിയും ചെയ്യില....

    • @thakkua
      @thakkua 3 หลายเดือนก่อน +67

      ​@@forest7113അതെന്താ? Businessകാർക്ക് മനസ്സും, മനസ്സാക്ഷിയും ഉണ്ടാകില്ലേ ?
      അതൊരു പുതിയ അറിവാണ്.

    • @cindrellacindrella5780
      @cindrellacindrella5780 3 หลายเดือนก่อน +6

      Sathyam😮😮

    • @jasminazaan3490
      @jasminazaan3490 3 หลายเดือนก่อน +3

      Teerchayayum

  • @sindhus6320
    @sindhus6320 3 หลายเดือนก่อน +153

    മനാഫ് നന്മയുള്ള മനുക്ഷ്യൻ 🙏

  • @Achu-jh8dn
    @Achu-jh8dn 3 หลายเดือนก่อน +318

    എനിക്ക് തോന്നുന്നത് മനാഫ് വൈകാരികം ആയി പെരുമാറി എന്ന ആരോപണം ആണല്ലോ main.. അദ്ദേഹം വിചാരിക്കുന്നത് എന്റെ തൊഴിലാളി എന്റെ ലോറിയിൽ load മായി പോകുന്നു അതിനു ഇടയിൽ വലിയ ഒരു ദുരന്തം സംഭവിക്കുന്നു.. താൻ കാരണം ആണോ ആ കുടുംബം ഈ ദുരിതത്തിൽ ആയതു അർജുന് ജീവൻ നഷ്ടമായതു എന്നൊക്കെ. അപ്പൊ സ്വാഭാവികം ആയും ആ വ്യാകുലത പുള്ളിയെ വല്ലാണ്ട് മാനസികമായി വേട്ടയാടുന്നു.. ആ കുടുംബംത്തിനു എന്ത് കൊടുത്താലും പുള്ളിക്ക് മതിവരില്ല അവരെ എത്രത്തോളം ചേർത്ത് പിടിക്കാൻ ആണ് അദ്ദേഹo ശ്രെക്കുന്നത്.. പക്ഷേ ആ വീട്ടുകാർക്ക് അതൊട്ട് ഉൾക്കൊള്ളാൻ പറ്റുന്നും ഇല്ല. അവർക്ക് കുറച്ചു ക്ഷമ കാണിച്ചൂടെ ആ പയ്യന്റെ മൃതദേഹം കിട്ടി 16 നാൾ തികയും മുന്നേ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലാരുന്നു... മനാഫ്നെ വിളിച്ചു നേരിട്ട കാര്യം അവതരിപ്പിക്കുന്നത് ആരുന്നു ഉചിതം

    • @Pkd.99
      @Pkd.99 3 หลายเดือนก่อน +6

      100%

    • @NihadNihadmujeeb
      @NihadNihadmujeeb 3 หลายเดือนก่อน +1

      💯 😢😢 i❤mnf

    • @jithujrm1214
      @jithujrm1214 3 หลายเดือนก่อน +1

      ❤❤👍

    • @ShamsuShamsu-x4b
      @ShamsuShamsu-x4b 3 หลายเดือนก่อน +1

      Sathyam.

    • @ShamsuShamsu-x4b
      @ShamsuShamsu-x4b 3 หลายเดือนก่อน +1

      ❤️❤️100%

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 3 หลายเดือนก่อน +285

    മനാഫ് ഇക്കാ.. കൂടെ അല്ലാഹു ഉണ്ട് ഏത് മനുഷ്യരാണെങ്കിലും നന്ദികേട് കാണിക്കും ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് പ്രതീക്ഷ ദൈവത്തിൽ മാത്രം അർപിക്കുക സമാധാനമായിരിക്കൂ.അല്ലാഹ് നിങ്ങൾക്ക് ക്ഷമയും സമാധാനവും ആരോഗ്യവും aafiyathum നൽകട്ടെ.ആമീൻ❤

  • @remanicheruparambil1518
    @remanicheruparambil1518 3 หลายเดือนก่อน +138

    ടൊൻറിഫോർ ഇങ്ങനെ ഒരുപരിപാടിവെച്ചത് വളരെനന്നായി.

  • @ArunmsMsarun
    @ArunmsMsarun 3 หลายเดือนก่อน +356

    കേരളമുണ്ട് ikka നിങ്ങളുടെ കൂടെ

    • @Emuzlite
      @Emuzlite 3 หลายเดือนก่อน +1

      ഒരു 14 സെന്റ് കേരളം മാറ്റി വെച്ചേക്കോ.. എന്റേതാണ് അതാ..

