ജിൻറ്റോയുടെ ജിം പൂട്ടിക്കും എന്ന് പറഞ്ഞത് ഓർമ ഒണ്ടോ സ്വന്തം ആയിട്ട് ഒരു സ്ഥാപനം തുടങ്ങിയിട്ട് അത് പൊട്ടി പാളിസ് ആകും എന്ന് ആരെങ്കിലും പറയുമ്പോൾ ഒള്ള വിഷമം ഉണ്ടല്ലോ അത് ഇനി ഗെബ്രിയോട് ആരെങ്കിലും പറയണം ഇനി അപ്പോൾ മനസിലാകും ജിൻറ്റോ എന്തോരം വിഷമിച്ചു എന്ന് 🙄
ഇവന് ജിം തുടങ്ങാൻ വേണ്ടി ആണ് പാവം ജിൻ്റോ തൊട്ടു ,പിടിച്ചു എന്ന് പറഞ്ഞതും, നിന്നെ തകർക്കും എന്നൊക്കെ പറഞ്ഞത്....നിൻ്റെ മനസ്സ് ശരിയല്ല.....നിൻ്റെ മനസ്സ് പോലെ നിനക്ക് ഉയർച്ച ഉണ്ടാകട്ടെ....... പാവം ജിൻ്റോ....അദ്ദേഹം പറഞ്ഞത് പോലെ ദൈവം കൂടെ ഉണ്ടു..😊😊
ഗബ്രിടെ ചിരി 🥰🥰🥰, ഒരു രക്ഷയും ഇല്ല 😍
Good beginning
All the very best and prayers🎉
Super മോനെ.. Good luck... പുറത്തിറങ്ങിയത് നന്നായി.... Ippo ഞങ്ങൾക്കെല്ലാം ഇഷ്ടം പുറത്തിറങ്ങിയ ഗെബ്രി യെയാ... God bless.. മോനെ... ❤️❤️❤️
Ayye..... 😂😂
Ayye ayyeee😂😂😂
Sheriya... Purathu irangiya Gabri nice.. bigboseGabri Jasmin combo verupikkal. Family ayittu bigbose kaanae pattillarinnu
അയ്യേ..😂... എന്തോന്നെടേയ്.. ഓവർ ആക്കുമോ 💩💩.. പുറത്ത് പോയ വേറെ നല്ല behave ഉള്ള ആളുകൾക്കു കിട്ടാത്ത കൊഞ്ചൽ ആണല്ലോ ഈ പാഴിനു 💩💩
God bless you gabri ❤️ I support you.u come back plz
God bless u gabri❤
If he remained like this in the house(entertainer), definitely he would have been in top 5 and also he should have played alone.
Pinne,ottak arnel ethumayirunnu
ഉവ്വ 😂... Bb യിൽ പോയി gym തുടങ് 😂😂top 5 ഇൽ എത്തും 💩💩
Gabri we miss u
Gabri❤️❤️❤️❤️
Gabri ❤️❤️❤️❤️❤️❤️❤️
Gabti,,and,Jasmine,Udaippu
Gabri good player. God bless u ❤❤❤
എനിക്കു ഇ ഷ്ട്ടപെട്ട മത്സരർത്തി ആയിരുന്നു
Ayye
Gabri 🤗✨🥹🤍
Love u broo❤
Super❤❤❤❤❤proud of you gabry
നാന്നായി ഗബ്രി🙏🙏🙏🙏👍👍👍
Sad that you are out Gabri…All the best for your future!
ഈഗബ്രിഒരുപാവമാ🤩🤩🤩🤟🤟🤟
🙏ഗുഡ് ലക്ക്, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏👍💕
❤️❤️❤️❤️🥰
പാവം ❤♥️
കളി അറിയാത്ര എ ത്ര വാഴകൾ ബിഗ്ബോസിൽ ഉണ്ട്
Strong playar ❤️
ഗബ്രി സൂപ്പർ നന്നായി വരട്ടെ
Ghabri smart boy love you mon❤
Best wishes Gabri❤
ജിൻറ്റോയുടെ ജിം പൂട്ടിക്കും എന്ന് പറഞ്ഞത് ഓർമ ഒണ്ടോ സ്വന്തം ആയിട്ട് ഒരു സ്ഥാപനം തുടങ്ങിയിട്ട് അത് പൊട്ടി പാളിസ് ആകും എന്ന് ആരെങ്കിലും പറയുമ്പോൾ ഒള്ള വിഷമം ഉണ്ടല്ലോ അത് ഇനി ഗെബ്രിയോട് ആരെങ്കിലും പറയണം ഇനി അപ്പോൾ മനസിലാകും ജിൻറ്റോ എന്തോരം വിഷമിച്ചു എന്ന് 🙄
Game അത് game ആയി എടുക്കാൻ പടിക്കു 👍🏻
😏😏വല്ലാത്തൊരു കാര്യം ആയി
ജിന്റോ ജിന്റോ എടുത്തോണ്ട് പോടെ
എന്തുവാടെ..
