JOLO CHIP COTTON CANDY | Shocking Result | Must Watch

แชร์
ฝัง

ความคิดเห็น •

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +13265

    ജോളോ ചിപ്പ് ഇതുവരെയും കഴിച്ചിട്ടില്ലാത്തവർ ഹാജർ ഇട്ടോളി.. 😎💎🔥

  • @shibins507
    @shibins507 2 ปีที่แล้ว +765

    ജോളോ ചിപ്പ് കഴിച്ചിട്ടു യാതൊരു expression ഉം ഇല്ലാതെ ഇരിക്കുന്ന രതീഷ് ഏട്ടൻ ആണ് എന്റെ ഹീറോ... ❤️

  • @Ali_sk01
    @Ali_sk01 2 ปีที่แล้ว +417

    ആ രതീഷിന്റെ ഒരു വിധിയെ.... എന്ത് ഉണടാക്കിയാലും രതീഷിനെ വെച്ചാണ് test😂... രതീഷിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ?.. 😍

  • @abuthahir4246
    @abuthahir4246 2 ปีที่แล้ว +4641

    Jolochip കഴിച്ചിട്ട് നല്ല taste എന്ന് പറയുന്ന ആളെ ആദ്യം കാണുവാണ് 😂😂firozikkada😌🔥😼

  • @manuskingdom2314
    @manuskingdom2314 2 ปีที่แล้ว +1702

    Jolo chips ചായയുടെ കൂടെ 4 മണി പലഹാരം ആക്കിയ രതീഷ് ആണ് എൻ്റെ Hero ❤️

  • @ananthumadhu863
    @ananthumadhu863 2 ปีที่แล้ว +49

    ഇക്കയുടെ വീഡിയോ കണ്ടിട്ട് മൊത്തത്തിൽ ചിരിച്ച ഒരു എപ്പിസോഡ് 😂😂

  • @zanjuoi6144
    @zanjuoi6144 2 ปีที่แล้ว +3976

    ശാസ്ത്രം തോറ്റു... ഫിറോസിക്ക ജയിച്ചു😁🤩, ഇത്‌ നമ്മുടെ വിജയം😌🔥🔥

  • @akhilbabu3443
    @akhilbabu3443 2 ปีที่แล้ว +3629

    മറ്റുള്ളവരുടെ ഇടയിൽ Jolo Chips ഒരു കടുവ തന്നെ ആണ്. പക്ഷെ ഫിറോസ് ഇക്കയുടെ മുന്നിൽ അവൻ വെറുമൊരു മുയൽ. 🔥🔥🔥

    • @FOODBF
      @FOODBF 2 ปีที่แล้ว +18

      wow your comment is very very nice.

    • @mgaravind1011
      @mgaravind1011 2 ปีที่แล้ว +46

      kgf malayalam nannaayitt kandu alle 😁😅🤣

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +9

      സത്യം 😍😍

    • @gamingwithrix6076
      @gamingwithrix6076 2 ปีที่แล้ว

      @ ᴀᴋʜɪʟ ʙᴀʙᴜ ᴘɪɴᴀʟʟᴀ

    • @_....761
      @_....761 2 ปีที่แล้ว +12

      പാലക്കാട് കാർക് എരിവ് അറിയില്ല bro🥲

  • @sarathskumar9940
    @sarathskumar9940 2 ปีที่แล้ว +72

    കുഞ്ഞി ചെക്കൻ : എനിക്ക് തന്നെ എരിവ് ഇല്ല , അപ്പോഴാ.ആ icecream പൊട്ടിച്ചേ🤣
    Fan ആയി🥰

    • @roshnarose2021
      @roshnarose2021 2 ปีที่แล้ว +5

      Aa chekkanu erijit kannu kanda manasilavumm😂😂😂

    • @shameemks5558
      @shameemks5558 2 ปีที่แล้ว

      @@roshnarose2021 but valuthaayitt undaakilla angane onnum pidichirikkaan kayiyillallo

    • @oruloadpucham123
      @oruloadpucham123 2 ปีที่แล้ว

      Avan nalla pole erinjitund

    • @abhijithpk5724
      @abhijithpk5724 2 ปีที่แล้ว

      Aa chekkan erich kotham keeri irikanen

  • @abhiakshay2619
    @abhiakshay2619 2 ปีที่แล้ว +868

    ഓരോരുത്തർ പേടിച്ച് അറച്ച് ടേസ്റ്റ് ചെയ്യാൻ തന്നെ മടിക്കുമ്പോൾ ഇവിടെ ഒരാൾ അത് വെച്ച് കോട്ടൺ കാൻഡി ഉണ്ടാക്കുന്നു 😂🔥❤
    The one and only piece Firoz ikka❤

    • @malayali_train_spotter.
      @malayali_train_spotter. 2 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣

    • @cautionB0SS
      @cautionB0SS 2 ปีที่แล้ว +1

      Eh njnum oru one and only piece anu

    • @crazythings4053
      @crazythings4053 2 ปีที่แล้ว

      th-cam.com/users/shortsXi6g2AYl2YE?feature=share

    • @crazythings4053
      @crazythings4053 2 ปีที่แล้ว

      th-cam.com/users/shortsXi6g2AYl2YE?feature=share

    • @crazythings4053
      @crazythings4053 2 ปีที่แล้ว

      th-cam.com/users/shortsXi6g2AYl2YE?feature=share

  • @Armaniethics
    @Armaniethics 2 ปีที่แล้ว +1375

    ഒരിക്കലും ഇങ്ങനെ ഒരു സംഗതി പ്രതീക്ഷിച്ചില്ല... 🔥🔥✨️

  • @rahulgreeshma36
    @rahulgreeshma36 2 ปีที่แล้ว +26

    ഫിറോസിക്ക : നല്ല ടേസ്റ്റ് 😋😋
    ജോലോചിപ്പ്‌ : നിർത്തി അങ്ങ് അപമാനിക്കുവാനല്ലേ😔😌

  • @ansal1085
    @ansal1085 2 ปีที่แล้ว +1606

    😂😂ഒരു വശത്തു ആളുകൾ ജോളോ ചിപ്സ് നെ ഭീകരൻ ആയി കാണുന്നു...
    മറുവശത്തു ഫിറോസ്‌ ഇക്ക അതിനെ വെച് അടിച്ചു പൊളിക്കുന്നു....💥💥

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +5

      Yes 😍😍

    • @Mr.ponjikkara0
      @Mr.ponjikkara0 2 ปีที่แล้ว

      @@chathitt_jeevan_vechavan enth?

    • @alans2861
      @alans2861 2 ปีที่แล้ว +2

      Entha udheshiche

    • @Deva12297
      @Deva12297 2 ปีที่แล้ว

      Sathyam😄😂😂😂😂ijjathi kee🙏🔥🔥🔥

    • @vamosespana1512
      @vamosespana1512 2 ปีที่แล้ว +4

      Ithrayum sugar ittitalle Indakiye valiya erivonnum indavilla

  • @muhammedsabithpp164
    @muhammedsabithpp164 2 ปีที่แล้ว +782

    ലെ ജോളോചിപ്പ് :ആദ്യമായിട്ടാ ഒരാൾ കഴിച്ചിട്ട് നല്ല ടേസ്റ്റ് എന്ന് പറയുന്നത് ഞാൻ കൃത്താക്ഞനായി 😂😂

    • @thoovarshk4035
      @thoovarshk4035 2 ปีที่แล้ว +4

      🤣🤣

    • @Abhi_x
      @Abhi_x 2 ปีที่แล้ว +2

      😂😂😂

    • @Captaintnr
      @Captaintnr 2 ปีที่แล้ว

      Ayn thuppal therippikkanathenthin

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว +40

    FIROZ ഇക്കയുടെ പിള്ളേർ വരെ ഇത്തവണ ജോളോ ചിപ്പിനെ വീഴ്ത്തി എന്നത് ആണ് മറ്റൊരു രസം 😂🥰🤩✌️

  • @muhammedsabeer4355
    @muhammedsabeer4355 2 ปีที่แล้ว +377

    ലെ രതീഷ് ::ഹായ് നല്ല മധുരമുള്ള ജോളോ ചിപ്സ് 😂😂

    • @FOODBF
      @FOODBF 2 ปีที่แล้ว +1

      wow your comment is very very nice..

    • @minzaal
      @minzaal 2 ปีที่แล้ว +2

      😂

    • @abhipkd2061
      @abhipkd2061 2 ปีที่แล้ว +2

      @@FOODBF your comment is very very nice...

    • @malayali_train_spotter.
      @malayali_train_spotter. 2 ปีที่แล้ว

      🤣🤣🤣🤣

    • @crxtube187
      @crxtube187 2 ปีที่แล้ว

      @@abhipkd2061 so is yours😇

  • @__s415
    @__s415 2 ปีที่แล้ว +90

    പല യൂട്യൂബ്ഴ്സും jolo chip കഴിച്ചിട്ടുണ്ടെങ്കിലും... ഇത് കഴിക്കുന്നത് ഒരു ഹോബിയായി എടുത്തത് ഫിറോസ്ക്ക മാത്രമാണ്.. 😂❤

  • @priyavarthinithankappan6740
    @priyavarthinithankappan6740 2 ปีที่แล้ว +3

    Cooking with Nature is great!!! Visuals quality is great like Marapatchi virunthu channel😍😍🎉

  • @amalpm687
    @amalpm687 2 ปีที่แล้ว +364

    ഒരേ ഒരു രാജാവ്
    (ജോളോ ചിപ്പിന്റെ അന്തകൻ )
    ഫിറോസ് ഇക്ക ഉയിർ 💥💥💥

    • @Captaintnr
      @Captaintnr 2 ปีที่แล้ว +1

      Daa thuppal therikkan

    • @amalpm687
      @amalpm687 2 ปีที่แล้ว

      @@Captaintnr 😅

  • @Akshay-vn7zv
    @Akshay-vn7zv 2 ปีที่แล้ว +351

    ഫിറോസ് ഇക്കയും രതീഷേട്ടനും നടന്നു വരുന്ന ആ ഒരു intro കാണാൻ തന്നെ ഭംഗിയാ ❤️

    • @FOODBF
      @FOODBF 2 ปีที่แล้ว +1

      wow your comment is very very nice.

