10 രൂപയ്ക്ക് 80 കിലോമീറ്റർ🤩8000 രൂപ മുതൽ ഇലക്ട്രിക് സ്കൂട്ടി .Used Electric Scooter | Second

แชร์
ฝัง

ความคิดเห็น • 70

  • @ABHI_GAMINGX7
    @ABHI_GAMINGX7 ปีที่แล้ว +94

    Second hand electric scooter video ഇനിയും വേണമെന്ന് ഉള്ളവർ like 👉👉

    • @Abhiram_sundar
      @Abhiram_sundar  ปีที่แล้ว +4

      🥰

    • @NejeebNajiya
      @NejeebNajiya 9 หลายเดือนก่อน +2

      ​@@Abhiram_sundarഇത് ഇപ്പോൾ കിട്ടോ..

    • @MaheshChaachu
      @MaheshChaachu 8 หลายเดือนก่อน

      😊​@@NejeebNajiya

  • @Mallus_gamer
    @Mallus_gamer ปีที่แล้ว +3

    Hey helmet vennam alle ded avum

  • @SaidalaviPk-oj5ng
    @SaidalaviPk-oj5ng 4 หลายเดือนก่อน

    Locestion pls

  • @gomasbibz741
    @gomasbibz741 ปีที่แล้ว +22

    Ellam over priced aanu bro.

    • @zfyt3443
      @zfyt3443 ปีที่แล้ว +1

      Yes

    • @shafipo2195
      @shafipo2195 ปีที่แล้ว

      Yes

    • @aadhi7092
      @aadhi7092 8 หลายเดือนก่อน

      ഒരിക്കലുമില്ല ബാറ്ററിക്ക് പതിനെട്ടായിരം വിലയുണ്ട്.
      2016 മുതൽ ഞാൻ ഉപയോഗിക്കുന്നതാണ് ലാഭമാണ്.
      എൻറെ കയ്യിൽ ഉള്ളത് ഇലക്ട്രോ വീൽസ് എന്ന കമ്പനിയാണ്.
      വേണമെങ്കിൽ ലിഥിയം ബാറ്ററി വയ്ക്കാം 44,000 രൂപയാകും മൂന്നുവർഷം വാറണ്ടി ഉണ്ടാവും. ഒരു കാര്യമുണ്ട് എല്ലാദിവസവും ഓട്ടം ഉള്ളവർക്കാണ് ലാഭം എനിക്ക് ഫീൽഡ് വർക്കാണ് എൻറെ ബൈക്കിൽ 4500 പെട്രോൾ അടിച്ച സ്ഥാനത്ത് ഇതിൽ വെറും 200 രൂപയുടെ കറണ്ട് ആകുന്നു.

    • @gomasbibz741
      @gomasbibz741 7 หลายเดือนก่อน +1

      Njn ev service cheyuna aala bro, athkonda paranje over priced aanu n.😅

  • @raihana___7
    @raihana___7 10 หลายเดือนก่อน

    Bro placethanu

  • @cherryirshad04
    @cherryirshad04 3 หลายเดือนก่อน

    ഒരു scooter 🛵 മാത്രം 25k. ബാക്കി എല്ലാം rate koouthalaa. EV scooter നേ സംബന്ധിച്ച് വളരെ കൂടുതൽ ആണ്.
    2022 ൽ ഞാൻ ഒരു new 🆕 scooter 🛵 എടുത്തിരുന്നു. 84k. 6 മാസം മാത്രം use ചെയ്തു. കൊടുത്തത് വെറും 47k.
    കൊടുക്കേണ്ടില്ലായിരുന്നു പലവട്ടം തോന്നി. Wife pregnant ആയി ഉപയോഗിക്കാതെ ആയി. ഞാൻ ഒരു പ്രവാസിയും. 😢

  • @Fishmaster37096
    @Fishmaster37096 2 หลายเดือนก่อน +1

    Bro e chatana nan call chaythu eyaal nalla theri villi ayirunu

  • @Faa1z_
    @Faa1z_ ปีที่แล้ว +1

    Bro vespa ethra km oodum

  • @aburabeeh5573
    @aburabeeh5573 2 วันที่ผ่านมา

    മാരക റേറ്റ് ആണ്.
    ഇതിനേക്കാൾ പെർഫോമൻസ് ഉള്ള കിടിലൻ വണ്ടികൾ ഞാൻ സെറ്റ് ആക്കി തരാം.

