ഇനിമുതൽ പൂരിക്ക് മാവ് കുഴക്കാൻ ചോറും വെള്ളവും ഒന്നും വേണ്ട മക്കളേ കിടിലൻ ഐഡ്യാസ്👍

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2022

ความคิดเห็น • 229

  • @sarojinipk6915
    @sarojinipk6915 2 ปีที่แล้ว +3

    മൈമൂന സൂപ്പർ ഉരുളക്കിഴങ്ങ് ബൂരി പൊളിച്ചൂട്ടോ ഇനിയും എളുപ്പ മുള്ള വീഡിയോസ് ഇടുക താങ്ക്സ് ട്ടോ

  • @Nair1qq
    @Nair1qq 2 ปีที่แล้ว +9

    ഉരുളൻ കിഴങ്ങു പൂരി ക്ക്, കടല കറി സു പ്പർ ആണ്.
    പൂരി കുഴക്കാൻ കുറച്ചു തൈര് ചേർക്കാം.

  • @farhansparadise3146
    @farhansparadise3146 2 ปีที่แล้ว +6

    Vallare nalla recipe
    Try cheythu nokkam

  • @ushadeviv1664
    @ushadeviv1664 2 ปีที่แล้ว +1

    പൂരി ഉണ്ടാക്കുന്ന കമൻ്ററി super
    ഞാനും ഉണ്ടാക്കും

  • @ambikamenon9917
    @ambikamenon9917 2 ปีที่แล้ว +6

    Very different soft type puree

  • @rosepaul7749
    @rosepaul7749 2 ปีที่แล้ว +2

    Thanks, v. Good

  • @jesnajk9920
    @jesnajk9920 2 ปีที่แล้ว +12

    മൈമൂ പൊളി ഐ റ്റാണെല്ലോ കണ്ടാലറിയാം ഇതിന് സാധാരണ പൂരിയേക്കാളും ഒരു പാട് ടേസ്റ്റ് കൂടുമെന്ന് ഞാൻ ഒരു പാട് പേർക്ക് ഷെയറ് ചെയ്തു കൊടുത്തു👍👍👍👍

  • @mufeesworld
    @mufeesworld 2 ปีที่แล้ว +8

    Masha allah ആഹാ ഇത് കൊള്ളാമല്ലോ പൊട്ടറ്റോ പൂരി insha allah എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 😋👍🏻

  • @shahidaabachi
    @shahidaabachi ปีที่แล้ว +1

    Adipoli kaanumbol thana kodiya itta inn undaaki nokanm

  • @hameeda2322
    @hameeda2322 ปีที่แล้ว +1

    Cooking ode nigal paraunnathu kelkuvan nalla resamondu

  • @alavivarikodan1056
    @alavivarikodan1056 2 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി നോക്കി

  • @leelavazha3478
    @leelavazha3478 2 ปีที่แล้ว

    Supper 👍thanks

  • @sindhupillai4364
    @sindhupillai4364 2 ปีที่แล้ว +2

    Thatta super

  • @radharavindran4776
    @radharavindran4776 2 ปีที่แล้ว +2

    സൂപ്പർ റെസിപ്പി മൈമു

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +2

    അടിപൊളി വീഡിയോ

  • @marietjoy4325
    @marietjoy4325 2 ปีที่แล้ว +5

    Thengapalum koodycherthal kari nannakum

  • @marythomas188
    @marythomas188 2 ปีที่แล้ว +1

    Super 👍

  • @ushamaleth1844
    @ushamaleth1844 2 ปีที่แล้ว +1

    Nallabhashasamsarikkuippuallauppuanu

  • @maimoonamaimoona2302
    @maimoonamaimoona2302 2 ปีที่แล้ว +2

    👍👍super

  • @minnusannuschannel1205
    @minnusannuschannel1205 2 ปีที่แล้ว +2

    Super 🥰🥰💕

  • @meenabg3581
    @meenabg3581 2 ปีที่แล้ว +1

    It ha no malapuram bhasha?