    • @aleenaav4101
      @aleenaav4101 2 ปีที่แล้ว +3

      @@FOODBF എന്താ എല്ലാത്തിനും ഇങ്ങനെ കമന്റ്‌ ഇടുന്നത്

    • @FOODBF
      @FOODBF 2 ปีที่แล้ว

      @@aleenaav4101 i'm sorry

    • @adhis.n8638
      @adhis.n8638 2 ปีที่แล้ว +1

      @@FOODBF 🤣🤣

    • @shamseercx7
      @shamseercx7 2 ปีที่แล้ว +1

      @@FOODBF sorryyo 🥵

  • @Unknown20093
    @Unknown20093 2 ปีที่แล้ว +77

    Jolo Chip : "Powerful People Comes from Powerful places"
    Firoz ikka : "Mmm....Powerful people makes places Powerful"

  • @Artouristbusaddicterz
    @Artouristbusaddicterz 2 ปีที่แล้ว +694

    കുറച്ചു കാലത്തിനു ശേഷം വീണ്ടും jolo chip on air 😅

    • @avaneeshkumar9767
      @avaneeshkumar9767 2 ปีที่แล้ว

      th-cam.com/channels/2yZn2ZmN9C9aNvEfvXMczQ.html

  • @abhiakshay2619
    @abhiakshay2619 2 ปีที่แล้ว +456

    വീണ്ടും ജോളോ ചിപ്പിനെ അപമാനിക്കാൻ അയാൾ എത്തിക്കഴിഞ്ഞു 😂❤🔥
    Just Firoz ikka things😂❤

    • @FOODBF
      @FOODBF 2 ปีที่แล้ว +1

      wow your comment is very very nice..

    • @abhipkd2061
      @abhipkd2061 2 ปีที่แล้ว +3

      @@FOODBF your comment is very very nice...

    • @njanmalayali9955
      @njanmalayali9955 2 ปีที่แล้ว +1

      @@FOODBF Report:spam

  • @aaaa-pm5kj
    @aaaa-pm5kj 2 ปีที่แล้ว +90

    M4 tech : ഫിറോസ് ഇക്ക കൊറച്ച് നീരാളിയെ ഒപ്പിച്ച് തരുമോ
    Firoz kka: എന്ന നിൻ്റെ ആ കറങ്ങുന്നെ സാധനം എനിക്ക് തരുമോ...set 😂😂

  • @AlexThomas-zi6gu
    @AlexThomas-zi6gu 2 ปีที่แล้ว +226

    ജോളോ ചിപ്പിന് മുകളിൽ വീണ്ടും ഫിറോസ് ഇക്കയുടെ വിജയം 🔥🔥

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +301

    ഇതോടുകൂടി ജോളോ ചിപ്പ്സ് പാലക്കാട് ജില്ലയിലേക്കുള്ള സപ്ലൈ നിർത്തിയിരിക്കുന്നു.😂😍

    • @FOODBF
      @FOODBF 2 ปีที่แล้ว +3

      wow your comment is very very nice..

    • @WalkerBoy726
      @WalkerBoy726 2 ปีที่แล้ว +2

      They buying in online bro 😌

    • @archasmiraclevlog9123
      @archasmiraclevlog9123 2 ปีที่แล้ว +7

      @@FOODBF nigak vattana

    • @arun20023
      @arun20023 2 ปีที่แล้ว +2

      @@archasmiraclevlog9123 aah njanum kore nerayi sredhikkunu (food bf)iyyal elladuthum indalla kumbidi..😂😂

    • @abhilashbalan.
      @abhilashbalan. 2 ปีที่แล้ว +1

      @@archasmiraclevlog9123 😂😂elladathum ind

  • @sanjoygorai7843
    @sanjoygorai7843 2 ปีที่แล้ว +2

    I don't know what are you saying.But your containt is really too good 👍😊😊

  • @aliakbar6475
    @aliakbar6475 2 ปีที่แล้ว +278

    ജോളോ ചിപ്പ് മുതലാളി :ഇവൻ ഒരു വഴിക്കും നമ്മെ ജീവിക്കാൻ അനുവദിക്കില്ലല്ലോ ദൈവമേ 😂😂😂

  • @Sanal_07
    @Sanal_07 2 ปีที่แล้ว +106

    Firoz Ikka : ആഹാ നല്ല ടേസ്റ്റ്
    Le Jolo Chip : അഭമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്🙂

  • @instrider
    @instrider 2 ปีที่แล้ว +1

    തുടക്കത്തിലേ വരമ്പത്തുടെ സാധനങ്ങൾ പൊക്കിപിടിച്ചോണ്ടുള്ള വരവ്... 👌🏻👌🏻

  • @sraaavan3524
    @sraaavan3524 2 ปีที่แล้ว +296

    ഉബൈദ് ഇൻ്റെ troll നോക്കി നിൽക്കുന്ന ഞാൻ😂💯
    Orappa ഇത് content ആക്കും
    ഉബൈദ്💞ഫിറോസ് ഇക്ക😹

    • @FOODBF
      @FOODBF 2 ปีที่แล้ว +1

      wow your comment is very very nice..

