ഈ ലോകത്തിൽ മനുഷ്യകുലത്തിനുള്ള ഒരേ ഒരു ദൈവം ഈ ലോകത്തിൽ യേശു വല്ലാതൊരു ദൈവമില്ല ഹിന്ദുക്കളാണെന്നു ആരു പറഞ്ഞാലും അവരെ വഴിനടത്തുന്നത് ദൈവമാണ്. ഈ ദൈവത്തിൻ്റെ പുത്രൻ യേശുവാണ്
ഞങ്ങൾ ഹിന്ദു ആണെങ്കിലും വീട്ടിൽ ഏറ്റവും കൂടുതൽ എന്നു പറയുന്നതിലും ഭംഗി എപ്പോളും വെക്കുന്ന പാട്ട് ഇതാണ് എന്ന് പറയാം അത്രേം കാതുകൾക്ക് ഇമ്പം ആണ് യേശുവേ.. സ്തോത്രം ❣️❣️❣️❣️❣️❣️❣️
ആമേൻ ❤യേശുവേ ❤🙏നീയാണ് സത്യം ദൈവം ❤ജീവനും 😍വഴിയും ❤സത്യവും 🙏🙏🙏നീന്നെപോലെരു രക്ഷകൻ വേറെയില്ലാ 😍 സകല ജീവജാലങളും നീന്റെ മുന്നിൽ മുട്ട് മ ടക്കും ❤🙏🙏🙏ആരാധിക്കും 🙏🙏🙏😍ഞാൻ ഹിന്ദുവായിരുന്നു ഇന്ന് നിൻ സ്നേഹം തിരിച്ചുറിഞു ❤അപത്തിൽ എനിക്ക് തണലായവൻ എൻ ❤ജീസസ്സ് ❤🙏🙏😍
യേശു അന്നും ഇന്നും എന്നും ഒരാൾതന്നെയാണ്. നമ്മുടെ സമാശ്വാസകൻ, സ്നേഹിതൻ . പക്ഷേ നമ്മൾ പാപം വിട്ടകലണം അപ്പോൾ നമ്മളെ സ്വന്തമാക്കും ,മാറോട് ചേർക്കുംനെർകയിൽ ചുമ്പിക്കും അനുഗ്രഹിക്കും അനേകം നന്മകളാൽ നിറക്കും
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമായി എന്തൊരു ഫീലാണ് ഈ പാട്ട് പാടിയ ചേട്ടനെയും കുടയുള്ള എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രേതീക്ഷിക്കുന്നു Love You ജിസസ്
ഒരു ഹിന്ദു ആയ എനിക്ക് ഈ പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു. അത് എന്റെ മനസ്സിനെ സ്പര്ശിച്ചു. ഇത് പാടിയ ദൈവദാസനെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നു. എന്ന് രാജ്മോഹനൻ കെ കെ
മെഡിസിൻ എടുക്കുന്നപോലെ ഒരു ദിവസം നാലും അഞ്ചും പ്രാവിശ്യം ഞാൻ ഈ ഗാനം ആസ്വദിക്കാറുണ്ട്, ഇനിയും ഇതുപോലെ അനുഗ്രഹിക്കപ്പെട്ട് ഗാനങ്ങൾ എഴുതാൻ പാസ്റ്റർനെ ദൈവം ഉപയോഗിക്കട്ടെ... ആമേൻ.
യേശു എന്നാൽ സ്നേഹമാണ്. ഒരു സ്നേഹിതനായോ സഹോദരനായോ പിതാവായോ അവനെ സ്നേഹിക്കാം.. അതിന്റെ nooriratti അവൻ തിരിച്ചു തരും.. ഞാനൊരു ഹിന്ദുവാണ്.. അവനു ജാതിയില്ല മതമില്ല.. സ്നേഹം മാത്രം.. എന്റെ പ്രിയൻ.. സ്തോത്രം 🙏🙏🙏
ഞാൻ ഒരു ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു.... ഈ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികൾ മാത്രം മതി ജീവിതം തന്നെ മാറ്റിമറിക്കുന്ന വരികൾ.. ഇനിയും ഇങ്ങനത്തെ ഇമ്പമുള്ള ഗാനം എഴുതാൻ താങ്കളെ ഇനിയും അനുഗ്രഹിക്കട്ടെ 😇
ബൈബിളിൽ ഈ ഭാഗം വായിച്ചു മനസിലാക്കിയതിനേക്കാൾ ഈ സോങ്ങിന്റെ വരികളിലൂടെ യേശുവിന്റെ വാക്കിന്റെ ശക്തിയുടെ ആഴം മനസിലാക്കാൻ കഴിഞ്ഞു. ഈ പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി. Thank u Jesus. Ilove you Jesus.
ഞാൻ വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു പാസ്ടർ ആണ്-എന്നു० പ്രഭാതത്തിൽ എഴുന്നേറ്റാൽ ഉടനെ ഈ ഗാന० യൂടൂബീലൂടെ കേൾക്കു०, ഈ ഗാനം എൻെറ ജീവീതത്തിൻെറ ദിവസത്തിൻെറ ആര०ഭത്തിൻെറ ഭാഗമായി.
ഞാൻ, R C എന്ന വിഫാഗത്തിൽ പെട്ട ഒരു വ്യക്തിയാണ്..... എന്താ പറയുക ഈ പാട്ട് കേൾക്കുമ്പോൾ തന്നൈ എന്താണ് അറിയില്ല നമ്മുടെ മനസിൽ ഇല്ല വേദനകൾക് ഒരു ആശ്വാസമായി മാറുകയാണ് ഈ പാട്ട്. എത്ര വർണ്ണിച്ചാലും ഈ സംഗീതസംവിധായകനും ഈ ലിറിക്സ് എഴുതിയ പാസ്റ്റർ മാരെയും ഇതിനെ സംഗീതം തന്നെ എല്ലാവരെയും അതുപോലെ തന്നെ കീബോർഡ് വയലിൻ മറ്റുള്ള എല്ലാ ടെക്നീഷ്യൻ മാർക്കും ഒരായിരം നന്ദി... അതുപോലെതന്നെ ഏവരുടെയും ജനമനസ്സുകളിൽ ഹൃദയം കീഴടക്കിയ സിങ്ങർ ഒരായിരം നന്ദി 🙏🙏🤔❤️❤️
സഭയെ കൾ വലിയ മഹോതോം ഉള്ള ദൈവത്തെ പുകഴ്ത്തുക സഭയെ പുകഴ്ത്തിയിട്ട് എന്ത് പ്രേയോജനം സഹോദര നമ്മുടെ ദൈവത്തിന്റെ നാമം അല്ലെ വലുത് സഭ ആണോ ഒരിക്കലും അല്ല സുഹൃത്തേ ദൈവത്തിന്റെ മഹത്വം പുകഴ്ത്താൻ ആണ് പറഞ്ഞിരിക്കുന്നത്
പരിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതിന് തൊട്ട് മുമ്പ് സമൂഹം ഏറ്റു പറയുന്ന ഒരു പ്രാർത്ഥനയുണ്ട് കർത്താവെ നീയെന്റെ ഭവനത്തിൽ വരുവാൻ ഞാൻ യോഗ്യനല്ല, അങ്ങ് ഒരു വാക്കു കൽപ്പിച്ചാൽ മതി, എന്റെ ആത്മാവ് സുഖംപ്രാപിക്കും. അതെ ആ ഒരു വാക്കുമതി, ഈ ഗാനത്തോടൊപ്പം, നമുക്കെല്ലാവർക്കും കർത്താവിനോട് പ്രാർത്ഥിക്കാം.
