നടിമാരുടെ വാതിലിൽ മുട്ടുന്ന പെൺവേട്ടക്കാർ ആരൊക്കെ? I LOOSE TALK Episode - 477

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • നടിമാരുടെ വാതിലിൽ മുട്ടുന്ന പെൺവേട്ടക്കാർ ആരൊക്കെ?
    #hemacommittee #malayalamcinema #keralagovernment #socialmedia
    #mm001 #me001 #mm002

ความคิดเห็น • 319

  • @Kaafir916
    @Kaafir916 22 วันที่ผ่านมา +111

    രണ്ട് ഭാര്യമാർ ഇട്ടേച്ച് പോയവനാ വാതിലിൽ മുട്ടിയത്….🤪

    • @user-xb5pq
      @user-xb5pq 22 วันที่ผ่านมา +12

      മനസ്സിലായി 😂😂😂😂

    • @1969R
      @1969R 22 วันที่ผ่านมา +9

      Mukesh😂

    • @jijymjohn
      @jijymjohn 22 วันที่ผ่านมา +7

      ഒരു ക്ലൂ തരാമോ

    • @user-zo3se7iu5f
      @user-zo3se7iu5f 22 วันที่ผ่านมา +2

      ബോയിംഗ് . ബോയിംഗ്

    • @itubetech438
      @itubetech438 22 วันที่ผ่านมา +5

      ​@@jijymjohnഅന്തസ്സ്
      വേണമെട
      അന്തസ്സ്

  • @sasthrikal856
    @sasthrikal856 22 วันที่ผ่านมา +37

    ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യുന്ന വിഷയം ഹേമാ കമ്മീഷൻ ആണ് എന്നാൽ തിലകൻ ചേട്ടന്റെ പേര് പരാമർശിക്കാത്ത ഒറ്റ വീഡിയോയും ഇല്ല മരണാനന്തരം വീണ്ടും തിലകൻചേട്ടൻ ഹീറോയായി

  • @tkshijesh
    @tkshijesh 22 วันที่ผ่านมา +45

    സ്ത്രീ കളുടെ മാനം വിറ്റു, അവരുടെ കണ്ണീരിൽ കെട്ടി പൊക്കുന്ന മലയാള സിനിമ കാണുന്നതു തന്നെ പാപം ചെയ്യുന്നതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്... വിനോദത്തിന് യാത്രകൾ, Sports, തിരഞ്ഞു ക്കുക..ban അമ്മ അസോസിയ

  • @bijoypillai8696
    @bijoypillai8696 22 วันที่ผ่านมา +6

    പകൽ നടിമാർ ചാൻസ് ചോദിച്ചു വാതിലുകൾ മുട്ടുന്നു ; രാത്രി പ്രൊഡ്യൂസറും, സംവിധായകനും, നടന്മാരും, ചാൻസ് ചോദിച്ച് നടിമാരുടെ വാതിലുകൾ മുട്ടുന്നു.

  • @mssaithalvi2533
    @mssaithalvi2533 22 วันที่ผ่านมา +20

    നടൻ മാരുടെ കുടുംബംതകരും തകരട്ടെ തെറ്റ് ചെയ്തിട്ടല്ലേ സർക്കാരെ ഇവരെ അറസ്റ്റ് ചെയ്യാൻ ചങ്കൂറ്റം ഉണ്ടോ /

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา

      @@mssaithalvi2533 ചില രാഷ്ട്രീയ കാരുടേം കുടുംബം കലങ്ങും....
      രണ്ടെണ്ണം already കലങ്ങി ഇരിക്കുവല്ലേ?

  • @gopinathannairmk5222
    @gopinathannairmk5222 22 วันที่ผ่านมา +25

    അടൂർ ഭാസി തന്നെ സ്ഥിരമായി
    ശല്യം ചെയ്തിരുന്നതായി
    KPAC ലളിത പല അഭിമുഖസംഭാഷണങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

    • @Queenbeach-n8h
      @Queenbeach-n8h 22 วันที่ผ่านมา +2

      Kaviyoor pennamma went against it. She is Mohanan s keep. When she was young. Amma yennu vilichu ethokke anu paripadi.

    • @user-ks8vd5bu9m
      @user-ks8vd5bu9m 22 วันที่ผ่านมา

      സിനിമയിൽ അഭിനയിക്കാൻ അഭിനയമോഹവും ആയി പുറപ്പെട്ട ശാരി എന്ന പെൺക്കുട്ടിയെ നശിപ്പിച്ച സിനിമ മാഫിയ,സൂര്യനെല്ലിപെൺക്കുട്ടിയെ നശിപ്പിച്ച നാറികൾ ഇവയെല്ലാം ലീക്കായതുകൊണ്ട് ജനം അറിഞ്ഞു. കണ്ടത് മധുരം കാണാത്തതു അതിമധുരം എന്നപ്പോലെ ധാരാളം കേസുകൾ ചുരൾ അഴിയാതെ കിടക്കുന്നു.
      രാത്രി യിൽ വിളിച്ചു ശല്യപ്പെടുത്തി എന്നപേരിൽ ചുരുളി അഴിച്ചു വിട്ട സിനിമ രാഷ്ട്രീയ മേഖലയിൽ അളിഞ്ഞുതിമർത്ത ഒന്നിൽ ഒതുങ്ങാത്ത ഒരു തേവടിയാൻ ഉണ്ട് 😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา +1

      @@Queenbeach-n8h
      മറ്റൊരു അതുല്യ കലാകാരി അമ്മ, ചട്ടക്കാരി എന്നിവർ പോലും പുള്ളിയെ engage ചെയ്യാൻ ശ്രമിക്കുമായിരുന്നു....
      അവർക്കൊന്നും സിനിമാ കിട്ടാത്തത് കൊണ്ട് അല്ല ...
      എല്ലാത്തിനും ഒരു മറുവശം കൂടി ഉണ്ട് സുഹൃത്തേ.... ആത് ഒരു മായാ ലോകം അല്ലെ?

    • @Queenbeach-n8h
      @Queenbeach-n8h 22 วันที่ผ่านมา

      @@user-sm4wk6pv4f I didn’t understand

    • @anooprs8229
      @anooprs8229 20 วันที่ผ่านมา +1

      I heard that interview

  • @roycemathew6850
    @roycemathew6850 22 วันที่ผ่านมา +25

    അമ്മ ഷോ ബഹിഷ്കരിക്കണം 🙏

  • @akku_tuhe2088
    @akku_tuhe2088 22 วันที่ผ่านมา +27

    1. കോവലൻ
    തൂങ്ങി കിടന്നു ഒളിഞ്ഞു നോക്കും. മൊഴിയുണ്ട്.
    2. എംഎൽഎ (അന്തസ്സ്)
    അതു അങ്ങിനെ ഒരു ജന്മം
    3. സർബത്ത് ശ്മീർ അണ്ണൻ
    ഭാവി പവർ ഗ്രൂപ്പ് ലീഡർ 😂
    ..