    • @the.ikkrooo
      @the.ikkrooo 3 หลายเดือนก่อน +6

      ​@@Emuzliteninne athil kuzhichidam ok😂😂

    • @aseemtvm4677
      @aseemtvm4677 3 หลายเดือนก่อน +1

      ​@@the.ikkrooo😂😂

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 3 หลายเดือนก่อน +2

      ​@@Emuzlite ninneppole olla vaanagal koode illathirikunnatha manushyanayi piranna njangalkkum ishtam

    • @BLUESKY-v6u
      @BLUESKY-v6u 3 หลายเดือนก่อน

      😀😀😀😀​@@the.ikkrooo

  • @PrabhaUnni-y8b
    @PrabhaUnni-y8b 3 หลายเดือนก่อน +267

    ജാതിയും മതവും തലയ്ക്ക് പിടിച്ച വർഗ്ഗം മനുഷ്യരെ തമ്മിൽ തല്ലിക്കുന്നു... ഈ മനുഷ്യൻ പാവം ആണ്.. അയാൾ നല്ല മര്യാദ ക്കരാൻ ആണ്.. എല്ലാ കാര്യവും സ്നേഹത്തോടെ ചെയ്യുന്നു.. 🙏🏿🙏🏿🙏🏿 നല്ല മനുഷ്യൻ.. ❤❤🙏🏿🙏🏿 സത്യം പറഞ്ഞാൽ ഇത് വീട്ടുകാർ തമ്മിൽ പറഞ്ഞു തീർക്കേണ്ട കാര്യമാണ്. ഒരു വിവരവും ഇല്ലാതെ കാര്യം കൈകാര്യം ചെയ്യുന്നു..

    • @fahadmc1313
      @fahadmc1313 3 หลายเดือนก่อน

      Yes broo manafika🥰🥰🥰❤❤🌹

    • @PrabhaUnni-y8b
      @PrabhaUnni-y8b 3 หลายเดือนก่อน

      @@fahadmc1313 ❤

  • @skk5997
    @skk5997 3 หลายเดือนก่อน +183

    മനാഫിന് നല്ലൊരു സുഹൃത്തുണ്ടെങ്കിൽ ഇടപെടേണ്ട ഉചിതമായ സമയമാണിത്.. അയാൾക്ക് എത്രയും പെട്ടെന്ന് സ്വന്തം കുടുംബത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുക. അയാൾക്ക് അവിടെ സമാധാനം കിട്ടും. ഇങ്ങോട്ട് കേസ് വന്നാൽ തിരിച്ചും കേസ് കൊടുക്കുക. വല്ലാതെ നിഷ്കളങ്കനായാൽ നിങ്ങൾ മാത്രമല്ല കുടുംബവും വെറുതെ പഴി കേൾക്കേണ്ടി വരും.

    • @JalajaManju
      @JalajaManju 3 หลายเดือนก่อน +3

      അതാണ് ഞാനും ചിന്തിച്ചത്. നല്ലോരു സുഹൃത്ത് ഉണ്ടെങ്കിൽ ഈ സമയത്ത് കൂടെ നിക്കുക

  • @Shubham-u4c
    @Shubham-u4c 3 หลายเดือนก่อน +353

    മനാഫും കേസ് കൊടുക്കണം 🙏🏻, 👍🏻, അദ്ദേഹവും ഓരോ വിമർശനം നേരിടുകയാണ്,

    • @tob601
      @tob601 3 หลายเดือนก่อน +10

      No, he is a real hero.he will never do

    • @marykutty-bh2dj
      @marykutty-bh2dj 3 หลายเดือนก่อน +3

      Enth vimarshanam😂😂😂 a familye eniyelum vitu poooooooo....😂😂😂

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +12

      ഒരിക്കലും പാടില്ല ; അവൻ്റേത് സംസ്കാരമുള്ള കുടുംബം

    • @SeemaS-p2u
      @SeemaS-p2u 3 หลายเดือนก่อน +5

      ​​@@marykutty-bh2djayal already maap paranju preshnam theerthathanu. Aa nanthiketta family aan nirthaan bhavamillathath

    • @shifasworld8641
      @shifasworld8641 3 หลายเดือนก่อน +1

      ​@@marykutty-bh2dj ellathilum vannu comment idunnathinte udhesham enthanavo.... Madam .... Iyalde mind set enthanennu manasilayi..

  • @S84k-g
    @S84k-g 3 หลายเดือนก่อน +767

    ഈ മീഡിയാ അറ്റൻഷൻ കഴിയുമ്പോൾ അർജുൻ്റെ കുടുംബം സമൂഹത്തിൽ ഒറ്റപ്പെടാൻ സാധ്യതയുണ്ട്.

    • @njangaludearea9749
      @njangaludearea9749 3 หลายเดือนก่อน +20

      Correct

    • @stargamingpes6013
      @stargamingpes6013 3 หลายเดือนก่อน +72

      ഒറ്റപ്പെടണം

    • @Aswathyn3
      @Aswathyn3 3 หลายเดือนก่อน +14

      ​@@stargamingpes6013 ottapedan avar kolapathakam enthelum cheytho.

