ENTHA PARAYYA full video| CHRISTIAN WORSHIP SONG | MATHEW T JOHN full version

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @BINOYFOCUS
    @BINOYFOCUS 2 ปีที่แล้ว +86

    ഒരാളുടെ അനുഭവം പട്ടായിട്ടോ,പ്രസംഗമായിട്ടോ, കഥയായിട്ടോ, പുസ്തകമായിട്ടോ, സിനിമയായിട്ടോ, കഥാപ്രസംഗമായിട്ടോ, അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ അവതരിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല. ഇവിടെ ഇദ്ദേഹത്തിന്റെ അനുഭവം ഒരു പ്രസംഗമായിട്ടോ മറ്റോ ആയിരുന്നെങ്കിൽ ഇത്രയും വിമർശനങ്ങൾ ഒരു പക്ഷേ കേൾക്കേണ്ടി വരില്ലായിരുന്നു. ആദ്യത്തെ ഒന്നൊരണ്ടോ വരി മാത്രം കേൾക്കുന്നവർക്കാണ് ആശയക്കുഴപ്പം ഉണ്ടാകുന്നതു. ഈ പാട്ട് മുഴുവൻ കേട്ടാൽ ഇത് രക്ഷിക്കപ്പെട്ടവരുടെ എല്ലാം അവസ്ഥയാണ്. പൗലോസ് പറയുന്നു ഞാൻ ആകുന്നതു കൃപയാലത്രേ. കർത്താവിൽ പ്രസിദ്ധനായ ആശാരി ഉപദേശിയുടെ പ്രസംഗ ശൈലി കേട്ടാൽ വലിയ വാക്ചാതുര്യ മൊന്നുമില്ലായിരുന്നു ഒരു സാധാരണക്കാരന്റെ ശബ്ദം എന്നാൽ അദ്ദേഹത്തിന്റെ ശുശ്രൂഷയിലൂടെ എത്രപേർ യേശുവിനെ കണ്ടു. സിനിമ പാട്ടിന്റെയും നാടക ഗാനത്തിന്റെയും ട്യൂണിൽ എത്രയെത്ര പാട്ടുകൾ പടിയാണ് ദൈവമക്കൾ ആരാധിക്കുന്നത്. അതിനു കുഴപ്പമില്ലെങ്കിൽ ഇതിനും വലിയ കുഴപ്പമൊന്നുമില്ല. പട്ടായി കാണണ്ട ഒരു അനുഭവ സാക്ഷ്യപ്പാട്ടായി കണ്ടാൽ മതി.

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว +4

      വളരെ ശെരിയാണ് ബ്രൊ..

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว +3

      th-cam.com/video/F8pckQSwd7I/w-d-xo.html
      ഈ കാര്യങ്ങൾ ഈ വിഡിയോയിൽ പറയുന്നുണ്ട്

    • @nidhiinsajeev288
      @nidhiinsajeev288 2 ปีที่แล้ว +2

      Sathiyam ❤️

    • @anjujeevan5132
      @anjujeevan5132 2 ปีที่แล้ว

      th-cam.com/channels/zftaNvKgWQtEjpQLEqNDGA.html

    • @agnelani
      @agnelani 10 หลายเดือนก่อน

      Exactly

  • @manojt.t939
    @manojt.t939 2 ปีที่แล้ว +53

    സഹോദര നിങ്ങളുടെ പാട്ട് അധരത്തിൽ അല്ല, ഹൃദയത്തിൽ നിന്നാണ്..... Glory Jesus...... God bless you, & all

