എന്താ പറയാ ജാസ്മിൻ നോട് ഒരു പാട് കാര്യത്തിൽ മതിപ്പുണ്ട്.. നുണ പറയുന്നില്ല. ഒരാളെ കുറിച്ച് കുറ്റമായി മറ്റുള്ളോരെ പറയുന്നില്ല game സ്പിരിറ്റ് ഉണ്ട്.. ഇതൊക്കെ ഈ കുട്ടിയിലുണ്ട് gd ക്വാളിറ്റി ❤
അടുത്താഴ്ചയും Power roomil ഇരിക്കാൻ ശ്രീരേഖ മുടിയനെയും ജിന്റോ യേം അൻസിബേനെയും സോപ്പിടുന്നു എന്തൊരു ഓവർ ആക്ട് ആണവർ: ശ്രീരേഖയും റെസ്മിനും ശരണ്യയും Power team ആകാൻ സമ്മതിക്കല്ലേ Please ജനവിധി തേടട്ടെ
ജാസ്മിൻ gabri combo arkkum ഇഷ്ടമല്ല എന്നാ പറയുന്നേ but അവരെ വീഡിയോയ്ക്കു views കൂടുതലാ. നമുക്ക് ഒരു വീഡിയോ ഇഷ്ടമില്ലെങ്കിൽ നമ്മൾ എന്താ ചെയ്യാ just skip ചെയ്യും. എന്നാ ഇവരെ കാര്യത്തിൽ അങ്ങനല്ല കുറ്റം പറയും വേണം വീഡിയോയും കാണണം 🤣
ഗബ്രി അവന്റെ ഗെയിം മാറുന്നു എന്നിട്ട് പോലും ജാസ്മിന് കാര്യം മനസ്സിലാവുന്നില്ല..!കൺഫ്യൂഷൻ നിലനിൽക്കുമ്പോൾ തന്നെ ഗബ്രി അവനു വ്യക്തമായ മറ്റുള്ളവർക്ക് പിടികൊടുക്കാത്ത പ്ലാനിൽ പോകുന്നുണ്ട്- ജാസ്മിൻ ഗബ്രിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന സമയം കൊണ്ട് സ്വയം ഗെയിം എന്തെന്ന് , മനസ്സിലാക്കിയാലെ കാര്യമുള്ളൂ...!!
ഏഷ്യാനെറ്റ് ഇന്നലെ ഇട്ട clips views കൂടുതൽ ഇതിനാണ്.. ഇന്ന് മാത്രം അല്ല എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് jabri content നു views കൂടുതൽ.. പിന്നെ എഡിറ്ററേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ജിന്റോ രതീഷ് ചളി, rishi അൻസിബ പരദൂഷണം, അർജുൻ ശ്രീന്തു കൊഞ്ചൽ, ശ്രീരേഖ ആക്ടിങ് ഒക്കെ ഇട്ടാൽ ആര് കാണാൻ ആണ്
ഗബ്രിക്ക് ഫാൻസ് ഇല്ല എന്ന് മനസിലാക്കി മൂക്കുള്ള ഫാൻസ് ശ്രീത്തൂന്റെ ഫാൻസിനിനെ വലയിലാക്കാൻ തുടങ്ങിയിട്ടുണ്ട് 😂😂😂🤣🤣🤣🤣.... അത് പിന്നെ ശ്രീത്തുന്നു തന്നെ ദോഷം ആവും..... അവളുടെ ആൾക്കാരെ അടുപ്പിക്കാതിരിക്കാൻ നോക്കാം 🤗🤗🤗
Jasmin is right ... Jasmin already told gabri to not to disclose to sijo... But even after Jasmin told this, gabri betrayed... Bcz gabri is now against resmin... So he will do whatever to work against resmin.. jasmin in between gabri and resmin.. supporting both... She loves gabri the most.. but gabri gives only less value for jasmin's emotions..
