ആക്കൂട്ടത്തിൽ വളരെ സത്യസന്ധമായി അഭിപ്രായം പറഞ്ഞത് ലിയാഖത് അലി ആണ്. അദ്ദേഹം പറഞ്ഞു.. പൊതു ഇടങ്ങളിൽ.. ചർച്ചകളിൽ എല്ലാവരും മതേതരന്മാരാകും. അവരുടേതായ ഇടങ്ങളിൽ ഞങ്ങളും നിങ്ങളും എന്ന വേർതിരിവ് പഠിപ്പിക്കുകയും ചെയ്യും. 👍
ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു. അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ: ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ. ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി) മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം) ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്. ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ. ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. 225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
ദേശദ്രോഹികൾ ഇന്നത്തെ സങ്കികൾ കൃസങ്കികൾ ദൈവ നിശേധികളുമാണ് ഇസ്ലാം മതത്തിന്റെ ഒരു ഭാഗമാണ് ദേശ സ്റ്റേ ഹം ബ്രിട്ടീഷുകാരിൽ നിന്നും മുസ്ലിംകൾ പൊരുതിമരിച്ചതും ആ ദേശ സ്നേഹം ഇസ്ലാമിൽ നിന്നും പഠിച്ചത് കൊണ്ടാണ കരങ്കികളും സങ്കികളും രാജ്യത്തെ ഒറ്റിക്കൊടുത്തവരുടെ പിൻപുറക്കാരാണ് ആ സത്യം മൂടി വെച്ചത് കൊണ്ട് ഇല്ലാതാകുന്നില്ല
ലിയാക്കത്തലി ഈ അരമണിക്കൂർ കൊണ്ട് ഉണ്ടാക്കിയ ഓളം വേറെ ലെവലാണ്.. കൃത്യമായ വീക്ഷണം.. ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നത് ലിയാക്കത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം.. മതത്തിന്റെ ലേബലിൽ വന്നിരിക്കുന്നവർക്ക് അധികനേരം ധാർമികതയോടെയോ മനുഷ്യത്വപരമായോ സംവദിക്കാൻ കഴിയില്ല.. കാരണം സ്വന്തം മതബോധം കൃത്യമായി അവടെ വർക്ക് ചെയ്ത് തുടങ്ങും.. ഈ ചാനലിനോട് എനിക്ക് പറയാനുള്ളത് ഇങ്ങനെ ഉള്ള വിഷയങ്ങൾ ചർച്ചക്ക് എടുക്കുമ്പോൾ എഡിറ്റിങ്ങും കട്ടിങ്ങും കഴിഞ്ഞ് കുറഞ്ഞത് 1hr എങ്കിലും ഉണ്ടാവണം.. ഈ വീഡിയോയിൽ തന്നെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട് എന്ന് വ്യക്തം.. ഒരു ചർച്ച ആവുമ്പോൾ എല്ലാ വ്യക്തികളിലേക്കും അവരുടെ ഭാഗം പറയാൻ അവസരം കിട്ടണം.. അതിവിടെ കണ്ടില്ല.. ഇവിടെ തന്റെ അവസരം കൃത്യമായി ഉപയോഗിച്ചതും സ്കോർ ചെയ്തതും ആകെ ലിയാക്കത്ത് മാത്രം ആണ്.. ബാക്കി ഫുൾ അടിപിടി..
ഒരു മനുഷ്യന് ഏറ്റവും വേണ്ട ഗുണം സത്യസന്ധതയാണ്. എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന ലിയാക്കത്തലി ഈയടുത്തകാലത്തായി എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമാണ്
മനുഷ്യൻ ബഹിരാകാശത്തേക്ക് വിനോദയാത്ര നടത്തുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മതം ചർച്ച ച്ചെയ്യേണ്ടിവരുന്നത് തന്നെ ഗതികേടാണ് . മതങ്ങൾക്കതീതമാണ് മനുഷ്യൻ .
മോഷ്ട്ടിച്ച മെഡിസിൻ' കഴിച്ചാലും മോഷ്ട്ടിക്കാതെ അധ്വാനിച്ച് കാശ് കൊടുത്തുവാങ്ങി മെഡിസിൻ കഴിച്ചാലും രോഗം ബേധമാക്കാം എന്ത് കൊണ്ട് മോഷ്ട്ടിച്ച്കൂട.? ശാസ്ത്രം പറയാമോ?
@@mashhoorpotty7108 മറ്റുള്ളവൻ നായാടി കൊണ്ട് വന്നതു, അവന്റെ വാസ സ്‌ഥലം, അവന്റെ പെണ്ണ് തുടങ്ങിയവ മോഷ്ടിച്ചുo പിടിച്ചു പറിച്ചും ആണ് മനുഷ്യൻ ജീവിച്ചു ഇന്നത്തെ ജനാധിപത്യ രീതിയിൽ എത്തിയത്. ശി ക്ഷ കിട്ടും എന്ന് ദൈവo എന്ന Concept ലൂടെ പറഞ്ഞിട്ട് പോലും മനുഷ്യൻ ആ പഴയ രീതികൾ ആവർത്തിക്കുന്നു ( നിങ്ങ പറഞ്ഞ മോഷണം ). So brain ഉറക്കുന്ന സമയത്തു മാനുഷിക മുല്യങ്ങൾ മതങ്ങളുടെ സാമിപ്യം ഇല്ലാതെ പഠിപ്പിച്ചാൽ കുറച്ചും കുടി ഫലം ഉണ്ടാകും എന്ന് തോന്നുന്നു...
If a person thinks and takes decision then things are easier but it is not what happens. There should be only three types of people: 1)theists2)athiests and 3)agnostics. The end result is the same.
@@simonchalissery581 ഒരു മതവും ഇല്ലാത്ത അവസ്ഥയല്ല മതേതരം. എല്ലാ മതത്തിനെയും ഒരുപോലെ ഉൾക്കൊള്ളുന്ന അവസ്ഥയാണ് മതേതരം. വൈവിധ്യപൂർണ്ണമായ ഇന്ത്യയാണ് മതേതര ഇന്ത്യ.
ഈ ചർച്ചയിൽ പോലും ശ്രദ്ധിച്ചാൽ മനസിലാകും. മതം ഉപേക്ഷിച്ചവർ മനവീകമായി സംസാരിക്കുമ്പോൾ മതത്തിന്റെ വിഴുപ്പ് പേറുന്നവർ arrogant ആവുന്നത്. ലിയാഘാത് മാത്രമാണ് തന്റെ ആശയങ്ങൾ വ്യക്തമായി പറഞ്ഞത്. അവസാനത്തെ ലിയാഘാത് പറഞ്ഞ നിർദേശം അടിപൊളി.. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ അതൊന്ന് നടത്തി കാണിക്കട്ടെ. അച്ചൻ പറയുന്നത് എന്താണെന്നു അച്ഛന് തന്നെ അറിയില്ല എന്ന് തോന്നുന്നു. രാമനും ജയനും കൂട്ടുകാരാണ് എന്ന് പറയുന്ന അതെ ആൾ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഹിന്ദു വിനെ വിമർശിക്കുന്നത് കണ്ടത് ഭയങ്കര കോമഡി ആയി. ഏതായാലും ഇത് പോലുള്ള ചർച്ചകൾ തുടരട്ടെ 👍
ലിയാകത്തലി ഇസ്ലാമിക തീവ്രവാദത്തിന്റെ ഒരു മുഖം മൂടി മാത്രമാണ്. എക്സ് മുസ്ലിം എന്ന വേഷം കെട്ടി ഇസ്ലാമിൻ്റെ ജിഹാദിനു തടസ്സം നില്ക്കുന്ന ഹിന്ദുക്കളേയും സംഘപരിവാറിനേയും എതിർക്കുക എന്ന അജണ്ടയാണ് അവനുള്ളത്.😀😀😃🤨🤨😎😎
പണ്ട് ഓത്തുപള്ളിയിൽ പോകാൻ വലിയ ഇഷ്ട്ടമായിരുന്നു.. കാരണം അവിടെപോയിരുന്നു അന്തവും കുന്തവും ഇല്ലാത്ത കേട്ടുകഥകൾ കേൾക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു. കാരണം കഥകൾ പറയുമ്പോൾ ചോദ്ദ്യങ്ങൾ ചോദിക്കാൻ പാടില്ല.. പിന്നേ ആകെയുള്ള മെച്ചം പോകുന്നവഴിയിലുള്ള വീടുകളിലെ ആഞ്ഞിലി, മാവ്, മറ്റു ഫലവൃക്ഷങ്ങൾ ആയിരുന്നു. ഉന്നം. അങ്ങനെ മരത്തെ കേറാനും പഠിച്ചു അതുകൊണ്ട് മുകളിൽ കേറാനുള്ള പേടിയും പോയി. അതുകൊണ്ടാണ് എന്റെ ഈ പ്രായത്തിലും (55 വയസ്സിലും ) എന്റെ സ്വന്തം തെങ്ങു കേറി തേങ്ങ ഇടാൻ പറ്റുന്നതും.. പിന്നെ അവിടെ ഇരിക്കുന്ന മൂന്നു മത പണ്ഡിതന്മാരും ഒറ്റ നോട്ടത്തിൽ മനസിലാകും മതം കൊണ്ടു മന്ന ബുദ്ദി ആയിതീർന്നവരാണെന്നു
ആദ്യം കുട്ടികൾ അവസരോചിത സാമൂഹിക മാറ്റങ്ങളെ ഉൾകൊള്ളാനും അതനുസരിച്ചു ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന മനുഷ്യരായി വളരട്ടെ അതിനുശേഷം പക്വത എത്തുമ്പോൾ അവർക്ക് ആവശ്യമെങ്കിൽ മാത്രം മതം പഠിക്കുകയോ സ്വീകരിക്കുകയോ ചെയ്യട്ടെ ❤️🙏
മൂന്നു പഠന ശാല പോരഞ്ഞിട്ടാണോ ഇനി അടുത്തത് നിന്റെയൊക്കെ തലയിലെ ഇരുട്ടു മാറണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. ഇയ്യാൾ ചെയ്യുന്നതും മതം കൊണ്ടുള്ള ചർച്ചകൾ നടത്തി റേറ്റിംഗ് കൂട്ടാനല്ലേ??
