10''000 രൂപ മുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ 2 രൂപയ്ക്ക് 50 കിലോമീറ്റർ സഞ്ചരിക്കാം Used Electric Scooters

แชร์
ฝัง

ความคิดเห็น • 207

  • @uk2727
    @uk2727 ปีที่แล้ว +178

    ഇലക്ട്രിക്ക് സ്കൂട്ടറുകൾ സൂപ്പർ ആണ്, വളരെ ലാഭകരം ആണ്, റിപ്പയർ വളരെ കുറവും ആണ്. ഭാവിയിൽ മിക്ക വാഹനങ്ങളും ഇലക്ട്രിക്ക് ആവും എന്നത് തീർച്ചയാണ്. എന്നാൽ ...... ഒരിക്കലും സെക്കന്റ് ഹാൻഡ് ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങരുത്. വെറുതെ കിട്ടിയാൽ പോലും എടുക്കരുത്. പണി കിട്ടും അതും എട്ടിന്റെ. കാരണങ്ങൾ നിരവധിയാണ്. ബാറ്ററിയുടെ ആയുസ്സ് മുതൽ സ്പെയർ കിട്ടാനുള്ള പ്രയാസം വരെ അതിൽ പെടും. പിന്നെ അഥവാ വാങ്ങുകയാണെങ്കിൽ ഉപയോഗിച്ച വ്യക്തികളുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങുക. അവർ വണ്ടിയുടെ ദോഷങ്ങൾ ശരിക്ക് പറഞ്ഞു തരും. ഒരിക്കലും വിൽപ്പനക്കാരുടെ പക്കൽ നിന്ന് വാങ്ങരുത്, അവരുടെ വാചകമടി വെറും കച്ചവടത്തിന് വേണ്ടി മാത്രമാണ്. എല്ലാ കാര്യവും അവർ തുറന്നു പറയില്ല. വാങ്ങി ഉപയോഗിച്ച് ഏതാനും ദിവസം കഴിയുമ്പോൾ മാത്രമേ ഓരോരോ പ്രശ്നങ്ങൾ അറിയാൻ പറ്റൂ. പലതിനും ഒരു പരിഹാരവും ഉണ്ടാവില്ല. ഇനി ഉണ്ടെങ്കിൽ തന്നെ നല്ല വിലയും ആവും പല സ്‌പെയറുകളും കിട്ടുകയുമില്ല. പിന്നെ സർവീസ് ചാർജ് വേറെയും. മറിച്ച് വിൽക്കാമെന്ന് വെച്ചാൽ വാങ്ങാൻ ആളെ കിട്ടില്ല. വാങ്ങിയ വിലയുടെ നാലിലൊന്നു പോലും കിട്ടില്ല. വില കൂടുതലാണെങ്കിലും പുതിയ വണ്ടിയുടെ ഗുണം ഒരിക്കലും സെക്കന്റ് ഹാൻഡ് വണ്ടിക്ക് കിട്ടില്ല. വാറന്റിയുള്ള പുതിയ സ്കൂട്ടർ 55000 മുതൽ കിട്ടും. അതും തവണ (EMI) വ്യവസ്ഥയിൽ. തുറന്ന് പറയുന്നതിൽ ക്ഷമിക്കണം. രണ്ട് ഇലക്ട്രിക്ക് സ്കൂട്ടർ ഉപയോഗിച്ച അനുഭവത്തിൽ നിന്നാണ് പറയുന്നത്. അനുഭവം ഗുരു. താങ്കൾ മിനക്കെട്ടതിന് എന്റെ ഒരു ലൈക്ക്. 🤗❤

    • @Dr_comment007
      @Dr_comment007 ปีที่แล้ว +9

      10k യുടെ വണ്ടിക്ക് 1 വർഷം warranty കൊടുക്കുന്നുണ്ടല്ലോ 🙄

    • @naseerkoya
      @naseerkoya ปีที่แล้ว +2

      Yed Angel പുതിയത് 58 rs ഉള്ളൂ vespa model

    • @arunk5307
      @arunk5307 ปีที่แล้ว +4

      ​@@Dr_comment007 Battery ക്ക് മാത്രം , സ്പെയർ പാർട്സ് കമ്പനി ക്കാരൂടെ അടുത്ത് പോലും കാണില്ല. പിന്നെ പുറത്ത് നിന്ന് വാങ്ങിച്ച് വച്ച് എന്തേലും അഡ്ജസ്റ്റ്മെൻ്റ് ഒക്കെ ചെയ്യ്തു ഓടിക്കാൻ നോക്കാം.

