🛑A Day Starts at Early Morning 5AM/ surprise lunch box preparation of indian mom/tiffin box/silutalk

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • seluzen@gmail.com
    9946541004
    agaro pressure washer 👇
    amzn.to/3REiSoZ
    agaro kettle👇
    amzn.to/3RHOl9H
    lunch box👇
    amzn.to/3VATilY
    amzn.to/45EVBcr
    #kitchen #decoration #home
    #lunch #silutalkslunchbox
    #tiffin

ความคิดเห็น • 332

  • @mayeeshabyju4393
    @mayeeshabyju4393 3 หลายเดือนก่อน +143

    Hi ഇത്ത, ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്, comment ഇടാറില്ല, സ്കൂളിലേക്ക് books ഒക്കെ കൊടുത്തത് കണ്ട്.. വളരെ സന്തോഷം ആയി, thank you,അതു കണ്ട് ഞങ്ങൾ friends എല്ലാവരും കൂടി ഈ പ്രാവശ്യം.. മലക്കപ്പാറ സ്കൂളിൽ books ഒക്കെ കൊണ്ട് പോയി കൊടുത്തു..ചാലക്കുടി ആണ് എന്റെ നാട് 🥰

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +21

      God bless u dear😍😘ഇങ്ങനെ നന്മകൾ പുതു തലമുറയിൽ വ്യാപിക്കട്ടെ 😘

    • @rifarafi4308
      @rifarafi4308 3 หลายเดือนก่อน +3

      Famas -hub എന്ന യൂട്യൂബ് ചാനൽ ഉണ്ട് ആ കുട്ടി ഒരുപാട് മാരക രോഗങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു . നല്ലൊരു ജീവിതം സാഹചര്യത്തിൽ വളർന്നിട്ടും രോഗങ്ങൾ വന്ന് നിവൃത്തിയില്ല ചികിത്സിക്കാൻ എന്ത് കൊണ്ടാണ് ചാരിറ്റിക്കാർ ഇടപെടാത്തതെന്നറില്ല.ആരെൻകിലും ഒരു വ്ലോഗ് ചെയ്തു അവരെ വിഷമത്തിൽ ആശ്വാസമാകൂ

    • @SulfathKs-un4xm
      @SulfathKs-un4xm 3 หลายเดือนก่อน +1

      Allah njan ippo comment ittkka illo

    • @SulfathKs-un4xm
      @SulfathKs-un4xm 3 หลายเดือนก่อน

      Silutha onnu oru video cheyy plz .....ningale subscribers thanne vijarichal athyavishyam oru fund aakan pattum

    • @SulfathKs-un4xm
      @SulfathKs-un4xm 3 หลายเดือนก่อน

      Eeee comment onnu kaananey .....paavalle nammale samoohathil oralkengilum nammal kaaranam vedena illatha korech nimisham kodukkan pattiyaal athelle velya hair

  • @shameemaCmk
    @shameemaCmk 3 หลายเดือนก่อน +9

    ഇടക് ഇടക് kanni ചമ്മന്തി അയല മത്തി കറി മുട്ട കറി അങ്ങനെ ഉള്ള ഫുഡ്‌ കൊടുക്കു, എപ്പോഴും വെസ്റ്റേൺ ഫുഡ്‌ ആണല്ലോ,, ഇതിൽ അല്ല parane വീഡിയോ യിൽ ഇതിനു mumb ഉള്ള വീഡിയോ ഉള്ള കാര്യം parane, ആ പനി ഒക്കെ വിട്ടു povatt😊

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +6

      Kanni ചമ്മന്തി ഒക്കെ തന്നെയായിരുന്നു ഇത്രേം ദിവസം 😄അത് video ആയി ഇടുന്നില്ല എന്നുള്ളു 🥰

