ഇതിന്റെ veiws 1 മാസം കൊണ്ട് 1 കോടി തൊടും. അതുവഴി ഇതിൽ നിന്ന് മാത്രം ഒരു 10 ലക്ഷം രൂപ കിട്ടും പുള്ളിക്ക്. ഇത് പോരാതെ അജ്മിക്കാർ ad ചെയ്തു കൊടുത്ത വകയിൽ ഒരു 50 ലക്ഷം എങ്കിലും കൊടുക്കും. അപ്പോ effort ഇടുന്നതിൽ എന്ത് പ്രശ്നം. പക്ഷെ വൃത്തിക്ക് ചെയ്തു. അതിനൊരു കയ്യടി.
@@FPP_GAMER ആ സാധാ സിനിമ നടൻ reach ആകുന്നതിൽ കൂടുതൽ ഇങ്ങേരുടെ വീഡിയോ ഇന്ത്യ മൊത്തം reach ആകും. ചുമ്മാ 1 week കഴിഞ്ഞ് നോക്ക്. 1 കോടി views കേറും. തമിഴ്നാട് ആരേലും ഉണ്ടേൽ ചോദിച്ചു നോക്ക്. They are copying our food. പുട്ട് ഒക്കെ ഇപ്പോ അവിടേം കിട്ടും. ഈ വീഡിയോ കാരണം കൂടുതൽ reach പുട്ടിനും അതുവഴി അജ്മിക്ക് ഉം കിട്ടും. ഈരാറ്റുപേട്ടയിലെ ഫാക്ടറി നിന്നും daily truck ലോഡ് പോകുന്നത് ചുമ്മാ പോയി നോക്ക്. പാലായിലെ പുതിയ ഫാക്ടറി ഉടൻ ഓപ്പണ് ആകും. അതോടെ സെയിൽസ് കൂട്ടാൻ വേണ്ടിയാ ഈ paid വീഡീയോ
വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യുന്ന ഫിറോസിന് അഭിനന്ദനങ്ങള്‍, സ്വന്തം വീട്ടുകാരെയും സ്വന്തം ഷോപ്പിംഗ് മാത്രം എടുത്ത് വീഡിയോ ഇടാതെ ഇങ്ങനെയുള്ള വീഡിയോകള്‍ ആണ് ചെയ്യേണ്ടത്. അഭിനന്ദനങ്ങള്‍
നന്നായി പ്രയത്നിച്ചു. നല്ല റിസള്‍ട്ടും കിട്ടി. അഭിനന്ദനങ്ങൾ... പുട്ടുപൊടി നിലത്തു വീഴാതിരിക്കാന്‍ പുട്ടിനുള്ള മാവ് ഇടുന്നതിന് ഒരു ഫണല്‍ ഉപയോഗിക്കാമായിരുന്നു. അജ്മി നല്ല പുട്ടുപൊടിയാണ്. ❤❤❤🎉
ഒരു ഉപ്പപ്പ ആണ് അജ്മിയുടെ ഓണർ. ആ ഉപ്പപ്പയും മോനും ഒരു അഭിമുഖത്തിൽ കണ്ടു ഞാൻ നല്ല ഒരു ഉപ്പപ്പ. അന്ന് മുതൽ ഞങ്ങൾ കുറെ പേര് അജ്മിയുടെ എല്ലാം വാങ്ങുന്നു സത്യ സന്തമായ കച്ചവടത്തിൽ അല്ലാഹു ബറക്കത്ത് കൊടുക്കട്ടെ
സംഭവം കൊള്ളാം അടിപൊളി... എനിക്ക് ഇതിൽ ഒരു കുറവ് തോന്നിയത് പൊടി നിറക്കാൻ ഒരു കുപ്പിത്തട്ട് കൂടി ഉണ്ടാക്കിയാൽ ഒരുപാട് പൊടി നിലത്തു വീഴുന്നത് കുറക്കാമായിരുന്നു 😥.. എന്തായാലും അഭിനന്ദനം 👍
@@ഒറ്റയാൻ-soloഇത് പുട്ടുപൊടി കമ്പനിയുടെ പരസ്യം ആണ് ഈ ചെലവെല്ലാം അവരുടെ വകയാ അല്ലാതെ ഇയാളുടെ വകയൊന്നും അല്ല പിന്നെ ഇത്രയും പരസ്യം ചെയ്ത പൈസയും ഉണ്ട് ചുമ്മാതൊന്നും ഉണ്ടാക്കിയതല്ല പിന്നെ അദ്ദേഹത്തിൻറെ ഡെഡിക്കേഷൻ അത് സമ്മതിക്കാൻ പറ്റത്തില്ല
@@പുഷ്പരാജ്-ള2ഞ എന്റെ വകയാണെന്ന് ഞാൻ ഇതിൽ പറഞ്ഞോ... പിന്നെ ഫിറോസ് ഇക്കയുടെ ഡെഡിക്കേഷൻ കാണാൻ പറ്റില്ല ന്ന് പറഞ്ഞതെന്താ... ശെരിക്ക് പണിയെടുത്താണ് ഓരോ വീഡിയോയും ഇറക്കുന്നത്... ആദ്യം ഇട്ട കമന്റ് അനിയൻ ഡിലീറ്റ് ചെയ്തോ.. 😏
