കപ്പ വാട്ട് | Dried tapioca making😋 | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2020
  • പണ്ട് നാട്ടിൻ പുറങ്ങളിൽ വീട്ടുകാരും അയൽക്കാരുമെല്ലാം ഒരുമിച്ചു കൂടി വലിയ ആഘോഷമായി നടത്തുന്ന ഒന്നായിരുന്നു കാപ്പ വാട്ട്. ഇന്നിപ്പോ അപൂർവം കാഴ്ചയാണ് അത്. കുറച്ചു കാപ്പ വാങ്ങി വാട്ട് കപ്പയാക്കി അമ്മച്ചി ആ പഴയ കാലത്തെ ഒന്ന് ഓർത്തെടുത്തു..😍😍😍😘

ความคิดเห็น • 290

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +5

    Ammachi എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അയിരൂർ എന്ന സ്ഥലത്ത് കപ്പ വാട്ട് ഒരു ഉത്സവമായിരുന്നു നാട്ടുകാരുടെ ഒരു കൂട്ടായ്മ . ഞങ്ങൾ കുട്ടികൾ കപ്പ ചിരണ്ടിനു വരുന്ന അമ്മച്ചിമാരുടെയും ഇച്ചേയിമാരുടെയും ഒക്കെ മക്കളും കൂടി കളികളും ഒക്കെയായി ഇവരോടൊപ്പം പറമ്പിലും തൊടിയിലുമായി ഓടിച്ചാടി നടക്കും . ഓർക്കുമ്പോൾ തന്നെ nostalgia അടിക്കുന്നു. . അതൊക്കെ അമ്മച്ചി ഓർമ്മി പ്പിച്ചു. വൻ തോതിൽ കൃഷി ഉണ്ടായിരുന്നു എന്റെ വീട്ടിൽ അതിനാൽ ഒരു ആഘോഷം തന്നെയായിരുന്നു കപ്പ വാട്ട് . ഇപ്പോഴും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ കപ്പ വാട്ട് ഉണ്ടെന്നു തോന്നുന്നു പക്ഷെ പഴയ ആ കൂട്ടായ്മ ഒന്നും ഇല്ല . ഇങ്ങനെയുള്ള കാര്യങ്ങളും ഇടയ്ക്കിടെ കാണിക്കുന്നത് നന്നായി പുതിയ തലമുറയ്ക്ക് ഇതൊക്കെ പുതിയ അറിവുകളാണ് . ശരി അമ്മച്ചി സ്നേഹത്തോടെ തിരുവല്ലയിലെ മകൾ .

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +20

    ബ്രസിലിൽ നിന്നും വന്ന അതിഥിയെ നമ്മൾ മലയാളീസ് നെഞ്ചിലേറ്റിയ ആ കപ്പയെ ഇങ്ങനെ ആക്കി എടുത്തത് സൂപ്പർ 🤩🤩🤩

  • @pradeepchacko4458
    @pradeepchacko4458 3 ปีที่แล้ว +4

    അമ്മച്ചിടെ സംസാരം കേൾക്കാൻ മാത്രം ഓടി വന്നു കാണുന്നതാ. എന്റെ അമ്മച്ചിയുടെ ഓർമകൾ വരും.

  • @sobharadhakrishnan8148
    @sobharadhakrishnan8148 3 ปีที่แล้ว +1

    Kappa vattunnthu kandappol valiya santhoshamayi

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +18

    ആദ്യമായി
    കാണുന്നു.. പഴമയുടെ
    തനിമ അന്നമ്മച്ചിയുടെ വാക്കുകളിൽ
    ഉണ്ട്... കെട്ടിരിക്കാൻ എന്ത് രസം 😍😍👏👏

    • @pkjklra
      @pkjklra 3 ปีที่แล้ว +3

      ഞാൻ കപ്പ ചീകാന്‍ കൂടിയിട്ടുണ്ട്. ഒരു മല പോല കൂട്ടിയിട്ട് കപ്പ കാണും.