  • @BINS555
    @BINS555 22 วันที่ผ่านมา +18

    മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ പ്രതീക്ഷിച്ചില്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา +3

      @@BINS555
      ഇക്ക botox അടിച്ചു നടക്കുന്നത് ചുമ്മാതെ അല്ല.... അതു കണ്ട് ഏട്ടനും പോയി അടിച്ചു കൊടുത്തു...
      🤣🤣

    • @SantoshKrishna-ci3hx
      @SantoshKrishna-ci3hx 22 วันที่ผ่านมา

      Mammukkajl pavam alle 😅

    • @avner5287
      @avner5287 19 วันที่ผ่านมา

      സുന്നത്ത് അല്ലേ ഇക്ക ചെയ്തോള്ളൂ അല്ലാതെ ചെത്തി കളഞ്ഞിട്ടില്ല

    • @johnvarkey6454
      @johnvarkey6454 19 วันที่ผ่านมา +1

      ഇക്ക.. മാന്യമായി അഭിനയിക്കുന്ന.. ഒരു പഠിച്ച കള്ളൻ...സത്യം എന്നാണങ്കിലും പുറത്തു വരും.😂

  • @BabuMadhavan.
    @BabuMadhavan. 22 วันที่ผ่านมา +26

    നാലുവർഷത്തിലേറെ ഈ ഹേമ റിപ്പോർട്ട് വെളിച്ചം കാണാതെ സർക്കാർ കൈവശം വച്ചിട്ട് സിനിമാ മേഖലയിലുള്ള പലരേയും ബ്ലാക്ക്‌മൈൽ ചെയ്‌ത്‌ കാശ് തട്ടിക്കാണും എന്നാണ് മനസ്സിലാവുന്നത്.
    കുറേ പേജുകൾ ഒഴിവാക്കി റിപ്പോർട്ട് എങ്ങിനെ പുറത്തു വന്നു എന്നാണ് ചിന്തിക്കുന്നത്.
    കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഇതൊന്നും ഒരു അതിശയവുമില്ല.

    • @adonebaiju4040
      @adonebaiju4040 22 วันที่ผ่านมา

      എടാ മൊണ്ണകളെ.. ബിജ്യന്ന് ഇപ്പൊ 2000 കോടി കിട്ടില്ല..ശ്രദ്ധ തിരിക്കണം

    • @mathewjoseph4021
      @mathewjoseph4021 22 วันที่ผ่านมา

      Exactly 👍

  • @raamnaair847
    @raamnaair847 22 วันที่ผ่านมา +16

    Mr.Shajan നിങ്ങൾ stund master കാളി യെ ഒന്ന്.ഇൻ്റർവ്യൂ ചെയ്യൂ.സകല സത്യങ്ങളും അവർ പറഞ്ഞുതരും.

  • @AZ-ln9ww
    @AZ-ln9ww 22 วันที่ผ่านมา +8

    ഇത് കേരളം അല്ലെ? ഇവിടെ ഇങ്ങനെയാ സിനിമ മേഖലയിൽ ഇതൊക്കെ നടക്കുമ്പോൾ ഇവരാണ് സ്ത്രീകളുടെ അവകാശത്തിനുവേണ്ടി വാചാലം ആകുന്നത് 🤔 ഇന്ന് എന്റെ മകൾ റോഡിൽ പോയപ്പോൾ വിളിച്ചു മെഴുകുതിരി കത്തിച്ചു കൊടുത്തു മോൾക്ക് കാര്യം മനസിലായില്ല കാര്യം ബംഗാളിൽ നടന്ന ഡോക്ടറുടെ ദാരുന്ന സംഭവം തന്നെ എന്നാ ഇവരാരും വാളായാറിലെ ആ രണ്ട് കൊച്ചു പെണ്ണ് കുട്ടികളെ ഓർക്കില്ല മെഴുകുതിരി തെളിച്ചില്ല എന്റെ നാട്ടിൽ അതാണ് കേരളം

  • @mssaithalvi2533
    @mssaithalvi2533 22 วันที่ผ่านมา +11

    നടൻ മാരുടെ പേരുകൾ പുറത്തു വിടുക സർക്കാരെ

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา

      @@mssaithalvi2533
      എന്നൽ അതേ നടന്മാർ രാഷ്ട്രീയക്കാരുടെ പേര് പുറത്ത് വിടും.
      കമ്മീഷൻ ഉണ്ടാക്കി നേരത്തെ ശപിക്കുക ആണ് നേതാക്കന്മാർ

  • @abit2573
    @abit2573 22 วันที่ผ่านมา +35

    സെക്സ് രക്കറ്റ് എന്ന് കെട്ടട്ടെ ഉള്ളു ഇപ്പോൾ കണ്ടു 😂😂.

    • @bindusaji2188
      @bindusaji2188 17 วันที่ผ่านมา

      Happening from ages . . . Both gender are mostly involved in it

  • @mssaithalvi2533
    @mssaithalvi2533 22 วันที่ผ่านมา +30

    മുകേഷ് ഉള്ളത് കൊണ്ടാണ് സർക്കാർ ഒളിച്ചു കളിക്കുന്നത്ഗണേഷ് കുമാർ കൂടെ ഉണ്ടാകും

    • @Malayalikada
      @Malayalikada 22 วันที่ผ่านมา +1

      Randu Nalla best party 😂

  • @premrajrajagopalan8873
    @premrajrajagopalan8873 22 วันที่ผ่านมา +9

    AMMA യെ ഉടൻ MAMA ആയി പ്രഖ്യാപിക്കുക 👍

  • @user-zo3se7iu5f
    @user-zo3se7iu5f 22 วันที่ผ่านมา +9

    നടി. നടൻ . മ്മാരുടെ കളി കണ്ട് പിടിയ്ക്കാൻ .. 1..S..R....O... യുടെ സഹായം തേടണം.. കളി അവസാനിപ്പിക്കണം.

  • @ashokanashokan9382
    @ashokanashokan9382 22 วันที่ผ่านมา +14

    ഇതൊക്കെ അവിടെ നിൽക്കട്ടെ സാർ അറുപത്തി ഒൻപതു പേജ് ഒഴിവാക്കി ഇത് പ്രസിദ്ധീകരിക്കാൻ സർക്കാർ നാലരക്കൊല്ലം എടുത്തത് എന്തിനാണ്

    • @vinumohan6073
      @vinumohan6073 22 วันที่ผ่านมา +2

      സർക്കാരിലെ ആരേലും കാണും 69 പേജിൽ

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา +1

      @@ashokanashokan9382
      ഇനി കരണഭൂതൻ എങ്ങാനും....
      ശെ.... എൻ്റെ ഓരോ ചിന്തകള്...
      അല്ല... പിന്നെ എന്താകാം aa പേജിൽ?

