എല്ലാവരും ചെറിയ ഒരു പുട്ട് കുറ്റിയിൽ പുട്ട് ഉണ്ടാക്കി കഴിക്കുമ്പോൾ ഫിറോസ് ഇക്കയും ടീമും ചേർന്ന് 20 അടിയിൽ അധികം നീളത്തിൽ ഒരു പുട്ട് ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. വളരെ സന്തോഷം ഇത് കണ്ടപ്പോൾ. നിങ്ങളുടെ അധ്വാനത്തിന് കിട്ടേണ്ട പുരസ്കാരമാണ് ഇത്.
ماشاء الله.. تبارك الله 🤲 ഒരുപാട് സന്തോഷം ഫിറോസിക്ക.. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങളെയും, നിങ്ങളുടെ കൂടെ നിക്കുന്ന എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു.. നിങ്ങളും, നിങ്ങളുടെ കൂടെയുള്ളവരും ഇതിന് ഒരുപാട് അർഹരാണ്.. കാരണം, അത്രത്തോളം ഒരു വീഡിയോക്ക് വേണ്ടി നിങ്ങളെല്ലാവരും കഷ്ടപ്പെടുന്നുണ്ട്.. ആ കഷ്ടപ്പാടിന് പടച്ചോൻ തന്ന അംഗീകാരമാണ് ഇത്.. ഒരിക്കൽ കൂടി "Congrats Firoz Ikka & Team"
ഫിറോസിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ഫിറോസിനെ കിട്ടിയതാണെങ്കിലും ടീമിന്റെ മൊത്തമായി കിട്ടി എന്ന് പറയുന്നതിലും മെഡൽ ആദ്യമായിട്ട് രതീഷ് അണിയിച്ചതിലും മനസ്സിന്റെ നന്മയാണ് കാണുന്നത്. മേലിലും അങ്ങനെ തന്നെ ഉണ്ടാവട്ടെ
Wow adipoli 🔥🔥🔥🔥💥💥✨❤️❤️ അഭിനന്ദനങ്ങൾ ഫിറോസിക്ക & രതീഷേട്ടൻ കൂടെ പ്രയജ്ഞി ച്ച എല്ലാ ടീം അംഗങ്ങൾക്കും salute👏👏 നിങ്ങൾക്കിത് കിട്ടണ്ടതാണ് യൂടൂബിൽ ആരും ചെയ്യാത്ത വീഡിയോ അത്രയും effort എടുത്തിട്ട നിങ്ങൾ 27.6inch Long Ajmi പുട്ടിന്റെ വീഡിയോ ചെയ്തത് വലിയൊരു അംഗീകാരം തന്നെ ആണ് നിങ്ങൾക്ക് കിട്ടിയത് ❤️👏👏👏👏🔥🔥💯💯💯💪🏻💪🏻
ഫിറോസിക്ക നിങ്ങളും നിങ്ങളുടെ ചാനലും അതിനുവേണ്ടി പ്രവർത്തിക്കുന്ന രതീഷ് ചേട്ടനും ക്യാമറമാനും നാട്ടുകാരും എല്ലാവരും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
congratulations Dear VILLAGE FOOD CHANNEL MEMBERS 👍👍👍FIROZ CHUTTIPPARA, RATHEESH And Others All The Best Eniyum Orupadu Record's Break Cheyyan DAIVAM Anugrahikkatte 🙏👌👍
ബ്രോ വളരണം ആകാശം മുട്ടോളം വളരണം അതാണ് ഞങ്ങളുടെ അഭിമാനം ഞങ്ങൾ അന്തസ്സ് കേരളത്തിന്റെ അഭിമാനം കാൽക്കാൻ കാക്കാൻ നിങ്ങളെപ്പോലെ ചിലര് ഉണ്ടാവണം ലോകത്ത് എവിടെപ്പോയാലും ഈ പേരിലൂടെ എങ്കിലും ലോകം മുഴുവനും അറിയട്ടെ. എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു 💪🏻💪🏻💪🏻
Guinness enna koduthirunne. India book of record india level record mathrame ullu, Guinness loka thalathilann. Anyway, record kitti, athum indian foodinn indian record , appol guinness ilum keran chance und enn thonnunnu.