    • @abhipkd2061
      @abhipkd2061 2 ปีที่แล้ว +7

      @@FOODBF your comment also very very very very niceee.....

    • @slayerff8555
      @slayerff8555 2 ปีที่แล้ว +1

      💯😂

    • @njanmalayali9955
      @njanmalayali9955 2 ปีที่แล้ว

      @@FOODBF Report:spam

    • @sraaavan3524
      @sraaavan3524 2 ปีที่แล้ว

      @@abhipkd2061 😹💀

  • @muhammedsinankk3354
    @muhammedsinankk3354 2 ปีที่แล้ว +121

    ഇങ്ങേരിത് ചുമ്മാ പൊളിയാണെല്ലോ
    Lub you ikka 🙂❤️

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice.

    • @muhammedsinankk3354
      @muhammedsinankk3354 2 ปีที่แล้ว

      Ayin!!!

    • @abhipkd2061
      @abhipkd2061 2 ปีที่แล้ว

      @@FOODBF your comment is very very nice...

    • @njanmalayali9955
      @njanmalayali9955 2 ปีที่แล้ว

      @@FOODBF Report:spam

  • @jittojames7422
    @jittojames7422 2 ปีที่แล้ว +2

    ലേ jolo chip company - deivame eni adutha version olla മുളക് ഏതു കാട്ടിൽ പോയി പറിക്കുo?????

  • @sajil.p
    @sajil.p 2 ปีที่แล้ว +446

    ഒരു അറിയീപ്പ് ഉണ്ട്.ഇതോട് കൂടി പാലക്കാട് ജില്ലയിലേക്ക് jolo chipp കേറ്റിയയക്കുന്നത് നിർത്തിരിക്കുന്നു...😂

    • @FOODBF
      @FOODBF 2 ปีที่แล้ว +3

      wow your comment is very very nice...

    • @sajil.p
      @sajil.p 2 ปีที่แล้ว +10

      @@FOODBF ഒന്നിലല്ല എല്ലാത്തിലും ഉണ്ട്....🤣 kumbidy version….😂

    • @muhammedmubashir1933
      @muhammedmubashir1933 2 ปีที่แล้ว +2

      Sherikkum

    • @muhammedmubashir1933
      @muhammedmubashir1933 2 ปีที่แล้ว +1

      Sherikkum

    • @FOODBF
      @FOODBF 2 ปีที่แล้ว

      @@sajil.p really sorry.

  • @cristy4118
    @cristy4118 2 ปีที่แล้ว +154

    Firozka💖 and ratheeshettan💖
    Best combo in TH-cam💯😻

  • @techno__vloger5849
    @techno__vloger5849 2 ปีที่แล้ว +24

    ഇതു വരെയും ജോളോ ചിപ്പ് തിന്നാത്തവർ ഹാജർ ഇട്ടോളി 🔥

  • @akshaitsr
    @akshaitsr 2 ปีที่แล้ว +397

    M4Tech ൽ വന്ന് മൂട്ടിൽ കൂടെ പൊക പോയ ചേട്ടനെ ഈ അവസരത്തിൽ സ്മരിക്കുന്നു😂😂😂 ഒരു expression ഉം ഇടാതെ മുഴുവൻ തിന്ന രതീഷേട്ടൻ ഉയിർ🤩🤩

    • @Shafeeq_bin_moosa
      @Shafeeq_bin_moosa 2 ปีที่แล้ว +5

      Haris ameerali ikka😂

    • @kingkobra3443
      @kingkobra3443 2 ปีที่แล้ว +13

      @@Shafeeq_bin_moosa അയാൾ കുറച്ച് ഓവറാണ്

    • @mohammedashik5182
      @mohammedashik5182 2 ปีที่แล้ว +1

      സത്യം

    • @saratha8118
      @saratha8118 2 ปีที่แล้ว +2

      Correct

    • @shebeelibraheem5574
      @shebeelibraheem5574 2 ปีที่แล้ว +2

      Haris ikka ഓടി പോയി 😂😂😂🤣🤣🤣🤣

  • @statusclouds2082
    @statusclouds2082 2 ปีที่แล้ว +286

    പാലക്കാടൻ രാവുത്തർ ബിരിയാണി കഴിക്കുന്ന നമ്മൾക്ക് എന്ത് ജോളോ ചിപ്പ് 😂😂

  • @haseenam8998
    @haseenam8998 2 ปีที่แล้ว

    😋😋😋😋😋😋😋😋😋😋
    அறுசுவையும் அளவாய் அமைவது
    உன்னத சமையல் தானே
    அணைவரும் அழைந்து திரிவதும்
    இந்த அரைஜான் வயிற்றுக்குத்தானே.......
    #Haseenart