എന്തെല്ലാം വെറൈറ്റി ചിന്തകളാണ് ആവിഷ്കരിക്കപ്പെടുന്നത്❤❤❤❤ ഓരോന്ന് കഴിയുമ്പോഴും കരുതും ഇനി പുതിയത് ഏതായിരിക്കും എന്ന് അപ്പോഴേക്കും ഇതാ വരുന്നു അതിനേക്കാൾ വെറൈറ്റിയുമായി ലൗയൂ മാൻ&ടീം❤❤❤❤❤❤❤❤👍👍👍👍💯💯💯💯🔥🔥🔥🔥🔥
പുട്ടിനെക്കാളും effort'നെക്കാളും Team work'നേക്കാളും ഒക്കെ മേലേ നിക്കണ ഇമ്മാതിരി ideas വരുന്ന ഇങ്ങളെ തലയ്ക്കാണ് ന്റെ കയ്യടി.. 👏💥😇 ബല്ലാത്ത ജാതി മനുഷ്യൻ 🙌❤🔥
കൊടിമരപ്പുട്ടു! പുട്ട് നിർമ്മാണം പോലെതന്നെ,ഉണ്ടാക്കിയ അത്ഭുദപ്പുട്ടു എല്ലാരു ഒരുമിച്ചു,ഒരിലയിൽ നിന്നു തിന്നുന്ന ആ കാഴ്ച,അത് തന്നെ എന്ത് കൗതുകം!👍👍👍👍👍👍👍👍👍👍👍👍
കിണറിൽ നിന്നും വെള്ളം കോരുന്നത് കണ്ടിട്ടുണ്ട് പക്ഷേ പുട്ടിനു വേണ്ടിയിട്ട് ഇങ്ങനെ ആദ്യമായിട്ടാ കാണുന്നത്👌👌👌 നിങ്ങൾ ഒരു സംഭവം തന്നെ വേൾഡ് ഗിന്നസ് റെക്കോർഡ് 😍❤️
Give this man a Big Respect for making Kerala proud..!
😍
🤣
Use your brain once
@@manumathew4004there's a business idea of Ajmi behind this video. If you can't do anything atleast try to learn from these people bro.
What joke
ആ പുട്ട് പൊടിക്ക് ഇതിനെക്കാളും വലിയ പരസ്യം ഇനി സ്വപ്നങ്ങളിൽ മാത്രം😊😊😊😊😊
Athokke promotion vendi thanne alle chetta ivaru cheyulu
ഇത് പുട്ടുപൊടിയുടെ പരസ്യത്തിനു ചെയ്ത പരിപാടിയാണ് ഇതിൻറെ ചെലവ് എല്ലാം പുട്ടുപൊടി കമ്പനിയാ
ഇത് മുഴുവൻ കണ്ടവർക്കും ഒരു പേക്കറ്റ് പുട്ട് പൊടി കൊടുക്കേണം എന്നാണ് എന്റെ ഒരു അപേക്ഷ 😊
ആ അവസാന ഡയലോഗ് മതി മനസ്സിലാക്കാൻ 😅
Andi.id promotion anu moynde
Any one After firoz ikka got India book of records 🎉
Yes❤
Verthe scene mone firozika 🥵
mee
😂
Yes
ലോകത്തിൽ ആദ്യമായി ഒരു കുറ്റി പുട്ടു തള്ളാൻ 25 പേർ. 👌👍 ഇക്കയുടെ പ്രയത്‌നം 👏👏
😂
തിന്നതിനു ശേഷംമുള്ള തള്ളാണ് സഹിക്കാൻ പറ്റാത്തത്
😂
ad aanu
മുടക്കിയതിന്‍റെ ഇരട്ടി കിട്ടുന്നതുകൊണ്ടാണ് ഈ പ്രയത്നം അല്ലാതെ പുണ്യം കിട്ടാനല്ല
കേവലം ഒരു പുട്ടിന് വേണ്ടി ഇത്രയും പണം മുടക്കി പ്രയത്നിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ❤
10 lack kitty
@@AsmabiManha🙄
Ad ആണ് ബ്രോ ഇത് 😂🤣 ചിലവ് എല്ലാം അജ്മി നോക്കും.. + 15 lack payment
10 cr payment
Pure add work 😂