ഈ കാലഘട്ടത്തിലെ ഏറ്റവും നല്ലൊരു പാട്ട് തന്നെയാണ് ഈ വരികൾ എഴുതിയ ബ്രദർ നും ഈ പാട്ടുപാടിയ ഗായകർക്കും എന്റെ എല്ലാവിധ ആശംസകളും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
സാർ.... എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഉള്ള വരികൾ എഴുതാൻ.... ദൈവം കനിഞ്ഞു നൽകിയ കഴിവ്.... ആത്മഹത്യാ ചെയ്യാൻ പോകുന്നവർ ഇതൊന്നു കേട്ടാൽ മതി ജീവിക്കാൻ വേറൊന്നും വേണ്ട.... നന്ദി കർത്താവേ... സാർ ഉടൻ ഇതുപോലെ വേറൊരു പാട്ടു ഞങ്ങൾക്ക് വേണ്ടി എഴുതണേ...
ഒരു ദിവസം എത്ര തവണ ഈ പാട്ടു കേൾക്കും എന്ന് അറിയില്ലാ 👌👌👌👌👌അതിമനോഹരം......... കർത്താവു കനിഞ്ഞു നൽകിയ വരികൾ.......... കർത്താവ് ഇനിയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ 😍😍😍
@@RejiNarayananmusic kelkkan vaiky poi.but kettappol ullil niranja spiritual happines...don'nt know how to explaine..anyhow,pastor you are very talended and blessed..thanks for beutiful song .with prayers..from Israel
ഒരുപാട് ഇഷ്ടമായി ഈ ഗാനം ഈ ഗാനം പാടിയ ദൈവദാസൻന്മാരെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഗാനങ്ങൾ പാടുവാൻ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Lord Jesus is the only God who can change the whole thing with His powerful Word.. Praise the livingLord evermore.Amen Beautiful lyrics&a good rendering
I'm a Catholic priest. This is amazing... simply putting anyone in coversation with Christ, from nowhere, instantly. May He be honored in your singing!
സത്യം പറഞ്ഞാൽ ഞാൻ ഇന്നലെ ആണ് ഇ പാട്ട് കേൾക്കുന്നത് പക്ഷെ കേട്ടുകഴിഞ്ഞപ്പോൾ എന്റെ പൊന്നോ എന്തൊരു ഫീൽ.... 🌹🌹🌹🌹🌹👌👌👌👌എനിക്കാത്തതുമതിയെ,.....,, പൊളിച്ചു...... താങ്ക്സ് bro 🌹🌹🌹
ഞാൻ ഒരു . ഹിന്ദു ആണ് ഞാൻ ഈ വർഷം ആണ് ഈ പാട്ട് കേൾക്കാൻ തുടങ്ങിയത് എത്ര പ്രാവിശ്യം കേട്ടെന്ന് എനിക്ക് അറിയില്ലാ ഒരു വാക്കുമതി എനിക്കു അത് മതിയെ എന്താ ഫീൽ 🥰🥰🎵🎵
എത്ര കേട്ടാലും മതി വരാത്ത സോങ് അപ്പാ സ്തോത്രം എനിക്ക് എപ്പോഴൊക്കെ മനസിന് വിഷമം വരുമോ ആ ടൈമിൽ ഞാൻ ഈ സോങ് കേൾക്കും അപ്പൊ എന്റെ എല്ലാ സങ്കടങ്ങളും മാറും പിതാവേ സ്തോത്രം.. 🙏🙏🙏🙏
എനിക്കു പുകഴാൻ ആരും ഈ ഭൂമിയിൽ ഇല്ലേ..
യേശുവിനെ പോലെ ശ്രേഷ്ഠൻ വേറെ ആരുമില്ലേ
Prayerfully Thanks
Amen
@@RejiNarayananmusic amen
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
Amen Amen Amen
ഞാൻ ഒരു പൂജാരി ആണ്.. ഞാൻ യേശുവിൽ വിശ്വസിക്കുന്നു... ഇപ്പോൾ ഞാൻ ദൈവ പൈതൽ 🙏🏻
ഞാനും 🙏🏼❤️
Jesus ❤
❤
1k❤1
jesus❤
ഈ ലോകത്തിൽ മനുഷ്യകുലത്തിനുള്ള ഒരേ ഒരു ദൈവം ഈ ലോകത്തിൽ യേശു വല്ലാതൊരു ദൈവമില്ല ഹിന്ദുക്കളാണെന്നു ആരു പറഞ്ഞാലും അവരെ വഴിനടത്തുന്നത് ദൈവമാണ്. ഈ ദൈവത്തിൻ്റെ പുത്രൻ യേശുവാണ്
ഒരു പാട്ടു മതീ അതു മതിയേ...
ദൈവാത്മാവിനു പ്രവ൪ത്തിക്കാനതു മാത്രം മതിയേ...
കോടാനുകോടി ആത്മാക്കൾ കടന്നുവരട്ടേ....
ക്രിസ്തേശുവി൯ നാമത്തിലവ൪ രക്ഷിക്കപ്പെടട്ടേ...
ആത്മപ്രചോദിതഗാനങ്ങളിനിയും
ഉയ൪ന്നു വരട്ടേ....
ക്രിസ്തേശുവി൯ മഹിമയാൽ ഭൂമി
നിറഞ്ഞീടട്ടേ....