    • @kumminisworld5405
      @kumminisworld5405 ปีที่แล้ว +2

      ബാറ്ററി മാറ്റാൻ സമയവും ഇത് തന്നേ പറയണം

    • @m.rafi.bava.m
      @m.rafi.bava.m ปีที่แล้ว +1

      പെട്രോൾ വണ്ടി ആണ് ലാഭം 🤔

  • @shajis5901
    @shajis5901 ปีที่แล้ว +29

    എനിക്കും ഇതുപോലെ പണ്ട് ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ടായിരുന്നു ആക്രി വിലക്കാണ് കൊടുത്തത് 🤣 സ്കൂട്ടർ ലാഭം ആയിരുന്നെങ്കിൽ ഇയാൾക്ക് ഇത് എങ്ങനെ സെക്കൻഡ് ഹാൻഡ് കിട്ടി ഉപഭോക്തകൾ വിറ്റ് ഒഴിവാക്കിയ ലെഡ് ആസിഡ് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ ബാറ്ററിക്ക് ലൈഫ് ഇല്ല അതുകൊണ്ടാണ് മുൻപ് ഇറങ്ങിയ പല കമ്പനികളും പൂട്ടി പോയത്....വാങ്ങിയവർ ബാറ്ററി കേടായതോടെ ഒഴിവാക്കാറുണ്ട് കാരണം ബാറ്ററിക്ക് ഭയങ്കര വിലയാണ് ഞാൻ വണ്ടി ഉപയോഗിക്കുന്ന സമയത്ത് 12,000 രൂപയായിരുന്നു നാല് ബാറ്ററിക്ക് വില ഇന്നത് 18000 രൂപയായി കൂടിപ്പോയാൽ ഒന്നര കൊല്ലം അപ്പോഴേക്കും ബാറ്ററി കേട് വന്നിരിക്കും 🤣🤣

  • @rajeeshyadav1792
    @rajeeshyadav1792 ปีที่แล้ว +47

    ഇത്രയും ലാഭകരമാണെങ്കിൽ ഇതൊക്കെ എങ്ങനെ second hand ആയി ?

    • @McBrueswane
      @McBrueswane 7 หลายเดือนก่อน +6

      Olx ഇൽ നിറയെ പെട്രോൾ വണ്ടികൾ ആണല്ലോ? നാട്ടിൽ എത്രപേർ വേറെ പെട്രോൾ വണ്ടി വിൽക്കുന്നു..? നഷ്ടമായിട്ടാണോ? 😂

  • @bibinbaby8205
    @bibinbaby8205 ปีที่แล้ว +10

    Suzuki samurai..... No problem 🤓

  • @vs6892
    @vs6892 ปีที่แล้ว +3

    295ആം ലൈക്ക് എന്റെ വകയാണ്. മെയ്‌ ഇരുപത്തിമൂന്ന് 2023 ചൊവ്വാഴ്ച.

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +8

    വണ്ടിയുടെ പണി പഠിച്ചാൽ ചേട്ടൻ രക്ഷപ്പെട്ടു

  • @MV-yl8lw
    @MV-yl8lw 7 หลายเดือนก่อน +6

    വണ്ടികൾ എടുത്തു ചുമ്മാ ഓടിച്ചു "നടക്കാം"....അതു വളരെ സത്യം
    .