മനുഷ്യനിൽ മാനവീകത ഉണ്ടാക്കാനും വളർത്തിയെടുക്കാനും ആണ് ഓരോ മതങ്ങൾ ശ്രമിക്കുന്നത് എന്നത് ശുദ്ധ ബോഷ്കാണ്. മറിച്ച് മനുഷ്യരിൽ മാനവീകത ഇല്ലാതാക്കി, മനുഷ്യരെ ഞങ്ങളും നിങ്ങളും എന്ന വേർതിരിവുണ്ടാക്കുകയാണ് മതങ്ങൾ ചെയ്യുന്നത്. മനവീക്കാത ഉണ്ടാക്കി എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാർ ആണ് എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നതെങ്കിൽ എന്ത് കൊണ്ട് രണ്ട് വ്യത്യസ്ത മതക്കാർ തമ്മിൽ വിഭവങ്ങൾ നടക്കുന്നില്ല? അങ്ങനെ ഉള്ള വിവാഹങ്ങളെ മതങ്ങൾ എതിർക്കുന്നത്? കാരണം, മതങ്ങൾ മാനവീകതക്ക് എതിരാണ്, വെറും വിഘടന വാതമാണ്, അന്ധവിശ്വാശ്വങ്ങളുടെ കൂമ്പാരമാണ്.
ഏതായാലും അങ്ങനെയുള്ള ഒരു പടച്ചവനെ കൊച്ച് ആക്കുന്ന മതഗ്രന്ഥങ്ങൾ നമുക്കെന്തിന് ❓️ ഖുർആനും ഹദീസും ഒക്കെ നിഷ്പക്ഷമായി വായിച്ചാൽ ഒരു വിശ്വാസിയുടെ വിശ്വാസം തന്നെ കാറ്റായി പോകും. ദൈവവിശ്വാസം ഉണ്ടാവുകയോ ഇല്ലയോ ചെയ്യട്ടെ പക്ഷേ മതങ്ങളിൽ പറയുന്ന ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നത് മായാവിയും സൂപ്പർമാനും ഒക്കെ റിയലാണ് എന്ന് വിശ്വസിക്കുന്നതുപോലെയാണ്.
You are correct.... mr anzil ayoob.. പക്ഷേ ഈ തലേക്കെട്ടും ളോഹയും പൂനൂലും എങ്ങനെ സമ്മതിക്കും? രാഷ്ട്രീയക്കാർ അവരുടെ ശീലക്കുള്ളിലല്ലേ?ഇരുകൂട്ടരും ഒത്തുള്ള കൂട്ടുകച്ചവടമല്ലേ ഇവിടെ രാഷ്ട്രീയം?തിന്ന് പഠിച്ച കള്ളന്മാർ.. ഈ വഞ്ചകരെ ആരുനിയന്ത്രിക്കും?🦄🦄🦄😭😭😭🙄🤫
ലോകത്ത് എല്ലാ മതങ്ങളുടെയും മത പാഠശാലകൾ നിർത്തലാക്കിയാൽ ഒരു പരിധി വരെ മത വർഗ്ഗീയത ഇല്ലാതാവുന്നതായിരിക്കും കുട്ടികൾ പ്രായപൂർത്തിയായാൽ ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ ഇന്ന് ലോകത്ത് ഏറ്റവും വലിയ വിപത്ത് മതം തന്നെയാണ്
മതപഠനം കുട്ടികൾ പ്രായപൂർത്തി ആയതിനു ശേഷം മാത്രമാകണം. മദ്രസ്സപഠനം സൺഡേ ക്ലാസ്സ് എന്നീ സംവിധാനം പാടേ തുടച്ചുമാറ്റണം. ഇത് രണ്ടും ശക്തിയായി പോകുന്നതുകൊണ്ടാണ് ഹിന്ദുക്കളും ചില ക്ലാസുകൾ തുടങ്ങി വെച്ചത്. എല്ലാകുട്ടികളും ഒരൊറ്റ വിദ്യാഭ്യാസ സംവിധാനത്തിൽ കൊണ്ടുവരണം...
ഒരു വ്യക്തി യുടെ ബോധ മനസ്സ് ആക്റ്റീവ് ആകുന്നതു 7 വയസ്സിനു ശേഷം ആണ്...ഉപബോധ തലത്തിൽ ആണ് ഒരു കുട്ടി ജീവിക്കുന്നത്... യുക്തി ബോധം അതിനില്ല... കേൾക്കുന്നതും കാണുന്നതും അനുഭവിക്കുന്നതും റെക്കോർഡ് ചെയ്തു കൊണ്ടേ ഇരിക്കും... അതാണ് പിന്നീട് അവന്റെ സ്വഭാവം തന്നെ നിശ്ചയിക്കാൻ പോകുന്നത്... ആ കുഞ്ഞു പ്രായത്തിൽ മതപഠനം കുഞ്ഞിന് കൊടുക്കുന്നത് തീർത്തും വഞ്ചന ആണ്... നരകം ശിക്ഷ എന്നൊക്കെ പറഞ്ഞു ഭയം ഇല്ലാത്ത ഒരു കുഞ്ഞിലേക്കു ചെറിയ പ്രായത്തിലെ മരണഭയം മറ്റു സങ്കല്പിക ഭയങ്ങൾ സൃഷ്ട്ടിക്കുന്നു... തെറ്റേതു ശരിയത് എന്ന് പഠിക്കാൻ മതത്തിന്റെ ആവശ്യം ഇല്ല.... തെറ്റും ശരിയും അപേക്ഷികം ആണ്... എന്റെ തെറ്റ് നിന്റെ ശരി ആയിരിക്കാം.... രാജ്യത്തിന്റെ നിയമങ്ങൾ മതി മനുഷ്യജീവിതം നന്നായി പോകാൻ... മദനിയമത്തെക്കാൾ ഒരു പടി മുന്നിൽ ആണ് രാഷ്ട്ര നിയമങ്ങൾ... ഉദാഹരണം എല്ലാ മതങ്ങളും സ്ത്രീ കളെ രണ്ടാം തരം പൗരന്മാർ ആയി കാണുന്നു.....18 വയസിനു ശേഷം മതി മതപഠനം... അതാണ് തലമുറയ്ക്ക് നല്ലത്
മതപഠനം തന്നെ ആവശ്യമില്ല. നിർബന്ധിത മതപഠനം യാതൊരു കാരണവശാലും പാടില്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. എന്ത് ധാർമ്മികതയാണ് മതങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നത്. കുറേ കപട സദാചാരവും വെറുക്കാൻ ശീലിപ്പിക്കലും മാത്രം
കുട്ടികൾക്ക് ചെറുപ്രായത്തിൽ മത പഠനം കൊടുക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ആണ് ഉണ്ടാക്കുക. ചുട്ട യിലേ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം. കുട്ടികൾക്ക് സ്നേഹത്തിൻ്റെ,സാഹോദര്യത്തിൻ്റെ അനുകമ്പയു ടെ അപരനെ തന്നോട് ചേർത്ത് നിർത്തേണ്ടത്തിനെ പറ്റി ഒക്കെ അവബോധം സൃഷ്ടിക്കാൻ ഇന്നത്തെ മത പഠന ക്ലാസുകൾ സഹായകരമല്ല .പകരം അപര നേ മാറ്റി നിർത്തുന്ന ഒരു പഠനം ആണ് നടക്കുന്നത്.അതുകൊണ്ട് മതപഠനം ഒരു കുട്ടി 15 വയസ്സ് പൂർത്തിയായത് തിന് ശേഷം option ആയി അവനു വേണമെങ്കിൽ തെരഞ്ഞെടുക്കാ വുന്ന നിയമം ഇവിടെ വേണം.
ആരോഗ്യപരമായ ഇത്തരം ചർച്ചകൾ ആണ് ആവശ്യം. ദൈവം ഉണ്ടോ ഇല്ലയോ എന്ന ബില്യൺ ഡോളർ ചോദ്യം ഇവിടെ ഉണ്ട്. ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തെ കാണാൻ ഒരു മതത്തിന്റെ ചട്ടക്കൂടിന്റെ ആവശ്യമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്നടുത്ത് വർഗീയത ഇല്ലാതെയാകും.
മതപഠനം പ്രായപൂർത്തി ആയതിനു ശേഷം മാത്രം എന്ന നിയമം കൊണ്ടുവരണം. ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുക ഇക്കാര്യങ്ങളിൽ മതവിവേചനം വേണ്ട ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം വേണ്ട.
മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന അതിലൂടെ അധികാരം നേടാൻ ശ്രമിക്കുന്നവർ ഉണ്ടെങ്കിൽ എങ്ങനെ അത് സാധിക്കും. അടിമകളെ സൃഷ്ടിക്കാൻ ഏറ്റവും നല്ലത് മതങ്ങളുലൂടെയാണ്
@@shajimonabraham1039 സ്നേഹവും സുവിശേഷവും ഉപയോഗിച്ച് മാത്രം ആണോ 17/18/19 centuries ഇൽ യൂറോപ്യൻ.. ലോകം കീഴടക്കിയത്?.. അന്നവർ കൊള്ളയടിച്ച lakhs ആണ് ഇന്ന് trillions ആയി വളർന്നു അവരുടെ Economic sound നു പുറകിൽ... 💫
ലിയാഖത്തലി പറഞ്ഞതാണ് സത്യം. ഞാനൊരു വികസിത രാജ്യത്ത് ജീവിക്കുന്ന ആളാണ്. ഇവിടെ നിയമങ്ങൾ അനുസരിക്കുന്നത് ഭയം കൊണ്ടല്ല. സഹജീവികളോടുള്ള പരിഗണനകൊണ്ടാണ്. മാനവികതയും മൂല്യങ്ങളും രണ്ടു വയസ്സ് മുതൽ സ്കൂളുകളിൽ പഠിപ്പിക്കുന്നു. നമ്മുടെ നാടിനെ അപേക്ഷിച്ചു വിശ്വാസികൾ വളരെ കുറഞ്ഞ ഈ നാട്ടിൽമനുഷ്യർ നമ്മളെക്കാർ എത്രയോ നന്നായിട്ടാണ് ഇടപെടുന്നത്.
