'അണ്ണാ... 'ഹീറോ' ആകണ്ട, ഞാൻ മരത്തടി കണ്ടെന്നറിഞ്ഞപ്പോൾ എന്നെ പറഞ്ഞുവിട്ടു'; മാല്‍പെ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 272

  • @arjungameing8628
    @arjungameing8628 3 หลายเดือนก่อน +549

    മാല്പെയോട് പോലും നന്ദി കേട് കാണിച്ച കുടുംബമേ നിങ്ങൾ അനുഭവിക്കും. ഇതിലും വലിയ നന്ദികേട് സ്വപ്നങ്ങളിൽ മാത്രം 😢😢😢😢

    • @ajipk6353
      @ajipk6353 3 หลายเดือนก่อน +6

      Sathyam

    • @MuhammedMuhammed-vo5sy
      @MuhammedMuhammed-vo5sy 3 หลายเดือนก่อน

      ആ കുടുബത്തതെ കുറ്റപ്പെടുത്തല്ലേ അവരെ ആരൊക്കെയോ തെറ്റ് ധരിപ്പിചത്താണ് അവിടെ ഒരു സംഘി ഉണ്ടലോ അവന്റ ആൾകാർ ആയിരിക്കാം

    • @FarSeena-j5q
      @FarSeena-j5q 3 หลายเดือนก่อน +3

      Jithin

    • @suharashuhara-nc4fq
      @suharashuhara-nc4fq 3 หลายเดือนก่อน +1

      സത്യം

  • @beenamanojkumar6331
    @beenamanojkumar6331 3 หลายเดือนก่อน +321

    സത്യം എനിക്ക് ഇവരോട് രണ്ടുപേരെയും കാണുമ്പോൾ സങ്കടം. ഒരാൾക്കും ഒരുപകരവും ആർക്കും ചെയ്യരുത് . നന്ദികേട് ഒരിക്കലും സഹിക്കാൻ പറ്റില്ല. അനുഭവം ഉണ്ട് അതുകൊണ്ട് ഇവരെ സങ്കടം മനസ്സിലാകും

  • @makboolkp9727
    @makboolkp9727 3 หลายเดือนก่อน +201

    മൽപ്പയുടെ മനസ് ഒന്ന് പിടച്ചാൽ മതി... എല്ലാം കത്തിതീരാൻ 🙏അമ്മ മരിച്ച 2ന്റ് അന്ന് അർജുൻ വേണ്ടി വന്ന മനുഷ്യൻ..... സോറി ബ്രോ സോറി

  • @mohamedfaizal1429
    @mohamedfaizal1429 3 หลายเดือนก่อน +497

    കേരള ജനത ഈശ്വർ മൽപെക്, സഹായവും ആദരവും നൽകേണ്ടതല്ലേ?????,,,, നമുക്ക് മറക്കാതിരിക്കാം

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 3 หลายเดือนก่อน +22

      തീർച്ചയായും അദ്ദേഹത്തിന്റെ 2കുഞ്ഞുങ്ങൾ എഴുന്നേറ്റു നിൽക്കാൻ പോലും വയ്യാത്ത സുഖമില്ലാത്ത കുഞ്ഞുങ്ങൾ.😢

    • @Jhfhj-f3g
      @Jhfhj-f3g 3 หลายเดือนก่อน +4

      mal pai❤️❤️❤️❤️❤️👍👍👍​@@MiniJoseph-yk7ye

    • @priyaavinash3816
      @priyaavinash3816 3 หลายเดือนก่อน +8

      100 percent. We should give him something as gratitude for his honest services. Felt so sad seeing the situation of his both children😢😢😢😢

    • @SulfiNoora-m4h
      @SulfiNoora-m4h 3 หลายเดือนก่อน +4

      Cheyithu kodukanam

    • @shabeera3693
      @shabeera3693 3 หลายเดือนก่อน +4

      അളിയന് ഒരു ആദരിക്കൽ ചടങ്ങ് നടത്തിയാൽ ഈ പ്രശ്നമൊക്കെ തീരുമായിരിക്കും.😂

  • @raihazaid1522
    @raihazaid1522 3 หลายเดือนก่อน +257

    സ്വന്തം അമ്മ മരിച്ച സങ്കടത്തിൽ നിൽക്കുമ്പോഴും അർജുന് വേണ്ടി വന്നു എന്നിട്ടും അവർക്ക് തിരിച്ചു കിട്ടിയതോ അപമാനവും കള്ളനെന്ന പേരും 😔😔😔

  • @musthafach2746
    @musthafach2746 3 หลายเดือนก่อน +140

    മനഫിൻ്റെ വാക്കുകൾ ഈശ്വര മൽപേ വാക്കുകൾ കേൾക്കുമ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോയി 😢