    • @abdulrasheed4261
      @abdulrasheed4261 3 หลายเดือนก่อน

      😂😂

  • @annmaryabraham8958
    @annmaryabraham8958 3 หลายเดือนก่อน +16

    ഇത്ത അബിടെ ഇരിക്കുന്ന stove ഏതു model ആണ്...3 burnr ആണോ 2 ആണോ നല്ലത് ഒന്ന് പറയോ

  • @Khamarunnisa840
    @Khamarunnisa840 3 หลายเดือนก่อน +38

    ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്ന കുട്ടികളാണെങ്കിൽ എങ്ങനെ ഫുഡ് പാത്രത്തിലാക്കി കൊണ്ടുവരേണ്ട കാര്യമില്ലായിരുന്നു. ഭക്ഷണം അവിടുന്ന് കിട്ടുമായിരുന്നു. ഈ പണിയൊക്കെ കുറയുമായിരുന്നു😅😂😂😊

    • @Destiny-p6v
      @Destiny-p6v 3 หลายเดือนก่อน +1

      Students from diff.culture & background f there...but standard ways....! 👎

    • @nabeelamarathodi1588
      @nabeelamarathodi1588 3 หลายเดือนก่อน

      👍

    • @Riswana-ds7xd
      @Riswana-ds7xd 3 หลายเดือนก่อน

      അയിന്.. അവരുടെ മക്കൾക്ക് വേണ്ടി കഷ്ടപ്പെടാൻ അവർ തയ്യാറാല്ലെ... പിന്നെ എന്താ problem... ഓരോരുത്തരുടെ കഴിവിനനുസരിച്ചു മക്കളെ സ്കൂളിൽ ചേർക്കും... അതിൽ പിന്നെ govt സ്കൂളിൽ ആക്കിക്കൂടെ അങ്ങനെ ഇങ്ങനെ.. അത് അങ്ങനെ കുറെയെണ്ണം

  • @MuhammedNidhan-k6m
    @MuhammedNidhan-k6m 3 หลายเดือนก่อน +3

    അസുഗം മാറിയോ. എല്ലാവിഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടാണ് ഈ ഫാമിലിയെ ❤❤

  • @thafseerathafseera5249
    @thafseerathafseera5249 3 หลายเดือนก่อน +1

    Itthade lunch box recipe adipoli aantto kand kond irikkan thonnum masha allah barakkallah ittha salad okke makkalil sheelamakkiyath kond ellam nalla healthy foods. Inkkum makkalkk ingane healthy foods koduthu vedanam ennund but salads kazhikkonn oru pediyan ittha. Kashttappattitt kazhichillengilo😊😊😊pinne itthade kayyil entha ittha enthelum aayathano. Ellarkkum health okke ok aayo ittha?

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      Thank u ടാ ♥️പിന്നെ സാലഡ് ഉണ്ടാക്കി കൊടുക്കു അത് ശീലമാക്കിയാൽ അവർ കഴിക്കും. ഉണ്ടാകുമ്പോ നല്ല taste ഉള്ള രീതിയിൽ തന്നെ ഉണ്ടാക്കി കൊടുക്കണം അല്ലേൽ പിന്നെ അടുത്ത പ്രാവശ്യം ഉണ്ടാകുമ്പോൾ അവർ ഓടും 😄ഇവടെ സാലഡ് നു ഒക്കെ അടി ആണ് 😂
      എല്ലാർക്കും health ഒകെ ഓക്കേ ആയി. എനിക്ക് മാത്രം നല്ല ചുമയും ശ്വാസം മുട്ടലും ഉണ്ട്

    • @thafseerathafseera5249
      @thafseerathafseera5249 3 หลายเดือนก่อน

      @@SiluTalksSalha insha allah ellam rabb vegam shifayakkitharatte ittha aameen....🤲🤲🤲🤲veettile ummamar kidappilayal poyi makkalde karyangal. insha allah ittha cheyyumpole makkalil salad nanum sheelamakkum

  • @sajnasulaiman5214
    @sajnasulaiman5214 3 หลายเดือนก่อน +1

    Amazoninnu e type tiffin box Njan vangiyarnnu but athinte clip poyi 1month polum use cheythittilla