ലിയാഖത്ത്🙏 എല്ലാവരെയും ഇങ്ങിനെ മുഖാമുഖം ഇരുത്തി സംസാരിക്കുമ്പോഴാണ് വിശ്വാസത്തിന്റെ സ്വാർത്ഥ ആശയങ്ങൾ പുറത്തു വരുന്നത് . ഈ ഒരു പരിപാടിയിൽ പ്രശംസ അർഹിക്കുന്നത് ആർക്കെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ !
ഏതൊരു പ്രവർത്തനത്തിന്റെയും ഗുണനിലവാരം നിർണ്ണയിക്കുന്നത് അതുണ്ടാക്കുന്ന നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്.. അതു മുൻ നിർത്തി വിലയിരുത്തുമ്പോൾ മതപഠനം കൊണ്ട് പഠിച്ചവർക്കും പഠിപ്പിച്ചവർക്കും അതനുസരിച്ചു ജീവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നു ചിന്തിക്കുക. പ്രത്യേകിച്ചു മാറ്റമൊന്നുമില്ല. രണ്ടു കൂട്ടർക്കും ശരിയായ കാര്യമൊക്കെ അറിയാം. അതു ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിയുന്നില്ല അപ്പോൾപ്പിന്നെ ഗുണമില്ല എന്നു കാണാം പക്ഷേ ദോഷമുണ്ടുതാനും കാരണം തങ്ങൾ ചെയ്യുന്ന തോന്ന്യാസങ്ങൾക്കെതിരെ വരുന്ന ആക്രമണങ്ങളെ , നിഷേധങ്ങളെസംഘടിതമായി ചെറുത്തു നിൽക്കാൻ അപാരമായ സൗകര്യം നൽകുന്നു. അതുകൊണ്ട് മാനവികതയ്ക്ക് ഇതെതിരാണ് എന്നാണ് ഇന്നു ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് എല്ലാമതങ്ങളും അവനവന്റെ വീട്ടിൽത്തന്നെ ഒതുങ്ങട്ടെ. പ്രത്യേകിച്ചു മതപഠനം നടത്താത്ത ഭൂരിപക്ഷം വരുന്ന ഹൈന്ദവർ സമീപകാലം വരെ എത്ര സമാധാനപരമായി ജീവിച്ചു പോന്നതാണ്. അതു തന്നെ തെളിവു. ആദ്യം ഭരണ ഘടന പഠിപ്പിച്ചിട്ട് കല്യാണത്തിന് അനുമതി കൊടുക്കുക. ഭരണഘടനയിൽ മനുഷ്യരെ നല്ലവരായി ജീവിക്കാൻ സഹായിക്കുന്ന എല്ലാക്കാര്യങ്ങളുമുണ്ട്. മതങ്ങൾക്ക് മനുഷ്യരേക്കാൾ ഉയർന്ന പദവി കൊടുക്കുമ്പോൾ അതു മനുഷ്യർക്കു വേണ്ടി അല്ലാതാകുന്നു. മനുഷ്യനു ജീവിതമില്ലെങ്കിൽ പിന്നെ എന്തിനു മതം?
ENNITT SUPREME COURTILUM HIGHNCOURTILUMOKKE....ETHU CRITERION BASE CHEYTH...JUDGES NE APPOINT CHEYYANUM ENNUM PARANJO..............EE BHARANA GHADANAYIL.............. MAJOR DEFECT............ ATHANU...........SO PRESENT JUDGES AVARUDE MAKKALE MARUMAKKALE...... NEXT GENERATION JUDGES AYI APPOINT CHEYYUNNU........ONLY IN INDIA THIS DIRTY SYSTEM..........COLLEGIUM..............I HATE THIS JUDICIARY...........MORE THAN CORUPT POLITICIANS.......... COLLEGIUM SYSTEM CONSTUTIONIL EVIDE PARANJITTULLATH..............FAMILY DYNASTY IN JUDICIARY...............JUDICIARY IS WORST IN INDIA......EXCEPT FEW JUDGES MOST ARE HUGELY CORRUPT...............
മതപരിവർത്തനം നിർത്തിയാൽ , അതിനു വേണ്ടി ചില വാക്കുന്ന തുക അടിച്ചു മാറ്റാതെ ജന സേവനത്തിന് പട്ടിണി മാറ്റാൻ അതാതു രാജ്യത്തു തന്നെ ചിലവാക്കിയാൽ ലോകം രക്ഷപ്പെടും ഇതിനെതിരെ പ്രവർത്തിക്കുന്നവരെ ശിക്ഷ കൊടുക്കണം.
ക്രിസ്തീയ ദൈവാലയങ്ങളിൽ മതത്തെക്കുറിച്ചോ മതങ്ങളെക്കുറിച്ചോ പഠിപ്പിക്കുന്നില്ല.യേശു ദൈവപുത്രനാണെന്നും ദൈവപുത്രനായ യേശു മനുഷ്യപുത്രരെ ദൈവപുത്രന്മാർ ആക്കിതിർക്കാൻ ഭൂമിയിൽ വന്നു. ദൈവം സ്നേഹമാകുന്നു. മനുഷ്യ രക്ഷക്കുവേണ്ടി സ്വയം ബലിആയി തീർന്നു.ആ ദൈവപുത്രൻ ചെയ്തതും പഠിപ്പിച്ചതെന്ത് അത് നമ്മൾ പിന്തുടരണമെന്നും പ്രാർത്ഥിക്കുന്നതെങ്ങനെ വേണം എന്നും ഒക്കെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു മതങ്ങളെകുറിച്ച് പ്രത്യേകിച്ച് കുട്ടികൾ നല്ലതെന്നോ മോശമെന്നോ ചിന്തിക്കുന്നില്ല. സുവിശേഷം പ്രസംഗിക്കുന്ന ആൾ എന്ന നിലയിൽ രാമായണത്തിലും മഹാഭാരതത്തിലും ഉള്ള കഥകൾ ആശയം മനസിലാക്കികൊടുക്കാൻ പറയാറും ഉണ്ട്. അത് പുരോഹിതന്മാരും ചെയ്യാറുണ്ട്. മത വിദ്വേഷം ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും അധികം സ്നേഹം തന്നിട്ടുള്ളത് മുസ്ലിങ്ങൾ ആണ്. അവർക്ക് ഖുർആൻ അറിയില്ലായിരുന്നു എന്നതാണ് സത്യം. ഖുർആൻ പഠിച്ചവരാണ് അപകടകാരികൾ എന്നതാണ് സത്യം. അതൊരു മത ഗ്രന്ഥമല്ല. ആരോ ഭരണാധിപന്മാർ മനുഷ്യരെ ചൂഷണം ചെയ്യാൻ എഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥം മാത്രമാണ്.
ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു. അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ: ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ. ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി) മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം) ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്. ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ. ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. 225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
ചിന്തകളിൽ അസന്തുലിതരായ ആളുകൾ മതങ്ങളിലേക്കും അതിന്റെ നിരവധി കടമകളിലേക്കും ആകർഷിക്കപ്പെടുന്നു. അതേസമയം, അവരുടെ ചിന്താ പ്രക്രിയയിൽ സമതുലിതവും യുക്തിസഹവുമായ ആളുകൾ, ഈ മതങ്ങളോടും അതിലെ തീർത്തും വിഡ്ഢിത്തമായ കാര്യങ്ങളോടും അവരുടെ ജീവിതത്തിന്റെ വളരെ ചെറുപ്പം മുതലേ കടുത്ത വെറുപ്പും വിമതതയും എപ്പോഴും തോന്നിയിട്ടുണ്ട്. 🔷
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണം ഇല്ലാതെ ആക്കിയാൽ ഒരു പക്ഷെ ജാതിയും മതവും ഒരു കുട്ടിയുടെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ഒരു പരിധിവരെ തടയാൻ കഴിഞ്ഞേക്കും... ന്യൂനപക്ഷ, ഭൂരിപക്ഷ സംവരണം അല്ല സാമ്പത്തിക സംവരണവും meritt സംവരണവും ആണ് വേണ്ടത്
ഒരു മനുഷ്യന് ഏറ്റവും വേണ്ട ഗുണം എന്റെ കാഴ്ചപാടിൽ സത്യസന്ധതയാണ്. ഈയൊരു ഗുണം ശ്രീ. ലിയാക്കത്തലിക്ക് ഉള്ളതു കൊണ്ടു തന്നെ ഈയടുത്തകാലത്തായി എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്നാണ് LA യുടേത്
ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു. അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ: ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ. ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി) മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം) ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്. ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ. ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു. സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും. 225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ഗുണം സത്യസന്ധതയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ . അതുകൊണ്ടു തന്നെ ഈയടുത്തകാലത്ത് എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്നാണ് ശ്രീ. ലിയാക്കത്തലിയുടേത്
ആക്കൂട്ടത്തിൽ വളരെ സത്യസന്ധമായി അഭിപ്രായം പറഞ്ഞത് ലിയാഖത് അലി ആണ്. അദ്ദേഹം പറഞ്ഞു.. പൊതു ഇടങ്ങളിൽ.. ചർച്ചകളിൽ എല്ലാവരും മതേതരന്മാരാകും. അവരുടേതായ ഇടങ്ങളിൽ ഞങ്ങളും നിങ്ങളും എന്ന വേർതിരിവ് പഠിപ്പിക്കുകയും ചെയ്യും. 👍
S
ആ വന്നിരുവരിൽ ഏറ്റവും നല്ലവൻ ലീഖായത്ത് തന്നെ ... നല്ല അവതരണം ദീർഘ വീക്ഷണം ദേശസ്നേഹം .. അറിവ് എല്ലാവരിൽ നിന്നും വ്യത്യസ്തനയ ലിഖയത്ത് അഭിനന്ദനം
ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു.
അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ:
ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ.
ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി)
മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം)
ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്.
ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല.
നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ.
ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു.
സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി
അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും.