മെഡൽ കൂട്ടുകാരന് ഇട്ടുകൊടുത്തപ്പോൾ ഉണ്ടായ സന്തോഷം, നിങ്ങൾക്ക് റെക്കോർഡ് കിട്ടിയതിനേക്കാൾ കൂടുതൽ തോന്നി..... വേറെ ലെവൽ 🥰🥰🥰🥰❤❤
3:55 ആ മെഡൽ സ്വന്തമായി അണിയാതെ..ഇതുപോലെ കൂടെയുള്ളവരെയും അംഗീകരിക്കണം അവർക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് കാണിച്ചു തന്നു...❤❤❤
കിട്ടിയ 🏅 അത് രതീഷ് തിരിച്ച് ഫിറോസിന് ഇട്ടപ്പോള 😢 ആ നല്ല മനസ്സ് കാണാതെ പോവരുത്
രതീഷ് മുത്താണ് ❤❤❤❤🎉🎉🎉
രതീഷിന് മെഡൽ ഇട്ടു കൊടുത്തപ്പോൾ സൻതോഷം😊
Satyam
Sherikkum💯
Pinne deshypedano
സന്തോഷം**
എനിക്ക് അത് രതീഷ് തിരിച്ച് ഫിറോസിന് ഇട്ടപ്പോള 😢 ആ നല്ല മനസ്സ് കാണാതെ പോവരുത്
രതീഷ് മുത്താണ് ❤❤❤❤🎉🎉🎉
കിട്ടണമല്ലോ. congrats ❤️❤️
രതീഷേട്ടന് പതക്ക ഇട്ടുകൊടുക്കുമ്പോ ക്ലാപ് അടിക്കാൻ തോന്നിയവർ എത്രപേർ ഉണ്ട് 💥 രോമാഞ്ചം
ക്ലാപ്പ് അടിച്ചു
ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ദൈവം തുണക്കട്ടെ
👏👏👏👏👏
💯💯💯
🔥🤝
ماشاء الله.. تبارك الله 🤲 ഒരുപാട് സന്തോഷം ഫിറോസിക്ക.. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങളെയും, നിങ്ങളുടെ കൂടെ നിക്കുന്ന എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു.. നിങ്ങളും, നിങ്ങളുടെ കൂടെയുള്ളവരും ഇതിന് ഒരുപാട് അർഹരാണ്.. കാരണം, അത്രത്തോളം ഒരു വീഡിയോക്ക് വേണ്ടി നിങ്ങളെല്ലാവരും കഷ്ടപ്പെടുന്നുണ്ട്.. ആ കഷ്ടപ്പാടിന് പടച്ചോൻ തന്ന അംഗീകാരമാണ് ഇത്.. ഒരിക്കൽ കൂടി "Congrats Firoz Ikka & Team"
ഫിറോസിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ഫിറോസിനെ കിട്ടിയതാണെങ്കിലും ടീമിന്റെ മൊത്തമായി കിട്ടി എന്ന് പറയുന്നതിലും മെഡൽ ആദ്യമായിട്ട് രതീഷ് അണിയിച്ചതിലും മനസ്സിന്റെ നന്മയാണ് കാണുന്നത്. മേലിലും അങ്ങനെ തന്നെ ഉണ്ടാവട്ടെ
4:04 praud moment🥺🥰❤️
Proud
ആകെ 2 വാക്ക് ഏഴ്തി. അതിലും 1 തെറ്റ്🤣🤣
@@abhinavskumar8287 😢
@@ItsMe-lr4yn 👍
R eye p😢 inglish
ക്യാമറ മാൻ ചേട്ടനെ അടുത്ത വീഡിയോയിൽ ഒന്ന് കാണിക്കണേ 😍❤️👌🏻