ഞങ്ങൾ ഹിന്ദു ആണെങ്കിലും വീട്ടിൽ ഏറ്റവും കൂടുതൽ എന്നു പറയുന്നതിലും ഭംഗി എപ്പോളും വെക്കുന്ന പാട്ട് ഇതാണ് എന്ന് പറയാം അത്രേം കാതുകൾക്ക് ഇമ്പം ആണ് യേശുവേ.. സ്തോത്രം ❣️❣️❣️❣️❣️❣️❣️
Prayerfully Thanks
സന്തോഷം
God Bless You 🙌
Amen
@@RejiNarayananmusic ജോജി
ഇങ്ങനെ ഒരു പാട്ട് നൽകിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാൻ ഒരു ദിവസം എത്ര വട്ടം കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. Praise the lord
Thanks a lot
th-cam.com/video/2VSuuvhhJhg/w-d-xo.html
th-cam.com/video/u5jdRB9OVIw/w-d-xo.html
Super
@@RejiNarayananmusic l,
ദൈവവചനത്തിന്റ അടിസ്ഥാനത്തിൽ എഴുതിയ ഈ പാട്ട് വ്യൂവേഴ്സ് ഹിറ്റാക്കിയതല്ല ദൈവം ഹിറ്റാക്കിയതാണ്...... ആത്മ സന്തോഷം നൽകുന്ന ഗാനം
Prayerfully Thanks
Iijjiioii
@@RejiNarayananmusic hj
Gd if
@@jerinalexander2591 Ways qr 8
ആമേൻ ❤യേശുവേ ❤🙏നീയാണ് സത്യം ദൈവം ❤ജീവനും 😍വഴിയും ❤സത്യവും 🙏🙏🙏നീന്നെപോലെരു രക്ഷകൻ വേറെയില്ലാ 😍 സകല ജീവജാലങളും നീന്റെ മുന്നിൽ മുട്ട് മ ടക്കും ❤🙏🙏🙏ആരാധിക്കും 🙏🙏🙏😍ഞാൻ ഹിന്ദുവായിരുന്നു ഇന്ന് നിൻ സ്നേഹം തിരിച്ചുറിഞു ❤അപത്തിൽ എനിക്ക് തണലായവൻ എൻ ❤ജീസസ്സ് ❤🙏🙏😍
യേശു അന്നും ഇന്നും എന്നും ഒരാൾതന്നെയാണ്. നമ്മുടെ സമാശ്വാസകൻ, സ്നേഹിതൻ . പക്ഷേ നമ്മൾ പാപം വിട്ടകലണം അപ്പോൾ നമ്മളെ സ്വന്തമാക്കും ,മാറോട് ചേർക്കുംനെർകയിൽ ചുമ്പിക്കും അനുഗ്രഹിക്കും അനേകം നന്മകളാൽ നിറക്കും
❤️🙏
@ma🙏🥰riammaantony1192
ഒരുവാക്കിനാൽ ഉലകത്തെ ഉളവാക്കിയ ദൈവത്തിന്റെ ഒരു വാക്ക് മതി മനുഷ്യന്റെ ജീവിതത്തെ മാറ്റിമറിക്കാൻ...യേശു ഇന്നും ജീവിക്കുന്നു 😇
Prayerfully Thanks
Amen🙏
Amen
Ammen
Super
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമായി എന്തൊരു ഫീലാണ് ഈ പാട്ട് പാടിയ ചേട്ടനെയും കുടയുള്ള എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രേതീക്ഷിക്കുന്നു
Love You
ജിസസ്
Prayerfully thanks..
Jesus loves you brother Harish Kumar , accept Jesus in your life as your personal saviour, God bless 🙏
Amen halleluya
God bless you brother
ക്രിസ്തുമതം ... എന്നല്ല ഇതൊരു മാർഗ്ഗമാണ് ... ക്രിസ്തു മാർഗ്ഗമാണ്... സഹോദര ഈ മാർഗ്ഗത്തിലേക്ക് സ്വാഗതം..
ഒരു ഹിന്ദു ആയ എനിക്ക് ഈ പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു. അത് എന്റെ മനസ്സിനെ സ്പര്ശിച്ചു. ഇത് പാടിയ ദൈവദാസനെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നു. എന്ന് രാജ്മോഹനൻ കെ കെ
Prayerfully Thanks
Jesus is the only savior chechi
👍👍👍👍👍
God bless you
Vvvgbuuyutggfl
ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷേ ഈ പാട്ട് കേട്ടാൽ ദൈവത്തിൽ വിശ്വസിക്കുന്നു. ഞാൻ 🙏🏼🙏🏼🙏🏼
❤️🙏
മനുഷ്യൻ എത്ര നിസ്സാരൻ ആണ്എന്ന് ഈ പാട്ട് കേൾക്കുമ്പോൾ മനസിലാവും. ഇത് കേൾക്കുമ്പോൾ കിട്ടുന്ന മനസമാധാനംഓ ജീസസ്... നീ എത്ര വലിയവൻ..
Prayerfully Thanks
Sathyam... 🙏🙏🙏
സത്യം
അത്
Daiva sannidhiyil manukshan keeda yum makkudayum matram, e shassam poyal avan mannu mathram
മെഡിസിൻ എടുക്കുന്നപോലെ ഒരു ദിവസം നാലും അഞ്ചും പ്രാവിശ്യം ഞാൻ ഈ ഗാനം ആസ്വദിക്കാറുണ്ട്, ഇനിയും ഇതുപോലെ അനുഗ്രഹിക്കപ്പെട്ട് ഗാനങ്ങൾ എഴുതാൻ പാസ്റ്റർനെ ദൈവം ഉപയോഗിക്കട്ടെ... ആമേൻ.
Prayerfully Thanks
ഒഴുകിവരുന്ന കണ്ണുനീർ തുടയ്ക്കാതെ ഈ ഗാനം കേൾക്കുവാനോ പാടുവാനോ കഴിയുകയില്ല. അനേകർക്ക് ഇത് അനുഗ്രഹമായി തീരട്ടെ.. ആമേൻ.. ആമേൻ..ആമേൻ..