    • @muthukt9036
      @muthukt9036 3 ปีที่แล้ว

      @@pkjklra aano

  • @nimmyabey3816
    @nimmyabey3816 3 ปีที่แล้ว +16

    ഞാൻ ഒരു കോട്ടയം കാരി ആണ് ഞങ്ങൾക്കു ഒത്തിരി കപ്പ ഉണ്ടായിരുന്നു പകല് മുഴുവന്‍ കപ്പ പറിച്ച് പോളിക്കാലും അരിയാലും രാത്രിമുഴുവൻ കപ്പ വാട്ടലും അന്ന് 2 തൊലിയും പൊളിച്ചു കളയും അതിനാണ് രുജികൂടുതൽ അതൊക്കെ ഒരു കാലം

  • @rekhajimmy8472
    @rekhajimmy8472 3 ปีที่แล้ว +18

    ഞങ്ങൾ പാലാ കാരുടെ ഉത്സവം ആയിരുന്നു.. സൂപ്പർ വീഡിയോ

    • @merlijoyish561
      @merlijoyish561 3 ปีที่แล้ว +1

      സത്യം

    • @DRKASSOCIATE
      @DRKASSOCIATE 3 ปีที่แล้ว

      കിടുക്കാച്ചി ശരിക്കും കിടുക്കി😃😃😃😅😅

    • @sobhanamr3356
      @sobhanamr3356 3 ปีที่แล้ว +1

      അതെ സത്യം

  • @sudham5649
    @sudham5649 3 ปีที่แล้ว +5

    അമ്മച്ചിയുടെ വർത്താനം കേട്ടിരിക്കാൻ എന്തൊരു രസാ. അമ്മച്ചി 😘😘🥰🥰♥️♥️♥️.സൂപ്പർ

  • @Chihiro.31
    @Chihiro.31 3 ปีที่แล้ว +1

    Ammachide kuttikalam enthu fun anu...stories kelkkumbol ente mommy parayarulla kathakal ormma varunu.

  • @mercytj6205
    @mercytj6205 3 ปีที่แล้ว +51

    കപ്പയുടെ രണ്ടു തൊലിയും ചെത്തിക്കളഞ്ഞു നന്നായി കഴുകി അരിഞ്ഞു വലിയ വാർപ്പിൽ(ഓടിന്റെ) ഇട്ട്‌ വാട്ടുന്നതാണ്‌ കണ്ടിരിക്കുന്നത്. നല്ല നിരന്ന പാറ കഴുകി, അതിന്റെ പുറത്ത്, ദിവസങ്ങളോളം ഇട്ട് നന്നായി ഉണക്കി എടുക്കും.( ജനുവരി മാസത്തിൽ)
    ഉപ്പേരികപ്പയും (വെളിച്ചെണ്ണ ഒഴിച്ച് വറുക്കും), അവലുകപ്പയും(തേങ്ങയും ശർക്കരയും ചേർത്ത ഉരലിൽ ഇട്ട് ഇടിച്ചെടുക്കും)എല്ലാം ഉണ്ടാക്കുന്നത് ഓർമ വരുന്നു.
    വാട്ടാതെ പച്ചക്ക് ഉണക്കുന്ന കപ്പ (വെള്ളു കപ്പ )ഇടിച്ചു പൊടിച്ചു പുട്ട് മുതലായവ ഉണ്ടാക്കാൻ നല്ലതാണ്. കപ്പ വാട്ടുന്ന അടുപ്പിൽ പച്ചകപ്പ ചുട്ടു തിന്നാറുമുണ്ട്, നല്ല രുചിയാണതിന്.