Congratulations Firoskka & Ratheesh ഏട്ടൻ & Cemara Man 🎉🎉👏🏻👏🏻🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🥰😊
കൂടുതൽ ഒന്നും പറയാനില്ല. അർഹിക്കുന്ന അംഗീകാരം തന്നെ. ❤️💯🔥🔥👍🏻
3:35 ൻറെ ഫിറോസ്ക്കാാാാ...😂😂😂
Wow adipoli 🔥🔥🔥🔥💥💥✨❤️❤️ അഭിനന്ദനങ്ങൾ ഫിറോസിക്ക & രതീഷേട്ടൻ കൂടെ പ്രയജ്ഞി ച്ച എല്ലാ ടീം അംഗങ്ങൾക്കും salute👏👏 നിങ്ങൾക്കിത് കിട്ടണ്ടതാണ് യൂടൂബിൽ ആരും ചെയ്യാത്ത വീഡിയോ അത്രയും effort എടുത്തിട്ട നിങ്ങൾ 27.6inch Long Ajmi പുട്ടിന്റെ വീഡിയോ ചെയ്തത് വലിയൊരു അംഗീകാരം തന്നെ ആണ് നിങ്ങൾക്ക് കിട്ടിയത് ❤️👏👏👏👏🔥🔥💯💯💯💪🏻💪🏻
7:06 ratheeshettante.. Chiri nokk😁
Sandhosham aayii🥰
കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന ഇക്കാടെ മനസ്സുണ്ടല്ലോ 👍👍👍
മാഷാ അള്ളാ എനിയും ഉയരങ്ങളിൽ എത്തട്ടെ ഫിറോസ് ഇക്ക എല്ലാം വിധ ആശംസകൾ നേരുന്നു
അത് പൊളിച്ചു...❤🔥
Congratulations ഫിറോസ്ക and Team 👏
Next record ഉണ്ടാവാൻ എന്തകിലും ചെയ്യണം....all the best.. village cooking channel 🔥🔥🔥🔥🔥🔥🔥🔥
ഫസ്റ്റ്, എനിക്ക് അപ്പോഴേ തോന്നി പുട്ടിനു എന്തെങ്കിലും കിട്ടും എന്ന് 👍, പ്രേഷകർ എന്നും കൂടെ ഉണ്ട്
5:35 ചെറിയ പൈസ 😂
Only 9440/-😂😂😂😂
1440 ₹ alle
5:33 alla.... 9440 aanu bro
Congrats firoz ikka ❤ ❤❤ and team
Congratulations 🎊 Firoz ikka ❤ you deserve it 👏 ❤️
ഇനിയും ഇതുപോലത്തെ records ഉണ്ടാക്കാൻ കഴിയട്ടെ ❤
*ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് വളരട്ടെ ഇക്കയും കൂട്ടുകാരും* 🎉❤
Congratulations firozka and Rathees 🎉. Well done
0:01 കിട്ടി മകളെ കിട്ടി 🤣🤣
എന്തായാലും രതീഷിനു മെഡലുകൊടുത്ത ഇക്കയുടെ മനസ് ❤️❤️❤️
ദൈവം ഇക്കയെ ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ❤❤❤
അങ്ങനെ പുട്ടും ഫേമസ് ☺️❤️😂😍
താങ്കൾ നല്ലമനസ്സിന്റെ ഉടമയാണ് അതിനാൽ എപ്പോഴും നല്ലതെ വരു ❤❤❤❤❤❤❤❤❤❤❤❤
All the very best..achieving more records..firoz..