നാളത്തെ വീക്കെൻഡ് എപ്പിസോഡ് ഒരവലോകനം ലാലേട്ടൻ വരുന്നു . ജാസ്‌മോളെ ഈയാഴ്ച ഉള്ളിക്കറി വെച്ചതിനു വാനോളം പുകഴ്ത്തുക . വിഷരേഖയെ ഉർവശി അവാർഡിന് ശുപാർശ ചെയ്യുക , അർജു വാഴയെ ക്യൂട്ടിനെസ്സ് ഓവർലോഡ്ഡ് അവാർഡ് കൊടുക്കുക . ആപ്പ്സരയെ ഒന്ന് കുലുക്കി പുകഴ്ത്തുക . കാട്ടുതീയേ പടർത്തുക . ജിന്റപ്പനെ കോട്ടുവായിയ്ത്തിനു യെൽലോ കാർഡ് കൊടുക്കുക . ടോക്സിസിനെ A .S നെ 100 ആം ദിവസം വരെ നോമിനേഷനിൽ ഇടുക . വിഷ.രണ്യയുടെ യോഗ ഡ്രസ്സ് ലേലത്തിന് വെക്കുക . ശ്രീ കുട്ടിയെ കൊഞ്ചിക്കുക . നന്ദനക്കു പാപ്പം കൊടുക്കുക. നോറ ബുച്ചിയോട് കിന്നാരം പറയുക . അന്സുനെ ഉണർത്തുക . അരിയണ്ണനെ കണ്ടെത്താൻ CID യെ എർപ്പാടാക്കുക . റെസ്‌മിൻ മാമിയുടെ കുറച്ചു ഉപദേശം കേൾക്കുക . കൊപ്ര ഗപ്രി യുടെ ക്ലാരിറ്റി കണ്ടെത്തുക പറ്റിയാൽ മുടിയനെ എടുത്തു പുറത്തു കളയുക , ശുഭം !
ഗബ്രി അവന്റെതായ ലെവലിൽ കളിക്കണം എന്നാണ് ആഗ്രഹം... ❤️❤️ ഒരു ലെവലിൽ അല്ല - ഗബ്രിക്ക് ഏത് ലെവലിലും , ഏത് രീതിയിലും കളിക്കാൻ ഉള്ള കഴിവ് ഉണ്ട് , പലരുടെയും നീക്കം മനസ്സിലാക്കാനും, അഭിപ്രായം പറയാനും പറ്റുന്നുണ്ട് - ഇപ്പോളും അവൻ ജാസ്മിനിൽ കൺഫ്യൂസ്ഡ് ആണ് - അത് അവൻ സ്വയം മാറ്റണം....!!
@@SeenaSumayya-ht6rv enik best player ayitta thonunnath..gabri ulla yalla task win chyithitte ullu..gabri nalla strong player ahh gabri and jasmine ullath kond ah bb6 pogunnath..ok
ഇതിലൊരു കാര്യം മനസ്സിലായി.. ഗബ്രിയേ സ്വകാര്യമായി bigboss കണ്ടിട്ടുണ്ട്. ജാസ്മിനെ കാണാൻ പറ്റില്ല അവള് എല്ലാം വിളിച്ച് പറയും... അതിൻ്റെ ഇഫക്ട് ആണ് ഇവിടെ കാണുന്നത്...
I don't like gabri but as a player he is better than jasmin . Avide poyath gam kalikan anenn he knows so he is playing well . Character certificate kittan allalo avaide poyath
സത്യം പറഞ്ഞാ ജാസ്മിൻ നല്ല ഗെയിമർ ആണ് നല്ല സത്യസന്ധമായാണ് നീങ്ങുന്നത്. എനിക്കിഷ്ടമാണ്
❤
Yes 👍👍🤗🤗🤗
Aaa oomfi😊
എന്താ പറയാ ജാസ്മിൻ നോട് ഒരു പാട് കാര്യത്തിൽ മതിപ്പുണ്ട്.. നുണ പറയുന്നില്ല. ഒരാളെ കുറിച്ച് കുറ്റമായി മറ്റുള്ളോരെ പറയുന്നില്ല game സ്പിരിറ്റ് ഉണ്ട്.. ഇതൊക്കെ ഈ കുട്ടിയിലുണ്ട് gd ക്വാളിറ്റി ❤
Uppa vilichath kallam parnja team aan nuna parynnillal nnn😂
Yes she is far better than other nuna teams
Anna mootha monu kettich kodukku..😊
Avale drohicha sibin’ode angott poyi mindi 🩷
Chiripikkathe onnu po ente ponnu myre....