  • @noostalgiaaa
    @noostalgiaaa 3 หลายเดือนก่อน +276

    Malpe ക്ക് വേണ്ടി നമ്മുക്ക് കാര്യമായി വല്ലതും ചെയ്ത് കൊട്ക്കണം
    പാവം ആത്രയും ബുദ്ധിമുട്ടിലാണ്😢😢

    • @noostalgiaaa
      @noostalgiaaa 3 หลายเดือนก่อน +3

      😢

    • @KDY-k1i
      @KDY-k1i 3 หลายเดือนก่อน +1

      Yss

    • @abidshaabidsha2961
      @abidshaabidsha2961 3 หลายเดือนก่อน +2

      യൂട്യൂബ് ചാനെൽ നെയിം എന്താ

    • @UbaidUlla-j5g
      @UbaidUlla-j5g 3 หลายเดือนก่อน +2

      Eshwar malpe

    • @Krishnashomebyradhika
      @Krishnashomebyradhika 3 หลายเดือนก่อน +1

      Athe ....arenkilum help cheyyanam please...aaa family ye

  • @premlalvb1009
    @premlalvb1009 3 หลายเดือนก่อน +131

    അഭിവാദ്യങ്ങൾ ഈശ്വർ മാൽപേ. കേരളത്തിൽ ഇങ്ങിനെ ഒരാൾ ഉണ്ടാകില്ല. താങ്കൾ വിചാരിച്ചാൽ ഒരു വർഷം കോടികൾ ഉണ്ടാക്കാം.. പക്ഷേ അതിന് ആഗ്രഹം ഇല്ലാത്ത താങ്കൾക്ക് കോടി അഭിനന്ദനങ്ങൾ

  • @bavapmna5520
    @bavapmna5520 3 หลายเดือนก่อน +122

    ഹാഷ്മീ !! ചുരുക്കി പറഞ്ഞാൽ മനാഫിനും ഈശ്വർ മാൽ പേയ്ക്കും ചെയ്ത ഉപകാരത്തിന് അവാർഡ് കൊടുത്തു. നമുക്കറിയാം ഈശ്വർ മാൽപേ അദ്ദേഹത്തിൻ്റെ അമ്മയുടെ അന്ത്യകർമങ്ങൾ തീരുന്നതിനു മുൻപേ ഗംഗാവാലിപുഴ സംഹാരതാണ്ഡവമാടിഒഴുകിയപ്പോൾ അയ്യാളുടെ ഭാര്യയേയോ മക്കളേയോ കുറിച്ച് പോലും ചിന്തിക്കാതെ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയിൽ മുങ്ങി അർജുൻ എന്ന സഹോദരനുവേണ്ടി തിരച്ചിൽ നടത്തിയ ആളാണ്. ഈശ്വർ മാൻപേ അർജുൻ്റെ വണ്ടിയിലെ തടിയും അത് കെട്ടാൻ ഉപയോഗിച്ച കയറിൻ്റെ കഷണങ്ങളും കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഗോവയിൽ നിന്നും ട്രഡ്ജർ വന്ന് വണ്ടിയൊന്നും കണ്ടെത്തുകില്ലായിരുന്നു. മനാഫിനും മാൽപേയ്ക്കും ഇങ്ങനൊരു ഗതിയും വരില്ലായിരുന്നു. മനാഫേ !!ദൈവതുല്യനായ ഈശ്വർ മാൽപേ !! മാപ്പ് മാപ്പ്🙏🙏🙏🙏🙏🙏🙏🙏

  • @shamseerkodumudi
    @shamseerkodumudi 3 หลายเดือนก่อน +37

    അദ്ദേഹം പറയുമ്പോൾ കേൾക്കുന്ന എനിക്ക് കണ്ണ് നിറയുന്നു.... ദൈവം രക്ഷ നൽകട്ടെ

  • @prakashk.p9065
    @prakashk.p9065 3 หลายเดือนก่อน +121

    ഈശ്വർ മാൽപെ മഹത്തായ കർമ്മം ചെയ്യുന്നു.❤

  • @navashareefshareef9442
    @navashareefshareef9442 3 หลายเดือนก่อน +104

    നന്ദി സൃഷ്ടാവിൽ നിന്നും മാത്രം പ്രതീക്ഷിക്കുക സൃഷ്ടികളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കരുത്

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc 3 หลายเดือนก่อน +45

    ഈശവർ മാൽപ്പെ നിങ്ങൾ ചില നിമഷങ്ങളിൽ ഈശ്വരൻ ആയി മാറി മാനഫിനും നിങ്ങൾ കും പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രർത്തന മാത്രം💯