    • @S84k-g
      @S84k-g 3 หลายเดือนก่อน +65

      @@stargamingpes6013 അതെ. അതിനുള്ള വഴിയാണ് വീട്ടുകാർ നടത്തിയ പത്രസമ്മേളനം.

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน +4

      ​@@stargamingpes6013enthinane avare ottappeduthendath

  • @Nintemookkuthippenn
    @Nintemookkuthippenn 3 หลายเดือนก่อน +110

    ഒന്നും തോന്നരുത് എന്താ മനാഫ് എന്ന മനുഷ്യൻ ചെയ്ത തെറ്റ്. ശരിക്കും പറഞ്ഞാൽ ഒരാളെ നഷ്ടപ്പെട്ട അവസ്ഥാ മനസിലാക്കാം. പക്ഷെ ആ ഒരു അവസ്ഥയിലും അവർ സഹായിച്ചവരെ തള്ളിപ്പറയുന്നു എന്നിട്ടും മനാഫ് എന്നാ മനുഷ്യന് ഒരു പരാതിയും ഇല്ല

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 3 หลายเดือนก่อน +43

    Eashvar malpa അംഗയെയും ഒരുപാട് റെസ്‌പെക്ട് ചെയ്യുന്നു നിങ്ങൾക്കും ഒരുപാട് ആരോപണങ്ങൾ കേട്ടു.ഒന്നും മൈൻഡ് ചെയ്യേണ്ട ജീവൻ പണയം വെച്ച് രക്ഷാ പ്രവർത്തനത്തിനായി ഇറങ്ങിയത് ജനങ്ങളെല്ലാം live ൽ കണ്ടതാണ്.നിങൾ കാണിച്ചത് നാടകമാണെന്ന് പറഞ്ഞാൽ ദൈവ കോപതിനിര യാവും മല്പയെയും മനാഫ് ഇക്കയെയും കണ്ടപ്പോൾ വളരെയേറെ സങ്കടം തോന്നി നിങൾ ധൈര്യ മായി,അത്യധികം ആത്മവിശ്വാസത്തോടെ ഇനിയും മുന്നോട്ട് പോകാനുണ്ട് ഒരുപാട് ഒരുപാട് നല്ല കര്യങ്ങൾ ചെയ്ത്.തീർക്കാനുണ്ട്.ഈ പ്രശ്നമൊന്നും കാര്യമാക്കേണ്ട

  • @ramyavv7465
    @ramyavv7465 3 หลายเดือนก่อน +60

    ഞങ്ങടെ മനാഫ്ക്ക സാധാരണ മനുഷ്യൻ. ഇങ്ങള് വല്ല്യ മനുഷ്യനാണിക്ക. വലിയ മനസ്സിനുടമ 🥰

    • @fahadmc1313
      @fahadmc1313 3 หลายเดือนก่อน

      Manafika🥰🥰🥰

  • @sebeenasulaiman7388
    @sebeenasulaiman7388 3 หลายเดือนก่อน +4

    ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ലാലേട്ടനും മമ്മുക്കയുമൊക്കെ സിനിമയിലെ നായകന്മാരാണെൽ മനാഫ്ക്ക ഈ സമൂഹത്തിന്റെ നായകനാണ്. ഞങ്ങൾക്കൊക്കെ നിങ്ങളിൽ നിന്ന് കുറെ പഠിക്കാനുണ്ട്. ഈ ഒരു വിഷയത്തിൽ നിങ്ങളെ സമൂഹം അറിഞ്ഞത് ഏറ്റവും നല്ലൊരു കാര്യമായി. ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് നിങ്ങളുടെ പ്രവർത്തിയിലൂടെ നിങ്ങൾ മനസിലാക്കി തന്നു. ഒരുപാട് നന്ദി 🙏

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 3 หลายเดือนก่อน +284

    അർജുൻറ്റെ കുടുമ്പത്തിനെതിരെ യുള്ള പ്രേതിഷേദ മാണ് മനഃഫിന്റെ യൂ ട്യൂബ് ചാനൽ 4ലക്ഷം സബ്സ്ക്രൈബ് സ് കൂടിയത് 😊😊

    • @ThahiraSidiqua
      @ThahiraSidiqua 3 หลายเดือนก่อน

      Manafikkade perum itt onnurandu per fake account ittittund ath 120 subscribe ullath ippol 1000 kadannirikkunnu avare rapport adikkanam ellarum

    • @Anjumon-qb5ob
      @Anjumon-qb5ob 3 หลายเดือนก่อน +5

      1M udane aavum nokkikko ❤❤❤

    • @labeeba6119
      @labeeba6119 3 หลายเดือนก่อน +3

      എനിയും കൂടും

    • @ThahiraSidiqua
      @ThahiraSidiqua 3 หลายเดือนก่อน +2

      @@Anjumon-qb5ob athinidayil manafikkade peril vyajanmar irangittund athe channel perittitt kure per manafkayanennu karuthi avammare subscribe cheyyunnu comment cheyyunnund. A vyajanmar e ripporttadikkanam

    • @minipaul8734
      @minipaul8734 3 หลายเดือนก่อน +1

      മനാഫ് സത്യദൈവപു८തൻ

  • @ramyapk3923
    @ramyapk3923 3 หลายเดือนก่อน +63

    ഞാൻ ഒരു മനുഷ്യൻ ആണ്... Manafikka... മനുഷ്യ സ്നേഹികൾ നിങ്ങടെ കൂടെ എന്നും...

