മഴക്കാലം ആയി കൂൺ കൃഷി തുടങ്ങാം.. തണുപ്പുള്ള ഈ സമയം ആണ് കൂൺ കൃഷിക്ക് ഏറ്റവും അനുയോജ്യം.MoB 9895912836

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • കൂണ്‍കൃഷിയില്‍ കർഷകർ നേരിടുന്ന പ്രതിസന്ധി ആണ്‌ അണുനശീകരണം അതിനൊരു പരിഹാരം തേടി നടന്നാണ് നമ്മൾ sterilised mushroom pellet എന്ന ആശയത്തിലേക്ക് എത്തി നില്‍ക്കുന്നത്
    Mush pellet വെച്ച് കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കൈ കൊണ്ടുള്ള ഇടപെടല്‍ pellet എടുക്കുന്നത് Detol കൊണ്ട്‌ clean ആക്കിയ ഒരു steel cup കൊണ്ടും PP cover (12×18) ന്റെ ഉള്ളില്‍ കൈ കടത്താതെയും അതുപോലെ വിത്ത് ഇടുന്നത് cover ന് ഉള്ളില്‍ നിന്ന് തന്നെ പൊടിച്ച് നേരിട്ട് pellets പൊടിയിലേക്ക് ഇടേണ്ടതും ആണ്‌.
    1 കിലോ pellet തൂക്കി P.P cover ലേക്ക് ഇട്ട ശേഷം അതിലേക്ക് 100° Celsius വെള്ളമാണ് ഒഴിച്ചു കൊടുക്കുന്നത് ശേഷം മടക്കി അത് കുതിര്‍ന്ന് വികസി ക്കുന്നതിനും, ചൂട് മാറാനും കാത്തിരിക്കുന്നു. 7 മണിക്കൂറിന് ശേഷം 150gram വിത്ത് cover ല്‍ നിന്ന് തന്നെ Bed ലേക്ക് ഇട്ടു കൊടുക്കുകയും ശേഷം Bed പൂര്‍ണമായും ഒന്ന് ഇളക്കിവിട്ട് ശേഷം micropore tap (മെഡിക്കല്‍ shopil നിന്നും ലഭിക്കും)cover ന്റെ അഗ്ര ഭാഗം കൂട്ടി ഒട്ടിക്കുക
    അതിന് ശേഷം 15 ദിവസം സാധാരണയായി ചെയ്യുന്നത് പോലെ വൃത്തിയുള്ള മുറിയിലോ, കൂണ്‍ പുരയിടത്തിലോ സൂക്ഷിക്കാം
    15 ദിവസം കഴിഞ്ഞ് 5 സ്ഥലങ്ങളില്‍ 1cm കനത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും വെള്ളം നനച്ചു കൊടുക്കുകയും ചെയ്യാം.. 21 ദിവസം കൊണ്ട് കൂൺ വരുന്നത് ആയിരിക്കാം, കാലാവസ്ഥ അനുസരിച്ചു 5ദിവസം പുറകിലോട്ടോ മുന്നിലോട്ടോ പോകാം.. അടുത്ത 7 മുതൽ 15 ദിവസം കൊണ്ട് 2 മത്തെ വിളവും ക്രമത്തിൽ 3ഉം 4 ഉം വിളവുകളും ലഭിക്കും.. സംശയങ്ങൾ 9895912836 നമ്പറിൽ whatsapp ചെയ്തു തീർക്കാവുന്നതാണ്.. കൂൺ കർഷകർക്ക് ഇതൊരു തുടക്കവും വഴിതിരിവും ആവട്ടെ എന്ന് ആശംസിക്കുന്നു... എല്ലാവർക്കും ജീവിതത്തിൽ വൻ വിജയം ഉണ്ടാവട്ടെ 🙏🏻
    കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 10ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
    കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
    കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 1000 ത്തിനു മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 100ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
    കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
    രാഹുൽ : 9895912836
    നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
    • കൂൺ കൃഷിയിൽ ഒരു പൊളിച്...
    • ചിപ്പിക്കൂൺ കൃഷി എങ്ങന...
    • കൂൺ തടം വെക്കാൻ റൂം ശര...
    • കൂൺ കൃഷിയിലേക്ക് ഇറങ്ങ...
    • കൂൺ തടത്തിൽ ഉണ്ടാകുന്ന...
    • കൂൺ തടങ്ങളിൽ ഉണ്ടാകുന്...
    • കൂൺ പുര നിർമിക്കാൻ തയ്...
    • കൂൺ വില്പന നടത്തുമ്പോൾ...
    • കൂൺ കൃഷിയും, ലഭ്യമായ സ...
    • പാൽക്കൂൺ കൃഷി.. ചെയ്യേ...
    #Mushroom cultivation
    #Mushroom seed
    #Kerala Mushroom
    #mushroom
    #mushrooms
    Mushroom Malayalam
    #കൂൺ കൃഷി
    #കൂൺ വിത്തുകൾ
    #കൂൺ
    #കൂണ്
    #കുമിൽ
    #agricultural
    #cultivation
    #malayalam
    #മലയാളം
    #in malayalam
    #monsoon mushrooms
    #mushroom spawn
    #mushroomseed
    #extraincome
    #sidebusiness
    #sidebusinessideas
    #mushroom
    #കൃഷി
    #കൂൺ
    #കൂണ്
    #കുമില്
    #mushroom
    #agricultural
    #mushroom
    #agricultural
    #kerala
    #monsoon
    #മലയാളം
    #mushroom
    #monsoonmushrooms
    #rahulgovind
    #koon
    #video #videos
    #mushroompriparation
    #sidedish
    #taste
    #tasteofindia
    #tastegood