  • @fathima_Rafida_
    @fathima_Rafida_ 3 หลายเดือนก่อน +36

    റബ്ബേ പാവം മനുഷ്യൻ... 🥹ജീവിതത്തിൽ രണ്ട് പേരും വലിയ ഉയരത്തിൽ എത്തട്ടെ... മാൽപ്പെ &മനാഫ് 🤍

  • @AswathyAswathy-s8p
    @AswathyAswathy-s8p 3 หลายเดือนก่อน +48

    ഇതിനുള്ള തിരിച്ചടി ദൈവം തന്നെ തരും ഏതു കുരുട്ട് ബുദ്ധി ആണെങ്കിലും ദൈവത്തിന്റെ മുൻപിൽ കൂലി കിട്ടിയിരിക്കും കാലം മുന്നോട്ടല്ലേ കാണാം. എന്നും സപ്പോർട്ട് malpe ❤️, manaf ❤️🙏🙏

  • @beeranvadakkangara3268
    @beeranvadakkangara3268 3 หลายเดือนก่อน +217

    ❤ ഈശ്വർ മാൽപ്പെ❤ മാൽപ്പയുടെ ഗൂഗിൾ പെയ് ഉണ്ടങ്കിൽ അറീകൂ❤❤

    • @KDY-k1i
      @KDY-k1i 3 หลายเดือนก่อน +9

      Yss undkil parayu

    • @NajiyaNajiya-b2s
      @NajiyaNajiya-b2s 3 หลายเดือนก่อน +5

      Ss njnm ready🎉

    • @ammusworld195
      @ammusworld195 3 หลายเดือนก่อน +3

      Yes

    • @sreelalvr8924
      @sreelalvr8924 3 หลายเดือนก่อน +3

      എസ്. ഞാനും റെഡി

    • @muralidharanktp309
      @muralidharanktp309 3 หลายเดือนก่อน

      Share the link of his You Tube channel - and subscribe

  • @sakkeerhussainpr1243
    @sakkeerhussainpr1243 3 หลายเดือนก่อน +25

    മൽപ്പേ നിങ്ങളാണ് ഹീറോ നിങ്ങൾ ലക്ഷ്യ സ്ഥാനത്തു എത്താൻ അടുത്തപ്പോൾ അവർ നിങ്ങളെ പറഞ്ഞയച്ചു ഇനി അവിടെ നിന്നാൽ അവർക്ക് കിട്ടേണ്ട ക്രഡിറ്റ് നിങ്ങൾക്കായി പോവില്ലേ നിങ്ങൾ ചെയ്തതിന്ന് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നാലും ഞങ്ങൾ കേരള ജനതയുടെ ഒരായിരം നന്ദി അറീക്കുന്നു ❤❤❤❤🌹🌹🌹

  • @sree2679
    @sree2679 3 หลายเดือนก่อน +65

    Big salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മൽപ്പേ അണ്ണേ നിങ്ക മുത്ത് 😂🥰🥰🥰

  • @ibrahimj5439
    @ibrahimj5439 3 หลายเดือนก่อน +58

    ഈ രണ്ട് പേരും രക്ഷകരാണെന്ന് മറന്നുപോയല്ലോ ഈ കുടുംബം
    മനാഫ്കയുടെയും മാ ൽ പ്പേയുടെയും അനുഭവം മലയാളികൾക്കൊരു പാടം ആണ്
    ഈ കുടുംബം കാരണം ഇനി ഒരാളെയും സഹായിക്കാൻ ഒരു ആളും മുന്നിട്ട് വരില്ല

  • @dhashu4gvlog964
    @dhashu4gvlog964 3 หลายเดือนก่อน +80

    കാർവർ sp യെ കുറ്റപ്പെടുത്തി hashmi. നിങ്ങൾക്കും കേസ് വരും. ഈ വിഷയത്തിൽ മിണ്ടുന്നവരൊക്കെ കുറ്റക്കാരാണ്. ഇതൊരു പ്രത്യേക തരം കേസ് ആണ് 😂

    • @Alm-wm5we
      @Alm-wm5we 3 หลายเดือนก่อน +1

      😆😆😆😆

    • @priyas51
      @priyas51 3 หลายเดือนก่อน +1

      😂😂

    • @trueindian4549
      @trueindian4549 3 หลายเดือนก่อน +2

      Karnataka jail nirayum lo

  • @NadeeraNadeera-u9d
    @NadeeraNadeera-u9d 3 หลายเดือนก่อน +101

    ഈശ്വരൻ മനാഫ്👍👍

  • @nafsalc5181
    @nafsalc5181 3 หลายเดือนก่อน +77

    Malpe ഞങ്ങളുടെ അഭിമാനം❤❤

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 3 หลายเดือนก่อน +64

    Hashmi sir.. Ningl ithil ന്യായമായ നിങ്ങള്ടെ openion പറയണം... അത്രയെങ്കിലും മനാഫ് എന്ന വ്യക്തിക്ക് ഒരു ആശ്വാസം ഉണ്ടാവും ❤❤❤