  • @4s4only92
    @4s4only92 3 หลายเดือนก่อน +3

    Hi silutha njan oru samshayam chodikkane..... lunch items, brunch items ellam orumichu oru container il Aavumbol ( chila schoolil brunch time Aavum chila schoolil snack time Aavum ) makkal eathenkhilum onnu kazhikkan edukkuvanel mattethellam open Aavalle.....cheriya makkalavumbol avaru appo thanje close cheythu vekkonnu namukkariyillallo.....appo entha cheyya.....enikku silu thade e box valare ishttamanu....pakshe ente makkal ellam orumichu ithupole koduthu vittal ethratholam sookshikkum ennathu ariyilla....atho silu tha ithellam orumichu kazhikkanano koduthu vidunne?enikku onnu reply tharane...... videos okke kanarundu orupadu ishttam....itha ingane makkalkkum undakki kodukkumbol enikkum itupole undakki kodukkuvan nalla Aakhrahamanu ....but ithrayum items onnu daily veettil undavilla...... angane vangikkanamenkhil namukku swanthamayi enthenkhilum oru job venam ....innu ippo njan makkalkkum pazham vazhatti kodukkuvan nadan gee vangikkatte ennu husband naduthu chothichappol thanje athinokke Kure cash Aavum ennokke paranju.....athanu nammude avastha.....😊

  • @AmalRazi-pq8lb
    @AmalRazi-pq8lb 3 หลายเดือนก่อน +1

    Spry gyas evdynna vangunnad

  • @fathimarafa7441
    @fathimarafa7441 3 หลายเดือนก่อน +2

    Itha blue stove te details onn parayamo….it’s very cute

  • @hanannafeeza8595
    @hanannafeeza8595 3 หลายเดือนก่อน +1

    Oronnumcheydh maattitt cheyumbolelke ethratime aakunnadh ottastovil apparavum epparavum ore time il aakiyal pore

  • @MmNashbun
    @MmNashbun 3 หลายเดือนก่อน +1

    Hi. Silu. Ella vidioyum kanarund.. Enikk ninne oru padishtta 🥰🥰🥰🥰

  • @adhiiiil.x
    @adhiiiil.x 3 หลายเดือนก่อน +1

    Pkd evidenna shopping cheythe🥰

  • @lubnan7456
    @lubnan7456 3 หลายเดือนก่อน +2

    Rana eth vishayaman eduthath please reply

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      ബയോ സയൻസ് ❤️

  • @shefirinu7067
    @shefirinu7067 3 หลายเดือนก่อน

    Hi itha asugham oke shifa ayo ithante oro videoyum oru prajodhanaman athinte sujakamayi njn ene kond avunnath pole oru kuttyk vidhyabyasathin venda kurach basik materials vangi kodukkam karuthi but padachonte anugraham kondu enodopam ikkayum oru kuttyk vendath kodukkam paranju masha allah padachonte anugrahathal 1 ennath 2 ayi ellam ithante video kandittulla oru prajodhanam kondan njn arodum parayunnila enn karuthiyatha but ithane karanama ath ath kond ithane ariyikkam enn thonni

  • @MuhsinaShakeer-ny8xc
    @MuhsinaShakeer-ny8xc 3 หลายเดือนก่อน +4

    Wa alaikum mussalam
    Itha ellarum ok aayillee 😊

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ❤️🥰👍

  • @SamaSameena
    @SamaSameena 2 หลายเดือนก่อน

    Ethu school anu makal padikunnath

  • @fnsvloge2095
    @fnsvloge2095 3 หลายเดือนก่อน

    എന്റെ ഇക്ക കൊടുന്നിട്ടുണ്ട് പൊളി സാധനം 👍🏻

  • @RashidaNaseer-yd6wd
    @RashidaNaseer-yd6wd 3 หลายเดือนก่อน +2

    ആ സിംഗിൾ സ്റ്റോവ് എവിടെന്നാണ് വാങ്ങിയത്

  • @raiyanraiyan9992
    @raiyanraiyan9992 2 หลายเดือนก่อน

    മഷ്‌റൂം ഫ്രൈ ച്ചയൂമ്പോള് വേവികനോ ഇത്ത

  • @mantraherbaltcr
    @mantraherbaltcr 3 หลายเดือนก่อน +1

    Itha online job enthelumundel tharamoo.....