225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി
ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
ദേശദ്രോഹികൾ ഇന്നത്തെ സങ്കികൾ കൃസങ്കികൾ ദൈവ നിശേധികളുമാണ് ഇസ്ലാം മതത്തിന്റെ ഒരു ഭാഗമാണ് ദേശ സ്റ്റേ ഹം ബ്രിട്ടീഷുകാരിൽ നിന്നും മുസ്ലിംകൾ പൊരുതിമരിച്ചതും ആ ദേശ സ്നേഹം ഇസ്ലാമിൽ നിന്നും പഠിച്ചത് കൊണ്ടാണ കരങ്കികളും സങ്കികളും രാജ്യത്തെ ഒറ്റിക്കൊടുത്തവരുടെ പിൻപുറക്കാരാണ് ആ സത്യം മൂടി വെച്ചത് കൊണ്ട് ഇല്ലാതാകുന്നില്ല
തന്നേ സേട്ടാ... ശവഭോഗം, മ്യഗഭോഗം, മാതാപിതാ ഭോഗം, ഇതോക്കെ പറഞ്ഞു നടക്കുന്ന ലിയാകത്താണത്രേ നല്ലവൻ. അടിപൊളി വാ പോവാം 🤣🤣🤣
@@enjoyfullifenatural.cultiv8441 chiripikjalle
@@zb2975 You are mistaken. Liyakkathai is not a Muslim at all. He is an ex-Muslim.
ലീയാഖത്തലി പറഞ്ഞത് പൂർണമായും ഞാൻ Support ചെയ്യുന്നു.
ഇങ്ങനെ ഒരു ചർച്ച അവതരിപ്പിച്ചതിന് ചാനലിനും ഗോവിന്ദൻകുട്ടിക്കും അഭിനന്ദനങ്ങൾ
ലിയാക്കത്തലി ഈ അരമണിക്കൂർ കൊണ്ട് ഉണ്ടാക്കിയ ഓളം വേറെ ലെവലാണ്.. കൃത്യമായ വീക്ഷണം.. ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നത് ലിയാക്കത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം.. മതത്തിന്റെ ലേബലിൽ വന്നിരിക്കുന്നവർക്ക് അധികനേരം ധാർമികതയോടെയോ മനുഷ്യത്വപരമായോ സംവദിക്കാൻ കഴിയില്ല.. കാരണം സ്വന്തം മതബോധം കൃത്യമായി അവടെ വർക്ക് ചെയ്ത് തുടങ്ങും..
ഈ ചാനലിനോട് എനിക്ക് പറയാനുള്ളത് ഇങ്ങനെ ഉള്ള വിഷയങ്ങൾ ചർച്ചക്ക് എടുക്കുമ്പോൾ എഡിറ്റിങ്ങും കട്ടിങ്ങും കഴിഞ്ഞ് കുറഞ്ഞത് 1hr എങ്കിലും ഉണ്ടാവണം.. ഈ വീഡിയോയിൽ തന്നെ നിരവധി ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട് എന്ന് വ്യക്തം.. ഒരു ചർച്ച ആവുമ്പോൾ എല്ലാ വ്യക്തികളിലേക്കും അവരുടെ ഭാഗം പറയാൻ അവസരം കിട്ടണം.. അതിവിടെ കണ്ടില്ല.. ഇവിടെ തന്റെ അവസരം കൃത്യമായി ഉപയോഗിച്ചതും സ്കോർ ചെയ്തതും ആകെ ലിയാക്കത്ത് മാത്രം ആണ്.. ബാക്കി ഫുൾ അടിപിടി..
വളരെ നല്ല ചർച്ചയായിരുന്നു. എല്ലാ സംഘാട കർക്കും നന്ദി.
ഒരു മനുഷ്യന് ഏറ്റവും വേണ്ട ഗുണം സത്യസന്ധതയാണ്. എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന ലിയാക്കത്തലി ഈയടുത്തകാലത്തായി എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമാണ്
അടുത്ത കാലത്ത് കേട്ട നല്ല ഒരു ചർച്ച ഒരു വിമുക്ത ഭടന്റെ അഭിപ്രായം ഇനിയും ഇങ്ങനെ ഉള്ള നല്ല വെക്തി കൾ പ്രമുഖ ചാനൽ കുടി വരണം 🌹🙏🌹🇮🇳🇮🇳🇮🇳🌹🙏🌹🇮🇳🇮🇳🇮🇳
മനുഷ്യൻ ബഹിരാകാശത്തേക്ക് വിനോദയാത്ര നടത്തുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മതം ചർച്ച ച്ചെയ്യേണ്ടിവരുന്നത് തന്നെ ഗതികേടാണ് . മതങ്ങൾക്കതീതമാണ് മനുഷ്യൻ .
അവതാരകൻ സൈൻ റ്റോളജിസ്റ്റായി കാണുമെന്ന് കരുതട്ടെ
True
ബഹിരാകാശത്തെ പറ്റിയും വിശുദ്ധ ഇസ്ലാം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്
മോഷ്ട്ടിച്ച മെഡിസിൻ' കഴിച്ചാലും മോഷ്ട്ടിക്കാതെ അധ്വാനിച്ച് കാശ് കൊടുത്തുവാങ്ങി മെഡിസിൻ കഴിച്ചാലും രോഗം ബേധമാക്കാം എന്ത് കൊണ്ട് മോഷ്ട്ടിച്ച്കൂട.? ശാസ്ത്രം പറയാമോ?
@@mashhoorpotty7108 മറ്റുള്ളവൻ നായാടി കൊണ്ട് വന്നതു, അവന്റെ വാസ സ്‌ഥലം, അവന്റെ പെണ്ണ് തുടങ്ങിയവ മോഷ്ടിച്ചുo പിടിച്ചു പറിച്ചും ആണ് മനുഷ്യൻ ജീവിച്ചു ഇന്നത്തെ ജനാധിപത്യ രീതിയിൽ എത്തിയത്. ശി ക്ഷ കിട്ടും എന്ന് ദൈവo എന്ന Concept ലൂടെ പറഞ്ഞിട്ട് പോലും മനുഷ്യൻ ആ പഴയ രീതികൾ ആവർത്തിക്കുന്നു ( നിങ്ങ പറഞ്ഞ മോഷണം ). So brain ഉറക്കുന്ന സമയത്തു മാനുഷിക മുല്യങ്ങൾ മതങ്ങളുടെ സാമിപ്യം ഇല്ലാതെ പഠിപ്പിച്ചാൽ കുറച്ചും കുടി ഫലം ഉണ്ടാകും എന്ന് തോന്നുന്നു...
Liyakath proves his depth in knowledge
😄
ലിയാഖത് അലി നിങ്ങൾ ഒരു സംഭവം.. super
വെറും ചവർ - നന്നെ ചുരുങ്ങിയത് മതത്തെക്കുറിച്ച് നന്നായി പഠിച്ചു ചർച്ച ചെയ്യുക ' വെറും കോപ്രായം
If a person thinks and takes decision then things are easier but it is not what happens. There should be only three types of people: 1)theists2)athiests and 3)agnostics. The end result is the same.
@@simonchalissery581 മനസ്സിലായില്ല. വ്യക്തമാക്കാമോ?
@@fineaqua9152 മത വസ്ത്രങ്ങൾ ആരാധനാസ്ടലങ്ങളിൽ മാത്രം മതി. പോദുഷ്ടലങ്ങളിൽ അത് ആവശ്യമില്ല്യ. നമ്മുടേത് മതേതര രാജ്യമല്ലേ.
@@simonchalissery581 ഒരു മതവും ഇല്ലാത്ത അവസ്ഥയല്ല മതേതരം. എല്ലാ മതത്തിനെയും ഒരുപോലെ ഉൾക്കൊള്ളുന്ന അവസ്ഥയാണ് മതേതരം. വൈവിധ്യപൂർണ്ണമായ ഇന്ത്യയാണ് മതേതര ഇന്ത്യ.
ഈ ചർച്ചയിൽ പോലും ശ്രദ്ധിച്ചാൽ മനസിലാകും. മതം ഉപേക്ഷിച്ചവർ മനവീകമായി സംസാരിക്കുമ്പോൾ മതത്തിന്റെ വിഴുപ്പ് പേറുന്നവർ arrogant ആവുന്നത്. ലിയാഘാത് മാത്രമാണ് തന്റെ ആശയങ്ങൾ വ്യക്തമായി പറഞ്ഞത്. അവസാനത്തെ ലിയാഘാത് പറഞ്ഞ നിർദേശം അടിപൊളി.. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ അതൊന്ന് നടത്തി കാണിക്കട്ടെ. അച്ചൻ പറയുന്നത് എന്താണെന്നു അച്ഛന് തന്നെ അറിയില്ല എന്ന് തോന്നുന്നു. രാമനും ജയനും കൂട്ടുകാരാണ് എന്ന് പറയുന്ന അതെ ആൾ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഹിന്ദു വിനെ വിമർശിക്കുന്നത് കണ്ടത് ഭയങ്കര കോമഡി ആയി. ഏതായാലും ഇത് പോലുള്ള ചർച്ചകൾ തുടരട്ടെ 👍
എല്ലാ മതങ്ങളും ഒന്നല്ലല്ലോ വൈവിധ്യങ്ങളെ ബഹുമാനിക്കുക ,അംഗീകരിക്കുക .
Nammude idayi maanavika bodamullayaal undennu manassilaagunnathi santhosham
Liyakath talks the sense in this discussion
ഇത്തരം ചർച്ചകൾ അനിവാര്യമാണ്. ലിയാക്കത്തിന് അഭിനന്ദനങ്ങൾ
മത പഠനം 18 വയസിനു ശേഷമേ ആകാവു എന്ന നിയമം വേണം. നിയമം ലംഖിക്കുന്നത് ഏത് മതസ്ഥരായാലും ശക്തമായി നടപടി എടുക്കണം.
What about all other systems, discipline of thought, Science. ? Any discipline should go along with our physical,mental growth.
Only Govt approved moral science study below 14 years. No religious study's.
അത് വരെ ചിലവിന് നീ കൊടുക്കുക .