  • @MuneerMaanu
    @MuneerMaanu 3 หลายเดือนก่อน +48

    പട്ടുമെങ്കിൽ malpe ക്യാഷ് കൊണ്ട് അവരുടെ കുടുംബത്തിനെ സഹായിക്ക് അവർ രക്ഷപെദട്ടെ.അവരുടെ മക്കൾക്കു വേണ്ടി എങ്കിലും പ്ലീസ്

  • @BasithBasi-zz3sm
    @BasithBasi-zz3sm 3 หลายเดือนก่อน +34

    ഈ കാലത്ത് ഒരാളെയും സഹായിക്കാൻ പോകരുത് എന്ന് മനസ്സിലായി 😢😢

  • @sindhus6320
    @sindhus6320 3 หลายเดือนก่อน +56

    പാവം മാൽപ്പേ

  • @DERBESH__KHAN
    @DERBESH__KHAN 3 หลายเดือนก่อน +14

    ഈശ്വർ മാർപെ
    ഒരു പാവം മനുഷ്യൻ__🤗
    താങ്ങൾക്ക് പ്രവാസത്തിൽ
    നിന്നും ഒരുപാട്
    നന്മകൾ____❣️

  • @suthanks9467
    @suthanks9467 3 หลายเดือนก่อน +45

    പാവം മനുഷ്യൻ 😢

  • @sareenasakeerhussain2304
    @sareenasakeerhussain2304 3 หลายเดือนก่อน +55

    എന്തു മാത്രം അവർ കഷ്ട്ടപ്പെട്ടു പാവം കണ്ണ് നിറഞ്ഞു പോയി

  • @jareena0282
    @jareena0282 3 หลายเดือนก่อน +28

    ഈശ്വർ മൽപ്പേ ❤️❤️❤️❤️❤️❤️

  • @Spv714
    @Spv714 3 หลายเดือนก่อน +10

    വളരെ സങ്കടം തോന്നി മാൽപ്പയുടെ സംസാരം കേട്ടപ്പോൾ
    അർജുനെ ഓർത്ത് കൂടുതലൊന്നു പറയുന്നില്ല

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm 3 หลายเดือนก่อน +4

    സഹായിക്കാൻ ഇറങ്ങുന്ന നല്ല മനുഷ്യർക്ക് ഒരു പാഠമാണ് സംഘവർഗ്ഗകുടുംബം ജോലി കൊടുക്കുമ്പോഴും വല്ലതും വന്നു സഹായിക്കുമ്പോഴും കുടുംബ പശ്ചാത്തലം നോക്കിയിട്ട് മാത്രമേ ചെയ്യാവൂ വിത്ത് ഇറക്കുമ്പോൾ മണ്ണിലെ ഇറക്കാവൂ എങ്കിലേ അത് മുളച്ചു വളരുക ഒള്ളു പാറ പുറത്ത് വിത്ത് ഇടരുത് പാറപ്പുറത്തു വിത്ത് വിതച്ചാൽ അത് വിത്തിനെ കരിക്കും ഓർമിക്കുക ഒന്നല്ല രണ്ടല്ല ഒരുപാട് അനുഭവങ്ങൾ പലർക്കും ഈ വർഗ്ഗത്തിൽ നിന്ന് കിട്ടിയിട്ടില്ലേ അത് കൊണ്ട് ഇനി എങ്കിലും സഹായിക്കാൻ ചെല്ലുമ്പോൾ സഹായം സ്വീകരിക്കുന്നവന്റെയും കുടുംബത്തിന്റെയും പാശ്ചാത്തലം നോക്കണം നോക്കിയേ ചെയ്യാവൂ

  • @radharajan2770
    @radharajan2770 3 หลายเดือนก่อน +22

    മാൽപ്പെ, മനാഫ് നിങ്ങളുടെ ചാനൽ അല്ല...ആ ത്യാഗത്തിന്റെ സിനിമ ആണ് വേണ്ടത്...മനുഷ്യത്വം എന്താണെന്ന് യുവ തലമുറ മനസ്സിലാക്കാൻ.....