നമ്മുടെ മലയാളികളുടെ ദേശീയ ഭക്ഷണമായ "പുട്ടിനെ" വാനോളം എത്തിച്ച ഫോറോസിന് 👏👏👏👏👏🙏🏻🙏🏻🙏🏻
പുട്ട് മലയാളികളുടെ എല്ലാ.. പോർച്ചുഗൽ ആണ് ജന്മ സ്ഥലം
ഞാൻ ആ ദേശീയ മലയാളിയിൽ ഇല്ല.😏
മ്മക്ക് പെറോട്ട & ഗോ മാതാ വരട്ടിയത്...😋😋😘
ഒരു പുട്ട് ഉണ്ടാക്കാൻ BAHUBALI SETUP തന്നെ ഇട്ട ഫിറോസ് ഇക്കയുടെ dedication ❤
Bahubali+ Oppenheimer‼️
ഒരു പുട്ട് ഉണ്ടാക്കാൻ ആയിട്ട് ഇത്രയും dedication💯💯
ഇതിന്റെ veiws 1 മാസം കൊണ്ട് 1 കോടി തൊടും. അതുവഴി ഇതിൽ നിന്ന് മാത്രം ഒരു 10 ലക്ഷം രൂപ കിട്ടും പുള്ളിക്ക്. ഇത് പോരാതെ അജ്മിക്കാർ ad ചെയ്തു കൊടുത്ത വകയിൽ ഒരു 50 ലക്ഷം എങ്കിലും കൊടുക്കും. അപ്പോ effort ഇടുന്നതിൽ എന്ത് പ്രശ്നം. പക്ഷെ വൃത്തിക്ക് ചെയ്തു. അതിനൊരു കയ്യടി.
@@makenomistake33😂50l ad ooh oru സാധാരണ സിനിമ നടനു പോലും ഇത്രയും കാശ് kittunnillalo😂
@@FPP_GAMER ആ സാധാ സിനിമ നടൻ reach ആകുന്നതിൽ കൂടുതൽ ഇങ്ങേരുടെ വീഡിയോ ഇന്ത്യ മൊത്തം reach ആകും. ചുമ്മാ 1 week കഴിഞ്ഞ് നോക്ക്. 1 കോടി views കേറും. തമിഴ്നാട് ആരേലും ഉണ്ടേൽ ചോദിച്ചു നോക്ക്. They are copying our food. പുട്ട് ഒക്കെ ഇപ്പോ അവിടേം കിട്ടും. ഈ വീഡിയോ കാരണം കൂടുതൽ reach പുട്ടിനും അതുവഴി അജ്മിക്ക് ഉം കിട്ടും. ഈരാറ്റുപേട്ടയിലെ ഫാക്ടറി നിന്നും daily truck ലോഡ് പോകുന്നത് ചുമ്മാ പോയി നോക്ക്. പാലായിലെ പുതിയ ഫാക്ടറി ഉടൻ ഓപ്പണ് ആകും. അതോടെ സെയിൽസ് കൂട്ടാൻ വേണ്ടിയാ ഈ paid വീഡീയോ
@@FPP_GAMER15lak
@@FPP_GAMERchannel Nalla reach ind vro so kittum
കേരള പുട്ടിന് മുന്നിൽ യൂറ്റുബിന് പോലും അത്ഭുതമായി തോന്നിയ നിമിഷങ്ങൾ🤗
💖🔥❤😍🥰
അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പുട്ട് ഉണ്ടാക്കിയ record Firos ikka കൊണ്ടു പോയെ 😂😂❤️🔥
Phiros😂
Mikkavarum m4tech adutha enthenkilum record ayi verum 😂❤
അതു കണാരന്റെ തട്ട് താണു തന്നെ കിടക്കും 😂
ഇയാൾ എന്തൊരു മനുഷ്യൻ ആണ് 😄😄
💖🔥❤😍🥰
പ്രകൃതിയാണ് ഇക്കയുടെ വീഡിയോ ഭംഗി കൂട്ടുന്നത്..❤❤
☘️
പുട്ടുപൊടിക്ക് ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം😂❤🥰
നല്ല പുട്ടുപൊടി തന്നെയാ
ajmi nalla putt podiyaanu , easy to use , and very soft, so tasty
Comments um ind promoters 👆🏻
@@ditto19_xPromotion onm alla.. Ath sherikm nalla puttu podi thanna.. Oru thavana use cheyth nokiyavar.. Pinne athe vangullu...