Athinu chankoottam ullavar eni undaavanam.. ellaam west
മതം നാടിനാപത്ത് വരും തലമുറയെങ്കിലും ഇതിൽ നിന്നും രക്ഷപെടണം
നല്ല ചർച്ച ലിയാക്കത്
അഭിമാനംഅർഹിക്കുന്നു
ഒരു കോടി നന്ദി ഇടകലർ
ന്ന് ജീവിക്കാൻ പറ്റിയ ചി
ന്ത തുടരണം ചർച്ച
Super discussion 👍👍
Sri. Liyakkath, hats off man for your observations and suggestions,
ലിയാകത്തലി സൂപ്പർ🔥🔥🔥💫💫💫👏👏👏👍👍👍
Liyakkath Ali നന്നായി സ്വന്തം ഭാഗം അവതരിപ്പിച്ചു 👌🏻👌🏻മറ്റുള്ളവർ collective ആയിട്ട് enthokeyo സംസാരിച്ചത് pole ആണ് തോന്നിയത് 👍🏻👍🏻👍🏻
ലിയാകത്തലി ഇസ്ലാമിക തീവ്രവാദത്തിന്റെ ഒരു മുഖം മൂടി മാത്രമാണ്.
എക്സ് മുസ്ലിം എന്ന വേഷം കെട്ടി ഇസ്ലാമിൻ്റെ ജിഹാദിനു തടസ്സം നില്ക്കുന്ന ഹിന്ദുക്കളേയും സംഘപരിവാറിനേയും എതിർക്കുക എന്ന അജണ്ടയാണ് അവനുള്ളത്.😀😀😃🤨🤨😎😎
ഒന്ന് പോയെടാ കൃസങ്കി
👌
അതേ മദ്രസ്സയിൽ പഠിച്ച ആളാണല്ലോ
പണ്ട് ഓത്തുപള്ളിയിൽ പോകാൻ വലിയ ഇഷ്ട്ടമായിരുന്നു.. കാരണം അവിടെപോയിരുന്നു അന്തവും കുന്തവും ഇല്ലാത്ത കേട്ടുകഥകൾ കേൾക്കാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു. കാരണം കഥകൾ പറയുമ്പോൾ ചോദ്ദ്യങ്ങൾ ചോദിക്കാൻ പാടില്ല.. പിന്നേ ആകെയുള്ള മെച്ചം പോകുന്നവഴിയിലുള്ള വീടുകളിലെ ആഞ്ഞിലി, മാവ്, മറ്റു ഫലവൃക്ഷങ്ങൾ ആയിരുന്നു. ഉന്നം. അങ്ങനെ മരത്തെ കേറാനും പഠിച്ചു അതുകൊണ്ട് മുകളിൽ കേറാനുള്ള പേടിയും പോയി. അതുകൊണ്ടാണ് എന്റെ ഈ പ്രായത്തിലും (55 വയസ്സിലും ) എന്റെ സ്വന്തം തെങ്ങു കേറി തേങ്ങ ഇടാൻ പറ്റുന്നതും.. പിന്നെ അവിടെ ഇരിക്കുന്ന മൂന്നു മത പണ്ഡിതന്മാരും ഒറ്റ നോട്ടത്തിൽ മനസിലാകും മതം കൊണ്ടു മന്ന ബുദ്ദി ആയിതീർന്നവരാണെന്നു
👌👌👏👏👏🌹🌹❤️❤️
ലിയാഖത് അലി ❤
പുള്ളി വേറെ ലെവൽ ആയി. മതേതര സമൂഹത്തിനു വളരെ പ്രതീക്ഷ വെയ്ക്കാവുന്ന ഒരു വെയ്ക്തി ആയി 👍🏾
ലിയാഖത് വളരെ ശരിയായി കാര്യങ്ങൾ പറയുന്നു 👌👌👌👌👌👌👌👌
ചെറിയ പ്രായത്തിൽ ഉള്ള മതപഠനം നിയമം മൂലം നിർത്തുക. അല്ലെങ്കിൽ ഇത് രാജ്യത്തിൻ്റെ വളർച്ചയെ തടയും.
നല്ല നിലയിൽ മതം പഠിച്ചാൽ ഒരിക്കലും ഒരു വിഷമവും ഇല്ല.ഗുണമേ ഉള്ളു.
@@asrafcb3224അത് ഏത് നിലയാ 😂😂😂😂😂😂
ഈ ചർച്ചയിൽ ലിയാഖത്തിൻ്റെ വാക്കുകൾ എൻ്റെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു. ലിയാഖത്ത്....... യൂ ആർ ഗ്രേറ്റ്'🙏🙏🌹🌹
ആദ്യം കുട്ടികൾ അവസരോചിത സാമൂഹിക മാറ്റങ്ങളെ ഉൾകൊള്ളാനും അതനുസരിച്ചു ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന മനുഷ്യരായി വളരട്ടെ അതിനുശേഷം പക്വത എത്തുമ്പോൾ അവർക്ക് ആവശ്യമെങ്കിൽ മാത്രം മതം പഠിക്കുകയോ സ്വീകരിക്കുകയോ ചെയ്യട്ടെ ❤️🙏
Debate പൂർണമാകാത്ത പോലെ തോന്നി.... മിനിമം ഒരു രണ്ട് മണിക്കൂർ എങ്കിലും വേണ്ടിയിരുന്നു...കഷ്ടം.
ഇത്രയും പേരെ വെച്ച് അര മണിക്കൂർ ചർച്ച വളരെ കുറഞ്ഞു പോയി.... ഇനിയും ഇങ്ങനെ ഒരു ചർച്ച പ്രതീക്ഷിക്കുന്നു...
ഈ മൂന്നു മാതപൊട്ടന്മാരെയും വിളിച്ചു ചർച്ച നടത്തി സമയം കളഞ്ഞു 2
അച്ഛന്മാരുടെ ബൈബിളി ലെ അയൽക്കാരനെ സ്നേഹിക്കാൻ പഠിക്കുന്നത്തിന്റെ മെച്ചം കൊണ്ടായിരിക്കും യൂറോപ്പിൽ കുരിശു യുദ്ദം ഉണ്ടായത്
മൂന്നു പഠന ശാല പോരഞ്ഞിട്ടാണോ ഇനി അടുത്തത് നിന്റെയൊക്കെ തലയിലെ ഇരുട്ടു മാറണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. ഇയ്യാൾ ചെയ്യുന്നതും മതം കൊണ്ടുള്ള ചർച്ചകൾ നടത്തി റേറ്റിംഗ് കൂട്ടാനല്ലേ??
മതം മനുഷ്യന് ആവശ്യമുണ്ടോ മനുഷ്യനെ നശിപ്പിക്കാൻ വേണ്ടിയാണ് സാത്താൻ മതം കണ്ടുപിടിച്ചത്
Really a great suggestion Liyakkath👌👌🤝🤝
Liyakat is a humanitarian... He has given a good solution also
മനുഷ്യനിൽ മാനവീകത ഉണ്ടാക്കാനും വളർത്തിയെടുക്കാനും ആണ് ഓരോ മതങ്ങൾ ശ്രമിക്കുന്നത് എന്നത് ശുദ്ധ ബോഷ്കാണ്. മറിച്ച് മനുഷ്യരിൽ മാനവീകത ഇല്ലാതാക്കി, മനുഷ്യരെ ഞങ്ങളും നിങ്ങളും എന്ന വേർതിരിവുണ്ടാക്കുകയാണ് മതങ്ങൾ ചെയ്യുന്നത്. മനവീക്കാത ഉണ്ടാക്കി എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാർ ആണ് എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നതെങ്കിൽ എന്ത് കൊണ്ട് രണ്ട് വ്യത്യസ്ത മതക്കാർ തമ്മിൽ വിഭവങ്ങൾ നടക്കുന്നില്ല? അങ്ങനെ ഉള്ള വിവാഹങ്ങളെ മതങ്ങൾ എതിർക്കുന്നത്? കാരണം, മതങ്ങൾ മാനവീകതക്ക് എതിരാണ്, വെറും വിഘടന വാതമാണ്, അന്ധവിശ്വാശ്വങ്ങളുടെ കൂമ്പാരമാണ്.
ലിയാഖത്തിനെ എത്രയും വേഗം കൽതുറങ്കിൽ അടക്കണം.
ഇല്ലെങ്കിൽ ഇവിടുള്ള എല്ലാരേം അവൻ അവന്റെ ഫാനാക്കും..
ഞമ്മളെന്നേ ആയീക്ക്ണ്..🥴
Mr. Liyakhath you are the great....,
Excellent comments by Liyakkatali 👍🙏❤️😀
Liyakath ali 👌👌❤️❤️നന്നായി പറഞ്ഞു 🌹
The best, meaningful and most powerful comments by liyakat Ali of all those present.
ഞാൻ ലിയാ ക്കത്തലി യുടെ നാട്ടുകാരനായദിൽ. അഭിമാനിക്കുന്നു. ❤️❤️
Evide
@@sharathkumar.k1628 മണ്ണാർക്കാട്
Ok njan kasaragod
ലിയാക്കത്... കലക്കി... സൂപ്പർ... ഞാൻ ഈ വീഡിയോ കാണാൻ വൈകി.
തീർച്ചയായും ഭയം ആണ് ദൈവം എന്ന സങ്കൽപം ഉണ്ടാക്കിയത് 😆
ദൈവം സ്നേഹം എന്ന് പഠിപ്പിക്കുകയും അതിനെ തന്നെ ഭയം എന്ന് പറഞ്ഞു പഠിപ്പിക്കുകയും ചെയുന്നു
ഭയം എന്നഒന്നുണ്ടായത് കൊണ്ടാണ് നാം എലാം ഇങ്ങനെ ജീവിച്ച് പോകുന്നത്
ഭയം മാത്രമല്ല എല്ലാം ഉണ്ടക്കിവൻ ആരാണൊ അവനാണ് ദൈവമാകാൻ യോഗ്യൽ അവൻമാത്രമാണ് ദൈവം
പാവങ്ങൾ ബുദ്ധി പണയം വെച്ചവർ ഈ ലോകത്തെ പടച് പരിപാലിക്കുന്ന ഒരുവനെ കണ്ടെത്താത്ത ഹദഭാഗ്യർ
ഏതായാലും അങ്ങനെയുള്ള ഒരു പടച്ചവനെ കൊച്ച് ആക്കുന്ന മതഗ്രന്ഥങ്ങൾ നമുക്കെന്തിന് ❓️ ഖുർആനും ഹദീസും ഒക്കെ നിഷ്പക്ഷമായി വായിച്ചാൽ ഒരു വിശ്വാസിയുടെ വിശ്വാസം തന്നെ കാറ്റായി പോകും. ദൈവവിശ്വാസം ഉണ്ടാവുകയോ ഇല്ലയോ ചെയ്യട്ടെ പക്ഷേ മതങ്ങളിൽ പറയുന്ന ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നത് മായാവിയും സൂപ്പർമാനും ഒക്കെ റിയലാണ് എന്ന് വിശ്വസിക്കുന്നതുപോലെയാണ്.