  • @abdulsameerpk2510
    @abdulsameerpk2510 ปีที่แล้ว +4

    Chetta kasaragod kittumo

  • @abdulsameerpk2510
    @abdulsameerpk2510 ปีที่แล้ว +4

    Kasaragod kittumo

  • @shajis5901
    @shajis5901 ปีที่แล้ว +17

    ഇത് ലിഥിയം അയൺ ബാറ്ററിയുള്ള സ്കൂട്ടർ അല്ല പഴയ ലെഡ് ആസിഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത് ഇതിന് ആയുസ്സ് ഇല്ലാത്തതുകൊണ്ടാണ് മുൻപിറങ്ങിയ പല ഇലക്ട്രിക് സ്കൂട്ടർ കമ്പനികളും പൂട്ടിപ്പോയത് എനിക്കും ഒരെണ്ണം ഉണ്ടായിരുന്നു ബാറ്ററി പോയതോടുകൂടി രണ്ടാമതൊരു പ്രാവശ്യം കൂടി ബാറ്ററി വാങ്ങിച്ച് വച്ചു അതും അടിച്ചു പോയതോടുകൂടി ആക്രി വിലയ്ക്ക് കൊടുക്കേണ്ടി വന്നു 🤣🤣

    • @shihabudeen4424
      @shihabudeen4424 ปีที่แล้ว +1

      രണ്ട് രൂപയ്ക്ക് 50 km 😂😃

    • @ABHI_GAMINGX7
      @ABHI_GAMINGX7 ปีที่แล้ว +1

      Athra year maximum poyi

    • @vinayanvinayan4093
      @vinayanvinayan4093 7 หลายเดือนก่อน

      ലെഡ് ആസിഡ് ബാറ്ററി ഉള്ള സ്കൂട്ടറിൽ ബാറ്ററി മാറുമ്പോൾ ലിഥിയും ഐറോൻ ബാറ്ററി വൈക്കാൻ പറ്റില്ലേ

  • @johnyjohnydevassy2155
    @johnyjohnydevassy2155 ปีที่แล้ว +4

    മോനെ അഭിരാമാ നിൻ്റെ പുരികം super പെണ്ണുങൾ ക്ക് കിട്ടണ്ടതായിരുന്നു

  • @ABHI_GAMINGX7
    @ABHI_GAMINGX7 ปีที่แล้ว +2

    Bro vara second hand electric scooter video chayo please

  • @kichuvlogs1512
    @kichuvlogs1512 ปีที่แล้ว +5

    Bro trishur guruvayoor used electric scooter kodukan udoo video cheyane

    • @Abhiram_sundar
      @Abhiram_sundar  ปีที่แล้ว +1

      Nookkam bro

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 ปีที่แล้ว +2

      തൃശൂർ ചങ്ങരംകുളംഅയനിച്ചുവട് ഭാഗത്ത് ഒരു ഷോറും ഉണ്ട് used, ഖാദർക

  • @NizarNizar-mw6fu
    @NizarNizar-mw6fu 7 หลายเดือนก่อน +2

    Ee sthaam location parayamo

  • @Edword_Vlogz
    @Edword_Vlogz ปีที่แล้ว +23

    Electric scooters not stable in Kerala Stable ആകാന് ഇനിയും വര്ഷങ്ങളെടുക്കും 💯💯💯💯

  • @kmmohammed2821
    @kmmohammed2821 ปีที่แล้ว +3

    Battary ellate vagiyal talli nadakkaam.

  • @himalmani813
    @himalmani813 ปีที่แล้ว +8

    കാര്യങ്ങൾ അറിയാൻ വിളിച്ചു കഴിയുമ്പോൾ നമ്മളെ കളിയാക്കുന്ന രീതിയിലുള്ള സംസാരം ഇങ്ങനെ ആണ പെരുമാറാണെ 😡😡

  • @shafeeqsha9859
    @shafeeqsha9859 ปีที่แล้ว +18

    ബുക്കും പേപ്പറും വേണ്ടങ്കിൽ വണ്ടി നമ്മുടെ പക്കൽ നിന്നും കളവു പോയാൽ ചോദ്യമില്ല പോലീസിൽ പരാതി സ്വീകരിക്കില്ല.

