പുതിയ കൂൺ കർഷകരോ,കൂൺ കൃഷിയിലേക്കു പുതുതായി വരാൻ ആഗ്രഹം ഉള്ളവരോ,കൃഷി ചെയ്തു വിജയിക്കാത്തവരോ ആയിട്ടുള്ള കർഷകരുടെ സംശയങ്ങൾക്ക് മറുപടിയോ അല്ലെങ്കിൽ നിങ്ങളുടെ സംശയങ്ങൾ ആസ്പദമാക്കി പുതിയ എപിസോഡോ ചെയ്യുന്നതാണ്.നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക
മനോജിന്റെ കൂൺ ഷെഡ്ഡിലെ എയർ സർക്കുലേഷനെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്. താരതമ്യേന താപനില കുറവുള്ള ശാന്തൻപാറയിലാണ് കൃഷി ചെയ്യുന്നത്. കൂടുതൽ സംശയനിവാരണം ആവശ്യമെങ്കിൽ ഇതേ കുറിച്ച് പിന്നീട് വീഡിയോ ചെയ്യാം
എന്റെ അറിവിൽ കേരളത്തിൽ വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ(1000 ൽ പരം ബെഡിൽ) അറക്കപ്പൊടി അല്ലെങ്കിൽ വൈക്കോൽ ഈ രണ്ടു മാധ്യമം ആണ് ഉപയോഗിക്കുന്നത്. കുറഞ്ഞ എണ്ണം ബെഡ് ചെയ്യുന്നവരോ വീട്ടാവശ്യത്തിന് മാത്രമായി ചെയ്യുന്നവരോ ആണ് കൂടുതലും പെല്ലറ്റ് ഉപയോഗിക്കുന്നതായി കാണുന്നത്.
പുതിയ കൂൺ കർഷകരോ,കൂൺ കൃഷിയിലേക്കു പുതുതായി വരാൻ ആഗ്രഹം ഉള്ളവരോ,കൃഷി ചെയ്തു വിജയിക്കാത്തവരോ ആയിട്ടുള്ള കർഷകരുടെ സംശയങ്ങൾക്ക് മറുപടിയോ അല്ലെങ്കിൽ നിങ്ങളുടെ സംശയങ്ങൾ ആസ്പദമാക്കി പുതിയ എപിസോഡോ ചെയ്യുന്നതാണ്.നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക
Please send contact number of Manoj Chettan. I am interested in mushroom farming. I am from Nedumkandam Idukki.....😊❤
ഓരോ ഇനത്തിലുള്ള കൂൺ വിത്തുകൾ എങ്ങനെ തിരിച്ചറിയാൻ പറ്റും
കൂൺ വിത്തുകൾ നോക്കി ഏതു ഇനം കൂൺ ആണെന്ന് തിരിച്ചറിയാൻ മാർഗം ഉള്ളതായി അറിവില്ല
Vith sale undo?
മൈസീലിയം വന്നതിനു ശേഷം sunlight കിട്ടുന്ന റൂമിലേക്ക് മാറ്റിയാൽ bed നശിച്ചു പോകുമോ..?
മൈസീലിയം വരുന്നതിനു മുൻപും ശേഷവും ഇരുട്ട് മുറിയുടെ ആവശ്യം ഇല്ല. കൂൺ തടത്തിലേക്കു നേരിട്ട് വെയിൽ അടിക്കുന്നത് ഉത്തമമല്ല.
മാധ്യമം ആയിട്ട് ഉമി ഉപയോഗിക്കാൻ പറ്റുമോ.
Sure.രണ്ടു-രണ്ടര മണിക്കൂർ ആവിയിൽ പുഴുങ്ങി (ആവി വന്ന ശേഷം) അണുവിമുക്തമാക്കി ശേഷം മാത്രം ഉപയോഗിക്കുക.
ഇത്ര അധികം ബെഡ് ചെയുമ്പോൾ air circulatoin, തപനില എങ്ങനെ കണ്ട്രോൾ ചെയുന്നു??
മനോജിന്റെ കൂൺ ഷെഡ്ഡിലെ എയർ സർക്കുലേഷനെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്.
താരതമ്യേന താപനില കുറവുള്ള ശാന്തൻപാറയിലാണ് കൃഷി ചെയ്യുന്നത്.
കൂടുതൽ സംശയനിവാരണം ആവശ്യമെങ്കിൽ ഇതേ കുറിച്ച് പിന്നീട് വീഡിയോ ചെയ്യാം
ചെറിയ കറുത്ത പ്രാണികൾ കൂടുതൽ ഉണ്ട്. എന്ത് ചെയ്യും...
എവിടെയാണ് ? കൂൺ ഷെഡിൽ ആണോ അതോ കൂൺ ബെഡിനു ഉള്ളിൽ ആണോ?
വിളവ് എടുക്കാറായ കൂൺ ൽ കറുത്ത ഒരു ജീവി വരുന്നു വാല് ഉള്ളത് അതിനെ എങ്ങനെ ഒഴിവാകാം...
വീഡിയോ കാണുക ഈച്ചകളെയും പ്രാണികളെയും തുരത്തുന്ന വിധം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്
Pellet koon krishi, pellet price,yeild,?
എന്റെ അറിവിൽ കേരളത്തിൽ വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ(1000 ൽ പരം ബെഡിൽ) അറക്കപ്പൊടി അല്ലെങ്കിൽ വൈക്കോൽ ഈ രണ്ടു മാധ്യമം ആണ് ഉപയോഗിക്കുന്നത്.
കുറഞ്ഞ എണ്ണം ബെഡ് ചെയ്യുന്നവരോ വീട്ടാവശ്യത്തിന് മാത്രമായി ചെയ്യുന്നവരോ ആണ് കൂടുതലും പെല്ലറ്റ് ഉപയോഗിക്കുന്നതായി കാണുന്നത്.
കറക്റ്റ്..... ലാഭ നഷ്ട കണക്ക് നോക്കാതെ എളുപ്പം എന്ന് പറഞ്ഞ് pelletinte പിറകെ പോവുന്നു@@Mathew_Shibu
വിത്ത് sale ഉണ്ടോ?
kindly book for spawn
Manoj Chettan te contact number taramo
see description plz