  • @inshas.psctips8186
    @inshas.psctips8186 2 ปีที่แล้ว +226

    ജിയോ ചേട്ടൻ jolo chips കഴിച്ചാൽ ഫിറോസ് ഇക്ക അതുക്കും മേലെ jolo chips കാൻഡി 😍😍വെറൈറ്റി

    • @user-jr8gr6rl2c
      @user-jr8gr6rl2c 2 ปีที่แล้ว +5

      poodaX

    • @noname-qm5of
      @noname-qm5of 2 ปีที่แล้ว

      @@user-jr8gr6rl2c 🙄

    • @vaishnavk1554
      @vaishnavk1554 2 ปีที่แล้ว +2

      Don't Compare from others ok

    • @bgmi492
      @bgmi492 2 ปีที่แล้ว +2

      Enthane julo chisp cendy oka ondakkinn arinjj

    • @_scsebi_
      @_scsebi_ 2 ปีที่แล้ว

      1.26k അവൻ സഹായിക്കോ 😍😍😍

  • @sujiths1076
    @sujiths1076 2 ปีที่แล้ว +43

    Le Firoz ikka :Inniyum ഒരു 5,6 verison കുടി കൊണ്ടുവരൂ jolo chip 😌☕🔥

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice..

  • @Kannurtrollan
    @Kannurtrollan 2 ปีที่แล้ว +5

    8:58 ഇന്നാ ഇത് നീ കഴിച്ചോ
    നന്പൻ ❤️❤️

  • @heljoxavier23
    @heljoxavier23 2 ปีที่แล้ว +395

    Jolo chip കഴിക്കാത്തവർ ഉണ്ടോ🙂🔥

    • @indian___army_lover
      @indian___army_lover 2 ปีที่แล้ว +5

      Vagitharamo 😁

    • @abhishek.s.s8m714
      @abhishek.s.s8m714 2 ปีที่แล้ว +2

      Mm

    • @FOODBF
      @FOODBF 2 ปีที่แล้ว +3

      wow your comment is very very nice.

    • @umbrushots8288
      @umbrushots8288 2 ปีที่แล้ว +1

      Nan thinnatunde nk thinano 8 kanthari orimich thinaal mathi😜

    • @jyothik9868
      @jyothik9868 2 ปีที่แล้ว +1

      Unde 😂😂

  • @gamerchikku2931
    @gamerchikku2931 2 ปีที่แล้ว +118

    ഫിറോസ് ഇക്ക സീൻ ♥️🔥

  • @bulletpranthanworks1303
    @bulletpranthanworks1303 2 ปีที่แล้ว +4

    0:49 ലെ ഫിറോസിക്ക: ഇതിൻ്റ cotton candy ഉണ്ടാക്കുന്നത് ആൺ നമ്മുടെ ഇന്നത്തെ പരിപാടി എന്നിട്ട് രതീഷ് അത് taste ചെയ്ത് നോക്കും 😹🤙😎nanban daa 💥😎😹

  • @rammohanambili
    @rammohanambili 2 ปีที่แล้ว +9

    ലെ രതീഷ് അണ്ണൻ :- ഇതൊക്കെ എന്ത്‌ 😂😂🤭😜💞✌️👍🏻❣️

  • @orucomedyfamily4525
    @orucomedyfamily4525 2 ปีที่แล้ว +135

    Ooh എല്ലാ അടിപൊളി റിസിപിയും പറഞ്ഞു തരുന്ന ഫിറോസ് ഇക്ക ഉയിര് 🥳

  • @sridhartamil2544
    @sridhartamil2544 2 ปีที่แล้ว +30

    மொழியை கடந்து என்னை ஈர்த்த நபர் ❤️😊

  • @meghanathant.s255
    @meghanathant.s255 2 ปีที่แล้ว +61

    Jolo chip : ഞൻ കൊടും ഭീകരൻ
    ഫിറോസ് : ഉറപ്പിക്കാമോ 😏

    • @FOODBF
      @FOODBF 2 ปีที่แล้ว +1

      your comment is very very nice

  • @aswinkrishna3955
    @aswinkrishna3955 2 ปีที่แล้ว +11

    രതീഷ് രുചിച്ച് നോക്കും എന്ന് പറഞ്ഞപ്പോ രതീഷേട്ടൻ്റെ ആ ചിരി😆🔥

  • @Ayshvlogs07
    @Ayshvlogs07 2 ปีที่แล้ว +1

    Ratheeshinu kodukumn apo pedi ndalle😂😂😂firozka uyir😍🌝

  • @DarkShadow-zu4re
    @DarkShadow-zu4re 2 ปีที่แล้ว +13

    ഇക്കാനും പിള്ളേരും strong aa 🥰 പാവം ചിപ്പസ്‌ 😁🤣🤣🤣🤣

  • @shabil98956
    @shabil98956 2 ปีที่แล้ว +38

    ചിലർ ജോളോ ചിപ്പ് കഴിക്കാൻ ഭയക്കുന്നു, ഇവിടെ ഒരാൾ അത് വെച്ച് candy ഉണ്ടാക്കി കളിക്കുന്നു 😂😂😂😂😂