    • @user-hc3kq9hp3q
      @user-hc3kq9hp3q 22 วันที่ผ่านมา

      ​@@user-sm4wk6pv4fമുട്ട വിരിയാൻ 4 1/2 കൊല്ലം എടുത്തു 😂

  • @SureshBabu-nt3mo
    @SureshBabu-nt3mo 22 วันที่ผ่านมา +4

    പോലിസ് സ്റ്റേഷനിൽ നിന്നു വനിത പോലിസ് ഇറങ്ങി ഓടിയിട്ടുണ്ട് പുരുഷസഹപ്രവർത്തകരുടെ കാമാന്ധ തയിൽ നിന്നു രക്ഷനേടാൻ

  • @user-dd2ih9ru8d
    @user-dd2ih9ru8d 22 วันที่ผ่านมา +15

    സൂപ്പർ താരതതിനു൦ ജുണിയ൪ താരതതിനു൦ ഒരുപോലെ കണക്കാക്കണ൦ എവിടെ കമൃണിസ൦

  • @sureshp144
    @sureshp144 22 วันที่ผ่านมา +14

    സാർ,
    ഞാൻ കോയമ്പത്തൂർ സിനിമ മേഖലയിൽ നിന്നും മനസിലാക്കിയത്, സ്ത്രീകൾ സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ അഭിനയിക്കേണ്ടിവരുന്ന സമയം അവർക്ക് ഏത് വേഷവും (sexy) അഭിനയിക്കാനും, അഭിനയിക്കുന്ന പുരുഷന്മാർക്ക് സധൈര്യം സ്ത്രീകളെ തൊട്ടും പിടിച്ചും അഭിനയിക്കാൻ നാണവും മറ്റും മാറ്റിയെടുക്കാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി, വരുമ്പോൾ തന്നെ അഡ്ജസ്റ്മെന്റിന് തയ്യാറാവാൻ പറയുമെത്രെ, അതിനു തയ്യാറാവുന്നവർ ഏതു വേഷം അഭിനയിക്കാൻ തെയ്യാറാവുമെത്രെ, അവരുടെ നാണവും മാനവും തീർന്നു കിട്ടുമ്പോൾ, തുണിയഴിച്ചു നടിക്കാൻ തുടങ്ങും....

    • @balankulangara
      @balankulangara 22 วันที่ผ่านมา +1

      പണ്ടൊക്കെ കാണം വിറ്റും ഓണം ഉണ്ണണം എന്നു ഒരു😂
      ചൊല്ലുണ്ട്
      ഇന്നു മാനം വിറ്റും അഭിനയിച്ചു പ്രശസ്തി നേടാം

  • @MonijoseJose
    @MonijoseJose 22 วันที่ผ่านมา +8

    സിദ്ധിഖ്. മുകേഷ്. ഗണേഷ്. മോഹൻലാൽ. പ്രിയദർശൻ. മണിയൻ പിള്ളൈഇവരൊക്കെ ലോക കോഴികൾ ആണ്.

  • @dragondragon7432
    @dragondragon7432 22 วันที่ผ่านมา +4

    അതുപിന്നെ സിനിമ എന്നു പറയുന്നത് അടിപിടി വെടി ഇതൊക്കെ തന്നെയാണ്😂

  • @sivarajan3399
    @sivarajan3399 22 วันที่ผ่านมา +4

    ഗവൺമെന്റ് ദുരന്ത ഫണ്ട് അടിച്ചു മാറ്റൽ ചർച്ച ഒഴിവായി. നാലു വർഷം പൂഴ്ത്തി വച്ചത് ഗുണം കിട്ടി.

  • @jacobgeorge8194
    @jacobgeorge8194 22 วันที่ผ่านมา +5

    സിനിമയിൽ ചൂഷണം കൂടാൻ കാരണം രാത്രിയും പകലും വീട് വിട്ടു ഒന്നിച്ചു ഒരു സ്ഥലത്ത് കഴിയേണ്ടി വരുന്നു എന്നതാണ്. മറ്റൊരു രംഗത്തും ഈ സാഹചര്യമില്ല.

  • @vsomarajanpillai6261
    @vsomarajanpillai6261 22 วันที่ผ่านมา +17

    ഇതെല്ലാം പണ്ടേ ഉണ്ടായിരുന്നതു തന്നെയാണ് ഇത്രയ്ക്കും രൂക്ഷമല്ലായിരുന്നു എന്നു മാത്രം ഇപ്പോൾ രൂക്ഷമാകുകയും ഡ്രഗ്സ് കൂടി ആയപ്പോൾ എല്ലാ സീമകളും ലംഘിക്കപ്പെട്ടു

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 22 วันที่ผ่านมา

      M M ❤🎉

    • @jjakajj7125
      @jjakajj7125 22 วันที่ผ่านมา +1

      Pandum undarunu... Athoke ororuthar ottakaarunu... Epo ath organised aayi cheyunu...thett cheyunavare Amma, gov oke samrashikunu.

  • @cantkeepmum
    @cantkeepmum 22 วันที่ผ่านมา +2

    "തൻകാര്യം നോക്കി, മുൻപോട്ട് പോകുന്നവർ ആണ് സിനിമ പ്രവർത്തകർ 😢"

  • @nithulradhakrishnan4633
    @nithulradhakrishnan4633 22 วันที่ผ่านมา +3

    മലയാളം സിനിമ നിയന്ദ്രിക്കുന്നവർ എനിക്ക് തോന്നിയത്
    പേരുകൾ സങ്കല്പികം കൊച്ചിരാജാവ്
    ഗോവിന്ദൻ കുട്ടി
    രാമഭദ്രൻ
    സ്വാമി നാഥൻ ചേട്ടൻ (ലേറ്റ് )
    ഇന്റർവെൽ
    MN. കാർത്തികേയൻ &അങ്ങേരുടെ പാപ്പാൻ
    സേതുരാമയ്യർ
    ഉക്രി
    ദാസപ്പൻ കുട്ടി
    പ്രൊഡക്ഷൻ കൺട്രോളർ മാരുടെ ശഹൻഷാ
    ഇതിൽ ഇപ്പോൾ കൊച്ചിരാജാവ് ഉണ്ടാകാൻ സാധ്യത ഇല്ല ഒതുക്കപ്പെട്ടു
    അതിന് പകരം ബാലചന്ദ്ര അടിഗ യും മാന്ത്രിക ഫ്രെയിം കളും ഉണ്ടാകും
    പിന്നെ വെള്ളിയാഴ്ച്ച പടങ്ങളും

    • @knbhaskaran8103
      @knbhaskaran8103 22 วันที่ผ่านมา

      മൊത്തത്തിൽഅഴകുഴബൻവ ൃവസായം.

  • @supreme203
    @supreme203 22 วันที่ผ่านมา +11

    ൽഡിഫ് എം എൽ എ മുകേഷ് 😄😄😄

  • @kunjumonkk1550
    @kunjumonkk1550 22 วันที่ผ่านมา +6

    ഷാജൻ സാർ ഞാൻ 80 കാലയളവിൽ എറണാകത്തു കാറോടിക്കു ബോൾ പ്രമുഖ ഹോട്ടലിലെ വണ്ടി യാമിരുന്നു ഒട്ടിച്ചിരുന്നത് ആ കാലത്ത് പല കാര്യങ്ങളു എനിക്ക് നേരിട്ടറിയാം അവസരത്തിനു വേണ്ടി മാതാവാണ് മകനെ കൊണ്ടുവരുന്നത് അരുടെയും പേരു പറയുന്നില

    • @Queenbeach-n8h
      @Queenbeach-n8h 22 วันที่ผ่านมา +3

      Paryenam ennale nadu nannavoo

  • @preethibalakrishnan625
    @preethibalakrishnan625 22 วันที่ผ่านมา +4

    ഇതൊന്നും ഇപ്പോൾ ഉണ്ടായ കാര്യങ്ങൾ അല്ല . ഇതിപ്പോൾ പൊക്കി കൊണ്ടുവന്നത് മുല്ലപെരിയാർ അണകെട്ട് വിഷയം ജനങ്ങൾ പ്രതികരിക്കാതിരിക്കാൻ വേണ്ടിയാണു എന്ന് തോന്നുന്നു . DECOMMISSION MULLAPERIYAR DAM

    • @Antham_Kammi
      @Antham_Kammi 20 วันที่ผ่านมา

      കാഫിർ Screenshot വിവാദം ഒതുക്കാൻ വേണ്ടിയാണ്

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 22 วันที่ผ่านมา +8

    ലൂസ് ടോക്കിൽ രാജ്‌മോഹൻ സാറിന്റെ കൂടെ ഷാജൻ സാറ് വന്നാലേ കാണാൻ തോന്നുള്ളൂ

  • @opedsk
    @opedsk 22 วันที่ผ่านมา +7

    പൊതുജനത്തെ ബാധിക്കുന്ന ഗൗരവമുള്ള മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാപ്രകളുടെ ഇക്കിളി തന്ത്രങ്ങൾ 😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา

      @@opedsk
      അല്ല ഇതും വരും തലമുറയെ ബാധിക്കുന്ന കാര്യം ആണ്.

