കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഉള്ള വർക്ക് മറ്റുള്ളവരിൽ നിന്നും വെത്യസ്തമായി mongolian ഫേസ് വന്നത് എന്തുകൊണ്ട്? അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ? (ചൈന,ജപ്പാൻ,കൊറിയ,മലേഷ്യ,തായ്‌ലൻഡ്,സിങ്കപ്പൂർ, വിയെറ്റ്നാം,ലവൊസ്)
Very informative and well explained documentary. As you have no doubt done your research on this, would you be able to shed some light about the tribal people in sentinel islands?? Are they also homosapiens?
Homo sapiens are modern humans. Nammal ella manushyarum taxonamically homo genus Ill ulpettavar aanu. Sentinel island tribes are also humans, they are just deeply isolated and have been in an genetic isolation for centuries, they are just sociologically different from us, because avar modern industrialized society yudey bhagam alla, they are racially originated from jarawa tribes(lineage back till african roots) and they still exhibit primitive early human behavior.
ഈ അടുത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത്. വൈകിപ്പോയി... എത്രയോ അറിവുകൾ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഏറ്റവും മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്നത്.. 👏👏👏.ഒരു ചോദ്യം യൂറോപ്പിൽ വെള്ളുത്ത ചർമം ഉള്ളവരും , ആഫ്രിക്കയിൽ കറുത്ത ചർമം ഉള്ളവരും ഉണ്ടാവാൻ കാരണം വെക്തമായി. പക്ഷെ ഏഷ്യയിൽ കൂടുതലുമായി ഇത് രണ്ടും ഉണ്ടായതു എങ്ങനെ ആണ്.. കറുപ്പും, വെളുപ്പും... അതയത് കൂടുതലും ഉയർന്ന ജാതിയിൽ ഉള്ളവർ വെളുത്തിരിക്കുന്നു, താഴ്ന്ന വിഭാഗത്തിൽ ഉള്ളവർ കരുതിരിക്കുന്നു...?
5:44 actually പതിയെ മാറ്റങ്ങൾ ഉണ്ടാവുകയല്ല എത്രത്തോളം കറുത്തിട്ടായാലും melanin ന്റെ അളവ് എല്ലാവരിലും different ആയിരിക്കും so അളവ് കുറവുള്ളവന് stronger ആയിരിക്കും ഒപ്പം അളവ് കൂടുതൽ ഉള്ളവൻ so strong ആയിട്ടുള്ളവന് survive ചെയ്യാനുള്ള chance കൂടുതൽ ആണ് അങ്ങനെ survive ചെയ്യാത്തവർ successfully reproduce ചെയ്യും melanin കുറവ് എന്നുള്ള gene passdown ചെയ്യും അങ്ങനെ melanin കുറവ് പയ്യെ കൂടി വരും btw ആ സമയം ചുടുള്ള സ്ഥലങ്ങളിൽ നേരെ തിരിച്ചും So ചുറ്റുപാടുമായി ഏറ്റവും നന്നായി ഇഴുകി ചേരാൻ കഴിയുന്നത് ആർക്കണോ അവനാണ് survive ചെയുക ഒരു സ്ഥലത്ത് advantage ആയത് മറ്റൊരുസ്ഥലത്ത് disadvantage ആകാം ഈ disadvantage ഇൽ നിന്നാണ് ഏതോ ഒരു single cell double cell ആയത്. അവിടുന്നാണ് ഈ കാണുന്നത് വരെ എത്തിയത്.
നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ്. എനിക്കു ഒത്തിരി ഇഷ്ടമാണ്. ഈ cartoon animations ഒക്കെ നിങ്ങൾ തന്നെയാണോ create ചെയ്യുന്നത്? ഏത് application വെച്ചാണ് create ചെയ്യുന്നത്? Reaply ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😊
ഞാനൊരു കാര്യം ചോദിക്കട്ടെ. എന്തുകൊണ്ടാണ് ചൈന യിലെ മനുഷ്യരും ഇന്ത്യ യിലേ മനുഷ്യരും തമ്മിൽ രൂപത്തിൽ വ്യത്യാസം വരുന്നത്? അതുപോലെതന്നെ കേരളത്തിൽ ഉള്ളവർക്കും ബംഗാളിൽ ഉള്ളവർക്കും തമ്മിൽ എന്തുകൊണ്ടാണ് വ്യത്യാസം? Plz Reply or Mention on Next Vedio. 💖
Safari channel kanuna intrest ode ann. Najn ee cinemagic le videos kanune ❤️, ningal epolum aa quality nilanirthunu,ath ann ee channel ne highlights ❤️❤️
എന്തുകൊണ്ട് മറ്റു TH-cam ചാനലുകളിൽ നിന്ന് Cinemagic വ്യത്യസ്തമായി എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു. നിങ്ങളുടെ ഈ അവതരണ ശൈലി തന്നെ... ❤❤❤💯
+ quality
@@asi4136 💯
Point ❤️
Right😲😃.....artficial inteligent
Sathyam
The Only Malayalam TH-cam channel with quality presentation...
Reload media safari tv ithokke കൊള്ളാം
♥️
Absolutely
PCD
Dont be so sure✨❤️
*നമ്മൾ ഇപ്പൊ ഇത് ക്ലാസ്സിൽ നിന്ന് കേൾകുവാണെങ്കിൽ ഒന്നും തലയിൽ കയറില്ല.😅*
*പക്ഷെ cinemagic പറഞ്ഞു തന്നാൽ ഇതല്ല... ഇതിന്റെ full ഡീറ്റൈൽസും മനസ്സിലാവും🔥*
😸💯💯
ഇപ്പൊ ഒരു ആഴ്ച continues ആയി 3 വീഡിയോ വന്നല്ലോ thank you all the best ✨✨✨
Cine magic എന്നത് നമ്മുക്ക് വെറും ഒരു ചാനൽ അത് ഒരു വികാരമാണ്🥰✨️
7:40 a big applause to this people ♥️
*ആ എന്നാൽ ഉണ്ടല്ലോ അതാണ്... വേറെ ഒരു ഇത് 😌❤️*
*സൂപ്പർ ആ intro 😌❤️പൊളി ആണ് അതിനു ഉള്ള കാത്തിരിപ്പ് 😌❤️*
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഉള്ള വർക്ക് മറ്റുള്ളവരിൽ നിന്നും വെത്യസ്തമായി mongolian ഫേസ് വന്നത് എന്തുകൊണ്ട്? അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ? (ചൈന,ജപ്പാൻ,കൊറിയ,മലേഷ്യ,തായ്‌ലൻഡ്,സിങ്കപ്പൂർ, വിയെറ്റ്നാം,ലവൊസ്)
Surya aadhyam avide udhikkunna kond
Angane aayi vannathaan enn okke kettitt und
Sheriyanonn areela
Nalla question
👍
Enk thonnane kalavasta food different
DNA same avam japn china korea
.....
Your presentation is just amazing 😍
Not just outstanding
mm
Yes , chumma kandirinu pokum
Quality + content = Cinemagic ❤️
ഒരുപാട് തവണ അന്വേഷിച്ച വിഷയം ആണിത്. Thaks bro♥😊
Intro എപ്പോഴത്തെയും പോലെ romanjification ❤️
I love your videos. Keep up your good work 😊
Your branding, color schemes and animation are too good keep it up❤
Narration + Animation = 😍
Namalliloode jeevikunna niendrathal manushyar ..😩sed akki emotional ayiii
ആരെങ്കിലും ശ്രെദ്ധിച്ചോ cinemagic ഇൽ ഈ ആഴ്ച രണ്ടു video vannu😇😊
Weekly ingane 3 videos enklm upload cheyyaan pattatte…Ur presentation vere levelaann😍😊✌🏻
Good 👍😊
but
next part-2 orappayaum veanm
Wati and see............
Keep it up ❣️
sound, intro , presentation , thumbnail , title , logo ellam adhigambheeram aayittund. "CINEMAGIC"🔥
Very informative and well explained documentary. As you have no doubt done your research on this, would you be able to shed some light about the tribal people in sentinel islands?? Are they also homosapiens?