@@richu5152ഏതാ മോശം
" പുട്ട് എന്നാൽ പണ്ട് സ്വാതന്ത്ര സമര സമയത്ത് ഗാന്ധിജി ഉണ്ടാക്കിയ പുട്ടാണ് പുട്ട് " എന്ന ഹരീഷ് കണാരൻ്റെ ഡയലോഗ് ഓർക്കുന്നു 😅 Happy republic day 🇮🇳
😂
🤣🤣🤣🤣
Appo aa puttale lokatthile aettavum valiyath. Ath jeppan kudivella pipekund undakiyathann purana grandangalil vayichittund
പെർഫെക്ട് ഫുണ്ട 😂
😂😂😂
എല്ലാവരും ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കണം .
നല്ല ടേസ്റ്റ് ആണ് സൂപ്പർ
🔥💖❤😍🥰
ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ റെക്കോർഡ് ഫിറോസിക്കാക്ക് തന്നെ🙌
💖🔥❤😍🥰
The plan
The dedication
The team
This man OMG 🤗🤗🤗🤗🤗🤗
Ad aanu bhai
@@adith-c1m Enth aayalum switch ittal avillallo. They had to so pls
@@adith-c1m thankal kastapeettu oru bike medichitt prekshakar vannu bike company udei Ad aanu bhai ennu arelum i mean ethelum puri thayoli aravani myran pundachi (iyalei udeschichh alla keeto orikalum alla ) ethelumm kazhuverikal kaanumello anganei negative mathram parayan jenichitt ullavar anganei vellom arelum paranjal suhruthei thankal enthu cheyum
വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യുന്ന ഫിറോസിന് അഭിനന്ദനങ്ങള്‍, സ്വന്തം വീട്ടുകാരെയും സ്വന്തം ഷോപ്പിംഗ് മാത്രം എടുത്ത് വീഡിയോ ഇടാതെ ഇങ്ങനെയുള്ള വീഡിയോകള്‍ ആണ് ചെയ്യേണ്ടത്. അഭിനന്ദനങ്ങള്‍
💖🔥❤😍🥰
Differnt anegil oranaye fry chithu kanichoode.pampadi rajen anegil polikum.aa anake nala meat udde.
😂
Village food channel never disappoints us. Love from Cambodia 🇰🇭🙏🏼❤️❤️❤️
That's not this 😂
Love from antartica 😅
Love from uganda😂
സമ്മതിച്ചു സാധാരണ ഒരു കുറ്റി പുട്ടിനെ ഇങ്ങനെ ഒരു ലെവലിൽ etthichthinu
ലോകത്ത് ഒരാളും ചിന്തിക്കാത്ത തൂ ഫിറോസ് ചെയ്തു 👍👍🌹🌹🔥🔥
💖🔥❤😍🥰
പുട്ട്പൊടി.. ഒരുപാട് നഷ്ടപ്പെടുന്നുണ്ട്.. അത് ശ്രദ്ധിക്കാമായിരുന്നു 👆🏻എന്തായാലും.. വ്യത്യസ്ഥമായ... പാചകം...👌🏻. ആശംസകൾ
#1 in പുട്ട് World Records 🔥😂
🔥
KING OF KERALA COOKING COMMUNITY 🔥🔥
Pinnalah 😂
Ikr😂
Guinness World records
Firos ikka നിങ്ങൾ ഒരു രക്ഷയും ഇല്ലല്ലോ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അടിപൊളി ആണ് അഭിനന്ദനങ്ങൾ ❤
💖🔥❤😍🥰
കുറച്ച് ഇറച്ചികറിയുണ്ടെങ്കിൽ സൂപ്പറായേനെ 🤤
അങ്ങനെ കാണാരേട്ടൻ്റ് പുട്ട് കഥ യാഥാർത്യമായി അതും Repablic day ആയ ഇന്ന് തന്നെ❤🤩🥳🥳🥳
😅😅
💖🔥❤😍🥰
ഈ പുട്ടുപൊടിക്ക് പരസ്യത്തിന്റെ ആവിശ്യം ഇല്ല സൂപ്പർ പുട്ടുപൊടി ആണ് ഇതിൽ കൂടുതൽ ടേസ്റ്റ് ഉള്ള പുട്ടുപൊടി ദുബായിൽ വേറെ ഇല്ല ❤
ഹലാൽ ആയിരിക്കും
@@binomathew2070😢
എല്ലാർക്കും അറിയാം. ഇത് ഇറങ്ങിയ കാലം മുതൽ ഉപയോഗിക്കുന്നതാണ് ഈ Ajmy പുട്ടുപൊടി
@@binomathew2070 enthuvadey
ഞാൻ റാസൽഖൈമയിൽ പലതും യൂസ് ചെയ്തു..ബട്ട് എല്ലാം കൊണ്ടും നെല്ലറ അതിനേക്കാൾ അപ്പുറമൊന്നില്ലാ...❤
സംഭവം കൊള്ളാം അടിപൊളി...Effort and dedication of the team ❤🙌👏
💖🔥❤😍🥰
നന്നായി പ്രയത്നിച്ചു. നല്ല റിസള്‍ട്ടും കിട്ടി.
