കൂൺ അച്ചാർ.

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 8ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
    കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
    കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 500മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 50ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
    കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
    രാഹുൽ : 9895912836
    പ്രജിത് :9745772969
    നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
    • ചിപ്പിക്കൂൺ കൃഷി എങ്ങന...
    • കൂൺ തടം വെക്കാൻ റൂം ശര...
    • കൂൺ കൃഷിയിലേക്ക് ഇറങ്ങ...
    • കൂൺ തടത്തിൽ ഉണ്ടാകുന്ന...
    • കൂൺ തടങ്ങളിൽ ഉണ്ടാകുന്...
    • കൂൺ പുര നിർമിക്കാൻ തയ്...
    • കൂൺ വില്പന നടത്തുമ്പോൾ...
    • കൂൺ കൃഷിയും, ലഭ്യമായ സ...
    • പാൽക്കൂൺ കൃഷി.. ചെയ്യേ...
    • കൂൺ ശരിയായ രീതിയിൽ വിര...
    • #കൂൺ ബെഡിൽ കടുക് മണികള...
    #Mushroom cultivation
    #Mushroom seed
    #Kerala Mushroom
    #mushroom
    #mushrooms
    Mushroom Malayalam
    #കൂൺ കൃഷി
    #കൂൺ വിത്തുകൾ
    #കൂൺ
    #കൂണ്
    #കുമിൽ
    #agricultural
    #cultivation
    #malayalam
    #മലയാളം
    #mushroom spawn

ความคิดเห็น • 46

  • @sanjusninjus2.043
    @sanjusninjus2.043 ปีที่แล้ว +3

    അമ്മയുടെ റെസിപ്പി മോൻ പരീക്ഷിക്കുന്നു കൊള്ളാം👍 സൂപ്പർ yammi അച്ചാർ 😋😋😋

  • @sneharoy353
    @sneharoy353 5 หลายเดือนก่อน +1

    RECEIPE SUPER BECAUSE YOU USE MASK AND GLOVES SUPER I VLL MAKE THANKS AND APPRECIATED

  • @sanjusninjus2.043
    @sanjusninjus2.043 ปีที่แล้ว +2

    അങ്ങനെ പോരട്ടെ ഓരോ റെസിപിയും 👍👍ഒരു ബോട്ടിൽ വേണം എനിക്ക് 👍

  • @julietrose5823
    @julietrose5823 8 หลายเดือนก่อน +1

    Kollam

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว +1

    അടിപൊളി 😍

  • @rajithask1768
    @rajithask1768 ปีที่แล้ว +2

    👌🏻👍

  • @sruthim5186
    @sruthim5186 ปีที่แล้ว +1

    well explained....

  • @vineethav524
    @vineethav524 ปีที่แล้ว +1

    Ithiri kayapodiyum ithiri uluva podi koodi chertharunengil oru nalla smell &taste kittiyene 😊😊

  • @honeyprabhakaran7827
    @honeyprabhakaran7827 ปีที่แล้ว +1

    👌🏻👌🏻

  • @sabarishkumar3196
    @sabarishkumar3196 ปีที่แล้ว +1

    Muthe spr fig fan of u

  • @sebastiank8882
    @sebastiank8882 ปีที่แล้ว +1

    👍👍👍

  • @gangaprasad8434
    @gangaprasad8434 ปีที่แล้ว +3

    Ingradientsinte alavu Koodo parayanamayirunnu

  • @ushas6970
    @ushas6970 ปีที่แล้ว +2

    വിദ്യ പകർന്നു കൊടുക്കണം എന്ന് അമ്മയോട് പറയൂ 🥰

  • @saleems6298
    @saleems6298 ปีที่แล้ว +4

    അമ്മേ ഒരുകിലോ കൂണിൽ, മുളക്, പൊ ടി വെളുത്തുള്ളി അളവ് പറഞ്ഞു തരുമോ അമ്മേ 🙏🙏🙏🙏

    • @vijayanpn175
      @vijayanpn175 5 หลายเดือนก่อน

      പറഞ്ഞു തന്നോ... എങ്കിൽ. എനിക്കും കൂടെ അത് ഒന്ന് പറഞ്ഞു തരുമോ

  • @Gowris76
    @Gowris76 ปีที่แล้ว +1

    Expiry etranal anu

  • @premaks7663
    @premaks7663 หลายเดือนก่อน +1

    Achar supply undoo

  • @sasikalakk460
    @sasikalakk460 ปีที่แล้ว +3

    അച്ചാർ ഉണ്ടാക്കി, എത്ര ദിവസത്തിനു ശേഷം ഉപയോഗിക്കാം?

