മുഖ്യമന്ത്രി യുടെ പ്രാകൃത പ്രകടനം aanu ആദ്യം ചോദ്യം ചെയ്യേണ്ടത്!! !! എല്ലാം കട്ട് അടിച്ചുമാറ്റി ഉള്ളവനും ഇല്ലാത്തവനും തമ്മിൽ അന്തരം ഇല്ലാതാക്കുന്ന “മഹാൻമാർ 😂😂
Cueലെ ഒരു ഇൻ്റർവ്യൂവിൽ അന്തരിച്ച ടിപിയുടെ വിധവ ശ്രീമതി കെ.കെ.രമ ശിവൻകുട്ടിയെപറ്റി പറയുന്നുണ്ട്. മാധ്യമങ്ങളിൽ കാണുന്ന രീതിയിലുള്ള ഒരാളല്ല അദ്ദേഹം എന്നും, വളരെ നല്ല മനുഷ്യനാണ് എന്നുമാണ് അവർ പറഞ്ഞിട്ടുള്ളത്.
@@ananthu8534 എനിക്ക് personally അറിയാവുന്ന ആളാണ് ശിവൻ കുട്ടി സാർ... ഒരിക്കൽ ernakulam jn സ്റ്റേഷനിൽ tvm ലേക്കുള്ള ട്രെയിനിനു wait ചെയ്ത് ഇരിക്കുമ്പോൾ പെട്ടെന്ന് കുറച്ചു പോലീസുകാർ വന്നു നമ്മളെ അവിടുന്ന് എഴുന്നേൽപ്പിച്ചു വിട്ടു... ശിവൻ കുട്ടി സാർ വരുന്നത് കൊണ്ട്.. സാർ നമ്മളെ ഒക്കെ വീണ്ടും വിളിച്ചു അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരുത്തി 👍... As a man ഞാൻ ശിവൻ കുട്ടി സാറിനെ respect ചെയ്യുന്നു രാഷ്ട്രീയത്തിന്റെ പേരിൽ ട്രോള്ളുന്നു എന്ന് മാത്രം 👍❤️❤️
കോടതി ഒരു ചുക്കും ചെയ്യില്ല ഇതുപോ എത്ര എത്ര കേസുകൾ ആരെയെങ്കിലും ശിക്ഷിച്ചോ കോടതി നിയമസഭ അടി തകർത്ത് കേസ് 12 കൊല്ലം കഴിഞ്ഞിട്ടും ഒരുത്തനെ കൊണ്ട് 100 രൂപ പിഴ തടപ്പികഴിയാത്ത കോടതി കൊണ്ട് നാട്ട് കാർക്ക് എന്ത് പ്രയോജനം
വിവരമുള്ളവർ ആരുമില്ലേ നമ്മുടെ പാർട്ടിയിൽ ഒരിക്കലും വരാത്ത ഒരു ലോകം സ്വപ്നം കണ്ടു കഴിയുന്ന കുറെ പാവങ്ങൾ അവരെ ചൂഷണം ചെയ്ത് അതിസമ്പന്നരായ തീരുന്ന നേതാക്കൾ പാവം അണികൾ ദാരിദ്ര്യത്തിൽ നിന്ന് അതി ദാരിദ്ര്യത്തിലേക്ക് കുതിക്കുന്നു
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇവരുടെ പ്രസംഗങ്ങൾ ഒക്കെ കേട്ടിരുന്നപ്പോൾ വലിയ എന്തോ കാര്യമാണ് പറയുന്നത് എന്നാണ് കരുതിയിരുന്നത്. കുറച്ച് മുതിർന്നപ്പോൾ ആണ് മാർക്സിസം ഒരു മണ്ടത്തരം idea ആണെന്ന് മനസ്സിലായത്.
എന്തോരു ധാർഷ്ട്യമാണ് ഇവർക്ക് !! ചോദിയ്ക്കാൻ ചെന്നാൽ കൂട്ടം കൂടി രക്ഷാപ്രവർത്തനം നടത്തും. ഒരു പഞ്ചായത്തു വാർഡു പോലും ഇവർക്കു കൊടുക്കരുത്. അധികാരം ഉള്ളതിന്റെ അഹന്ത മാറട്ടെ!