    • @arunvkumar5458
      @arunvkumar5458 ปีที่แล้ว +2

      Cycle moshanam poyal parathi sweekarikille

    • @santhoshkumarmb8457
      @santhoshkumarmb8457 5 หลายเดือนก่อน +1

      ഇതിന് ആന്റി തേഫ്റ്റ് ലോക്കും അലാറവും ഉണ്ട്. ടയർ പോലും ലോക്ക് ആവും
      പെട്ടെന്നൊന്നും മോഷണം പോകില്ല..
      .

  • @BeeviSubair-k4n
    @BeeviSubair-k4n 11 วันที่ผ่านมา

    Evide aan

  • @abhinsuresh6343
    @abhinsuresh6343 ปีที่แล้ว +5

    Bro perfect used bikes showroom videoo cheyy

    • @Abhiram_sundar
      @Abhiram_sundar  ปีที่แล้ว +1

      🤝

    • @Vloggeromer
      @Vloggeromer 5 หลายเดือนก่อน

      Ith സ്ഥലം എവിടെയാ ​@@Abhiram_sundar

  • @abdulnaser2793
    @abdulnaser2793 ปีที่แล้ว +2

    Veetile karantinn Kuttham alle yendhan abi nee parayunnad

  • @iyvanjoseph4391
    @iyvanjoseph4391 4 หลายเดือนก่อน

    Pazhaysvandi edukumo

  • @keralam-jx8fp
    @keralam-jx8fp ปีที่แล้ว +17

    Perfect bike showroom videos cheyyu😍

  • @priyasunil4431
    @priyasunil4431 7 หลายเดือนก่อน +2

    ഇത് എവിടെ യാണ്

  • @AnilKumar-sm8uc
    @AnilKumar-sm8uc ปีที่แล้ว +1

    Finance kittumo

  • @nafiyanachuzzz3259
    @nafiyanachuzzz3259 8 หลายเดือนก่อน

    Palakkad kitto

  • @vyshnavkv5436
    @vyshnavkv5436 ปีที่แล้ว +2

    Bro kannur el used elatric scooty vilkan undo

  • @ukuk7396
    @ukuk7396 8 วันที่ผ่านมา

    കൊല്ലത്തെ ഇലക്ട്രിക് സ്കൂട്ടർ കടയുടെ ഫോൺ നമ്പർ തരാമോ

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว +3

    ഇത്ര ലാഭം ഉണ്ടാക്കിതാരുന്ന ഇലക്ട്രിക് ബൈക്ക് വേറെ ഉണ്ടാവില്യ പിന്നെ എന്തുകൊണ്ട് വില്പനക്ക് വരുന്നു 🤔🤔🤔

  • @anugrahatheeram6859
    @anugrahatheeram6859 ปีที่แล้ว +2

    നമ്മൾ അല്ല ഞാന്‍ എന്ന് പറയുക

  • @sudheerna
    @sudheerna 4 หลายเดือนก่อน

    Heyabhiram😢enta😢eletric😢skooterne😢adishonal😢oru😮 battary koody 😢vechum😢tharamo😢😊

  • @shajana312
    @shajana312 ปีที่แล้ว +2

    Onnum kollilla anttikku vechu kettuka

  • @saiju.rrasheed1089
    @saiju.rrasheed1089 ปีที่แล้ว +2

    Kollade,service centre ulpade

  • @akbarcp9136
    @akbarcp9136 ปีที่แล้ว +2

    Scrap vahanagalkk ithra vilayo 😮

  • @sivajith-m3n
    @sivajith-m3n ปีที่แล้ว +3

    എല്ലാ വണ്ടിക്കും ബാറ്ററിക്ക് വണ്ണീർ വാലന്റി ഉണ്ട്

  • @prasadp8336
    @prasadp8336 ปีที่แล้ว +4

    ഇൻഷുറൻസ് വേണം

  • @ABHI_GAMINGX7
    @ABHI_GAMINGX7 ปีที่แล้ว +4

    Kozhikode Avida used electric scooters showroom undo 🤔

    • @anthonyp.l7613
      @anthonyp.l7613 11 หลายเดือนก่อน

      റോഡിൽ അപകടം ഉണ്ടായി ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടപരിഹാരം കൊടുക്കാൻ ബാ ധ്യ തയു ണ്ടി്.