    • @fahadmc1313
      @fahadmc1313 3 หลายเดือนก่อน

      Yes manafika❤❤❤

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +95

    നല്ല മനസ്സിന്റെ ഉടമ മനാഫിക്ക 👍

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 3 หลายเดือนก่อน +31

    എത്ര പക്വതയുള്ള സംസാരം. ഈ മകന്റെ മാതാപിതാക്കളെ നമിക്കുന്നു.സ്നേഹിക്കാനും ക്ഷമിക്കാനും എപ്പോഴും സമചിത്തത മാനിക്കുന്നു മനാഫ് ഒരു കളകം പോലും ആ മുഖത്തില്ല. പാവം.

  • @minimol2732
    @minimol2732 3 หลายเดือนก่อน +101

    🙏🏼🙏🏼🙏🏼🙏🏼🙏🏼 ബിഗ് സല്യൂട്ട് ഇക്കാ ❤

  • @Bus_fan_2.0.
    @Bus_fan_2.0. 3 หลายเดือนก่อน +13

    എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ കുഞ്ഞുങ്ങളെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കുക ചേട്ടന്റെ കടമ കഴിഞ്ഞു ആരെന്തു ചോദിച്ചാലും എന്റെ കാര്യങ്ങൾ കഴിഞ്ഞു അത്രയും മറുപടിയുള്ളൂ ഇനിയും വേറെ ഒന്നും ചെയ്യാൻ പോകണ്ട 👍

  • @kochumonkochu
    @kochumonkochu 3 หลายเดือนก่อน +76

    പെങ്ങൾക്കും അളിയനും സഹിക്കാൻ പറ്റാത്തില്ലല്ലോ വരാൻ പോകുന്ന ഇൻഷുറൻസ്...............

  • @fasnafasna3599
    @fasnafasna3599 3 หลายเดือนก่อน +129

    മനാഫ് മാൽപ്പെ രഞ്ജിത് ഇസ്രായേൽ❤❤❤

  • @JeevaS-g1u
    @JeevaS-g1u 3 หลายเดือนก่อน +25

    മനാഫിനെ മനസിലാക്കിയ എല്ലാവർക്കും വിഷമം തന്നെ ആണ് മനാഫെ..😢

  • @Sainudheen-u9c
    @Sainudheen-u9c 3 หลายเดือนก่อน +12

    ആദ്യം അർജന്റീന കുടുംബത്തോട് അല്പം എനിക്ക് സഹതാപം ഉണ്ടായിരുന്നു ഇപ്പോൾ എനിക്ക് വിദ്വേഷം മാത്രമേ ഇത്രയും നല്ലൊരു മനുഷ്യന് ക്രൂശിക്കുന്നതിന്

  • @abeebi3526
    @abeebi3526 3 หลายเดือนก่อน +185

    മനസ്സിൽ അല്പമെങ്കിലും നന്മയും അലിവും സൂക്ഷിക്കുന്ന അങ്ങനെ പ്രകടിപ്പിക്കുന്ന എല്ലാവർക്കും ഇതൊരു പാഠം ആകണം... കാരണം അങ്ങനെ ഉള്ളവർ അവസാനം എന്നും വിഡ്ഢി ആക്കപ്പെട്ട ചരിത്രമേ ഉണ്ടായിട്ടുള്ളൂ....

    • @Ponnoos237
      @Ponnoos237 3 หลายเดือนก่อน +2

      സത്യമാണ്

    • @sammathew5102
      @sammathew5102 3 หลายเดือนก่อน +1

      സത്യം

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 หลายเดือนก่อน +278

    Eswar malpe അദ്ദേഹത്തിന്റെ കുടുംബ പശ്ചാതലo അറിഞ്ഞാൽ സങ്കടം വരും. അദ്ദേഹത്തിന്റെ 3കുഞ്ഞുങ്ങളും, disabled ആണ്

    • @jijogeorge7578
      @jijogeorge7578 3 หลายเดือนก่อน +8

      ജയ് maalpe

    • @KDY-k1i
      @KDY-k1i 3 หลายเดือนก่อน +6

      Onnu help cheyanam

    • @club5001
      @club5001 3 หลายเดือนก่อน +4

      Malppe ❤

    • @marykutty-bh2dj
      @marykutty-bh2dj 3 หลายเดือนก่อน +3

      ​@@club5001 malpe ..army oke avarde karyam kazhinju poyi...evide njammade manaf..HIKKA.. EPOLUM PUZHAKARAYIL ANU SOOORTHUKALEE😢