അഭിനന്ദനങ്ങൾ...
പുട്ടുപൊടി നിലത്തു വീഴാതിരിക്കാന്‍ പുട്ടിനുള്ള മാവ് ഇടുന്നതിന് ഒരു ഫണല്‍ ഉപയോഗിക്കാമായിരുന്നു.
അജ്മി നല്ല പുട്ടുപൊടിയാണ്.
❤❤❤🎉
💖🔥❤😍🥰
Oru fanalinte kuravu ullathayi thonni
ഇതൊക്കയാണ് നിങ്ങളെ മറ്റുള്ള യൂട്യൂബ്ഴ്സിൽ നിന്ന് വ്യത്യസ്തനാകുന്നത് .sammathikanam 🎉
💖🔥❤😍🥰
Harish Kanaran Chetan entered the chat 💬
King Of Puttu👑🔥
🔥🔥
😂🔥
King of cooking
@@Dynamic_Gamer_20 💯
King of Kerala Food Community 🔥
പുട്ടിന്റെ പല വേർഷൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്ര ഭയാനകമായ വേർഷൻ ആദ്യമായിട്ടാ 🔥
Adipoli bro
🔥💖❤😍🥰
Ajmi sale after this 📈📈
😂
Its not jus a cooking video.. Its more than that.. Lots of efforts and hardworking seen this video...😍😍😍 Love from Tamil Nadu 👏👏👏👏👏
Entha ooru bro 🧐
I think its kerala@@AnishKumar-ef8lr
ഒരു ഉപ്പപ്പ ആണ് അജ്മിയുടെ ഓണർ. ആ ഉപ്പപ്പയും മോനും ഒരു അഭിമുഖത്തിൽ കണ്ടു ഞാൻ നല്ല ഒരു ഉപ്പപ്പ. അന്ന് മുതൽ ഞങ്ങൾ കുറെ പേര് അജ്മിയുടെ എല്ലാം വാങ്ങുന്നു സത്യ സന്തമായ കച്ചവടത്തിൽ അല്ലാഹു ബറക്കത്ത് കൊടുക്കട്ടെ
💖🔥❤😍🥰
Nalla products aanu.
Taste ൻ്റെയും കാഴ്ചയുടെയും വിസ്മയം...ഫിറോസ് ഇക്കാ❤🎉🎉🎉
Hats off to the dedication and the efforts they put into this. No words.. Brilliant 🔥🔥🔥👏👏
💖🔥❤😍🥰
കണാരൻ്റെ ജപ്പാൻ പുട്ട് ഫിറോസ് ഇക്ക കൊണ്ടോയി😅
Ath anganeyonnum kondupokan pattilla mone😅
🔥💖❤😍🥰
Oru cheriya puttu pottathe edukkan kashttappedunna njan😢😢😢itrayum valiya puttu pottathe edutha firoz ikka and team 👌👌👌👍👍👍
വളരെ വ്യത്യസ്തമായ രീതിയിൽ ഫുഡ് ഉണ്ടാക്കുക, അതാണ് ഫിറോസ്ക്കയുടെയും രതീഷിന്റെയും പ്രേത്യേകത 👏👌
💖🔥❤😍🥰
അടിപൊളി 😮 love from nigeria
അജ്മി പുട്ടുപൊടിയുടെ പ്രമോഷൻ ആണെങ്കിലും എന്തായാലും സംഭവം കൊള്ളാം😄♥️
🔥💖❤😍🥰
അജ്മിക്ക് പ്രൊമോഷൻ ആവശ്യമില്ല 😂ഒരു തവണ ഉപയോഗിച്ചവർ വീണ്ടും വാങ്ങും 😂
ചെറുതായിട്ട് ഒന്നും ഉണ്ടാക്കി ശീലം ഇല്ലല്ലോ....പൊളിച്ച് ഇക്കാ❤❤❤❤❤
🔥💖❤😍🥰
ഒരേ പൊളി❤❤❤
സംഭവം കൊള്ളാം അടിപൊളി... എനിക്ക് ഇതിൽ ഒരു കുറവ് തോന്നിയത് പൊടി നിറക്കാൻ ഒരു കുപ്പിത്തട്ട് കൂടി ഉണ്ടാക്കിയാൽ ഒരുപാട് പൊടി നിലത്തു വീഴുന്നത് കുറക്കാമായിരുന്നു 😥.. എന്തായാലും അഭിനന്ദനം 👍
💖🔥❤😍🥰
അങ്ങനെ റെക്കോർഡും ആയി.. ചെറിയ രീതിയിൽ ഒരു പ്രൊമോഷനും ആയി... ഫിറോസ് ഇക്കാ... 🥰🥰
Hii
ചെറുതൊന്നുമല്ല അജ്മി നല്ല കാശും കൊടുക്കും റെക്കോർഡ് പുട്ട് അല്ലേ.❤
@@ഒറ്റയാൻ-soloഇത് പുട്ടുപൊടി കമ്പനിയുടെ പരസ്യം ആണ് ഈ ചെലവെല്ലാം അവരുടെ വകയാ അല്ലാതെ ഇയാളുടെ വകയൊന്നും അല്ല പിന്നെ ഇത്രയും പരസ്യം ചെയ്ത പൈസയും ഉണ്ട് ചുമ്മാതൊന്നും ഉണ്ടാക്കിയതല്ല പിന്നെ അദ്ദേഹത്തിൻറെ ഡെഡിക്കേഷൻ അത് സമ്മതിക്കാൻ പറ്റത്തില്ല
@@പുഷ്പരാജ്-ള2ഞ എന്റെ വകയാണെന്നു ഇതിൽ ഞാൻ നിന്നോട് പറഞ്ഞോ...ഈ ചാനൽ തുടങ്ങിയ കാലം മുതൽ ഞാൻ കാണുന്നതാ അനിയൻ ചെല്ല്..
@@പുഷ്പരാജ്-ള2ഞ എന്റെ വകയാണെന്ന് ഞാൻ ഇതിൽ പറഞ്ഞോ... പിന്നെ ഫിറോസ് ഇക്കയുടെ ഡെഡിക്കേഷൻ കാണാൻ പറ്റില്ല ന്ന് പറഞ്ഞതെന്താ... ശെരിക്ക് പണിയെടുത്താണ് ഓരോ വീഡിയോയും ഇറക്കുന്നത്... ആദ്യം ഇട്ട കമന്റ് അനിയൻ ഡിലീറ്റ് ചെയ്തോ.. 😏
Masha Allah 🥰❤ from Saudi Arabia 🇸🇦
The whole team and their efforts💯💯💯
🔥❤💖😍🥰
ഇതിലെങ്ങാനും ചില്ലിടാൻ മറന്ന് പോയാലുള്ള ഒരവസ്ഥ 😂🤌🏻
💖🔥❤😍🥰
പണ്ട് ജാലിയൻ കണാരൻ പറഞ്ഞപ്പോൾ എല്ലാരും കളിയാക്കി. ഇപ്പൊ എങ്ങനെ ഇരിക്കണ്😂😂
എന്തെല്ലാം വെറൈറ്റി ചിന്തകളാണ് ആവിഷ്കരിക്കപ്പെടുന്നത്❤❤❤❤ ഓരോന്ന് കഴിയുമ്പോഴും കരുതും ഇനി പുതിയത് ഏതായിരിക്കും എന്ന് അപ്പോഴേക്കും ഇതാ വരുന്നു അതിനേക്കാൾ വെറൈറ്റിയുമായി ലൗയൂ മാൻ&ടീം❤❤❤❤❤❤❤❤👍👍👍👍💯💯💯💯🔥🔥🔥🔥🔥
💖🔥❤😍🥰
world record ന് സാധ്യതയുണ്ടു്. അഭിനന്ദനങ്ങൾ.