  • @pvklightandsound7627
    @pvklightandsound7627 3 ปีที่แล้ว +1

    Annammache video supper

  • @hematk1967
    @hematk1967 3 ปีที่แล้ว +17

    അമ്മച്ചീ , ഒത്തിരി കാലത്തെ ആഗ്രഹമായിരുന്നു കപ്പ വാട്ടൽ കാണുക എന്നത് . ഇന്ന് അത് അമ്മച്ചി സാധിപ്പിച്ചു തന്നു. ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏

  • @Gkm-
    @Gkm- 3 ปีที่แล้ว +16

    കപ്പ ചാള ഒരു കാലത്ത് മലയാളികളുടെ ജീവൻ പിടിച്ചു നിർത്തിയ 2 items

  • @sujakumari2193
    @sujakumari2193 3 ปีที่แล้ว +28

    എന്റെ ചെറുതിലേ വീട്ടിൽ ആഴ്ചകൾ നീണ്ട പണിയാരുന്നു ഉണക്ക കപ്പ .ഉപ്പേരി കപ്പ .വാട്ട് കപ്പ ഇതിന്റെ ഒക്കെ പണി .ഇഞ്ചി ഉണക്കി ചുക്ക് ...Ipo എല്ലാം സുഖമുള്ള ഓർമ്മകൾ

  • @hazi9749
    @hazi9749 3 ปีที่แล้ว +6

    ഓരോ ദിവസവും പൊളി variety ഐറ്റം 👌
    മ്മളെ അന്നമ്മ ചേചി പോളിയെ 💖

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +2

    Super kappa drying Annamachedathi.......we never knew

  • @rahidavalappilrahidavalapp4841
    @rahidavalappilrahidavalapp4841 3 ปีที่แล้ว +5

    Adipoli....nostalgic feel...

  • @paulinejoy5248
    @paulinejoy5248 3 ปีที่แล้ว +1

    It is a new experience for Trichur people.

  • @kesiyapk1737
    @kesiyapk1737 3 ปีที่แล้ว +1

    Super..👌 Nostalgic feel ❤

  • @mallikamithran297
    @mallikamithran297 3 ปีที่แล้ว +3

    Ammaçhi kappayude 2 tholiyum kalayanam

  • @sasikalasasikala5398
    @sasikalasasikala5398 3 ปีที่แล้ว +2

    കപ്പ കഴിക്കാൻ കൊതിയാവുന്നു super

  • @ac-ot2zt
    @ac-ot2zt 3 ปีที่แล้ว +5

    ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇതു കാണാനുള്ള അവസരം നൽകിയ അമ്മച്ചിക്ക് ഒരായിരം നന്ദി

  • @abdusamadkunjani9136
    @abdusamadkunjani9136 3 ปีที่แล้ว +7

    കുറച്ച് തിരക്ക് ആണ്.. ലൈക്ക് അടിച്ചു.👍
    വീഡിയോ പിന്നെ കാണും.
    അമ്മച്ചി. &. ബാബു ചേട്ടാ 🌹🌹

  • @tastytravels2169
    @tastytravels2169 3 ปีที่แล้ว +5

    👍👍😋

  • @amrafidha.s.fammar.s6064
    @amrafidha.s.fammar.s6064 3 ปีที่แล้ว +1

    Annamma chedathiundaakkunna mikkavaarum ellaavibhavangalum njaan undaakkarund...adipoliyaa...ketto..ente elaya makanu annamma chedathiye valya eshtamaanu..ketto..😊😊4 years aanu age..

  • @similyjose7322
    @similyjose7322 3 ปีที่แล้ว +2

    Esham pole kandittundu, nostalgic memories, thanks

  • @mochimoonlight2987
    @mochimoonlight2987 3 ปีที่แล้ว +1

    Ammachi super njangal kappa polichitta vattunne

  • @sangriyadomanic593
    @sangriyadomanic593 3 ปีที่แล้ว +1

    Annamma chedathi poliaahneeeee😊

  • @shanums3447
    @shanums3447 3 ปีที่แล้ว +3

    Kayichitundu 👌👍🏻

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Unakka kapoa undakkunnathu kandu, adyayittanu kanunnathu

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 ปีที่แล้ว +1

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ ആണ് പാചകത്തേക്കാൾ ഇഷ്ടം 😍💞

  • @rohithhari6430
    @rohithhari6430 3 ปีที่แล้ว +6

    Super👌👌👌

  • @elizabethabraham5603
    @elizabethabraham5603 3 ปีที่แล้ว +1

    Thank you for showing us how that kappa is made.