100% agree! right to freedom of movement must be above all political parties and religious groups. I'm sure a change will come, and when it comes, you can be proud that you were one of the few people that brought it here.
ഇന്ത്യൻ ഭരണഘടന എല്ലാ ഇന്ത്യൻ പൗരനും പഠിച്ചിരിക്കേണ്ടതാണ്. ഒരു ഇന്ത്യൻ പൗരന്റെ ഭരണഘടന അംഗീകരിച്ചിട്ടുള്ള ധർമങ്ങളും അവകാശങ്ങളും തീർച്ചയായും അറിഞ്ഞിരിക്കണം. എന്റെ അഭിപ്രായത്തിൽ സ്കൂളുകളിൽ നിർബന്ധമായും ഇതൊരു വിഷയമാക്കി പഠിപ്പിക്കേണ്ടതാണ്. അധികാര സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് നീയമം കയ്യിലെടുക്കുന്നത് ഒരു പരിധിവരെ ഇല്ലാതാകും.
ഞാൻ പാർട്ടി മെമ്പർ ആണ്.പാർട്ടി അവിടെ റോഡ് തടഞ്ഞ് സമ്മേളനം നടത്തിയത് ശുദ്ധ തെമ്മാടിത്തരം ആണ്. വിജയരാഖവാൻ ഒരു പിബി അംഗം ആയിട്ടും ഇമ്മാതിരി മണ്ടത്തരം പറഞ്ഞത് പാർട്ടിക്ക് ക്ഷീണം . പിണറായി കഴിഞ്ഞാൽ ഇമ്മാതിരി മണ്ടന്മാർ ആണ് ഉള്ളത് എന്നത് നല്ല ക്ഷീണം . ഇനി ആകെ പ്രതീക്ഷ രാജേഷ് രാജീവ് സ്വരാജ്
Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
ഞങ്ങൾ പരോളിലിറങ്ങി മറ്റുള്ളവന്റെ ഭാര്യയെ വരെകൈയേറിയ വരാ പിന്നെയാ റോഡ് ഇതൊക്കെ ചീള് കേസ്സാ. കേച്ചേരിയിൽ നിന്ന് തുടങ്ങി റോഡിനിരുവശവും മുതുവറ വരെ ചുവന്ന മൾബിട്ട് ഒരുക്കിയ വേദിയിലേക്ക് ഈ മഹാൻ നടന്നു വന്നു പോരേ ! കാ കാറിൽസഞ്ചരിക്കാൻ പരമയോഗ്യർ ഞങ്ങളാണെന്നിരിക്കെ . നിങ്ങളോടാരു പറഞ്ഞു കാറുമായിറങ്ങാൻ.
😮😮😮😮... അപ്പോ കുറച്ചു പാർട്ടി ആണുങ്ങൾ ചേർന്നു അല്ലെ പെണ്ണ് case നു ഒള്ള planning എല്ലാം ചെയ്തേ... അപ്പൊ ഈ നാട്ടിൽ ആർക്കും ഒരു ആണിന്റെ പേരിൽ പെണ്ണി case കെട്ടി വെച്ചു അവനെ society കു മുന്നിൽ ഇട്ടു കൊടുക്കാൻ പറ്റുമല്ലേ.... ☹️☹️☹️also ഇപ്പോൾ ഒരു സ്ത്രീ ആയിരുന്നു എങ്കിൽ ഇവൻ ഒക്കെ അപ്പൊ എന്തോ ചെയുവാർന്നു 🙄😮😮? ഓർക്കുമ്പോൾ പേടി ആകുന്നു... വേണേൽ ഇവൻ ഒക്കേ നേരിട്ട് ചെയ്യും... Dileep നെ പോലെ ഒരാൾ quotation കൊടുത്തത്.... അതൊക്കെ രാഷ്ട്രിയ സ്വാധീനം മുന്നിൽ കണ്ടിട്ട് ആണെന് വ്യക്തം ആണ്... Dileep അത്രക് confidence ഒണ്ട്....ഇതു just dileep ന്റെ കാര്യം മാത്രം അല്ല.... രാഷ്ട്രിയ സ്വാധീനം കണ്ടോണ്ട് നീതി ന്യായം ഉള്ളവന് അത് നിഷേധിച്ചു കണ്ട പോക്രിത്തരം ചെയ്‌നോന് support ചെയുന്ന വർകു ഒണ്ട് ഈ അഹങ്കാരം.... കഷ്ടം.... എന്നാലും ആ സ്ത്രീ പോയി ചത്തത് 😢... പാവം ആ മനുഷ്യൻ.... ആ സ്ത്രീക്ക് ഇത്ര വിശ്വാസം ഇല്ലേ തന്റെ ഭർത്താവിനെ
Brother, You said very rightly. Unfortunately political parties without any social commitments with the help of police and government machinery do all damn things . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ജീവിക്കാൻ വേണ്ടി തൊഴിലിന് പോകുന്ന സാധാരണ ജനങ്ങളുടെ വഴി തടഞ്ഞാണോ സഖാവേ ?.