  • @shibinmartin8067
    @shibinmartin8067 2 ปีที่แล้ว +2

    Kand thudangunnathin munb like cheyunna ore oru channel ❤️❤️

  • @orutovinofanboy
    @orutovinofanboy 2 ปีที่แล้ว +60

    ഫിറോസ്ക അഭാമാനിച്ചപ്പോൾ Jolo chip ന്റെ റെയിഞ്ച് അങ്ങ് മാറി 😎🔥🔥🔥🔥

  • @vishnu666-d4b
    @vishnu666-d4b 2 ปีที่แล้ว +30

    ഫിറോസ്സിക്കയുടെ ജോളോ ചിപ്പ് കോട്ടൺ കാൻഡി കഴിക്കാൻ വന്ന പിള്ളേർ: I'm trapped 🔥

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 ปีที่แล้ว +10

    Jolo chip നെ വീണ്ടും പെട്ടിയിലാക്കി 😁.
    ഫിറോസിക്ക :ഇതെന്തോന്നു എരിവാണോ 🤩✌️😂😼

  • @nishad_nishu12
    @nishad_nishu12 2 ปีที่แล้ว +145

    ഫിറോസ്ക്കാൻന്റെ ഫാമിലിയെ കാണിക്കണം എന്നുള്ളവർ ലൈക്‌ അടിക്കു. ഇക്ക ഇത് കണ്ടിട്ട് ഫാമിലിയെ കാണിക്കട്ടെ 🥰

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice..

  • @FIONIXMalayalamURL
    @FIONIXMalayalamURL 2 ปีที่แล้ว +12

    7:51 ratheeshettan expression 😂😂😂

  • @vedikuttan9585
    @vedikuttan9585 2 ปีที่แล้ว +2

    Endhaan firoz ikkaa avarkum jeevikande ingane apamanikkalle😂🤌

  • @sanoopk8847
    @sanoopk8847 2 ปีที่แล้ว +49

    Le പ്രവീൺ machan: നമുക്കെന്താ ജിയോ മച്ചാനെ ഇ ബുദ്ധി തോന്നാഞ്ഞത് 🤣🤣

    • @FOODBF
      @FOODBF 2 ปีที่แล้ว +1

      wow your comment is very very nice...

    • @abhipkd2061
      @abhipkd2061 2 ปีที่แล้ว +2

      @@FOODBF your comment is very very nice...

    • @vishnuk2989
      @vishnuk2989 2 ปีที่แล้ว

      Adutha video set 😁😁

  • @lucky_star_11
    @lucky_star_11 2 ปีที่แล้ว +31

    ഉബൈദ് ikka troll waiting 🤗😌😌💞

  • @abhiramklz5362
    @abhiramklz5362 2 ปีที่แล้ว

    Spiecy noodels kazhikk ikka,,,, athinde oru video cheyy😄

  • @aneesambalavan9373
    @aneesambalavan9373 2 ปีที่แล้ว +9

    രതീഷേ, എങ്ങനുൺട്ര ... ഇജ്ജാതി വെറൈറ്റി ഐറ്റം 🔥🔥🔥

  • @abelbiju1872
    @abelbiju1872 2 ปีที่แล้ว +91

    Appo നമ്മുടെ ഇന്നത്തെ പരുപാടി പൊളിച്ചു..... 😂😂

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice.

    • @abhipkd2061
      @abhipkd2061 2 ปีที่แล้ว

      @@FOODBF your comment is very very nice...

  • @muhammedshafi7447
    @muhammedshafi7447 2 ปีที่แล้ว +1

    Camara men aarann vidio add cheyyumo

  • @Sha.7736
    @Sha.7736 2 ปีที่แล้ว +49

    Jolo chip നെ ഏറ്റവും കൂടുതൽ insult ചെയ്യുന്ന ഒരേ ഒരു വ്യക്തി.. 😁😁

  • @loveofthebts1279
    @loveofthebts1279 2 ปีที่แล้ว +65

    എനിക്ക് jolochip കഴിക്കാൻ പറ്റണം എന്നാണ് എന്റെ ആഗ്രഹം..
    ആർക്കെങ്കിലും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടോ, അതോ എനിക്ക് മാത്രമേ ഉള്ളോ ഈ ആഗ്രഹം 🙄🤣

  • @fury1739
    @fury1739 2 ปีที่แล้ว

    Baaki youtubers kedann kaanikana kanda thuppum namma 😂😂 ikka uyirrr !!!!!

  • @pj-media_
    @pj-media_ 2 ปีที่แล้ว +34

    Le jolo chip: അപമാനിച്ചു കഴിനെങ്കിൽ ഞാൻ അങ്ങോട്ട്
    ഇനി അടുത്ത version ആയി വരാം

    • @FOODBF
      @FOODBF 2 ปีที่แล้ว +1

      wow your comment is very very nice...