  • @NafeesaNafee-i6z
    @NafeesaNafee-i6z 3 หลายเดือนก่อน +42

    അണ്ണാ🙏❤️❤️❤️❤️

  • @Abcdhk-s6z
    @Abcdhk-s6z 3 หลายเดือนก่อน +22

    പാവം മാൽപ്പയെ സഹായിക്കണം

  • @beenarasheed7837
    @beenarasheed7837 3 หลายเดือนก่อน +5

    മനാഫ് മാൽപ്പേ ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്❤🙏🙏🙏

  • @shinylawrence9562
    @shinylawrence9562 3 หลายเดือนก่อน +6

    അമ്മ മരിച്ചപ്പോള് പാവം മൽപേ അർജുന് തിരയാൻ പോയി.മനാഫ് ചേട്ടായി എന്തെങ്കിലും ചെയ്യുന്നെങ്കിൽ മൽപേയ്ക്ക് ചെയ്യൂ പ്ലീസ്

  • @വഴിയറിയാതെനടക്കുന്നജിന്ന്

    മൽപ്പേ മനാഫ് ഹൃദയങ്ങളിലാണ് സ്ഥാനം നിങ്ങൾക്ക് 🙏🙏.

  • @ajmedia9402
    @ajmedia9402 3 หลายเดือนก่อน +17

    ഒരു ചർച്ചയിൽ എല്ലാവരോടും ബഹുമാനം തോന്നിയ നിമിഷം ഇത്‌ കണ്ടിട്ടാണെകിലും അവരെ തെറ്റി തരിപ്പിച്ച അളിയന്റെ മുഖം അവർക്ക്‌മനസികകട്ടെ

  • @bindup1888
    @bindup1888 3 หลายเดือนก่อน

    മനാഫ്, ഈശ്വർ മാൽപെ, നിങ്ങളെ ദൈവത്തിനു തുല്യം മായി കാണുന്നു. അമ്മ മരണപെട്ടു 2 ദിവസംആയിട്ടുള്ള മാൽപെ അർജുന് വേണ്ടി വന്നിട്ട്ടും ആ കുടുംബം നന്ദികേട് കാറ്റിയത് ശെരിയായില്ല. മനാഫ്, മാൽപെ 🙏🏻🙏🏻♥️♥️

  • @Meenu1234-g6i
    @Meenu1234-g6i 3 หลายเดือนก่อน +26

    Eshwar malpe😢😢pavam adhehathey financially sahayikkanam ...

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 3 หลายเดือนก่อน

    അമ്മ മരിച്ചിട്ട് രണ്ടു ഡേ ആയ സമയത്തെ അപകടം ഉണ്ടായ അറിഞ്ഞു കുത്തി ഒഴുകുന്ന ഗംഗാവെലി പുഴയിൽ ഇറങ്ങിയ അണ്ണനെ നന്ദി 👏👏

  • @Nazwavlog-f9g
    @Nazwavlog-f9g 3 หลายเดือนก่อน +22

    ശരിക്കും പറഞ്ഞാൽ ഇതിൽ നിന്ന് അർജുനൻ രക്ഷപ്പെട്ടു

  • @JayanSm-b4j
    @JayanSm-b4j 3 หลายเดือนก่อน +31

    കഷ്ട്ടം ഇവരെ വിഷമിപ്പിക്കാൻ എങ്ങനെ തോന്നി

  • @KDY-k1i
    @KDY-k1i 3 หลายเดือนก่อน +10

    Malpe നമുക്കൊന്ന് സഹായിച്ചു കൂടെ.. ഗൂഗിൾ പേ നമ്പർ ഉണ്ടോ

  • @shafeershafeer5404
    @shafeershafeer5404 3 หลายเดือนก่อน +33

    Malppe😘😘😘❤❤

  • @ArunKr-i3e
    @ArunKr-i3e 3 หลายเดือนก่อน +33

    ഈശ്വർ മൽ പെ അല്ല ......
    ഈശ്വരനാണ് ജീവിച്ചിരിക്കുന്ന ഈശ്വരൻ

  • @vishnums21
    @vishnums21 3 หลายเดือนก่อน +2

    മനാഫ് ഇക്ക ഈശ്വർ മാൽ ഫെയ്ക്ക് സാമ്പത്തികമായി സഹായിക്കണം പാവം സങ്കടം വരുന്നു പാവം നല്ല മനുഷ്യൻ കരഞ്ഞു പോയി ദൈവം മനാഫ് ഇക്കയുടെയും ഈശ്വർ മൽ ഫെയുടെയും കൂടെ എപ്പോഴും ഉണ്ടാവും