ഈ രാഷ്ട്രീയക്കാർ ഒക്കെ ഭരണഘടനയുടെ basic വിവരം എങ്കിലും ഉള്ളവർ ആവണം എന്നൊരു അഭിപ്രായം ണ്ട്.. fundamental rights violate ചെയ്താൽ directly സുപ്രീം കോടതിയെ സമീപിക്കാം എന്ന ബേസിക് വിവരം പോലും ഇല്ലാത്ത ആൾക്കാർ😅😅😅അവരുടെ കണക്കിൽ അവരുടെ പാർട്ടി book ആണ് ഇവിടെ ഭരണഘടന😂😂
this is the difference between European and other developed nations comparing to our state. Those nations value the time of the people and discourages these programs while we all are still like this. No wonder why youths want to leave this place
തുടർഭരണം കിട്ടിയതിന്റെ അഹങ്കാരം അല്ലാതെ എന്ത് പറയാൻ
അല്ലെങ്കിലും ഇങ്ങനെയൊകെ തന്നെ ആണ്
ഇതുപോലെ പൊതുശല്യം ആയ രാഷ്ട്രീയകാരെ ആണല്ലോ മലയാളികൾ വോട്ട് ചെയ്തു ജയിപ്പിക്കുന്നത് എന്ന് ഓർക്കുബോൾ ലജ്ജ തോന്നുന്നു
😂😂 antham kammikal😂😂
Correct 💯💯💯
വിവരക്കേടും അഹങ്കാരവും കൊണ്ട് കൈ കഴുകുന്നവർ.
ഞങ്ങൾക്ക് ശക്തി ഉണ്ട് എന്ന് കാട്ടികൂട്ടാൻ ഒരു ശ്രമം.
ശുദ്ധ തെമ്മാടിത്തരമാണ് ഈ രാഷ്ട്രീയ കോമാളി പറയുന്നത്. ഇനി മേലാൽ ഈ പാർട്ടിക്ക് വോട്ട് ചെയ്യരുത്. മലയാളി ഉണരുക.
കോമാളി നിൻ്റെ തന്ത കോപ്പ
ഈ പാർട്ടിക്കാർ കാണിക്കുന്ന പോക്രിത്തരതിനാണ് ഭരണം എന്ന് പറയുന്നത് എന്ന് അവർ കരുതുന്നത്
ഇവന്മാരെ ഇപ്പോൾ ന്യായികരിക്കാൻ സഖാപ്പികൾ മൊത്തത്തിൽ ഇറങ്ങിട്ടുണ്ട്.
