🤰hospital bag packing tips/choosing best clothing for newborn👶&formula milk feeding/Silutalks

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 249

  • @MumthajSadiq
    @MumthajSadiq 18 วันที่ผ่านมา +57

    സിലോ ഈ വീഡിയോയിലൂടെ നീ ഒരു സഹോദരിയുടെ ഭർത്താവ് മരിച്ചു എന്ന് പറഞ്ഞില്ലേ അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി ഞാനും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് എൻറെ ഭർത്താവ് 38 വയസ്സിലാണ് മരിച്ചത് നാലുവർഷമായി മരിച്ചിട്ട് ഞാനും രണ്ട് ആൺകുട്ടികളാണ് ഞാൻ കുറെ പുറത്തൊക്കെ പോയി പണിയൊക്കെ ചെയ്തു ഇപ്പോൾ ഞാൻ മെറ്റീരിയലും നൈറ്റിയും മെറ്റീരിയൽ ഒക്കെ സെയിൽ ചെയ്തുകൊണ്ട് ജീവിച്ചു പോകുന്നു

    • @FathimaSurafa-f8e
      @FathimaSurafa-f8e 17 วันที่ผ่านมา

      Phone tharoo

    • @user-bh5qi5so8g
      @user-bh5qi5so8g 17 วันที่ผ่านมา +2

      Ninda veed yevideyan 😢kaziyunnar evalk help cheyyanm

    • @Zayubea786
      @Zayubea786 17 วันที่ผ่านมา +7

      @@MumthajSadiq എവിടെ വീട്..silu ഇന്നലെ പറഞ്ഞ ആ വ്യക്തി ഞാൻ തന്നെയാണ്.. എന്താ ചെയ്യാ.. റബ്ബിൻ്റെ ഓരോ വിധി.. ഞാനിപ്പോ mentally aake outaayi hospital admitt aanu..ellarum dua cheyyondu😭🤲
      .

    • @rasharana3842
      @rasharana3842 16 วันที่ผ่านมา

      Over come cheyyanem

    • @arabicset40
      @arabicset40 3 วันที่ผ่านมา

      ​@@Zayubea786🤲

  • @shifa_._ashraf3767
    @shifa_._ashraf3767 18 วันที่ผ่านมา +20

    2 thettaya sheelam ningala vdo l kandu....
    1) paisa indayittum swantham aaghrahangal cheyyan pateelan vechal....ningal enganeyokke nokeet oru time kayinna piller pillera karyam noki pokum....kurahokke self aayitulla agrahangalkum avihsyangalkum time kandethuka....njan evdey ente ummanod epoyum parayarullathan....
    2) edakoke purathek pokunnath nallathan.....kuttykal ee generationil ullavaran avarde frnds okke famiky trip okke pokunnath kanunnavarayirikum.....so family time um enjoyy cheyyan sredikttoo😊

  • @sumaiyyariyas9654
    @sumaiyyariyas9654 17 วันที่ผ่านมา +3

    Video nannayitund....,padachon ellarum aarogyathodulla dheergaayus nalgatte ,aa മരണപ്പെട്ട വീടിലുള്ളവർക് പടച്ചോൻ ക്ഷമയും നന്മയും കൊടുക്കട്ടെ

  • @fathimafida2290
    @fathimafida2290 15 วันที่ผ่านมา +3

    Formula milk kodkkumbol aadhyam correct amount water edth shesham adhilekk correct amount scoop powder cherkkanam ithaaa...allanjaal kuttikalkk vayarin cheriya cheriya buddhimuttukal okk varaan chance und...😊adhu pole thanne circular motionl mix cheyyanam ...ingane kulukkumbol air bubbles undaavum pinne adh gas trouble indaakaanum chance und😊

    • @user-xn9kp4xj6w
      @user-xn9kp4xj6w 15 วันที่ผ่านมา +1

      @@fathimafida2290 👍🏻👍🏻

  • @JinshaAbdullah
    @JinshaAbdullah 16 วันที่ผ่านมา +4

    Last pregnency shesham ithaakk orupaad prayam aayapole und .. pls take care kuttikale nokumbo sontham health koodi priority kodukaan shremikuka 🩷 love tiffins 🩷