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      ഉണ്ടാക്കിയ ദിവസം തന്നെ ടേസ്റ്റ് നോക്കി ഒരു ബോട്ടിൽ തീരും 😂😂

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว

      ഒരു ദിവസം കഴിഞ്ഞാൽ ടേസ്റ്റ് കിട്ടും

  • @shaasveriety1885
    @shaasveriety1885 ปีที่แล้ว +2

    ഇത് എത്ര നാൾ കേടാവാതിരിക്കും

  • @bindumathewbindu4142
    @bindumathewbindu4142 20 วันที่ผ่านมา

    എല്ലാം പറഞ്ഞു തരില്ലെങ്കിൽ വീഡിയോ ഇടേണ്ട ആവശ്യമില്ലല്ലോ അതുപോലെ ചെയ്യാൻ വേണ്ടിയല്ലെ കാണുന്നത്

  • @premaks7663
    @premaks7663 หลายเดือนก่อน +1

    Plzz rply

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 ปีที่แล้ว +1

    കുണ് വരുത്തപ്പോൾ മൊത്തം രണ്ടു ചട്ടുകം രണ്ടാമത്തെ ചാട്ടിയിലേക്ക് ഇട്ടപ്പോൾ ഒരു കിലോ വരുത്തുവെച്ചാൽ അളവ് കൂടുമോ

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว +1

      ദിവസവും ഇതുപോലെ ചെയ്തു വെക്കും, 3,4 ദിവസത്തെ ഒരുമിച്ചു അച്ചാർ ആക്കും..

  • @ananthurajc784
    @ananthurajc784 ปีที่แล้ว +1

    Njan chippi mushroom cheythunokki 14 ദിവസം കഴിഞ്ഞ് cover blade കൊണ്ട് വരഞ്ഞു . ഒരു ആഴ്ച ആയിട്ടും mushroom പുറത്ത് വന്നിട്ടില്ല. അറിയുന്നവർ replay തരണേ

  • @sindhuponnu3622
    @sindhuponnu3622 ปีที่แล้ว +2

    ഇതൊന്ന് ഉണ്ടാക്കിനോക്കണം പക്ഷേ അമ്മ അതിലെന്തോ സ്പെഷ്യൽ ചേർത്തു എന്തായിരിക്കും 🤔

    • @anupp7694
      @anupp7694 ปีที่แล้ว +1

      അതാണ് എനിക്കും മനസ്സിലാവാത്തത്🤔

    • @monsoonmushrooms4599
      @monsoonmushrooms4599  ปีที่แล้ว +1

      അതൊരു കുപ്പി വാങ്ങി കഴിക്കുമ്പോ ചിലപ്പോൾ പിടികിട്ടും 😜😜

    • @angelmjo4387
      @angelmjo4387 ปีที่แล้ว

      Garam masala aarikkum

  • @sheejasamanthan258
    @sheejasamanthan258 10 หลายเดือนก่อน

    ഇത് ചിപ്പി കൂൺ അല്ലേ

  • @sushamasusha4062
    @sushamasusha4062 ปีที่แล้ว +1

    Whatsup reply edathath

  • @shaasveriety1885
    @shaasveriety1885 ปีที่แล้ว

    ഒരു ബോട്ടിൽ എത്ര റേറ്റ് വരും

  • @pratheshpp2060
    @pratheshpp2060 11 หลายเดือนก่อน +1

    അമ്മയുടെ രഹസ്യ റസിപ്പി കായം അല്ലെ😂😂😂😂😂😂

    • @monsoonmushrooms4599
      @monsoonmushrooms4599  11 หลายเดือนก่อน

      ഇതിൽ കായം ഇല്ല... 😁😁...

  • @abhijithnambiar8398
    @abhijithnambiar8398 ปีที่แล้ว +1

    അടിപൊളി 😍