എന്തോരം മീൻ വാങ്ങിയിട്ടും ഈ രഹസ്യം ഞമ്മൾ അറിയാതെ പോയെല്ലോ

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2022

ความคิดเห็น • 440

  • @rabiyahussain3743
    @rabiyahussain3743 2 ปีที่แล้ว +106

    എന്റെ മൈമൂ സഹിക്കാൻ വയ്യ വായിൽ വെളളം വരുന്നു. കൊതിപ്പിക്കല്ലെ.💚ഞങൽ മത്തി കണ്ടിട്ടു വർഷങ്ങൾ ആയി.

  • @Shobhasfun
    @Shobhasfun 2 ปีที่แล้ว +7

    നീളം കൂടിയ വീഡിയോ ആണെങ്കിലും കണ്ടിരിക്കാനം കേട്ടിരിക്കാനും നല്ല രസം. കുറേ കാര്യങ്ങൾ മനസ്സിലായി. സൂപ്പർ വളരെ നന്ദി ട്ടോ👍👌

  • @shailajanarayan886
    @shailajanarayan886 2 ปีที่แล้ว +9

    സൂപ്പർ 👍🏻👍🏻👍🏻
    നാളെ ഞാൻ ഉണ്ടാക്കും 👍🏻😄

  • @soniabiju1414
    @soniabiju1414 2 ปีที่แล้ว +21

    ഒന്നും മനസിലാവണില്ല പക്ഷെ കേട്ടിരിക്കാൻ നല്ല രസം... ഞാൻ പാവം കൊച്ചിക്കാരി...

    • @limaraak
      @limaraak ปีที่แล้ว

      🤣🤣🤣 @sonia biju

  • @babupunatthil8931
    @babupunatthil8931 2 ปีที่แล้ว +2

    Super 👌👌👌kothiyavunnu

  • @homecurryworld1527
    @homecurryworld1527 2 ปีที่แล้ว

    Hi nalla mathiyum super recipiyum

  • @geethavenugopal7004
    @geethavenugopal7004 2 ปีที่แล้ว

    Very very superb ketto Thank u so much

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +3

    ഇതെവിടുന്നു സംഘടിപ്പിച്ചു മോളോ ഇജ്ജാതി മത്തി സംസാരിക്കുന്നതു മുഴുവനും മനസിലായില്ലെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട് എന്തായാലും ഈ സ്റ്റിയിലിൽ തന്നെ തുടരുക ഉമിനീറിറക്കി വയറു നിറഞ്ഞു മോളെ അടിപൊളി 🌹🌹🌹🌹🌹

  • @A63191
    @A63191 2 ปีที่แล้ว +2

    Your way of talking really very interesting I really liked

  • @neppakitchen6889
    @neppakitchen6889 2 ปีที่แล้ว +14

    ന്റ പൊന്നെ, ചെവിയിൽ എരുമ മൂട്ട പോയത് പോലെ, ആ വായ ഒന്ന് അടച്ചു കൂടെ ഹോ.. മഴ പെയ്തു തോർന്ന പോലെ 🤨🤨🤨

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      Enth rasamulla kozhikkootan basha .ippol kurayunnu naTan madhurabhasha

    • @alphonsecherukara5866
      @alphonsecherukara5866 2 ปีที่แล้ว

      So funny you guys

    • @anniesjose453
      @anniesjose453 2 ปีที่แล้ว

      അതു തന്നെ .ഇങ്ങനെ ചിലകുന്ന ഒരാളെ ആദ്യമായി കാണുകയാണ്

    • @sabeehasameeha7140
      @sabeehasameeha7140 2 ปีที่แล้ว

      👍👍🤣🤣🤣

  • @vasanthalakshmi9352
    @vasanthalakshmi9352 2 ปีที่แล้ว

    Thaththaa.nonstick il metal utensils(spoon okke) itarutheee ,,,,kotum pany kittum

  • @martinshiny2788
    @martinshiny2788 2 ปีที่แล้ว +2

    Supper, i will try

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว +9

    സംസാരം വളരെ ഭംഗി യാണ്... എന്താണേലുംഇതൊന്നു ഉണ്ടാക്കി നോക്കണംഎന്നാണേലും നല്ല രുചി ആരിക്കും 👌👌👌👌😍😍😍😍😍