  • @thazlimanesarin251
    @thazlimanesarin251 3 หลายเดือนก่อน

    Hayan eth school aaan

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 3 หลายเดือนก่อน +1

    അസുഖം മാറിയോ silutha

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      ആഹ് ❤️👍

  • @RashidaNaseer-yd6wd
    @RashidaNaseer-yd6wd 3 หลายเดือนก่อน

    എല്ലാം അഗാരോന്റെ പ്രോഡക്റ്റ് aanallo കിച്ചണിലും പുറത്തും

  • @rinshiyarinshi811
    @rinshiyarinshi811 3 หลายเดือนก่อน +1

    Hai ithaa

  • @farwazarmaan8071
    @farwazarmaan8071 3 หลายเดือนก่อน

    Rana ede subject aane edted

  • @ShanaRafeek
    @ShanaRafeek 3 หลายเดือนก่อน

    Ranakutti eathu schoolila

  • @jalnaaslam86
    @jalnaaslam86 3 หลายเดือนก่อน

    ❤❤

  • @mohammadjuma5595
    @mohammadjuma5595 3 หลายเดือนก่อน

    Vidiyokk kathirikkukayayirunnuuuui

  • @bernyjohn9068
    @bernyjohn9068 3 หลายเดือนก่อน

    Happy to see you all♥️♥️♥️

  • @sairaasafsal7703
    @sairaasafsal7703 3 หลายเดือนก่อน +1

    Va അലൈകുമുസ്സലാം. സുഗാണോ

  • @amnafathima2009
    @amnafathima2009 3 หลายเดือนก่อน

  • @sanashifa8688
    @sanashifa8688 3 หลายเดือนก่อน

    സിലൂ ഞാൻ വന്നേ😊😊

  • @rishanak5569
    @rishanak5569 3 หลายเดือนก่อน +3

    ❤ inspiration lady🎉

  • @Rasheed-m3m
    @Rasheed-m3m 3 หลายเดือนก่อน

    Hai

  • @AsiyaRiyas-mw4tx
    @AsiyaRiyas-mw4tx 3 หลายเดือนก่อน

    🥰🥰🥰🥰🥰🥰

  • @HappyClover-rn8zh
    @HappyClover-rn8zh 3 หลายเดือนก่อน

    Rena eth schhoolila cbse aanoo

    • @sharmilama-ij1bt
      @sharmilama-ij1bt 3 หลายเดือนก่อน

      അല്ല സ്റ്റേറ്റ്. മിഷ്യൻ സ്കൂൾ

  • @abdulrasheed4261
    @abdulrasheed4261 3 หลายเดือนก่อน +1

    🎉🎉❤❤❤

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q 3 หลายเดือนก่อน

    ഇച്ചുന്റെ പേരെന്താ റന സുന്ദരി യിടുണ്ട്

  • @riyasparammalriyasparammal253
    @riyasparammalriyasparammal253 3 หลายเดือนก่อน

    😂😂

  • @suhanaps713
    @suhanaps713 3 หลายเดือนก่อน +2

    First

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      😍❣️

    • @suhanaps713
      @suhanaps713 3 หลายเดือนก่อน

      @@SiluTalksSalha 😍

  • @shifashifat-og6zr
    @shifashifat-og6zr 3 หลายเดือนก่อน +25

    ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ഒരു സന്തോഷം.അത് കഴിഞ്ഞുള്ള പാത്രം കഴുകൽ അത് മറ്റൊരു സന്തോഷം😂

  • @minnunyza9673
    @minnunyza9673 3 หลายเดือนก่อน

    Hi

  • @sajnasajna-lm5nw
    @sajnasajna-lm5nw 3 หลายเดือนก่อน +6

    Hi etha sondhamayi oru veed vekan vendi njanku pattuna endhagillum sahayam cheyidhu theruvo orupad budhimuttunavera please vadaka kodukan pattadh konda please help me 😢😢