💖🔥❤😍🥰
Record kitty
പുട്ടിനെക്കാളും effort'നെക്കാളും Team work'നേക്കാളും ഒക്കെ മേലേ നിക്കണ ഇമ്മാതിരി ideas വരുന്ന ഇങ്ങളെ തലയ്ക്കാണ് ന്റെ കയ്യടി.. 👏💥😇
ബല്ലാത്ത ജാതി മനുഷ്യൻ 🙌❤🔥
💖🔥❤😍🥰
എന്റെ പോന്നോ 🙄🙄🙄ഇങ്ങള് എന്തൊരു മനുഷ്യൻ ആണ് ഇക്ക 🙏🏼🙏🏼🙏🏼ഇമ്മാതിരി ഡെഡിക്കേഷൻ ലെവൽ 🔥🔥🔥🔥🔥🔥🔥🔥
🔥❤😍💖🥰
നല്ല ടേസ്റ്റ് ഉണ്ട് 😂ഇവൻ ഒരു മാറ്റവും ഇല്ല,, സൂപ്പർ
💖🔥❤😍🥰
Extraordinary achievement!!Congratz firozzka for making world record with our own puttu..🎉
ഫിറോസിക്ക വേറെ ലെവലാണ് ♥️ അതുപോലെ തന്നെ അജ്മി പുട്ടും ♥️ കലക്കി 💯💯
💖🔥❤😍🥰
ഒരു വീഡിയോ ചെയ്യാൻ വേണ്ടി ഇത്രയും റിസ്ക് എടുക്കുന്ന ഒരു vloger വേറെ ഉണ്ടാവില്ല
🥰🔥❤😍💖
❤❤❤❤❤❤ adipoli bro cake 30 feet
കൊടിമരപ്പുട്ടു! പുട്ട് നിർമ്മാണം പോലെതന്നെ,ഉണ്ടാക്കിയ അത്ഭുദപ്പുട്ടു എല്ലാരു ഒരുമിച്ചു,ഒരിലയിൽ നിന്നു തിന്നുന്ന ആ കാഴ്ച,അത് തന്നെ എന്ത് കൗതുകം!👍👍👍👍👍👍👍👍👍👍👍👍
സ്നേഹമുണ്ടെങ്കിൽ ഒറ്റക്കിടയിൽ പുട്ടും തിന്നാം
🔥💖❤😍🥰
കണാരൻ പുട്ട് ഓർമ വന്നു ❤️.. പുട്ട് പഴം പപ്പടം കടലകറി ❤️🥰ഇജ്ജാതി മിക്സ്.. സ്വർഗം മാമ 🥰
💖🔥❤😍🥰
Powli ikaa❤❤🎉🎉
ഇത് കണ്ടപ്പോൾ ശ്രീഹരിക്കോട്ടയിലെ മിസൈൽ വിക്ഷേപണമാണ് ഓർമ്മവരുന്നത് 😂😂😂
😂😂
Rocket
😅
🤣
😂😂
ഒരു പുട്ട് ഉണ്ടാകുന്നതു കണ്ടു ഇത്രയും ചിരിച്ചത് ആദ്യമായിട്ടാണ്. എവിടുന്ന് കിട്ടുന്നു ഇക്ക ഈ കൺഡന്റ്ഒകെ ചിരിച്ചു ചത്തു 😂😂😂😂
😂😂
സത്യം 👍🏻
🔥💖❤😍🥰
Im Big fan of you from sathyamangalam..tamilnadu
എങ്ങനെ ഇതിനൊക്കെ ലൈകും കമന്റും ഇടാത് പോകുന്ന 👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻
🥰🔥❤😍💖
Really amazing idea... Great engineering skills... Well done
🔥💖❤😍🥰
Give this man a Guinness world record 🙌🏼
💖🔥❤😍🥰
He got it today.
Kitty kitty
അപ്പോ ഇതാണ് കണാരൻ പറഞ്ഞ സ്വാതന്ത്ര്യ സമരത്തിന് ഉണ്ടാക്കിയ പുട്ട് ല്ലേ........