Yes they are.. They look almost similar to Africans but are too short.
Homo sapiens are modern humans. Nammal ella manushyarum taxonamically homo genus Ill ulpettavar aanu. Sentinel island tribes are also humans, they are just deeply isolated and have been in an genetic isolation for centuries, they are just sociologically different from us, because avar modern industrialized society yudey bhagam alla, they are racially originated from jarawa tribes(lineage back till african roots) and they still exhibit primitive early human behavior.
@@l7l7l77 yaaaah
Malayalam 😹
@@shebingeorge4482 yup
Informative & well explained. Tnx bro ❤
I was impressed the moment I saw this channel.Great work.Keep going.
Nice presentation🔥🔥 and Nice background music 🔥🔥🔥
Sound👌
Presentation ❤
And your dedication🙌
Thanks cinemagic .you guys are so amazing ❤😲
ഈ അടുത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത്. വൈകിപ്പോയി... എത്രയോ അറിവുകൾ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഏറ്റവും മികവാർന്ന രീതിയിൽ അവതരിപ്പിക്കുന്നത്.. 👏👏👏.ഒരു ചോദ്യം യൂറോപ്പിൽ വെള്ളുത്ത ചർമം ഉള്ളവരും , ആഫ്രിക്കയിൽ കറുത്ത ചർമം ഉള്ളവരും ഉണ്ടാവാൻ കാരണം വെക്തമായി. പക്ഷെ ഏഷ്യയിൽ കൂടുതലുമായി ഇത് രണ്ടും ഉണ്ടായതു എങ്ങനെ ആണ്.. കറുപ്പും, വെളുപ്പും... അതയത് കൂടുതലും ഉയർന്ന ജാതിയിൽ ഉള്ളവർ വെളുത്തിരിക്കുന്നു, താഴ്ന്ന വിഭാഗത്തിൽ ഉള്ളവർ കരുതിരിക്കുന്നു...?
Thank you .. for your valuable efforts... ❤️☺️
Thank you for a useful and great topic.😘
Thank you 🙏🏿🙏🏿🙏🏿
Undoubtedly my favorite TH-cam channel❤
💕 Really really really amazing presentation, ur Animations 👌 🌚🌝🤞
waiting for nxt part❣️
I am waiting for this channel to hit 1Million
Cinemagic ⚡
This week was beautiful with 3 videos 🥵👌💥
Bro your story telling style , animations and background musics every thing is top notch.....hats off to you
Absolutely classic video 🔥
നിന്റെ എല്ലാ വിഡിയോസിന്റെ ടോപിക്സും കിടു ആണ്
Thanks cinemagic for thise informative content✨❤️
You guys are just amazing 🔥🔥🔥🔥🔥
Wonderful presentation 🔥
Amazing presentation 🥰
Ambi adhyamaayitu adupichu videos love you guysssss ❤️❤️❤️❤️
Well explained...!!👍
Pls do PHYSICS related videos too.......✌️
😃👍
ഒരു നിയാണ്ടർത്താൽ സ്ത്രീയെ കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കണം...😊😊😊
5:44 actually പതിയെ മാറ്റങ്ങൾ ഉണ്ടാവുകയല്ല
എത്രത്തോളം കറുത്തിട്ടായാലും melanin ന്റെ അളവ് എല്ലാവരിലും different ആയിരിക്കും so അളവ് കുറവുള്ളവന് stronger ആയിരിക്കും ഒപ്പം അളവ് കൂടുതൽ ഉള്ളവൻ so strong ആയിട്ടുള്ളവന് survive ചെയ്യാനുള്ള chance കൂടുതൽ ആണ് അങ്ങനെ survive ചെയ്യാത്തവർ successfully reproduce ചെയ്യും melanin കുറവ് എന്നുള്ള gene passdown ചെയ്യും അങ്ങനെ melanin കുറവ് പയ്യെ കൂടി വരും btw ആ സമയം ചുടുള്ള സ്ഥലങ്ങളിൽ നേരെ തിരിച്ചും
So ചുറ്റുപാടുമായി ഏറ്റവും നന്നായി ഇഴുകി ചേരാൻ കഴിയുന്നത് ആർക്കണോ അവനാണ് survive ചെയുക
ഒരു സ്ഥലത്ത് advantage ആയത് മറ്റൊരുസ്ഥലത്ത് disadvantage ആകാം
ഈ disadvantage ഇൽ നിന്നാണ് ഏതോ ഒരു single cell double cell ആയത്. അവിടുന്നാണ് ഈ കാണുന്നത് വരെ എത്തിയത്.