  • @naadan751
    @naadan751 หลายเดือนก่อน

    തല വേണമെന്നുണ്ടെങ്കിൽ മാത്രം ഹെൽമെറ്റ്‌ ഉപയോഗച്ചാൽ മതി!

  • @NasruNax
    @NasruNax ปีที่แล้ว +3

    Bro 11 numbers und

  • @thahliyashafeeq8792
    @thahliyashafeeq8792 ปีที่แล้ว +5

    Bro ഈ സ്ഥലം etha

    • @renjithponnu4716
      @renjithponnu4716 ปีที่แล้ว

      കൊല്ലം കുണ്ടാറ പെരുംപുഴ

  • @geniusmasterbrain4216
    @geniusmasterbrain4216 9 หลายเดือนก่อน +1

    നിങ്ങൾ പറയുന്നത് കേൾക്കണമെങ്കിൽ ഹെഡ് ഫോൺ വെക്കണം.. മോഹൻദാസ് ചേട്ടൻ പറയുന്നത് കേൾക്കാൻ വയ്യ..

  • @venugopalannair8207
    @venugopalannair8207 ปีที่แล้ว +1

    ബാറ്ററിക്ക്ആകെ 5വര്‍ഷമാണ്അത്ഓടികഴിഞ്ഞ്എത്രനാള്ഒടും

  • @Kl.10.football_
    @Kl.10.football_ ปีที่แล้ว +2

    Bro ith kitto ippol

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +4

    എന്തായാലും അയാൾ സെക്കന്റ് ബിസിനസ് ആണ് 🤔എങ്കിൽ ആ ഹെഡ്‌ലൈറ്റ് ഒകെ മാറി വെച്ചൂടെ 🤔വലിയ ക്യാഷ് ഒന്നും ആവത്തില്ല ല്ലോ 🤔ഇങ്ങനെ കണ്ടിട്ട് വാങ്ങാൻ തോന്നില്ല 🤔

  • @sreenaths2716
    @sreenaths2716 ปีที่แล้ว +5

    ബാറ്ററിയുടെ വിലകേട്ടാൽ ഞെട്ടും എന്നാ ചിലര് parayunnathu

  • @Muhammed__shareef__07share-c9u
    @Muhammed__shareef__07share-c9u 4 หลายเดือนก่อน

    Location

  • @Aneeshktm
    @Aneeshktm ปีที่แล้ว +4

    Battery li ion ആണോ lead ആസിഡ് അല്ലെ 😄ആരെങ്കിലും വാങ്ങുമോ

  • @mrsreejithsasidharan
    @mrsreejithsasidharan ปีที่แล้ว +13

    ബുക്കും പേപ്പറും വേണ്ടങ്കിൽ ആരെങ്കിലും ഓടിക്കാൻ ഇതു വാങ്ങിച്ചോണ്ട് പോയിട്ട് തിരുച്ചു തന്നില്ലെങ്കിൽ എങ്ങനെ തെളിയിക്കും ഓണർ ഷിപ്

    • @McBrueswane
      @McBrueswane 7 หลายเดือนก่อน +2

      സൈക്കിളോ?