അതെല്ലാം അവിടെ കഴിഞ്ഞു. ഇനിയെങ്കിലും ഈ ചെറുക്കനെ വെറുതെ വിട്.
അങ്ങനെ ജിൻ്റോ കേ ൾക്കുന്നുണ്ടെങ്കിൽ കയ്യിലിരിപ്പിൻ്റെ ആണ്
All the best
നല്ലൊരു മോൻ....
Ano...Umma vekkarnnille
Gabri♥♥♥
Miss u gabri ❤️
All the best gebriiii..God bless u bro❤️❤️❤️
All The Best For Your Future ❤😊
Gabri love u
Gabri sherikkum oru paavamaanu
Super cute🎉🎉🎉🎉
Smile so cute❤😂😂
Sathyam paraja athil ninnu eragiyapo eshttam thonnunnu😂❤
God bless you
Never liked u in bb.. but now I do..God bless u 😍
Gabri real aanu mwone
Njan show kaanal nirthi..aake brilliant gamer aayitundaayirunnathu gabri maathram aayirunnu..avan poyi..he is good quality person sagar soorye pole..kazhinja seasonil aanu gabri undaayirunnenkil gabri winner aakumaayirunnu...ithavanathe season full vote cheyyunnathu PR aanu
Akhil marar അവനെ കാലേ വാരി നിലത്തു അടിച്ചേനെ. ആ സീസൺ ഇൽ ആയിരുന്നു എങ്കിൽ.
@@DJ-mq9qn enthinu.. Akhil athra brilliant gamer onnum aayirunnilla.. Pinne nalla naaku undaayirunnu.. But gabri budhiyude kaaryathil ayyale kadathi vettum.. Gabri pinne ea show enthaanu ennu manassilaakkiyilla athu kondaanu avan PR elpikaathe show yil vannathu.. Avankuaake vanna mistake athaanu
☺️Gabri😍
Gabri miss u🥺🥺🥺🥺🥺 valland sangadam ആവുന്നു ningal രണ്ട് perum frbdship thudaranam🥺
❤
Love u bro
Luv you bro ❤
ഇപ്പോൾ ജിന്റോ ചേട്ടാ എന്ന് വിളിയ്ക്കാൻ അറിയാമോ അവന് അറിയാം അല്ലെങ്കിൽ ജനങ്ങൾ പൊങ്കാലയിടും എന്ന്
O, pinney
ഏത് ജനങ്ങൾ 🤔
ഇപ്പൊ എല്ലാവരും നേരെ തിരിഞ്ഞു അറിഞ്ഞില്ലേ 😂
ഏതാണാവോ ഈ ജനങ്ങൾ
ഏത് ജനം
Bb6il ippol ulla contestantsinekkalum far better 💕
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്തി ആയിരുന്നു. ആഗ്രഹിച്ചത് പോലെ ഒത്തിരി ഉന്നതങ്ങളിൽ എത്തട്ടെ ❤️ജീവിതത്തിൽ ആ പാവം ജാസ്മിനെയും കൂടെ കൂട്ടണേ....
❤❤❤❤😍
Gabri super
ആ പാവം ജാസ്മിനെ ഒരു ഫ്രണ്ട് ആയിട്ട് എങ്കിലും കൂടെ നിർത്തണം...
അയ്യോ എങ്ങനെ ആ ശൂർപ്പണകയാണോ പാവം അവളെ കൂടെ കൂട്ടിയിട്ടാണ് അവൻ ഇപ്പൊ പുറത്തായതു ഇനിയും കൂടെ കൂട്ടിയാൽ ജീവിതവും കോഞ്ഞാട്ട
നല്ല പാവം കാമം ആണ് അവൾക് അത് ഇവർ പുറത്ത് പോയ തീർത്തോളും
Jasmine enna fraudine kude kootttiyathkonda gabri purath ayath
👍
Eth enthanu sambhavam gabriyude sthabanam ano
നന്നായി കളിക്കുന്ന ആളെ പുറത്താക്കി 😏
ഇപ്പൊ cmnt box മുഴുവൻ നേരെ തിരിഞ്ഞല്ലോ 😏ബല്ലാത്ത ജാതി ആളുകൾ 🤭
Ithu evideya
payankra വിഷമം ആയി പോയി....ഗബ്രി പുറത്തായത്....