Chettaaaa......chettan muthaan ..... because njn ottum pradheeshikkaathalla enn vedio edum yenn ......Eni Sundayoo kaanu yenna njn vicharichath......
My fav channel
💜❤ muthe.. ഡെയിലി വീഡിയോസ് ഇടണം.. കാണാൻ പുതി ആകൻ.. സത്യം 💜❤🙂
Part 2 Waiting....... 😍⚡️😍
Bro oru motivate video chaythal polikum🔥
Survival for the intelligent അതുകൊണ്ടാണ് മറ്റ് ജീവികൾ തുടച്ചു നീക്കപ്പെട്ടത്
Iniyum Vedios upload cheyy full support 💯🔥
Waiting for cinemagic😍😍😍😘😘😍😘
Kurekalam kondulla oru samshyam ayirunnu. epo ath clear ayi😊😊 oru adipoli video ayirunu
നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ്. എനിക്കു ഒത്തിരി ഇഷ്ടമാണ്. ഈ cartoon animations ഒക്കെ നിങ്ങൾ തന്നെയാണോ create ചെയ്യുന്നത്? ഏത് application വെച്ചാണ് create ചെയ്യുന്നത്? Reaply ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😊
I also want answer to this question
Animation adipoli aanu ningalude videoയുടെ, presentation ഉം
I thought he might say something about Sentinel Island tribes ☹️ The video was great😘😘
Have done another video about sentinal island
Ith human evolution aanu... Sentinals um ella aalukalum ithil pedum... Channel thodangiyaa edakk sentinalsinte video cheythittinf
എന്തൊരു അറിവാ ചേട്ടാ 👏👏🔥🔥
From start to end,just awesome....💫
സ്ഥിരം പ്രേക്ഷകർ like അടി😍😍...
CINEMAGIC FAMILY🤩🤩
Ningalude ella videosum orikkal kandal pinne marakkilla.cinema feel ann oroninnum
Cinemagic നിങ്ങളുടെ അനിമേഷൻ ടീമിൽ work cheyyan agrahikkunnu..!🥰
bro egyption base ayi ulla ethenngilum content idavoo plzz
GREAT VIDEO… ❤❤❤
എനിക്ക് കൊരങ്ങിനെ 🐈 ഇഷ്ടമാണ്
My fav U tube Channel💯❤️
Ennik nighale onnu kannan patto 🤗💞
Bhuddhiyilum vyathyasam ind. vellakar enthukondanu technology okke kandu pidikkunnath mattullavare kkalum avar kooduthal kryanga l sabhavna cheyyunnundu athine patti oru video idamo?