    • @SiluTalksSalha
      @SiluTalksSalha  15 วันที่ผ่านมา +1

      കൊറേ problms ഇതിനിടക്ക് face ചെയ്തു 😔 എനിക്കും ഈ ഒരു ചിന്ത തോന്നി തുടങ്ങി. ഇൻ ശ അല്ലാഹ് എല്ലാം ready ആക്കണം 🫂❤️

    • @Jasmims-nx5mq
      @Jasmims-nx5mq 13 วันที่ผ่านมา

      ​@@SiluTalksSalha അത് ഒന്നും കുഴപ്പം ഇല്ല ഹെൽത് ok അയാൽ മതി 🥰

  • @ayishabiayishabiaskar6049
    @ayishabiayishabiaskar6049 17 วันที่ผ่านมา +9

    Pregnent aano

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 18 วันที่ผ่านมา +6

    Silutha എന്റെ മോൾക്ക്‌ 10വയസായി ഹിഫ്ള് പഠിക്കാൻ ചേർത്തീട്ടുണ്ട് നിങ്ങൾ ദുആ ചെയ്യണം

  • @FathimathSuhara-tj1oq
    @FathimathSuhara-tj1oq 18 วันที่ผ่านมา +7

    റംബൂട്ടാൻ ചെടിക്ക് എന്ത് വളമാണ് ചെയ്തത്, ഞാനും ഒരു ബെഡ് തൈ വച്ചിട്ടുണ്ട്, 2വർഷമായി, ഇപ്പോഴും വെച്ചത് പോലെത്തന്നെയാണ്, ഒരു മാറ്റവുമില്ല

  •  18 วันที่ผ่านมา +8

    ആവർക് റബ് ആയുസും ആരോഗ്യവും അഫിയതും നൽകി അനുഗ്രഹിക്കട്ടെ....
    മരണം ജീവിച്ചിരികു നവർക് മരവിപ്പ് ആണ്.....
    ഞാനും അനുഭവിച്ചിട്ടുണ്ട് എൻ്റെ ഉമ്മ ഉപ്പ ഇല്ല....
    നിങ്ങൾ സൂപ്പർ ആണുട്ടോ.....
    എനിക്ക് 4പേരാ മൂത്ത മോൻക് 4 വയസ്സായി ചെറിയതിന് 4മാസം.....
    നിങൾ പിള്ളേരെ മാനേജ് ചെയുന്നത് കൊള്ളആം

  • @user-yt3wd5op4h
    @user-yt3wd5op4h 18 วันที่ผ่านมา +158

    Enik oru 20k like theroo😢

    • @SiluTalksSalha
      @SiluTalksSalha  18 วันที่ผ่านมา +31

      Videoykk polum athrem kitilla 😂

    • @faseelakt6689
      @faseelakt6689 18 วันที่ผ่านมา +3

      😂😂​@@SiluTalksSalha

    • @ummayyarafeek7840
      @ummayyarafeek7840 18 วันที่ผ่านมา +1

      😂​@@SiluTalksSalha

    • @MehdRahman
      @MehdRahman 17 วันที่ผ่านมา +1

      അതിമോഹം

    • @sarammasara2370
      @sarammasara2370 17 วันที่ผ่านมา +1

      😂😂😂​@@SiluTalksSalha

  • @Zayubea786
    @Zayubea786 18 วันที่ผ่านมา +13

    Masha Allah.. Kure ദിവസത്തിന് ശേഷം silunte intro കേട്ടു.. ഒരുപാടു ഇഷ്ടം ആണ് ട്ടോ..intro.. mentally ആകെ ഔട്ടായി hospitalil അഡ്മിറ്റ് ആണ്..dua ചെയ്യണേ😢

    • @Zayubea786
      @Zayubea786 18 วันที่ผ่านมา +2

      വീഡിയോ kandu tto.. ഞാൻ തന്നെ😢.. അഡ്മിറ്റ് ആണ്..ഇപ്പൊ

  • @mahrin1066
    @mahrin1066 17 วันที่ผ่านมา +2

    Chuchu kuttide dressingum hairstyleum thammil tally aavunnilla😅.korchude modern dress ittal nalla style aavum❤