  • @sajvideospresents3215
    @sajvideospresents3215 22 วันที่ผ่านมา +20

    ഇഷ്ടം ഇല്ലാത്ത ഒരാളെ അകത്ത് ആക്കും....പരമ ചെറ്റ ആയ ബാക്കി എല്ലാവരും നെഞ്ച് വിരിച്ച് നടക്കും

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 22 วันที่ผ่านมา +4

    മുട്ടുവിൻ തുറക്കപെടുo എന്നാണ് വചനം😊😊😊

  • @josecv7403
    @josecv7403 22 วันที่ผ่านมา +1

    നല്ല ചർച്ചയായിരുന്നു.
    രണ്ടു പേർക്കും നന്ദി.
    വില്ലൻമാരായവരെ വെളിപ്പെടുത്തണം.
    കുങ്കിയാനകൾ ആരെന്ന് അറിയണം.
    സഹപ്രവർത്തക ആപത്തിൽ പെട്ടപ്പോൾ മാറി നിന്നവരും, മുട്ടാതെ തുറന്ന കതക് കഥകൾക്ക് പിന്നിൽ നിന്നവരെയും സംശയിക്കാം 🤔

  • @bijoyfrancis7472
    @bijoyfrancis7472 22 วันที่ผ่านมา +23

    മോഹൻലാലിനെ ഒരുപാട് വെളുപ്പിക്കാൻ നോക്കൊണ്ട കാര്യം ഇല്ല . സത്യം അറിയില്ലല്ലോ. കാരണം കോഴി കട്ടവൻ്റെ തലയിലല്ലെ പപ്പുണ്ടാകുകയുള്ളു.

    • @omegaenterprises5997
      @omegaenterprises5997 22 วันที่ผ่านมา +6

      നിന്നെ പറ്റി ഒന്ന് അന്വേഷിച്ചാൽ

    • @Queenbeach-n8h
      @Queenbeach-n8h 22 วันที่ผ่านมา

      It’s Mohanan and Nair gang.

    • @rajithanbrchandroth4043
      @rajithanbrchandroth4043 22 วันที่ผ่านมา

      ​@@omegaenterprises5997sathyam alle😅nayanthara sambavam okke orma ille😂😂

    • @balankulangara
      @balankulangara 22 วันที่ผ่านมา

      അത് രജനി കാന്ത് പറഞ്ഞ പോലെ താനെ വന്ന സൌഭാഗ്യം

    • @BINS555
      @BINS555 22 วันที่ผ่านมา +3

      ​@@Queenbeach-n8h ഇക്കയുടെ ശകടം പോയി 😂😂😂😂😂

  • @sivarudranpillai5050
    @sivarudranpillai5050 22 วันที่ผ่านมา +1

    Very informative discussion. Shajan Scaria👍

  • @sureshbabusekharan7093
    @sureshbabusekharan7093 22 วันที่ผ่านมา +4

    Crime' Nandakumar says Urvashi disclosed everything to him when she was in peak and later requested him to not to publish as she was threatened. That's why she took a break from Malayalam film and started doing only Tami.
    Can you get an interview of Urvashi?

  • @shynis8881
    @shynis8881 22 วันที่ผ่านมา +9

    വാതിൽ തുറന്നിട്ട്‌ കിടക്കുന്ന, നടിമാരുടെ കാര്യം, സ്വന്ത മാതാവ് കൂട്ടി കൊടുക്കുന്ന കാര്യം കൂടി നോക്കണം 😂😂😂😂😂😂😂😂😂😂😂

  • @pradeeppascal2251
    @pradeeppascal2251 22 วันที่ผ่านมา +13

    സിനിമാനടിയുടെ സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള ചർച്ചകളാണല്ലോ ഇപ്പോൾ നടക്കുന്നത്.എന്താണ് ഈമേഖല മാത്രം ചർച്ചാവിഷയമാകുന്നത്. താരതമ്യേന അപ്രധാനമായ ഈ മേഖലയ്ക്ക് എന്തിന് ഇത്രയധികം ചർച്ച. രാഷ്ട്രീയത്തിൽ നടക്കുന്ന സ്ത്രീപീഡനത്തെക്കുറിച്ച് ചർച്ചയുണ്ടാകണം.

  • @satishbalakrishnan7474
    @satishbalakrishnan7474 22 วันที่ผ่านมา +5

    K Dassan must look into his own party " Kozhikal".

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 22 วันที่ผ่านมา +4

    🛑 🐓 മുകേഷ്
    കമൽ
    ഗണേഷ്
    അലൻസിയർ
    സിദ്ദിഖ്
    ഷൈൻ ടോം ചാക്കോ
    വിജയ്ബാബു
    ഭീമൻ രഘു
    ജഗതി
    ഗോപാലകൃഷ്ണൻ (പേട്ടൻ )
    ശ്രീജിത് രവി
    സായി കുമാർ
    ബാബുരാജ്
    സലിം ബാബ
    ശ്രീനാഥ് ഭാസി 🐓 🛑

  • @tijodivya1813
    @tijodivya1813 22 วันที่ผ่านมา +3

    ചായക്കടയിൽകടിയെല്ലാം തീർന്നോ. കുടിച്ചവനെല്ലാം ഗുണിച്ചോ ഗുണിച്ചോ എന്നു പറഞ്ഞു പോയിരിക്കും. ഏതായാലും പഴയ ആ ഒർജിനൽ ചായക്കട തന്നെ. എങ്ങനെയെങ്കിലും വേഗം കുറച്ചു ഉണ്ട ഉണ്ടാക്കിയിടുക. ഒർജിനൽ പഴയ കാലത്ത് ചായക്കട.

  • @jacobgeorge8194
    @jacobgeorge8194 22 วันที่ผ่านมา +3

    രാജ്യത്ത് നീതി ന്യായ വ്യവസ്ഥയും അഴിമതിയും കൂടി വരുംതോറും ഇതിന് അറുതിയില്ല. എന്ത് പുരോഗതി അവകാശപ്പെട്ടാലും മേൽപറഞ്ഞത് എന്ന് ശരിയാകുന്നോ അന്നേ ഇത് അവസാനിക്കൂ.

  • @shajuky
    @shajuky 22 วันที่ผ่านมา +2

    ക്ലാപ്പടിക്കുമ്പോൾ എല്ലാം മറന്ന് കഥാപാത്രമാവണമെങ്കിൽ എല്ലാ നാണവും പോകണം. അതായിരുന്നു ജഗതിയുടെ നേട്ടവും

  • @user-sx3pd6kc3o
    @user-sx3pd6kc3o 22 วันที่ผ่านมา +3

    ഒരാളും ഒരു പ്രതിയുടെയും പേര് പറയുന്നില്ല.. മറുനാടനെങ്കിലും കഴിയട്ടെ...!!