  • @ahmadkutty3367
    @ahmadkutty3367 ปีที่แล้ว +3

    കോൺടാക്ട് ചെയ്യാൻ പറ്റിയ നമ്പർ ഏതാണ്

  • @Kl.10.football_
    @Kl.10.football_ ปีที่แล้ว +3

    പുതിയ വീഡിയോ ഇടോ

  • @MaimoonathEpParavanna
    @MaimoonathEpParavanna 8 หลายเดือนก่อน

    ഇത് മലപ്പുറത്ത് എവിടെയങ്കിലുമുണ്ടോ

  • @smatlysmatly8111
    @smatlysmatly8111 ปีที่แล้ว +6

    Battery replacement cost monthly how much 🤔

  • @fazzanfazzan-b2p
    @fazzanfazzan-b2p ปีที่แล้ว +2

    contacts

  • @vyshnavkv5436
    @vyshnavkv5436 ปีที่แล้ว +3

    Engane condact chayum

  • @RF_pro_gamer
    @RF_pro_gamer ปีที่แล้ว +3

    10000 undo bro

  • @malakmp8392
    @malakmp8392 8 หลายเดือนก่อน

    Evde electric scooter kodukn pattuo

  • @SappuneymaPs-el7vk
    @SappuneymaPs-el7vk ปีที่แล้ว +3

    The features is going to this vehicle

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +4

    ⚡❣️

  • @ratheeshaswathy4905
    @ratheeshaswathy4905 ปีที่แล้ว +3

    👌👌👌👌👌

  • @goodfriend1445
    @goodfriend1445 11 หลายเดือนก่อน

    പഴയ ഇലക്ട്രിക് സ്കൂട്ടറുകൾ വെറതെ വിളിച്ചുതന്നാലും വാങ്ങരുതേ അതിന്റെ പന്തീരടികഴിഞ്ഞശേഷം തീരെ ഉപയോഗശൂന്യമായതാകും പുറംതള്ളുന്നത് പെട്രോൾ വണ്ടിയാണേൽ നല്ലപാട്സുകൾവാങ്ങി സർവ്വീസ്ചെയ്തെടുക്കാം ഇലക്‌ട്രിക്കിന് പണമിറങ്ങുന്നതിന് കണക്കുകാണില്ല അവസാനം അവിടിട്ട് പോകേണ്ടിവരും സൂക്ഷിച്ചാൽ ദുഖിക്കേണ്ട അധ്വാനിച്ചപണമാണേൽ പ്രയോജനമുള്ളത് വാങ്ങുക. പണിയെല്ലാംകഴിഞ്ഞ് ചാർജ്ജ്ചെയ്യുമ്പോൾ ചാർജ്ജ്നില്കാത്ത ഗ്യാരണ്ടിയും വാറണ്ടിയുംകഴിഞ്ഞ ബാറ്ററിയാണേൽ വലഞ്ഞോ.😢 ബാറ്ററിക്ക് മിനിമം മുപ്പതിനായിരത്തിന് മുകളിലാകും നല്ലതുവേണേൽ അറുപതിനുമുകളിൽവരും.

  • @nafiinazz
    @nafiinazz ปีที่แล้ว +2

    Ith vagan ayaluda number

  • @masmarika7301
    @masmarika7301 ปีที่แล้ว

    ഈ വാഹനങ്ങൾ വിൽക്കാൻ കാരണം തിരക്കിയതിന് ശേഷം വണ്ടി വാങ്ങുക

  • @Kiran_Surendran
    @Kiran_Surendran ปีที่แล้ว +3

    Ee paisakk aarengilum ith medikkuvoo 😂

  • @geethanandpt1596
    @geethanandpt1596 ปีที่แล้ว +3

    EMI available??

    • @Abhiram_sundar
      @Abhiram_sundar  ปีที่แล้ว

      വിളിച്ചുനോക്കും ചേട്ടാ

  • @rajimathew2327
    @rajimathew2327 ปีที่แล้ว +3

    ഇതിനു rto പെർമിഷൻ ഉണ്ടോ

  • @VISHNUK-et4wy
    @VISHNUK-et4wy ปีที่แล้ว

    BB.❤❤

  • @azizabdul7832
    @azizabdul7832 ปีที่แล้ว +2

    പെപട്രോൾ അടിക്കുന്നത് ലാഫം, പക്ഷെ ഇലക്ട്രിക് വണ്ടി ചുമ്മാ ഉപയോഗിച്ച് സമയം കളയാൻ പറ്റും അത്യാവശ്യതിന്നു ഉപയോഗിക്കാൻ വേറെ വേണ്ടി വരും, ചുമ്മാ പറയുന്നതാ 50 കിലോ മീറ്റർ 20 കിലോ മീറ്റർ കിട്ടിയാൽ ആയി. കയറ്റം ഒരിക്കലും കയയില്ല