  • @prabhasasi3207
    @prabhasasi3207 2 ปีที่แล้ว +1

    നല്ല റെസിപ്പി

  • @aseenabismiaseena4415
    @aseenabismiaseena4415 2 ปีที่แล้ว +1

    Vaalaikum salam ♥

  • @shahidha1575
    @shahidha1575 2 ปีที่แล้ว

    Vellulli evidunna kittiyad

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว +2

    very nice

  • @shihabshi2449
    @shihabshi2449 2 ปีที่แล้ว +1

    ആഹാ സൂപ്പറാണല്ലോ

  • @arifasdeliciousworld4654
    @arifasdeliciousworld4654 2 ปีที่แล้ว +3

    Super Puri

  • @unniankuttypulakkal7676
    @unniankuttypulakkal7676 2 ปีที่แล้ว +3

    Super

  • @sajansmedia8920
    @sajansmedia8920 ปีที่แล้ว

    ഇത്ത, ഇത് പെരുത്ത് ഇഷ്ട്ടായി ട്ടാ
    ലളിതമായ സാധനങ്ങൾ , ലളിതമായ ഭാഷ. ബ്യൂട്ടീ പാർലറിൽ പോയി വന്ന് അടുക്കളയിൽ ഫാഷൻ ഷോ കാണിക്കുന്ന കൊച്ചമ്മമാർക്ക് ഒരു അടി കൂടിയാണ് ഈ രസികൻ ഭാഷയും ലളിതമായ അടുക്കളയും.

  • @vanajapk3424
    @vanajapk3424 2 ปีที่แล้ว +2

    Wow

  • @usham4282
    @usham4282 ปีที่แล้ว

    സൂപ്പർ 👌👍👍

  • @seethavasanth8108
    @seethavasanth8108 2 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @vijiajith4557
    @vijiajith4557 2 ปีที่แล้ว +2

    Supper

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 ปีที่แล้ว +3

    👍🏻❤️

  • @thahiraskitchenvlogs
    @thahiraskitchenvlogs 2 ปีที่แล้ว

    polichuttoo muthe polichu

  • @shareefasalma1578
    @shareefasalma1578 2 ปีที่แล้ว

    Nodichalonnu kurakkaamo

  • @nadheeravr8594
    @nadheeravr8594 2 ปีที่แล้ว +2

    Adipoli,👍😍

  • @nixonjohnynj2987
    @nixonjohnynj2987 2 ปีที่แล้ว +1

    Very nice 👍👌🌹

    • @leelammavvvakkachan4667
      @leelammavvvakkachan4667 2 ปีที่แล้ว

      ചുമ്മാ പളപളാ എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ഇത് മേത്തച്ചി കൾക്ക് മാത്രം കേൾക്കാൻ ഉള്ളതല്ല നല്ല ഭാഷയിൽ സംസാരിക്കുക

  • @afihakeem353
    @afihakeem353 2 ปีที่แล้ว +5

    അടിപൊളി 🥰

  • @whitefeathers...6348
    @whitefeathers...6348 2 ปีที่แล้ว +3

    Kidu
    Thaaaatha
    Meet again

  • @lissawilson6722
    @lissawilson6722 2 ปีที่แล้ว +1

    👍

  • @arrahmath4687
    @arrahmath4687 2 ปีที่แล้ว +5

    അടിപൊളി പൂരി👍👍👍

  • @shafeeka1426
    @shafeeka1426 2 ปีที่แล้ว +1

    Suuuper

  • @bijisoly3876
    @bijisoly3876 2 ปีที่แล้ว

    Adipoli

  • @user-cf3zj3kx3t
    @user-cf3zj3kx3t 10 หลายเดือนก่อน +1

    Very good

  • @seethalakshmi9418
    @seethalakshmi9418 2 ปีที่แล้ว +1

    അടിപൊളി 👍

    • @ayishakutty8470
      @ayishakutty8470 ปีที่แล้ว

      മൈമു റെസിപ്പി അടിപൊളി പക്ഷെ ഇന്യാളെ എന്നുള്ള വിളി ഒഴിവാക്കിക്കൂടെ

  • @zeenathamza1387
    @zeenathamza1387 3 หลายเดือนก่อน

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @irfanirfuhanamol3853
    @irfanirfuhanamol3853 2 ปีที่แล้ว +5

    👍🏻💞

    • @valsamathew7528
      @valsamathew7528 2 ปีที่แล้ว

      What a genuine demonstration. No luxury. Simple cooking.