  • @kessiageorge4831
    @kessiageorge4831 3 ปีที่แล้ว +1

    Adipolii 👍

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว +2

    ചെറുപ്പത്തിലെ നമ്മുടെ വീട്ടിലെ കപ്പവാട്ട് ഓർത്തു പോയി. 👍😃

  • @bennythomas7823
    @bennythomas7823 3 ปีที่แล้ว +1

    പകൽ മുഴുവൻ കപ്പ പറികലും, വേറെകുo,തണുങ്ങും പറക്കൽ വട്ടാൻ ഉള്ള ചെമ്പു കൊണ്ടുവരും എന്നിട്ടു രാത്രിയിൽ കാട്ട് മുയലിന്റെ ഇറച്ചി കറിവച്ചതും,കപ്പയും & കട്ടൻകപ്പിഎല്ലാം ഒരു ഓർമ്മകൾ..

  • @pvklightandsound7627
    @pvklightandsound7627 3 ปีที่แล้ว +1

    Videos supper

  • @shawnsibi3111
    @shawnsibi3111 3 ปีที่แล้ว +4

    Ammachi babu chetta super

  • @Ottayan1988
    @Ottayan1988 3 ปีที่แล้ว +2

    😍😍😍❤️

  • @food4manna370
    @food4manna370 3 ปีที่แล้ว +2

    എന്റെ ഇഷ്ടപെട്ട ഫുഡ്‌

  • @nishathankachan6924
    @nishathankachan6924 3 ปีที่แล้ว +1

    Super ammachi💕💞💓❤

  • @anna-ji2qk
    @anna-ji2qk 3 ปีที่แล้ว +1

    Pandathe kappavattu OMG 😘

  • @jaisasaji794
    @jaisasaji794 3 ปีที่แล้ว +3

    ഞങ്ങൾ ഇടുക്കി ക്കാർക്ക് കപ്പ വാട്ട് ഒരു ആഘോഷം ആണ് 🌹🌹🌹💓💓💓💯💯👌👌👌🌹👍👍

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +1

    നല്ല ഉഷാറായിട്ടുണ്ട്.👌👌👌👌

  • @rajeswariharidas5127
    @rajeswariharidas5127 3 ปีที่แล้ว +1

    😍😍😍👌👌👌

  • @rosaryvlogs6431
    @rosaryvlogs6431 3 ปีที่แล้ว +2

    Cheruppathil tharavaattil ellarum othukoody cheyunna onnarunnu ith ipol miss cheyunnund kappa arichil .

  • @princyfrancis8554
    @princyfrancis8554 3 ปีที่แล้ว +9

    നല്ല ഉഷാറായിയിട്ടുണ്ട്... അമ്മച്ചിടെ കഥകളൊക്കെ കേട്ടോണ്ട് ഇരിക്കാൻ ഒരു പ്രേത്യേക സുഖാണ്.. കപ്പ - മീൻ പെരുത്തിഷ്ടം 😋

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +3

    Super 👌👌

  • @athulbijujohn2620
    @athulbijujohn2620 3 ปีที่แล้ว +3

    എന്റെ പൊന്നമ്മച്ചി ❤️

  • @pravasi955
    @pravasi955 3 ปีที่แล้ว +1

    പഴയ കുറെ ഓർമകളിലേക്ക് പോയിട്ടോ

  • @easyrecipesbypreeja
    @easyrecipesbypreeja 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..super ammachi😍

  • @lp1669
    @lp1669 3 ปีที่แล้ว +1

    Innathe videoye pole thanne rasam nalla nostalgic comments vaayikaan.njangal thrissurkarku kappa vaattal technology valya pidi illa