    • @hashim.muhammedhaneefa5991
      @hashim.muhammedhaneefa5991 ปีที่แล้ว +1

      ഇയാൾ പറയുന്നതൊന്നും നോക്കണ്ട. ഇലക്ട്രിക്ക് വണ്ടിയെ പറ്റി പിടിപാടില്ലാത്ത ബ്ലോഗർ . പരാജയപ്പെട്ട ഇലക്ക്ട്രിക് സ്കൂട്ടറുകളാണ് പുള്ളിക്കാരൻ സെക്കന്റ് ഹാന്റാക്കി വിൽക്കുന്നത്.
      ഞാൻ കൊമാക്കി SE കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിക്കുന്നു. 45000 കി.മി ഓടി കഴിഞ്ഞു. ലിഥിയം ബാറ്ററി 35000 കിലോമീറ്റർ ഓടിയപ്പോൾ കേടായി. വാറന്റി ഉള്ളതിനാൽ പുതിയ ബാറ്ററി സൗജന്യമായി ലഭിച്ചു. ഞാൻ സംതൃപ്തനാണ്.

  • @bijimolregi5340
    @bijimolregi5340 ปีที่แล้ว

    PH please

  • @swasrayamissionindia5140
    @swasrayamissionindia5140 7 หลายเดือนก่อน +1

    വില കൂടുതലാണ്..ഇതിനേക്കാൾ വില കുറവിൽ കിട്ടും

  • @prakashms2050
    @prakashms2050 ปีที่แล้ว +2

    extra tallu

  • @farhafarhan5518
    @farhafarhan5518 ปีที่แล้ว +3

    ആൾ കേരള ഡെലിവറി ഉണ്ടോ

  • @ajnas_kl_2541
    @ajnas_kl_2541 ปีที่แล้ว +2

    🔥🔥

  • @rajeevrajeevmc6611
    @rajeevrajeevmc6611 7 หลายเดือนก่อน

    Nallashamaullaallakum

  • @shazinck6301
    @shazinck6301 6 หลายเดือนก่อน

    Nabar

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 ปีที่แล้ว +2

    സ്ഥലം എവിടെ

  • @binubinoy6592
    @binubinoy6592 ปีที่แล้ว +4

    Edukkalle

  • @maamac.k.d8815
    @maamac.k.d8815 3 หลายเดือนก่อน

    Hi

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    Super❤

  • @Anusreya89
    @Anusreya89 8 หลายเดือนก่อน

    Enikku onnu kittumo Palakkad

  • @vikramanpillai699
    @vikramanpillai699 ปีที่แล้ว +4

    എടൊ ഹെൽമെറ്റ്‌ വക്കാതെ ഇതുംകൊണ്ട് ഒന്ന് റോഡിൽ ഇറങ്ങി നോക്കിക്കേ അപ്പോൾ വിവരം അറിയാം ബുക്കും പേപ്പറും ഹെൽമെറ്റും ഇല്ലാതെ ഈ വണ്ടി ഓടിക്കാം എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് പറഞ്ഞിട്ടുണ്ടോ

  • @Joyal-o4t
    @Joyal-o4t ปีที่แล้ว +1

    Used vehicle not buy because no long battery and motor life ,battery price was very costly