That’s true
@@alinavinayan5099 yes
Yes
യേശു എന്നാൽ സ്നേഹമാണ്. ഒരു സ്നേഹിതനായോ സഹോദരനായോ പിതാവായോ അവനെ സ്നേഹിക്കാം.. അതിന്റെ nooriratti അവൻ തിരിച്ചു തരും.. ഞാനൊരു ഹിന്ദുവാണ്.. അവനു ജാതിയില്ല മതമില്ല.. സ്നേഹം മാത്രം.. എന്റെ പ്രിയൻ.. സ്തോത്രം 🙏🙏🙏
Many Thanks
Sathyam daivam anugrahikum
May god bless you
I love this song.This is a meaningful song.God bless you and your family
Jesus Christ
എനിക്കു പുകഴാൻ ആരും ഈ ഭൂമിയിലില്ലെ....
യേശുവിനെപ്പോലെ ശ്രേഷ്ഠൻ ഈ ഭൂമിയിൽ വേറാരുമില്ലേ ....
എത്ര സത്യമാണീ വാക്കുകൾ ....🙏❤❤❤🙏
ഞാൻ ഒരു ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു.... ഈ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികൾ മാത്രം മതി ജീവിതം തന്നെ മാറ്റിമറിക്കുന്ന വരികൾ..
ഇനിയും ഇങ്ങനത്തെ ഇമ്പമുള്ള ഗാനം എഴുതാൻ താങ്കളെ ഇനിയും അനുഗ്രഹിക്കട്ടെ 😇
Prayerfully Thanks
Downsyndrome, ബാധിച്ച മൂന്നുവയസ്സുള്ള എന്റെ മകൾക്ക്, ഈ പാട്ട് കേൾക്കുമ്പോൾ എത്ര സന്തോഷം ആണെന്നോ. അവൾക്ക് എന്നും.ഉറങ്ങുന്നതിനുമുമ്പ് ഈ പാട്ട് കേൾക്കണം.
Prayerfully Thanks
12 വായസ് ആയ എന്റെ ഈ ഗാനം കേൾ ക്കുംമ്പോൾ കരയും കണാറുണ്ട്
സൊങ് സൂപ്പർ എത്ര കേട്ടാലും മതി വരില്ല.. നന്ദി
Let she be healed in the name of Jesus Christ amen
@@savioaravindan5933 Amen 🙏
എന്റെ 7മാസം ആയ മോൾ ഈ പാട്ട് കേട്ടാണ് ഉറങ്ങാറ് യേശുവേ നന്ദി 🙏🙏🙏🙏🙏
Prayerfully Thanks
ഞാനും ഒരുപാട് ഹിന്ദുവാണ്. എന്നാൽ എന്റെ മനസിന്റെ വിങ്ങൽ ഈ ഗാനം കേട്ടപ്പോൾ മാറി സ്തോത്രം 🙏🙏🙏🙏🙏🙏
God is great
ഞാനും ഹിന്ദു ആണ്..എന്തെന്നില്ലാത്ത ഒരു സന്തോഷം തരുന്ന ഒരു പാട്ട്...thanku
Hallelujah
🙏
@@madhunandhanam471aamen. യേശുവിനെ കുറിച് പാസ്റ്റർ സംസാരിക്കാൻ വന്നാൽ അത് കേൾക്കാൻ കൂട്ടാക്കുക. ഇതിലും വലിയ ആത്മസന്ദോഷം ലഭിക്കും.. 👍🏼👍🏼
ഞാൻ മറ്റൊരു മതക്കാരിയാണ് എങ്കിൽ പോലും ഈ പാട്ടിനോട് വല്ലാത്തൊരു ആരാധനയാ...😍
Prayerfully Thanks
@@RejiNarayananmusic 😊
Amen
God bless you
@@JIBINVAVA2002 😇😇
ബൈബിളിൽ ഈ ഭാഗം വായിച്ചു മനസിലാക്കിയതിനേക്കാൾ ഈ സോങ്ങിന്റെ വരികളിലൂടെ യേശുവിന്റെ വാക്കിന്റെ ശക്തിയുടെ ആഴം മനസിലാക്കാൻ കഴിഞ്ഞു. ഈ പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി. Thank u Jesus. Ilove you Jesus.
Prayerfully Thanks🌹🌹
th-cam.com/video/2VSuuvhhJhg/w-d-xo.html
Prayerful song. God bless abundantly
Truely correct
കർത്താവ് ഇന്ന് എന്നെ സ്പർശിച്ചു. യേശുവേ അങ്ങക്ക് ആയിരം നന്ദിയും. സ്തുതിയും .
സോത്രം👏👏👏
Josekvcykel
Jose
Josekvcykel
😊Lihc. Aary. Ntpxmeh
😂Sjyfkb3ivyejiri
യേശുവേ നീ പറഞ്ഞാല് മാറാത്തതു എന്തുള്ളു
എന്റെ യേശുവേ എന്റെ തലവേദന മാറ്റി ത്തരണമേ
യേശുവിന്റെ ഒരു വാക്ക് മതി താങ്കളുടെ തലവേദന മാറാൻ ❤❤❤
Yes amen
🙏
ഒരു ഹിന്ദുവായ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടപെട്ടു
Many Thanks
Jesus loves you
ഞാൻ മനുഷ്യൻ ആയതിനാൽ എനിക്ക് ഈ സോങ് ഇഷ്ടം ആയി
Spr song
@@RejiNarayananmusic um myd m
.
ശതാധിപന്റെ വാക്കുകളെ വരികളാക്കി ജീവിതാനുഭവമാക്കി ഒരു മനോഹരഗാനമായി ക്രൈസ്തവ കൈരളിക്കു നൽകിയ കർതൃദാസനെ ദൈവം മാനിക്കട്ടെ
Thanks to lord Jesus
th-cam.com/video/2VSuuvhhJhg/w-d-xo.html
Supersong
@@RejiNarayananmusic
,
Thanks to lord
ഈ പാട്ട് കേട്ടപ്പോൾ ദൈവം കൂടെ ഉണ്ടെന്നുള്ളൊരു തോന്നൽ അതുകൊണ്ട് ഞാനും സന്തോഷവാനായി ജീവിക്കും
Amen🙏
ഞാനും
@@beenaabraham2243😊😊😊😊
വളരെ നല്ല ഒരു ഗാനം. ഈ പാട്ടുകേട്ടപ്പോൾ kannu നിറഞ്ഞവർ മാത്രം ഒന്ന് ലൈക് അടിക്കൂ
amen
Prayerfully Thanks😄🙏🏻
Prayerfully Thanks😄🙏🏻
Amen
@@RejiNarayananmusic ppl I’ll
ദൈവഭക്തനെ വീണ്ടും നല്ല പാട്ടുകൾ എഴുതാൻ ദൈവം ബലം തരട്ടെ
May God bless you write and compose such beautiful songs more and more to the Christian world !!