എങ്ങന ഒക്കെ ആയാലും ജാസ്മിൻ നുണയോ ആരുടെ കുറ്റം പറയുകയോ ഇല്ല
😂😂😂
Nunna nannayi parayum
1:13 she deserves some salary increment for her expressions
Really 😂
Cinema il chance kittilla. Naadakathil aanu immathiri expressionte aavashyam😂😂
😂😂😂😂
@@Rainas320😂😂😂😂
She really made some deal with big boss for sure now 😅
One of the strong lady contestant in biggboss ever jasmin❤️
"Clarity ഇല്ലാത്തതാണ് എന്റെ clarity " this dailoge 😂 🤣 ഈ dailoge ന് special fan base ആണ് 😂😂
ശരിക്കും പറഞ്ഞാൽ ജാസ്മിനെയും ഗബ്രിനെയും കാണുമ്പോൾ ബോറടിക്കുന്നില്ല മറ്റ് കുറെ അലവലതികൾ ഉണ്ട് കാണ്ടുമ്പോൾ തന്നെ Skip ചെയ്യാൻ തോന്നും
അവൾക്ക് വക്രത വഞ്ചന ച്ചതി ഇതൊന്നും ഇല്ല ഹൃദയത്തിൽ എന്ത് തോന്നുന്നുവോ അതെല്ലാം പുറത്ത് പ്രകടിപ്പിക്കും
സത്യം
boradikoola veruppikl at peakkk
സത്യം ജാസ്മിൻ gabri❤
Satyam
3:55 *Jasimne nte KIDU EXPRESSION* 😅😅😅
😂
Entho .. expressions
ഊമ്പിയാ experition
Sthym 🤣
Oh chechii evideyum undo 😍😍
999+ missed calls from cinema directors😂😂
Cute couple ❤❤
Jasmine 100percent show maker
റെസ്മിൻ അന്നേ അവർ തമ്മിൽ issues ഉണ്ടാക്കുണ്ട്. ഇപ്പോൾ ജാസ്മിനെ അടിച്ചു. കണ്ടല്ലോ ഗബ്രി പറഞ്ഞത് കറക്റ്റ് ആയി.
അടുത്താഴ്ചയും Power roomil ഇരിക്കാൻ ശ്രീരേഖ മുടിയനെയും ജിന്റോ യേം അൻസിബേനെയും സോപ്പിടുന്നു എന്തൊരു ഓവർ ആക്ട് ആണവർ: ശ്രീരേഖയും റെസ്മിനും ശരണ്യയും Power team ആകാൻ സമ്മതിക്കല്ലേ Please ജനവിധി തേടട്ടെ
Jabri❤❤
എന്തൊരു Speed ആണ് ഗബ്രിയുടെ സംസാരം 🙄🙄
Ayinu
@@jerinreji2624😂
Gabri super ആണ്,
Evdeyo povan ind pettenn🙂
😂😂😂😂😂😂😂😂😂
ജാസ്മിൻ ഗബ്രി ❤❤❤
Expression queeeen Jasmine 😂😂😂😂😂😂😂😂
ബാക്കി വാഴകൾക്ക് content ഉണ്ടാക്കാൻ അറിയാത്തതിന്റെ അമർഷം Jasmine’നോടും Gabri’യോട് കാണിക്കണോ 🤷♂️
🤣🤣🤣
അവർ വഴി ഒരുക്കിയിട്ടല്ലേ
ഇതൊക്കെ ആണോ content 🤣.. ബാക്കിയുള്ളവർക്ക് സ്ക്രീൻ സ്പേസ് വേണം എന്ന് കരുതി മാനം കളഞ്ഞു ഒന്നും നിക്കുന്നില്ല..മാന്യമായി നിന്നിട്ട് അവർ കളിക്കുന്നുണ്ടു..