  • @Kssubeesh11
    @Kssubeesh11 3 หลายเดือนก่อน +24

    Malpe kanumpol thanne sankadam varunnu😢

  • @UbaisMM
    @UbaisMM 3 หลายเดือนก่อน +2

    മനാഫ്ക്ക നിങ്ങൾ നല്ല മനസിന്റെ ഉടമ അല്ലെ. നിങ്ങൾ malpe sir സഹായിച്ചു കൂടെ ❤

  • @SRK6060
    @SRK6060 3 หลายเดือนก่อน +20

    ഈശ്വർ ഏട്ടൻ 😘

  • @sindhus6320
    @sindhus6320 3 หลายเดือนก่อน +37

    Iswar maalppe 🙏❤️❤️❤️

  • @VinodVinod-y5f
    @VinodVinod-y5f 3 หลายเดือนก่อน +24

    ഒരു കുടുംബം കാരണം കേരളസമൂഹം മുഴുവൻ നാണം കിട്ടും നന്ദി ഒന്നും പറഞ്ഞില്ലെങ്കിലും മര്യാദയെങ്കിലും കാണിക്കണം

  • @girijavinod3752
    @girijavinod3752 3 หลายเดือนก่อน +22

    Support both🙏🏻

  • @bujair-indian
    @bujair-indian 3 หลายเดือนก่อน +11

    ഈശ്വർ മാൽപേയുടെ ചാനലും മിക്കവാറും subscription കൊണ്ട് നിറയും❤

    • @AbduJumi
      @AbduJumi 3 หลายเดือนก่อน

      @@bujair-indian 👍🏻👍🏻👍🏻

  • @mathewvb4368
    @mathewvb4368 3 หลายเดือนก่อน

    സത്യം... ഇതിലും വലിയ നന്ദികേട് സ്വപ്‌നങ്ങളിൽ മാത്രം...

  • @signbuildconstruction4285
    @signbuildconstruction4285 3 หลายเดือนก่อน +2

    Hashmi sir സത്യം പറഞ്ഞു, അതാണ്‌ sp പ്രശ്നം

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 หลายเดือนก่อน +86

    ആ അളിയനെ അടിച്ചു ശരിയാക്കണം പരനാരി😂😂😂

    • @dhashu4gvlog964
      @dhashu4gvlog964 3 หลายเดือนก่อน +5

      നിനക്കും ടിക്കറ്റ് ok ആയി ജയിലിലേക് 😅

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 หลายเดือนก่อน +12

      @@dhashu4gvlog964 അവനെതിരിൽ പറയുന്നവരെ ജയിലിൽ ഇടുന്നങ്കിൽ കേരളത്തിലെ ജയിലുകൾ മദിയാവില്ല

    • @AniabiAniyan
      @AniabiAniyan 3 หลายเดือนก่อน

      ​@@MuhammadRafi-qg9zt sathyam

    • @Inspector_Balram.
      @Inspector_Balram. 3 หลายเดือนก่อน

      @@MuhammadRafi-qg9ztഅവർ എന്തും ചെയ്തോട്ടെ അതേപോലെ താങ്കളും ചെയ്താൽ പിന്നെ താങ്കൾക്ക് തെറി പറയാൻ എന്ത് അവകാശം
      അവർ തീട്ടം തിന്നാൽ താങ്കളും തിന്നുമോ 😂

  • @STARKFF-k8l
    @STARKFF-k8l 3 หลายเดือนก่อน

    ഇതൊക്കെ നന്ദി കേടാണ് കാണിക്കുന്നത് മൽപ്പെ ചേട്ടന്റെ മുഖം കണ്ടാൽ സങ്കടം തോന്നും ദൈവംഅനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️👍

  • @Faisal786kunnampalli
    @Faisal786kunnampalli 3 หลายเดือนก่อน +3

    ഈശ്വര്‍ malpe പറഞ്ഞത് ആണ് ശരി അവിടെ വഴി തിരിച്ച് വിടാൻ വേറെ വഴി അവിടം ഇല്ലല്ലോ മണ്ണ് ആണ് അവിടെ 😅😂😂😂😂😂😂😂😂😂😂😂❤😂😂❤❤❤❤❤❤❤😂

  • @sjrsjr1087
    @sjrsjr1087 3 หลายเดือนก่อน +2

    മാൽപ്പെ, മനാഫ് .... നിങ്ങളോട് സ്നേഹം മാത്രം❤❤...
    കൂടുതലൊന്നും പറയാൻ കഴിയില്ല,,, കേസ് വരും,,,😢