    • @njanmalayali9955
      @njanmalayali9955 2 ปีที่แล้ว

      @@FOODBF Report:spam

  • @deadshotgaming8847
    @deadshotgaming8847 2 ปีที่แล้ว +6

    Palakkattine uyarthi prnja ikkak erikatte ennathe like💕

  • @suharasaleem3650
    @suharasaleem3650 2 ปีที่แล้ว +1

    Firozikaa.. onnum parayanilaa......😂😂😂😂😂😂😂😂....

  • @akhileshachu7877
    @akhileshachu7877 2 ปีที่แล้ว +33

    Ikka Powilichu 🔥🔥 Poli Ayi 🔥🔥

    • @amarvm593
      @amarvm593 2 ปีที่แล้ว +5

      Athym ni full kann vaduree

    • @Athul_74
      @Athul_74 2 ปีที่แล้ว +1

      @@amarvm593 😂😂 video itt 2 min athu munpe Kandanan😂😂

    • @fakeaccount100yearsago.7
      @fakeaccount100yearsago.7 2 ปีที่แล้ว +1

      @@amarvm593 sathyam 🤣

  • @suhailtube7697
    @suhailtube7697 2 ปีที่แล้ว +19

    അങ്ങനെ എങ്ങനെ വന്നാലും ഏൽക്കില്ല എന്ന് ഉറപ്പിച്ചു 😂♥️

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice..

  • @gamerjack2751
    @gamerjack2751 2 ปีที่แล้ว

    Firoz ikka nigal undaakkiya enthinenkilum. Taste illathathundo

  • @priyakumariop
    @priyakumariop 2 ปีที่แล้ว +242

    Let's take a moment to appreciate how much effort hi put into his content to entertain us ❤️🧡💛💚💙💜

    • @FOODBF
      @FOODBF 2 ปีที่แล้ว +3

      wow your comment is very very nice...

    • @paulodybala7957
      @paulodybala7957 2 ปีที่แล้ว +10

      Aah thodangi
      Ini ella chanelilum ithanne🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @2speed466
      @2speed466 2 ปีที่แล้ว +3

      @@paulodybala7957 എന്ന് പറയുന്ന m

    • @adithyakrishna480
      @adithyakrishna480 2 ปีที่แล้ว +4

      I think I think he gets paid for that🥶

    • @bishrudheen3978
      @bishrudheen3978 2 ปีที่แล้ว

      No effort bro, its the add of jolochip

  • @Sathiiish
    @Sathiiish 2 ปีที่แล้ว +25

    ആരും വിചാരിക്കാത്ത contentകൾ ആണ് ഫിറോസ് ഇക്ക നിങ്ങ ചെയ്യുന്നത് 😱😳🔥🔥

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice..

    • @ibrahimkaleel5905
      @ibrahimkaleel5905 2 ปีที่แล้ว

      @@FOODBF 🙏

  • @krishnaappu3323
    @krishnaappu3323 2 ปีที่แล้ว +3

    ജോളോ ചിപ്പ് തോറ്റു... ഫിറോസ് ഇക്കയും പിള്ളേരും പൊളിച്ചു 🔥🔥🔥🔥

  • @ameer7032
    @ameer7032 2 ปีที่แล้ว +15

    Le ഉബൈദ്ക്ക:- ഇപ്പൊ ശെരിയാക്കി തരാം😂🔥

  • @Vamos570
    @Vamos570 2 ปีที่แล้ว +37

    എപ്പോളും jolo chipine അപമാനിക്കുന്ന ഫിറോസ് ikka

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice..

    • @vishnu_motorvault__
      @vishnu_motorvault__ 2 ปีที่แล้ว +1

      @@FOODBF evide nokkiyalum ee comment anallo

    • @FOODBF
      @FOODBF 2 ปีที่แล้ว

      @@vishnu_motorvault__ really sorry.

    • @sanjayjayaprakash5356
      @sanjayjayaprakash5356 2 ปีที่แล้ว

      @@FOODBF eda nink pranthano

  • @pratibhaajay4528
    @pratibhaajay4528 2 ปีที่แล้ว

    Ningalau vishamikanda vangichichu kodukoola urappu 👍😊

  • @amalk.r8082
    @amalk.r8082 2 ปีที่แล้ว +9

    💥🌶️ആശാന്റെ ഓരോ കണ്ടുപിടിത്തവും ഭയങ്കരം തന്നെ

    • @FOODBF
      @FOODBF 2 ปีที่แล้ว

      your comment is very very nice

    • @sajil.p
      @sajil.p 2 ปีที่แล้ว +3

      @@FOODBF എല്ലാത്തിലും ഉണ്ടല്ലോ ഈ കമന്റ്...😂

    • @arun20023
      @arun20023 2 ปีที่แล้ว +2

      @@sajil.p kumbidiyaa.. 😂😂

    • @sajil.p
      @sajil.p 2 ปีที่แล้ว +1

      @@arun20023 😂

  • @jishnusalimkumar8240
    @jishnusalimkumar8240 2 ปีที่แล้ว +27

    ഫിറോസ് ഇക്ക = ഇ ജോളോ ചിപ്സ് മൊത്തം രതീഷ് തിന്നോളും 😂

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice..