Sathyam
ഇവരുടെതാണൊ content പോടാ
Jasmin genuine aan, aval abinayikunilla
😂😂
😂😂
Ann verum kooraaa annn
ജാസ്മിൻ gabri combo arkkum ഇഷ്ടമല്ല എന്നാ പറയുന്നേ but അവരെ വീഡിയോയ്ക്കു views കൂടുതലാ. നമുക്ക് ഒരു വീഡിയോ ഇഷ്ടമില്ലെങ്കിൽ നമ്മൾ എന്താ ചെയ്യാ just skip ചെയ്യും. എന്നാ ഇവരെ കാര്യത്തിൽ അങ്ങനല്ല കുറ്റം പറയും വേണം വീഡിയോയും കാണണം 🤣
Alla negative anu alkark kooduthal ishtam
ഇവർ എപ്പോ പിരിയും എന്നറിയാൻ ഉള്ള ആക്രാന്തം 😂😂😂
സത്യം എല്ലാരും ഇരുന്ന് കാണും
Crct
സത്യം 😂
I am waiting to see Jasmine playing like herself ❤ . In the eviction I will say Gabri 🙄🫡
Jasmine ❤️ gabri
ഗബ്രി അവന്റെ ഗെയിം മാറുന്നു എന്നിട്ട് പോലും ജാസ്മിന് കാര്യം മനസ്സിലാവുന്നില്ല..!കൺഫ്യൂഷൻ നിലനിൽക്കുമ്പോൾ തന്നെ ഗബ്രി അവനു വ്യക്തമായ മറ്റുള്ളവർക്ക് പിടികൊടുക്കാത്ത പ്ലാനിൽ പോകുന്നുണ്ട്- ജാസ്മിൻ ഗബ്രിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന സമയം കൊണ്ട് സ്വയം ഗെയിം എന്തെന്ന് , മനസ്സിലാക്കിയാലെ കാര്യമുള്ളൂ...!!
Correct...
അവൻ മാറി തുടങ്ങി എന്നിട്ടും ഈ പെൺകൊച്ചിന് മാത്രം മനസിലാകുന്നില്ല..
ഗബ്രി അവിടെ കേൾപ്പിക്കാൻ അല്ല അവൾ ഞങ്ങൾ പ്രേക്ഷകരെ കേൾപ്പിക്കാൻ ആണ് show 🤭🤭🤭
Athe
ദുഷ്ടൻ
Enthonna nichu.... prekshakaray kelpikan ochayidano.allathay kelkillay...nammal parayunna sathiyam kelkunnayal manassilakiyillenkil dheshiyam varillay..apo outomatic aytu voice koodum..... Vannu vannu jasmin enthu paranjalum kutangal mathram parayunnay entha .. personality ningalayokay Avalenthenkilum cheythoo....manassilavunnill
Correct
Jasutti is the cutest ❤
എന്തൊക്കെ negative പറഞ്ഞാലും Season-6’ന്റെ കേന്ദ്രം Jasmine🩷& Gabri💙 ആണ്
(കൂടാതെ jinto,norah,sibin,rocky)❤️
athan asianet nnh vendath
Allla, they are the barrier to have a good season . Jabri destroyed this season
അതെ.. ഇത്രയും ചീത്തപ്പേര് വേറെ ഒരു സീസനിലിം ഇല്ല
ഷോ ഡയറക്ടർ ഏതോ സീരിയൽ ഡയറക്ടർ ആയിരുന്നെന്ന് തോന്നുന്നു..കരച്ചിലും ലവ് ഉം അടിയും വരുമ്പോൾ ഫുൾ ഫോക്കസ് ആണ്
@Sinki-kd1yb correct.. അതാണ് അവരുടെ TRP
Kelippan - Kenthari ❤️🔥
Gabri 👍
Content maker ❤️
ലാലേട്ടനെ പോലെ ജാസൂന്റെ വിരലുകൾ വരെ അഭിനയിക്കുന്നു🥰
Lady super star jasmin 🔥🔥
Jasmin gabri combo i like it....🤌🏻❤️
കലിപ്പന്റ കാന്താരി 🥰🥰🥰
Jasmin&gabri❤
🎉Nink nanam indo a nanam kettavle support cheyn
Jasmine enthumayikotte mattullavarude kuttam parayan nikarilla.orupadu hurt cheythavare polum angotu Keri mindarumundu.athoru nalla quality ayitanu eniku thonnunathu.epozhum negatives mathram highlight cheyympo Ingane chila positive sum eniku thonniyitundu
Jasmine ishtam pole kuttm parnjind gabriyod