  • @samramelattath3320
    @samramelattath3320 ปีที่แล้ว +1

    SSà

  • @umairaaumaira5025
    @umairaaumaira5025 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഞാൻ തലശ്ശേരി ആണ് സൂപ്പർ ഫുഡ്‌ ആണ് 👍👍👍👍

  • @unnikrishnannair6045
    @unnikrishnannair6045 2 ปีที่แล้ว +16

    പാചകം നല്ലതാണ് ഏതായാലും പൂരി ഉണ്ടാക്കി നോക്കട്ടെ ഈ ഭാഷ കേൾക്കാൻ നല്ല രസമാണ്

  • @arshidafoodgraft2508
    @arshidafoodgraft2508 2 ปีที่แล้ว +5

    Super👌👌

  • @malappuramshani2151
    @malappuramshani2151 2 ปีที่แล้ว +2

    Spper

  • @asseeshyder1649
    @asseeshyder1649 2 ปีที่แล้ว +19

    മൈമു ഇജ്ജ് സൂപ്പർ പാചകം പറഞ്ഞു തന്നു 👍🌹🌹❤

  • @ummammaschannel
    @ummammaschannel ปีที่แล้ว

    super.😋😋😋

  • @sabiraaasaabi3120
    @sabiraaasaabi3120 2 ปีที่แล้ว

    👍🏾👍🏾

  • @remasomarajan419
    @remasomarajan419 2 ปีที่แล้ว +5

    സൂപ്പറാണ് 👍കേക്കാൻ നല്ലരീശണുട്ടോ

  • @seenamoosa8102
    @seenamoosa8102 2 ปีที่แล้ว +10

    ഉർളൻകേങ് കുറുമയും ഉർളൻകേങ് പൂരിയും ഉസാറായി👍

  • @SarammaM.M
    @SarammaM.M 11 หลายเดือนก่อน

    good.

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 ปีที่แล้ว +2

    Supper. All the best

  • @prabithakrishnan8559
    @prabithakrishnan8559 ปีที่แล้ว +1

    Supoer

  • @SANUSFOODCOURT
    @SANUSFOODCOURT 2 ปีที่แล้ว +1

    Poliii

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 ปีที่แล้ว +3

    😄😄😄😄😄😄😄😄😄😄❤️❤️❤️❤️❤️👍🏻👌

  • @sanaks5995
    @sanaks5995 2 ปีที่แล้ว +1

    Eth aloo poori alle

  • @maimunaummu410
    @maimunaummu410 2 ปีที่แล้ว +3

    Ippalla. Upp

  • @familycorner577
    @familycorner577 2 ปีที่แล้ว +1

    Adipoly

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +6

    Adipoli പൂരി 😊

  • @lishals7351
    @lishals7351 2 ปีที่แล้ว +3

    മൈമു.... ഞാനും ഉണ്ടാക്കിനോക്കി ട്ടോ..... സൂപ്പർ..... 👌🏻👌🏻👌🏻അടിപൊളി രുചി 😋😋😋😋

  • @lizamolu445
    @lizamolu445 2 ปีที่แล้ว +2

    Badayi kurakkooo

  • @girijamani2080
    @girijamani2080 2 ปีที่แล้ว +5

    Etha, ellam, super, 👌🌹🌹🌹👍

  • @suharabi3915
    @suharabi3915 2 ปีที่แล้ว

    suuuuper an to mymoooo

  • @harichandanamharekrishna2179
    @harichandanamharekrishna2179 2 ปีที่แล้ว +10

    തീർച്ചയായും ഉണ്ടാകും 👌

  • @thahiraputhuveetil1740
    @thahiraputhuveetil1740 2 ปีที่แล้ว +29

    മൈമുന്റെ എല്ലാ റെസിപ്പിയും സൂപ്പറാ ട്ടോ ❤❤

  • @malappuramshani2151
    @malappuramshani2151 2 ปีที่แล้ว +2

    🌹🌹🌹😂😂😂

  • @girijakp3587
    @girijakp3587 2 ปีที่แล้ว +5

    Klass,, alla,, glas

  • @premamenon6291
    @premamenon6291 2 ปีที่แล้ว

    Undakinokam kanditu nannayi thonunnu.