    • @mohamedkoyavt9219
      @mohamedkoyavt9219 3 หลายเดือนก่อน +4

      Malpaye ellavarum help cheyyan munnot varanam

  • @mifthahuljannah6492
    @mifthahuljannah6492 3 หลายเดือนก่อน +47

    മനാഫ് എന്ന മനുഷ്യൻ്റെ മനസ്സ് മാണിക്യം ആണെന്ന് മനുഷ്യത്വം ഉള്ള മനുഷ്യന്മാർ മനസിലാക്കിയ സത്യം ആണ്...🎉

  • @hassanch762
    @hassanch762 3 หลายเดือนก่อน +36

    മനാഫ് ജയിലിൽ കിടക്കണ്ട ആളല്ല -അളിയൻ ആ കുടുംബത്തിന് ഒരു ബാദ്യതയാകും

  • @Shubham-u4c
    @Shubham-u4c 3 หลายเดือนก่อน +45

    ഈശ്വർ മൽപ്പ് നല്ലത് മാത്രമേ വരു രണ്ട് oerkkum🙏🏻🙏🏻😭🤲🏻

  • @valsaladevi9826
    @valsaladevi9826 3 หลายเดือนก่อน +16

    നല്ല ചർച്ച. 2പേരും ബിഗ് salute. അർജുൻ ന്റെ വീട്ടുകാരെ തെറ്റി ധരിപ്പിച്ചു.

  • @bijoypillai8696
    @bijoypillai8696 3 หลายเดือนก่อน +25

    കഴിഞ്ഞ 72 ദിവസം സോഷ്യൽ മീഡിയയിലെമ്പാടും കമൻ്റിട്ട് സെൻസേഷൻ ഉണ്ടാക്കി അവർക്ക് സർക്കാർ ജോലിയും, പണവും ഒക്കെ ഉണ്ടാക്കി കൊടുത്തത് ജനങ്ങളാണ്.. ഒടുവിൽ വാർത്താ സമ്മേളനം വിളിച്ച് അവർ സ്വയം നാറ്റിച്ചു എന്നിട്ട് ജനങ്ങളുടെ മേൽ കുതിര കയറുന്നത് ശരിയല്ല..

  • @NadeeraNadeera-u9d
    @NadeeraNadeera-u9d 3 หลายเดือนก่อน +45

    മനാഫ് ഈശ്വർ സപ്പോർട്ട്

  • @Sreeram-c8s
    @Sreeram-c8s 3 หลายเดือนก่อน +20

    Pv അൻവർ ന്റെ ന്യൂസ്‌ മുക്കാൻ നോക്കിയ idea കൊള്ളാം
    മനാഫ് ഇക്ക love you🎉🎉❤❤❤❤❤❤❤❤❤

    • @santhamurali8468
      @santhamurali8468 3 หลายเดือนก่อน +1

      സത്യം സത്യം സത്യം സത്യം സത്യം തന്നെ വഴി മാറ്റി കൊടുത്തു

  • @MTii412
    @MTii412 3 หลายเดือนก่อน +53

    അർജുൻ്റെ അനിയനും അളിയനും ഭാര്യയും മനാഫിനെ നല്ലപോലെ കുറ്റപ്പെടുത്തി എന്നിട്ടും പാവം മനുഷ്യൻ ഒരു കുറ്റവും പറയുന്നില്ല

  • @vaigaifireworks8327
    @vaigaifireworks8327 3 หลายเดือนก่อน +50

    ആ നിരീക്ഷകന്.. ഒരു 30 സെക്കന്റ്‌ കൊടുക്കണേ 🙏

    • @shabeenaaneesh1154
      @shabeenaaneesh1154 3 หลายเดือนก่อน

      😂😂

    • @saleenap3417
      @saleenap3417 3 หลายเดือนก่อน +2

      4 aalu venam athukondu koottiyatha paavathine😂

    • @seema6705
      @seema6705 3 หลายเดือนก่อน +3

      😂😂അസ്ഥാനത്തെ comedyആണെങ്കിലും ചിരിക്കാതിരിക്കാൻ വയ്യ 😂😂

    • @FaizalP-nm2om
      @FaizalP-nm2om 3 หลายเดือนก่อน

      😂😂

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 3 หลายเดือนก่อน

      😂

  • @aneeshmk5798
    @aneeshmk5798 3 หลายเดือนก่อน +27

    ജിതിനും കുടുംബവും മാപ്പ് പറഞ്ഞില്ലെങ്കിൽ തുടർന്നും ഒരുപാട് കമൻറുകൾ ഉണ്ടാകും

  • @Banooscreations
    @Banooscreations 3 หลายเดือนก่อน +24

    മനാഫ് ക്കാ ❤❤❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട് ഇഷ്ടം

  • @ashiff7508
    @ashiff7508 3 หลายเดือนก่อน +65

    Manaf💖💖💖

  • @VijayaMK-s9u
    @VijayaMK-s9u 3 หลายเดือนก่อน +10

    താങ്കൾ ആത്മാർത്ഥമായി പ്രവർത്തിച്ചാലോ നന്മവരട്ടെ എന്നും

  • @ashrafekashrafek3008
    @ashrafekashrafek3008 3 หลายเดือนก่อน +48

    മനാഫ്.❤

  • @dubaivlogs8142
    @dubaivlogs8142 3 หลายเดือนก่อน +38

    Manaf you are great.. such a great person you are.... Even Malpee you are also great.