Ath ningal kaananjitanu😂😂 jasmine kutam parayunnath kaanatha oru prathyekatharam fans
@@anjana5297 jasminte fan Alla njan pakshe negatives mathram parayumpo vallapozhumenkilum nallathum Kanan kazhiyanam enne paranjullu
Athu Jasmin fansnte kuzhappanu.avarku oru comment cheyyanollu Jasmin aarepatti kuttaparayarillannu😂😂😂😂 avaru kanathadhano atho verenthelum kuzhapanno ariyula
@@sandhyarenjith1337ithano sechi nallath kuttaparayunnavale kuttaparayillannu paranj nannakunnadh
VOTE GABRI he's content maker 👍
ഏഷ്യാനെറ്റ് ഇന്നലെ ഇട്ട clips views കൂടുതൽ ഇതിനാണ്.. ഇന്ന് മാത്രം അല്ല എപ്പോഴും ശ്രദ്ധിക്കുന്നുണ്ട് jabri content നു views കൂടുതൽ.. പിന്നെ എഡിറ്ററേ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ജിന്റോ രതീഷ് ചളി, rishi അൻസിബ പരദൂഷണം, അർജുൻ ശ്രീന്തു കൊഞ്ചൽ, ശ്രീരേഖ ആക്ടിങ് ഒക്കെ ഇട്ടാൽ ആര് കാണാൻ ആണ്
Gabriyude deshyam kaanan nalla rasam😂
miss the combo
Jasmin❤
Jasmine എത്ര വഴക്കിട്ടാലും അങ്ങോട്ട് പോയി മിണ്ടും 🩷
അവളെ ദ്രോഹിച്ച Sibin’നോട് വരെ
🤣🤣🤣🤣എന്തൊക്കെ കമന്റ് ആണ്ജാസൂമോൾ പിന്നെ ആരോടും ഒന്നും പറഞ്ഞിട്ടില്ല ദ്രോഹിച്ചില്ല.. അഭിനയം തീരെ ഇല്ല
@@Anaghajeev മുല്ലപൂവിനേ വെളുപ്പിക്കാൻ ഓടി നടന്ന് കമൻ്റ് ഇടുന്നത് ആണ്😂😂കുറേ കമൻ്റ് ഇട്ടിട്ടുണ്ട്
Ath avalum drohikarundallo athukondanu.
ഗബ്രിക്ക് ഫാൻസ് ഇല്ല എന്ന് മനസിലാക്കി മൂക്കുള്ള ഫാൻസ് ശ്രീത്തൂന്റെ ഫാൻസിനിനെ വലയിലാക്കാൻ തുടങ്ങിയിട്ടുണ്ട് 😂😂😂🤣🤣🤣🤣.... അത് പിന്നെ ശ്രീത്തുന്നു തന്നെ ദോഷം ആവും..... അവളുടെ ആൾക്കാരെ അടുപ്പിക്കാതിരിക്കാൻ നോക്കാം 🤗🤗🤗
Kalipanum kantharium 😂😂😂
They loving each other ❤
Jasmine well said👏
Jasmin is right ... Jasmin already told gabri to not to disclose to sijo... But even after Jasmin told this, gabri betrayed... Bcz gabri is now against resmin... So he will do whatever to work against resmin.. jasmin in between gabri and resmin.. supporting both... She loves gabri the most.. but gabri gives only less value for jasmin's emotions..
Jasmeen സത്യം തന്നെ പറയുന്നത്
Jasmine nalla Moll a❤
Gabriye ishtam ullavar 👍😁❤️
Ishtam illathavar😒
ജാസ്മിന്റെ കണ്ണ് ഇപ്പൊ ചാടുന്നാ തോന്നണേ 😂
😂😂
Serious ayi oru karyam parayumbo chirippikkallu 😂😂
Over acting anu
😂😂
3:55 enthonnadeyy ith 😂😂😂😂😂
Randuperum adipoli ayitt screen space thedunnund 😂😂😂😂
ഇവൾ എന്തിനാ ഇത്രേം expression വാരി കോരി ഇടുന്നത്😂😂 കണ്ണ് ഇപ്പോ പുറത്ത് വരുമല്ലോ😳😳 Biggboss കഴിഞ്ഞ് എന്തായാലും Serial -ൽ chance കിട്ടും🤣🤣🤣
Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അല്ലേലും ഗബ്രി ഭയങ്കര നുണയനാണ്. അവിടെ jinto പറഞ്ഞിരിക്കുന്നതിനേയ് കാളും അധികം നുണ പറഞ്ഞിരിക്കുന്നത് ഗബ്രിയാണ്.