  • @pushpalathank8080
    @pushpalathank8080 3 ปีที่แล้ว +1

    👍🙌🙌

  • @harinarayanan9480
    @harinarayanan9480 3 ปีที่แล้ว +1

    ❤️❤️😍

  • @sindhusaraswathy9227
    @sindhusaraswathy9227 3 ปีที่แล้ว +1

    Kelkanum kananum enth rasam!
    :)

  • @crazymadshorts8986
    @crazymadshorts8986 3 ปีที่แล้ว

    Annammachi
    😋😋😋😋😋😋😋😋

  • @abhisofficialchannel9582
    @abhisofficialchannel9582 3 ปีที่แล้ว +1

    Pwoli

  • @maggiethomas6836
    @maggiethomas6836 3 ปีที่แล้ว +3

    Beautiful video for a regular breakfast item. Sachin's editing and Chedathi's spontaneity are getting better and better with time. Also, to see the warm mother-son relationship and Babu's genuine affection for his mother is a real pleasure! I love your videos!

  • @marykm7630
    @marykm7630 3 ปีที่แล้ว +71

    Kappa + meenkari combination ishttamullavar like adi
    👇

    • @jeejapananchery1143
      @jeejapananchery1143 3 ปีที่แล้ว +1

      🥙🥩🥯🍩🥘🍩🍟🥪🍒🥩🍪😃🤩😚😍😂😚🥳☺️😂😊🥰😚😌😃😉🥳☺️🤣☺️🤣😊🤣😊😅😆😃😘😀😋🙂😜☺️🤭☺️🥳😙😭😙😙😆😃😘😃😌🤭😃😃😶😙🥳😙🤣😂😙🥰😊😏😚😝😙😉😉☺️😉😉🙃😉😑(٥↼_↼)(ꏿ﹏ꏿ;)(• ▽ •;)ミ●﹏☉ミ(*﹏*;)(*・~・*)

    • @marykm7630
      @marykm7630 3 ปีที่แล้ว +1

      @@jeejapananchery1143 ❤️❤️❤️

  • @fouziyafiroz2682
    @fouziyafiroz2682 3 ปีที่แล้ว +1

    😋😋😋

  • @rsmb99
    @rsmb99 ปีที่แล้ว

    Love you Annammachedathi ❤ This is the correct way to dry Tapioca.

  • @Ageorge6922
    @Ageorge6922 3 ปีที่แล้ว

    അടിപൊളി...😊👍💐💐💐

  • @Lakshmi_1546
    @Lakshmi_1546 3 ปีที่แล้ว

    👌🏻👌🏻👌🏻👌🏻

  • @etute123
    @etute123 3 ปีที่แล้ว +1

    Adipoli ammachi

  • @veenan8484
    @veenan8484 3 ปีที่แล้ว +1

    Superb 💕💕💕💕💕

  • @salmanfaris6187
    @salmanfaris6187 3 ปีที่แล้ว

    💓💓💓👌👌👏super ammachi

  • @sajnaakbar8003
    @sajnaakbar8003 3 ปีที่แล้ว

    Kappa Mathi Poli😋😋😋

  • @arathimanoj8215
    @arathimanoj8215 3 ปีที่แล้ว +3

    വാട്ടുകാപ്പ പുഴുക്ക് എനിക്ക് വലിയ ഇഷ്ട്ടം ആണ്

  • @muhammedramju9819
    @muhammedramju9819 2 ปีที่แล้ว

    നല്ല അമ്മയും മോനും
    എനിക്ക് പരിപാടി ഇഷ്ടപ്പെടു 😍😍

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 3 ปีที่แล้ว +1

    ക്നിങ് ക്നിങ് ക്നിങ് 💕💕💕
    അങ്ങനെ വാട്ട് കപ്പയും കണ്ടു 👍👍👍

  • @savithan.s8834
    @savithan.s8834 3 ปีที่แล้ว

    Super Grandma
    I love you grandma

  • @sreelatha642
    @sreelatha642 3 ปีที่แล้ว

    അമ്മച്ചി പണ്ട് എന്റെ വീട്ടിലും കപ്പ വാട്ടുമായിരുന്നു ഇപ്പോൾ ആർക്കാ സമയം ഇതെല്ലാം മനോഹരമായ ഓർമ്മകൾ. All the best ammachi umma

  • @reenareynold8572
    @reenareynold8572 3 ปีที่แล้ว +1

    Adipolitto!