  • @Nazwavlog-f9g
    @Nazwavlog-f9g 3 หลายเดือนก่อน +26

    Malpe യൂട്യൂബ് ചാനൽ നെയിം പറയൂ

  • @Itsmelachus
    @Itsmelachus 3 หลายเดือนก่อน +20

    Malpe ❤❤❤

  • @muhsinkurikkal
    @muhsinkurikkal 3 หลายเดือนก่อน +21

    Support malpe

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 3 หลายเดือนก่อน +7

    Great job
    Thank you

  • @Saleena-l1s
    @Saleena-l1s 3 หลายเดือนก่อน +1

    കരച്ചിൽ വരുന്നു. ഇതല്ലാ കേട്ടിട്ട്❤❤❤❤

  • @SujasudharSujasudhar
    @SujasudharSujasudhar 3 หลายเดือนก่อน +12

    😢😢😢Eshwar is a self-taught underwater search and recovery expert. He has dedicated over 20 years to rescuing people from drowning and retrieving around 1,000 bodies from water bodies across Karnataka. Sorry, Mr Eshwer Malpy🙏

  • @binumakkar6894
    @binumakkar6894 3 หลายเดือนก่อน

    നേവിയുടെ മുങ്ങൽ വിദഗ്ധർ പോലും ഇറങ്ങാൻ മടിച്ച സമയത്ത് ഒരു മടിയും കൂടാതെ അത്ര വലിയ കുത്തൊഴുക്കിൽ ഇറങ്ങാൻ മനസ്കാണിച്ച മാൽപ്പേ sir ബിഗ് സല്യൂട്ട് 👍👍

  • @Destiny971
    @Destiny971 3 หลายเดือนก่อน +6

    How can I help Malpe ?

  • @വഴിയറിയാതെനടക്കുന്നജിന്ന്

    മലപ്പെക്ക് യുട്യൂബ് ചാനൽ ഉണ്ടായാൽ എന്ത് പ്രശ്നം. ഇവിടത്തെ മാധ്യമങ്ങൾക്ക് യുട്യൂബ് ചാനൽ ഇല്ലേ. അവർ അവിടെ പോയത് ഉണ്ട പൊരി കഴിക്കാൻ ആയിരുന്നോ. അവരും അവരുടെ പ്രേക്ഷകർക്ക് ന്യൂസ്‌ എത്തിച്ചു. മൽപ്പേ അയാലെ ഫോളോ ചെയ്യുന്നവർക്കും അവിടത്തെ കാര്യങ്ങൾ ബോധിപ്പിച്ചു

  • @SelvyJoseph
    @SelvyJoseph 3 หลายเดือนก่อน +9

    God is with you ❤❤❤

  • @rajumini3318
    @rajumini3318 3 หลายเดือนก่อน +7

    Manaf and. Malpe. Big salute .😊😊😊arjunete kudumbathini Daivam siskhikkette

  • @nijiyaponnu8157
    @nijiyaponnu8157 3 หลายเดือนก่อน +10

    Malpe❤👍

  • @ayishaat7506
    @ayishaat7506 3 หลายเดือนก่อน +10

    വെള്ള ത്തിൽ മുങ്ങിയ മനുഷ്യൻ 😢പാവം

  • @ajipk6353
    @ajipk6353 3 หลายเดือนก่อน +8

    Eashwer Malpe ku oru sweekarnam kodukanam keralam

  • @jassijas3636
    @jassijas3636 3 หลายเดือนก่อน +4

    ഇദ്ദേഹത്തെ നമ്മൾ മലയാളികൾ സഹായിക്കണം...അതിന് ആരെങ്കിലും മുന്നിട്ട് ഇറങ്ങിയാൽ നല്ലതായിരുന്നു...ഒരു പാവം മനുഷ്യൻ...പാൽ കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തുന്ന ഇവന്മാർക്ക് കൊടുക്കുന്നതിനെക്കാൾ പുണ്യം കിട്ടും

  • @ilanishasworld2723
    @ilanishasworld2723 3 หลายเดือนก่อน +6

    Padachavane manafkkaakk dheerghyayuss nalkane allah poorna aroughym kodukkane allah aameen

  • @Isha6413-x8b
    @Isha6413-x8b 3 หลายเดือนก่อน +5

    പാവം malpe 😢😢😢 very sorry sir

  • @shaheedabacker1605
    @shaheedabacker1605 3 หลายเดือนก่อน +3

    മാൽപ്പേ ❤️👍👍👍👍

  • @mmraffi
    @mmraffi 3 หลายเดือนก่อน +6

    Maalpaye സഹായിക്കാൻ മനാഫ് യൂട്യൂബ് ചാനലിൽ കൂടി അഭ്യർത്ഥിക്കണം

  • @BijuThomas-tl7tu
    @BijuThomas-tl7tu 3 หลายเดือนก่อน +8

    നന്ദിയില്ലാത്തവർ ഈ ഭൂമിയിൽ ശാപഗ്രസ്ഥർ

  • @AbdulDhaheen
    @AbdulDhaheen 3 หลายเดือนก่อน

    ഇഷ്വർ മാൽപേ ആഫിയത്തുള്ള ദിര്ഘയുസ്സ് കൊടുക്ക് റഹ്മാൻ ആയ തമ്പുരാനെ

  • @anurose2759
    @anurose2759 3 หลายเดือนก่อน +8

    Malayaligal eallam koode eshvar malpa sir nu oru nalla jeevitha sahajaryam undakki kodukkanam.... Arjunde familiyae patti samsarikunna neram arhatha pettavarkk angigaram kodukkanam....