@@MrPulimoottil ⁰⁰⁰
Rema. Yeiniyumnallapattukalyeshuthandhavamsahayikkatte
Good
Powerful song....💞Thank you pastor 🙏
ഞാൻ വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു പാസ്ടർ ആണ്-എന്നു० പ്രഭാതത്തിൽ എഴുന്നേറ്റാൽ ഉടനെ ഈ ഗാന० യൂടൂബീലൂടെ കേൾക്കു०, ഈ ഗാനം എൻെറ ജീവീതത്തിൻെറ ദിവസത്തിൻെറ ആര०ഭത്തിൻെറ ഭാഗമായി.
Prayerfully Thanks
👌👌👌
Exactly. It’s like daily dose.
Hai
Amen
ഞാൻ, R C എന്ന വിഫാഗത്തിൽ പെട്ട ഒരു വ്യക്തിയാണ്..... എന്താ പറയുക ഈ പാട്ട് കേൾക്കുമ്പോൾ തന്നൈ എന്താണ് അറിയില്ല നമ്മുടെ മനസിൽ ഇല്ല വേദനകൾക് ഒരു ആശ്വാസമായി മാറുകയാണ് ഈ പാട്ട്. എത്ര വർണ്ണിച്ചാലും ഈ സംഗീതസംവിധായകനും ഈ ലിറിക്സ് എഴുതിയ പാസ്റ്റർ മാരെയും ഇതിനെ സംഗീതം തന്നെ എല്ലാവരെയും അതുപോലെ തന്നെ കീബോർഡ് വയലിൻ മറ്റുള്ള എല്ലാ ടെക്നീഷ്യൻ മാർക്കും ഒരായിരം നന്ദി... അതുപോലെതന്നെ ഏവരുടെയും ജനമനസ്സുകളിൽ ഹൃദയം കീഴടക്കിയ സിങ്ങർ ഒരായിരം നന്ദി 🙏🙏🤔❤️❤️
സഭയെ കൾ വലിയ മഹോതോം ഉള്ള ദൈവത്തെ പുകഴ്ത്തുക സഭയെ പുകഴ്ത്തിയിട്ട് എന്ത് പ്രേയോജനം സഹോദര നമ്മുടെ ദൈവത്തിന്റെ നാമം അല്ലെ വലുത് സഭ ആണോ ഒരിക്കലും അല്ല സുഹൃത്തേ ദൈവത്തിന്റെ മഹത്വം പുകഴ്ത്താൻ ആണ് പറഞ്ഞിരിക്കുന്നത്
ഒരു നൂറുപ്രാവശ്യം കെട്ടുകാണും എന്നിട്ടും മതിയാകുന്നില്ല
Prayerfully thanks..😊
Sathyam
സത്യം...്്
അതേ എത്ര കേട്ടാലും മതി വരില്ല
Sathyam...
അസാധ്യമൊന്നും നിന്നിൽ ഞാൻ കാണുന്നില്ലേ🙏 അധികാത്തിൽ നിന്നെ പോലെ വേറാരുമില്ലെ....🙏
Prayerfully Thanks
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
എത്ര തവണ കേട്ടു എന്നറിയില്ല.. എന്ത് അർത്ഥവത്തായ വരികൾ... രണ്ടുപേരും നന്നായി ആലപിച്ചു... ഈ ടീം നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
Prayerfully Thanks🙏🏻
Excellent song
2021ഇൽ എനിക്ക് ഏറ്റവും ഹൃദയ സ്പർശിയായ പാട്ടാണിത് god bless you all
ഒത്തിരി ഒത്തിരി ഇഷ്ടമായി ... രണ്ടു ദിവസം കൊണ്ട് 50 പ്രാവശ്യമെങ്കിലും കേട്ടു🙏🙏🙏👌👌👌
Such a wonderful songs
ആയിരം പ്രസംഗത്തിന് തുല്യമോ
അതിലും വലുതോ ...
സംഗീതം കലർന്നാൽ ലളിത വാക്കുപോലും ... കണ്ണീർ തുളുമ്പും :
ആശംസകൾ ....എനിക്കും .... ഇത് മതിയേ..''
പരിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതിന് തൊട്ട് മുമ്പ് സമൂഹം ഏറ്റു പറയുന്ന ഒരു പ്രാർത്ഥനയുണ്ട്
കർത്താവെ നീയെന്റെ ഭവനത്തിൽ വരുവാൻ ഞാൻ യോഗ്യനല്ല, അങ്ങ് ഒരു വാക്കു കൽപ്പിച്ചാൽ മതി, എന്റെ ആത്മാവ് സുഖംപ്രാപിക്കും.
അതെ ആ ഒരു വാക്കുമതി,
ഈ ഗാനത്തോടൊപ്പം, നമുക്കെല്ലാവർക്കും കർത്താവിനോട് പ്രാർത്ഥിക്കാം.
Prayerfully Thanks
ഞാൻ ഒരു മനുഷ്യൻ ആണ്.. ഈ പാട്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.. ❤❤
Prayerfully Thanks
🙏🙏🙏
എൻ ജീവിതം മാറും ഒരു വാക്ക് നീ പറഞ്ഞാൽ . യേശു വേ നീ പറഞ്ഞാൽ മാറാത്തതു എന്തുല്ലു. ഒരു വാക് മതി എനിക്കതുമതിയെ
🙏🏻🙏🏻🙏🏻
@@RejiNarayananmusicPaster karaoke vanam please
Amen
🌍എനിക്ക് പുകഴാൻ ആരും
ഈ ഭൂമിയിൽ ഇല്ലേ....🙏
യേശുവിനെപോൽ ശ്രാഷ്ഠൻ വേറാരുമില്ലേ....🔥
ഇത്രയും മനസ്സിനെ സ്പർശിച്ച ഒരു ഗാനം വേറെയില്ല. എന്റെ ദൈവത്തിന്റെ മുൻപിൽ നാമെല്ലാം എത്ര ചെറുത്. ഒരു വാക്ക് മതി......