    • @rqvlog_roaster
      @rqvlog_roaster 2 ปีที่แล้ว

      സംസാരം സൂപ്പർ 🥰

  • @geethakv3638
    @geethakv3638 2 ปีที่แล้ว +16

    മത്തി അടിപൊളി വായിൽ വെള്ളം വരുന്നു. നിറുത്താത്ത നല്ല സംസാരം 🙏🙏👍👍👍👍

    • @vallivalli7483
      @vallivalli7483 2 ปีที่แล้ว +1

      All recipe is very nice and taking is very nice 🥰🥰🥰

  • @kamalabinu3314
    @kamalabinu3314 2 ปีที่แล้ว

    adpoly entha samsarvum super try chayyam

  • @ndn2406
    @ndn2406 2 ปีที่แล้ว +2

    Super thatha 👌❤️😘

  • @krishnapalakursi6654
    @krishnapalakursi6654 2 ปีที่แล้ว

    Hi that'aorutavanakaanan valereaaagarham voyis super inniole avaku wow

  • @swanthamoppol6223
    @swanthamoppol6223 2 ปีที่แล้ว

    Vayil vellam varunnu 😍😍😍😍😋😋😋😋like chaithu ..... supera.....👌
    Malayaali ude favourite meenane🥰🥰

  • @rageshrnair2456
    @rageshrnair2456 2 ปีที่แล้ว

    Ho ee video lu oru second polum ningada voice illandilla. Ee bashayum mathyde ee itemum vere level.. mothathil adipoly .. ernakulam aayadh kond kore vaakukalonnum manasilayillenkilum kettirikkan nalla chela. 💐💐💫💫❤❤

