Dried Tapioca making at home / How to make Dried Tapioca

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Tapioca is a root extracted from the cassava plant. It is abundantly available in Kerala during the summer season and is called by the different names like 'Kappa' or 'Maracheeni'. The two main tapioca dishes which are popular preparing Kerala are Chenda kappa (plain boiled tapioca) and Kappa puzhkku (mashed tapioca with grounded coconut).
    Procedure for preparing dried tapioca?
    Matured tapiocas are parboiled and dried in the sun so that it can be stored for longer periods. These dried tapiocas are called by the name 'Unakka Kappa' or 'Vaattu Kappa' (വാട്ട് കപ്പ) (dried tapioca). During winter season these dried tapioca or Unakka kappa നാടൻ കപ്പ is normally used for the preparation of 'Kappa Puzhukku' or Tapioca with grounded coconut mixture. Fish curry and kappa puzhukku is undoubtedly one of the highlights of Kerala cuisines.
    Please contact the given whatsapp number for Dried Tapioca📱 +919020067478
    ഉണക്ക് കപ്പ് വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക വാട്സ്ആപ്പ് നമ്പർ 📱+919020067478
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu
    Telegram : t.me/VillageRe...

ความคิดเห็น • 788

  • @user-tc2em8me8y
    @user-tc2em8me8y 3 ปีที่แล้ว +80

    ഇങ്ങനെ ശരീരം ഇളക്കി ജോലി ചെയുന്ന ഒരു യുട്യൂബറെ ഞാൻ അതിയം ആയിട്ടാണ് കാണുന്നത്

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 3 ปีที่แล้ว +14

    സഹോദരാ അഭിമാനം.
    കുട്ടികാല ഓർമകളിലേക്ക് കൊണ്ടുപോയ സഹോദരന് അഭിനന്ദനങ്ങൾ

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +88

    ആഹാ ആ കപ്പ വേവിച്ചത് കഴിക്കാൻ തന്നെ നല്ല രുചിയാ.
    ഇത് കഴിച്ചിട്ടുള്ളർക്ക് അറിയാം അതിന്റ്റെ Feel..😋

    • @neerajnarayan6155
      @neerajnarayan6155 3 ปีที่แล้ว +2

      Super👍👍👍🔥❤️

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +8

      ഒരു പ്രത്യേക ടേസ്റ്റ് ശരിയാണ് പറഞ്ഞത്

    • @omanaasokan8198
      @omanaasokan8198 3 ปีที่แล้ว +1

      ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് കപ്പ തീക്കനലിൽ ചുട്ടു കഴിക്കുന്നതിന് രുചി മറ്റൊരു ഭക്ഷണത്തിനും കിട്ടില്ല...

    • @saraswathyp4445
      @saraswathyp4445 3 ปีที่แล้ว +1

      കാന്താരി മുളകും ഉള്ളിയും ശകലം പുളിയും ചേർത്ത് ഒരു ചമ്മന്തിയും ആഹാ ഒന്ന് ഓർത്തു നോക്കിയേ.

    • @nishadmukkam7792
      @nishadmukkam7792 3 ปีที่แล้ว

      @@omanaasokan8198 അതുറപ്പല്ലേ. കപ്പ ചുട്ടതിന്റെ രുചി വേറെ ഒന്നിനും കിട്ടില്ല, കാരണം അതൊന്നും കപ്പ ചുട്ടതല്ല . ചക്കയുടെ രുചി വേറെ ഒന്നിനും കിട്ടില്ല

  • @sruthiksasi3618
    @sruthiksasi3618 3 ปีที่แล้ว +77

    ഉറക്കം കളഞ്ഞു കാവൽ ഇരുന്ന.. ഫ്രാൻസിസ് chettan.. പൊളി.. അതാണ് കർഷകൻ😍

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +2

      👌👌👌

    • @user-uz4jj3he6s
      @user-uz4jj3he6s 3 ปีที่แล้ว

      👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      Moolamattom Elappally

    • @Rkyezdi
      @Rkyezdi 2 ปีที่แล้ว

      ഞാൻ കാവൽ ഇരുന്നു മടുത്തു കറന്റ്‌ വേലി ഇട്ടു ഇപ്പോൾ. കണ്ണ് തെറ്റിയാൽ പന്നി കൊണ്ടുപോകും.