  • @_mohd_nihal352
    @_mohd_nihal352 3 ปีที่แล้ว +1

    Ammachi kappa nalla isthanu

  • @sibik1753
    @sibik1753 3 ปีที่แล้ว +1

    Ammachi😍😍😍😍😍😍

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว

    Super ......

  • @geethabinoygeetha8859
    @geethabinoygeetha8859 3 ปีที่แล้ว +1

    👍👍👍💐

  • @sijibiju3297
    @sijibiju3297 3 ปีที่แล้ว +1

    Super 👌❤️🌷

  • @bprabheesh6240
    @bprabheesh6240 3 ปีที่แล้ว +1

    👏👏👏

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +1

    👍👍

  • @anniegeorge1912
    @anniegeorge1912 3 ปีที่แล้ว

    🥰🥰🥰🥰🥰

  • @aleyammababu8617
    @aleyammababu8617 3 ปีที่แล้ว +1

    Thanks for this video.

  • @merlinjohny9098
    @merlinjohny9098 3 ปีที่แล้ว

    🤩😍

  • @adhrithaaaaaaaaa
    @adhrithaaaaaaaaa 3 ปีที่แล้ว +1

    Ammachi kappa vatt kond palaharam undaki.kanikkamooo

  • @haripriyavlog7255
    @haripriyavlog7255 3 ปีที่แล้ว +1

    Super
    😘😘

  • @mr.rishooworld
    @mr.rishooworld 3 ปีที่แล้ว +1

    Super amma

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 3 ปีที่แล้ว +1

    ❤🌹❤

  • @pramodrandamkote5126
    @pramodrandamkote5126 3 ปีที่แล้ว

    ഗംഭീരം !

  • @beenavargheaebeena4384
    @beenavargheaebeena4384 3 ปีที่แล้ว

    Kappa vatal super.

  • @akhiltomy7227
    @akhiltomy7227 3 ปีที่แล้ว +4

    ഞങ്ങടെ വിട്ടിൽ ഒരുപാട് കപ്പപറിച്ചു വട്ടുമ്പോൾ അടക്ക കത്തി കൊണ്ടാണ് കപ്പ അരിഉന്നത് ☺️☺️

  • @sms-lv6ei
    @sms-lv6ei 3 ปีที่แล้ว

    Super....

  • @adithya302
    @adithya302 3 ปีที่แล้ว +1

    Super 👌

  • @leatherleather2465
    @leatherleather2465 3 ปีที่แล้ว

    Super.ammachi.

  • @mujeebrahman7963
    @mujeebrahman7963 3 ปีที่แล้ว

    Ammachi.super

  • @jessyelasseril9358
    @jessyelasseril9358 3 ปีที่แล้ว

    Padhaya kala ormakal babuchettnum amachyqum Nanni.

  • @mariammabenny3441
    @mariammabenny3441 3 ปีที่แล้ว +1

    Ammachi Babuchetta Supper

  • @eliasat5516
    @eliasat5516 3 ปีที่แล้ว +1

    Fine wattcuppa. Congratulations. Dr. Alias, angamallyekmdt, Kerala, India.

  • @salomasadi3188
    @salomasadi3188 3 ปีที่แล้ว

    👌👌👍😍😍

  • @tintu7904
    @tintu7904 3 ปีที่แล้ว +5

    Hai.... അമ്മച്ചി 😍😍

  • @pubgman9198
    @pubgman9198 3 ปีที่แล้ว +14

    Anamachedathi fans like addii✨