  • @nahlabinzy8248
    @nahlabinzy8248 3 หลายเดือนก่อน +35

    ഇങ്ങനെത്തെ ടിഫിൻ box കൊണ്ട് പോവുമ്പോൾ മറ്റുള്ള kuttyklk കൊതി ആവൂല്ലേ

    • @behappyy8213
      @behappyy8213 2 หลายเดือนก่อน +1

      Mattullorum ingane kond varanam… cbse schoolil okke avar enthoke venamenn paranj kodukkarund… theere athonnum pattathavar govt schoolil ayirikumallo

  • @fejuvlogs3092
    @fejuvlogs3092 3 หลายเดือนก่อน +4

    ഇതുപോലൊക്കെ കൊടുത്തയക്കുമ്പോ മറ്റുകുട്ടികൾക്കും കൊതി ആവൂലെ

  • @Nafila76
    @Nafila76 3 หลายเดือนก่อน +5

    kitchen nilqm tail ഇടുമ്പോൾ കൗണ്ടർ top nte adibagam നിലത്ത് എത്ര inji thara ketti

  • @Sherin-vlogs.
    @Sherin-vlogs. 3 หลายเดือนก่อน +39

    E tiffen boxil kodukumbo snacks period adhyam snacks kazhichit adach vecha shesham veendum lunch timil edukumbo food keduvarille i mean kuttikalalle kayital keduvarumo snack break kazhinnu 2 manikur kainitalle lunch adha choiche keduvarumo ennu reply

    • @buraqvlogs5923
      @buraqvlogs5923 3 หลายเดือนก่อน +2

      Sheriyaanu njan chodikkanamennu vcharichu

    • @aliyarkarukayil4783
      @aliyarkarukayil4783 3 หลายเดือนก่อน +4

      Snacks vere kodth vidum. Idh tiffine aanu

    • @Riswana-ds7xd
      @Riswana-ds7xd 3 หลายเดือนก่อน

      ഇത് lunch അല്ലെ... Rice വളരെ കുറച്ചു അല്ലെ ഉള്ളു. അപ്പൊ ഇതൊക്കെ കഴിക്കുമ്പോൾ full ആവും... വയറും നിറയും... Healthy food ഉം ആകും.. Rice അധികം കഴിച്ചു എന്നും വരില്ല 😁അതാണ്....

  • @thahira8678
    @thahira8678 3 หลายเดือนก่อน +14

    സ്വന്തം നാട്ടുകാരിയായിട്ടും silu നെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല..❤❤

    • @nammuandme
      @nammuandme 3 หลายเดือนก่อน

      Onnu kanan sharamich koode😊.....enikk nalla aagraham und kanan❤

  • @sumisumayya91
    @sumisumayya91 3 หลายเดือนก่อน +1

    th-cam.com/video/IrrxrHTwyvA/w-d-xo.htmlsi=1RnOaIHXjacLR_xZ
    Ee sisterine sahayikkan pattnnavarokke sahayikkuka
    Salha ningal orupad perkk sahayamethikkunna aalalle
    Ee sahodariyeyum onn pariganikkaneee
    Samayam orupaad athikramichu poyenn thonnunnu pls

  • @ayisha612
    @ayisha612 3 หลายเดือนก่อน +3

    Video ipo kaanal kuravaanu . comment idaarumilla... Pani okke sukhamaayoo ellaarkkum????

  • @shabnashamnas5995
    @shabnashamnas5995 2 หลายเดือนก่อน +2

    Njnaum BEM schoolil aaan padikkunnath pluse one computer science A batch aan😊

    • @SiluTalksSalha
      @SiluTalksSalha  2 หลายเดือนก่อน +1

      ആഹാ 😍രനക്കുട്ടിയെ കണ്ടിരുന്നോ 🥰

    • @shabnashamnas5995
      @shabnashamnas5995 2 หลายเดือนก่อน

      @@SiluTalksSalha Haa innan njn kandath sherikkum ithrayum naal kandillayirunnu ente appurathe cls aan rena so inn kandu I'm in CSA batch

    • @shabnashamnas5995
      @shabnashamnas5995 2 หลายเดือนก่อน

      @@SiluTalksSalha friday renayude vappane kandappol aan doubt thonniyath rena aa school aano enn so evng vedio nokki appo clear aayi BEM school thanneyanenn🥰

    • @shabnashamnas5995
      @shabnashamnas5995 2 หลายเดือนก่อน

      Rena inn najnkalod vann samsarichirunnu lunch breakin ente name shabna ennan

  • @shehinamanaf5661
    @shehinamanaf5661 3 หลายเดือนก่อน +5

    Plus one ഏത് group

  • @sp-gf2rs
    @sp-gf2rs 3 หลายเดือนก่อน +1

    എന്റെ വീട്ടിൽ കുറെ മുന്നേ വാങ്ങി യി ട്ടുണ്ട് ബാത്ത് റൂം കഴുകാൻ നല്ലത് 👍മക്കൾ ദേഹത്ത് സ്പ്രൈ ചുയ്യുന്ന ത് നോക്കണം എനിക്ക് അബന്ധം പറ്റി യി ട്ടുണ്ട് 😂😂

  • @malikvlog7351
    @malikvlog7351 3 หลายเดือนก่อน +7

    Kandondirikkan thonum 🥰🥰 video ishttama😊

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      Thank u dear🥰❤️

  • @shejusmehandiart
    @shejusmehandiart 3 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @ayishakuttyhabi8654
    @ayishakuttyhabi8654 3 หลายเดือนก่อน +2

    ഈ കുഞ്ഞി സ്ടൗ എവിടുന്നാ കിട്ടുക ഇത്ര രൂപയാ

  • @fathimafarooq2958
    @fathimafarooq2958 3 หลายเดือนก่อน +1

    ഇംഗ്ലിഷ്, മലയാളം, അറബി തീരെ എഴുതാനും വായിക്കാനുഅറിയാത്ത മക്കൾക്കുള്ള ക്ലാസ് ഡീറ്റൈൽസ് അറിയാൻ ഒൻപത്, അഞ്ച് ആറ്, രണ്ട് , ഏഴ്, രണ്ട്, എട്ട്, ഒൻപത് പൂജ്യം, എട്ട്

  • @RahmathShafi-p6k
    @RahmathShafi-p6k 3 หลายเดือนก่อน +1

    ഓൺലൈൻ ആയി ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @lovebirds2623
    @lovebirds2623 3 หลายเดือนก่อน +2

    Rena kutti evidayo innu padikkaan ponu ennu paranju karanjonde video ittu appo atho 🤔

  • @yoosufnedungodan5577
    @yoosufnedungodan5577 2 หลายเดือนก่อน +1

    Silutha njagaleyum sahayikkamo

  • @hinusworld6930
    @hinusworld6930 3 หลายเดือนก่อน +2

    Rena പ്ലസ് ടൂ ്ന് ഫുൾ A പ്ലസ് വാങ്ങണം ട്ടോ❤

  • @irfanamkd2082
    @irfanamkd2082 3 หลายเดือนก่อน +2

    പോവാൻ സ്കൂൾ ബസ് വീട്ടിൽ അടുത് വരില്ലേ

  • @Nafila76
    @Nafila76 3 หลายเดือนก่อน +6

    Kitchen അടിപൊളി❤

  • @vidhuvalsan
    @vidhuvalsan 3 หลายเดือนก่อน +3

    Chechi..IKEA products evideya poyi delivery vangunnathu..shelf and all

    • @SiluTalksSalha
      @SiluTalksSalha  2 หลายเดือนก่อน

      അവടെന്നു നമ്മൾ ഒരുപാട് വണ്ടി set ആക്കി കൊണ്ട് വന്നതാ

  • @saleenamuhammed
    @saleenamuhammed 3 หลายเดือนก่อน +1

    Anikk notebook ayakkunnundenn paranju vilichittundayirunnu ith vare ethiyilla vilichitt 10divasayi

  • @afeefan.n9665
    @afeefan.n9665 3 หลายเดือนก่อน +3

    Rena edhu group aanu eduthadhu?

  • @FaseelaAshif-m4s
    @FaseelaAshif-m4s 3 หลายเดือนก่อน +8

    ഇത്താടെ കുക്കിങ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം 👍👌❤💖💙

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      😄thanks muthe❤️♥️

  • @androthisland
    @androthisland 3 หลายเดือนก่อน +2

    ഇത്ത ലഞ്ച് ബോക്സ് എവിടെ നിന്നാവാങ്ങിയത് പൈസ എത്രയായി

    • @asmiali6389
      @asmiali6389 3 หลายเดือนก่อน

      Amazon

  • @ShanibaSidheekh
    @ShanibaSidheekh 3 หลายเดือนก่อน +1

    Nigal morning breakfast undakarile

  • @minha9881
    @minha9881 3 หลายเดือนก่อน +2

    Rana eath schoolil aan eath cource aan

  • @lulushabana123
    @lulushabana123 3 หลายเดือนก่อน +1

    ithatha njn mon cherithavumbol muthal ithante lunchbox kanal nd avan schoolil povumbol koduthazhakkanam enn oke karuthiyrunni alhamdullilah e year muthal nte monum povund ithante videosile poleyann njn lunch box oke koduthazhakkal

  • @NajeebhurahmanNajeeb-bu9ie
    @NajeebhurahmanNajeeb-bu9ie 3 หลายเดือนก่อน

    മുഖകുരു, കരുതപാടുകൾ, കരിമഗലം തുടങ്ങിയവ മാറി യുവത്വം നിലനിർത്തുന്നു. പ്രോഡക്ടനെ കുറിച്ചറിയാൻ വിളിക്കൂ ph ഒമ്പത് പൂജ്യം ഏഴ് രണ്ട് എട്ട് ഒന്ന് എട്ട് ഒന്ന് രണ്ട് ഒന്ന്

  • @SulfathKs-un4xm
    @SulfathKs-un4xm 3 หลายเดือนก่อน

    Assalamualikum njan ithante sthiram video kaanunna oral aaanu plz....padachone orth ithonnu vaayikkanam eee comment kaanunnavarum help cheyyanam ....( Famas Hub) enna oru youtube channel ind athile kutty kore asugangal kond valare budhimuttil aanu nammal oororutharum oru 100 rupa vech eduthal athavark valare help aavum .....kett nilkan pattunnila avar anubhavikkanna pain so plz plz plz🤲🤲🙏

  • @Nechufac
    @Nechufac 3 หลายเดือนก่อน +1

    Siluutha very happy to c ur vlogs❤❤I was really waiting for ur lunch box recipes…love from Kasaragod 🫶

  • @rayyasadi3916
    @rayyasadi3916 3 หลายเดือนก่อน +1

    Taste nokunnad idathe kai kond😤

  • @sarithababu2745
    @sarithababu2745 3 หลายเดือนก่อน

    എന്താ നിങ്ങളുടെ കൈയിനു പറ്റിയത് നല്ലവണ്ണം rest വേണം 👍🏻നിങ്ങളെ എല്ലാവരേയും എനിക്കു ഒത്തിരി ഇഷ്ടംമാണ് ചെറിയ ചുന്ദരനെ കാണുമ്പോൾ ഒരു പാവം തോന്നുന്നു 😘😘😘😘

  • @divyanair5560
    @divyanair5560 3 หลายเดือนก่อน

    Hai silu oru request anu famas hub youtube channel kandite share chyane malapurem anu fareeda ena name averk Cancer anu critical situation anu medicine medikan cash ela channel kandite share chythal averk help akum 🙏🙏😔

  • @mommastalks3464
    @mommastalks3464 3 หลายเดือนก่อน +1

    Kunji stove evdunnada suprr anallo

  • @sumisiddique9997
    @sumisiddique9997 3 หลายเดือนก่อน +1

    Kai l nthu patti itha.

  • @nourinoorin
    @nourinoorin 3 หลายเดือนก่อน +1

    അസ്സലാമുഅലൈക്കും ഹായ് first എത്തിട്ടാ pin ചെയ്യുമോ?

  • @rasiyaali8692
    @rasiyaali8692 3 หลายเดือนก่อน +1

    Vaalikum salam 🥰 mashaallah ♥️ love you itha♥️video supper♥️♥️♥️💞💞

  • @alphonsakuniyil8482
    @alphonsakuniyil8482 2 หลายเดือนก่อน

    നിങൾ engilish കാരി ആയി

  • @azeem1010-jd3ln
    @azeem1010-jd3ln 3 หลายเดือนก่อน +3

    Stove review cheyyumooo small

  • @aifunaaifuna3447
    @aifunaaifuna3447 3 หลายเดือนก่อน

    Online aayitt school and madrasa tuition ,calligraphy course ,drawing and painting ,spoken english ,mathsbase class
    10th std science subject thudangiya course join cheyyan thalparyan ullavar
    Contact onpath aar naal anj moonn onn onpath anj poojyam anj

  • @nasilabanu.mcnasila3502
    @nasilabanu.mcnasila3502 3 หลายเดือนก่อน +1

    രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് ചോറ് ആണോ

  • @minnunyza9673
    @minnunyza9673 3 หลายเดือนก่อน

    Silutha good videos aane ingalethe enikk cheyyan pattiya job endhenkilum paranju tharo njaan house wife aane vtl irunn cheyyan pattiya job

  • @fathimaibrahim9175
    @fathimaibrahim9175 3 หลายเดือนก่อน +1

    Cheriya sttaw giyasitethanno

  • @hinusworld6930
    @hinusworld6930 3 หลายเดือนก่อน

    Ente koode ഉള്ള രണ്ടു പേർ ഓല ബൈക്ക് വാങ്ങി ഓട്ടുന്നു.നോ പ്രോബ്ലം 😅

  • @febi.087
    @febi.087 3 หลายเดือนก่อน +1

    Mashroomil enth masalayanu cherthath

  • @shivonrosepinheiro9624
    @shivonrosepinheiro9624 3 หลายเดือนก่อน

    Ok I just saw the complete video
    Tiffin from Amazon
    Right 👍

  • @shivonrosepinheiro9624
    @shivonrosepinheiro9624 3 หลายเดือนก่อน

    Hi
    Super video
    Keep going ❤
    From where did u purchase the Tiffins
    Nice

  • @familykitchen9424
    @familykitchen9424 3 หลายเดือนก่อน +4

    Itha pillerk ellavarkum nalla sheenam pole inganathe food okke kaychatum

  • @adhilsstudyhome3933
    @adhilsstudyhome3933 3 หลายเดือนก่อน +4

    Assalamu alaikum.
    Asugam mariyille
    Siluthante valathu kayyinte mukalil enthanu oru black pad

  • @rubeenaarkdy7809
    @rubeenaarkdy7809 3 หลายเดือนก่อน

    Hi itha schoolk book kodthe vdo kand nhan adigal oru hlp chodhichirunnu 3 pravishyam rply thannila😮😢

  • @shaabz9102
    @shaabz9102 2 หลายเดือนก่อน

    Snaks tymil endhanu kazikkar ??

    • @SiluTalksSalha
      @SiluTalksSalha  2 หลายเดือนก่อน

      വേറെ ഉണ്ട്

  • @rabuslameesentertainment364
    @rabuslameesentertainment364 3 หลายเดือนก่อน

    എൻ്റെ മോനും പനിയാണ്. ഇന്ന് hospital ലിൽ പോയി വന്നു

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 3 หลายเดือนก่อน

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

    • @farsanafarsu2153
      @farsanafarsu2153 3 หลายเดือนก่อน

      1 month റേറ്റ്

  • @niyamol4852
    @niyamol4852 3 หลายเดือนก่อน +1

    ഇത്താടെ കിച്ചൺ വീഡിയോസ് നന്നായി മിസ് ചെയ്തിരുന്നു🥰

  • @rafinishu7531
    @rafinishu7531 2 หลายเดือนก่อน

    Breakfast u daakarille