    • @prasanthk3350
      @prasanthk3350 2 ปีที่แล้ว +1

      Chetta chellikka kavala alle

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +53

    കപ്പ നമ്മുടെ ഇഷ്ട വിഭവം ആയോണ്ട് തന്നെ കാണാൻ തന്നെ ഒരു കിടു വൈബ് 🤗❣️

  • @VinisPalace
    @VinisPalace 3 ปีที่แล้ว +32

    കപ്പ വാട്ട് ശരിക്കും വേറിട്ട ഒരു അനുഭവം തന്നെയാണ്. ഓരോ വീഡിയോസും സൂപ്പർ

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +17

    നമ്മളെ നാട്ടിൽ കപ്പക്ക് പൂള ന്ന് ആണ് പറയാ ...എന്തായാലും ഇതുവരെ കാണാത്ത വളരെ വ്യത്യസ്തമായ വീഡിയോ കാണിച്ചു തന്ന മനുവിന് എന്റെ സ്വന്തം വ്യക്തിത്വത്തിന്റെ പേരിൽ നന്ദി അറിയിച്ചു കൊള്ളുന്നു ....😋😋😋😋

  • @sr.shanty5208
    @sr.shanty5208 3 ปีที่แล้ว +6

    ഞാനും ഒരു ഇടുക്കികാരിയാണ്. ഒരുപാട് നല്ല ഓർമ്മകൾ തരുന്ന ഈ വീഡിയോ ചെയ്തവർക്ക് നന്ദി.അയൽപക്കസ്നേഹവും ഫരസ്പര സഹകരണവും ഒക്കെ ആവോളം അനുഭവിച്ച സുന്ദര ദിനങ്ങളുടെ നല്ല ഓർമ്മകൾ !!!!

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      സത്യം ആ ഓർമ്മകൾക്കും ഉണ്ട് ഒരു സുഖം

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 ปีที่แล้ว +40

    പണ്ട് ചോറിന് പകരം വീട്ടിൽ എന്നും കപ്പയായിരുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️

    • @prasanthmp500
      @prasanthmp500 3 ปีที่แล้ว

      അന്ന് ആരോഗ്യവും നല്ലതായിരുന്നു . ചോറ് തിന്നാൽ വയറു ചാടും .

  • @anniemathew6002
    @anniemathew6002 3 ปีที่แล้ว +6

    അടിപൊളി,ശരിക്കും പണ്ടത്തെ ഒത്തിരി ഓർമ്മകൾ അയവിറക്കാൻ പറ്റി, ഇതൊക്കെ അന്യനിന്നുപോകുന്ന ഉത്സവങ്ങൾ

  • @stefj4752
    @stefj4752 3 ปีที่แล้ว +11

    കോട്ടയം ഇടുക്കി ഒക്കെ കപ്പവാട്ട് ഒരു ഉത്സവം പോലെ ആയിരുന്നു പണ്ട്..👌👌 Nostalgia... ഈ ഉണക്ക് കപ്പ പുഴുങ്ങിയിട്ട് തേങ്ങ ചിരവി മിക്സ്‌ ചെയ്തു കഴിക്കും മസാല ഒന്നും ഇടാതെ...നല്ല കടുമാങ്ങ അച്ചാറും കട്ടൻ ചായയും കൂടെ ഉണ്ടേൽ പൊളിക്കും 😍

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      ഉണക്ക കപ്പ പുഴുങ്ങി തേങ്ങ ചിരകിയിട്ട് കഴിച്ചിട്ടുണ്ട് 👌👌

  • @madhavannair7817
    @madhavannair7817 2 ปีที่แล้ว +7

    Dear mr.manu,Your talk is simple and sounds like a common local man and the way you present also feels real.Most of the You tube food presenters or other variety ones talks in exaggerated way.I mean talking too much and sensing taste a abit over.But you presented it very good.thanks

  • @prasanthmp500
    @prasanthmp500 3 ปีที่แล้ว +14

    ഇതാണ് ഒറിജിനൽ ഇടുക്കി ഗോൾഡ് 😋

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +83

    കപ്പ പിന്നെ പൊളി അല്ലെ ❤❤❤

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +12

      കടൽ മച്ചാനെ കഴിച്ചിട്ട് പോകാം വാ

    • @abhinav_d_shaiju9917
      @abhinav_d_shaiju9917 3 ปีที่แล้ว

      Pinnallatha

    • @indiranb9869
      @indiranb9869 3 ปีที่แล้ว

      ഈ കത്തി എവിട്ടെ കിട്ടും ഞാൻ ഇതുവരെ അയച അഭിപ്പ്റ്റായതതിന് മറുപടി കിട്ടടിയിടടില

    • @anwaranu1059
      @anwaranu1059 3 ปีที่แล้ว

      @@VillageRealLifebyManu mi

    • @rashidap8095
      @rashidap8095 3 ปีที่แล้ว

      @@indiranb9869 11w2

  • @Mathew.Abraham
    @Mathew.Abraham ปีที่แล้ว +2

    കാട്ട് മ്യഗങ്ങളോട് പോരോടി അതിജീവനം നടത്തുന്ന മലയോര കർഷകൻ....❤❤💯💯🔥🔥

  • @sangeetha8560
    @sangeetha8560 3 ปีที่แล้ว +19

    ഞാൻ കോട്ടയംകാരി ഇപ്പോൾ ബാംഗ്ലൂരിൽ അയ്യോ അടിപൊളി വീഡിയോ പഴയ കാലം ഓർമ്മ വന്നു👍👍👍👍

  • @abhirami.r.m2412
    @abhirami.r.m2412 3 ปีที่แล้ว +13

    കപ്പവാട്ട് വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👍👍👍

  • @manoj01983
    @manoj01983 2 ปีที่แล้ว +5

    ചുട്ട കപ്പ, ചക്കക്കുരു,കശു മാങ്ങ ഇതെല്ലാം വേറെ ലെവൽ..💔♥️

  • @sukumaranm.p9591
    @sukumaranm.p9591 3 ปีที่แล้ว +7

    ഞാൻ പത്തനംതിട്ടക്കാരൻ ,ഇത് കണ്ടപ്പോൾ എൻ്റെ ചെറുപ്പകാലം ഓർമ്മയിൽ എത്തി. ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു.

