സത്യത്തിൽ ഗബ്രിയുടെ സ്വഭാവമാണ് എനിക്കിഷ്ടമായത്❤️🥰🥰🥺🥺🥺 പുറത്തിറങ്ങിയ അതെല്ലാം ഉപേക്ഷിച്ച് ചില്ല് ആയി നിൽക്കുന്നത്. പക്ഷേ മറ്റ് കണ്ടസ്റ്റാന്റ് നെ വച്ച് നോക്കുമ്പോൾ അവർ എന്തോ പേഴ്സണൽ ഗ്രേഡ്ജ്ഉം പിന്നെ ഷോയെ കുറ്റം പറയുന്നതും മോഹൻലാലിനെ കുറ്റം പറയുന്നു അതൊക്കെ വെച്ച് നോക്കുമ്പോൾ എന്ത് നല്ല മനുഷ്യനാണ് gabri🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കുറ്റം പറഞ്ഞവരല്ലേ ഈ സോപ്പിടുന്നതും മലയാളികളെ സ്വഭാവം അതാ ഗബ്രിന് കേട്ടാൽ എല്ലാ കമെന്റും കുറ്റമായിരുന്നു ഒരാളെയും ഒരു കാര്യം അറിയാതെ കുറ്റപ്പെടുത്തരുത്
@@jenna.7230 അതിൽ പകുതി ഉത്തരവാദിത്തം ഗബ്രിക്കല്ലേ. ഗെയിം മുന്നേറാൻ Improvement ചെയ്ത് എന്റെ ഗെയിം കഴിഞ്ഞു ഇനി ജാസ്മിൻ അനുഭവിച്ചോ എന്ന് പറയുന്നത് ശരിയാണോ.
മോനെ ഒരിക്കലും ഒരു പെൺകുട്ടിയുടെയും കണ്ണുനീർ മോൻ്റെ ജീവിതത്തിന് ഒരു ശാപം ആവരുത്.പിന്നെ ജാസ്മിൻ പുറത്ത് വന്നു അവള് ഒകെ ആകുന്നവരെ മോൻ കൂടെ ഉണ്ടാകണം.പറയുന്നവർ പലതും പറയും അവർക്ക് അറിയില്ല അവിടെ നടന്നത്.അത് മോനും ജാസ്മിനും മാത്രേ അറിയൂ.അതുപോലെ ജാസ്മിൻ ചെയ്തത് തെറ്റാണെങ്കിൽ മോൻ ചെയ്തതും തെറ്റാണെന്ന് മോൻ അംഗീകരിക്കണം അവളെ ഒറ്റ പെടുത്തരുത്.ഒരു അമ്മയുടെ അപേക്ഷയാണ്.ആയിരം കുടത്തിൻ്റെ വായ അടക്കാം മോനെ പക്ഷേ ഒരു മനുഷ്യൻ്റെയും വായ അടക്കാൻ പറ്റില്ല എന്ന് ഓർക്കണം.പോസറ്റീവ് ആയി നിൽക്ക്.ഈ ലോകം ഇങ്ങനെ ആണ് മോനെ.കാണേണ്ടത് ഒന്നും കാണില്ല.ഒരിക്കലും മനസു തളരരുത്.
നീ കൂടിയ കൂട്ട് തെറ്റിപ്പോയി. അതുകൊണ്ട് തന്നെ നിന്റെ shop ഒക്കെ തന്നെ ഉൽഘാടനം ചെയ്ത് നടക്കാം. അവളെപ്പോലെ ഒരു ഗജ ഫ്രോടിനെ വെറുതെ ന്യായീകരിച്ചു മെഴുകേണ്ട. നീയും അവളും കാണിച്ചു കൂട്ടിയതൊക്കെ എല്ലാർക്കും അറിയാം
എന്ത് നല്ല മനസ്സ് നമിക്കുന്നു തന്നെ.. ഈ Rip ആര് ആർക്ക് ആദ്യം നേരും എന്ന് ദൈവം തീരുമാനിക്കും.. മരണം കള്ളനെപ്പോലെ കടന്നു വരും... അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക..
കഴിഞ്ഞത് കഴിഞ്ഞു. വാക്കുകൾ കൊണ്ട് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ... നല്ല ജീവിത ആശംസകൾ 💐
let him first read bible
ഇത്രയും നല്ല ഒരു soft ആയ മനസ്... ദൈവം കൂടെ ഉണ്ടാവും...