  • @jessymathew3541
    @jessymathew3541 2 ปีที่แล้ว +3

    സൂപ്പർ സൂപ്പർ 👌👌👍👍

  • @vinodresmi8325
    @vinodresmi8325 2 ปีที่แล้ว

    Super kothiyakunnu

  • @shemimol9737
    @shemimol9737 2 ปีที่แล้ว +1

    Recipe superb

  • @binzphil1
    @binzphil1 2 ปีที่แล้ว

    Please type the recepie of the dish you are making 🙏🏼

  • @remadevi5175
    @remadevi5175 ปีที่แล้ว

    സൂപ്പർ ആയിട്ട് ഉണ്ടു്

  • @sharadhakrishnan4607
    @sharadhakrishnan4607 2 ปีที่แล้ว

    നല്ല വർത്താനം 👌👌👌

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 2 ปีที่แล้ว +2

    ങ്ങടെ സംസാരം എനക്ക് പെരുത്ത ഇഷ്ടായിരിക്കണ്. കറിയും 👌🥰🥰🥰

  • @sooryaanvivlog138
    @sooryaanvivlog138 2 ปีที่แล้ว

    എന്തായാലും ചെയ്തു നോക്കണം

  • @thankuskitchen2190
    @thankuskitchen2190 2 ปีที่แล้ว +3

    സൂപ്പർ ആണ് ട്ടോ.. ❤❤❤❤❤

  • @asnamolshine2826
    @asnamolshine2826 2 ปีที่แล้ว +1

    Good ethatha.... Super

  • @geethamohan2787
    @geethamohan2787 2 ปีที่แล้ว +1

    Non stick panil metal spoon kedakkum

  • @vaheedap2534
    @vaheedap2534 2 ปีที่แล้ว

    Sharikkum sthala peranth

  • @jayamathews1072
    @jayamathews1072 2 ปีที่แล้ว +17

    Correct ayittu paraganam onnum manasilayilla. Cokking adipoli

  • @mdsakeer6742
    @mdsakeer6742 2 ปีที่แล้ว

    സൂപ്പർ 👍

  • @sereenaseri5610
    @sereenaseri5610 2 ปีที่แล้ว +2

    Wow adipoli maanyikyakalle

  • @geethasuresh4843
    @geethasuresh4843 2 ปีที่แล้ว

    അടിപൊളി സൂപ്പർ 👌🥰👌👌

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว

    super recippy

  • @samuelthomas2138
    @samuelthomas2138 2 ปีที่แล้ว

    Good ELAYADA…SWALPAM ELAKKA MIX

  • @sreejaajayakumar9606
    @sreejaajayakumar9606 2 ปีที่แล้ว

    Ellaperkum manasilakunna bhasha programme cheyumbol parayu

  • @vasanthalakshmi9352
    @vasanthalakshmi9352 2 ปีที่แล้ว

    Nookuuu vallaththa kozhikkootan peruma
    Ulla bhasha 😄😄😄😄😄😄😄😄😄😄😄😄🙏🙏🙏🤲

  • @mufisemi4420
    @mufisemi4420 2 ปีที่แล้ว

    Malappurath evede veed

  • @chandhrikaanamika198
    @chandhrikaanamika198 2 ปีที่แล้ว

    തത്താ വായിൽ വെള്ളം നിറയുന്നു. സൂപ്പർ. ഉണ്ടാക്കിനോക്കണം 👍👍🤝👏👏👏👏👏💖💖

  • @ajithak1090
    @ajithak1090 2 ปีที่แล้ว

    സൂപ്പർ

  • @shibi8100
    @shibi8100 2 ปีที่แล้ว

    Nigal malappuram district evidaya

  • @naslanasla4499
    @naslanasla4499 2 ปีที่แล้ว

    സംസാരം Super

  • @jayasreevijayanjayasreeck8282
    @jayasreevijayanjayasreeck8282 2 ปีที่แล้ว +1

    സൂപ്പർ അടിപൊളി

  • @lithu2308
    @lithu2308 2 ปีที่แล้ว +5

    😋😋😋ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @uttaraabhimanyu3690
    @uttaraabhimanyu3690 2 ปีที่แล้ว

    അടിപൊളി ❤❤❤❤❤

  • @solyjoseph3879
    @solyjoseph3879 2 ปีที่แล้ว +1

    Supper thathaaaa

  • @rubeenazain1757
    @rubeenazain1757 2 ปีที่แล้ว +40

    വിഡിയോ അടിപൊളി. പക്ഷെ ലെങ്ത് കുറക്കാൻ ശ്രമിക്കണേ. റെസിപിയുടെ കാര്യം മാത്രം പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു. തീർച്ചയായും ഈ റെസിപ്പി ട്രൈ ചെയ്യും. 👌👌👌

    • @A_god_creature
      @A_god_creature 2 ปีที่แล้ว

      Ok ko po olopooooo ok klool loo o lord po oolo love look ok o oolo oolo ok ok loo oolool ooooo

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      Rubeenaa,keelkuuu , iththaththante bhasha kozhikkootu muthal meethoottulla naatan bhasha. Nostalgic. Onnu kelkkan ithu vekkunnavar und . Niiitty kkootte ..palunku polathe talk, ulluthuranna naatan varthamanam

    • @rubeenazain1757
      @rubeenazain1757 2 ปีที่แล้ว

      @@vasanthalakshmi9352 allennu paranjilla. Pakshe malappurath ithratholan naadan reethiyil samsarikarilla.

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว +1

      Rubeena, s.kerala bhasha aarkkum ishtam .ilaneeru polathe vatakkanbhasha kelkkumpozhekku parihasam chiri .Orral avarute rithykkanu enthum cheyyuka avar angane viittukare pole parayunnu njangalkku onnu poyy kaananam ennuvare thonnyittund .Mattu Pala Pala Chanel kalilum oru bodhavum illathe kapatamay samsarich natakam( drama)kalkkunnapole ithu thonnunnilla .

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      @@A_god_creature 😃😃😃

  • @sabirasabiratp4535
    @sabirasabiratp4535 2 ปีที่แล้ว +3

    അടിപൊളി ആയിരുന്നു 👍👍😜😜😜😜

  • @rincyrincy8145
    @rincyrincy8145 2 ปีที่แล้ว

    സൂപ്പർ 👌👌👌

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +2

    Supper aayittundu veraity aanallo kandittu thanne kazhikkan thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @sudhamurali8565
    @sudhamurali8565 2 ปีที่แล้ว

    Ellam supper

  • @beenaboban4913
    @beenaboban4913 2 ปีที่แล้ว

    ഇത് എന്ത് ഭാഷ
    പാചകം അടിപൊളി

  • @anilar7849
    @anilar7849 2 ปีที่แล้ว

    Nandi 🐠🐋🐟😋/🤔tirur?