ความคิดเห็น • 48

  • @k.pleelavathy7602
    @k.pleelavathy7602 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ 'എനിക്കും ഈ കൃഷി ചെയ്യാൻ താലപര്യമുണ്ട്. ഞാൻ 1 കി പെല്ലറ്റ് വാങ്ങി ചെയിതിട്ടുണ്ട്. അതിൻ്റെ സ്ഥിതി നോക്കിയ ശേഷം വാങ്ങാം' ഉറി പോലുള്ള നെറ്റ് മാത്രം കൊടുക്കുമോ?

  • @girishsebastian2054
    @girishsebastian2054 หลายเดือนก่อน +1

    Thank You രാഹുൽ❤

  • @koyakunhi4898
    @koyakunhi4898 หลายเดือนก่อน +1

    Super

  • @sreekumarirugminiamma6153
    @sreekumarirugminiamma6153 2 หลายเดือนก่อน +2

    നല്ല ഉപകാരപ്രദമായ വീഡിയോ, ഒരു ചാക്ക് pellet ആയിട്ട് വാങ്ങാൻ പറ്റുകയുള്ളോ, ദയവായി ഇതിന്റ reply തരണേ

  • @EXOTICFISHFARM
    @EXOTICFISHFARM 29 วันที่ผ่านมา

    Irutt allel blackish area nirbandhamaano. Eniku koon krishi thalparyam und

  • @swapnajoseph8194
    @swapnajoseph8194 2 หลายเดือนก่อน +1

    Very useful.. Thank you

  • @SARANGPSARANG123
    @SARANGPSARANG123 หลายเดือนก่อน +1

    Good vidio 🥰

  • @Shobana-zz7kb
    @Shobana-zz7kb หลายเดือนก่อน +1

    സ്ഥലം എവിടെയാണ്

  • @manjadionair
    @manjadionair 17 วันที่ผ่านมา +1

    രാഹുൽ Depaul ആണോ പഠിച്ചത് 🤔

  • @Wintermashroom
    @Wintermashroom หลายเดือนก่อน +1

    I am suprabha.koon gramam kollath anchal vannayirunno.jan poyi.jithuvine kandu.state thalam ayirunnu.kroshibhavan vilichayirunnu.

    • @monsoonmushrooms4599
      @monsoonmushrooms4599  หลายเดือนก่อน

      ഇല്ലാ.. വന്നില്ല 😊

    • @Wintermashroom
      @Wintermashroom หลายเดือนก่อน

      @@monsoonmushrooms4599 ok

  • @rajeshunni6660
    @rajeshunni6660 หลายเดือนก่อน

    Milk mashroom ethupolecheyanpattummo

  • @gamemaniax4430
    @gamemaniax4430 หลายเดือนก่อน

    Mushroom inu Venda normal ph etrayaanu?