  • @subaidabeebi9999
    @subaidabeebi9999 2 ปีที่แล้ว

    Entharo samsaram

  • @suhrahaneefa1228
    @suhrahaneefa1228 2 ปีที่แล้ว +3

    Supperr super

  • @rasiyaph1741
    @rasiyaph1741 2 ปีที่แล้ว +3

    Maimo🥰😘😘😘👍

  • @nesisworld6681
    @nesisworld6681 2 ปีที่แล้ว +4

    സൂപ്പർ 👌👌👌

  • @khairunnisatp127
    @khairunnisatp127 2 ปีที่แล้ว

    ippella upp

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +1

    North indian പൂരിയാണല്ലോ മുത്തേ

  • @rajeenachemmala3241
    @rajeenachemmala3241 ปีที่แล้ว +1

    👍👍👍ട്രൈ ചെയ്യണം

  • @shajicmkd9931
    @shajicmkd9931 2 ปีที่แล้ว

    Seekram pannungu amma vedio evalavum lenght

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว +1

    Super video

  • @abdullathottan5740
    @abdullathottan5740 2 ปีที่แล้ว +1

    Maimoo usara

  • @sahadshad4427
    @sahadshad4427 2 ปีที่แล้ว +1

    സംസാരം കുറച്ഛ് വിഡിയോ ഷോർട് ആക്കിക്കൂടെ

  • @ziyameharinziyameharin3917
    @ziyameharinziyameharin3917 2 ปีที่แล้ว +3

    ഉള്ളി നീര് തേച്ചിട്ട് താത്ത മുടി ആദ്യത്തെ പോലെ തന്നെ നല്ലോണം ഊരുന്നുണ്ട് ഇനി എന്താ ചെയ്യാ..... ഞാൻ ഇതിന് മുന്നേ msg അയച്ചിരുന്നു... നിങ്ങൾ ഇത് തെക്കാറുണ്ടോ തലയിൽ

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว +2

      അത് ഫസ്റ്റിൽ കുറച്ച് ചത്ത മുടികളൊക്കെ കൊഴിയും പിന്നെ ശെരിയാറും👍👍👍🥰

    • @ziyameharinziyameharin3917
      @ziyameharinziyameharin3917 2 ปีที่แล้ว

      @@malappuramthathavlogbyridhu ആ നോക്കട്ടെ tto

    • @ziyameharinziyameharin3917
      @ziyameharinziyameharin3917 2 ปีที่แล้ว

      @@malappuramthathavlogbyridhu ആ നോക്കട്ടെ tto

  • @sakeenapn8935
    @sakeenapn8935 2 ปีที่แล้ว +2

    സൂപ്പർ

  • @mollyalex2822
    @mollyalex2822 2 ปีที่แล้ว +2

    Karikku sabola illallow

  • @klsvlog2364
    @klsvlog2364 2 ปีที่แล้ว +7

    KLS vlog 😘😘😘😘❤️ paavaman masahalla thatha poliku KLS vlog ❤️❤️❤️👍👍👍👍👍

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว

    കൊയ കൊയാ കൊയക്കണം..

  • @dhanalakshmyk6717
    @dhanalakshmyk6717 2 ปีที่แล้ว

    വടുകുളി അച്ചാർ വടുകപുളി അച്ചാ

  • @abrahamvayanad4124
    @abrahamvayanad4124 2 ปีที่แล้ว +30

    മൈമുനിന്നെ ഞങ്ങൾ സമ്മതിച്ചു മലപ്പുറത്തിന്റെ പാചകറാണി എന്നതിൽ യാതൊരു സംശയവുമില്ല👍👍👍

  • @abhy8845
    @abhy8845 2 ปีที่แล้ว

    Ippu🐱🐱

  • @fousiyakodi6209
    @fousiyakodi6209 2 ปีที่แล้ว +3

    Pajakamkollam.samsaramsahikanpattola.😣😣

  • @jameelajameela7535
    @jameelajameela7535 2 ปีที่แล้ว +6

    ഗ്യാസ് ഉള്ളവർക്ക് ഈ പൂരി അടിപൊളിയാണ്.

    • @rafeekmpn2578
      @rafeekmpn2578 2 ปีที่แล้ว

      താത്തന്റെ ആ ചാറും പൂരിയും പിന്നെ എത്തും മാണ്ട ഗ്യാസങ് കയറിട്ട്

  • @juraijraihan3212
    @juraijraihan3212 2 ปีที่แล้ว +3

    Tata👏

  • @abdulwajid9706
    @abdulwajid9706 2 ปีที่แล้ว +1

    Samsaram kurakki thatha

  • @raihanathbeegum5776
    @raihanathbeegum5776 ปีที่แล้ว +1

    കൊർച്ചീച്ചേ കൊർച്ചീച്ചേ പൊടി ഇട്ട് വള്ളം കൂട്ടാതെ കൊർച്ഛ് ഇപ്പ് ഇട്ട് നെച്ചപ്പം ചുടുനമാതിരി chuttal നല്ല chhath ആയിരിക്കും ലെ താത്താ അടിപൊളി 👍👍