Firoz n Ratheesh n team 👏👏👏👏👏👏👏👏👏👏👏👏
Congratulations Firoz ikka & team
അംഗീകാരം കിട്ടിയപ്പോൾ കൂടെനിന്നവനെ ചേർത്ത് പിടിച്ചതിനും എല്ലാവരെയും ഓർമിച്ചതിനും ഒരുപാടു നന്ദി
അടിപൊളി ഇനിയും ഒരുപാട് പുരസ്കാരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ❤❤
Hard work 💯%.. 👏🏻👏🏻👏🏻ഫിറോസിക്ക നിങ്ങളുടെ കഷ്ടപ്പാടിന് ദൈവം തന്ന സമ്മാനം.. അഭിനന്ദനങ്ങൾ ഇക്കാ 👍🏻👍🏻your team success💕❤️
Iniyum uyarangalil ethikkatte 😊🔥
Village food channel 🤤❤
Very good. നിങ്ങളുടെ പ്രയത്നം സഫലമായി 🎉
ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകളും ❤
ഫിറോസ് ഇക്കക്കും രതീഷേട്ടനും ടീമിനും അഭിനന്ദനങ്ങൾ. നമ്മുടെ പാലക്കാട്, നമ്മുടെ ചുട്ടിപ്പാറ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Congratulations Firos ikka
പൊളിച്ചു ബ്രോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌❤️❤️
Ekka convention program povandoo India book record tee❤❤
ഫിറോസിക്ക നിങ്ങളും നിങ്ങളുടെ ചാനലും അതിനുവേണ്ടി പ്രവർത്തിക്കുന്ന രതീഷ് ചേട്ടനും ക്യാമറമാനും നാട്ടുകാരും എല്ലാവരും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
Congratulations for your great achievement ❤😍👍🏻
എഴുതാനും വായിക്കാനും അറിയാത്ത നമ്മക്ക് പേന. Wowwwww😂😂😂😂😂😂
4:09 ما شاء الله ❤❤❤❤
Congrats 👏👏
ഉന്നതിയുടെ കൊടുമുടികൾ കീഴടക്കുമ്പോളും,എളിമ കൈവിടാത്ത,തന്റെ പുരോഗതിക്ക് കരണമായവരെ ചേർത്തുപിടിക്കുന്ന 'വലിയ മനുഷ്യൻ'😘
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Ithokke kanumbo oru happiness ❤vargeeyatha kond logam nashippikkan nokunnvr kanukaa ivrde ee combo❤❤❤cngrtzzz
Congratulations firos ikkaa,👌👌🤗
3:35 man 😂😂
Mashaallah പൊളിച്ചു 👏👏💪💪🔥
congratulations Dear VILLAGE FOOD CHANNEL MEMBERS 👍👍👍FIROZ CHUTTIPPARA, RATHEESH And Others All The Best Eniyum Orupadu Record's Break Cheyyan DAIVAM Anugrahikkatte 🙏👌👍
Congratulations firoz ekka👍💐💐💐♥️❤️❤️❤️✌️✌️😍😍😍💖💖💛💛
Pennine allathe foodine snehicha sigma firoz ikka😂🔥😎
Congragulations Firozikka 🔥❤
ഇനിയും ഇങ്ങനെ ഉള്ള നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 😍❤️
Congratulations firoz.s My best wishes to you reach more mail's 🎉
Congregation Firoz ikka Team❤😍🥳
Belated happy birthday dear ചുട്ടിപ്പാറ..