Gabri enthu sweet ayitte ane samasrikunne ippo ❤
Gabri all the best ❤️❤️❤️❤️
സത്യത്തിൽ ഗബ്രിയുടെ സ്വഭാവമാണ് എനിക്കിഷ്ടമായത്❤️🥰🥰🥺🥺🥺 പുറത്തിറങ്ങിയ അതെല്ലാം ഉപേക്ഷിച്ച് ചില്ല് ആയി നിൽക്കുന്നത്. പക്ഷേ മറ്റ് കണ്ടസ്റ്റാന്റ് നെ വച്ച് നോക്കുമ്പോൾ അവർ എന്തോ പേഴ്സണൽ ഗ്രേഡ്ജ്ഉം പിന്നെ ഷോയെ കുറ്റം പറയുന്നതും മോഹൻലാലിനെ കുറ്റം പറയുന്നു അതൊക്കെ വെച്ച് നോക്കുമ്പോൾ എന്ത് നല്ല മനുഷ്യനാണ് gabri🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Athay.
Too👍🏻
Mone gabri god bless you ❤
All the best Gabri ❤
യേശുവിന്റെ രൂപം ഉണ്ട് ഗബ്രിക്ക്
കറക്റ്റ്
.പക്ഷെ കയ്യിലിരിപ്പ് very bad
Sathyam
Angane ollavarude swabavam kollukela😁
Athu venoo bhai behan......ethonnu natukarado ithu ....oru sthirathaa ...nilapadu 😢
വാക് സാമർഥ്യം കൊണ്ടു എല്ലാം പുഷ്പം പോലെ മൃദുലമാക്കുന്നവൻ ഗബ്രി....
ഇപ്പൊ ഗബ്രിയെ കാണുമ്പോൾ പാവം തോന്നുന്നു. ജാസ്മിന്റെ കൂടെ കൂടിയില്ല എങ്കിൽ ഞാൻ സപ്പോർട്ട് ചെയ്തേനെ
Ellavare kalum famous ayi gabri.God bless you.u r a good gamer
Daivam thanne ninne bigbossil nnne rakshichath akum ❤️
Gabri ❤❤❤❤
All the best gabri ❤
God bless you Gabri🥰🥰
Eda gabri aaru endhu paranjalum ninne eshtamullavar orupadundu.enikku eshtamulla BB contest neeyanu ❤❤
കുറ്റം പറഞ്ഞവരല്ലേ ഈ സോപ്പിടുന്നതും മലയാളികളെ സ്വഭാവം അതാ ഗബ്രിന് കേട്ടാൽ എല്ലാ കമെന്റും കുറ്റമായിരുന്നു ഒരാളെയും ഒരു കാര്യം അറിയാതെ കുറ്റപ്പെടുത്തരുത്
Good luck gabri❤❤
Wishing a all the Best
ഗെബ്രിയും ജാസ്മിനും ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ❤️❤️❤️
അല്ലാതെ പിന്നെ അതല്ലേ അതിന്റെ ഒരിത്
Chance illa
അതീ ജന്മത്തിൽ ഉണ്ടാവൂല്ല ഗബ്രി എല്ലാം അവിടെ ഇട്ടേച്ചും പോന്നു 😂
Angane aanenkil avark ethire negative paranjavar full mandanmaar aavum...
🤣നോക്കി ഇരിക്കത്തെ ഉള്ളു... Gabride വീട്ടുകാർ ആ കച്ചറെനെ ഓടിക്കും
U r looking soooo cute ❤❤❤
Cutie🥰
God bless you Gabri
❤❤❤ good luck
ഗബ്രി 😍👍
Gabri good player ayirunnu ♥️
Avan avante game aanu avide kalichathu nalla oru gamer ayirinnu jasminayittulla aa combo ozhichumattiyal gabri is a good gamer
Best of luck👍🏻
Best wishes😍
ഗബ്രിയോട് ഇഷ്ടം കൂടുന്നു , പാവം തോന്നുന്നു 🥰
full time കെട്ടിപ്പിടുത്തവും, ഉമ്മ വെക്കലും, കടിയും ഒഴിവാക്കിയിരുന്നെങ്കിൽ winner ആവാനുള്ള chance ഉണ്ടായിരുന്നു
കറക്റ്റ്
Ningalokke ath mathram focus cheythath kondanu ingane thonnunnath... purathaya sheshavum avane vidanuddeahamille.. shame on your thoughts..