ബുദ്ധിയുണ്ടായിരുന്നെങ്കിൽ ബുദ്ധിപ്രകടനം കാണിക്കാമായിരുന്നു 😊
😂
😂😂
വീട് തലയിൽ ചുമന്നു നടക്കുന്ന ഒരു ഭാര്യ ഉണ്ടെങ്കിൽ കാർ ഓടിക്കാൻ ഇവിടെ റോഡ് ആവശ്യം ഇല്ല
ആർക്കും പ്രതികരണ ശേഷി ഇല്ലാത്തത് കൊണ്ട് അല്ല ജീവനിൽ കൊതി ഉള്ളത് കൊണ്ടാണ്.... എന്തൊക്കെ തോന്നിവാസം റോഡിൽ കാണിച്ചാലും ഒന്നും മിണ്ടാത്തത്.
ശരിക്കും നല്ല ബുദ്ധിമുട്ട് ആണ് റോഡ് ബ്ലോക്ക് ആകുമ്പോ, especially കണക്ടിങ് ബസ് ഒക്കെ നോക്കി പോകുന്ന ഞങ്ങൾക്ക്
Well said bro..
Speech super 👏👏👏👏
ബുദ്ധി പ്രകടനമോ....അതും ഇവർ... Best 😂😂😂
മന്ത്രി വാഹനങ്ങൾക്ക് വേണ്ടി എറണാകുളത്ത് സിഗ്നലുകൾ വരെ ഓഫാക്കി റോഡ് ബ്ലോക്ക് ഉണ്ടാക്കാറുണ്ട്
മുഖ്യമന്ത്രി യുടെ പ്രാകൃത പ്രകടനം aanu ആദ്യം ചോദ്യം ചെയ്യേണ്ടത്!! !! എല്ലാം കട്ട് അടിച്ചുമാറ്റി ഉള്ളവനും ഇല്ലാത്തവനും തമ്മിൽ അന്തരം ഇല്ലാതാക്കുന്ന “മഹാൻമാർ 😂😂
3:13 😂😂അദ്ദേഹം മാത്രമല്ല നമ്മുടെ ശിവൻകുട്ടി അണ്ണനും നിയമ ബിരുദദാരി ആണ് bro 😂😂😂😂
Cueലെ ഒരു ഇൻ്റർവ്യൂവിൽ അന്തരിച്ച ടിപിയുടെ വിധവ ശ്രീമതി കെ.കെ.രമ ശിവൻകുട്ടിയെപറ്റി പറയുന്നുണ്ട്. മാധ്യമങ്ങളിൽ കാണുന്ന രീതിയിലുള്ള ഒരാളല്ല അദ്ദേഹം എന്നും, വളരെ നല്ല മനുഷ്യനാണ് എന്നുമാണ് അവർ പറഞ്ഞിട്ടുള്ളത്.
@@gokulgokulshajikumar3877
From LDF യൂണിവേഴ്സിറ്റി 😭
@@ananthu8534 എനിക്ക് personally അറിയാവുന്ന ആളാണ് ശിവൻ കുട്ടി സാർ... ഒരിക്കൽ ernakulam jn സ്റ്റേഷനിൽ tvm ലേക്കുള്ള ട്രെയിനിനു wait ചെയ്ത് ഇരിക്കുമ്പോൾ പെട്ടെന്ന് കുറച്ചു പോലീസുകാർ വന്നു നമ്മളെ അവിടുന്ന് എഴുന്നേൽപ്പിച്ചു വിട്ടു... ശിവൻ കുട്ടി സാർ വരുന്നത് കൊണ്ട്.. സാർ നമ്മളെ ഒക്കെ വീണ്ടും വിളിച്ചു അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരുത്തി 👍... As a man ഞാൻ ശിവൻ കുട്ടി സാറിനെ respect ചെയ്യുന്നു രാഷ്ട്രീയത്തിന്റെ പേരിൽ ട്രോള്ളുന്നു എന്ന് മാത്രം 👍❤️❤️
Valare nannayittu paranju bro..👏
Great Bro 😍
കോടതി ഒരു ചുക്കും ചെയ്യില്ല ഇതുപോ എത്ര എത്ര കേസുകൾ ആരെയെങ്കിലും ശിക്ഷിച്ചോ കോടതി നിയമസഭ അടി തകർത്ത് കേസ് 12 കൊല്ലം കഴിഞ്ഞിട്ടും ഒരുത്തനെ കൊണ്ട് 100 രൂപ പിഴ തടപ്പികഴിയാത്ത കോടതി കൊണ്ട് നാട്ട് കാർക്ക് എന്ത് പ്രയോജനം
വെൽ സെഡ് ബ്രോ.....