  • @AnilKumar-nh4up
    @AnilKumar-nh4up 3 ปีที่แล้ว +3

    തീർച്ചയായും.... ആ കാലം ഒരിക്കലും തിരികെ കിട്ടുകയില്ലല്ലോ?... എന്റെ ഓർമയിൽ ഞങ്ങളുടെ അയൽവാസി ആയിരുന്ന കുഞ്ഞേട്ടന്റെ പുരയിടത്തിലെ കപ്പ വാട്ടാണ് ഓർമയിൽ താങ്ങി നിൽക്കുന്നത്... അഞ്ച് ഏക്കർ പുരയിടം... ഞങ്ങൾ പിള്ളേർക്ക് അത് ഒരു ഉത്സവം തന്നെ ആയിരുന്നു... ചെമ്പടുപ്പിൽ ചുട്ടെടുക്കുന്ന കപ്പ .... അതിന്റെ രുചി...
    നല്ല സ്മരണകൾ ❤..... താങ്ക് യു

  • @rahelgeetha8784
    @rahelgeetha8784 3 ปีที่แล้ว +4

    ഇതൊക്കെ കാണുമ്പോൾ എൻറെ ചെറുപ്പകാലങ്ങൾ സ്കൂൾ കാലങ്ങൾ ഓർത്തുപോകുന്നു .😃😃

  • @GAMINGWORLD-ng5ex
    @GAMINGWORLD-ng5ex 3 ปีที่แล้ว +23

    കപ്പയും മുളകും ആഹാ അന്തസ് 💪

  • @abhilash14n73
    @abhilash14n73 3 ปีที่แล้ว +6

    How to cook after drying, please make next video. Don't forget fish curry too.

  • @martinsebastian132
    @martinsebastian132 3 ปีที่แล้ว +13

    Manu chettai super vedio Ooruu പഴയ കാല ഓർമ തോന്നുന്നു കപ്പ വാട്ട്നേക്കുറിച്ചു🔥

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +3

      പണ്ടൊക്കെ കപ്പപാട്ട് എന്ന് പറഞ്ഞാൽ വലിയൊരു ആഘോഷം ആയിരുന്നു അതൊക്കെ ഇപ്പോഴും ഓർക്കുന്നു അതൊരു കാലം

  • @user-yl5mf2yx7h
    @user-yl5mf2yx7h 3 ปีที่แล้ว +72

    കപ്പ വാട്ടി ഉണങ്ങാൻ പാറയിൽ ഇട്ടു കഴിഞ്ഞു വല്ല മഴേം വല്ലോടെതെന്നും വന്ന ഞങൾ പില്ലേരെള്ളം മുന്നേ ഓടും.സ്വന്തം കപ്പ എന്നൊന്നും നോട്ടവില്ല.ellardem കപ്പ ചാക്കിൽ ആക്കും.പാറയിൽ നിന്ന് ah കപ്പ വാരുമ്പോ വിരലിലെ തൊലി എല്ലാം പോയിട്ട് കൈ നീറി വീട്ടിൽ ചെല്ലും.കപ്പ വാരിയിട്ട് പാറ യിൽ പൊടിഞ്ഞു പോയ കപ്പ കഷ്ണം കുറ്റി ചൂല് വച്ച് അടിച്ചു വാരും.അത് ഉരലിൽ കുത്തി തേങ്ങാ യും, പഞ്ചസാരയും കൂട്ടി കഴിക്കുമ്പോ ആണ് ah Kappa വാട്ട് ഉത്സവം കഴിയുക 😘...

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +6

      വേറെ ലെവലാണ് കപ്പ വാട്ട് 👌👌👌

    • @stefj4752
      @stefj4752 3 ปีที่แล้ว +3

      കുറെ ഓർമ്മകൾ വീണ്ടും മനസിലേയ്ക്ക് എത്തിച്ച കമെന്റ്..

