വിശ്വസിക്കണം, ബ്ലീസ്! എസ്എഫ്ഐയും സിപിഎമ്മും തമ്മിൽ ബന്ധമില്ല. 😂

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 67

  • @nalinimanohari2345
    @nalinimanohari2345 วันที่ผ่านมา +31

    തീരണം SFI... പിള്ളേർക്ക് സമാധാനമായിട്ട് പഠിക്കാൻ, അമ്മമാർക്ക് സമാധാനമായിട്ട് ഉറങ്ങാൻ ആവും

  • @arunsekhara4895
    @arunsekhara4895 14 ชั่วโมงที่ผ่านมา +15

    ഇത്രയും കാപട്യം നിറഞ്ഞ ഒരു പാർട്ടി ഇന്ന് എവിടെയും കാണില്ല

    • @afraparveen8675
      @afraparveen8675 8 ชั่วโมงที่ผ่านมา

      സ്റ്റുഡന്റെ ഫെഡറഷൻ ഓഫ് ഇന്ത്യ എന്നല്ലേ ഇതിന്റെ പേര് sfi

  • @thomas.maryland6902
    @thomas.maryland6902 วันที่ผ่านมา +25

    SFI ൽ പ്രവർത്തിച്ച് ഏറ്റവും വയലൻ്റ് ആയി പ്രവർത്തന പാരമ്പര്യം ഉള്ളവർക്ക് ആണ് മത്സരിക്കാൻ സീറ്റ്

  • @lucysabu6921
    @lucysabu6921 วันที่ผ่านมา +13

    അവർക്ക് നേര് (സത്യം) എന്താണെന്നു തിരിച്ചറിയാൻ വയ്യാതായി 😌😌😅😅😅

  • @sivadasanmp4785
    @sivadasanmp4785 14 ชั่วโมงที่ผ่านมา +14

    SFI യെ നിരോധിക്കണം. ' നാടിനെ നശിപ്പിക്കുന്നു. 'കുട്ടികളെ നശിപ്പിക്കുന്നു. കേരളം നശിക്കുന്നു. '

  • @MyTimesEntertainment
    @MyTimesEntertainment วันที่ผ่านมา +22

    SFI യും DYFI യും സ്വാതന്ത്ര സംഘടനയാണ് അതിൽ മറ്റ് പാർട്ടിയിൽ വിശ്വസിക്കുന്നവർക്ക് പ്രവർത്തിക്കാം എന്ന് പറയുന്നതിന്റെ അർത്ഥം അതിൽ PFI, SDPI, Jamayate Islami തുടങ്ങിയ തീർവ്രവാത സംഘടനയിൽ പ്രവർത്തിക്കുന്നവർ നുഴഞ്ഞു കയറിയിട്ടുണ്ട്. കൂടാതെ അവരാണ് ഇപ്പോൾ SFI യെയും DYFI നെയും പൂർണമായും നിയന്ത്രിക്കുന്നത്.

    • @mohananv3311
      @mohananv3311 13 ชั่วโมงที่ผ่านมา +2

      100% ശരി.

  • @ganesank6683
    @ganesank6683 9 ชั่วโมงที่ผ่านมา +1

    ആരെ വിശ്വസിക്കും കള്ള കൂട്ടങ്ങൾ😂 very well Sreejith ❤❤❤

  • @saraswathyp4445
    @saraswathyp4445 วันที่ผ่านมา +9

    Well done Sreejith 🎉🎉🎉🎉❤

  • @ganesanputhanveed880
    @ganesanputhanveed880 วันที่ผ่านมา +8

    യൂണിവേഴ്സിറ്റി കോളേജിലെങ്കിലും പച്ചപ്പയ് സ്വതന്ത്ര മായല്ലോ

  • @ramachandrannair7777
    @ramachandrannair7777 วันที่ผ่านมา +6

    അപ്പൊ DYFI

  • @manikandannair7885
    @manikandannair7885 14 ชั่วโมงที่ผ่านมา +2

    🙏good മെസ്സേജ് sir❤️

  • @roshinisatheesan562
    @roshinisatheesan562 12 ชั่วโมงที่ผ่านมา +1

    പഠിക്കാൻ വിടുന്ന കുട്ടികൾ പഠിച്ചാൽ മതി പഠിപ്പുകഴിഞ്ഞ് രാഷ്ട്രീയം താല്പര്യമുള്ളവർ അതിൽ കൂടിക്കോട്ടെ. ഇതെല്ലാം പഠന കാലത്ത് നിരോധിക്കണം🤝🙏👍

  • @unnikrishnan825
    @unnikrishnan825 วันที่ผ่านมา +20

    CPIM എന്ന പാർട്ടി എന്ന് തീരുന്നുവോ അന്ന് തീരും ഈ SFI യും CITU വും😂. : ....... അങ്ങിനെ സംഭവിക്കാൻ അധിക ദൂരമില്ല! അന്ന് നമുക്ക്

  • @viswanathannairpkpk
    @viswanathannairpkpk 18 ชั่วโมงที่ผ่านมา +4

    വിശ്വാസം അതല്ലേ എല്ലാം😂

  • @radharajan2770
    @radharajan2770 วันที่ผ่านมา +3

    എല്ലാം ഒന്ന് ശുദ്ധീകരിക്കട്ടെ...

  • @mohananv3311
    @mohananv3311 13 ชั่วโมงที่ผ่านมา +1

    ഇതെല്ലാം ഇവരുടെ ഒരു കുതന്ത്രമല്ലേ ഇതിനെക്കാൾ വലുത് പറഞ്ഞിരിക്കുന്നു നിഷേദ്ധിച്ചിരിക്കുന്നു അനുകൂലിച്ചിരിക്കുന്നു? ജനങ്ങളുടെ കണ്ണിൽ പൊടിൻ മാത്രം.
    എന്ന് SFI ഇല്ലാതാകുന്നുവോ അന്ന് കലാലയങ്ങൾ നന്നാകും.

  • @haribabuk5063
    @haribabuk5063 11 ชั่วโมงที่ผ่านมา +1

    സംഭവം സത്യമാണ്, പോഷകസംഘടനയല്ല, കൂലിപ്പട്ടാളം മാത്രം

  • @subramanaianparameswaran2568
    @subramanaianparameswaran2568 17 ชั่วโมงที่ผ่านมา +1

    An outstanding and super presentation

  • @raveendranravi8491
    @raveendranravi8491 วันที่ผ่านมา +4

    അത് ഒരിക്കലും ഉണ്ടാവില്ല ശ്രീജിത്ത്
    കാരണം, ഇത് ന്യായീകരിക്കാൻ നിന്നാൽ (CPM "ഐ " ) (കോൺഗ്രസ്സ് പാർട്ടി ഓഫ് മുസ്ലീം, ഇന്ത്യ) എന്നത് പുറത്താവും😂

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 23 ชั่วโมงที่ผ่านมา +5

    ഇങ്ങനേൽ നാളെ രമേശ് ചെന്നിത്തലക്കും "എച്ചപ്പായി"പിരിച്ചു വിടാമല്ലോ?? ശോ നാണക്കേട് 🙏🏻

  • @sureshkumar-th4rt
    @sureshkumar-th4rt 14 ชั่วโมงที่ผ่านมา +1

    സ്വതന്ത്ര വിദ്യാർത്ഥി യൂണിയൻ ആണ് S. F. I.. എങ്കിൽആക്യാമ്പസിലെ യൂണിറ്റ് പ്രസിഡന്റിനും, സെക്രട്ടറി ക്കും എന്ത് പ്രസക്തി

  • @remyakp8030
    @remyakp8030 16 ชั่วโมงที่ผ่านมา +2

    ജയ്‌ഹിന്ദ് 🩷

  • @balachandrannair4166
    @balachandrannair4166 5 ชั่วโมงที่ผ่านมา

    👍👏👏👏👏👏👏👏💐

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 วันที่ผ่านมา +2

    👌👌👌👌👌👌👍👍

  • @suluc2913
    @suluc2913 วันที่ผ่านมา +1

    👍👍👍👍👍👍👍👍👍👍👍

  • @afraparveen8675
    @afraparveen8675 8 ชั่วโมงที่ผ่านมา

    എനിക്ക് അറുപത്തിയഞ്ചു വയസ്സ് ആയി ഞാൻ കേട്ട് കണ്ടമുതലേ SFI സിപിഎം ന്റെ പോഷക സംഘടന എന്നാണ് കേട്ടത് ഇപ്പോൾ ഈ പിള്ളേരെ കൊണ്ട് പാർട്ടിക്ക് പേര് ദോഷം വന്നപ്പോൾ മാറ്റിപറയുക അത് എപ്പീലെ പരിപാടിയാ sfi dyfi സിപിഎം ഇത് മൂന്നും ഒന്ന് തന്നെയാ ഇപ്പോൾ മാറ്റിപറയണ്ട

  • @vnk6270
    @vnk6270 วันที่ผ่านมา

    ഉത്തരമില്ലാത്ത ചോദ്യമായി ഇത് കെട്ടടങ്ങും. എന്തെന്നാൽ പറഞ്ഞതിൽ ഉറച്ചു നിക്കുന്ന അഭിമാന ബോധമുള്ളവർ ഇകൂട്ടത്തിൽ ഉണ്ടെഗിൽ അല്ലെ ശ്രീജിത്തിന്റെ ചോദ്യത്തിന് മറുപടി ഉണ്ടാകു..

  • @balachandhran5971
    @balachandhran5971 วันที่ผ่านมา

    Supper.. 🙏🏻😘

  • @kishorkamal6109
    @kishorkamal6109 วันที่ผ่านมา +2

    സംഘടന നേതാക്കൻമാർ സമാധാന മതക്കാർ ആകുമ്പോൾ തക്കിയ ഇറക്കാതെ തരം ഇല്ലല്ലോ..
    🤦‍♂️🤦‍♂️🤦‍♂️

  • @VasuAk-rc6ui
    @VasuAk-rc6ui 9 ชั่วโมงที่ผ่านมา

    യൂണിവേഴ്സിറ്റി യൂണിറ്റ് പിരിച്ചു വിട്ടത് ആരാണ് 😆😆😆

  • @amrkarn1961
    @amrkarn1961 19 ชั่วโมงที่ผ่านมา

    Epic👍🏻😜

  • @kalkki9789
    @kalkki9789 15 ชั่วโมงที่ผ่านมา

    മുൻകാല സിപിഎം ആണ് ഇന്നത്തെ ഈച്ചപായി, വാടിക്കൽ രാമകൃഷ്ണനെ ഓർക്കുക.

  • @mohang7545
    @mohang7545 23 ชั่วโมงที่ผ่านมา

    👍👌👍

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 17 ชั่วโมงที่ผ่านมา

    എല്ലാം ചിക്കന്റെ വക ഭേദം.

  • @shinojmohan6580
    @shinojmohan6580 วันที่ผ่านมา

    👍👍👍❤

  • @ajithellath371
    @ajithellath371 วันที่ผ่านมา +1

    😂❤👍👏👏👏

  • @SureshKumar-ru1is
    @SureshKumar-ru1is 21 ชั่วโมงที่ผ่านมา

    🙏💕💕😎

  • @padmakumarim.r4991
    @padmakumarim.r4991 19 ชั่วโมงที่ผ่านมา

  • @aswinbabu5353
    @aswinbabu5353 วันที่ผ่านมา

    👌👌👌

  • @balakrishnankv5561
    @balakrishnankv5561 36 นาทีที่ผ่านมา

    ബഹു. ശ്രീജിത്ത് പണിക്കർ, ആദ്യത്തെ ചോദ്യങ്ങളിൽ ഒന്ന് വിട്ടു പോയി. SFI മൂത്താൽ എന്താണ് ആകുക.?? DYFI, CPM. അതല്ലേ മൂക്കൽ ശ്രേണി.

  • @Ianayc
    @Ianayc 13 ชั่วโมงที่ผ่านมา

    Rss, bjp യുടെ പോഷക സംഘടന അല്ല എന്നറിഞ്ഞകൊണ്ട് വെറുതേ തട്ടുന്നതാകും😂

  • @kchellappankchellappan8153
    @kchellappankchellappan8153 4 ชั่วโมงที่ผ่านมา

    തക്കമ്പോൽ പറയുവാനുള്ളോരു സാമർദ്ധ്യത്തെ . തല്ക്കാലം നമുക്കെ, ല്ലാം ...വിളിച്ചീടാം.

  • @rajeev5693
    @rajeev5693 17 ชั่วโมงที่ผ่านมา

    പൊതുവേ സത്യസന്ധർ ആണ് സിപിഎം കാർ 😀

    • @ceeyem7482
      @ceeyem7482 13 ชั่วโมงที่ผ่านมา

      എന്തോോ...............////////
      എങ്ങനേേേ.............??????
      👻👻👻👻👻👻👻👻👻👻👻

  • @Balakri15
    @Balakri15 15 ชั่วโมงที่ผ่านมา

    ആ അവർ പറയുന്നവർ cpim കാരാണ്

  • @RathnakaranCk-p7y
    @RathnakaranCk-p7y 2 ชั่วโมงที่ผ่านมา

    Ithinu marupadi ippol paraum kodiyeri marichu athippol njangal angeekarikilla ennaavum

  • @saraswathishaji4726
    @saraswathishaji4726 23 ชั่วโมงที่ผ่านมา

    😂❤

  • @VasuAk-rc6ui
    @VasuAk-rc6ui 9 ชั่วโมงที่ผ่านมา

    പണിക്കർ വെറുതെ സമയം നഷ്ടപ്പെടുത്തി

  • @somanmenon5429
    @somanmenon5429 วันที่ผ่านมา

    Nice troll

  • @drsunoopm-bw5de
    @drsunoopm-bw5de 23 ชั่วโมงที่ผ่านมา

    Do a vedio on Ambedkar issue

  • @gopakumar.g693
    @gopakumar.g693 10 ชั่วโมงที่ผ่านมา

    ആക്രി പെറുക്കാൻ പോയ വകയിൽ ഉള്ള രണ്ട് പേരുകൾ ആണ്, എച് എപ് ഐ, യും. ഡിഫിയും, ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല, വൈരുദ്ധ്യമിക ഭൗതികവാദം😂😂😂😂😂😂😂

  • @arjun6358
    @arjun6358 14 ชั่วโมงที่ผ่านมา

    Kallam parayan ivare kazhinjit aal ullu

  • @sarink7105
    @sarink7105 23 ชั่วโมงที่ผ่านมา

    Lol salom

  • @rahulrnair8540
    @rahulrnair8540 8 ชั่วโมงที่ผ่านมา

    Ee kizhangnmare kke veetil iruthanam...
    Vote Cheyan kothyavunnu

  • @vysakhthoppil2226
    @vysakhthoppil2226 23 ชั่วโมงที่ผ่านมา

    ഞാൻ നിച്പച്ച നിരീർചകനെന്ന് പറയുന്ന പോലെ😂😂😂

    • @jayanpblm
      @jayanpblm 22 ชั่วโมงที่ผ่านมา +4

      ചിരിച്ചുല്ലസിച്ച് രസിക്ക് സഖാവേ..... കാര്യം മനസിലാക്കാനുള്ള ശേഷിയുണ്ടായിരുന്നെങ്കില്‍ സഖാവാകില്ലല്ലോ......

    • @storiesofchikku5951
      @storiesofchikku5951 12 ชั่วโมงที่ผ่านมา

      Chakavu😂😂

  • @pksanupramesh178
    @pksanupramesh178 วันที่ผ่านมา

    19-12-24. ഏത്തപ്പയ് ആണ്.

  • @LastDance007
    @LastDance007 6 ชั่วโมงที่ผ่านมา

    Confusion theeerkanamee