  • @subairsubair9644
    @subairsubair9644 3 หลายเดือนก่อน +40

    Manaf nalla ikka❤❤

  • @tzr5156
    @tzr5156 3 หลายเดือนก่อน +43

    Manaf,eswer,malpha,god,bless,you❤❤❤❤❤❤❤❤❤

  • @sudhavinod9281
    @sudhavinod9281 3 หลายเดือนก่อน +2

    ആ കുടുംബത്തെ ഇപ്പോഴും ന്യായീകരണം നടത്തുന്ന മനാഫിക്ക ആണ് ഹീറോ❤

  • @sreesreelatha6725
    @sreesreelatha6725 3 หลายเดือนก่อน +1

    എന്ത്.. അർഥവത്തായിട്ടാണ്.. മനാഫ് സംസാരിക്കുന്നത് 🙏🙏🙏🙏🙏🙏... ആ വാക്കുകൾ കേട്ടാൽ അദേഹത്തിന്റെ മനസ്സിലെ നന്മ നല്ല മനസ്സുള്ളവർക്ക് മനസ്സിലാകും.🙏🙏🙏🙏🙏

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 3 หลายเดือนก่อน +17

    തൻ്റെ കരണത്തടിക്കുന്നവന് മറ്റേ കരണവും കാണിച്ചു കൊടുക്കുക - എന്ന - ബൈബിൾ വാക്യം - പ്രാവർത്തിക മാക്കിയ ലോകത്തിലെ ഒരേയൊരാൾ-
    ❤ മനാഫ്❤

  • @hemanthanrr8229
    @hemanthanrr8229 3 หลายเดือนก่อน +8

    മനാഫ്.... Great explanation 🙏🙏

  • @phonixnomad
    @phonixnomad 3 หลายเดือนก่อน +42

    മനാഫ് നല്ലൊരു മനുഷ്യൻ ആണ്. ...എല്ലാവരും കൂടി
    കുത്തി തിരിപ്പിച്ചു

  • @muhammadshareef3223
    @muhammadshareef3223 3 หลายเดือนก่อน +9

    ഇന്നേവരെ കുടുംബത്തിന് ഒരു കുറ്റം പറയാത്ത ഈ നല്ല മനുഷ്യനെക്കുറിച്ചാണ് അവർ ഇങ്ങനെ പറഞ്ഞത് ആ കുടുംബത്തിൽ ഉണ്ടായ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല ആരൊക്കെയാ കുടുംബത്തെ ബാക്കിൽ നിന്ന് ചിരിക്കുന്നുണ്ട്

  • @arjungameing8628
    @arjungameing8628 3 หลายเดือนก่อน +14

    നന്ദികേടി ന്റെ അങ്ങേ അറ്റം .ഇതിലും വലിയ നന്ദികേട് സ്വപ്നങ്ങളിൽ മാത്രം

  • @seluvm9160
    @seluvm9160 3 หลายเดือนก่อน +11

    മതി മനാഫ്, അവിടെ നിന്നും കിട്ടാനുള്ള ത് കിട്ടിയില്ലേ, ,, അവരുടെ പുറകിൽ വേറെ ആളുണ്ട്,,☝️

  • @bathoolbathu9327
    @bathoolbathu9327 3 หลายเดือนก่อน +76

    Manaf❤

  • @NajeebAp-jm8nq
    @NajeebAp-jm8nq 3 หลายเดือนก่อน +21

    മനാഫ് ❤❤❤❤❤

  • @PhpneHi
    @PhpneHi 3 หลายเดือนก่อน +1

    മനാഫ് നല്ല മനുഷ്യൻ അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍🙏👍🙏🙏🙏👍🙏🙏🙏🙏👍🙏👍👍

  • @ashrafekashrafek3008
    @ashrafekashrafek3008 3 หลายเดือนก่อน +30

    മനാഫ്❤

  • @anilmathew3996
    @anilmathew3996 3 หลายเดือนก่อน +4

    മനാഫ് നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു 😍😍😍😍😘😘😘😘

  • @Banooscreations
    @Banooscreations 3 หลายเดือนก่อน +20

    ഈശ്വർ മാൽപെ ❤❤❤ ❤❤❤❤മനാഫ് ക്കാ ❤❤❤❤❤❤❤❤

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 3 หลายเดือนก่อน +2

    മനഃഫിനെ കുറിച് പറയാൻ വാക്കുകൾ ഇല്ല അത്രക് നല്ലൊരു മനുഷ്യൻ

  • @ManjuManju-rb7jr
    @ManjuManju-rb7jr 3 หลายเดือนก่อน +17

    എന്തൊക്കെ പറഞ്ഞാലും മനാഫ്നെയും ഈശ്വർ മാൽപ്പേയും ഈ വിഷയത്തിൽ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു.മനാഫ്, ഈശ്വർ മാൽപ്പേ ❤❤❤