    • @ajmalabdu44
      @ajmalabdu44 3 ปีที่แล้ว +1

      hho🥰🥰

    • @vijiantony2256
      @vijiantony2256 3 ปีที่แล้ว +3

      ചേട്ടൻ മാരെ കപ്പ കഴുകിയിട്ട് അരിയുകയാണ് നല്ലത്

    • @seenazeenath2148
      @seenazeenath2148 3 ปีที่แล้ว

      🤝👍🙏

  • @sasikalasasidharan7200
    @sasikalasasidharan7200 2 ปีที่แล้ว +1

    എന്റെ വീട്ടിൽ കുട്ടി ക്കാലം ഓർമ്മകൾ ആണ് ഇതൊക്കെ 💖💖💖

  • @libinjose1928
    @libinjose1928 3 ปีที่แล้ว +5

    ആഹാ, ആ ചുട്ട കപ്പയുടെ മണം ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു 😋😋😋

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +2

      അത് ശരിയാണ് അതിൻറെ മണം വേറെ ലെവൽ ആണ്

    • @ILove-vl2lg
      @ILove-vl2lg 3 ปีที่แล้ว

      എന്റെ പെന്നോ

  • @vineethsatraveller6722
    @vineethsatraveller6722 3 ปีที่แล้ว +3

    ഗ്രാമഭംഗിയും നിഷ്കളങ്കമായ അവതരണവും നിങ്ങളെ മറ്റുള്ള ചാനൽ നിന്ന് വ്യത്യസ്തനാകുന്നു. നിങ്ങളാ ഒരു ഫാൻ ആണ് കേട്ടോ 👍👍👍.

  • @akhiljolly8581
    @akhiljolly8581 3 ปีที่แล้ว +6

    I remembering my childhood so missing those days thank u so much for this vdo chettayee 🥰🥰

  • @binujincy5598
    @binujincy5598 3 ปีที่แล้ว +3

    നന്ദി. കപ്പ നടീൽ മുതൽ വേവിച്ച് കഴിക്കുന്ന ത് വരെ ആഘോഷം.മഴക്കാർ ഉണ്ടെങ്കിൽ പാതിരനേരമായാലും വാരാൻ ഓടും.അന്നത്തെ വീടിനു മുകൾ ഏരിയ മൊത്തം പാറയാണേ.അയൽക്കാർ മിക്കവരുടെയും കപ്പ ഉണ്ടാവും.അതെ ല്ലാം വാരി എളുപ്പത്തിന് വീട്ടിലാണ് സ്റ്റോർ ചെയ്യുന്നത്. sweet childhood memories. Once again Thanks for this video ..

  • @jamesantony8952
    @jamesantony8952 3 ปีที่แล้ว +5

    Idukki nostalgia ❤💪

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel 3 ปีที่แล้ว +20

    നമ്മൾ എത്രയോ ചുട്ടു കഴിച്ചിരുന്നു .നൊസ്റ്റാൾജിയ 👍👍👍👍

  • @user-uh9qe4ve1b
    @user-uh9qe4ve1b 3 ปีที่แล้ว +3

    നല്ല വൃത്തിയുള്ള പ്രവൃത്തി 👌👌👌👍

  • @blackbeast5098
    @blackbeast5098 3 ปีที่แล้ว +3

    മറ്റുള്ളവരുടെ മുഖത്തെ സന്തോഷമാണ് ഇദ്ദേഹത്തിന്റെയും കാണുന്നവരുടെയും വിജയവും സന്തോഷവും ❤❤❤

  • @roshanmathew7882
    @roshanmathew7882 3 ปีที่แล้ว +3

    പണ്ടത്തെ നല്ല നല്ല ഓർമ്മകൾ സമ്മാനിച്ചു❤️❤️

  • @shebaabraham687
    @shebaabraham687 3 ปีที่แล้ว +7

    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു പറമ്പിലെകപ്പ കാലായിൽ...

  • @narayananv8478
    @narayananv8478 3 ปีที่แล้ว +1

    വല്ലവനും അധ്വാനിച്ചുണ്ടാക്കിയത് വെട്ടാനും പറിക്കാനും നല്ല രസാ

  • @GrandmasKitchenkerala
    @GrandmasKitchenkerala 3 ปีที่แล้ว +4

    ചുട്ടെ ടുത്ത കപ്പയും സൂപ്പർ 👌👌

  • @RajiSMenon
    @RajiSMenon 3 ปีที่แล้ว +1

    നമ്മുടെ നാടൻ വിഭവം കപ്പ പോളിയല്ലേ, ഒത്തിരി ഇഷ്ടമാണ് കപ്പ, യഥാർത്ഥ കർഷക ന്റെ മനസ്സാണ് ഫ്രാൻസിസ് ചേട്ടന്റെ, നാട്ടിൻ പുറത്തെ ഈ കാഴ്ചകൾ കാണാൻ തന്നെ എന്ത് സന്തോഷം ആണ്‌, താങ്ക്സ് മനു 😍😍😍😍, കപ്പ chuttath😋😋😋😋

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      ശരിക്കും പറഞ്ഞാൽ പണ്ട് കപ്പ വാട്ട് ഉത്സവം തന്നെയായിരുന്നു ഓർക്കുമ്പോൾ തന്നെ ഒരു രസമായിരുന്നു

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว +2

    പാലക്കാടൻ കൊളി 👍👌

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +4

    നല്ല കേരളീയ തനിമയോടു കൂടിയുള്ള നാടൻ പാചക രീതി യാണ് നിങ്ങടെ ചാനലിന്റെ highlight 😊
    എന്തായാലും കപ്പവാട്ട് പൊളിച്ചു 👍 വേറെ ലെവൽ 😋