  • @LaseenaEshak
    @LaseenaEshak 16 วันที่ผ่านมา +1

    ആ ചെറിയഗ്യാസ് stove evidunna വാങ്ങിയേ silu😊

  • @FebinasFebi
    @FebinasFebi 12 วันที่ผ่านมา +1

    ഈ lunch box എവിടുന്നാണ് വാങ്ങിച്ചത് ❤

  • @sheeja-nv4pt
    @sheeja-nv4pt 18 วันที่ผ่านมา +1

    ഞാൻ ആദ്യമേ ലൈക്ക് ചെയ്തിട്ട് വീഡിയോ കാണാത്തൊള്ളൂ ❤

  • @jamshijamshi7474
    @jamshijamshi7474 17 วันที่ผ่านมา +1

    ആ ബ്ലു ഗ്യാസിന്റെ ഡീറ്റൈൽ പറയുമോ

  • @minacat8546
    @minacat8546 17 วันที่ผ่านมา +3

    *Chicken kond undakki ennath kond halal aavilla.arav sheriyayathine aanu halal enn parayunnath.athinte conditions enthanenn onn arinju veykkuka.simple aanu.
    Pinne pala multinational companies inteyum processed chicken,sausages okke athile label il halal enn veruthe kodukkum*

  • @U----s
    @U----s 18 วันที่ผ่านมา +12

    ഓൺലൈൻ ആയി കുറഞ്ഞ ഫീസിൽ പ്രായ പരിധിയില്ലാതെ കേക്ക് baking, കട്ടിങ് &സ്റ്റിച്ചിങ്, മെഹന്തി കോഴ്സ്, ഹെന്ന cone മേക്കിങ്, ബ്രൈഡൽ മേക്കപ്പ്, resin art, അറബിക് കാലിഗ്രഫി, ബേബി കിറ്റ് മേക്കിങ്, ഹെയർ അക്സസ്സൊറീസ് മേക്കിങ്, aari വർക്ക്‌ തുടങ്ങീ കോഴ്സുകൾ പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ

    • @U----s
      @U----s 18 วันที่ผ่านมา

      കോൺടാക്ട്.. ഏഴ് മൂന്ന് പൂജ്യം ആർ രണ്ട് ഏഴ് പൂജ്യം മൂന്ന് ഏഴ് പൂജ്യം

    • @ShahanaJishad-o7g
      @ShahanaJishad-o7g 17 วันที่ผ่านมา +1

      Fee ethre cake making

    • @U----s
      @U----s 17 วันที่ผ่านมา

      @@ShahanaJishad-o7g pls contact me

    • @AsmaFAISAL-vr2wh
      @AsmaFAISAL-vr2wh 16 วันที่ผ่านมา

      1200

  • @sarammasara2370
    @sarammasara2370 17 วันที่ผ่านมา +1

    Kunji stow nde gas Ethre naal varum'

  • @muneera245
    @muneera245 18 วันที่ผ่านมา +6

    ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @aaamisworld2856
    @aaamisworld2856 17 วันที่ผ่านมา +1

    ബ്ലൂ ഗ്യാസ് evidanna ഡീറ്റെയിൽസ് പറയാമോ

  • @fidudilufebi3131
    @fidudilufebi3131 17 วันที่ผ่านมา

    Recipes super
    Ente molkum snacks fruits അല്ലെങ്കില്‍ nuts anu kondu povaru
    Allahu husband maranapetta penkuttiku kshama kodukkatte
    Eniku vallathoru vishamamayi
    Allahu ellavareyum kathu രക്ഷിക്കട്ടെ

  • @reejahabeeb1875
    @reejahabeeb1875 18 วันที่ผ่านมา +2

    ആദ്യം ഉപയോഗിച്ചത് ഗ്യാസിൻ്റെ സ്റ്റൗ ആണോ

  • @HadhiHafiVlogs
    @HadhiHafiVlogs 13 วันที่ผ่านมา

    Product nte pic ayach tharaam.. onn video ll kaanikko.. nalla upakaaramaavum . Please

  • @fidhufaihu3790
    @fidhufaihu3790 18 วันที่ผ่านมา +1

    Stovvinte details kittyillao itha

  • @sakheena
    @sakheena 16 วันที่ผ่านมา

    ഫുഡ്‌ ആകുന്നതും സംസാരവും വളരെ ഇഷ്ടമായി സൂപ്പർ ഫുഡ്‌ 👍🏻👍🏻👍🏻

  • @sanasiyan6864
    @sanasiyan6864 18 วันที่ผ่านมา +5

    Cheriya stove evde ninnum vangiyathanu

  • @user-dp7ik2ii4f
    @user-dp7ik2ii4f 17 วันที่ผ่านมา +9

    നിങ്ങള് പറഞ്ഞ, അ സഹോദരിയെപോലെഒരാളാണ്, എൻറ്റെ ഭർത്താവ് മരിച്ചിട്ട്,,3,,, വർഷമായി, എനിക്ക്,,2,, ആൺ കുട്ടികൾ ഉണ്ട്,ഉണ്ണി അപ്പം, ചുട്ടു ജീവിക്കുന്നുപറയാനാണെങ്കിൽ,നിറയുണ്ട്, എല്ലാ, അല്ലാഹുതരുന്നതെല്ലേ,,allhamthulillah എന്ന് പറഞ്ഞ് മക്കൾ ക്ക് വേണ്ടി ജീവിക്കുക, inshaallah 🤲

  • @user-qp4pz3wb5t
    @user-qp4pz3wb5t 16 วันที่ผ่านมา

    Thatha sugano. Njanum palakkada oru padu charitti cheyiunna vidios kanarund 2cent sthalavum athil eppo venegilum vizaraya veedanullath onnu sahayikko

  • @HaskarSadique
    @HaskarSadique 8 วันที่ผ่านมา

    Hii siluuu aa diffin box avidnna kitta onn paraj tharumo please

  • @hajarahaju2775
    @hajarahaju2775 16 วันที่ผ่านมา

    Itha Enikk sausage Bhaynkara ishtaman. Njan Kure kazhichittumund. But Vere aal paranju ath Chiken nte waste kond undakkunnathanenn. Pinne pork pole ulla pala meats kond ulla sausage undenn shariyano

  • @Uvais3838
    @Uvais3838 14 วันที่ผ่านมา

    Silu sajitha sajiyudechanelkandittundo, enthinkilum sahayam cheyyumbol avarku munganana nalkan pattumenkil cheyyanam😊😊

  • @masnashameer7660
    @masnashameer7660 15 วันที่ผ่านมา +1

    എനിക്ക് നിങ്ങളോട് പേഴ്സണൽ സംസാരിക്കണം പറ്റോ

  • @HannathBeevi-mh5po
    @HannathBeevi-mh5po 15 วันที่ผ่านมา

    Ningal use cheyyunna stove evidenna

  • @thahirashirin9958
    @thahirashirin9958 15 วันที่ผ่านมา

    Siluthaa.. Aptamil gold online vaangiyathaano

  • @sruthits5517
    @sruthits5517 15 วันที่ผ่านมา

    Dill leaves evidunn kitum chechiii???

  • @user-iw6ew6hx6v
    @user-iw6ew6hx6v 14 วันที่ผ่านมา +1

    Intrevel okke bayangara thattippanuto

  • @shahnashahul8159
    @shahnashahul8159 16 วันที่ผ่านมา

    ഇത്ത നിങ്ങൾ റാവുത്തർ ബിരിയാണി യുടെ റെസിപി ido

  • @sinaj364
    @sinaj364 15 วันที่ผ่านมา

    Silutha.. anne onnu help cheyyo. Ante jeevithathil adhayamaayan oralod help chodikkunnad. Veedupaniyaan .plumbinginum theppinum onnum cashillatha avasthayilaan. Aa work cheythu tharaan pattiya aarodengilum onnu paranhaalum madi

  • @MADH_TO_MADEENA
    @MADH_TO_MADEENA 18 วันที่ผ่านมา

    Hi niggal chudu vella vecha glass pot yethre litter aan ad gas vekkamo ainde Rate yethry onnu pareuma

  • @NishamNihal
    @NishamNihal 18 วันที่ผ่านมา +1

    Ah kudumbathine kshama nalkane allah

  • @soudazubair129
    @soudazubair129 17 วันที่ผ่านมา

    Talim ഇന്റർ നാഷണൽ എടുകേഷ്യൻ മഞ്ചേരി മലപ്പുറം നിങ്ങള് അറിയുന്നതാണോ അഡ്മിഷൻ എടുക്കാൻ വേണ്ടിയിട്ടായിരുന്നു നല്ല കോളേജ് ആണോ പ്ലീസ് റിപ്ലൈ

  • @user-rg3mu1ii7g
    @user-rg3mu1ii7g 17 วันที่ผ่านมา

    Hi ,silu,njan, shameena Love your family ❤❤❤

  • @user-ng6xz4oz4w
    @user-ng6xz4oz4w 18 วันที่ผ่านมา +2

    ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ... 4 വയസ് മുതൽ സ്റ്റാർട്ട്‌ താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്

  • @Butterfly-qx1jb
    @Butterfly-qx1jb 16 วันที่ผ่านมา +1

    Silude videosinu venti epolum waiting anu😍

  • @chinjufayis4035
    @chinjufayis4035 15 วันที่ผ่านมา

    Itha ee sausage taste indo enikkum onn try cheyyaana

  • @JaazPlus
    @JaazPlus 18 วันที่ผ่านมา +1

    Itha daily oru 10 50 rupa kittunnq endangilum apps undangil parayo. Kuttigalk snacks okke vaangi kodkana

    • @JinshaAbdullah
      @JinshaAbdullah 16 วันที่ผ่านมา

      Gpay number parayu ente vatta kuttikalk snaks 🥹🥹

  • @SaleenaTk93
    @SaleenaTk93 17 วันที่ผ่านมา

    Ithaa njn igakk intayile messe aychirunnu, adonnu nokkuvo, oru maasam avunnu, adonnu check cheyyuvo

  • @mubashirack6891
    @mubashirack6891 12 วันที่ผ่านมา

    Aa katta thair inte box ethra ya rate

  • @AbdulmufassirMufassir
    @AbdulmufassirMufassir 14 วันที่ผ่านมา

    സിലുത്ത കുറച്ച് പൈസ സഹായിക്കാമോ കടമായിട്ട് തന്നാൽ മതി കുറെ കട കുറെ കടമുണ്ട് കൊടുക്കാൻ വാടകക്കാണ് താമസിക്കുന്നത്

  • @lifemhh1235
    @lifemhh1235 17 วันที่ผ่านมา +4

    മാഷാ അല്ലാഹ്
    ഈ വീഡിയോ കാണുന്ന എല്ലാവരും എനിക്ക് രണ്ടാമത്തെ ഒരു കുഞ്ഞു ഉണ്ടാവാൻ ദുഅഃ ചെയ്യുമോ മോൻക് 8 വയസ്സായി 🤲🏻🤲🏻😢😢😢😢

    • @jr-uk5us
      @jr-uk5us 16 วันที่ผ่านมา

      Dr kanicho

  • @sar-x4l
    @sar-x4l 16 วันที่ผ่านมา

    Home tour onnu kanikamo

  • @hibashaheed8160
    @hibashaheed8160 15 วันที่ผ่านมา

    Formula should be mixed in hot water know ??

  • @user-md8ov8pt4k
    @user-md8ov8pt4k 4 วันที่ผ่านมา

    Sister kerala side navu erodhu egha. ..namge ondhu kelsha beku cooking adru parvghil..edire helii. .

  • @cid_prank1301
    @cid_prank1301 14 วันที่ผ่านมา +1

    സൂപ്പർ

  • @HadhiHafiVlogs
    @HadhiHafiVlogs 13 วันที่ผ่านมา

    Hello yenik oru pramotion video cheyth tharo.. njn oru buisness cheyaan udheshikkunnu.. adh just oru short cheyyo please....

  • @JayasreeK-p9p
    @JayasreeK-p9p 12 วันที่ผ่านมา

    Hi eyes ok aayo ?

  • @nasiyathnasi2172
    @nasiyathnasi2172 18 วันที่ผ่านมา +4

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiii

    • @Abdutotodjo
      @Abdutotodjo 18 วันที่ผ่านมา

      😶‍🌫

    • @rukiyanasar6194
      @rukiyanasar6194 18 วันที่ผ่านมา

      Thalparyamundayirunnu

  • @SahiraBan-ow9tl
    @SahiraBan-ow9tl 16 วันที่ผ่านมา

    Wa alaikumusalam🤝 allahu aakudumbathinu samaadanam nalkate🤲😢

  • @ZainudheenZain-ps1is
    @ZainudheenZain-ps1is 18 วันที่ผ่านมา +2

    Neela. Gas. Aduppindea. Riwe. Parayumo

  • @sufeestalks5186
    @sufeestalks5186 16 วันที่ผ่านมา

    Blue 🔵 stove ne kurich parayo

  • @user-xz2fv4gj2i
    @user-xz2fv4gj2i 18 วันที่ผ่านมา

    Mashalla 😍
    ഇന്ന് ലൈവ് ഇല്ലെ silu

  • @aryavijayan3290
    @aryavijayan3290 18 วันที่ผ่านมา

    Silu neela gas stove evidunna vaangiyad

  • @dilnathasleem7022
    @dilnathasleem7022 18 วันที่ผ่านมา

    Mole engane feeding stop cheyunew

  • @arshadfrendzy5652
    @arshadfrendzy5652 18 วันที่ผ่านมา

    Monte feeding nirthanam ayin pattiya tips paraju thero

  • @shanzilshajahan2216
    @shanzilshajahan2216 15 วันที่ผ่านมา

    Siluthathaa...online madrassede details onnidamo

  • @abuabu4450
    @abuabu4450 17 วันที่ผ่านมา

    Ente veettile rumbuttan ethavana kaychilla

  • @shijuk5017
    @shijuk5017 9 วันที่ผ่านมา

    God bless you🥰

  • @akbara5657
    @akbara5657 17 วันที่ผ่านมา

    Wa alaikkumsalam sis sulthana❤❤🥰🥰

  • @aswanisajeev9947
    @aswanisajeev9947 17 วันที่ผ่านมา

    ചേച്ചി, നിലത്തു ടൈൽ ആണോ ഇട്ടത്??

  • @Sabi-gg4ep
    @Sabi-gg4ep 17 วันที่ผ่านมา

    സുലു ഇതിന്റ ഇടക്ക് കഴിചോണ്ട് പോകാൻ എന്ത്‌ കൊടുക്കും മക്കൾക്ക്

  • @raihansfamilyvlogs5311
    @raihansfamilyvlogs5311 18 วันที่ผ่านมา +1

    Pear apple🍐

  • @Yus_ra_aa
    @Yus_ra_aa 16 วันที่ผ่านมา

    This is not Sabarjel that is pear

  • @thahirashirin9958
    @thahirashirin9958 15 วันที่ผ่านมา

    Siluthaa... Assalamu alaikum 🥰

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 18 วันที่ผ่านมา

    അസ്സലാമു അലൈകും silutha ☺️☺️☺️

  • @EshanIbrahim-kp1mt
    @EshanIbrahim-kp1mt 14 วันที่ผ่านมา

    Hindi individual tuition.hindi eyuthanum vayikkanum ariyatha kuttigalk

  • @mahrin1066
    @mahrin1066 17 วันที่ผ่านมา

    Rabine thurannu vidumbo snakes varunnath shraddikkane

  • @abdulrasheed4261
    @abdulrasheed4261 18 วันที่ผ่านมา +2

    🥰🥰🥰🥰

  • @lakshmilachuzz6683
    @lakshmilachuzz6683 18 วันที่ผ่านมา +1

    Eppolum video കണ്ടിട്ട് മെസ്സേജ് ഇടും റിപ്ലൈ ഇല്ലല്ലോഎനിക്ക് inistangram ഇല്ല മോളെ മെസ്സേജ് ഇടാൻ

  • @HarifaThekkil
    @HarifaThekkil 17 วันที่ผ่านมา

    Sep alle ichu baby de brthdy🎉

  • @kichuzworldmalayalam6392
    @kichuzworldmalayalam6392 18 วันที่ผ่านมา +1

    ❤️❤️❤️

  • @Rameesafahad
    @Rameesafahad 18 วันที่ผ่านมา

    Hi itha.. Used baby clothes send aki tharuvo.. Becoz next month due date😭

  • @Izaan210
    @Izaan210 7 วันที่ผ่านมา

    ധന്യ ചേച്ചി വിഷയത്തിൽ നിങ്ങൾ ആരുടെ പക്ഷത്താണ്. ആ ചേച്ചിയുടെ മകളുടെ സർജറിയുടെ ആവശ്യത്തിന് ക്യാഷ് ചോദിച്ച് അവർ ഒരു വീഡിയോ ഇട്ടപ്പോൾ shahana Amjath she talks ഇതുകൂടാതെ വേറെ ഒരു vloger അവർക്കെതിരെ റിയാക്ഷൻ വീഡിയോ ഇട്ടിരുന്നു. അവർ പറയുന്നത് ചേച്ചിക്ക് ഉണ്ണിയപ്പം കച്ചവടം യൂട്യൂബ് വരുമാനം ഭർത്താവ് ഉണ്ട്. എന്നിട്ടും എന്തിനാണ് യാചിക്കുന്നത് എന്ന്. അതുകൂടാതെ സർജറി തികച്ചും സൗജന്യമാണ്. സർജറിക്ക് ശേഷമുള്ള ചെലവിനുള്ള ക്യാഷിനാണ് പിരിവ് ചോദിക്കുന്നത്. ധന്യ ചേച്ചി കാന്തപുരം ഉസ്താദിനെ കുറിച്ച് വീഡിയോ ഇടാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവർ പറയുന്നത് മുസ്ലിമീങ്ങളെ പറ്റിച്ചു അവർ പണമുണ്ടാക്കുന്നു എന്ന്. ഞാൻ മനസ്സിലാക്കുന്നത് ചെറുപ്പം മുതലേ കാന്തപുരം ഉസ്താദിനെ ബഹുമാനിക്കുന്ന ധന്യ ചേച്ചി ഈയടുത്ത് കാന്തപുരം ഉസ്താദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ ആണ് ആദ്യമായി ഉസ്താദിനെ കുറിച്ച് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇവർ പറയുന്നത് ശ്രീകൃഷ്ണന്റെ പടം വരച് ജസ്‌ന ഹിന്ദുക്കളെ പറ്റിക്കുന്നു. മുസ്ലിം പണ്ഡിതരെ പുകഴ്ത്തി പറഞ്ഞ് ധന്യ മുസ്ലീങ്ങളെ പറ്റിക്കുന്നു എന്നാണ്. ഇസ്ലാമിൽ വിഗ്രആരാധന മഹാപാപവും പൊറുക്കപ്പെടാത്ത തെറ്റുമാണ്. ഒരു നിലക്കും ശിർക്കിന് കൂട്ടുനിൽക്കരുത്. അതുകൂടാതെ ഈ ജസ്ന എന്ന ആൾ കടുത്ത സങ്കി പ്രേമിയും ആണ്. അവൾ തന്നെ ആണോ കൃഷ്ണന്റെ പടം വരച്ചത് എന്ന് ഒരു തെളിവും ഇല്ല. ഒരു പടം വരക്കാൻ മൂന്നുദിവസം വേണമെന്ന് പറയുന്ന ഇവൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആയിരക്കണക്കിന് പടമാണ് വരച്ചത്. അതുകൊണ്ട് ഒരിക്കലും ധന്യ ചേച്ചിയുടെ പേരിന്റെ കൂടെ ജസ്നയുടെ പേര് പറയുന്നതിൽ അർത്ഥമില്ല. Yootoob ൽ നിന്ന് ഒരു പത്തായിരം രൂപ അവർക്ക് ചിലപ്പോൾ കിട്ടുന്നുണ്ടാകും. ഉണ്ണിയപ്പം വിറ്റ് ഒരു 5000 രൂപ കിട്ടിയേക്കാം. ഭർത്താവിന് ജോലി ഉണ്ടോ സ്ഥിരം ജോലിക്ക് പോകാറുണ്ടോ. വേറെ വല്ല ദുശ്ശീലം ഉണ്ടോ എന്നൊന്നും നമുക്ക് അറിയില്ല. ഒരു ആത്മാഭിമാനമുള്ള പെണ്ണ് ഭർത്താവിനെ കുറ്റപ്പെടുത്തി സംസാരിക്കുകയും ഇല്ല. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളെ പഠിപ്പിക്കാനും കുടുംബത്തെ നോക്കാനും വലിയ തുക തന്നെ വേണം. പിന്നെ സർജറി മാത്രമാണ് ഫ്രീ ഉള്ളത്. അതിനുശേഷം ഉള്ള മരുന്നിനും മറ്റു ചെലവിനുള്ള ക്യാഷ് ആണ് അവർ ചോദിക്കുന്നത്. ഞാൻ എന്നെക്കൊണ്ട് പറ്റുന്ന ചെറിയ ഒരു തുക അയച്ചു കൊടുത്തിട്ടുണ്ട് ♥️ ഇത് ഞാൻ നിങ്ങളോട് പറയാനുള്ള കാരണം മുമ്പ് ആരോ നിങ്ങളുടെ ഫോൺ നമ്പറിൽ മോശം വാക്കുകളും പ്രവർത്തിയും കാണിച്ചപ്പോൾ നിങ്ങൾക്ക് വേണ്ടി ധന്യ ചേച്ചി ഒരു റിയാക്ഷൻ വീഡിയോ ചെയ്തതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്🤝☺️

  • @akbara5657
    @akbara5657 17 วันที่ผ่านมา

    Pinned m kittyapani entha?? Sulthana😊

    • @SiluTalksSalha
      @SiluTalksSalha  17 วันที่ผ่านมา +1

      Auto accident aayille ath😂 aa videoykku munp edit cheyth vechirunna video aanu.

    • @akbara5657
      @akbara5657 17 วันที่ผ่านมา

      @@SiluTalksSalha kk😇

  • @shahadvlog9194
    @shahadvlog9194 17 วันที่ผ่านมา

    ഇത്ത . നിങ്ങൾ ഗർഭിണിയാണോ' ഞാൻ സംശയം ചോദിച്ചതാണ്

  • @basaniyathbasni5646
    @basaniyathbasni5646 18 วันที่ผ่านมา

    Siluuuuu ❤❤❤

  • @subikaja3536
    @subikaja3536 18 วันที่ผ่านมา

    Wa Alaikkum salam video super 👍❤️❤️

  • @murshidamurshi2946
    @murshidamurshi2946 18 วันที่ผ่านมา +1

    ❤❤❤

  • @user-vv3xt3ez8i
    @user-vv3xt3ez8i 18 วันที่ผ่านมา

    I am first❤🎉

  • @user-sz8cn2fl6c
    @user-sz8cn2fl6c 18 วันที่ผ่านมา +1

    സി ലു ഡെയിലി വീഡിയോ ഇടാൻ പറ്റുകയാണെങ്കിൽ മനസ്സിന് സമാധാനമാണ്. കാരണം. സേതുവിൻറെ ഒരു മോട്ടിവേഷൻ എനിക്ക് ഉപകാരമാണ്

  • @fathimathusuhara6558
    @fathimathusuhara6558 18 วันที่ผ่านมา

    മലപ്പുറം ജില്ലയിലെ എടപ്പാൾ പൊന്നാനി ഭാഗത്തുള്ളവർക്ക് ഹോംമെയ്ഡ് കേക്ക് വേണമെങ്കിൽ സമീപിക്കുക

  • @Oudhmarkaz1
    @Oudhmarkaz1 18 วันที่ผ่านมา

    സിലുത്താ ഞാൻ മിക്ക വീഡിയോസിലും കൊടുക്കാറുണ്ട് ടിഫിൻ ബോക്സ് എവിടെ നിന്നാ വാങ്ങിയത് ഒന്ന് പറഞ്ഞു തരാമോ 😢😢ഓൺലൈൻ കിട്ടോ pls rply itha😢😢😢😢

  • @AbidhaKa
    @AbidhaKa 18 วันที่ผ่านมา

    Super❤❤

  • @shamsusa2404
    @shamsusa2404 18 วันที่ผ่านมา

    ഉണക്ക നെല്ലിക്ക വീട്ടിൽ ഉണ്ടാക്കിയതാണോ റെസിപ്പി

  • @MONNN618
    @MONNN618 6 วันที่ผ่านมา

  • @RubeenaBasheer-e5r
    @RubeenaBasheer-e5r 17 วันที่ผ่านมา

    Hi iththaaa❤

  • @ShinfaShinfa-eg8qg
    @ShinfaShinfa-eg8qg 16 วันที่ผ่านมา

    Silutha 👌 racipee

  • @BeeviFathima-bq1pr
    @BeeviFathima-bq1pr 18 วันที่ผ่านมา +1

    Hii ഇത്താ va alaikkumussalam

  • @NazimKp-x3w
    @NazimKp-x3w 18 วันที่ผ่านมา

    Silutha enik oru reply thararilla

  • @DharveshDinu
    @DharveshDinu 18 วันที่ผ่านมา +1

    Silu ഞാൻ അങ്ങിനെ യാണ് ഭർത്താവ് മരിച്ചു 4മക്കൾ ഉണ്ട് പെട്ടെന്ന് വേദന ഉണ്ടായി മരിച്ചു