  • @kvsurdas
    @kvsurdas 22 วันที่ผ่านมา +6

    മലയാളസിനിമയിലെ പ്രമുഖർ...
    1.മോഹൻലാൽ
    2.മമ്മൂട്ടി
    3.മുകേഷ്
    4.ഗണേഷ്
    5.അലൻസിയർ
    6.സിദ്ദിഖ്
    7.സുരാജ് വെഞ്ഞാറമൂട്
    8.വിജയ്ബാബു
    9. കമൽ
    10.പ്രിത്വിരാജ്
    11.എം ജി ശ്രീകുമാർ
    12.ഗോപി സുന്ദർ
    13.ബി. ഉണ്ണികൃഷ്ണൻ
    14. പ്രിയദർശൻ
    15.ബാദുഷ

  • @user-cm4vj2zm1u
    @user-cm4vj2zm1u 22 วันที่ผ่านมา +3

    😅😅😅😅😅Shajan, We love your discovery that heirarchy is cause of women expliotation in the police force.😅😅😅😅 Shajan the defence forces, judiciary, academics and many other sectors also have heirachy. Shajan kindly bring yuur priest elder brother to loose talk and let him pontificate on the heirarcjy in the Catholic Church with special fovus on nuns and nurses. Will be very thought provoking.😅😅😅😅😅😅😅

  • @vijayakumarm3792
    @vijayakumarm3792 22 วันที่ผ่านมา +3

    ഗണേശനും, മുകേഷിനുംഷാജൻ വക നല്ല സദ്യ കിട്ടി,

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 22 วันที่ผ่านมา +3

    കുറഞത് 50കോടി കിട്ടിക്കാണും. പങ്കിട്ടെടുത്തവർ വിശ്വസ്ഥത കാണിക്കുന്നു.

  • @angel0fangelsangel504
    @angel0fangelsangel504 22 วันที่ผ่านมา +3

    ഇവന്മാർ എല്ലാം ഒരേ പൊളി വിത്ത് കാളകൾ😂
    വേശ്യകൾ പേര് പറയില്ലന്ന് ഇവന്മാർക്ക് ഉറപ്പാണ്😂

  • @Black_Pander07
    @Black_Pander07 22 วันที่ผ่านมา +14

    Maravazha Mukesh

  • @praveenmadhavan547
    @praveenmadhavan547 22 วันที่ผ่านมา

    സാജൻ സാർ നമസ്കാരം.. നിങ്ങടെ പ്രോഗ്രാമുകൾ എല്ലാം നല്ല നിലവാരത്തിലുള്ളതാണ് അത് കാരണം ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ് പ്രേക്ഷകനും ആണ് . ഒന്നും വിചാരിക്കരുത് വെടിവെച്ചവർക്കും വെടികൊണ്ടവർക്കും ഒരു പരാതിയും ആ സമയത്ത് വന്നില്ല ആരോ കുറച്ചുപേർ ആ ശബ്ദം കേട്ടു എന്നതാണ് ഇപ്പോൾ ചാനൽ ചർച്ചകളിലെ ഏറ്റവും വലിയ കാര്യം . മുഖ്യധാരാ മാധ്യമങ്ങൾ എല്ലിൻ കഷണം ഉറിഞ്ച് ജീവിക്കുന്നവരാണ്.അവരെ പറഞ്ഞിട്ട് കാര്യമില്ല.അവർ എങ്ങനെയാണെങ്കിലും അങ്ങനെ ജീവിക്കു.... സാർ അത് നിന്നും പിന്തിരിയണം കാരണം അതല്ല ഈ കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ വയനാട് ഫണ്ട് പോയി,അവിടെ ഉള്ളവർ എങ്ങനെ ജീവിക്കുന്നു എന്നു പോലുമില്ല,എപ്പോൾ പൊട്ടണം എന്നറിയാതെ കാത്തുനിൽക്കുന്ന മുല്ലപ്പെരിയാറും കയ്യിൽ നിന്നു പോയി .... പിന്നെ നമ്മുടെ കേരളം ഭരിക്കുന്ന വളരെ ............ ( ഇവിടെ എന്ത് എഴുതണമെന്ന് വായിക്കുന്നവർ തീരുമാനിക്കട്ടെ) മുഖ്യമന്ത്രി ഉള്ള നാട് ആണല്ലോ അദ്ദേഹത്തിന് അറിയാം ഏതൊക്കെ സമയത്ത് എന്തൊക്കെ കേരളത്തിലെ ജനങ്ങൾക്ക് കൊടുത്ത ശ്രദ്ധ തിരിക്കാം എന്ന് ഷാജൻ സാർ അതിൽ വീണ് പോകരുത് ....🙏
    കേരളത്തിലെ ഈ ന**** പുളിച്ച കഥ ഏതു കുട്ടികൾക്കും അറിയാം പിന്നെയല്ലേ വലിയവരുടെ കാര്യം ദയവ് ചെയ്ത് ബാക്കിയുള്ള ന്യൂസിലേക്ക് പോണം ടി ജി മോഹൻദാസ് സാർ പോലും ശ്രദ്ധിച്ചിട്ടാണ് അതിൽ കൈ വയ്ക്കുന്നുള്ളൂ ........ ഇപ്പൊ പിന്നെ ഒരു കാര്യം കൂടി ഉണ്ട് പ്രമുഖരുടെ തലയെല്ലാം മുഖ്യന്റെയും , പാർട്ടിക്കാരുടെയും
    കക്ഷത്താണോ, അതോ മറ്റ് എവിടെയെങ്കിലും ആണോ എന്ന് അവർക്ക് അറിയാം.... സാർ അടുത്ത ന്യൂസിലേക്ക് പോണം പ്ലീസ് 🙏🙏🙏🙏👍

  • @tomvirippan9764
    @tomvirippan9764 22 วันที่ผ่านมา +1

    Filim Industry needs a clean up. Congratulations to Hema commission.

  • @DataInsights2001
    @DataInsights2001 22 วันที่ผ่านมา +1

    This will continue in all fields until the world exists !!

  • @VYBCTV
    @VYBCTV 22 วันที่ผ่านมา +3

    നമ്മുടെ രാജ്യത്ത് ലൈംഗികതയെ ഒരുപാട് കൺട്രോൾ ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്. അതു കിട്ടാണ്ടാകുമ്പോൾ നിർബന്ധിത ലൈംഗിക പീഡനങ്ങൾ, ബലാത്സം ഖങ്ങൾ അങ്ങനെ എന്തെല്ലാം. കുറെ കപട സദാചാര വാദികളും. പ്രായപൂർത്തിയായ ആണും, പെണ്ണും റൂം എടുത്താൽ പോലും immoral trafficking ബുക്ക് ചെയ്യും പോലീസുകാർ. എന്നും വച്ച് ഇത് ചെയ്യാൻ വഴങ്ങിയില്ലെങ്കിൽ ഞാൻ ഭക്ഷണം തരില്ല, പണം തരില്ല, റോള് തരില്ല എന്നൊക്കെ പറയുന്നത് ചെറ്റത്തരമാണ്. വേണമെങ്കിൽ പോകാം ഇല്ലെങ്കിൽ വേണ്ട. അങ്ങനെയാവണം ആണുങ്ങൾ ആയാൽ. അതു ഏതു രംഗത്തായാലും. (സിനിമ ഉൾപെടെ)

  • @sudarsanangurukripa7370
    @sudarsanangurukripa7370 22 วันที่ผ่านมา +2

    🇮🇳 ജയ് ഭാരത് ...