അവരുടെ സംസ്കാരം അതാണ്
വിവരമുള്ളവർ ആരുമില്ലേ നമ്മുടെ പാർട്ടിയിൽ ഒരിക്കലും വരാത്ത ഒരു ലോകം സ്വപ്നം കണ്ടു കഴിയുന്ന കുറെ പാവങ്ങൾ അവരെ ചൂഷണം ചെയ്ത് അതിസമ്പന്നരായ തീരുന്ന നേതാക്കൾ പാവം അണികൾ ദാരിദ്ര്യത്തിൽ നിന്ന് അതി ദാരിദ്ര്യത്തിലേക്ക് കുതിക്കുന്നു
ഓരോ ജനതയ്ക്കും അർഹിക്കുന്ന ഭരണാധികാരികളെ ആണ് കിട്ടുക
Well said bro👍🏽
Sensible and thoughtful content jaiby... Well said ❤
please Make a video about amit shah talking about that congress insulted ambedkar.
Well said
Good content.
100% right
relevant content Jaiby ❤
സത്യം
ഇന്നലെ ഞങ്ങളുടെ നാട്ടില്‍ , മലപ്പുറം ജില്ലയില്‍ വള്ളുവമ്ബുറം റോഡ് ബ്ലോക്ക് ചെയ്തു ഇതേ പാർട്ടിയുടെ അദ്ധ്യാപക സംഘടനക്ക് പരിപാടി നടത്താനായി.
💯 🤝🏻🤝🏻🤝🏻🤝🏻🤝🏻
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇവരുടെ പ്രസംഗങ്ങൾ ഒക്കെ കേട്ടിരുന്നപ്പോൾ വലിയ എന്തോ കാര്യമാണ് പറയുന്നത് എന്നാണ് കരുതിയിരുന്നത്. കുറച്ച് മുതിർന്നപ്പോൾ ആണ് മാർക്സിസം ഒരു മണ്ടത്തരം idea ആണെന്ന് മനസ്സിലായത്.
Excellent observation
Goodluck.
Great❤
എന്തോരു ധാർഷ്ട്യമാണ് ഇവർക്ക് !! ചോദിയ്ക്കാൻ ചെന്നാൽ കൂട്ടം കൂടി രക്ഷാപ്രവർത്തനം നടത്തും. ഒരു പഞ്ചായത്തു വാർഡു പോലും ഇവർക്കു കൊടുക്കരുത്. അധികാരം ഉള്ളതിന്റെ അഹന്ത മാറട്ടെ!
അടിമകൾ നമ്മൾ ഉടമകൾ നേതാക്കൾ 😂
U r right
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കോഴിക്കോട് മാനാഞ്ചിറ റോഡ്ആദായനികുതി ഓഫീസ് ഉപരോധികാൻ ദിവസങ്ങളോളം ഇവർ അടച്ചു കെട്ടി
ഈ സോഷ്യലിസം എന്ന സാധനം കമ്മ്യൂണിസ്റ്റുകാർക്ക് അവർ മാത്രമുള്ള ഒരു പഞ്ചായത്ത് വാർഡിൽ എങ്കിലും വിജയകരമായി നടപ്പിലാക്കി കാണിക്കാൻ കഴിയുമോ???
True
Well said..
Nice video 👍
Ath entoru stage kettalanu ath😳😳
👍
എറണാകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രകടനത്തിന് എതിരെ രൂക്ഷമായി പ്രതിഷേധിച്ച ആ മഹാ നടൻ ഉണ്ടായിരുന്നു എങ്കിൽ ഇവരുടെ ചെവിക്കല്ല് അടിച്ചു തകർത്തേനേ .......