  • @Vaishnavimanoj-t1d
    @Vaishnavimanoj-t1d 3 หลายเดือนก่อน +1

    ഇങ്ങള് എന്ത് മനുഷ്യൻ ആണ് ബ്രോ... ദൈവം കാക്കട്ടെ 🙏🙏🙏.. നങ്ങള് മുത്താണ് 👌👌🥰🥰

  • @SalmaKallekattil
    @SalmaKallekattil 3 หลายเดือนก่อน +2

    മനാഫിനെ ഒറ്റപ്പെടുത്താൻ നോക്കിയപ്പോ അവരാണ് ഒറ്റ പെട്ടത്.
    സത്യം ജയിക്കും

  • @sureshbabu9118
    @sureshbabu9118 3 หลายเดือนก่อน +2

    Mr മനാഫ് നിങൾ ഈ Maaprakal വിളിക്കുന്ന ചർച്ചകളിൽ പോകരുത് ഇവരൊക്കെ താങ്കളെ വിറ്റ് ജീവിക്കുന്ന കൗസലക്കാർ ആണ്.താങ്കളുടെ മനസ്സ് കേരളം കണ്ടൂ.❤🎉🎉🎉

  • @sivadasmk7675
    @sivadasmk7675 3 หลายเดือนก่อน +4

    അദ്ദേഹം സ്‌നേഹം വികാരം മനുഷ്യത്വം പറഞ്ഞു....... ഒരു
    സഹ മനുഷ്യന്റെ മരണ സമയത്തു..... എന്ത് സഹായം വേണം എങ്കിലും ചെയ്യും ആ കുടുംബതിന് അത്രയേ ഉദേശിച്ചത്‌
    അതിനു തെറ്റായ വ്യാക്യാനം
    വേണമോ.....
    വിമർശകരെ 😪🙏

  • @Zenhaaah
    @Zenhaaah 3 หลายเดือนก่อน +3

    മനാഫ്ക്കാ നിങ്ങൾ എന്തൊരു പാവം മനുഷ്യനാ നിങ്ങളെ പോലെ ഒരു മനുഷ്യനെ ഞാൻ കണ്ടില്ല ❤❤❤❤❤

  • @SreeSandhya-n1w
    @SreeSandhya-n1w 3 หลายเดือนก่อน +14

    മനാഫ് ❤❤❤❤❤❤❤❤

  • @shanidshanirahma2042
    @shanidshanirahma2042 3 หลายเดือนก่อน +2

    നിഷ്‌ക്കള്ളങ്കമായ ആ സംസാരം 🙏🙏മനാഫ്ക്ക നിങ്ങളുടെ സത്യം വിജയിക്കും 👍 അള്ളാഹു എല്ലാം പുറത്ത് കൊണ്ട് വരും 🙏🙏🙏 കർമ 🔥🔥🔥

  • @bijuvettiyar9282
    @bijuvettiyar9282 3 หลายเดือนก่อน +4

    ഇതൊന്നു നിർത്തിക്കൂടെ വളരെ കഷ്ട്ടം ആണ് എല്ലാവരും കുടി വഷളാക്കി മലയാളുകൾക്കു നാണക്കേട് ആണ് എല്ലാവരോടും ഒരു അപേക്ഷ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @ElizabethSreya
    @ElizabethSreya 3 หลายเดือนก่อน

    എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്രയും സമാധാനത്തിൽ ശാന്തമായി സംസാരിക്കുന്നത് തന്നെയാണ് മനാഫ് ഇക്കയുടെ നല്ല മനസ് നല്ല വിജയം ഇക്ക നിങ്ങളാണ് ശരിക്കും മനുഷ്യ സ്നേഹി ❤❤❤

  • @shanifmuhamed2213
    @shanifmuhamed2213 3 หลายเดือนก่อน +3

    മനാഫ്ക്ക ജയികും, സത്യം ജയിക്കും ❤‍🔥അളിയന്റെ ടീമിന്റെ കാര്യത്തിൽ ഒരു തീരുമാനം കേരളം എടുത്തു, എടുക്കും!!!!🤌