Prayerfully Thanks🙏🏻
ഈ കാലഘട്ടത്തിലെ ഏറ്റവും നല്ലൊരു പാട്ട് തന്നെയാണ് ഈ വരികൾ എഴുതിയ ബ്രദർ നും ഈ പാട്ടുപാടിയ ഗായകർക്കും എന്റെ എല്ലാവിധ ആശംസകളും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Prayerfully Thanks
ഞങ്ങൾ ക്രിസ്ത്യൻ ആണ് എപ്പോഴും ഈ പാട്ടാണ് കേൾക്കുന്നത് ഇത് കേൾക്കുമ്പോൾ മനസ്സിന് കുളിർമ ആണ് 👍👍
അസാധ്യമോന്നും നിന്നിൽ ഞാൻ കാണുന്നില്ലേ...അധികാരത്തിൽ നിന്നെ പോലാരുമില്ലേ...മനസിനെ ഇത്രമൽ സ്വാധീനിച്ച വരികൾ...വേറെയുണ്ടോ എന്നു സംശയം....❤ ❤ ❤....നന്ദി
1
❤❤❤
He is King of the Kings. The Government will be on his shoulder
ലോകമഹാമാരി വന്ന ഈ സമയം ഈ പാട്ട് കേക്കുമ്പോ മനസിന് വല്ലാത്ത സന്തോഷം ......... അസാധ്യമായി നിന്നിൽ ഞാൻ. കാണുന്നില്ലെ ......... അപ്പാ ......🙏🏻
Prayerfully Thanks
യേശുവിനെ പോലെ ശ്രേഷ്ഠൻ മറ്റാരും ഇല്ലേ👍👍🙌🙌🙌👏
Prayerfully Thanks
@@RejiNarayananmusic 9
@@RejiNarayananmusic pppp
Yeshu sreshtan thanne ihathilum parathilum athupole ella pravachakan marum avsanathe pravachakan Muhammed nabi yanu.
@@yousufyousuf5000 Yeshu oru pravachakan mathram alla, Daivam manusha roopathil vannenne ollu, vahi thetti poya kunjaadukale rekshikan Daivathinu thanne verendi vannu, Oru agrithya yaagavaayi maari e lokath olla ellarkum vendi, but Yeshuvil vishwasikunnavark mathrave rekshayollu 🥰🥰
സാർ.... എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഉള്ള വരികൾ എഴുതാൻ.... ദൈവം കനിഞ്ഞു നൽകിയ കഴിവ്.... ആത്മഹത്യാ ചെയ്യാൻ പോകുന്നവർ ഇതൊന്നു കേട്ടാൽ മതി ജീവിക്കാൻ വേറൊന്നും വേണ്ട.... നന്ദി കർത്താവേ... സാർ ഉടൻ ഇതുപോലെ വേറൊരു പാട്ടു ഞങ്ങൾക്ക് വേണ്ടി എഴുതണേ...
Prayerfully Thanks
നീ പറഞാൽ ദീനം മാറും ...
നീ പറഞാൽ മരണം മാറും...
ഹൊ... എന്താ വല്ലാത്ത ഫീലിംഗ്... thank you Jesus
Eanikku vendi prarthikkane
നീ പറഞ്ഞാൽ ധീനം മാറും, നീ പറഞ്ഞാൽ മരണം മാറും ആമേൻ
ഞാനും ഒരു ഹിന്ദുവാണ് എനിക്കും ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് ഇത് പാടി വരെ നമിച്ചിരിക്കുന്നു
❤❤❤❤
🌹❤️🙏🌹❤️
Blessed my Jesus Christ
@@jensonjenson1486o 6:45
Bro. Reji narayan.so sweet to hear this song,heart touching song thank you so much.godbless you & co
ഒരു ദിവസം എത്ര തവണ ഈ പാട്ടു കേൾക്കും എന്ന് അറിയില്ലാ 👌👌👌👌👌അതിമനോഹരം......... കർത്താവു കനിഞ്ഞു നൽകിയ വരികൾ.......... കർത്താവ് ഇനിയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ 😍😍😍
Prayerfully Thanks, Happy to hear
@@RejiNarayananmusic zvZmAV
@@RejiNarayananmusic എത്ര തവണ കേട്ടിട്ടും മതിവരാത്ത പാട്ട് 🙏🙏
Njan oru hindhu aanu.. Ennal ee paatt njn epzhum kelkum.. Love u jesus🥰
Prayerfully Thanks
Njanum
@@beenaprakash6034 god bless you
Hai. God bless you 🙏
God bless you brother
ഞാനും ഒരു ഹിന്ദു ആണ് ആദ്യമായിട്ട് ആണ് ഈ പാട്ട് കേൾക്കുന്നത്.. ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല ഒരു ഫീൽ ആണ്..... 🥰🥰🥰
ഈ പാട്ടു കേൾക്കുകയും അതുപോലെ കമന്റ് ഒക്കെ വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഒണ്ടല്ലോ അത് ഒന്ന് വേറെ തന്നെയാ
Prayerfully Thanks
@@RejiNarayananmusic P
How sweet to hear. Thank God. Hallelujah.
🙏🙏🙏🙏
@@jessmallikaevlin7800 xx/
മനുഷ്യനെ അവന്റെ തകർച്ചയിൽ നിന്ന് കരകയറ്റി അനുഗ്രഹിക്കാൻ കഴിയുന്ന ഏക സത്യ നിത്യ ദൈവം #യഹോവ
Many Thanks
"എൻ ജീവിതം മാറും ഒരു വാക്ക് നീ പറഞ്ഞാൽ "... heart touching lyrics and great singing
Prayerfully Thanks🙏🏻🙏🏻
പക്ഷെ ആ വാക്ക് പുള്ളി പറയില്ല, stupid penthos
Heart.touch.song
Blessing all🙏🙏🙏🙏
th-cam.com/video/IlaseR0LOQA/w-d-xo.html
യേശുവിന്റെ സ്നേഹം എത്ര വലിയത്.
ഒരു മുസ്ലിം ആയ എനിക്ക് ഇത് ഇത്രേം ഇഷ്ടപ്പെട്ടെങ്കിൽ.... വാക്കുകളില്ല പറയാൻ... ഫാൻ aayi😍😍😍😍
God bless dear
Prayerfully Thanks to hear
Prayerfully Thanks
May God bless you Dear Brother..
God bless you
കോട്ടയം ജില്ലയിലെ ആലാംപള്ളിയിൽ ഒരു പലചരക്കു കടയിൽ ഈ പാട്ട് വലിയ ശബ്ദത്തിൽവെച്ച് ആ സ്നേഹിതൻ കൂടെ പാടുന്നത് ഞാൻ കണ്ടു
സൂപ്പർ സോങ്ങ് ..
Prayerfully Thanks , Valre Santhosham
Njnum pampdy olla aa
Really touching song. Thank u brother
@@RejiNarayananmusic kelkkan vaiky poi.but kettappol ullil niranja spiritual happines...don'nt know how to explaine..anyhow,pastor you are very talended and blessed..thanks for beutiful song .with prayers..from Israel
@@RejiNarayananmusic thanks
പാസ്റ്റർ വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം എത്രകേട്ടാലും മതിവരുന്നില്ല കേൾക്കും തോറും ജിവിതത്തിൽ വിശ്വാസം വർധിക്കുന്നു
Prayerfully thanks..😊
Blessed song
God bless you
@@RejiNarayananmusic do you have the karaoke track for this song.
Super
Super song.Godblassyou
ഒരുപാട് ഇഷ്ടമായി ഈ ഗാനം ഈ ഗാനം പാടിയ ദൈവദാസൻന്മാരെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഗാനങ്ങൾ പാടുവാൻ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കൃപ ഒഴുകി യിറങ്ങുന്ന നിമിഷം.. യേശുവിന്റെ ശക്തി നിറയുന്ന അനുഭവം.. ആമേൻ.. കർത്താവെ വേഗം വരണമേ..
കർത്താവിനെ രുചിക്കുവാൻ കഴിയുന്ന മധുരകരമായഗാനം *God bless you all
Prayerfully thanks..😊
രുചിക്കുവാനുള്ള സാധനം ആണോ പശ്ചാത്തലത്തിൽ വച്ചിരിക്കുന്നത്?
എന്താ ഈ പാട്ട് കേൾക്കാൻ ഞാൻ താമസിച്ച് പോയത്. കേൾക്കും തോറും എന്റെ കണ്ണുകൾ നിറയുന്നു
Prayerfully Thanks
Blessed song. Thanks god
യീ പാട്ടിന്റെ വരികളിൽ ദൈവത്തിന്റെ കരങ്ങൾ കാണാൻ കഴിയുന്നു, യേശുവേ നന്ദി, 🙏
Dear brother's so sweet song no words to say God bless you all
അതീവ ഹൃദ്യം...
ദൈവത്തിനു നന്ദി!
നിങ്ങൾക്ക് അഭിനന്ദങ്ങൾ!
ഇനിയും കൂടുതൽ ഗാനങ്ങൾക്ക് കൃപ ലഭിക്കട്ടെ ...-
Prayerfully Thanks
കേൾക്കുമ്പോൾ തന്നെ മനസ്സ് ആശ്വാസം, കണ്ണ് അറിയാതെ നിറഞ്ഞു പോകുന്നു. ഇത്രയും ഒരു നല്ല ദൈവം വേറെ ഇല്ല
Real lines..ഒന്നിനും അർഹത ഇല്ലാത്ത എന്നെ ഇതുപോലെ കരുതുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നന്ദി യേശുവേ
Prayerfully Thanks
Amen
Amen
എന്റെ കർത്താവേ എന്റെ കണ്ണേട്ടനെ തിരിച്ചു തന്നതിന് നന്ദി യേശുവേ 🙏🙏🙏🙏🙏🙏🙏🙏
ഞാൻ വിഷമിച്ചിരുന്നപ്പോയ്യാണ് ഈ song കേടാതു അപ്പോൾ എന്താന്നുല്ലാത്ത ഒരു സന്തോഷം സമാധാനം i love jesus
Prayerfully Thanks😄🙏🏻
God bless you
Wonderful song**
2020 ലേ ഒരേയൊരു സന്തോഷം ഈ ഗാനം
Prayerfully Thanks🙏🏻🙏🏻
th-cam.com/video/2VSuuvhhJhg/w-d-xo.html
गाना बहुत अच्छा है, मै बहुत बार देख लिया है, इस गाने केलिये मेहनत करने वाले सभी प्रभु के दासों को परमेश्वर बहुतायत से आशीष दें 👌🙏
ഒരുപാട് ഇഷ്ടപ്പെട്ട ഒരു Song -
ഓരോ വരികളും വാക്കുകളും ഗംഭീരം - പാടിയവർക്കും എഴുതിയവർക്കും പ്രയത്നിച്ചവർക്കും congrats
Super song brother God blessed
ഞാനും ഇപ്പോൾ ഈ പാട്ട് kettu എനിക്ക് വളരെ ഇഷ്ടമായി ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും കർത്താവിൽ വിശ്വസിക്കുന്നു 🙏🙏
മറ്റുള്ളവർ പാടി കേട്ടതായ ഈ ഗാനം ഇവർ പാടുന്നത് കേട്ടാൽ ഒരു വല്ലാത്ത ഫീൽ .... Super...! ഈ വരികൾ എഴുതിയവർ, ചിട്ടപ്പെടുത്തിയവർ.... അഭിനന്ദനങ്ങൾ.....🌹🌹🙏🌹🌹
🙏
😅,,@
ആമേൻ ഹല്ലേലുയ സ്തോത്രം യേശു കർത്താവേ,, ❤️യേശു ❤️
ഒരു വാക്കുമതി...... എനിക്കതുമതിയെ..............👌👌👌 പറയാൻ വാക്കുകൾ ഇല്ല 😍
Prayerfully Thanks
Lord Jesus is the only God who can change the whole thing with His powerful Word.. Praise the livingLord evermore.Amen
Beautiful lyrics&a good rendering
സൂപ്പർ
But
ഇതു പോലെ ഒരു ആത്മീയ അർത്ഥം ഉള്ളതും ശക്തമായി ദൈവത്തെ ആരാധിക്കാൻ കഴിയുന്നുന്നതാമായ ആരാധന ഗീതം ദൈവം ഒരുക്കി തന്നതിനായി ദൈവത്തിന്നു നന്ദി.
Prayerfully thanks..😊
ബ്രദർ, താങ്കൾ പരിശുദ്ധാത്മാവിന്റെ വീണയാണ്. പാട്ട് ചിന്തകൾക്കുമപ്പുറം അതിമനോഹരം...🙏
Prayerfully Thanks🌹
എൻ ജീവിതം മാറും ഒരു വാക്ക് നീ പറഞ്ഞാൽ... യേശുവേ നീ പറഞ്ഞാൽ മാറാത്തത് എന്തുള്ളു.... യേശുവേ സ്തോത്രം....❤❤
അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ🙌🙌🙌🙏🙏
Prayerfully Thanks
Good
@@RejiNarayananmusic Haii
ഹായ് സർ ഞാൻ അജികുമാർ 👍🙋♂️🥰
Öooòp
പരിശുദ്ധാത്മാവ് കനിഞ്ഞു നൽകിയ വരികൾ... ❤️
Prayerfully Thanks
Ni
Amen
liked
Super
എന്റെ ജീവിതത്തിൽ സന്തോഷം നൽകിയ പാട്ട് പാടിയ ദൈവ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏
Prayerfully Thanks
@@RejiNarayananmusic 🙂
@@kuttusnivinkuttusnivin2384 youthe same to you tooo good morning sir good morning
Why'd
യേശുവേ നന്ദിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
heart💗ൽ നിന്നുള്ള വരികൾ heart💗ലേക്ക് എത്തിച്ചു... Praise God nd Pls pray for me.
Prayerfully Thanks
Super 🙏👍
Ys.
❤️❤️
I'm a Catholic priest. This is amazing... simply putting anyone in coversation with Christ, from nowhere, instantly. May He be honored in your singing!
Prayerfully Thanks
എനിക്ക് വേണ്ടി ഈശോയുടെ പ്രാർത്ഥിക്കണേ
@@vidyakk4177 May Christ hear you!
Nandi....yeshuve
S
എത്ര പാടിയാലും തീരാത്ത പുസ്തകമാണ് ബൈബിൾ
Prayerfully Thanks
@@RejiNarayananmusic hi
@@RejiNarayananmusic pastora ogerve
ഈ കർത്താവിനെ അറിഞ്ഞത് നമ്മുടെ ഓരോത്തരുടെയും ഭാഗ്യമാണ് 🙏🙏
ഹായ് 🥰🥰👍👍👍👍
യേശുവിനെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ അങ്ങനെ ഇല്ല യേശുവേ എന്നെ വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും പ്രാർത്ഥന കേൾക്കും 🙏❤
Amen
ഈ അടുത്ത സമയത്ത് ഇത്രയും ആസ്വദിച്ച പാട്ട് വേറെ ഇല്ല. അതി മനോരമായ ഗാനം
Prayerfully Thanks
Sherikkum athe
നീ പറഞ്ഞാൽ പാപം മാറും നീ പറഞ്ഞാൽ ശാപം മാറും👍👍👍
Prayerfully Thanks
സത്യം പറഞ്ഞാൽ ഞാൻ ഇന്നലെ ആണ് ഇ പാട്ട് കേൾക്കുന്നത് പക്ഷെ കേട്ടുകഴിഞ്ഞപ്പോൾ എന്റെ പൊന്നോ എന്തൊരു ഫീൽ.... 🌹🌹🌹🌹🌹👌👌👌👌എനിക്കാത്തതുമതിയെ,.....,, പൊളിച്ചു...... താങ്ക്സ് bro 🌹🌹🌹
ഇത്രയും നല്ല പാട്ട് എഴുതിയ പാസ്റ്റർ കും പാടിയ സഹോദരങ്ങൾക്കും 1000അഭിനന്ദനങ്ങൾ
❤👏👏👏👏🙏👍💕💕👌
അടുത്ത മാസം മോന് 2yr ആകും, ഈ പാട്ടു എപ്പോളും വയ്ക്കാൻ പറയും, ഇതു കേട്ട് ആണ് ഉറങ്ങുന്നത്. ഒരു line പാടും.
Prayerfully Thanks
ഈ പാട്ടു മതി എനിക്കിതു മതിയേ......എന്നന്നേക്കും നമ്മെ ആശ്വസിപ്പിക്കുന്ന നല്ലൊരു ഗാനം . ദൈവം അനുഗ്രഹിക്കട്ടെ!
Prayerfully Thanks🙏🏻🙏🏻
ഒരു വാക്ക് മതി എനിക്ക് അതുമതി എന്റെ ഈശോയെ 🙏🙏🙏🙏
ഞാൻ ഒരു . ഹിന്ദു ആണ് ഞാൻ ഈ വർഷം ആണ് ഈ പാട്ട് കേൾക്കാൻ തുടങ്ങിയത് എത്ര പ്രാവിശ്യം കേട്ടെന്ന് എനിക്ക് അറിയില്ലാ ഒരു വാക്കുമതി എനിക്കു അത് മതിയെ എന്താ ഫീൽ 🥰🥰🎵🎵
😅
I um oo ok
ഇനിയും ഇതുപോലെ സ്തുതി ഗീതങ്ങൾ അങ്ങയുടെ തൂലികയിൽ രചയിക്കുവാൻ സർവ്വശക്തൻ ബലം തരട്ടെ ആമേൻ 🙏
Prayerfully thanks..😊
ദൈവ മഹത്വം നിറഞ്ഞു നിൽക്കുന്ന വരികൾ.,, അഭിഷേകത്തോടെ ലോകം മുഴുവൻ അലയടിക്കട്ടെ,,,...
Amen
Amen
Amen
Amen
യേശു മാത്രം മതി ❤️❤️❤️
Prayerfully Thanks🌹
@@RejiNarayananmusic 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏
Super
യേശു മാത്രം മതി 👍💞💕❣️
🙏🙏👌
വല്ലാത്ത ഒരു healing power ഉണ്ട് ഈ song നു... എന്തെന്നില്ലാത്ത ഒരു ആശ്വാസം.... God bless all teams behind this song... ❤️
താങ്കളെ കൊണ്ട് ദൈവം രചിച്ച സോങ് തന്നെ ആണ്.. ഇത് ... God bless yu brother ഇനിയും ഇതുപോലെ എഴുതാൻ ആ കൈകൾക്കു ദൈവം ബലം നൽകേട്ടെ... 🙏🏻🙏🏻🙏🏻
Prayerfully Thanks
എത്ര കേട്ടിട്ടും മതി വരുന്നില്ല മനോഹരമായ ഗാനം ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
Many Thanks🙏🏻🙏🏻
Manasil eppozhum niranju nilkunnapattu
ഇത്രയും നല്ല വരികൾ വളരെ നന്നായി പാടിയ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല. ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏
Prayerfully Thanks
എത്ര കേട്ടാലും മതി വരാത്ത സോങ് അപ്പാ സ്തോത്രം എനിക്ക് എപ്പോഴൊക്കെ മനസിന് വിഷമം വരുമോ ആ ടൈമിൽ ഞാൻ ഈ സോങ് കേൾക്കും അപ്പൊ എന്റെ എല്ലാ സങ്കടങ്ങളും മാറും പിതാവേ സ്തോത്രം.. 🙏🙏🙏🙏