ഇവന് ജിം തുടങ്ങാൻ വേണ്ടി ആണ് പാവം ജിൻ്റോ തൊട്ടു ,പിടിച്ചു എന്ന് പറഞ്ഞതും, നിന്നെ തകർക്കും എന്നൊക്കെ പറഞ്ഞത്....നിൻ്റെ മനസ്സ് ശരിയല്ല.....നിൻ്റെ മനസ്സ് പോലെ നിനക്ക് ഉയർച്ച ഉണ്ടാകട്ടെ.......
പാവം ജിൻ്റോ....അദ്ദേഹം പറഞ്ഞത് പോലെ ദൈവം കൂടെ ഉണ്ടു..😊😊
ജാസ്മിനുമായുള്ള റിലേഷൻ എന്തോ ആവട്ടെ... But നീ ജിന്റോ ചേട്ടനെ കുറിച്ച് ഒരു മോശം കാര്യം പറഞ്ഞത് ഓർക്കുന്നുണ്ടോ... അതിന് നീ അനുഭവിക്കണം 😡😡
Jinto, onnu podey
സത്യാണ്
സത്യം
Jinto ചെയ്തത് ആരും പുറത്ത് പറഞ്ഞില്ല എന്നെ ഉള്ളൂ. കള്ളതരവും കുശുമ്പും പിന്നെ ന്യായീകരണവും അതാണ് ജിൻ്റോ.അഭിഷേകിൻ്റെ ഇൻ്റർവ്യൂ ഒന്ന് കണ്ട് നോക്ക്
Gabri ninaku manasilayo jinto fans capability
Ee gym angamlyl evdya
പാവം ജാസ്മിനെ കൂടെ കൂട്ടണേ
Who called him
Jinto ye vilichath enthokke anennu njangal kandatha...... Uluppillathavaneee, anatham illathavaneeeeee... Ippo velupikan irangiyekkunnu🤮
Ninglkokke enthaa.... Avude aarum munparichayamo vyragyamo ullavaralla.. Game kalikkan poyavar. Avarudr apozhathe deshyathil, gamel enthenkilum paranjath pokkippifich nadakkunnu. Iyal innuvare aareyum manasilppolum cheetha vilichitille.. Papam cheyyathavar kalleriyate.. Kashtam
ജിന്റോ ഒന്നും ഗബ്രിയേ പറഞ്ഞിട്ടില്ലേ.
ഓഓഓഓ നിൻറെ കലിൻറ അടിയിൽ ആ ബുദ്ധി 😂😂😂😂😂😂...നീ അങ്ങനെ ആ ജീൻറേയെ പറഞത്.....😮😮😮
ജിന്റോ ചേട്ടനെ എത്ര വിഷമിപ്പിച്ചു ഗബ്രി പല തവണ. ജിന്റോ തൊടുമ്പോൾ മാത്രം അറപ്പു ആണ് എന്ന്. പാവം ജിന്റോ ചേട്ടൻ. ഗബ്രി പുറത്ത് ആയതു വളരെ നന്നായി
അവൻ അങ്ങനെ പറഞ്ഞതിന്റെ കാരണവും അവിടെ പറഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും ഇതൊക്കെ ഒന്നു നിർത്തു.
പാവം കോപ്പാണ് ജിൻ്റോ വൃതികെട്ടവവൻ
Gabri nee jintoye paranjathonnum marakkaruthe.ethu game anennu parayum.pashe orale vedhanipichitte game kalikkaruthe thiri chadi kittum.
Jasminu ketti pidikaan pattathomdu bhrandhilaki nadakenu😂😂😂😂😂😂bbil oru muruku vekaan parayaavo angane angilum avalde kadiaaratte😂🙊🙊🙊
What did u do against Jinto, it was absolutely wrong …
Paavam jasmin combo ഇല്ലായിരുന്നേൽ gabri adipoli player
Deepavli agoshicho?
ഇത്രേ ഉള്ളു കേരള ജനത. കുറെ കുറ്റം പറയും. കുറെ mood താങ്ങും 🥴
Idhe jinto te gym ella Gabri
Keri vada mone😂😂😂
Jinto ne tholpikan nine kondu akuvilla
Avidatha ladiesinta avastha😢
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ ഗബ്രി
A gym pottipokathirunal mathi e vane vilikeyta valla karymundo
ഗബ്രിയേൽ 🐖ജിം 🤣🙏
Gabri❤️❤️❤️❤️
❤
❤️❤️❤️
Gabri ❤
Gabri ❤❤❤
Gabri♥️♥️♥️
Gabri💝
Gabri❤