  • @beenapb3872
    @beenapb3872 3 ปีที่แล้ว +3

    Very useful videos..... Thank you Manu..... you are a great man

  • @christincmathew439
    @christincmathew439 3 ปีที่แล้ว +4

    Miss my childhood .Miss my neighbours & my family. 😻

  • @akhil4991
    @akhil4991 3 ปีที่แล้ว +48

    ഏതോ ഒരു കപ്പകള്ളൻ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്, ഞങ്ങടെ കൊല്ലത്തു ചിലയിടത്തു കപ്പ എന്നല്ല ചീനി എന്നാണ് പറയുന്നേ

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +7

      ഞങ്ങളുടെ നാട്ടിൽ കപ്പ എന്നാണ് പറയുന്നത്

    • @gamerboyabaaan8965
      @gamerboyabaaan8965 3 ปีที่แล้ว +7

      നമ്മളെ കണ്ണൂർ കൊള്ളിക്കേങ് എന്നാണ് പറയൽ....😁😁

    • @mujthabak2264
      @mujthabak2264 3 ปีที่แล้ว +9

      നമ്മളെ നാട്ടിൽ പൂള എന്നാണ് പറയൽ kl10

    • @arjun7372
      @arjun7372 3 ปีที่แล้ว +1

      @@mujthabak2264 malappuram👍

    • @indiaismycountry3687
      @indiaismycountry3687 3 ปีที่แล้ว

      ha ha ha

  • @ltscribe4082
    @ltscribe4082 3 ปีที่แล้ว +4

    ഇന്ന് ഉറക്കം കിട്ടും ഒരു കർഷകന്റെ വിഷമം
    കർഷകൻ കൊടുക്കാം ഒരു ബിഗ് ലൈക്‌ 👍👍👍👍

  • @cindrellacindrella5780
    @cindrellacindrella5780 3 ปีที่แล้ว +2

    Njan Idukki kkari eppol Ernakulam pazhaya kala kappa vattu ormal puthukki thannathinu nandi

  • @akshaymr3011
    @akshaymr3011 3 ปีที่แล้ว +4

    Kappa puzhukku Kappa varuthathu
    Uff anthassu
    Manu chettante video's kaanumbo
    Manassinu nallloru relief aanu

  • @nidhindevassy
    @nidhindevassy 3 ปีที่แล้ว +2

    ഇതിന്റെ പാചകം ചെയ്യുന്ന വിഡിയോ കൂടി ഇട്ടിരുന്നെങ്കിൽ അതിമനോഹരമായേനേ.....

  • @surayyanizar4804
    @surayyanizar4804 3 ปีที่แล้ว +1

    Hi adipoli kothiyoorum paripaadi Ella vidha aashamsakalum 🙏🙏🙏👍👍👍👍👍

  • @saumyaarun293
    @saumyaarun293 3 ปีที่แล้ว +1

    നഷ്ടപ്പെട്ടു പോയ കുട്ടിക്കാലം ഓർമ്മയിൽ എത്തിച്ചതിനു നന്ദി

  • @christythomas4911
    @christythomas4911 3 ปีที่แล้ว +2

    കപ്പ വാട്ട് ചടങ്ങ് എന്ന കേൾക്കുമ്പോൾ പണ്ടൊക്കെ വലിയ സന്തോഷവും ആഘോഷവുമായീരുന്നു. 👏

  • @abdulrasheed5070
    @abdulrasheed5070 3 ปีที่แล้ว +8

    ഇത് കൊണ്ട് ഒരു റെസിപി കൂടി ചെയ്യൂ

  • @ronaldaugustine114
    @ronaldaugustine114 3 ปีที่แล้ว +1

    അടിപൊളി ചേട്ടാ ഞാൻ കണ്ടിട്ടുണ്ട് പറഞ്ഞത് പോലെ ഒരു kalayanam പോലെ തന്നെ 🤩🤩🤩🤩🤩

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +7

    ഞങ്ങൾ ഒത്തിരി ചെയ്തിട്ടുള്ളതാണ് കപ്പ വാട്ട് കോരുക ഒക്കെ..പിന്നെ അത് ഉണങ്ങാൻ ഇടുക... പിന്നെ കപ്പ ചുട്ടു തിന്നുക നല്ല രുചിയാണ്... മറ്റൊന്നിനും കിട്ടില്ല ഈ രുചി....