  • @suneeshperumpalam
    @suneeshperumpalam 2 ปีที่แล้ว +14

    ഹൃദയം നിറഞ്ഞു കവിയുന്ന, ദൈവത്തോടുള്ള നന്ദി പാട്ടു പോലെ പുറത്തു വന്നു എന്ന് കരുതിയാൽ മതിയല്ലോ.. ദൈവ സന്നിധിയിൽ ചെല്ലുന്ന ഏതൊരാൾക്കും തോന്നേണ്ട ചിന്തയാണ്... ഇതു സ്വന്തം അനുഭവവുമായി ബന്ധമില്ല എന്ന് തോന്നുന്നത് കൊണ്ടാണ് വിമർശിക്കുന്നത്.. ബന്ധമില്ല എന്ന് തോന്നുന്നു എങ്കിൽ ഒന്ന് ശരിക്കും ദൈവസന്നിധിയിൽ ഇരുന്നാൽ ദൈവം വെളിപ്പെടുത്തിതരും......
    തീർച്ചയായും കൃപയാണ് എല്ലാം.... എന്നല്ലാതെ എന്നാ പറയാനാണ്.... യേശുവേ നന്ദി.. എല്ലാം നിന്റെ കൃപ മാത്രം... 👌❤❤❤❤❤❤🙏🙏🙏🙏

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว +1

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

    • @sherlyshaji2967
      @sherlyshaji2967 2 ปีที่แล้ว +1

      Amen

    • @anjujeevan5132
      @anjujeevan5132 2 ปีที่แล้ว

      th-cam.com/channels/zftaNvKgWQtEjpQLEqNDGA.html

  • @viswan9092
    @viswan9092 2 ปีที่แล้ว +20

    ഒരാൾ അയാളുടെ അനുഭവസാക്ഷ്യം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു... ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏
    രക്തം ജയം... കാൽവറി യേശുവിൻ രക്തം..കാരുണ്യ നാഥനിൻ രക്തം ജയം.

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      Amen

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @renjinkgta5roleplay
    @renjinkgta5roleplay ปีที่แล้ว +13

    അതിലും വലിയ പന്നനാണ് ഞാന്‍. കൃപയെന്നല്ലാതെ ഞാനെന്നാ പറയാനാ

  • @Smithasurendran-v6g
    @Smithasurendran-v6g 10 หลายเดือนก่อน +5

    Enikku othiri othiri ishtapettu pattum aaa chettante chiriyum ❤

  • @JDMCworld4086
    @JDMCworld4086 10 หลายเดือนก่อน +7

    എനിക്ക് എന്റെ മക്കളെക്കെ ഈ പാട്ട് ഒത്തിരി ഇഷ്ടമാ 🥰🥰🥰

  • @john32842
    @john32842 2 ปีที่แล้ว +10

    പാട്ടിലുള്ള വാക്കുകളുടെ കaഠിനയത്തിലാൽ അല്ല അത് കേൾക്കുന്നവർക്കു മനസിലാകുന്നുണ്ടോ എന്നാണ് അതിൽ നിന്ന് എത്ര പേര് രക്ഷിക്കപ്പെട്ടു എന്നതാണ്. ചിലർ വാക്കുകൾ നോക്കും എന്നാൽ യേശു ഹൃദയം നോക്കുന്നു. സൃഹുത്തെ... God bless this song.

  • @maheshml2745
    @maheshml2745 3 หลายเดือนก่อน

    ദൈവം മഹത്വം എന്നല്ലാതെ എന്തു പറയാനാ ❤️❤️🙏🙏

  • @johnsoloman6521
    @johnsoloman6521 2 หลายเดือนก่อน +1

    I like this song pastor
    Thank you pastor i love you

  • @Sam-bo9hd
    @Sam-bo9hd ปีที่แล้ว +6

    Good സോങ് ഇതു എന്റെ പാട്ടാണ് എന്റെ കഴിഞ കാലം തിരിഞ്ഞു നോക്കാൻ സഹായിച്ചു താങ്ക്സ് മോനെ

  • @Shinuchaan
    @Shinuchaan 2 ปีที่แล้ว +17

    Oh ... കേട്ടിട്ട് രോമാഞ്ചം വരുന്നു.. എന്താ" വരികൾ" 👌.....എന്താ music. .....!!!! Song of the year ... എഴുതൂവാണെങ്കിൽ ഇതുപോലെ എഴുതണം...!!! Oh......!!!!!