നുണയൻ ഗബ്രി
Expression Queen thanne 🥲
Jasmin paavam😍
ഗബ്രി 😍
Andi
jasmin gabri Good gamer
Evarude fight annu adipoli , husband wife vibe😂
😂
Jasmin big bossil varunnathimunbulla karyangal vech aalukal avale vilayiruthunnu. Thettillatha manushyar illa. Aval oru sadaranakkariyaaanu. Ivde vare etheele ottak. So pls support her😊
3:56 avlde nagavally expression kando
Jasmine ❤
Nink nanam indo a nanam kettavle support cheyn
Gbri engene samsarichal poli👍
നാളത്തെ വീക്കെൻഡ് എപ്പിസോഡ് ഒരവലോകനം
ലാലേട്ടൻ വരുന്നു . ജാസ്‌മോളെ ഈയാഴ്ച ഉള്ളിക്കറി വെച്ചതിനു വാനോളം പുകഴ്ത്തുക . വിഷരേഖയെ ഉർവശി അവാർഡിന് ശുപാർശ ചെയ്യുക , അർജു വാഴയെ ക്യൂട്ടിനെസ്സ് ഓവർലോഡ്ഡ് അവാർഡ് കൊടുക്കുക . ആപ്പ്സരയെ ഒന്ന് കുലുക്കി പുകഴ്ത്തുക . കാട്ടുതീയേ പടർത്തുക . ജിന്റപ്പനെ കോട്ടുവായിയ്ത്തിനു യെൽലോ കാർഡ് കൊടുക്കുക . ടോക്സിസിനെ A .S നെ 100 ആം ദിവസം വരെ നോമിനേഷനിൽ ഇടുക . വിഷ.രണ്യയുടെ യോഗ ഡ്രസ്സ് ലേലത്തിന് വെക്കുക . ശ്രീ കുട്ടിയെ കൊഞ്ചിക്കുക . നന്ദനക്കു പാപ്പം കൊടുക്കുക. നോറ ബുച്ചിയോട് കിന്നാരം പറയുക . അന്സുനെ ഉണർത്തുക . അരിയണ്ണനെ കണ്ടെത്താൻ CID യെ എർപ്പാടാക്കുക . റെസ്‌മിൻ മാമിയുടെ കുറച്ചു ഉപദേശം കേൾക്കുക . കൊപ്ര ഗപ്രി യുടെ ക്ലാരിറ്റി കണ്ടെത്തുക പറ്റിയാൽ മുടിയനെ എടുത്തു പുറത്തു കളയുക , ശുഭം !
Nte ponnnannaa😂😂namichu🤣
അപ്പൊ ട്രൗസർ അമ്മയിയൊ 😎
😂😂😂🙏🙏
എന്ന് Jinto fan ഒപ്പ്✅
🤣🤣👏
Jasmin❤🩹🥰❤️❤️❤️❤️
3:53 😂😂😂❤
എന്തൊക്കെ പറഞ്ഞാലും രണ്ടു പേരും നല്ല content givers ആണ്.. ഒരു മൂലക്കിരുന്നു പരദൂഷണം പറയുന്ന മര വാഴകളെക്കാൾ എത്രയോ ഭേദം....
ജാസ്മിൻ നുണപറയുന്നില്ല 👍
Jass ദേഷ്യം വരുമ്പോൾ കാണാൻ രസമുണ്ട്
കലിപ്പൻ കാന്താരി fans ഉണ്ടോ ❤️.. ഫുൾ സപ്പോർട്ട് ജബ്രി acting 👌👌 they deserve a space in mollywood ❤️ vote for jabri gys ❤️
രണ്ടും കൂടെ പ്രേക്ഷകരെ പറ്റിക്കാൻ ഉള്ള അടുത്ത നാടകം😂
Jasmin and gabri sherikum intresting aahnu njn hotstar subribe chydadum live kanunadum ivrda adeem comboyum kanananu
Sneham ulladath Vazhakukal swabhavikam❤❤❤ #JABRI🎉
ഗബ്രി അവന്റെതായ ലെവലിൽ കളിക്കണം എന്നാണ് ആഗ്രഹം... ❤️❤️ ഒരു ലെവലിൽ അല്ല - ഗബ്രിക്ക് ഏത് ലെവലിലും , ഏത് രീതിയിലും കളിക്കാൻ ഉള്ള കഴിവ് ഉണ്ട് , പലരുടെയും നീക്കം മനസ്സിലാക്കാനും, അഭിപ്രായം പറയാനും പറ്റുന്നുണ്ട് - ഇപ്പോളും അവൻ ജാസ്മിനിൽ കൺഫ്യൂസ്ഡ് ആണ് - അത് അവൻ സ്വയം മാറ്റണം....!!
അവനിപ്പോൾ അതുതന്നയല്ലെ കളിക്കുന്നത് കോഴി ലെവൽ 😀😀😀ആ മൈരനെ ചവിട്ടി പുറത്താക്കണം.