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      ഇതെല്ലാം ഓർക്കുമ്പോൾ നല്ലൊരു രസമല്ലേ

    • @omanaasokan8198
      @omanaasokan8198 3 ปีที่แล้ว +1

      @@VillageRealLifebyManuപിന്നല്ലാതെ.. നല്ല രസമാണ്..രാത്രികളിലാണ് ഇവിടെ കപ്പ വാട്ട്മൊക്കെ... പിന്നെ കട്ടൻ ചായ.... കപ്പ വേവിച്ചതും..കാന്താരിമുളക് ഉടച്ച്പൊട്ടിച്ചതും.. കഴിക്കുക ഒക്കെ ഓർത്തിരിക്കാൻ നല്ല രസമാണ്... ഞാൻ കോട്ടയം ജില്ലയിൽ.. രാത്രി എല്ലാവരും കപ്പ കൂട്ടിയിട്ടിരിക്കുന്ന തിന് വട്ടം ഇരുന്ന്.. കത്തികൊണ്ട് മൊക്കെ കപ്പ് ചുരണ്ടി ഇടും.. മറ്റുള്ളവർ അത് അരിഞ്ഞു ഇടും.. അപ്പോൾ ഒരു കൂട്ടർ ചെമ്പിൽ കപ്പ വാട്ടിഎടുക്കും... ഇന്ന് എങ്ങുമില്ല അത്തരം കാഴ്ചകൾ... അതൊക്കെ ഒരു കാലമായിരുന്നു ഓർത്തിരിക്കാൻ സുഖമുള്ള കാലം...

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      സത്യം 👌👌

  • @manavalan8773
    @manavalan8773 3 ปีที่แล้ว +5

    kollalo chettan..adwanakkan manasullavane deyvam sahayikkum..god bless you chetta🥰

  • @sharathkumar5957
    @sharathkumar5957 3 ปีที่แล้ว +3

    Onakku kappayum, unakkameen curryum enthaa oru taste! Kappa chuttathu super😍😍waiting for more naadan videos 😍😍😍

  • @ssvlcwld007
    @ssvlcwld007 3 ปีที่แล้ว +2

    We also do in every summer

  • @rajemon
    @rajemon 3 ปีที่แล้ว +4

    Your videos are of high quality and well presented,....

    • @eldhovarghese37
      @eldhovarghese37 11 หลายเดือนก่อน

      Chetta contact number

  • @abigailnatekar6815
    @abigailnatekar6815 2 ปีที่แล้ว +1

    Wow enikum orupadu ishtamanu kappa vattu kanan

  • @shilavijayan8754
    @shilavijayan8754 3 ปีที่แล้ว +5

    Super ആയി . തിന്നാൻ ധൃതി ആയി ,. നല്ല കപ്പ ആയിരുന്നു അത്... കിട്ടാൻ എൻതാണ് വഴി ???

  • @kurianpunnoose3856
    @kurianpunnoose3856 3 ปีที่แล้ว +2

    Beautiful video, very good narration, I remember my childhood. Wish you all the best .

  • @vijithasuresh2043
    @vijithasuresh2043 3 ปีที่แล้ว

    Ettan super. jnan first time kanukaanu kappa vattal.eshttapettu

  • @surendradas6850
    @surendradas6850 3 ปีที่แล้ว +1

    Enikkum nalla nostalgic ormakal.....enthu santhoshakaramya kalam

  • @deepacolours845
    @deepacolours845 3 ปีที่แล้ว

    കുട്ടി കാലം ഓർമ്മ വരുന്നു പാട്ടത്തിന് സ്ഥലമെടുത്ത് കപ്പ ഇട്ട് അത് വിളവെടുക്കുന്ന സമയത്ത് ഒരു ഉത്സവം പോലെയാണ് ആർ ഇൻറെ തീരത്ത് ഇട്ടു കപ്പ് വാട്ടി പാറ യിൽ ഇട്ടു ഉണങ്ങി അതൊരു ഓർമ്മ തന്നെയാണ് സത്യം പറഞ്ഞാൽ അടിപൊളിയായിട്ടുണ്ട് ഇടുക്കി ഡിസ്റ്റിക് ഒരു സ്പെഷ്യൽ ആണ് കപ്പ് വാട്ടൽ ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് 👍👍

  • @kochukunjrajan1668
    @kochukunjrajan1668 3 ปีที่แล้ว +2

    ഞങ്ങളെല്ലാം മഹാ ഭാഗ്യവാന്മാരാണ് ഈ കപ്പ് എല്ലാം കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം തന്നെയാണ് കാരണം പഴയകാലങ്ങളിൽ മാത്രമേ ഇങ്ങനെ കപ്പ പറ്റിക്കുന്നത്ക്കുന്നതും വാട്ട്ന്നത് ഒക്കെ കണ്ടിട്ടുള്ളൂ കണ്ടിട്ടുള്ളൂ

  • @AngelDoesArt
    @AngelDoesArt 3 ปีที่แล้ว +2

    Wow!!!! Nostalgia pandokkey njangade kalayil kappa parikkumbolekkum naattukarokkey varum oru Adipoly divasam anu annokkey... athinte idakku kappa chuttukazhikkuka wow Ente manassu onnu thirichukobdupoyathinu Valare nanni..Nostalgia love it Bro take care and keep on rocking Love from 🇺🇸and Love from ❣️❣️CCOK ❣️❣️🙏🏼💪🏼