  • @bindhubabu4181
    @bindhubabu4181 9 หลายเดือนก่อน +4

    ഞാൻ എന്ന് ഈ സോങ് കേട്ടുവോ, അന്നുമുതൽ ട്രാവൽ ചെയ്യുമ്പോഴും പറ്റുപാടി schutty odikum, god bless u paster, whish u all the best 🥰🙏

  • @mathewsvarghese8279
    @mathewsvarghese8279 2 ปีที่แล้ว +23

    ഇത് നമ്മുടെ ഓരോ കാര്യങ്ങൾ പാട്ടിലൂടെ പ്രതിഫലിച്ചതാണ്. സത്യം അല്ലേ?

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      സത്യം

    • @thampyjohnjohn912
      @thampyjohnjohn912 2 ปีที่แล้ว

      Moking god

    • @almathomas1869
      @almathomas1869 2 ปีที่แล้ว

      @@thampyjohnjohn912 No one is perfect .. God gave him a song and it represent each one of us. I'm not a perfect person. Because of God's love, His blood and salvation I'm here.

    • @thampyjohnjohn912
      @thampyjohnjohn912 2 ปีที่แล้ว +1

      @@almathomas1869 but moking god ? He is holy....the word jehowa is holy...if knowing that .how easily using his name.... song is not for show ,it is praying God and his holy...find it from the old songs each and every words praises god .this is absolutely wrong...only show.... worship means God it self.....

  • @pushpajothi3101
    @pushpajothi3101 6 หลายเดือนก่อน +1

    Very nice song. Singing from the heart. God bless you and multiply in His ministry and your family life.

  • @lalprasad5664
    @lalprasad5664 2 ปีที่แล้ว +12

    Dear brother,, viswaasikal ennu parranju kaliyaakkunnavarku Ee paat oru thamaashayaayirikkum,, god knows your mind nd how wonderfully he is using for glory of god ,,, god bless you dear brother

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @VINEETHMARTINCS-
    @VINEETHMARTINCS- 2 ปีที่แล้ว +8

    കുട്ടപ്പനായിമാറ്റി ദത്തുപുത്രനാക്കി മർവോടണച്ഛനിൻ സ്നേഹം ഓർക്കുമ്പോൾ

  • @shijipurushothaman7712
    @shijipurushothaman7712 2 ปีที่แล้ว +5

    Yeshu enne kandathukond njanum jeevikkunnu.. 😌 ho..what a song.. !!God bless U all... amen🙏🤝

  • @jibinunni9146
    @jibinunni9146 2 ปีที่แล้ว +13

    നമ്മൾ പന്നൻ ആണെന്ന് അറിഞ്ഞാൽ ദൈവത്തോട് കൂടുതൽ അടുക്കാൻ കഴിയൂ 🙏🙏🙏

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 9 หลายเดือนก่อน +2

    love the best song Jesus ❤❤❤❤🙏🙏🙏🙏😘😘😘😘

  • @elmamay1012
    @elmamay1012 2 ปีที่แล้ว +12

    This song is my absolute FAVOURITE song ever!
    Oh the ending is unique
    I honestly need this song translated into English

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว +1

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @MelchizedekVision
    @MelchizedekVision 8 หลายเดือนก่อน +2

    Beautiful ❤, The Love of God

  • @sujithraes4357
    @sujithraes4357 2 ปีที่แล้ว +2

    ദൈവസ്നേഹം രുചിച്ച് എല്ലാവരുടെയും സാക്ഷൃം.

  • @gelirajan8211
    @gelirajan8211 2 ปีที่แล้ว +3

    Ningalude kazhachapadu pole aru enth paranjalum simple and meaning full song Anu ithu god bless you dear bro

  • @evaneglinepriyankapriyanka620
    @evaneglinepriyankapriyanka620 10 หลายเดือนก่อน +1

    Very nice song may god bless you brother 🙏

  • @heloiskunjumon2169
    @heloiskunjumon2169 2 ปีที่แล้ว +9

    Amen Glory to Jesus.

  • @linwilson1
    @linwilson1 2 ปีที่แล้ว +3

    Very catchy tune, lyrics are really marvellous.