  • @ShahulHameed-xq8sq
    @ShahulHameed-xq8sq 6 หลายเดือนก่อน

    ഫോൻ നമ്പർ അറിയിക്കണേ

  • @NasarVettikkali
    @NasarVettikkali 9 หลายเดือนก่อน

    മലപ്പുറം ഡെലിവറി തരുമോ

  • @RAJITHRAJAS
    @RAJITHRAJAS 11 หลายเดือนก่อน

    ഇത്രേം ലാഭം ഉണ്ടെങ്കിൽ ആരെങ്കിലും ഇത് വിൽകുമോ??? ഇതിൻ്റെ ഒന്നിനും സ്പെയർ കിട്ടില്ല.....അതാണ് ഏറ്റവും പ്രശ്നം... പണി വന്നാൽ ഒന്നെങ്കിൽ വീട്ടിൽ കിടക്കും... അല്ലെങ്കിൽ കീശ കീറും....

  • @firosvettamukku6635
    @firosvettamukku6635 ปีที่แล้ว +6

    ഈ വീഡിയോ കണ്ടിട്ട് അവിടെ ചെന്നപ്പോൾ 😂😂😂

  • @aj4315
    @aj4315 ปีที่แล้ว +7

    ഞാന്‍: മോഹനേട്ടാ, ഒരു വയസുള്ള കുട്ടിക്ക് ഒാടിക്കാമോ?
    മോഹനേട്ടന്‍: ഒരു കൊഴപ്പോം ഇല്ല, ധെെര്യമായിട്ട് ഒാടിച്ചോ

  • @abdulazeez-rp9te
    @abdulazeez-rp9te ปีที่แล้ว +1

    ഈ ചേട്ടന്റ മുബൈൽ നമ്പർ വേണം

  • @shajana312
    @shajana312 ปีที่แล้ว

    Abhiraaaamaaa neee kuntttithan aaano

  • @shajujose9527
    @shajujose9527 ปีที่แล้ว +4

    അക്രി വില 2000

  • @f_oo_t_ba_l7210
    @f_oo_t_ba_l7210 9 หลายเดือนก่อน

    പൊന്നുമക്കളെ എൻ്റെ വണ്ടി ഒന്നിനും പറ്റാതായി
    വാങ്ങണ്ട
    വാക്കിൽ മയങ്ങണ്ട

  • @t4travel448
    @t4travel448 ปีที่แล้ว

    Enthinu odunna vazhikk ninnu kathaan alle

  • @sudheeshsudhan
    @sudheeshsudhan ปีที่แล้ว +2

    Ohh upira😂

  • @anvarsadiqkottankattil3549
    @anvarsadiqkottankattil3549 6 หลายเดือนก่อน

    Romai എന്ന വണ്ടിയാണ് കൂടുതൽ . പുതിയ വണ്ടി വാങ്ങുന്നവർ Romai വാങ്ങരുത്. എന്ന് മനസിലായി.

  • @abdulnaser2793
    @abdulnaser2793 ปีที่แล้ว +1

    Abiram nee valiya thallanallo

  • @sreerajkanhangad5132
    @sreerajkanhangad5132 9 หลายเดือนก่อน

    ഏതോ റെയിൽവേ സ്റ്റേഷനിൽ നിന്നും എടുത്തോണ്ട് വന്ന പോലെ ഉണ്ട് 🤣🤣🤣

  • @ShivaShiva-e1o8x
    @ShivaShiva-e1o8x ปีที่แล้ว +3

    Number

  • @babukk1760
    @babukk1760 ปีที่แล้ว

    വണ്ടി വാങ്ങാൻ വരുന്നവർക്ക് ഫോൺ നമ്പർ ഉൾപ്പെടുത്തണം.

  • @vinushsajeev5053
    @vinushsajeev5053 11 หลายเดือนก่อน

    💚💚💚💚💚💚💚💚💚

  • @rafi6039
    @rafi6039 7 หลายเดือนก่อน

    55 പറഞ്ഞ വണ്ടി പുത്തിയത് 53000 ഒള്ളു😂

  • @ShafeekTp-f5l
    @ShafeekTp-f5l ปีที่แล้ว

    ഇ വണ്ടി കൊടുക്കേണ്ടി