ചേട്ടാ..നിങ്ങൾ ഏത് സെറ്റിൽമെൻ ലാണ് താമസിക്കുന്നത് ഞങ്ങളുടെ സ്ഥലം കാട്ടാക്കട യാണ് ഞങ്ങൾ 4വീട്കളോളും അവിടെ വന്ന് വർക്ക് ചെയ്തിട്ടുണ്ട് ഞങ്ങൾ അവിടെ 4, 5 ദിവസവും തങ്ങിയാണ് നിന്നിട്ടുള്ളത് carpenter work ആണ് ചെയ്യുന്നത്. ''സ്ഥലങ്ങൾ കാണാൻ സൂപ്പർ ആണ് അതുപോലെ നിങ്ങൾ ഉണ്ടാകുന്ന ആഹാരം സൂപ്പർ ആണ്❤❤❤❤
Njn poyitund. അവിടത്തെ എന്റെ ഫ്രണ്ട്സിന്റെ കൂടായ പോയത്. അല്ലാതെ ബസിൽ പോവാൻ. But village കാണാം. അല്ലാതെ കാട്ടിൽ കയറി forest പിടിച്ചാൽ. Moonjanum രക്ഷപെടാനും chance ഉണ്ട്. Forest കേസ് കിട്ടിയാൽ. കട്ടശോകമാണ്
ലഹരി ഉപയോഗിക്കുന്നവന് എന്ത് വേസ്റ്റ്...എന്ത് പ്രകൃതി...!
Nice video Bro...thanks👍
Ath sheriyaan😍
നല്ല ഒരു വിഡിയോ ഇത് ഞങ്ങളിൽ എത്തിച്ചു തന്ന സജിത്തിന് ഒരു പാട് നന്ദി ഇത് പോലുളള യാത്രകളിൽ ഒരാളെ കൂടെ കുട്ടിയതിന് വളരെ നല്ലത് ണ് ഗോഡ് ബ്ലാസ് യു സജി ത്തേ
Thank you keep watching ☺️😍
കേട്ടിട്ടില്ലാത്ത സ്ഥലങ്ങൾ 👍 എല്ലാരും അറിയട്ടെ 👌👌🥰🥰
Thanks pinnallah 😁😍❤️
ഇന്നത്തെ video Powli ആയിരുന്നു B G M ഒക്കെ ഇട്ടിട്ട് അതും നല്ല ചെറിയ ശബ്ദത്തിൽ ഇതുപോലെ വേണം video കൂട്ടുകാരൻ രഞ്ജിത്തിനും ഒരു ഹായ്🙋
Thank You 😍❤️
ഈ.ശനി, ഞായർ ,തിങ്കൾ ദിവസം ഞങ്ങൾ മണ്ണാംകോണാം കമ്മറ്റി ഹോൾ അടുത്ത് ഭാഗത്ത് വീടിൻ്റെ വർക്ക് ഉണ്ടായിരുന്നു അവിടെ സ്ഥലങ്ങൾ കാണാൻ നല്ല ഭംഗിയാണ് ❤❤
അവിടെന്ന് കുറച്ചേ ഒള്ളു എന്റെ വീട്ടിലേക്ക് 😍
ചേട്ടാ..നിങ്ങൾ ഏത് സെറ്റിൽമെൻ ലാണ് താമസിക്കുന്നത് ഞങ്ങളുടെ സ്ഥലം കാട്ടാക്കട യാണ് ഞങ്ങൾ 4വീട്കളോളും അവിടെ വന്ന് വർക്ക് ചെയ്തിട്ടുണ്ട് ഞങ്ങൾ അവിടെ 4, 5 ദിവസവും തങ്ങിയാണ് നിന്നിട്ടുള്ളത് carpenter work ആണ് ചെയ്യുന്നത്. ''സ്ഥലങ്ങൾ കാണാൻ സൂപ്പർ ആണ് അതുപോലെ നിങ്ങൾ ഉണ്ടാകുന്ന ആഹാരം സൂപ്പർ ആണ്❤❤❤❤
@mukesh32290 പൊത്തോട് എന്ന് പറയും 😍❤️
Wowww❤supper
Thanks🥰❤️
Good concept ,,, Very nice. God bless...
Thank You 😍
Nice video 😍
Thank you ❤️😍
കൊള്ളാം. നല്ല വ്ലോഗ് ആണ്. അഭിനന്ദനങ്ങൾ!
Thanks😍❤️
super Video
എന്റെ ഒരു personal sugegestion ആണ്. ഞങ്ങള്ക് കാട്ടിലെ ചെടികളും അവരുടെ ഗുണങ്ങളും. ഉബയോകളും കുടി ഞങ്ങളെ പരിചയപെടുത്തിയാൽ നന്നായിരിക്കും
Ath cheyyam Bro 🥰❤️
മനോഹരമായ കാഴ്ച
Thanks🥰
Nalla scenery aanu
Thanks😍❤️
Nalla kaazha😊👌👌. Sajithee.