  • @aksathomas3654
    @aksathomas3654 2 ปีที่แล้ว +2

    Orupadu paattu kettitundu pakshe ee song thikachum touching aanu..orroo linesum sathyam aanu❤️krupayannallathe ennaparayananne..

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      Amen

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @DnJosephsebastian
    @DnJosephsebastian 6 หลายเดือนก่อน +1

    My dear bless you

  • @sabusebastian8337
    @sabusebastian8337 2 ปีที่แล้ว +2

    You sing my testimony. Thank you. God bless you

  • @josemathew5536
    @josemathew5536 ปีที่แล้ว +1

    സൂപ്പർ brother

  • @aswathyachu9564
    @aswathyachu9564 ปีที่แล้ว +2

    Hoo love u Jesus.....Amen......

  • @johndullus1171
    @johndullus1171 11 หลายเดือนก่อน +1

    Dear ബ്രോ nice song ❤

  • @kishorvadackalgeorge1197
    @kishorvadackalgeorge1197 2 ปีที่แล้ว +2

    This is my testimony.God bless you brother

  • @chandychandy7895
    @chandychandy7895 2 ปีที่แล้ว +1

    Very very good song. Jesus bless you. With prayer

  • @nimjirino3045
    @nimjirino3045 9 หลายเดือนก่อน +1

    Nyz song

  • @manojissac3936
    @manojissac3936 10 หลายเดือนก่อน +1

    ❤❤❤love it fill me with grace

  • @jesussongs6527
    @jesussongs6527 2 ปีที่แล้ว +5

    GLORY TO GOD NICE SONG BROTHER I WANT THIS SONG IN TAMIL.

  • @blessykunjumon1156
    @blessykunjumon1156 10 หลายเดือนก่อน +1

    Suprbb🥰🙌🏻

  • @shinysamuel1456
    @shinysamuel1456 2 ปีที่แล้ว +4

    Bro Matthew John previous songs are Good

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @minimolsebastian7701
    @minimolsebastian7701 11 หลายเดือนก่อน +1

    God bless you

  • @raymolraju9031
    @raymolraju9031 2 ปีที่แล้ว +3

    Hallelujah
    Glory to God.

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @jeemolgeorge6567
    @jeemolgeorge6567 ปีที่แล้ว +1

    God bless you bro.....

  • @SajiChacko-ou2pm
    @SajiChacko-ou2pm 10 หลายเดือนก่อน +1

    Really from heart......❤

  • @shermiscreativeworld9286
    @shermiscreativeworld9286 2 ปีที่แล้ว +4

    Now this song become one of favourite song

  • @wieslawasawicka4441
    @wieslawasawicka4441 2 ปีที่แล้ว

    That is beautiful song very deep please pray for me

  • @leannedmello9113
    @leannedmello9113 9 หลายเดือนก่อน +2

    Can i please get this song meaning in English ?? Translation to english. Thanks

    • @joyeltom1774
      @joyeltom1774 8 หลายเดือนก่อน

      This both are Malayalam song from India, I can't even find the second songs name 🥲

  • @annielukose8406
    @annielukose8406 2 ปีที่แล้ว +1

    Simple words.... But heart touching...... God blessyou bro.

  • @shinikutty3916
    @shinikutty3916 2 ปีที่แล้ว +1

    കൃപയാൽ ♥♥🙏

  • @bennybenedict2862
    @bennybenedict2862 2 ปีที่แล้ว +1

    This song is very nice l like this song super singer 🥰❤️🎵🎶🎼❤️🥰

  • @malujose5454
    @malujose5454 2 ปีที่แล้ว +1

    God bless you brother 🙏

  • @sibithomas2515
    @sibithomas2515 2 ปีที่แล้ว +3

    Adipoli song. This song dedicated to Vazhail Family 💟 group 😃🙏

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @joyeltom1774
    @joyeltom1774 8 หลายเดือนก่อน +1

    Raktham Jayam? Ath eth song anennu parayamo?

  • @samuelisaac2468
    @samuelisaac2468 6 หลายเดือนก่อน +3

    വായിൽ വരുന്ന പാഴ് വാക്കുകൾ അല്ല ക്രിസ്തീയ ഗാനങ്ങൾ...

    • @FebinRejiministries
      @FebinRejiministries  6 หลายเดือนก่อน

      Pinne

    • @robertpalliparampil8307
      @robertpalliparampil8307 6 หลายเดือนก่อน

      Bakkiyulla kristhiya ganangale kurich chettanu valla dharana undo . cinema pattinte copy adi muthal hindukkal use cheyyunna keerthanangal vare und. appozhaanu ithu

  • @thiruvenisuganya6765
    @thiruvenisuganya6765 2 ปีที่แล้ว +3

    Appan dey snegam..ennei maarti marichi....

  • @betsyjaimon7507
    @betsyjaimon7507 2 ปีที่แล้ว +1

    god bless you brother

  • @subin-ew7rv
    @subin-ew7rv 2 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല 🤦‍♂️🙆‍♂️

  • @t.joseph9220
    @t.joseph9220 2 ปีที่แล้ว +2

    👌👌Hallaluia....

  • @jamesonbabu3853
    @jamesonbabu3853 2 ปีที่แล้ว +2

    Beautiful Song ❤️

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว +1

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @aswinandaasish3261
    @aswinandaasish3261 ปีที่แล้ว

    👌 song bro

  • @manujohn1676
    @manujohn1676 2 ปีที่แล้ว

    Amboo🥳🥳🥳👏👏👏

  • @VINEETHMARTINCS-
    @VINEETHMARTINCS- 2 ปีที่แล้ว +1

    Super

  • @roshan1341
    @roshan1341 2 ปีที่แล้ว +2

    Super!!!!

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @asnamoljoy3097
    @asnamoljoy3097 2 ปีที่แล้ว +3

    Amen ❤️❤️❤️

  • @dexteri__ty
    @dexteri__ty 10 หลายเดือนก่อน +1

    🥰🥰

  • @bindhusvictor8677
    @bindhusvictor8677 2 ปีที่แล้ว +1

    👌👌

  • @sebastiankjjoseph2633
    @sebastiankjjoseph2633 ปีที่แล้ว

    Hallelujah 👍👍

  • @crystalheaven5382
    @crystalheaven5382 2 ปีที่แล้ว +2

    ❤🙏 Amen

  • @RoyJohn-Kalamassery
    @RoyJohn-Kalamassery 2 ปีที่แล้ว +5

    എന്തുകൊണ്ടാണ് KV Simon,MV Cherian, Sadu kochukunju upadedi ഇവരുടെയൊക്കെ പാട്ടുകൾ ഒക്കെ ഇന്നും നിലനിൽക്കുന്നത് ആളുകൾ ഇന്നും പാടുന്നത്....

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      th-cam.com/video/F8pckQSwd7I/w-d-xo.html

    • @FebinRejiministries
      @FebinRejiministries  ปีที่แล้ว +1

      Avar mathram patt ezhuthiyal porallo

    • @RoyJohn-Kalamassery
      @RoyJohn-Kalamassery ปีที่แล้ว +1

      first impression is the best impression, ബാക്കി എല്ലാ വരികളും നല്ല വരികൾ ആണ്, ഇന്നത്തെ സാഹചര്യങ്ങളിൽ എല്ലാവരും പാട്ടു മുഴുവൻ കേൾക്കണം എന്നില്ല,കുറച്ചു പേര് വിമർശിക്കുന്നു എങ്കിൽ അതിൽ എന്താണ് കാര്യം എന്നുകൂടെ മനസിലാക്കണം

  • @selvarathinamselvi6179
    @selvarathinamselvi6179 2 ปีที่แล้ว

    Amen hallelujah

  • @marykoshy3215
    @marykoshy3215 ปีที่แล้ว

    God will bless you all

  • @vinodgeorge3013
    @vinodgeorge3013 2 ปีที่แล้ว +2

    Amen🕊🕊🙏🙏❤

  • @josephrajan9940
    @josephrajan9940 2 ปีที่แล้ว +1

    Antha parayanna

  • @diyapraveen5913
    @diyapraveen5913 2 ปีที่แล้ว +2

    👌👍

  • @FebinRejiministries
    @FebinRejiministries  2 ปีที่แล้ว +4

    പ്രിയപ്പെട്ടവരെ എന്റെ youtube ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത് ... SUBSCRIBE ചെയ്യാത്ത എന്റെ പ്രിയപ്പെട്ടവർ കൂടി SUBSCRIBE ചെയ്ത് Bell ബട്ടൺ Click ചെയ്യുമല്ലോ 🙏🙏
    th-cam.com/channels/QaSddfkCM-5vGmRTvBzNNg.html
    Thanks..

  • @shyjak4060
    @shyjak4060 2 ปีที่แล้ว +2

    Amen 💯🙏💯🙏💯🙏

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @shintokannan5590
    @shintokannan5590 ปีที่แล้ว +1

    🥰🥰🥰🥰

  • @t.edwardjameswilliam2410
    @t.edwardjameswilliam2410 2 ปีที่แล้ว +2

    Lyric in english please, i don't know Malayalam.

  • @mathewbaby746
    @mathewbaby746 2 ปีที่แล้ว +1

    Amen

  • @bigieldhose754
    @bigieldhose754 2 ปีที่แล้ว +1

    🙏👏👌

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      Thankyou for your support.. please subscribe my channel

  • @elmamay1012
    @elmamay1012 2 ปีที่แล้ว +3

    Please translate this song in English
    I want to know what he’s saying 😞

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

    • @linwilson1
      @linwilson1 2 ปีที่แล้ว +6

      What can i say now
      What can i do now
      Except for His grace
      What can i say now
      Jesus had found me
      Gave His heart for me
      Shed down His own blood
      Bought me as His own
      If i say honestly
      I was a scoundrel
      But the love of Father
      Has changed me totally

  • @albinnr782
    @albinnr782 2 ปีที่แล้ว +2

    🥰😘

  • @diolpoulose400
    @diolpoulose400 2 ปีที่แล้ว +2

    Ethinte varikkal kittumoo

  • @lijirajan1776
    @lijirajan1776 2 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️🙏🙏🙏

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

    • @krupavarghese8444
      @krupavarghese8444 2 ปีที่แล้ว

      💘💘💘

  • @FebinRejiministries
    @FebinRejiministries  2 ปีที่แล้ว +10

    th-cam.com/video/IvRFjIMD18Q/w-d-xo.html
    Ee link
    Ithu pazhaya oru ganam aanu
    Shalem voice pathanapuram pandu Sharon fellowship general conventionil sthiram padiyirunna patt aanu..
    Ithinte orginal songinte link kittiyilla.
    Aa kalakhattathil Ellavarum etteduthu ith
    Swargam nithyatha anganeyulla words ullathukondakum ..enal lodgikillatha itharam pattukal ettedutha pentho ithu enthu kond thalli kalanju enna chodhyam uyarthiyal munb oru commentil njan shradhicha oru karyam .PRAYAM kurav athanu vishayam..

    • @ROJERSTEVEGJ
      @ROJERSTEVEGJ 2 ปีที่แล้ว

      Shalom voice ne parayan ulla yogaytha ninakko
      E enna parayano pattukarano illa
      Ath pattu thane anu
      Allathe ith pole thalipoli pattu alla mr
      Ith enthon motham thallipoli ayit undallo

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      @@ROJERSTEVEGJ aa paatt kettitundo mr

    • @kpkpdevasya1813
      @kpkpdevasya1813 2 ปีที่แล้ว

      PoppyPoppypr PRAVEENis00

    • @daizeymehta6968
      @daizeymehta6968 2 ปีที่แล้ว

      ⁰0ppp0p0⁰0p⁰0pppppppppppppppppppppppppppppppppppppppppppppppppppp9ppppppppp9ppppppp9pppppppppp9ppp9ppp9ppppppppp9p9ppppppppppp0

    • @faithmsam9611
      @faithmsam9611 ปีที่แล้ว

      This song is written by J V Peter. My childhood favorite song. I know a pastor who told me that J V Peter’s songs have no meaning because those songs don’t have any “(kadichaal pottatha)” words like other famous lyricists.
      I like this song… It’s all his grace and favor…

  • @anu13ist
    @anu13ist 2 ปีที่แล้ว

    Pl translate the lyrics in hindi.