    • @RajiR-l3b
      @RajiR-l3b 2 วันที่ผ่านมา +1

      Bro sett akkko enikk onn replay taravoo

    • @aburabeeh5573
      @aburabeeh5573 15 ชั่วโมงที่ผ่านมา

      @RajiR-l3b നിങ്ങളുടെ സ്ഥലം എവിടെ?

  • @ANASVPVP
    @ANASVPVP ปีที่แล้ว

    Fine sent to regular cort adakkanakil call ഒമ്പത് അഞ്ച് ആർ ഏയ് ഒമ്പത് അഞ്ച് ഒന്ന് പുജിയം നാല് രണ്ട് 0:11

  • @NejeebNajiya
    @NejeebNajiya 9 หลายเดือนก่อน +3

    ഇത് ഇപ്പോൾ കിട്ടോ..

  • @saaaydiiiii
    @saaaydiiiii 10 หลายเดือนก่อน

    Location

  • @khadarkaas4113
    @khadarkaas4113 6 หลายเดือนก่อน

    Place edayaan

  • @Harikuttan4321
    @Harikuttan4321 ปีที่แล้ว +4

    Low budget bike video പുതിയതൊന്നും വന്നില്ലല്ലോ ചേട്ടായി അടുത്ത വീഡിയോ ഒരെണ്ണം ചെയ്യാൻ പറ്റുമോ

    • @Abhiram_sundar
      @Abhiram_sundar  ปีที่แล้ว +4

      Nookkam bro 😊

    • @Harikuttan4321
      @Harikuttan4321 ปีที่แล้ว +3

      @@Abhiram_sundar വേറൊന്നുമല്ല ചേട്ടായി കുറച്ചു പൈസ കയ്യിലുണ്ട് ഒരു ചെറിയ വണ്ടി എടുക്കാൻ വേണ്ടിയിട്ട് ആയിരുന്നു ചേട്ടായി നോക്കിയിട്ട് ഒന്നും കിട്ടിയില്ല

  • @navas7268
    @navas7268 ปีที่แล้ว +2

    ഫ്രീ ഡെലിവറി ഉണ്ടോ

  • @companychira
    @companychira 6 หลายเดือนก่อน

    48 volt battery സെക്കന്റ്‌ കിട്ടാൻ വഴിയുണ്ടോ

  • @eBULLJETSHORT
    @eBULLJETSHORT ปีที่แล้ว +3

    Location evida

  • @Anai318
    @Anai318 ปีที่แล้ว +1

    Bro emi umdoo

  • @abdulnazarepathaloor3403
    @abdulnazarepathaloor3403 ปีที่แล้ว +1

    Bro. Etheduth epalum romai ev und njn eduthath 2022 an 5000 an praise
    No Battary

  • @majeedusthadmagician7057
    @majeedusthadmagician7057 หลายเดือนก่อน

    ഈ ഇതെവിടെയാണ് അതിന്റെ നമ്പർ ഫോൺ നമ്പർ ഒന്ന് തരുമോ

  • @_Sheutzie_
    @_Sheutzie_ 5 หลายเดือนก่อน

    Bro ithre pysa alle idhu homedelivery kitto🥱

    • @Irfanhh1998jdm
      @Irfanhh1998jdm 4 หลายเดือนก่อน

      nan opich tharam ithinum nalla vandi 55000 rupakkk atrem potta vandi vanaganekkal bedham 60 koduth new kittum

  • @Irfnhhh
    @Irfnhhh ปีที่แล้ว

    Bro ഇതിന് വല്ലോ വയാസിന് കുഴപ്പം ഒണ്ട

  • @Goku-s1
    @Goku-s1 11 หลายเดือนก่อน

    Contach details thayo

  • @Abhiram-mm2nw
    @Abhiram-mm2nw ปีที่แล้ว +1

    Price are too high

  • @muraleedharana.k.1042
    @muraleedharana.k.1042 ปีที่แล้ว +1

    India മാർട്ടിൽ 32.500.നു പുതിയത് കിട്ടും. പിന്നെ ഈ ആക്രി മേടിക്കാനാണോ നീ പറയുന്നേ 😡😡😡