Paavm
Kayyil paisa illann kettappm veshamaayi.😢.. Valiya oru vloger aayitheeratte etrayum vegam.. I lakhum millionum okke vegam ayitheeratte.. Paisayokke dharaaalam kayyil varatte👏👏😊😊❤
Ath sheriya. Set aakkanam 😍❤️
Nalla video arunnu😊
Thanks🥰❤️
കൊള്ളാം 💞
Thanks😍❤️
Super vlog brother 🎉🎉🎉
Thanks ❤️😍
Super place❤
Super 🥰❤️
🎉🎉🎉
😍❤️
നല്ല വീഡിയോ 👍👍
Thanks🥰❤️
Beautiful nature congrats
Thank you 😍❤️
നല്ല vidio prabhavathi.ഷൊർണൂർ
Thanks Keep watching ☺️❤️
Adipoli sdhalam mone.vanathill kudi pokumbol kude aarengilum kuttuka. Kuttukaranu ente oru hai❤❤❤
Athe😍❤️
യാത്ര വളരെ ഇഷ്ടപ്പെട്ടു
Thanks chechi😍❤️
ഇത് പോലെ ഉള്ള വീഡിയോ ഒന്നു കാണരെ ഇല്ല. വെറൈറ്റി തന്നെയാണ്. ഇനിയും വരട്ടെ
Pinnallah😍❤️
Super video, Sajith. Fantastic scenery 👌
Thanks😍❤️
👍
❤️😍
Adipoli
Thank you 😍❤️
താങ്ക്സ്, ഞങ്ങളുടെ ചോനാമ്പാറ ജംഗ്ഷനെങ്കിലും കാണിച്ചതിന്. നന്നായി 👍🏻
Pinnallah😍❤️
ഏത് ജില്ലയിലാണ്
Hi sajithe,, ella, samayathimvidio, kanan, pattunillaa,,
Pattumbol okke kandaal mathi 😍❤️
കാടും വെള്ളച്ചാട്ടവും നല്ല കാഴ്ചകൾ ❤️
Pinnallah 😍❤️
Enthon bhangi alia, ah trip... Pwli
Pinnallah 😍❤️
14:09 അത് അവിടെ ഉണ്ടരുന്നപ്പോൾ എടുത്ത ഒരു short video ente ചാനലിൽ ഉണ്ട്
Nice😍❤️
ഊരിലെ വീടുകളൊന്ന്യം കണിച്ചില്ല
Terrrass veed aanu atha kaanikaathe😍❤️
❤❤❤
❤️
Nice
Thank you 🥰❤️
Kollade super 😊
Thanks bro ☺️❤️
👌🏼
❤️
Njn poyitund. അവിടത്തെ എന്റെ ഫ്രണ്ട്സിന്റെ കൂടായ പോയത്. അല്ലാതെ ബസിൽ പോവാൻ. But village കാണാം. അല്ലാതെ കാട്ടിൽ കയറി forest പിടിച്ചാൽ. Moonjanum രക്ഷപെടാനും chance ഉണ്ട്. Forest കേസ് കിട്ടിയാൽ. കട്ടശോകമാണ്
Ath sheriyaanu ❤️🥰
avide puli okke undo sajithe
Unde🥰
Super
Thanks😍❤️
😮😮❤❤
😂
Bro spr ❤❤❤
Thanks☺️
ഏത് ജില്ലയിലാണ് എന്ന് എന്താ പറയാത്തത്
Tvm aanu🥰❤️
പാലോട് 'വിതുര അല്ലേ@@sajithkottoorvlog
maps.app.goo.gl/DQRd42hPDw5xtRYU6
Tvm district.
Kottoor forest checkpost.near by neyyar dam.
@@ambilikuttan-tm4zualla bro ith aryanad kottoor aanu
തൊട്ട് അടുത്ത ബസ് സ്റ്റോപ്പ് എവിടെ ആണ്?. എത്ര കിലോമീറ്റർ ദൂരം ഉണ്ട് അവിടെ നിന്നും വീട്ടിലേക്കു!
Ividennu oru 12 undu ☺️
Hai
❤️😍
എല്ലാർക്കും ഈ വഴി പോകാമോ, permission veno
Venam❤️
Hi 👍
Hi 😊❤️
👉 Bro ഇന്ന് എടുത്തപോലെ വീഡിയോകൾ ഇനി അങ്ങോട്ടു ഷൂട്ട് ചെയ്യു നന്നായിട്ട് ഉണ്ട്
Set aakkaam😍❤️
🙏
😍❤️
സജിത്ത് വീഡിയോ കൊള്ളാം kiythodu vellachaytam കല്ലറ കോങ്ങാട് കണ്ടു ആന അല്ലാതെ പുലി ഒക്കെ ഉണ്ടാകും അല്ലേ സൂക്ഷിക്കുക
Athe undaakum 😍❤️
പൊളി
Thanks😍❤️
Bro നിങ്ങളുടെ numbar തരുമോ
Ok bro 😍❤️
👌👌👌👌
😍🥰
Nice
Thank you 🥰❤️
❤
😍
❤❤
❤️😍