  • @salyasalyshabin3167
    @salyasalyshabin3167 2 ปีที่แล้ว +2

    Ethu alude sashiyam anu

  • @salyasalyshabin3167
    @salyasalyshabin3167 2 ปีที่แล้ว +2

    Arum kaliyakandeeee

  • @deepajustine
    @deepajustine 2 ปีที่แล้ว +3

    Kashtam thanne

    • @johnnyenglish8244
      @johnnyenglish8244 ปีที่แล้ว

      Ningal kurich orkumbol sherikkum kastham thonnunu
      Ningalokke vishudhanmaranaloo

  • @bijuthomas6315
    @bijuthomas6315 2 ปีที่แล้ว

    ❤️❤️❤️🙏

  • @dillonjacob3970
    @dillonjacob3970 2 ปีที่แล้ว +1

    Simple but meaningful songs

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว

      🔴 thankyou for your valuable support and praying🔴please subscribe our channel And share our videos ✅🔴 share your prayer request 8156968192 (whatsapp),8089412629..

  • @josephrajan9940
    @josephrajan9940 2 ปีที่แล้ว +4

    ask senior Pastors for advice (about this song) (don’t mix comedy with spirituality)

    • @FebinRejiministries
      @FebinRejiministries  2 ปีที่แล้ว +1

      Enthu advice ?? Enthanu thankal udheshiche??

    • @elizabethsimon8075
      @elizabethsimon8075 2 ปีที่แล้ว +5

      There is no need of advice to sing or talk to our Lord. Sing in your own language. No need to study literature to sing to the Lord . Heart is more important than language

    • @wesleysam8810
      @wesleysam8810 2 ปีที่แล้ว +3

      😂😂😂😂😂😂😂മൂത്ത പെന്തോ😂😂😂😂.

  • @elsabathchakko5215
    @elsabathchakko5215 2 ปีที่แล้ว

    Àmen

  • @tonykuriankoshy2773
    @tonykuriankoshy2773 2 หลายเดือนก่อน

    യേശു എന്ന വാക്കു കൂടി ചേർത്താൽ ഏങ്ങനെ worship song ആവും എന്നതാണ് അവസ്ഥ. തുടക്കത്തിലേ പുള്ളി യുടെ intro കേട്ടാൽ മനസിലാവും സ്ഥിരം സൈക്കോ type നമ്മൾ സ്വയം demoralise ചെയ്തു, പിന്നെ യാന്തിരികം, worship song ആയി. എന്തൊരു അവസ്ഥയാണ്. ഇതൊക്കെ യാണ് തെറ്റായ പ്രവണത കൊണ്ടാണ് christianity താഴോട്ട് പോകുന്നതു.

  • @nimmivimmi09
    @nimmivimmi09 6 หลายเดือนก่อน +1

    VAa

  • @ronycherian9918
    @ronycherian9918 2 ปีที่แล้ว +5

    കഷ്ടം തന്നെ എന്നാ പറയാനാ... കർത്താവെ എന്തല്ലാം കേക്കണം കാണണം 😔😔🤔🤔

  • @7harpsm4music19
    @7harpsm4music19 2 ปีที่แล้ว +1

    ഇതൊക്കെ പാട്ടാണോ

  • @praisepeermade8874
    @praisepeermade8874 2 ปีที่แล้ว +2

    ❤❤❤

  • @thomascrown0078
    @thomascrown0078 2 ปีที่แล้ว +1

    Kayilirupppu mosam 😅😅😅😅

  • @antomathew9202
    @antomathew9202 9 หลายเดือนก่อน

    😂😂😂😂😂😂😂