    • @محمدعادلبنعبدلكريم
      @محمدعادلبنعبدلكريم 8 หลายเดือนก่อน

      ചേട്ടാ ചേട്ടൻ പറഞ്ഞ 32.500വണ്ടിയുടെ വീഡിയോ ഇട്ട് തരാമോ plz

  • @muraleedharana.k.1042
    @muraleedharana.k.1042 ปีที่แล้ว +1

    Edo vloger തനിക്ക് ഈ ആക്രി യുടെ ഒക്കെ വീഡിയോസെ കിട്ടിയുള്ളൂ. വേറെ പണിക്കു പോകരുതോ. Second EV മേടിച്ചു നാട്ടുകാർ നിന്നെ തല്ലും.

  • @king-ajmal--f_s
    @king-ajmal--f_s 9 หลายเดือนก่อน +1

    8000 രൂപയുടെ വണ്ടി ഇപ്പോഴും ഇണ്ടോ?
    Pls replay

    • @rajrajubhai8001
      @rajrajubhai8001 5 หลายเดือนก่อน

      റിപ്ലൈ ഉണ്ടാവില്ല ബ്രോ 🤣🤣🤣

    • @sijujohn5247
      @sijujohn5247 3 หลายเดือนก่อน

      8000+ battery cost 18000/- ആവും എന്ന് പറഞ്ഞത് കേട്ടായിരുന്നോ?

  • @Pencil_jet._
    @Pencil_jet._ 6 หลายเดือนก่อน +1

    85,000 rupak ippo ola kittum😂 first

  • @tech4green
    @tech4green 9 หลายเดือนก่อน

    Romai ഇലട്രിക്ക് സെക്കന്റ്‌ ഹാൻഡ് കൊടുക്കാനുണ്ട്

    • @Aanateñs
      @Aanateñs 8 หลายเดือนก่อน

      Rate

    • @Achyut387
      @Achyut387 7 หลายเดือนก่อน

      Rate

    • @tech4green
      @tech4green 7 หลายเดือนก่อน

      @@Achyut387 new battery വെച്ചട്ടു തരുകയാണെങ്കിൽ ലാസ്റ്റ് പ്രൈസ് 28

  • @noushunoushad6585
    @noushunoushad6585 4 หลายเดือนก่อน

    നമ്പറൊന്നും ഇല്ല ഭായ്

  • @SareenaSidheeque
    @SareenaSidheeque 6 หลายเดือนก่อน

    Hi

  • @ars_media_basssboosteddj8d3d
    @ars_media_basssboosteddj8d3d ปีที่แล้ว

    Evidayirunnu bro kore nalle ayirunnu kore nalle ayello

  • @Xone-ns8bs1nq6h
    @Xone-ns8bs1nq6h 6 หลายเดือนก่อน

    15000 രൂപ ഉണ്ടോ P ---.. Z👏

  • @Abi-r6e
    @Abi-r6e ปีที่แล้ว

    സ്ഥലം എവിടെ

  • @manoharanks790
    @manoharanks790 ปีที่แล้ว

    നമ്പർ തന്നാൽ പോരാ വിളിച്ചാൽ ഫോൺ എടുക്കുകയും വേണം

  • @MariyamKp-d8i
    @MariyamKp-d8i ปีที่แล้ว +1

    Over prize ann

  • @ligger-wh9my
    @ligger-wh9my 9 หลายเดือนก่อน

    Number

  • @SunilKumar-sm2jq
    @SunilKumar-sm2jq 27 วันที่ผ่านมา

    വില കൂടുതൽ ആണ് എല്ലാം 🤔

  • @Irfnhhh
    @Irfnhhh ปีที่แล้ว

    Bro ഇതിന് വല്ലോ വയാസിന് കുഴപ്പം ഒണ്ട

  • @allinoneuniverse2618
    @allinoneuniverse2618 5 หลายเดือนก่อน

    Number

    • @Irfanhh1998jdm
      @Irfanhh1998jdm 4 หลายเดือนก่อน

      ivadann vanganda potta vandi an njan nalla quality olla sanam venel oplich tharam

    • @Irfanhh1998jdm
      @Irfanhh1998jdm 4 หลายเดือนก่อน

      Olx ithinekkal rate kurav vandi kittu with quality