  • @omerfarooq6902
    @omerfarooq6902 22 วันที่ผ่านมา +2

    ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പാരഗ്രാഫ് 40 ഇൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “”Our function is only to study the issues relating to women in cinema and report ; not name or shame anybody or expose the guilty “( നമ്മുടെ ദൗത്യം സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും റിപ്പോർട്ട്‌ നൽകുകയും ചെയ്യുക എന്നത് മാത്രമാണ്, അല്ലാതെ ആരെയെങ്കിലും പേരെടുത്തു പറഞ്ഞു പരിഹസിക്കുകയോ ചെയ്‌ത കുറ്റങ്ങൾ തുറന്നു കാട്ടുകയോ എന്നതല്ല ).

  • @josemathew834
    @josemathew834 22 วันที่ผ่านมา +3

    Vijayasreeyum Miss. Kumariyum okke Athmahathya cheythathu enthinu

  • @cantkeepmum
    @cantkeepmum 22 วันที่ผ่านมา

    'ഇതൊക്കെ കാരണം ആണ് ഞാൻ സിനിമയിൽ അഭിനയിക്കില്ല എന്ന് തീരുമാനിച്ചത് " പേര് പറയാൻ മടിക്കുന്ന ഒരു പച്ച മനുഷ്യൻ 😢

  • @Fizzu10
    @Fizzu10 22 วันที่ผ่านมา +1

    ആ പ്രമുഖർ ഇവരോ …. ദിലീ.. മുഖേ.. സിദ്ധി… ഗണേ.. വിജ.. അലൻ..

  • @anooprs8229
    @anooprs8229 20 วันที่ผ่านมา

    കഴിവനുസരിച്ച് ശമ്പളം കിട്ടും അർഹിക്കുന്നതിലും കൂതുതൽ കിട്ടാൻ എന്തും ചെയ്യുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്നം
    എനിക്ക് വേണ്ട എന്ന് തീരുമാനമെടുക്കാൻ സ്വയം പര്യാപ്തരാവണം. കിടക്ക പങ്കിടൽ നിർത്തിയാൽ എല്ലാത്തിനും പരിഹാരമാകും

  • @cantkeepmum
    @cantkeepmum 22 วันที่ผ่านมา +1

    Report എന്ത് കൊണ്ട് മറച്ചു വെച്ചു? Simple... എല്ലാം ശെരി ആക്കാൻ Report മറച്ചു വെച്ച് കാത്തിരുന്നു 😂

  • @BabyBaby-is1qq
    @BabyBaby-is1qq 22 วันที่ผ่านมา +2

    അഴി മതി, എന്ന് അവർ തീരുമാനിച്ചാൽ എന്ത് ചെയ്യും 😜

  • @user-ks8vd5bu9m
    @user-ks8vd5bu9m 22 วันที่ผ่านมา +2

    സിനിമ മേഖലയിൽ മാത്രമല്ല. സ്ത്രീകൾ എവിടെ ജോലിചെയ്യുന്നോ അവിടെ പിഢനവും മനസ്സിക പിഢനവും അനുഭവിക്കുന്നുണ്ട് അതൊന്ന് ആന്വേഷിക്ക്

  • @ArunmsMsarun
    @ArunmsMsarun 22 วันที่ผ่านมา +2

    വാതിൽ മുട്ടി mukesh😄

  • @regikurian4704
    @regikurian4704 21 วันที่ผ่านมา

    Well said Shajan

  • @jobjose6280
    @jobjose6280 17 วันที่ผ่านมา

    സാർ പറഞ്ഞ സത്യം

  • @somjiartist
    @somjiartist 22 วันที่ผ่านมา +1

    Sorry to say that Shajan Scariah lacks knowledge in historical facts about homosapiens.
    Homosapiens as a species emerged around 3 lakh yrs ago and evolved into humans exhibiting behavioral modernity about 160000 - 60000 yrs ago.
    The Neolithic Revolution, which began in Southwest Asia around 13,000 years ago (and separately in a few other places), saw the emergence of agriculture and permanent human settlement; in turn, this led to the development of civilization and kickstarted a period of continuous (and ongoing) population growth and rapid technological change.
    Thus, it's evident that humans started living as "settlements" around just over 13000 yrs ago.!
    Shajan's reference to that period as " billions of years ago" is , I'm afraid, a monumental mistake, quite repugnant to the fact of the matter.
    😢

  • @cantkeepmum
    @cantkeepmum 22 วันที่ผ่านมา +1

    📌An erratta :
    ഹേമ Committee Report,
    🚩not ഹേമ Commission Report

  • @AlbanCoffe
    @AlbanCoffe 22 วันที่ผ่านมา +1

    😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും.
    ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ വരുമ്പോഴാണ് "വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും" എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ "കിട്ടാത്ത മുന്തിരി പുളിക്കും" ...അത്‌ കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം "നടിക്കുന്ന" പെൺമുതലകളും

  • @sschannel7193
    @sschannel7193 22 วันที่ผ่านมา +2

    Oru nadan vesyalayam nadathunnu ennum paranju kettittundu

  • @flavorshut3517
    @flavorshut3517 22 วันที่ผ่านมา +2

    Gobi sundharine aadhyam pidikkanam

  • @JJ-mg3pr
    @JJ-mg3pr 22 วันที่ผ่านมา +1

    Very sad to hear all this in our small state

  • @user-vl8lz6bi4o
    @user-vl8lz6bi4o 22 วันที่ผ่านมา +1

    സിനിമ എന്ന ഒരു പ്രസ്ഥാനം തന്നെ ഇതിനൊക്കെ വേണ്ടി ആണല്ലോ മനുഷ്യൻ ഉണ്ടാക്കിയത്.... സുഖിക്കാം ഒപ്പം പണം സമ്പാദിക്കാം.. ദുർനടപ്പിന്റെ ഈറ്റില്ലം ആണ്
    . സിനിമയും, സീരിയലും എന്ന് ആർക്കാണ് അറിയാത്തതു... മാനം മര്യാദ ആയ ജീവിക്കുന്ന ഏതെങ്കിലും ഒരു കുടുംബത്തിലെ ആളുകൾ പ്രത്യേകിച്ചു സ്ത്രീകൾ ഒരിക്കലും ഇ ദുർനടപ്പ് മേഖല ജീവിത മാർഗം ആയി തിരഞ്ഞു എടുക്കില്ല

  • @jobjose6280
    @jobjose6280 17 วันที่ผ่านมา

    എല്ലാമേഖലയിലും വേണം സാറേ

  • @balanav5277
    @balanav5277 22 วันที่ผ่านมา +5

    സംഗീത ലക്ഷ്മണൻ മോഹൻലാലിനെക്കുറിച്ച്"പറഞ്ഞത് ജനം കേട്ടതാ

    • @Queenbeach-n8h
      @Queenbeach-n8h 22 วันที่ผ่านมา

      Ivan maru TVM women college nte friend lum secretariat nte munnilum vayinottam ayurunu main pani before being chuperstar. Nair gang . Mattu manyamai jeevikuna Nair nmarkku vere nanakedu anu. Dissolve AMMA

    • @josemm4774
      @josemm4774 22 วันที่ผ่านมา +1

      അതിന് സ്തിരബുദ്ധി ഇല്ല.