ഞാനൊരു കാര്യം ചോദിക്കട്ടെ. എന്തുകൊണ്ടാണ് ചൈന യിലെ മനുഷ്യരും ഇന്ത്യ യിലേ മനുഷ്യരും തമ്മിൽ രൂപത്തിൽ വ്യത്യാസം വരുന്നത്? അതുപോലെതന്നെ കേരളത്തിൽ ഉള്ളവർക്കും ബംഗാളിൽ ഉള്ളവർക്കും തമ്മിൽ എന്തുകൊണ്ടാണ് വ്യത്യാസം? Plz Reply or Mention on Next Vedio. 💖
ചൈനക്കാർ ചൈനക്കാരെ എങ്ങനെ മനസിലാക്കുന്നു എന്ന എനിക്ക് മനസ്സിലാകാത്തത്
@@miniatureworld2174 oru Chinese movie kand nokk apol thirichariyaan pattum
ഇന്ത്യയിൽ പലവിധ യൂറോപ്യൻമാര് വന്നു ഭരിച്ചതുകൊണ്ടാണ് 5 പേർക്കും അഞ്ചു പേരെ എടുത്താൽ അഞ്ചു ഫിഗർ വരുന്നത് എന്ന് കേട്ടിട്ടുണ്ട്
@@vinu8978 ithokke Daivathinu mathrame ariyu. Nammal okke ee prapanjathil verum Puzhukkal. 💖
South indiansസും north indiansസും ഉള്ള കളർ വെത്യാസം അപ്പോൾ എന്താ
❤❤❤My favorite cahnnel🥰🥰🥰
Enganeyo abadham kond oru video kandu ippo addict aayi
Safari channel kanuna intrest ode ann. Najn ee cinemagic le videos kanune ❤️, ningal epolum aa quality nilanirthunu,ath ann ee channel ne highlights ❤️❤️
Cinemagic.. 😍❤️
Ith njan inn evolution chapteril padichathe ullu,ippo recommendationil , pewer dejavu
Feeel 🔥🔥
നിങ്ങളൊരു കില്ലാടി തന്നെ ഇങ്ങനെയൊക്കെ പൊക്കിയതല്ലേ അതോണ്ട് ഒന്നങ് pin ചെയ്തേക്ക് 😁
waiting for next part🥰
You are so amazing & your work also good
Presentation Level💯💥💯
Hat's of you broh. Presentation is awesome. Pidich iruthunu vedio kannan vendi.. 💕
Editing and Presentation super👍💖
അടിപൊളി വീഡിയോ എനിക്കിഷ്ടപ്പെട്ടു സൂപ്പർ വീഡിയോ ഇത് ഇനിയും ഇതുപോലെത്തെ വീഡിയോകൾ ഇട്ട് ചേട്ടാ
Last paranj nirthiya point interesting aanu. Should do a video about neanderthals
U deserve more subscribers...
നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടിയുള്ള വെയിറ്റിംഗ്...💔💝💝
ഹെരാരി യുടെ സാപ്പിയൻസ് എന്ന ബുക്കിൽ ഇത് പറയുന്നുണ്ട്.... അതിലെ ഉള്ളടക്കങ്ങൾ ഇനിയും ഇതുപോലെ വീഡിയോ ആയി കാണാൻ ആഗ്രഹം ഉണ്ട്..
Interesting theme👏🏻
Knowledge animationilude parayane pattuna eee chanel anu no 1
Which software are you using to make this Animation.....plzz reply..bro...🙏🙏🙏
I think its ae ( after effects)
Most probably, After effects
Blender
Bright keralite enna channelil ethine patti kandirunnu. Cinemagiciloode kandapolum vere level😍😍🔥
Woahh very interesting! 🙌🔥
Greatest TH-cam Channel Of All Time
ഇതൊക്കെ കാണുമ്പോഴാ ഹലോ ഗയ്സ് എന്ന് പറഞ്ഞ ക്യാമറയും തൂക്കി നടക്കുന്ന ചിലരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
First and second world war ഇനെ പറ്റി ഒരു video ചെയ്യാമോ 🤩
മൂന്നു ദിവസത്തിൽ ഒരിക്കലെങ്കിലും ഒരു വീഡിയോ ചെയ്യാമോ? അത്രയ്ക്ക് ഇഷ്ടമാണ് ഈ ചാനൽ 🥰
ഇത് ഞൻ പണ്ട് ചിന്തിച്ചതാണ്.. എല്ലാരും എന്ത് കൊണ്ട് വ്യത്യസ്തമായി എന്ന്... അത് video ഇലൂടെ ഉറപ്പിച്ചു climate കാരണം
Intro k munpula silence ❤uff polli😇
Point to Point Explanation 👌
വേറെ ലെവൽ 🥰
ഈ സംശയം തോന്നിയത് എത്രയോ വട്ടമാണ് നമ്മൾക്ക് 😍