  • @kunjipalupaul7152
    @kunjipalupaul7152 2 ปีที่แล้ว

    Super 👌 👍 😍 🥰

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว +1

    Super,video

  • @sahadsahad7889
    @sahadsahad7889 2 ปีที่แล้ว

    Njn kasargod anu enik manasilavunund bhasha

  • @syamkumar4876
    @syamkumar4876 2 ปีที่แล้ว +1

    അടിപൊളി

  • @shijimolt5471
    @shijimolt5471 2 ปีที่แล้ว

    Ethu ethu Nasha amazing

  • @faihalathi1030
    @faihalathi1030 2 ปีที่แล้ว

    Thakkalik vila kurayatte.nnitt nokka

  • @ehanellyasellyas8612
    @ehanellyasellyas8612 2 ปีที่แล้ว +1

    Umma sugalle

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Super 👌🏻

  • @sangeetthottan5510
    @sangeetthottan5510 2 ปีที่แล้ว

    നന്നായി ഇരിക്കുന്നു.

  • @soyasworld2549
    @soyasworld2549 2 ปีที่แล้ว

    Wow beautiful

  • @radhamadhavan162
    @radhamadhavan162 2 ปีที่แล้ว

    super

  • @abdulkaderpp5181
    @abdulkaderpp5181 ปีที่แล้ว +1

    മത്തിയിലും കൂടുതൽ രസമായത് ആ സംസാരിക്കുന്ന രീതിയാണ് അപ്പോൾ പിന്നെ ലെൻത് എങ്ങിനെ കുറക്കും മലയാളം അറിയാം പക്ഷെ പടി കൊടുത്തില്ല മത്തിയും സൂപ്പർ 👍

  • @anaswaraa2852
    @anaswaraa2852 2 ปีที่แล้ว +1

    Super

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว

    thatha very nice

  • @msrknair
    @msrknair 2 ปีที่แล้ว

    Dayaloge adipoli

  • @ayshabeevi8846
    @ayshabeevi8846 2 ปีที่แล้ว

    Itha Oru sambavam thanne, super 🤣🤣🤣🤣🤣😉😅😅

  • @ashrafvp4150
    @ashrafvp4150 2 ปีที่แล้ว +6

    ന്റെ ത്താത്താ വാഴ ഇലയിൽ പൊതിഞ്ഞാൽ വാഴ നാരു കൊണ്ട് ന്നെ കെട്ടിയാൽ അതല്ലേ ഒരു style ഞാനും ഉണ്ടാകാറുണ്ട് സത്യം ത്താ ത്താ ശ്വാസം വിട്ട് സംസാരിക്കൂ തല വേദനിക്കുന്നു കേൾക്കുമ്പോൾ ന്നാലും ത്താത്താടെ മത്തി പൊള്ളിച്ചത് വായിൽ കപ്പലോടുന്നു 👏👏👏

  • @Latishverma
    @Latishverma 2 ปีที่แล้ว +11

    This person always tries to do something new and extra ordinary and make his audience feel excited for every next video, Love you.👌🙏🙏👌👌🙏👌🔥🔥🔥👌

  • @nizaraboobacker9265
    @nizaraboobacker9265 2 ปีที่แล้ว +34

    പണ്ടാരം അടക്കാൻ എന്തിനാ ആളുകളെ ഇങ്ങനെ ബോറടിപ്പിക്കുന്നത്, പണ്ടാരം പിടിച്ച ഒരു വർത്തമാനം നെല്ലിപലഗ പോകുന്നു

    • @mahamoodpanoor2882
      @mahamoodpanoor2882 2 ปีที่แล้ว

      താല്പര്യം ണ്ടങ്കിൽ കണ്ടാൽ പോരെ

    • @jisharajesh4893
      @jisharajesh4893 2 ปีที่แล้ว +1

      വായ കഴക്കില്ലേ

    • @fasizayan1929
      @fasizayan1929 2 ปีที่แล้ว

      sathiyam .👍

    • @sherinjasmin4072
      @sherinjasmin4072 2 ปีที่แล้ว +1

      Taattha ee koolatthil neettalli

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      Ningalkku vere naatanbhasha ishtamavilla😐 vatakkottulla palunku varthamanam ishtam alla .cinimakkarkku polum ventatha naatan varthamanam South keralakkarkku avarute bhasha mathrameee nlluuu

  • @FathimaFathima-el2mo
    @FathimaFathima-el2mo ปีที่แล้ว

    🤲👍

  • @geetanair5952
    @geetanair5952 2 ปีที่แล้ว

    Adipoli video👍

  • @lathad9237
    @lathad9237 ปีที่แล้ว +1

    👌🌹

  • @fousiyafousi4350
    @fousiyafousi4350 2 ปีที่แล้ว

    മത്തി അടി പൊളി യാ യി ട്ടുണ്ട് ഈ മീൻ ഫ്രൈ ക ണ്ട പ്പോൾ വായിൽ നിന്നും വെള്ളം വ ന്നു ട്രൈ ചെയ്യ് തു നോ ക്കുന്നുണ്ട്