  • @VivekGanapathyRamaswamy
    @VivekGanapathyRamaswamy 22 วันที่ผ่านมา +2

    ചെകുത്താൻ വീഡിയോ ചെയ്തപ്പോൾ , വയറ്റിപ്പിഴപ്പിന്, ചീത്ത പറഞ്ഞത്തിനു സിദ്ധിക്ക് ഹൊ എന്തു ധീരമായി ആണ് മുൻപോട്ടു വന്നത്..
    ഇപ്പോൾ ശബ്ദം ഇല്ല

    • @RameshRamesh-lc5kf
      @RameshRamesh-lc5kf 22 วันที่ผ่านมา

      🤣🤣🤣🤣🤣🤣😂😂😂😂😂

  • @cantkeepmum
    @cantkeepmum 22 วันที่ผ่านมา

    ആ പശ്ചാത്തലത്തിൽ,തൂങ്ങി കിടക്കുന്ന വാഴ കുല ഇന്നും പച്ച ആയി തുടരുന്നല്ലോ...😂അത് കണ്ടവർ ഉണ്ടോ?🤔

  • @godmaker5681
    @godmaker5681 22 วันที่ผ่านมา +1

    ശരീര പ്രദർശനത്തിന് നിന്നു കൊടുക്കുന്നത് എന്തിന് ? ഇന്ന് നടിമാരുടെ ചിത്രങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ് അവർക്ക് പരാതിയുണ്ടെങ്കിൽ പ്രതികരിക്കട്ടെ .

    • @balankulangara
      @balankulangara 22 วันที่ผ่านมา

      സാക്ഷാൽ ഐശ്വര്യ റായിയുടെ പടം ഇല്ലേ

  • @muraleedharanv4480
    @muraleedharanv4480 22 วันที่ผ่านมา +2

    എത്ര പേര് MLA ആയി, MP ആയി

  • @sreedevipanicker1089
    @sreedevipanicker1089 22 วันที่ผ่านมา

    Even among politicians.!!!! Another committee to enquire about this

  • @Queenbeach-n8h
    @Queenbeach-n8h 22 วันที่ผ่านมา +2

    Sonia, daughter of Thilakan Sir clearly said that Mohanan and his Nair gang is behind every atrocities.

    • @martinsam8787
      @martinsam8787 22 วันที่ผ่านมา

      Stf😂😂she never said mohanlal is.nwhind she told that an artist tole to change thilakan from spadikam and his highness abudalla.
      It's nedumudi vennu .

    • @Queenbeach-n8h
      @Queenbeach-n8h 22 วันที่ผ่านมา

      @@martinsam8787 go listen to the interview live given to 24 news and even said that he is having fever now. Edai eni no onnum venda he will go to jail. All Nair gang

    • @Queenbeach-n8h
      @Queenbeach-n8h 22 วันที่ผ่านมา

      @@martinsam8787 male superstar Thilakan sirs daughter Sonia called out the Nair gang and even said that he is feverish and in the hospital. She said that she will name if the names don’t come out. Thanthakku pirenna mol anu.

    • @anjus3000
      @anjus3000 22 วันที่ผ่านมา

      ​... പിറക്കാത്ത മോൾ ആണ്..

    • @martinsam8787
      @martinsam8787 22 วันที่ผ่านมา

      @@Queenbeach-n8h haha hey fool she told why Amma is not responding immediately. She isn't say mohanlal is main. Stop your blind hatred

  • @christinasunny3573
    @christinasunny3573 22 วันที่ผ่านมา

    Thanks Shajan

  • @chekuthaantroll
    @chekuthaantroll 14 วันที่ผ่านมา

    Wcc യെ മുൻനിർത്തി മട്ടാഞ്ചേരി മാഫിയയുടെ കളികൾ ആണിതെല്ലാം 'അമ്മ ഉള്ളത് കൊണ്ട് സിനിമയിലൂടെ ആശയങ്ങൾ അടിച്ചേല്പിക്കാനോ ഫണ്ട് വെളുപ്പിക്കാനോ ഇപ്പോൾ അമ്മ നല്ല തടസ്സമാണ് അത് ഇല്ലാതാക്കാനുള്ള കളി

  • @sanoops8868
    @sanoops8868 22 วันที่ผ่านมา

    ബാക്കി പുഴ്ത്തി വച്ചിരിക്കുന്ന പേജുകൾ കൂടി ഗവണ്മെന്റ് പുറത്തു കൊണ്ട് വന്നു സത്യങ്ങൾ പൊതു ജനം അറിയുന്നവരെ, പൊതുജനങ്ങൾ തിയേറ്റർ പോയി സിനിമ കാണുന്നത് ഉപേക്ഷിക്കണം, അത്രയെങ്കിലും ടാക്സ് പേ ചെയുന്ന നമ്മൾ ചെയ്യേണ്ടേ?