മതം പഠിക്കണം.
ഒരു മതമല്ല. നാം ജീവിക്കുന്ന സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ മതങ്ങളും പഠിക്കണം. ഭക്തിയോടെ അല്ല.യുക്തിയോടെ പഠിക്കണം.
You are correct.... mr anzil ayoob..
പക്ഷേ ഈ തലേക്കെട്ടും ളോഹയും പൂനൂലും എങ്ങനെ സമ്മതിക്കും?
രാഷ്ട്രീയക്കാർ അവരുടെ ശീലക്കുള്ളിലല്ലേ?ഇരുകൂട്ടരും ഒത്തുള്ള കൂട്ടുകച്ചവടമല്ലേ ഇവിടെ രാഷ്ട്രീയം?തിന്ന് പഠിച്ച കള്ളന്മാർ.. ഈ വഞ്ചകരെ ആരുനിയന്ത്രിക്കും?🦄🦄🦄😭😭😭🙄🤫
😁😁😁
😂
എന്നിട്ട്
Dear Liaquat you are a powerful voice for today's Indian situation, go ahead and we will come to you.
ലോകത്ത് എല്ലാ മതങ്ങളുടെയും മത പാഠശാലകൾ നിർത്തലാക്കിയാൽ ഒരു പരിധി വരെ മത വർഗ്ഗീയത ഇല്ലാതാവുന്നതായിരിക്കും കുട്ടികൾ പ്രായപൂർത്തിയായാൽ ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ ഇന്ന് ലോകത്ത് ഏറ്റവും വലിയ വിപത്ത് മതം തന്നെയാണ്
Ellam ennuvechal hinduvine athilathondane vot bank hinduvine akunnathe
മതപഠനം കുട്ടികൾ പ്രായപൂർത്തി ആയതിനു ശേഷം മാത്രമാകണം. മദ്രസ്സപഠനം സൺഡേ ക്ലാസ്സ് എന്നീ സംവിധാനം പാടേ തുടച്ചുമാറ്റണം. ഇത് രണ്ടും ശക്തിയായി പോകുന്നതുകൊണ്ടാണ് ഹിന്ദുക്കളും ചില ക്ലാസുകൾ തുടങ്ങി വെച്ചത്. എല്ലാകുട്ടികളും ഒരൊറ്റ വിദ്യാഭ്യാസ സംവിധാനത്തിൽ കൊണ്ടുവരണം...
ക്രിസ്ത്യൻ മുസ്ലിം പോലെ ഹിന്ദു മതം ഒരു സെമീറ്റിക് ലെവലിലേക്കു പോകുന്നു. മറ്റുള്ളവരെ അനുകരിച്ചു ആധുനിക ലോകത്തിൽ പുതിയതായി ഉണ്ടാക്കുന്നു
Oh! Liya,your observations are 100% correct
ഒരു വ്യക്തി യുടെ ബോധ മനസ്സ് ആക്റ്റീവ് ആകുന്നതു 7 വയസ്സിനു ശേഷം ആണ്...ഉപബോധ തലത്തിൽ ആണ് ഒരു കുട്ടി ജീവിക്കുന്നത്... യുക്തി ബോധം അതിനില്ല... കേൾക്കുന്നതും കാണുന്നതും അനുഭവിക്കുന്നതും റെക്കോർഡ് ചെയ്തു കൊണ്ടേ ഇരിക്കും... അതാണ് പിന്നീട് അവന്റെ സ്വഭാവം തന്നെ നിശ്ചയിക്കാൻ പോകുന്നത്... ആ കുഞ്ഞു പ്രായത്തിൽ മതപഠനം കുഞ്ഞിന് കൊടുക്കുന്നത് തീർത്തും വഞ്ചന ആണ്... നരകം ശിക്ഷ എന്നൊക്കെ പറഞ്ഞു ഭയം ഇല്ലാത്ത ഒരു കുഞ്ഞിലേക്കു ചെറിയ പ്രായത്തിലെ മരണഭയം മറ്റു സങ്കല്പിക ഭയങ്ങൾ സൃഷ്ട്ടിക്കുന്നു... തെറ്റേതു ശരിയത് എന്ന് പഠിക്കാൻ മതത്തിന്റെ ആവശ്യം ഇല്ല.... തെറ്റും ശരിയും അപേക്ഷികം ആണ്... എന്റെ തെറ്റ് നിന്റെ ശരി ആയിരിക്കാം.... രാജ്യത്തിന്റെ നിയമങ്ങൾ മതി മനുഷ്യജീവിതം നന്നായി പോകാൻ... മദനിയമത്തെക്കാൾ ഒരു പടി മുന്നിൽ ആണ് രാഷ്ട്ര നിയമങ്ങൾ... ഉദാഹരണം എല്ലാ മതങ്ങളും സ്ത്രീ കളെ രണ്ടാം തരം പൗരന്മാർ ആയി കാണുന്നു.....18 വയസിനു ശേഷം മതി മതപഠനം... അതാണ് തലമുറയ്ക്ക് നല്ലത്
ലിയാഘത് അലി points വളരെ valid ആണ് ❤
18 വയസിനു താഴെയുള്ള മതപഠനം നിർത്തണം. ലിയാക്കത് പറഞ്ഞത് പോലെ പൗരൻ അവന്റെ മതം സ്വയം തിരഞ്ഞെടുക്കട്ടെ. 🙏🙏 ഇന്ത്യ രക്ഷപെടും. 🙏
ഒരു പൗരന്റെ മതം തീരുമാനിക്കാൻ അവൻ 18വയസായിട്ട് തീരുമാനിച്ചാൽ പോരെ??? 🙏
മതപഠനം തന്നെ ആവശ്യമില്ല. നിർബന്ധിത മതപഠനം യാതൊരു കാരണവശാലും പാടില്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. എന്ത് ധാർമ്മികതയാണ് മതങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നത്. കുറേ കപട സദാചാരവും വെറുക്കാൻ ശീലിപ്പിക്കലും മാത്രം
മതം മുഷ്യനെ വേർതിരിച്ചു കാണാൻ മാത്രമേ ഉപകരിക്കൂ സമൂഹത്തിൽ വിദ്വേഷം ഉണ്ട്‌ക്കാനും. വർഗീയക്ക്കളാപം ഉണ്ടകാൻ കാരണമാവുന്നു.
Liyakat Ali....superb 👍👍
A thousand salutes to you 👍
എല്ലാ ആരാധനലയങ്ങളും പൊളിച്ചു കളയുക.
ഭരണഘടനക്ക് അനുസരിച്ച്
ജീവിക്കുക.
എല്ലാകാര്ക്കും ഒരുമിച്ച് സുഖമായി ജീവിക്കാം
Good attempt Liyakkath, thanks!!!
കുട്ടികൾക്ക് ചെറുപ്രായത്തിൽ മത പഠനം കൊടുക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ആണ് ഉണ്ടാക്കുക. ചുട്ട യിലേ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം. കുട്ടികൾക്ക് സ്നേഹത്തിൻ്റെ,സാഹോദര്യത്തിൻ്റെ അനുകമ്പയു ടെ അപരനെ തന്നോട് ചേർത്ത് നിർത്തേണ്ടത്തിനെ പറ്റി ഒക്കെ അവബോധം സൃഷ്ടിക്കാൻ ഇന്നത്തെ മത പഠന ക്ലാസുകൾ സഹായകരമല്ല .പകരം അപര നേ മാറ്റി നിർത്തുന്ന ഒരു പഠനം ആണ് നടക്കുന്നത്.അതുകൊണ്ട് മതപഠനം ഒരു കുട്ടി 15 വയസ്സ് പൂർത്തിയായത് തിന് ശേഷം option ആയി അവനു വേണമെങ്കിൽ തെരഞ്ഞെടുക്കാ വുന്ന നിയമം ഇവിടെ വേണം.
Liyakath Ali you are 100% correct.
Liyakath👌🔥🔥🔥🔥🔥🔥
ആരോഗ്യപരമായ ഇത്തരം ചർച്ചകൾ ആണ് ആവശ്യം. ദൈവം ഉണ്ടോ ഇല്ലയോ എന്ന ബില്യൺ ഡോളർ ചോദ്യം ഇവിടെ ഉണ്ട്. ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തെ കാണാൻ ഒരു മതത്തിന്റെ ചട്ടക്കൂടിന്റെ ആവശ്യമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്നടുത്ത് വർഗീയത ഇല്ലാതെയാകും.
മദ്രസാ പീഢനം മൂലം കുട്ടികൾ പൊറുതിമുട്ടുന്നു ... ആൺകുട്ടികളും...😞 പെൺകുട്ടികളും:- അതിനെപ്പറ്റിപ
മതപഠനം പ്രായപൂർത്തി ആയതിനു ശേഷം മാത്രം എന്ന നിയമം കൊണ്ടുവരണം. ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുക ഇക്കാര്യങ്ങളിൽ മതവിവേചനം വേണ്ട ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസം വേണ്ട.
മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന അതിലൂടെ അധികാരം നേടാൻ ശ്രമിക്കുന്നവർ ഉണ്ടെങ്കിൽ എങ്ങനെ അത് സാധിക്കും. അടിമകളെ സൃഷ്ടിക്കാൻ ഏറ്റവും നല്ലത് മതങ്ങളുലൂടെയാണ്
💯💯👍
"നിങ്ങൾ ലോകമെങ്ങും പോയി സർവ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ"
ആ സുവിശേഷം സ്നേഹമാണ്. അപരനെയും പ്രകൃതിയെയും അതിരുകളില്ലാതെ സ്നേഹിക്കുന്ന 'സുവിശേഷം'.