  • @kamarunishapp712
    @kamarunishapp712 3 หลายเดือนก่อน +36

    അർജുൻ അവൻ എന്ന് അല്ലാത ബോഡി എന്നു പോലും ഈ മനാഫ് പറഞ്ഞു കേട്ട് വർ ഉണ്ടോ ❤️❤️❤️👍

    • @ruble1249
      @ruble1249 3 หลายเดือนก่อน

      സത്യം ❤️

  • @MuraliMurali-uk2vm
    @MuraliMurali-uk2vm 3 หลายเดือนก่อน +16

    Manafikka❤❤❤❤

    • @chekkuk7725
      @chekkuk7725 3 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤

  • @ANSHIDA-rt7ej
    @ANSHIDA-rt7ej 3 หลายเดือนก่อน

    മനാഫ്ക്കാ നിങ്ങൾക്ക് നന്ദി ,
    നിങ്ങളുടെ ഈ തായ്മ എന്നിൽ വരെ ഒരു മാറ്റം സൃഷ്ടിച്ചു .ഇത്രമാത്രം താഴ്മയോടെ മനുഷ്യർക്ക് നിൽക്കാം എന്ന് എനിക്ക് മനസ്സിലായി …നിങ്ങള് എനിക്കൊരു അത്ഭുതം ആയി മാറി 🤝🙌🏻

  • @mubashiramubu4807
    @mubashiramubu4807 3 หลายเดือนก่อน +24

    Manaf. Ka❤❤❤

  • @shanavaspcn1544
    @shanavaspcn1544 3 หลายเดือนก่อน +1

    He is a real gentleman 👌🏻

  • @reejap.pputhiyapurayil3503
    @reejap.pputhiyapurayil3503 3 หลายเดือนก่อน +3

    മനാഫ് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്..

  • @rejiradhakrishnan2061
    @rejiradhakrishnan2061 3 หลายเดือนก่อน +40

    ഞാൻ ഒരു bharath Benz ലോറി വാങ്ങി മനാഫ് എന്ന് പേരിടാം

    • @Emuzlite
      @Emuzlite 3 หลายเดือนก่อน +1

      ഉവ്വാ...😂

    • @aneeshbabuachu26
      @aneeshbabuachu26 3 หลายเดือนก่อน

      😂😂

    • @saleenap3417
      @saleenap3417 3 หลายเดือนก่อน +1

      Njn sammathikkilla aa peridan😂

  • @zainabhaidary9706
    @zainabhaidary9706 3 หลายเดือนก่อน +2

    ആ കുടുംബത്തിന് പറയാമായിരുന്നു
    അർജുൻ എന്ന് പറയുന്ന എന്റെ ഭർത്താവിനെ എന്റെ സഹോദരനെ എന്റെ മകനെ മനാഫി എന്ന് പറയുന്ന ലോറിയുടെ അമ്മ കണ്ടെത്തേണ്ട ആവശ്യമില്ല അവൻ ഇതിന് വേണ്ടി പരിശ്രമിക്കേണ്ട എന്ന് നിങ്ങൾക്ക് പറയാമായിരുന്നു
    ഈ 70 ദിവസം അവിടെ നിൽക്കുമ്പോൾ എന്തുകൊണ്ട് നിങ്ങൾ പറഞ്ഞില്ല
    വളരെ ആസൂത്രിതമാണ് കിട്ടിക്കഴിഞ്ഞാൽ മനാഫിനെ തള്ളാം എന്നുള്ള ഒരു ഉദ്ദേശം അവർക്കുണ്ടായിരുന്നു അത് നിറവേറ്റി
    ഇതിന്റെ പിന്നിൽ ഒരു കരം പ്രവർത്തിക്കുന്നുണ്ട് ഒരു ഭീകര കരം

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz 3 หลายเดือนก่อน +3

    ഉപകാരം ചെയതതിന് കിട്ടിയ കൂലി
    പടച്ചവൻ പറഞ്ഞു ക്ഷമിക്കുന്നവന്റെ കൂടെയാണ് ഞാൻ എന്ന്
    അത് കരുതി വിഷമിക്കണ്ട
    നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്

  • @ajithasasankan9430
    @ajithasasankan9430 3 หลายเดือนก่อน +7

    💞ബിഗ് സല്യൂട്ട് മനാഫ്ക്കാ💞

  • @jasminmanoj8587
    @jasminmanoj8587 3 หลายเดือนก่อน +7

    Manaf ikka keralathinte Muth ♥️

  • @anandrajendra
    @anandrajendra 3 หลายเดือนก่อน +23

    നിങ്ങൾ എത്ര മീഡിയയിൽ വരുമോ അത്രയും നിങ്ങൾ പ്രശ്നങ്ങളിൽ പെടും .

    • @Saaya-pw2yr
      @Saaya-pw2yr 3 หลายเดือนก่อน +1

      He cannot hide as that family had dragged him into this mess.

  • @aswathyachu5334
    @aswathyachu5334 3 หลายเดือนก่อน +10

    Manafikka ❤❤❤uyir

  • @rajanisantha4789
    @rajanisantha4789 3 หลายเดือนก่อน +8

    Manafkaaauyir❤❤❤😊😊😊😊