  • @sumeshkumar3583
    @sumeshkumar3583 17 วันที่ผ่านมา

    ഇന്നത്തെ തിക്കുറിശ്ശി സിദ്ധിക്ക്
    അടൂർ ഭാസി മുകേഷ്

  • @user-cb5qk4ui8q
    @user-cb5qk4ui8q 17 วันที่ผ่านมา

    Correct

  • @HemanthKumar-en4lq
    @HemanthKumar-en4lq 22 วันที่ผ่านมา +1

    Hema committee not commission

  • @JJ-mg3pr
    @JJ-mg3pr 22 วันที่ผ่านมา +1

    Why we need such ministers

  • @muhammadriyas1974
    @muhammadriyas1974 22 วันที่ผ่านมา +2

    തികുർശ്ശി മിഥുനം സിനിമയിലെ ലാലിന്റെ അച്ഛൻ അല്ലേ

  • @vaigaworld3136
    @vaigaworld3136 22 วันที่ผ่านมา +1

    കണ്ണിൽ കണ്ട എയ്ഡ്‌സ് ഉള്ള ആളുകളൊക്കെ ഛർദിച്ചിട്ട സാധനങ്ങളെ, പിന്നെയും ഛർദിച്ചതി ൽ തന്നെ ചെയ്തു കൊണ്ടിരുന്നാൽ...കല്യാണം കഴിച്ച സ്ത്രീകളുമായി ബന്ധപ്പെട്ടാൽ ആണുങ്ങൾ പെട്ടെന്ന് വയസാകും അതുപോലെ പലവിധ മാറാരോഗങ്ങളും വരും എന്ന് ഡോക്ടർ മാർ തന്നെ തെളിയിച്ചതാണ്, ചെറുപ്പക്കാരാണെങ്കിൽ അവരുടെ എല്ലാ ശക്തിയും ക്ഷയിക്കും, പെട്ടെന്ന് age ആകും, അതുപോലെ സ്ട്രോക്, അറ്റാക്ക്,ചൊറി, സ്കിൻ disease, STD, പോലുള്ള അസുഖങ്ങളും വരും, ജീവിതാവസാനം വരെ അസുഖങ്ങൾ മാറില്ല..... ഈ അഞ്ചു സെക്കന്റ്‌ സുഖത്തിനു വേണ്ടി.... ജീവിതം നശിപ്പിക്കണോ.... Wife ഉണ്ടെങ്കിൽ wife മാത്രം മതി.... ONLY ONE..... ഈ സിനിമ നടിമാരും സീരിയൽ നടിമാരും എല്ലാം പല ആളുകളുമായി ബന്ധം ഉള്ളവരായിരിയ്ക്കും...ഇവിരൊക്കെ അടുത്ത് വന്നാൽ തന്നെ അറയ്ക്കും.... അത്രയും വൃത്തികെട്ട smell ആയിരിക്കും ഈ പല ആളുകളുടെ അടുത്ത് പോകുന്ന സ്ത്രീകളെ... പിന്നെ ഈ സ്പ്രേയും, ബോഡി ലോഷനും ഉള്ളത് കൊണ്ട് അത് വെച്ച് അട്ജെസ്റ്റ് ചെയ്യുന്നു ഇതു പോലുള്ള സ്ത്രീകൾ.... ഒരാളിൽ കൂടുതൽ ആളുകളുമായി ബന്ധപെടുന്ന സ്ത്രീകളും പുരുഷൻ മാരും.... തെരുവ് പട്ടിക്കും, തെരുവ് നായക്കൾക്കും സമം ആണ് ഇവറ്റകൾ ഇനി എവിടെ പോയി മുങ്ങി കുളിച്ചാലും, ആ നാറ്റവും, ആ പാപവും,കുടുംബത്തോട് ചെയ്യുന്ന ആ വഞ്ചനയും,ഒരിക്കലും അവരുടെ ദേഹവും, മനസ്സും വിട്ട് പോവില്ല.. ലോകത്ത് എത്ര ജോലിയുണ്ട് സ്ത്രീകൾക്ക് എന്നിട്ടും പീഡനം അറിഞ്ഞ് അറിഞ്ഞു ഇതുപോലുള്ള ഇൻഡസ്ട്രിയിൽ തന്നെ വരും സപ്പോർട്ട് ചെയ്യാൻ, അച്ഛൻ, അമ്മ, രണ്ടും കെട്ട ഭർത്താവ് etc.... എന്നിട്ട് പീഡനം, വാതിൽ മുട്ടി, 17 shot എടുത്തു.... ഇനിയെങ്കിലും ഇതിനൊരു അറുതി വരണം.അതുകൊണ്ട് കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഇതുപോലുള്ള ഇൻഡസ്ട്രി ഒഴുവാക്കി.... കുടുംബത്തിൽ പിറന്ന സ്ത്രീകൾ ജോലിചെയ്യുന്ന പോലെ like ആനി ശിവ... Etc വേറെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു....

    • @bijujoy9207
      @bijujoy9207 22 วันที่ผ่านมา +1

      👌🏻👌🏻

    • @Muhammedsalihcv
      @Muhammedsalihcv 17 วันที่ผ่านมา +1

      Sir,സത്യം

    • @vaigaworld3136
      @vaigaworld3136 17 วันที่ผ่านมา

      @@Muhammedsalihcv 🥰🙏🏻

  • @mundurmadan4339
    @mundurmadan4339 22 วันที่ผ่านมา +5

    police Station ൽ വനിതാ constable നെ ചൂഷണം ചെയ്യുന്നുണ്ട് പാവങ്ങൾക്ക് പുറത്ത് പറയാൻ പറ്റില്ല ഒരു ചുക്കും ചെയ്യില്ല ഇഷ്ടം പോലെ ഉണ്ട്..... റോഡ് സൈഡിൽ ടെൻ്റ് കെട്ടി കിടക്കുന്ന പാവപ്പെട്ടവരെ എന്തൊക്കെ ചെയ്യുന്നു ഇതൊന്നും ചോദിക്കാൻ ആരുമില്ല അവർ പണം ഇല്ലാത്ത പാവങ്ങളല്ലേ അവർക്ക് ഈ കമ്മീഷൻ കോടതി ആരും ഇല്ല :

    • @josemm4774
      @josemm4774 22 วันที่ผ่านมา

      വനിത കോൺസ്റ്റബിളിനെ പോലീസ് സ്റ്റേഷനിൽ ചുഷണചെയ്യുന്നു എന്ന് പറയുന്നത് പച്ച കള്ളം ഒരിക്കലും നടക്കില്ല. അതിന് നിന്നാൽ എത്ര ഉന്നതനായാലും സർവീസിൽ ഉണ്ടാകില്ല.

    • @josemm4774
      @josemm4774 22 วันที่ผ่านมา

      സ്ഥലം, പേര് ഒന്നും പറയുന്നില്ല.ബ്ലോക്ക്‌ പഞ്ചായത്തിലെ ഹൗസിങ് ഓഫീസർ വീടിന് കിട്ടാൻ അപേക്ഷ നൽകാൻ വന്ന സ്രീയുടെ മാറിടത്തിൽ പിടിച്ചു. ഉടൻ തന്നെ സ്രീ പോലീസിൽ പരാതി നൽകി. പോലീസ് S. I. യും ഇയ്യാളം ഒരുമിച്ചു പഠിച്ചവരായിരുന്നു. രണ്ടു മണിക്കൂർ സമയം കൊടുത്തു പ്രശ്നം തീർക്കാൻ. രണ്ടു മണിക്കൂറിനുള്ളിൽ പ്രശ്നം തി റിന്നില്ലങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. രണ്ടു ലക്ഷം രൂപ കൊടുത്ത് പ്രശ്നം തീർത്തു.

  • @LEXLORDEXE.TERROREXE
    @LEXLORDEXE.TERROREXE 22 วันที่ผ่านมา +9

    ഉമ്മൻ ചാണ്ടിയുടെ പീഠനം പിണറായി നേരിട്ടു കണ്ടതുകൊണ്ടു മാത്രമാണ് അതു പുറത്തുവിട്ടത് !

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา +1

      @@LEXLORDEXE.TERROREXE
      നമ്പി നാരായണൻ സാറിനെ ഉമ്മൻ ചാണ്ടി അണ്ണൻ കണ്ടിരുന്നോ?
      ഇന്ത്യയുടെ ഒരു ഉജ്വല ഭാവി ആണ് 15 വർഷത്തിൽ കൂടുതൽ delay ആക്കിയത്....
      കൊടുത്താൽ കൊല്ലത്തും കിട്ടും.
      ദൈവം പുള്ളിക്കാരന് മാത്രം സ്വന്തം അല്ലല്ലോ....

  • @cantkeepmum
    @cantkeepmum 22 วันที่ผ่านมา

    എന്തൊക്കെ ആയാലും മുട്ടി വന്നാൽ കതക് അല്ല എന്തും തട്ടി തെറിപ്പിച്ചു കാണും 😂

  • @mohdfiroz5420
    @mohdfiroz5420 22 วันที่ผ่านมา

    നടികൾ പണത്തിന്നും പ്രശസ്തിക്കും വേണ്ടി കിടക്ക പങ്കിടാൻ തയ്യാറായാൽ പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം

  • @sschannel7193
    @sschannel7193 22 วันที่ผ่านมา +1

    61 pages vayichu matti vakkan 4 varsham eduthu

  • @sojanthomas6937
    @sojanthomas6937 22 วันที่ผ่านมา +1

    Eppol sarkkar office kal kaikooly aasthanagel anu.

  • @jainjoseph9311
    @jainjoseph9311 22 วันที่ผ่านมา +2

    ആ ഒരു നടൻ ദിലിപ്😂ആണ്