Adhe...
0:29 uff enth acting
Gabri❤❤❤❤❤
Jasmine gabri 8.trnding💥💥💥💥💥
Gabri❤ one of the best player
Jasminte saree thumb
@@SeenaSumayya-ht6rv 24x7 kaandal mathii..appo manasilavum..players Ara yann..allathe ep kaanditt vann parayaruth
@@Riyamzz njan kanditta parayunnath Best player polum🤮🤮🤮
@@SeenaSumayya-ht6rv enik best player ayitta thonunnath..gabri ulla yalla task win chyithitte ullu..gabri nalla strong player ahh gabri and jasmine ullath kond ah bb6 pogunnath..ok
😅😀jasu expression
കൊടുക്ക് ജാസ്മിന് ഒരു സ്റ്റേറ്റ് അവാർഡ്... എക്സ്പ്രഷൻ ക്വീൻ.
Jasmine❤❤gabri
innathey episodeil kuduthal views ithin😎😎😎😎😎
ഗബ്രി കോൺടെന്റ് മേക്കർ 👍👍
മൂലയിൽ ഇരിക്കുന്നവരെ പുറത്താക്കുക
😂😂
Super content 😆😆👎👎👎
Jassuu❤ Gabri❤
Jasmine Ulla big quality aanu ethu aareyum aval kuttam parayilla❤
ഇതിലൊരു കാര്യം മനസ്സിലായി.. ഗബ്രിയേ സ്വകാര്യമായി bigboss കണ്ടിട്ടുണ്ട്. ജാസ്മിനെ കാണാൻ പറ്റില്ല അവള് എല്ലാം വിളിച്ച് പറയും... അതിൻ്റെ ഇഫക്ട് ആണ് ഇവിടെ കാണുന്നത്...
ജാസ്മിൻ ഗബ്രി എന്ത് ചെയ്താലും ടെലികാസ്റ് ചെയ്യും. വ്യൂസ് മുഖ്യം ബിഗിലെ,..😂
കക്ഷത്തിലുള്ളത് പോയി ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല
Jinto ❤
Jas❤️❤️❤️gabri
💩💩
I don't like gabri but as a player he is better than jasmin . Avide poyath gam kalikan anenn he knows so he is playing well . Character certificate kittan allalo avaide poyath
Same opinion...Athond eee week njn ivna vote kodthe 😂😂😂
അഭിനയ സിംഹമേ namo ഭാഗം
ഗബ്രി ജാസ്മിൻ ചൂടാവൽ കാണാൻ നല്ല രസം. ഗബ്രി ഒരു ആൺകുട്ടി ആണ്. എത്ര സ്നേഹം ആരോടുണ്ടെങ്കിലും അവൻ പറയാനുള്ളത് ചൂടായി തന്നെ പറയുന്നു 👍👍
ഗബ്രിയേ കാണാനും സംസാരം കേൾക്കാനും ചാന്തുപൊട്ടിനെ പോലെ തോന്നിയവർ ഉണ്ടോ 😀
അവൾ കിടന്ന് ചോറിയുന്നത് കണ്ടില്ലേ കുളിക്കാഞ്ഞിട്ട് ആവും 😂
Jinto & Ratheesh 🔥🔥🔥
Bb house ile content creater Jasmine thanne anu...real 🦁 😂😂😂
Nalla rasam ind... Kandirikan😅❤
ഗ്രബി പോയാൽ ബിഗ്‌ബോസ് കാണാൻ രസം ഉണ്ടാവൂല
Ayyee 😂😂😂
ഇവരെ ഈ പരിപാടി കഴിഞ്ഞാലും പുറത്തോട്ട് വിടേണ്ട ...plzzz അപേക്ഷ ആണ്....
ഇവർ 2 പേരും മാന്യത ഇല്ലാത്തവരാകാം. ജാസ്മിൻ ആയാലും ഗബ്രി ആയാലും പാഷാണം നോറയെ പോലെ നാടകം കളിച്ച് ഏഷണി പരത്തില്ല.
💯
ഇനി ഇവൾക്ക് ഒരൊറ്റ അടി കൂടി കൊടുത്താൽ രണ്ടുപേർക്കും സുഖമായി വീട്ടിൽ ചെല്ലാം
Normal misunderstandings between two people who care for each other. Cute.
എന്തിനാടാ മോനെ നീ അവളെ വിഷമിപ്പിക്കുന്നത്