  • @midhunmanimalayil1682
    @midhunmanimalayil1682 3 ปีที่แล้ว +11

    ഇടുക്കി എന്നാ സുമ്മാവാ 🔥❤️🔥

  • @sweeetheartofbty12
    @sweeetheartofbty12 2 ปีที่แล้ว

    Njangal valiya chemb varpil aanu Kappa vattiyirunnath.nattukar muzhuvanumkoodum . ladies Kappa polickal, food section .aanugal Kappa ariyal, vattal, chumannukondupoy valya paarayil iduka.kuttikal ath parayil nirathuka....pinne pittennu Chikki idal ete.. nalla rasamulla ormakal..parich malapple koottiyittirikkunna Kappa kizhanginte mukalil valinju keral kuttikal ude main hobby...

  • @ashokanaromal1239
    @ashokanaromal1239 3 ปีที่แล้ว

    ചേട്ടാ ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്.... പക്ഷെ ചേട്ടന്റെ വീഡിയോ എല്ലാത്തിലും വിത്യാസമാണ്.... അതായത് സൂപ്പർ ആണ്

  • @instagvi4245
    @instagvi4245 3 ปีที่แล้ว +2

    നാനായിട്ടുണ്ട്.. Sooper 👍👍👍👍

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +3

    Nostalgic, childhood memories

  • @annliyaaldrin1529
    @annliyaaldrin1529 2 ปีที่แล้ว +1

    ഒരു പത്ത് വർഷം മുൻപ് വരെ എല്ലാ വർഷവും വീട്ടിൽ കപ്പവാട്ട് ഉണ്ടായിരരുന്നു, കുരങ്ങ് ശല്യം ആയപ്പോൾ കപ്പ കൃഷി നിർത്തി. അന്ന് ഈ പറഞ്ഞ പോലെ കപ്പ വാട്ട് ഉൽസവമായിരുന്ന .അയൽപക്കത്ത് ഉള്ളവർ എല്ലാവരും ഒത്തുകൂടി കപ്പ വാട്ടുന്നതും ,കപ്പബിരിണി ഉണ്ടാക്കി കഴിക്കുന്നതും ,കാർന്നോമാരുടെ കഥ പറയലും ഒക്കെ ഒരു രസമായിരുന്നു' (വയനാട്)👍👍👍👍👍🥰🥰🥰🥰🥰

  • @alphonsaboby7450
    @alphonsaboby7450 3 ปีที่แล้ว +2

    Naatil pokan kazhiyathe nilkunna prevasikalku ethoru nostalgic feel aanu.. Thank you chettanmaree

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 3 ปีที่แล้ว +2

    Kappa and dried fish curry...yammy....omg🤗🍅🍅

  • @gamengwipervlog5905
    @gamengwipervlog5905 3 ปีที่แล้ว +3

    Supper ikka

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว

    പഴയ ഓർമ്മൾ വരുന്നു അടിപൊളി Share

  • @mpjalal3672
    @mpjalal3672 3 ปีที่แล้ว +2

    ചുട്ട കപ്പ വേറേ ലെവൽ... 😍

  • @joypeter2471
    @joypeter2471 3 ปีที่แล้ว +1

    Very nice video...an educational video for next generation
    .well done.

  • @mahesh.vmahesh.v1791
    @mahesh.vmahesh.v1791 2 ปีที่แล้ว +1

    Ningal...polliya...chetta...suuuuper.

  • @omerhassan4899
    @omerhassan4899 2 ปีที่แล้ว +1

    Kappam ennum enikk oru weakness ayirunnu

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 ปีที่แล้ว

    എന്റെ ഓർമയിൽ ഞങ്ങൾ ഇടുക്കികാരുടെ ഒരു ഉത്സവ ദിവസം ആണ് ഈ കപ്പ വാട്ടല്.ചുറ്റുപാടുള്ള എല്ലാവരെയും ക്ഷണിക്കും അങ്ങനെ എല്ലാരും ഒത്തു കൂടി നാട്ടു വർത്തമാനം ഒക്കെ പറഞ്ഞ് കപ്പ പറിക്കുന്ന മുതൽ വാട്ടി ഒരു പാറയുടെ പുറത്ത് കൊണ്ട് പോയി ഉണക്കാൻ ഇടുന്ന വരെ എല്ലാവരും കൂടും. അന്നേ ദിവസം എല്ലും കപ്പയും (ഇടുക്കി സ്പെഷ്യൽ)ആയിരിക്കും ഭക്ഷണം. ആ അതൊക്കെ ഒരു കാലം😔 ഇപ്പോൾ ഇങ്ങനെ ഒന്നും എല്ലാടത്തും ഇല്ല കപ്പ പാകം ആയാൽ പറിച്ചു വിൽക്കും അല്ലെങ്കിൽ ഏതേലും മൊത്ത വില്പനക്കാർ വന്നു കൊണ്ടുപോകും വിലക്ക്. എന്തായാലും ഇങ്ങനെ ഒരു കാഴ്ച കാണിച്ചു തന്ന മനു ചേട്ടനോട് ഒരുപാട് സന്തോഷം ❤️❤️