..... അങ്ങനെ യൂറോപ് ഏകദേശം ഫുൾ കവറേജ് ആയി 🥰🥰🥰
@@pramokum6285 What Europe today is the result of Christianity.
@@shajimonabraham1039 സ്നേഹവും സുവിശേഷവും ഉപയോഗിച്ച് മാത്രം ആണോ 17/18/19 centuries ഇൽ യൂറോപ്യൻ.. ലോകം കീഴടക്കിയത്?.. അന്നവർ കൊള്ളയടിച്ച lakhs ആണ് ഇന്ന് trillions ആയി വളർന്നു അവരുടെ Economic sound നു പുറകിൽ... 💫
😆😆😆😆😆😆😆*Conditions apply..........
@Shajimon, Reason is science developed as well as they dropped religion..........
ചിന്താശേഷി പണയം വെച്ചാൽ നിഷ്പക്ഷമായ, ആത്മാര്‍ത്ഥമായ സംസാരം നടക്കില്ല. Liyakkath, proud of you.
ലിയാഖത്തലി പറഞ്ഞതാണ് സത്യം. ഞാനൊരു വികസിത രാജ്യത്ത് ജീവിക്കുന്ന ആളാണ്. ഇവിടെ നിയമങ്ങൾ അനുസരിക്കുന്നത് ഭയം കൊണ്ടല്ല. സഹജീവികളോടുള്ള പരിഗണനകൊണ്ടാണ്. മാനവികതയും മൂല്യങ്ങളും രണ്ടു വയസ്സ് മുതൽ സ്കൂളുകളിൽ പഠിപ്പിക്കുന്നു. നമ്മുടെ നാടിനെ അപേക്ഷിച്ചു വിശ്വാസികൾ വളരെ കുറഞ്ഞ ഈ നാട്ടിൽമനുഷ്യർ നമ്മളെക്കാർ എത്രയോ നന്നായിട്ടാണ് ഇടപെടുന്നത്.
ലിയാഖത്ത്🙏 എല്ലാവരെയും ഇങ്ങിനെ മുഖാമുഖം ഇരുത്തി സംസാരിക്കുമ്പോഴാണ് വിശ്വാസത്തിന്റെ സ്വാർത്ഥ ആശയങ്ങൾ പുറത്തു വരുന്നത് . ഈ ഒരു പരിപാടിയിൽ പ്രശംസ അർഹിക്കുന്നത് ആർക്കെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ !
ഏതൊരു പ്രവർത്തനത്തിന്റെയും ഗുണനിലവാരം നിർണ്ണയിക്കുന്നത് അതുണ്ടാക്കുന്ന നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്.. അതു മുൻ നിർത്തി വിലയിരുത്തുമ്പോൾ മതപഠനം കൊണ്ട് പഠിച്ചവർക്കും പഠിപ്പിച്ചവർക്കും അതനുസരിച്ചു ജീവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നു ചിന്തിക്കുക. പ്രത്യേകിച്ചു മാറ്റമൊന്നുമില്ല. രണ്ടു കൂട്ടർക്കും ശരിയായ കാര്യമൊക്കെ അറിയാം. അതു ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിയുന്നില്ല അപ്പോൾപ്പിന്നെ ഗുണമില്ല എന്നു കാണാം പക്ഷേ ദോഷമുണ്ടുതാനും കാരണം തങ്ങൾ ചെയ്യുന്ന തോന്ന്യാസങ്ങൾക്കെതിരെ വരുന്ന ആക്രമണങ്ങളെ , നിഷേധങ്ങളെസംഘടിതമായി ചെറുത്തു നിൽക്കാൻ അപാരമായ സൗകര്യം നൽകുന്നു. അതുകൊണ്ട് മാനവികതയ്ക്ക് ഇതെതിരാണ് എന്നാണ് ഇന്നു ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് എല്ലാമതങ്ങളും അവനവന്റെ വീട്ടിൽത്തന്നെ ഒതുങ്ങട്ടെ. പ്രത്യേകിച്ചു മതപഠനം നടത്താത്ത ഭൂരിപക്ഷം വരുന്ന ഹൈന്ദവർ സമീപകാലം വരെ എത്ര സമാധാനപരമായി ജീവിച്ചു പോന്നതാണ്. അതു തന്നെ തെളിവു. ആദ്യം ഭരണ ഘടന പഠിപ്പിച്ചിട്ട് കല്യാണത്തിന് അനുമതി കൊടുക്കുക. ഭരണഘടനയിൽ മനുഷ്യരെ നല്ലവരായി ജീവിക്കാൻ സഹായിക്കുന്ന എല്ലാക്കാര്യങ്ങളുമുണ്ട്. മതങ്ങൾക്ക് മനുഷ്യരേക്കാൾ ഉയർന്ന പദവി കൊടുക്കുമ്പോൾ അതു മനുഷ്യർക്കു വേണ്ടി അല്ലാതാകുന്നു. മനുഷ്യനു ജീവിതമില്ലെങ്കിൽ പിന്നെ എന്തിനു മതം?
ലിയാകത്ത് ഒരേ പൊളി 🔥❤
അവൻപണ്ടേതല്ലിപ്പൊളിയാണ്.
@@sulfikarali9008 ayshari 🤭
ഭരണഘടനയോളം ഉൽകൃഷ്ടമായ ഗ്രന്ഥം വേറെയില്ല.
ENNITT SUPREME COURTILUM HIGHNCOURTILUMOKKE....ETHU CRITERION BASE CHEYTH...JUDGES NE APPOINT CHEYYANUM ENNUM PARANJO..............EE BHARANA GHADANAYIL.............. MAJOR DEFECT............ ATHANU...........SO PRESENT JUDGES AVARUDE MAKKALE MARUMAKKALE...... NEXT GENERATION JUDGES AYI APPOINT CHEYYUNNU........ONLY IN INDIA THIS DIRTY SYSTEM..........COLLEGIUM..............I HATE THIS JUDICIARY...........MORE THAN CORUPT POLITICIANS.......... COLLEGIUM SYSTEM CONSTUTIONIL EVIDE PARANJITTULLATH..............FAMILY DYNASTY IN JUDICIARY...............JUDICIARY IS WORST IN INDIA......EXCEPT FEW JUDGES MOST ARE HUGELY CORRUPT...............
Ha ha bharabagadana ulkruttamo evide ororuthakkum oro niyammam alle
വളരെ നല്ല ചർച്ചയായിരുന്നു ഇതുപോലെയുള്ള ചർച്ചകൾ തുടർന്നു വരട്ടെ ഏറെ നിലവാരം പുലർത്തുന്നു
കുട്ടികളിൽ മത പഠനം ആവശ്യമില്ല എന്നാണു് എൻ്റെ പക്ഷം.. അത് രാജ്യത്തിൻ്റെ നാശത്തിലേ അവസാനിക്കു..
കുട്ടികളിൽ മാത്രമല്ല ആർക്കും ആവശ്യമില്ല. ആവശ്യമുള്ളവർ സ്വയം തേടി പഠിക്കട്ടെ. ഇപ്പോൾ വിരൽ തുമ്പിൽ ലോകം തുറന്ന് കിടക്കുകയാണു, എന്തും പഠിക്കാം.
Liyaqath , what a nice presentation. I am proud of you my dear boy. I am calling you my boy mean I am 70 years old man . Go ahead liyu with out fear
മതപരിവർത്തനം നിർത്തിയാൽ , അതിനു വേണ്ടി ചില വാക്കുന്ന തുക അടിച്ചു മാറ്റാതെ ജന സേവനത്തിന് പട്ടിണി മാറ്റാൻ അതാതു രാജ്യത്തു തന്നെ ചിലവാക്കിയാൽ ലോകം രക്ഷപ്പെടും ഇതിനെതിരെ പ്രവർത്തിക്കുന്നവരെ ശിക്ഷ കൊടുക്കണം.
ലിയാഖത്ത താങ്കൾ ഒരു സംഭവമാണ്, 👍👍👍
Liyakath.your.opinion.so.great.congratulations
ക്രിസ്തീയ ദൈവാലയങ്ങളിൽ മതത്തെക്കുറിച്ചോ മതങ്ങളെക്കുറിച്ചോ പഠിപ്പിക്കുന്നില്ല.യേശു ദൈവപുത്രനാണെന്നും ദൈവപുത്രനായ യേശു മനുഷ്യപുത്രരെ ദൈവപുത്രന്മാർ ആക്കിതിർക്കാൻ ഭൂമിയിൽ വന്നു. ദൈവം സ്നേഹമാകുന്നു. മനുഷ്യ രക്ഷക്കുവേണ്ടി സ്വയം ബലിആയി തീർന്നു.ആ ദൈവപുത്രൻ ചെയ്തതും പഠിപ്പിച്ചതെന്ത് അത് നമ്മൾ പിന്തുടരണമെന്നും പ്രാർത്ഥിക്കുന്നതെങ്ങനെ വേണം എന്നും ഒക്കെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു മതങ്ങളെകുറിച്ച് പ്രത്യേകിച്ച് കുട്ടികൾ നല്ലതെന്നോ മോശമെന്നോ ചിന്തിക്കുന്നില്ല.
സുവിശേഷം പ്രസംഗിക്കുന്ന ആൾ എന്ന നിലയിൽ രാമായണത്തിലും മഹാഭാരതത്തിലും ഉള്ള കഥകൾ ആശയം മനസിലാക്കികൊടുക്കാൻ
പറയാറും ഉണ്ട്. അത് പുരോഹിതന്മാരും ചെയ്യാറുണ്ട്. മത വിദ്വേഷം ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും അധികം സ്നേഹം തന്നിട്ടുള്ളത് മുസ്ലിങ്ങൾ ആണ്. അവർക്ക് ഖുർആൻ അറിയില്ലായിരുന്നു എന്നതാണ് സത്യം. ഖുർആൻ പഠിച്ചവരാണ് അപകടകാരികൾ എന്നതാണ് സത്യം. അതൊരു മത ഗ്രന്ഥമല്ല. ആരോ ഭരണാധിപന്മാർ മനുഷ്യരെ ചൂഷണം ചെയ്യാൻ എഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥം മാത്രമാണ്.