@@zuharaabdulraoof7769 when he does that we can watch that only
@@zuharaabdulraoof7769നിങ്ങളുടെ സപ്പോർട്ടിനാണ് ബാക്കി ഉള്ളവർ പുച്ഛിക്കുന്നത്
@@zuharaabdulraoof7769Winner aayene ennalle Paranjath...Poratherangiya sesham moshamanenn aarelum paranjo....
🙏🙏ഗോഡ് ബ്ലെസ് യു Dear🙏🙏👍👏👏♥️♥️💕
One day konduthanne -ve koreyokke + ve aakkan gabri kku patti.. Good interviews..
Amma engane ആളുകളുടെ മുഖം നോകും😂
Atha mukamtharathe kadamnathu
God bless you
പാവം ആ അമ്മ
Jasmine orikkalum vittukalayaruth , avalkum koodi ishttanenkil randalum onnikkanm. Nalla matchanu randalum❤
Good luck👍❤️
al | the best Gabri
ഇനിയും നിങ്ങൾ കുറ്റപ്പെടുത്താതെ അവർക്കും ഒരു ജീവിതം ഉണ്ട് ഈ പ്രായത്തിൽ എല്ലാവരും ഇതക്കെ തന്നെ
Handsome hunk
Paavam.... Nalla winner aavan yogyatha ulla aal aayirunnu.... Ivanu oru ethiraali avide undaayirunilla.
Jasmin ❤️ gabri നിങ്ങൾ ഒന്നിക്കണം നിനക്ക് വേണ്ടി big bossil വെയിറ്റ് ചെയുന്നുണ്ട് പാവം 🥺❤️
Gabri
Gabri enth shop start cheithe
Nannayi ninnirunkkl kapp kittendathu ayirunnu
❤❤❤❤
Gabrieal / please you read /jeremiah :29 : 11
God bless you monay❤
Ipol ellarum Gasbriye vanolam pukazhthunnu .bhayengaram
Gabri jasu ❤❤❤❤❤❤❤❤❤❤
Safe game കളിക്കുന്നവരെ out ആക്കി kanik
ഈശോയുടെ മുഖവും സാത്താന്റെ ചെയ്തികളും
നിങ്ങളെ രൂപക്കൂട്ടിൽ കയറ്റി ഇരുത്തിക്കോട്ടെ സാത്താന്റെ മുഖവും യേശുവിന്റെ ചെയ്തികളും ആണെങ്കിൽ
Gabri rock man….
ജാസ്മിന്റെ ജീവിതം മുന്നോട്ട് എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നോ
Jasminalle adu chindhikkendad
@@jenna.7230 അതിൽ പകുതി ഉത്തരവാദിത്തം ഗബ്രിക്കല്ലേ. ഗെയിം മുന്നേറാൻ Improvement ചെയ്ത് എന്റെ ഗെയിം കഴിഞ്ഞു ഇനി ജാസ്മിൻ അനുഭവിച്ചോ എന്ന് പറയുന്നത് ശരിയാണോ.
🎉🎉🎉🎉🎉🎉🎉🎉🎉
Gabri and Jasmine onnichu kalyanam kazhchu jeevikanam❤🥰🥰🥰
GABRI ❤❤❤
Rip gabri😂
നിൻ്റെ മറ്റവന് പോയി RIP പറയൂ
Oru jadayim illa
Jasmin allairunnel gabri winner ayene
Ammayku monundaakiya naanaked
ഗബ്രി ജാസ്മിൻ ഒരുമിക്കാൻ ഞാനും ആഗ്രഹിക്കുന്നു
മാനം മര്യാദക്ക് ആയിരുന്നു എങ്കിൽ begg boss ൽ നിന്നുവിന്നാർ ആയിവരമായിരുന്ന. ആട്ടെ പിടിച്ചു മെത്തൽ കിടത്തിയത് പോലെ ആയി 🤣🤣🤣🤣
Nilkumayirikum famous avilla
ജാസ്മിനെ മറക്കലെ
വെശമം വരുമ്പം കരായതോണ്ടാ ഗബ്രിക് പാനിക് അറ്റാക്ക് വരുന്നത് Gabree
ഓൾ ദി ബെസ്റ്റ് കഴപ്രി 🙏
സ്വന്തം ഷോപ്പിൽ തന്നെ ഇരിക്കേണ്ടി വരും
ഗബ്രിയെ ഒരുപാടിഷ്ടായി.ആദൃം ഇഷ്ടമല്ലായിരുന്നു. ജാസ്മിനോടൊപ്പം നല്ലൊരു ജീവിതം ആശംസിക്കുന്നു.
മോനെ ഒരിക്കലും ഒരു പെൺകുട്ടിയുടെയും കണ്ണുനീർ മോൻ്റെ ജീവിതത്തിന് ഒരു ശാപം ആവരുത്.പിന്നെ ജാസ്മിൻ പുറത്ത് വന്നു അവള് ഒകെ ആകുന്നവരെ മോൻ കൂടെ ഉണ്ടാകണം.പറയുന്നവർ പലതും പറയും അവർക്ക് അറിയില്ല അവിടെ നടന്നത്.അത് മോനും ജാസ്മിനും മാത്രേ അറിയൂ.അതുപോലെ ജാസ്മിൻ ചെയ്തത് തെറ്റാണെങ്കിൽ മോൻ ചെയ്തതും തെറ്റാണെന്ന് മോൻ അംഗീകരിക്കണം അവളെ ഒറ്റ പെടുത്തരുത്.ഒരു അമ്മയുടെ അപേക്ഷയാണ്.ആയിരം കുടത്തിൻ്റെ വായ അടക്കാം മോനെ പക്ഷേ ഒരു മനുഷ്യൻ്റെയും വായ അടക്കാൻ പറ്റില്ല എന്ന് ഓർക്കണം.പോസറ്റീവ് ആയി നിൽക്ക്.ഈ ലോകം ഇങ്ങനെ ആണ് മോനെ.കാണേണ്ടത് ഒന്നും കാണില്ല.ഒരിക്കലും മനസു തളരരുത്.
കെട്ടി പുടി കെട്ടി പുടി ട
Mamiku.polum..evan.kanicha.pakuthu.estapattilla
Gaabrees piriyaathirikkattea
Oru uluppum ellaathee pinneem elich nikkaaa...😂😂😂
ഒരു ഉളുപ്പും ഇല്ലാതെ കമന്റ് ഇട്ട് ചിരിക്കാൻ നീയും ണ്ടല്ലോ.. ഇജ്ജ് ഒക്കെ സണ്ണി ലിയോൺ ന്റെ പിക് ഒക്കെ വരുമ്പോ ഈ കമന്റ് ഇടാത്തത് എന്താണ് 🤣
അമ്മക്ക് നാണം അല്ല
മോൻ കാരണം
നാണം കേട്ടതാവും
അതായിരിക്കും മുഖം കാണിക്കാതെ പോയത്
നീ കൂടിയ കൂട്ട് തെറ്റിപ്പോയി. അതുകൊണ്ട് തന്നെ നിന്റെ shop ഒക്കെ തന്നെ ഉൽഘാടനം ചെയ്ത് നടക്കാം. അവളെപ്പോലെ ഒരു ഗജ ഫ്രോടിനെ വെറുതെ ന്യായീകരിച്ചു മെഴുകേണ്ട. നീയും അവളും കാണിച്ചു കൂട്ടിയതൊക്കെ എല്ലാർക്കും അറിയാം
ജാസ്മിൻ നെ കല്യാണം കഴിക്കു ഗ്രബ്രി അവൾ നാലകുട്ടി
നിൻ്റെ ഷോപ്പ് നീ ഉൾകടിക്കുന്നത് എന്താ ഇത്ര സംഭവമായി പറയാൻ...നിന്നെ നാട്ടുകാർ ആരെങ്കിലും വിളിക്കുന്നുണ്ടോ എന്നതാണ് ജനങ്ങളുടെ മുന്നിൽ കാണിക്കേണ്ടത്..
Eda pari 😂
Tholachu kondupoi
Thala choriyunnundallo penundo
he is too much arrogance and too much self centered
കട മുടിഞ്ഞു പോട്ടെ എന്ന് സീസൺ 6 കണ്ട് ഇവനെ വെറുത്തവർ പ്രാർത്ഥിക്കുന്നുണ്ടാകും
മമ്മിക്കു നാണം ആണോ നാണക്കേട് ആണോ?
Any way RIP
Jasmin mayir
Gabri❤️❤️❤️❤️
❤
Rip gabri😂
How can u say that man....
who knows who will die first........
🙏
എന്ത് നല്ല മനസ്സ് നമിക്കുന്നു തന്നെ.. ഈ Rip ആര് ആർക്ക് ആദ്യം നേരും എന്ന് ദൈവം തീരുമാനിക്കും.. മരണം കള്ളനെപ്പോലെ കടന്നു വരും... അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക..
❤❤❤❤
Gabri❤
Gabri❤❤❤❤
❤❤