👍🏻👍🏻👍🏻👍🏻👍🏻👍🏻
Very Good 👏👏👏👏
പശ്ചിമ ബംഗാളിലേക്കുള്ള എളുപ്പവഴി
Jaiby bro bangladheshil sambavikkunna kaaryangalekkurichu oru video cheyyamo
@@VIVEKBHASKARAN-f5y first ee naattile problem theerattea😂
താങ്കൾ പറയുന്നത് ശരി ആണ്
100% agree! right to freedom of movement must be above all political parties and religious groups. I'm sure a change will come, and when it comes, you can be proud that you were one of the few people that brought it here.
❤🙌
👍🏻❤️
ഇന്ത്യൻ ഭരണഘടന എല്ലാ ഇന്ത്യൻ പൗരനും പഠിച്ചിരിക്കേണ്ടതാണ്. ഒരു ഇന്ത്യൻ പൗരന്റെ ഭരണഘടന അംഗീകരിച്ചിട്ടുള്ള ധർമങ്ങളും അവകാശങ്ങളും തീർച്ചയായും അറിഞ്ഞിരിക്കണം. എന്റെ അഭിപ്രായത്തിൽ സ്കൂളുകളിൽ നിർബന്ധമായും ഇതൊരു വിഷയമാക്കി പഠിപ്പിക്കേണ്ടതാണ്. അധികാര സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് നീയമം കയ്യിലെടുക്കുന്നത് ഒരു പരിധിവരെ ഇല്ലാതാകും.
ഇയ്യാൾ എന്താ കാരൃത്തിനു പിരിച്ചു തിന്ന് ഇങ്ങനെ പാഞ്ഞു നടക്കുന്നു. ഒരു ജോലിയും കാണുന്നില്ല.
ഞാൻ പാർട്ടി മെമ്പർ ആണ്.പാർട്ടി അവിടെ റോഡ് തടഞ്ഞ് സമ്മേളനം നടത്തിയത് ശുദ്ധ തെമ്മാടിത്തരം ആണ്. വിജയരാഖവാൻ ഒരു പിബി അംഗം ആയിട്ടും ഇമ്മാതിരി മണ്ടത്തരം പറഞ്ഞത് പാർട്ടിക്ക് ക്ഷീണം . പിണറായി കഴിഞ്ഞാൽ ഇമ്മാതിരി മണ്ടന്മാർ ആണ് ഉള്ളത് എന്നത് നല്ല ക്ഷീണം . ഇനി ആകെ പ്രതീക്ഷ രാജേഷ് രാജീവ് സ്വരാജ്
അപ്പൊ വിജയൻ
❣💙
Very good observations💯 Bharat mata ki Jai🇮🇳🇮🇳
💯 truth...vivarom bodham ellathe kore ennam..nthelum paraja angeekarikathumilla..
❤
Shame on keralites voting for kammis, a useless political organization in kerala.
ഒരു 'നവകേരള സദസു' കൂടി നടത്തിയാലോ . . . അതിനുള്ള സമയമായി . . .
Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
ഞങ്ങൾ പരോളിലിറങ്ങി മറ്റുള്ളവന്റെ ഭാര്യയെ വരെകൈയേറിയ വരാ പിന്നെയാ റോഡ് ഇതൊക്കെ ചീള് കേസ്സാ. കേച്ചേരിയിൽ നിന്ന് തുടങ്ങി റോഡിനിരുവശവും മുതുവറ വരെ ചുവന്ന മൾബിട്ട് ഒരുക്കിയ വേദിയിലേക്ക് ഈ മഹാൻ നടന്നു വന്നു പോരേ ! കാ കാറിൽസഞ്ചരിക്കാൻ പരമയോഗ്യർ ഞങ്ങളാണെന്നിരിക്കെ . നിങ്ങളോടാരു പറഞ്ഞു കാറുമായിറങ്ങാൻ.