  • @vilasinib2774
    @vilasinib2774 2 ปีที่แล้ว

    👌

  • @meenavadakk4233
    @meenavadakk4233 2 ปีที่แล้ว

    Very goog

  • @sakeerhussain123z7
    @sakeerhussain123z7 2 ปีที่แล้ว

    Super 👍

  • @ponnujoseph584
    @ponnujoseph584 2 ปีที่แล้ว

    Sooper

  • @peermohammed1623
    @peermohammed1623 2 ปีที่แล้ว +5

    വീഡിയോ ഒരു 6 -8 മിനിറ്റിൽ ഒതുക്കിയാൽ viewers കൂടും ഒറപ്പാ.... Good

  • @sreedevinair1161
    @sreedevinair1161 2 ปีที่แล้ว +6

    പാചകം ചെയ്യുമ്പോൾ സംസാരിക്കാൻ പാടില്ല... 😅

  • @bindubindu3293
    @bindubindu3293 2 ปีที่แล้ว +1

    പൊളി താത്ത 🥰👍

  • @ponnujoseph584
    @ponnujoseph584 2 ปีที่แล้ว

    Supper

  • @najeeramajeed9114
    @najeeramajeed9114 2 ปีที่แล้ว +1

    Eantea ponnuthhaa navil veallam urunnund poliyanithhaaa

  • @ajithak1090
    @ajithak1090 2 ปีที่แล้ว +1

    Souprr

  • @rameezaj543
    @rameezaj543 2 ปีที่แล้ว

    Thakkali yude vila eppoll 120 rs aanu evide so tamil natill

  • @minimol4845
    @minimol4845 2 ปีที่แล้ว

    👍❤️

  • @mercysunny5456
    @mercysunny5456 2 ปีที่แล้ว +3

    അടിപൊളി കണ്ടിട്ടു കൊതിയാവുന്നു എന്തായാലും വളരെ ഇഷ്ടപ്പെട്ടു

  • @GirijaReji-lx9vx
    @GirijaReji-lx9vx 8 หลายเดือนก่อน

    Good, good

  • @jesnajk9920
    @jesnajk9920 2 ปีที่แล้ว +6

    മൈമൂ അടിപൊളി വീടിയോ ഉറപ്പായും ഉണ്ടാക്കും

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      Thanks dear 😍😍😍

    • @khairabik7259
      @khairabik7259 2 ปีที่แล้ว

      മലപ്പുറം താത്തെ ങ്ങള് ഇജ്ജാതി വർത്താനം പറഞ്ഞു മലപ്പുറം കാരെ മാനം കെടുത്തരുത് ട്ടോ

  • @noushadksa1717
    @noushadksa1717 2 ปีที่แล้ว

    Super super

  • @vasanthalakshmi9352
    @vasanthalakshmi9352 2 ปีที่แล้ว

    Iththaathaa muupparute sneham kontallee paavam

  • @manasmikamanu3716
    @manasmikamanu3716 2 ปีที่แล้ว

    adipoli

  • @beenameenakshi6026
    @beenameenakshi6026 2 ปีที่แล้ว +1

    താത്താ ഇന്റെ നാട്ടിൽ ജീവനുള്ള മീന്കിട്ടും.ആവോലി ഇങ്ങനെ ചെയ്തു നോക്കി സൂപ്പർ. നിങ്ങടെ സ്ഥലം എവിടെ ഞാൻ പല തവണ ചോദിച്ചു എന്നിട്ട് പറഞ്ഞില്ല. ഞാൻ Tvm കാരി താമസം പാണ്ടിക്കാട്

    • @aliptreebas4061
      @aliptreebas4061 2 ปีที่แล้ว

      സംസാരം കേട്ടാൽ മലപ്പുറം

  • @valsalavijayan6693
    @valsalavijayan6693 2 ปีที่แล้ว

    Super mathirost

  • @shemimol9737
    @shemimol9737 2 ปีที่แล้ว

    Biriyaanikku 👍👍

  • @mohammedajmal8071
    @mohammedajmal8071 2 ปีที่แล้ว

    Beef varattunnad engineyanu enn parayamo