🔥❤😍💖🥰
A big salute for the entire team👏🏻
🔥💖❤😍🥰
World biggest puttu making video I ever see it's really amazing and greatful hardworking video and nice the team spirit ❤❤❤❤
🥰🔥❤😍💖
കിണറിൽ നിന്നും വെള്ളം കോരുന്നത് കണ്ടിട്ടുണ്ട് പക്ഷേ പുട്ടിനു വേണ്ടിയിട്ട് ഇങ്ങനെ ആദ്യമായിട്ടാ കാണുന്നത്👌👌👌 നിങ്ങൾ ഒരു സംഭവം തന്നെ വേൾഡ് ഗിന്നസ് റെക്കോർഡ് 😍❤️
💖🔥❤😍🥰
ഇതിനൊക്കെ ലൈക് കൊടുത്തില്ലെങ്കിൽ നഷ്ടമാണ് ❤️❤️respect firosikka
*firozika deserves more than 25 million subscribers for his hardwork & dedication💯🔥*
ഇത്രയും effort എടുത്ത് ചെയ്യുന്ന vedio ഒരു 20 മിനിട്ടെങ്കിലും കാണിക്കണം🎉
🔥❤😍💖🥰
അതാണ് മ്മടെ പാലക്കാട്.... വലിയ പുട്ട് 😄😄😄👌👌👌👌പൊളിച്ചു ഇക്കാ 👍👍👍🔥🔥🔥🔥🔥🔥
😏കേരളം 🔥
🔥❤🥰😍💖
ഇന്നത്തെ പുട്ട് പരിപാടി അടിപൊളി ഇക്കാ ❤️❤️❤️
എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ
🔥💖❤😍🥰
ഒരു പഞ്ചായത്തു മുഴുവൻ തിന്നാനുള്ള പുട്ടു ഉണ്ടല്ലോ 😮
🥰🔥❤😍💖
India book of record❤❤❤❤❤ congratulations❤❤❤❤
3:36 പോഞ്ഞിക്കരയെ ഓർമ വന്നവർ 😂
我來自中國。我喜歡 firoskka 食物。美味可口
Oooh samshayam onnulla tto...
Super 👌👌 like 👍👍👏
அருமையான பெரிய புட்டு வாழ்த்துக்கள் 💐💐
Is putt available in TN?
@@makenomistake33puttu is available everywhere even in Indonesia, Malaysia etc.
കാര്യം ഒരു കുറ്റി പുട്ട്... സിമ്പിൾ.. 😀.. പക്ഷെ ഉണ്ടാക്കാൻ ഒരു ലോഡ് അഡ്വാനം... 🥰
Suppar puttu ❤❤❤❤❤❤
Any one see after Indian record video
നിങ്ങൾ Guinness റെക്കോർഡ് മാത്രം അല്ല.. ഒരുപാട് പുട്ടുപ്രേമികളുടെ മനസ്സിൽ ആണ് പേര് എഴുതി ചേർത്തത്... ❤️ ഫിറോസിക്ക & ടീം 🔥🔥🔥
🔥💖❤😍🥰
ഇത് ചുമ്മാ പൊളി മോനേ... തകർത്തു.. തിമിർത്തു.. സ്നേഹത്തോടെ ബഹ്റൈനിൽ നിന്നും...
🔥💖❤😍🥰
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് ഇതിന് കിട്ടിയപ്പോൾ വീണ്ടും ഒന്ന് കാണാൻ തോന്നി 🥰❤️🔥🔥🔥
Such a pretty place 😍😍😍 kerala is soooo pretty gods own country ❤️
🔥💖❤😍🥰
This is how a promotion should be done. The man brought a whole industrial-scale setup to make puttu. Anyway, amazing.
🔥💖❤😍🥰
Ee oru hard work kandilla enn nadikan patilla…… feeling proud 🥹 and inspired….his dedication is out spoken
🔥💖❤😍🥰
Entammoo.. Ningade effort um set up um ellam🔥🔥👏🏼🤝
🔥❤🥰😍💖
KIDILAM TEAMAANU🔥🔥🔥😌😌
🔥❤🥰😍💖
പുട്ട് എന്ന് പറഞ്ഞ ഇത് ആണ് പുട്ട് 😅🔥
അടിപൊളിയായി. ഈ സൂപ്പര്‍ പുട്ട് ഉണ്ടാക്കാൻ വേണ്ടിയുള്ള പ്രയത്നം... സമ്മതിക്കണം. Hatsoff 😅
💖🔥❤😍🥰
No words to say 😍😍😍Excellent team work of village food channel.❤
Ee videokku oru comment idathirikkan pattilla Firoz ikka.
Ithuvare cheythathilum Kandathilum one of the greatest Videos ever❤❤❤
Valare eluppathil kandu theerthu. But ithinayi edutha effort parayan vakkukal illa.
Really wondered.
Engane ithu undakkum ennu confusion aayirunu ..But ellarudeyum onnichulla effort and Dedication aanu Ithrayum successful aayi ithu Finish cheyyan kazhinjathu.
Puttu, Kadala Curry, Pazham and Pappadam, What a combination ❤❤
Orupadu Effort eduthu oro Videoyum cheythu ithrayadhikam colourful aayi Njangalude munnil ethikkunnathinu oru Big Thanks.
Iniyum ithupole ulla videos cheyyanulla aayussum aarogyavum undavatte...With lots of Proud and Respect 😊
😹😹😹
This is going to be a super hit🎉