Ente veedinte parisarath 2018 prelayam timil polum vellam keriyittilla . 2020 ee tharam thazhna partide chila local gundakal ellam chernnu ividuthe vayalukal kuruke bandu kettiyum ,mattu vayalukalum nikathi.ipo vellam nadumuttath vare kerum.oru congress nethav ithinethire poy kodi kuthi ,shesham aanu naariya tharam thazhna parupadi ayale ee thendikal pennu caseil kudukki manam keduthi ,ayalde bharya athmahsthya cheythu .thts communism😢.pls ini enkilum ee partiye support aakkaruthe
😢
😮😮😮😮... അപ്പോ കുറച്ചു പാർട്ടി ആണുങ്ങൾ ചേർന്നു അല്ലെ പെണ്ണ് case നു ഒള്ള planning എല്ലാം ചെയ്തേ... അപ്പൊ ഈ നാട്ടിൽ ആർക്കും ഒരു ആണിന്റെ പേരിൽ പെണ്ണി case കെട്ടി വെച്ചു അവനെ society കു മുന്നിൽ ഇട്ടു കൊടുക്കാൻ പറ്റുമല്ലേ.... ☹️☹️☹️also ഇപ്പോൾ ഒരു സ്ത്രീ ആയിരുന്നു എങ്കിൽ ഇവൻ ഒക്കെ അപ്പൊ എന്തോ ചെയുവാർന്നു 🙄😮😮? ഓർക്കുമ്പോൾ പേടി ആകുന്നു... വേണേൽ ഇവൻ ഒക്കേ നേരിട്ട് ചെയ്യും... Dileep നെ പോലെ ഒരാൾ quotation കൊടുത്തത്.... അതൊക്കെ രാഷ്ട്രിയ സ്വാധീനം മുന്നിൽ കണ്ടിട്ട് ആണെന് വ്യക്തം ആണ്... Dileep അത്രക് confidence ഒണ്ട്....ഇതു just dileep ന്റെ കാര്യം മാത്രം അല്ല.... രാഷ്ട്രിയ സ്വാധീനം കണ്ടോണ്ട് നീതി ന്യായം ഉള്ളവന് അത് നിഷേധിച്ചു കണ്ട പോക്രിത്തരം ചെയ്‌നോന് support ചെയുന്ന വർകു ഒണ്ട് ഈ അഹങ്കാരം.... കഷ്ടം.... എന്നാലും ആ സ്ത്രീ പോയി ചത്തത് 😢... പാവം ആ മനുഷ്യൻ.... ആ സ്ത്രീക്ക് ഇത്ര വിശ്വാസം ഇല്ലേ തന്റെ ഭർത്താവിനെ
🎉
നിങ്ങളുടെ പല നഷ്ടങ്ങളും മാണ് ഞങ്ങൾക്ക്ഇന്നുംനേട്ടമായിട്ടുള്ളത് ആ രാജ ഭടൻ കുതിരപ്പുറത്തെന്നപോലെ വരുന്നതു കണ്ടില്ലെ? പിന്നിലൊരു ഭാവി വാഗ്ദാനവും !
👍🏻
പൊളി ബുറോ
കറക്ട്❤
കോടതിയും കണക്കാ
Brother,
You said very rightly. Unfortunately political parties without any social commitments with the help of police and government machinery do all damn things . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ജീവിക്കാൻ വേണ്ടി തൊഴിലിന് പോകുന്ന സാധാരണ ജനങ്ങളുടെ വഴി തടഞ്ഞാണോ സഖാവേ ?.
😡😡😡കാറിൽ പോകാൻ രയവിനും, പരിവാരങ്ങൾക്കും മാത്രമേ അധികാരം ഉള്ളൂ.. ബാക്കി ഉള്ളവര് വണമെകിൽ നടന്നു പൊക്കോ എന്ന് തമ്പ്രാൻ
ബിരുദത്തിന്ന് നാണക്കേട്
വിവരദോഷി
വിവരദോഷി. വിഡ്ഢിത്തം പറയാൻ ഒരു മടിയും ഇല്ല.. പാർട്ടിക്കാർക്ക് ഇത്ര ബുദ്ദിയെ ഉള്ളൂ?