  • @user-yl3hs3vt4v
    @user-yl3hs3vt4v หลายเดือนก่อน

    Hii..

  • @Thecrazyfamily3.Ovlogs
    @Thecrazyfamily3.Ovlogs 2 หลายเดือนก่อน +1

    Chetta njanum chaiyan udeshikkunnudu. Nigal chaiyunna vidios ellam kanarundu.. 👌

    • @monsoonmushrooms4599
      @monsoonmushrooms4599  2 หลายเดือนก่อน

      🥰🙏🏼

    • @arshavipin2027
      @arshavipin2027 หลายเดือนก่อน

      ​@@monsoonmushrooms4599enikkum aagraham und ith training undo....

  • @lijinamakesh9889
    @lijinamakesh9889 หลายเดือนก่อน

    കട്ടിലും കിടക്കയും ഉള്ള മുറി പറ്റുമോ

  • @jisha7029
    @jisha7029 25 วันที่ผ่านมา +1

    Ethra days water spray cheyanam

    • @monsoonmushrooms4599
      @monsoonmushrooms4599  25 วันที่ผ่านมา

      15 ദിവസം കഴിഞ്ഞാൽ.. ആ ബെഡ് എടുത്തു കളയുന്ന വരെ തണുപ്പ് കൊടുക്കണം

  • @malikyt5369
    @malikyt5369 2 หลายเดือนก่อน +1

    ❤❤❤

  • @sumathip6879
    @sumathip6879 2 หลายเดือนก่อน +2

    തിളച്ച വെള്ളം ആ കവറിലേക്ക് ഒഴിച്ചാൽ ഉരുകിപോവില്ലേ.

    • @monsoonmushrooms4599
      @monsoonmushrooms4599  2 หลายเดือนก่อน

      ഇല്ലാ... Micron കൂടുതൽ ആണ്.. ഫുഡ്‌ ഗ്രേഡ് ആണ്

  • @minisajeev6355
    @minisajeev6355 2 หลายเดือนก่อน +3

    സീഡിനും pellettinum വില എന്താണ്

    • @monsoonmushrooms4599
      @monsoonmushrooms4599  2 หลายเดือนก่อน

      Please whatsapp 9895912836

    • @SNpoultry1571
      @SNpoultry1571 หลายเดือนก่อน

      Whatsap nokarila. Ayachu noku

    • @jijithavijayakumar
      @jijithavijayakumar หลายเดือนก่อน

      Enik full dtls kiti​@@SNpoultry1571

  • @lijinamakesh9889
    @lijinamakesh9889 หลายเดือนก่อน

    🎉

  • @darlyjiju4030
    @darlyjiju4030 หลายเดือนก่อน +1

    Mush pellet എവിടെ കിട്ടും

  • @ajayasimhaks9021
    @ajayasimhaks9021 2 หลายเดือนก่อน +1

    Mush pellet ൽ ചെയ്യുന്ന കൂൺ ഓർഗാനിക് ആണോ

  • @salamulu7654
    @salamulu7654 2 หลายเดือนก่อน +2

    Mush ബെല്ലറ്റ് എവടെ കിട്ടും, എത്രയാണ് വില

    • @monsoonmushrooms4599
      @monsoonmushrooms4599  2 หลายเดือนก่อน

      9895912836, 8921390344
      Pls call for details

    • @bindhuviswanathan
      @bindhuviswanathan 2 หลายเดือนก่อน +1

      എവിടെ കിട്ട

  • @sujithk9150
    @sujithk9150 2 หลายเดือนก่อน +1

    Dark room vendey

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 2 หลายเดือนก่อน +1

    Retail aayit pellet kitto?

  • @jisha7029
    @jisha7029 2 หลายเดือนก่อน +2

    15 days dark roomilano vaykande

    • @monsoonmushrooms4599
      @monsoonmushrooms4599  2 หลายเดือนก่อน

      വൃത്തിയുള്ള സ്ഥലത്തു

  • @jayamadhavan9161
    @jayamadhavan9161 2 หลายเดือนก่อน +1

    Enikk pellett kitty vith kittiyilla🍄