ചർച്ച അവസാനിക്കുമ്പോൾ മനസ്സിൽ ലിയാക്കത്ത് മാത്രം.
Liyakathali very good speach
ലിയാഖത്തിൻ്റെ വാദങ്ങൾ ഏറെ ശ്രദ്ധേയമായി തോന്നി...
ധാർമികത പഠിപ്പിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് മതത്തിന്റെ കയ്യിൽ ആണ് അതും ബഹുസ്വരതയുള്ള ഒരു രാജ്യത്തു , മതം എന്തൊരു വിരോധാഭാസമാണ്
I agree with you Liyakathali
ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു.
അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ:
ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ.
ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി)
മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം)
ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്.
ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല.
നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ.
ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു.
സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി
അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും.
225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി
ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
ലിയാക്കത്തലി 🌹🌹
മതങ്ങൾ തകർന്നു പൊടിയാകുന്ന കാലം ആസന്നമാകുന്നു... അടിത്തറകൾ പൊളിഞ്ഞു നീങ്ങുന്നു.... 👏👏👏
ചിന്തകളിൽ അസന്തുലിതരായ ആളുകൾ മതങ്ങളിലേക്കും അതിന്റെ നിരവധി കടമകളിലേക്കും ആകർഷിക്കപ്പെടുന്നു.
അതേസമയം, അവരുടെ ചിന്താ പ്രക്രിയയിൽ സമതുലിതവും യുക്തിസഹവുമായ ആളുകൾ, ഈ മതങ്ങളോടും അതിലെ തീർത്തും വിഡ്ഢിത്തമായ കാര്യങ്ങളോടും അവരുടെ ജീവിതത്തിന്റെ വളരെ ചെറുപ്പം മുതലേ കടുത്ത വെറുപ്പും വിമതതയും എപ്പോഴും തോന്നിയിട്ടുണ്ട്. 🔷
Good one, salute you Mr Liaqat Ali.
Well Said Man.
Liyakath Ali 👏👏👏👏
Liyakath Ali's points are genuine...
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണം ഇല്ലാതെ ആക്കിയാൽ ഒരു പക്ഷെ ജാതിയും മതവും ഒരു കുട്ടിയുടെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ഒരു പരിധിവരെ തടയാൻ കഴിഞ്ഞേക്കും... ന്യൂനപക്ഷ, ഭൂരിപക്ഷ സംവരണം അല്ല സാമ്പത്തിക സംവരണവും meritt സംവരണവും ആണ് വേണ്ടത്
മത പഠനം നിർത്തട്ടെ ❤
ലിയാ നിങ്ങൾ ഒരു സംഭവമാണ്
ലോകത്തിനു തന്നെ നാശം ആണ് തീവ്ര മതപഠനം.... ഇല്ലാത്ത ഭയംവും, വിവേജനബുദ്ധിയും കുത്തിനിറച്ചു സമൂഹത്തിൽ നാശം മാത്രമാണ് വിതക്കുന്നത്....
ലിയകത് scoring..👍
Mr Liyaquith you are greater than The Greatest 100 times
മനുഷ്യന് മതമില്ല.
മതത്തിന് മനുഷ്യർ വേണം..?
Liyakath ali, brother salute ✌️✌️✌️✌️Futuristic thoughts
ഒരു മനുഷ്യന് ഏറ്റവും വേണ്ട ഗുണം എന്റെ കാഴ്ചപാടിൽ സത്യസന്ധതയാണ്. ഈയൊരു ഗുണം ശ്രീ. ലിയാക്കത്തലിക്ക് ഉള്ളതു കൊണ്ടു തന്നെ ഈയടുത്തകാലത്തായി എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്നാണ് LA യുടേത്
One of the best message thank you
ലിയാക്കത്ത് The Real Hero♥️
ലിയകത്തു നിങ്ങൾ ആണ് ശെരി
Liyakathu
..super
Liyaqat Superb👍👍 i became a fan of you
മിഷനറി പ്രവർത്തനങ്ങൾ നിർത്തുക Jai Hind 🙏🙏🙏
മാനവികതയുടെ ആൾ രൂപം "ലിയക്കത് അലി. സർ".
അഭിവാദ്യങ്ങൾ
ചെറുപതിലേ പതിഞ്ഞ കൊള്ളരുതായമയുടെ ഫലം. നല്ലതു അരെയും പടിപിച്ചില്ല, ആരും പടിച്ചതുo ഇല്ല. എല്ലാവരും പടിചതും, പടിപിചതും അന്ധമായി വിശ്വസിച്ചു/വിശ്വസിക്കുന്നു അതാണ്തെറ്റ്. അരേയും കുററo പറഞ്ജിട്ട് കാര്യമില്ല കാരണം എല്ലാവരും പെട്ടു.
അവരുടെ പ്രയോജനത്തിനായുള്ള അധ്യാപന ദുരുപയോഗങ്ങൾ:
ക്രിസ്ത്യൻ - ക്ഷമ (ശാന്തത, ഇര, കഷ്ടപ്പെടുന്നവർ) നിങ്ങൾ മറ്റുള്ളവരുടെ ഇടത് കവിളിൽ അടിച്ചാൽ അവർക്ക് വലതു കവിൾ കാണിക്കുക ` അതുവഴി മറ്റുള്ളവർക്ക് നിങ്ങളെ എവിടെയും 7, 70 തവണ അടിക്കുന്നത് തുടരാനാകും , തുടങ്ങിയവ.
ഇസ്ലാം - എല്ലാവരേയും ഏത് സമയത്തും എങ്ങനെയും ആക്രമിക്കുക, 72 പെണ്ണുങ്ങൾ, മദ്യം, , തുടങ്ങിയവ . (കുറ്റവാളി, കുറച്ച് വ്യക്തികൾ കാരണം അവരെ മോശക്കാരായി മുദ്രകുത്തി)
മറ്റുള്ളവർ - നിഷ്പക്ഷത പാലിക്കുക. ആദ്യം അടിക്കേണ്ടതില്ല, പക്ഷേ തിരിച്ചടിക്കുക. ശാന്തമായി പെരുമാറുക. (പ്രതിഫലം)
ഭിന്നിപ്പിച്ച് ഭരിക്കുക, അവരുടെ അത്യാഗ്രഹം, വിഗ്രഹം, വ്യാജം എന്നിവ. മനുഷ്യരാശി ഭൂമിയിൽ, അവർ ശരിയാണെന്ന് വിശ്വസിച്ചു, പക്ഷേ അവർ തെറ്റാണ് സത്യമെന്ന് പറയുന്നത്.
ആരും യാഥാർത്ഥ്യം അറിയുകയോ അറിയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല.
നമ്മുടെ ശരീരത്തിന് (ഭൂമിയുടെ) പാർപ്പിടവും ഭക്ഷണവും വസ്ത്രവും മാത്രമേ ആവശ്യമുള്ളൂ.
ലോക സൗകര്യങ്ങളും സ്വത്തുക്കളും നേടിയെടുക്കാനും കൈവശപ്പെടുത്താനും, നാഗരികത പ്രക്രിയയുടെ പേരിൽ തങ്ങളുടെ ലൗകിക അത്യാഗ്രഹം നിറവേറ്റാൻ വർഷങ്ങളോളം വഞ്ചനാപരമായ, ആ ബ്രിഗേഡിലെ കുറച്ച് ആളുകൾ വിഗ്രഹ ദൈവത്തെയും ലോകത്തിലെ വ്യാജ മതങ്ങളെയും സേവിച്ചു.
സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.
സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ഒരു മതമോ, രാഷ്ട്രീയം, രാഷ്ട്രേമോ, തുടങ്ങിയവ. ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, മുതലായവ എല്ലാവരെയും തുല്യരായി
അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1..സ്രഷ്ടാവിന്റെ അതിസുന്ദരമായ സൃഷ്ടിയായ മനുഷ്യകുലം. ഈ ലോകത്തു ചിന്തിക്കാനും, സംസാരിക്കാനും പിന്നെ പ്രവർത്തിക്കാനുമുള്ള കഴിവ് കൊടുത് സൃഷ്ടിച്ച മനുഷ്യകുലം, ആ പകരക്കാരനില്ലത്ത സ്രഷ്ടാവിനു, പകരക്കാരമായി മനുഷ്യകുലം ഉണ്ടാക്കിയ വ്യാജവും, വിഗ്രഹ ദൈവങ്ങളും, ജാതിയും, മതവും, വിശ്വാസവും.
225+ ൽ, ഭൂമിയിലെ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹങ്ങളും, വ്യാജ 35 + ദൈവം, ബ്രഹ്മാവ്, യേശു, ബുദ്ധമതം, ഗുരുനാനാക്ക്, ജയിൻ, പാർസി, അള്ളാഹു, നിരീശ്വരവാദി, രാഷ്ട്രീയം മുതലായവ ഉണ്ടാക്കി
ലോക അത്യാഗ്രഹം നിറവേറ്റാൻ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. എല്ലാo വ്യാജം, വിഗ്രഹങ്ങൾ കൂടാതെ മനുഷ്യനിർമ്മിതo!!
ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ഗുണം സത്യസന്ധതയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ . അതുകൊണ്ടു തന്നെ ഈയടുത്തകാലത്ത് എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്നാണ് ശ്രീ. ലിയാക്കത്തലിയുടേത്
മതം വളർന്നുവരുമ്പോൾ വിഘടനവാതവും വർഗ്ഗിയതയും സ്വമത രാജ്യവത്കരണവും ഉണ്ടാകുന്നിടത്തു എങ്ങനെയാണു മതപഠനവും മതവിശ്വാസവും ധാർമികതരൂപപ്പെടുത്തുക , മനുഷ്യനൻമ്മയെ ബലികഴിക്കാൻ മാനവികതയെയും നീതിബോധത്തെയും ഏകതയെയും വികടിപ്പിക്കാനും ഇല്ലായിമ ചെയ്യാനും മത്സരിക്കുന്നവരാണ് മതജീവികൾ
Liyakkath Ali you are saying correct.
ലിയാക്കത്ത് ഈ പുരോഹിതന്മാരെക്കാൾ എത്ര ഉയരത്തിലാണ് I love you Liya
Well done Liyakat 👍👍👍
Top discussion, Liakhat Ali is outstanding