  • @samathmaja5390
    @samathmaja5390 3 หลายเดือนก่อน +2

    മാൻപേ നിങ്ങൾ മുത്താണ്.

  • @renukakrishna3754
    @renukakrishna3754 3 หลายเดือนก่อน +9

    Ewarmalpe❤❤

  • @shibuvs2259
    @shibuvs2259 3 หลายเดือนก่อน +1

    ഈശ്വർ മാൽപേ ഈശ്വരതുല്യനായ മനുഷ്യൻ❤❤❤

  • @parvathyparu4814
    @parvathyparu4814 3 หลายเดือนก่อน

    സങ്കടം തോന്നുന്നു 😢പാവം മനുഷ്യൻ 😢

  • @SelvyJoseph
    @SelvyJoseph 3 หลายเดือนก่อน +4

    God bless you bro ❤

  • @Abhiz613
    @Abhiz613 3 หลายเดือนก่อน

    ഈശ്വർ മാൽപേ❤
    പുള്ളീടെ അമ്മ മരിച്ച് 2ദിവസായിട്ടേ ആയിട്ടുള്ളൂ എങ്കിലും മനോവിഷമം മാറ്റിവെച്ച്, ഒരു പ്രതിഫലവും ആഗ്രഹിക്കാതെ നേവി മാറി നിന്നിടത്ത് ജീവൻ പണയപ്പെടുത്തി മനുഷ്യത്വപരമായി ആത്മാർത്ഥമായി പ്രവർത്തിച്ച ആൾക്ക് കേസ്, അപമാനം.
    അവസാനം,
    ആദ്യമേ കാര്യമായി ഒന്നും ചെയ്യാതിരുന്നവർക്ക്...
    ജില്ലാ ഭരണകൂടം, പുഴയിൽ ഡെങ്കി ബോട്ടിൽ ഉല്ലാസ യാത്ര ചെയ്ത Sdrf, sp നാരായണ റാവു, കാശ് വാങ്ങി കിടുതാപ്പ് മെഷീനും കൊണ്ട് വന്ന് എവിടെയോ സ്പോട്ട് ചെയ്ത ഇന്ദ്രബാലൻ etc. Etc. എന്നിവർക്ക് ക്രെഡിറ്റ്.
    കാലത്തിന്റെ ഒരു പോക്ക് 😱🙆‍♂️

  • @bincyratheesh116
    @bincyratheesh116 3 หลายเดือนก่อน

    Ishwar malppa, manaf ikka ❤❤❤❤❤❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ayishaat7506
    @ayishaat7506 3 หลายเดือนก่อน +4

    പാവം മനുഷ്യൻ

  • @rashidrash7906
    @rashidrash7906 3 หลายเดือนก่อน +2

    😢😢😢😢ഈശോ

  • @AbulFaiz-r9n
    @AbulFaiz-r9n 3 หลายเดือนก่อน +4

    മൽപ്പേ ♥️manaf♥️

  • @sali_sar5988
    @sali_sar5988 3 หลายเดือนก่อน +3

    Muthanu Malphe❤

  • @lanadelray3
    @lanadelray3 3 หลายเดือนก่อน +1

    We love Manaf ikka & Eswar Malpe Sir❤❤

  • @suniljoy5352
    @suniljoy5352 3 หลายเดือนก่อน +1

    Malpe you are so great , we know you can earn millions but did not done , kerala people never forget you 🙏🙏🙏

  • @arafaagencies9931
    @arafaagencies9931 3 หลายเดือนก่อน +1

    മനാഫ് മല്‌പെ ❤

  • @philipjacob704
    @philipjacob704 3 หลายเดือนก่อน

    മനാഫ്, ഈശ്വർ മാൽപ്പെ..💕💕💕

  • @muhammedbasheer2783
    @muhammedbasheer2783 3 หลายเดือนก่อน +1

    ഈശ്വർമാൽപേ,മനാഫ്❤❤❤❤

  • @shahanasamal4014
    @shahanasamal4014 3 หลายเดือนก่อน +5

    Malpek 2 laksham cash award kodukkanam kerala state vaka