  • @mhfilmimagines4666
    @mhfilmimagines4666 2 ปีที่แล้ว +2

    നിർത്തി അങ്ങ് അപമാനിക്കുവാന്നെ 🤣🤣🤣🤣🤣 JOLOCHIP 🤣🤣🤣🤣

  • @ITZMEKALLU
    @ITZMEKALLU 2 ปีที่แล้ว +4

    *Le പിള്ളേർ: തിന്നാൽ ചത്തു പോകുന്ന സാദനം തന്നിട്ട് വെള്ളം കുടിക്കരുതെന്നോ..!!🔥😹😂*

  • @sarathsapthaswara301
    @sarathsapthaswara301 2 ปีที่แล้ว +4

    Firossikka: എരു. ഇല്ലേ..? ചെക്കൻ:ഇല്ലാ..! Firossikka:എന്നാ കുറച്ചു നേരം കൂടി ഇരിക്ക്...😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 ปีที่แล้ว +1

    *the youtuber with zero haters🥳*
    *#firoz**💗*

  • @AmalKK
    @AmalKK 2 ปีที่แล้ว +12

    *ഉബൈദിക്ക : ഹായ്... അടുത്ത ട്രോൾ വീഡിയോ ഇറക്കാൻ ഉള്ള content കിട്ടി 😂😂

  • @supercelly9239
    @supercelly9239 2 ปีที่แล้ว +6

    രതീഷ് ടേസ്റ്റ് നോക്കിക്കോളും 🤣 firoz ikka🙌

  • @noufalkinakool9572
    @noufalkinakool9572 2 ปีที่แล้ว

    Ithaanu avarudey vijayam. Thinnu nokkan ethra per vangikkum. Nammal pottanmar.

  • @arjuhnnn
    @arjuhnnn 2 ปีที่แล้ว +4

    Ratheesh cool aayitt irikkann 😹🔥

  • @PradeepKumar-fc4yd
    @PradeepKumar-fc4yd 2 ปีที่แล้ว +7

    ലെ jolo chip * ഇങ്ങേരു എന്നെ ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കൂല ല്ലേ.. 😶😶
    Jolo chip ന് ആദരാഞ്ജലികൾ🙏🏻🌹

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice...

    • @shariktk9248
      @shariktk9248 2 ปีที่แล้ว +1

      @@FOODBF iyaal yalaa comments undllallo

    • @PradeepKumar-fc4yd
      @PradeepKumar-fc4yd 2 ปีที่แล้ว +1

      @@FOODBF thank you 🥰

    • @FOODBF
      @FOODBF 2 ปีที่แล้ว

      @@PradeepKumar-fc4yd Thank you too my dear friend and welcome to my channel
      🌹🌹🌷

  • @anamika7386
    @anamika7386 2 ปีที่แล้ว +1

    Panchasara ittittundallo.... appo eriv kurayule 🤔

  • @Ministryofcreate
    @Ministryofcreate 2 ปีที่แล้ว +6

    എരുവിനെ മധുരമാക്കി മാറ്റിയവൻ നമ്മടെ ഫിറോസ്ക്ക 🔥🔥🔥

  • @wrogn_gamingop
    @wrogn_gamingop 2 ปีที่แล้ว +16

    ലെ ജോളോ ചിപ്പ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 🤣🤣

  • @preethis4760
    @preethis4760 2 ปีที่แล้ว +1

    Ley ratheesheaaaaaaa🔥🔥🔥👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥 firoz ikkaaa 🤗

  • @ChackoMachan
    @ChackoMachan 2 ปีที่แล้ว +8

    Nthinum ready ayitt ulla ratheesh ettan aanu nte hero❤

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice...

  • @mohammednihad849
    @mohammednihad849 2 ปีที่แล้ว +9

    ഇവരെ അഭിനയത്തിന് കൊടുക്കണം ഓസ്കാർ അവാർഡ് 😂😂😂😂😂

    • @FOODBF
      @FOODBF 2 ปีที่แล้ว

      wow your comment is very very nice...

    • @NasriLifeTube1
      @NasriLifeTube1 2 ปีที่แล้ว

      @@FOODBF wow

    • @Krishnajithcs10
      @Krishnajithcs10 2 ปีที่แล้ว +1

      Enth abhinayam..... Harista pole over aavaanm ayirunno

  • @anandans5470
    @anandans5470 2 ปีที่แล้ว

    Firoz ikka jolo chipil pangara ett varietie pidichatha😆

  • @abelbiju1872
    @abelbiju1872 2 ปีที่แล้ว +34

    Ikka fans ഹാജർ ഇട്ടൊള്ളു...... 💞💞💞