ഈ രാഷ്ട്രീയക്കാർ ഒക്കെ ഭരണഘടനയുടെ basic വിവരം എങ്കിലും ഉള്ളവർ ആവണം എന്നൊരു അഭിപ്രായം ണ്ട്.. fundamental rights violate ചെയ്താൽ directly സുപ്രീം കോടതിയെ സമീപിക്കാം എന്ന ബേസിക് വിവരം പോലും ഇല്ലാത്ത ആൾക്കാർ😅😅😅അവരുടെ കണക്കിൽ അവരുടെ പാർട്ടി book ആണ് ഇവിടെ ഭരണഘടന😂😂
എന്തൊക്കെ പറഞ്ഞാലും ഇവർ ഒരിക്കലും നന്നാകില്ല കാരണം തലയിൽ കോഴിക്കാട്ടമാണ്
ഇതിനല്ലേ ഞങ്ങൾ K Rail കൊണ്ടുവരണമെന്ന് പറഞ്ഞത്.🐒🐒🐒🐒🦌🐃🐕🦺
this is the difference between European and other developed nations comparing to our state. Those nations value the time of the people and discourages these programs while we all are still like this. No wonder why youths want to leave this place
I was a student of university college palayam till 2024 can you make a viedo regarding the SFI mafia in that college
ഫയങ്കര സാമൂഹ്യ മാറ്റ 9:03 മല്ലോ
Thankal dayavayi kannu check cheyanam thankalku kazcha kuravundu vanchiyoore kanda thankal ee aduthu ksu kar vazyil car thadanju nirthi familiye upadravichathu kandilla .thankalku are ekilum oke Nalla pole sukhipikan kanum nadakaktye
budhiyum bodhavum vivaravum illaatha ee type rashtriya thozhilaalikal aanu ee naadinte shaapam!
പിന്നെ ഇത് പോലുള്ള പരിപാടികള്‍ എവിടെ നടത്തും 😂
എന്താണ് കാൽമാക്സ് /enghals പറഞ്ഞന്ത്
Sadupadeshi
ഇയാൾ പാലക്കാട് നിന്നും ബസ്സിൽ വന്നു കേച്ചേരി യിലേക്ക് നടന്നു വന്നതാണോ
💙
2).thalamura c.p.m.65 nu mukalilulla nethakal.vaa thurakathirunnal aa partiku nallathu.
അയാൾ പറയായെട്ടെ
താൻ ഒന്നും ഒരിക്കലും നന്നാവില്ല
Chelakkarakkarkku adimakalude namo vadham
ദേശാഭിമാനി വരുത്തിയാൽ മാത്രം പോരാ, അത് വായിച്ച് മനസ്സിലാക്കണം. എങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു...
ബ്രോ ഈ വീഡിയോയിൽ പറഞ്ഞതിനോട് യോജികുന്നു. പക്ഷേ എന്തിനാണ് thumb nail ആര്യ യുടെ ഫോട്ടോ വച്ചിരിക്കുന്നത്
ksrtc yil ninnuim aalkaare erakki vittu ithu polea maathrikaa kaanichittund..
ഓടിക്കൊണ്ടിരുന്ന bus cross ചെയ്ത് നിറുത്തിച്ചു
Communism ennal dictatorship
Bhoomiyil elavarilum elathilum ula kuttam kandu pidichu athine angheyattam parihasam nirana reethiyil vimarshikuna ivarku avare kurichu enthenkilum paranal ottum kelkanula manasthithi ila. Parayuna karyathile thettum sheriyum nokathe , "sanghi aane", sanghikal vilakedutho ithu poleyula dialogues paranu pidichu nilkuka. Frustrated ayitula, purogamanam aduthu koodi pokatha kure manushyare pole thonum palapozhum ivarude samsaram ketal. Swayam karuthunath avarku mathrame vivaramulu enum. Athu oru paruthi vare vishwasichu nadakuna prabhudha jananghalum. Enthayalum matham vimarshikan ivarku yogyatha ila. Ivarum avarum difference onum thonarila. Avaru ilatha purogamanam paranu alkare aa reethiyil patikunila ivare poley enoru gunamenkilum unde
😂
Ee parayunnavne pidich aa blck il idanam.. appm ariyam sadharana alkara bhudimutt..