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഫിറോസ് ഇക്കയും കൂട്ടുകാരും ❤️❤️❤️
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും Medal ഇട്ടു കൊടുക്കുന്ന ആ moment 😌❤️
Congratulations ikka ❤ arhichathanu kittiyathu 😊
Congratulations👍👍🌹🌹
ഇങ്ങനെയാണ് growth ഉണ്ടാവേണ്ടത്, അല്ലാതെ india യിലെ ജനസംഖ്യയെക്കാൾ subscribers കൂടീട്ടൊന്നും കാര്യമില്ല.. ആശംസകൾ 👍👍👍
Ikka is back ❤
Congrats Ekka ❤ all the best in future 🎉
Congratulations..❤... One of your fan
Congratulations feroz and ratheesh for your hard work keep going we support you❤
Congratz Ikka🥳
Wow🎉🎉🎉🎉🎉
Appreciate the efforts and creativity 🎉
ബ്രോ വളരണം ആകാശം മുട്ടോളം വളരണം അതാണ് ഞങ്ങളുടെ അഭിമാനം ഞങ്ങൾ അന്തസ്സ് കേരളത്തിന്റെ അഭിമാനം കാൽക്കാൻ കാക്കാൻ നിങ്ങളെപ്പോലെ ചിലര് ഉണ്ടാവണം ലോകത്ത് എവിടെപ്പോയാലും ഈ പേരിലൂടെ എങ്കിലും ലോകം മുഴുവനും അറിയട്ടെ. എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു 💪🏻💪🏻💪🏻
Firoz bhai ..abhinandanangal ❤❤it’s great❤️❤️❤️👍
thnk u
ബ്രിട്ടീഷ് പാസ്സ്പോർട്ട് കിട്ടിയ സന്തോഷം ഫിറോസിന്ന് ഗോൾഡൻ വിസയും കിട്ടിയല്ലോ
Full support ☺️❤️❤️
4:04 ente kannu niranju😢. Koode ninnavane veendum cherthupidichapol
*firozika fans like🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
A timil entha kuzhappam
❤❤❤❤ ഇനിയും റെക്കോടുകൾ കിട്ടട്ടേ
Happy birthday firozikka
And congrats for the record
👍👍👍👍👌👌👌👌❤️❤️♥️♥️രതീഷ് പൊളിച്ചു സൂപ്പർ
*thumpanil കണ്ട് പകച്ചു പോയി എന്റെ ബാല്യം😳😳*
Ath ennaa
Thump anil alle. Thumbnail 😊
Guinness enna koduthirunne. India book of record india level record mathrame ullu, Guinness loka thalathilann. Anyway, record kitti, athum indian foodinn indian record , appol guinness ilum keran chance und enn thonnunnu.
Ullth alle
@@MomentsGaming🤣🤣
Le : Rethish madallmatram olllale 😅❤❤❤
Congratulations chatta God bless you both 🎉
Proud of u brother, Guinness world record book ലും പേര് വരട്ടെ ❤ 🎉👏🏻👏🏻👏🏻👏🏻👏🏻
Village cooking Channel fans like Panunga
Like tharam pannan pattilaketto😂
VFC = VCC ✌️❤️
Aare pannan🥲
@@Abhishek-Tuttuzzdey dey🤫
നോ പണ്ണൽ..!! ഫിറോസിക്ക ഉയിർ മവനെ 😁😊
Poli poli 🔥🔥 Firoskkaaaa🎉🎉
Congratulations firoska
You are great Firozkkaaaa ❤️❤️❤️❤️💕💕😍😍😌
Congratulations 🎊
Congratulation Firoz bhai❤❤❤❤❤❤❤❤❤❤
Congratulations 🎉
അടയാളപ്പെടുത്തുക കാലമേ , ഇത് ഇതിഹാദാസങ്ങൾ നിലക്കുന്ന സമയം ❤️
അടിപൊളി..., ആശംസകൾ... ഫിറോസ്...❤❤❤
Ram Ram . Congratulations 👏👏🎉🎉 Happy Moments 💐 . God bless you all 🙏 SRI RAMA JAYAM .
കിട്ടും കിട്ടും നിങ്ങടെ സ്വഭാവം വെച്ച് കിട്ടിയില്ലെങ്കിലേ അത്ഭുതം ഒള്ളു.... ഹേയ് ബല്ലാത്ത ജാതി... നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇക്ക......
Congratulations ikkaa ❤❤❤❤❤