  • @joymeladoor
    @joymeladoor 3 ปีที่แล้ว

    ആ സിനിമ കാവടിയാട്ടം കപ്പവാട്ടം അദ്യംമായി കാണുന്നേ എന്ത് ആവശ്യത്തിന് ഉപയോഗം ..? ❤️❤️😍 സംഭവം കളർ😍😍😍

  • @molisspecialcooking9576
    @molisspecialcooking9576 3 ปีที่แล้ว +2

    Good work, keep it up, കുട്ടികാലo ഓർമ്മവന്നുപോയ്

  • @abinjames8780
    @abinjames8780 3 ปีที่แล้ว +2

    ഇടുക്കിയുടെ ഉത്സവം കപ്പ വാട്ട്... 😍😍

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      ഒരുകാലത്ത് ഉത്സവമായിരുന്നു

    • @abinjames8780
      @abinjames8780 3 ปีที่แล้ว

      @@VillageRealLifebyManu
      എനിക്ക് അറിയാം ഇപ്പോഴും അതൊരു രസമാ അടുത്ത വീട്ടിലെ എല്ലാരും വന്ന് കപ്പ പൊളിച്ചു നല്ല രസമാ

    • @abinjames8780
      @abinjames8780 3 ปีที่แล้ว

      @@VillageRealLifebyManu ചേട്ടനെ കോൺടാക്ട് ചെയ്യാൻ ഉള്ള വഴി എന്ന..

  • @philipchacko3246
    @philipchacko3246 3 ปีที่แล้ว +1

    Very nice !

  • @sachisachi3819
    @sachisachi3819 3 ปีที่แล้ว +1

    Brotherinte ealla blogum super anu.boradippikilla natural anu

  • @razakvaniyambalam
    @razakvaniyambalam 6 หลายเดือนก่อน +1

    അവതാരകൻ പൊളി

  • @thomasmathai4676
    @thomasmathai4676 2 ปีที่แล้ว +1

    👍.....'ormakale thazhukunna kazchakal.🧡

  • @anilkumar-db8dl
    @anilkumar-db8dl 3 ปีที่แล้ว

    ഞാൻ ആദ്യമായി കാണുകയാ കപ്പ വാട്ട്. അടിപൊളി

  • @arunpj6121
    @arunpj6121 2 ปีที่แล้ว +1

    ഒത്തിരി വട്ടിട്ടുണ്ട് ഇത് പോലെ രാത്രി ഉറക്കം കളഞ് അടിപൊളി രസം ആയിരുന്നു അതൊക്കെ.

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ശരിക്കും ആ കാലമൊക്കെ ഒരു രസമായിരുന്നു

  • @baijuunni9777
    @baijuunni9777 3 ปีที่แล้ว +1

    ഞങ്ങൾ പാലക്കാടൻന്മാർ
    പൂളകിഴങ്ങ് എന്നാണ് പറയുക.... വീഡിയോ സൂപ്പർ...

  • @gbxerox6188
    @gbxerox6188 3 ปีที่แล้ว

    Hai. Iam From Coimbatore. Il ike your Vdyos.

  • @saidalavisaidalvi24
    @saidalavisaidalvi24 3 ปีที่แล้ว +1

    Polichu

  • @afrish4320
    @afrish4320 2 ปีที่แล้ว +2

    Super 👍👍👍👍

  • @jacobthomas5855
    @jacobthomas5855 3 ปีที่แล้ว

    പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയതിനു നന്ദി

  • @mominonline369
    @mominonline369 ปีที่แล้ว

    Thank you bro, your video give an idea for me

  • @deeparajesh6862
    @deeparajesh6862 2 ปีที่แล้ว +1

    Good narration .

  • @ludomaker9524
    @ludomaker9524 3 ปีที่แล้ว

    പണ്ട് മലബാറിൽ ആയിരുന്നപ്പോൾ കുഞ്ഞിലേ ഉണക്ക കൊള്ളി കഴിച്ച ഓർമ്മകൾ മനസിന്‌ പോവുന്നില്ല ഇപ്പോൾ ഇവിടെ ചാലക്കുടിയിൽ ഇതൊന്നും കിട്ടുന്നുമില്ല പിന്നെ ചുട്ടകൊള്ളിയുടെ രുചി ഹോ അത് അതിലും മാസ്സ്

  • @subair5758
    @subair5758 3 ปีที่แล้ว +5

    വാട്ടിയ കപ്പ എങ്ങനെയാണു കഴിക്കുന്നത് ?
    ഞങ്ങടെ നാട്ടിൽ ഇത് കണ്ടിട്ടില്ല അത് കൊണ്ടാണ്

    • @virtuousman794
      @virtuousman794 3 ปีที่แล้ว

      വെള്ളത്തിൽ ഇട്ട് കുതിർത്തു എടുക്കും

  • @sageervgr4069
    @sageervgr4069 3 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട്